നാരായണേട്ടൻറെ ജൈവകൃഷി തോട്ടത്തിലൂടെ I FRUIT FARMING IORGANIC FARMING I NARAYANAN PALAKKAD

Үй жануарлары мен аңдар

FOR MORE DETAILS CALL NARAYANETTAN +91 9447962242
🔴 Contact For Business Enquiries, Paid Collaborations, Advertisement
► Email 👉 kairaliptb@gmail.com
► WhatsApp 👉 wa.me/918330061413
follow me in
instagram manojkarolly
facebook MANOJKAROLLYOFFICIAL
Share chat sharechat.com/manojkarolly
for more videos
Dog Training ചില ടിപ്പുകൾ l labrador dog l Dog farming keralakzread.info/dash/bejne/nqqi18WklLa_pM4.html
6 മാസത്തിനു ശേഷം ഹാപ്പിയെ കണ്ടപ്പോൾ I Dachshund Dog I dog farming kerala
kzread.info/dash/bejne/pHeWttqBc6ezdLA.html
Rottweiler and a labrador dog I dog farming kerala I ഒരു റൊട്ടും ഒരു ലാബും പിന്നെ ഒരു കുളവും
kzread.info/dash/bejne/pqGcxbBpfaveYJM.html
സമ്മിശ്ര കൃഷിയിലെ വിജയഗാഥ I BANANA FARMING I VEGITABLE FARMING I
kzread.info/dash/bejne/haWpuNSgfbTAmNY.html
പാർവോ പടരുന്നു സൂക്ഷിക്കുക I parvo virus I DOG FARMING IN KERALA I DOG DISEASES
kzread.info/dash/bejne/goN7sLuupLqwgLw.html
Pug dog l Dog farming kerala I പഗ്ഗ് എന്ന കൂട്ടുകാരൻ
kzread.info/dash/bejne/nYyl1ayJgqeye7w.html
Rottweiler dog I രാജേട്ടൻറെ ബ്ലാക്കി I dog farming kerala
kzread.info/dash/bejne/a4ae1dqghrHHqpM.html
BEAGLE DOG I KCI CERTIFICATION I DOG FARMING KERALA
kzread.info/dash/bejne/mIVoqrmBncTfhrA.html
TWO ROTTWEILER DOGS WITH EXTREMELY DIFFERENT CHARACTORS l ROTTWEILER DOG
kzread.info/dash/bejne/enuNsreEZ93SeaQ.html
NAYA VALARTHAL I DOG FARMING KERALA I LABRADOR
kzread.info/dash/bejne/hmiuxo-RobeneMY.html
ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
kzread.info/dash/bejne/fK6Y2aqckba1oLA.html
Rottweiler dog l Dog farming kerala l The strong watch dog
kzread.info/dash/bejne/ZH-p1ayYZ7ung8o.html
PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
kzread.info/dash/bejne/oXZ_w6SHYa3ShKg.html
Labrador Retriever l dog farming kerala l dog food I
kzread.info/dash/bejne/gXyYxJanZ7C1m7g.html
Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
kzread.info/dash/bejne/omR6xKWIfLyye84.html
DACHS HUND DOG // DOG FARMING KERALA
kzread.info/dash/bejne/lJN8xaiiit2vaNo.html
Dog show Palakkad 2018
kzread.info/dash/bejne/ooGsydeOXbe7f84.html
NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
kzread.info/dash/bejne/pJdpstqmlLKuc7g.html
fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
kzread.info/dash/bejne/gYOA0rSGYKvZo9I.html
fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
kzread.info/dash/bejne/o2Guztd8f6-ZlsY.html
Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA pug dog pug puppies cute pug
jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL , ROTWHEELER, BEAGLE PUPPIES , KCI CERTIFICATION, DOG CERTIFICATION, pug dog malayalam, PARVO VIRUS, VEGITABLE FARMING. BANANA FARMING, GINGER FARMING,COCCUNUT FARMING, PADDY FARMING , SAMMISHRA KRISHI, TURMURIC FARMING, pashu valarthal nadan pashu NARAYANAN PALAKKAD #PALAKKAD

Пікірлер: 95

  • @radhaak5026
    @radhaak50262 жыл бұрын

    മനസിന്‌ സന്തോഷം നൽകുന്ന നല്ല കാഴ്ചകൾ, കാണാൻ മോഹമുണ്ട്, വളരെ നന്ദി

  • @balakrishnanp9341
    @balakrishnanp93412 жыл бұрын

    ഇതു പോലെയള്ള വീഡിയോകൾ ഇനിയും പ്രതക്ഷിക്കുന്നു. Narayanettane അഭിനന്ദിക്കാതെ വയ്യ.❤️

  • @rageshkumara4406
    @rageshkumara4406 Жыл бұрын

    ചെടികൾ പരിചയപ്പെടുത്തുവാൻ ഉള്ള ഇദ്ദേഹത്തിന്റെ താൽപര്യം എന്നെ അത്ഭുതപ്പെടുത്തുന്നു...👍👍👍👍👍👍

  • @greenindiakrishipadam789
    @greenindiakrishipadam7892 жыл бұрын

    ബഹു: ഭരണാധികരികളെ വിശിഷ്യ കൃഷി വകുപ്പ് ഇത്രയും പ്രായയം ഉള്ള കർഷകന്റെ കൃഷി സ്ഥലത്തിലേക്കുള്ള വഴി സാമൂഹ്യേ േഭ്രാഹികൾ അടച്ചത് വളരെ വേദനാജനകമാണ് ഈ പിതാവിന്റെ കൃഷി നമ്മുട നാടിന്റെ സമ്പത്ത് ആണ് നിങ്ങൾ അത് മനസ്സിലാക്കി വേണ്ട നടപടികൾ സ്വീരിക്ക ണ മേ യെന്ന് വിനയ പൂർവ്വം അപേക്ഷിക്കുന്നു

  • @pradeepant5955
    @pradeepant59552 жыл бұрын

    പ്രകൃതി സ്നേഹിയായ നാരായണൻ ചേട്ടന് വഴി ഒരുക്കി കൊടുക്കണം

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Shariyanu

  • @anish43533
    @anish435332 жыл бұрын

    Govt should taken action against about the road closure.suppport narayanettan

  • @5minlifehack708
    @5minlifehack7082 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നാരായണേട്ടാനും, നിങ്ങൾക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @abbaabenjaminmancaud3384
    @abbaabenjaminmancaud33842 жыл бұрын

    Congratulations to Narayanettan! Great video!

  • @gangadharank4422
    @gangadharank44222 жыл бұрын

    Great! I like his variety of fruits. Congrats!!!

  • @ManojKarolly
    @ManojKarolly2 жыл бұрын

    NARAYANETTAN mobile +91 9447962242

  • @binuisaac5033
    @binuisaac50332 жыл бұрын

    Congratulations Narayanettan,great work

  • @sajaigeorge
    @sajaigeorge2 жыл бұрын

    a perfect servant of nature

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    Thanks sir good information

  • @ratheepnair5483
    @ratheepnair54832 жыл бұрын

    CONGRATS NARAYANETTAN ANGAYE NAMIKKUNNU

  • @manojjohnvarghese6602
    @manojjohnvarghese66022 жыл бұрын

    Perfect concept 👍👍👍👍👏👏👏👏

  • @sandhyasanu7369
    @sandhyasanu73692 жыл бұрын

    സാർ നല്ല വെക്തിതത്തിന് ഉടമ. ബിഗ്‌ സല്യൂട്ട്

  • @maneeshaajime2044
    @maneeshaajime20442 жыл бұрын

    Superb, hats off to u narayetta👍🏻🙏🙏

  • @josephjohn5864
    @josephjohn58642 жыл бұрын

    A great message from a great farmer.

  • @sivaprasadkonthath
    @sivaprasadkonthath2 жыл бұрын

    Narayanettantem ammadem Manas serikk ariyam🥰🥰🥰 snehanidhiyanu avar🥰🥰

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw2 жыл бұрын

    എന്താ സത്യം ഭഗവാനെ നല്ല അറിവ്

  • @2030_Generation
    @2030_Generation2 жыл бұрын

    ജൈവം... ❤ #സ്നേഹം.. ❤

  • @sreekumarsurya7389
    @sreekumarsurya73892 жыл бұрын

    Valare abhinadharham....👍 Onnu varanamennud.....

  • @dinesanvaliyaparambil1182
    @dinesanvaliyaparambil11822 жыл бұрын

    Great sir

  • @hamsa0123
    @hamsa01232 жыл бұрын

    നല്ല കർഷകൻ 👍👍 ചെറിയ ലൂസ് ഉണ്ട്

  • @bsuresh279
    @bsuresh2792 жыл бұрын

    നാരായണേട്ടാ 🌹🙏

  • @vinods320
    @vinods3202 жыл бұрын

    മഹത്തരം...!!🧡🧡

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    Good conspect

  • @ajayasimhaks9021
    @ajayasimhaks90212 жыл бұрын

    നാരായണേട്ടാ 👌👌🙏

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Great, thanks your super video

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    Salute sir

  • @bijuthomas1003
    @bijuthomas10032 жыл бұрын

    Congrats

  • @georgekuzhikandam4625
    @georgekuzhikandam46252 жыл бұрын

    മറ്റു ജീവിത സൗകര്യം ഉള്ളവർക്കു കൃഷി നേരമ്പോക്കാണ്.🤣

  • @manojjohnvarghese6602
    @manojjohnvarghese66022 жыл бұрын

    Very nice❤️❤️❤️

  • @naliniramankutty9639
    @naliniramankutty96392 жыл бұрын

    Good thoughts 👍👍🙏

  • @cousinsvlogss2465
    @cousinsvlogss24652 жыл бұрын

    Super 👍👍👍

  • @sathyanarton5644
    @sathyanarton56442 жыл бұрын

    Very good

  • @rajinagopalan440
    @rajinagopalan4402 жыл бұрын

    Spr video👍 Chettan rakshapetuu... Ksrtc......swaahaaaa 😁😀😀

  • @vrindaprakash9010
    @vrindaprakash90102 жыл бұрын

    Superb

  • @2030_Generation
    @2030_Generation2 жыл бұрын

    കിടിലൻ ❤

  • @nationalcomputercentre9319
    @nationalcomputercentre93192 жыл бұрын

    അമ്മാവാ അടിപൊളി

  • @myvoice5488
    @myvoice54882 жыл бұрын

    Pranamam!

  • @saparyapattambi
    @saparyapattambi2 жыл бұрын

    സൂപ്പർ സൂപ്പർ

  • @gangadharnard4203
    @gangadharnard42032 жыл бұрын

    🙏🌷

  • @achuvinteamma6696
    @achuvinteamma66962 жыл бұрын

    Superrrrr👌👌👌👌

  • @saeedmuhamed5166
    @saeedmuhamed51662 жыл бұрын

    wish u have healthy long life

  • @ajithkrishna753
    @ajithkrishna7532 жыл бұрын

    🙏🙏🙏🙏

  • @jaai359
    @jaai3592 жыл бұрын

    Beautiful❤❤❤

  • @kik722
    @kik722 Жыл бұрын

    super

  • @vinods320
    @vinods3202 жыл бұрын

    സ്വീറ്റ് ലൂവി /സ്വീറ്റ് ലവ്ലോലി ചിത്രം കാണിച്ചത് മിറാക്കിൾ ഫ്രൂട്ടിന്റെതാണ്.

  • @rahulpm5423
    @rahulpm54232 жыл бұрын

    💗💗💗💗

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh59662 жыл бұрын

    Thadukkassery yevideya... proper place....

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    We Are Always together

  • @ranipm4535
    @ranipm45352 жыл бұрын

    ഈ വഴി അടച്ചവർ മനുഷ്യർ അല്ലേ? മനുഷ്യത്വം ഒട്ടും ഇല്ലെന്നു തോന്നുന്നു. മൃഗങ്ങൾ എന്തായാലും ഇത്രയും നീച്ചന്മാർ ആകില്ല. നാട്ടുകാർ എങ്കിലും ഒന്ന് ഇടപെടൂ. വളരെ നല്ല മനസുള്ള ഒരു നല്ല മനുഷ്യൻ. അങ്ങനെ ഉള്ള വർക്ക് സഹായത്തിനു ആരും കാണില്ലല്ലോ. കഷ്ടം . ഒരു പഞ്ചായത്ത്‌ മെമ്പറും പ്രസിഡന്റും ഒന്നും ഇല്ലേ ആ രാജ്യത്ത്. ഇല്ലെങ്കിൽ കൊല്ലം MLA യെ ഒന്ന് വിളിക്കൂ

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    We Are always together🙏💯

  • @ajijikarunan834
    @ajijikarunan8342 жыл бұрын

    Excellent vedio and spectacular views also👍💐🙏

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Thank you so much 👍

  • @bencymathew2789
    @bencymathew2789 Жыл бұрын

    narayanattan❤❤❤❤❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57882 жыл бұрын

    ❤️❤️❤️🌹🌹🌹

  • @pnirmal5900
    @pnirmal59002 жыл бұрын

    Ee parambu aarkullatha? Athu Avacado

  • @sobhanapm4617
    @sobhanapm46172 жыл бұрын

    ഞങ്ങൾ ചെന്നൈയിലാണ്. നാട്ടിൽ പോകുമ്പോൾ തീർച്ചയായും കാണണം. പറ്റുമെങ്കിൽ അതിഥിമുറിയിൽ താമസിക്കണം. ഞാനും പഴങ്ങളുടെ ആരാധികയാണ്. ഇവിടെ എട്ടുസെൻറ് പുരയിടത്തിൽ പ്ലാവ്, മാവ്, വാഴ,സപ്പോട്ട,പപ്പായ, മധുരപ്പുളി, സീതാപ്പഴം, , മാതളം,മൂസംബി, ഡ്റാഗൺഫ്റൂട്ട് എന്നിവ വളർത്തുന്നുണ്ട്. ചിലത് കായ്ചുതുടങ്ങി.

  • @nisarahamed8516
    @nisarahamed85162 жыл бұрын

    🌹🌹🌺🌷🌷🌺🌹🌹

  • @muraleemenon7286
    @muraleemenon72862 жыл бұрын

    ആയിരം കായ വാഴ യുടെ വിത്തു വിൽപനക്ക് ഉണ്ടോ

  • @TraveloTech
    @TraveloTech2 жыл бұрын

    ഒരു ദിവസം ഇവിടെ ചിലവഴിക്കാൻ തോന്നി വീഡിയോ കണ്ടപ്പോൾ❤️

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    നാരായണേട്ടനെ വിളിച്ച് ഒരു ദിവസം പോകാം

  • @suharasworld8813

    @suharasworld8813

    2 жыл бұрын

    ഒരുപാട് അറിവുകളും നല്ല കൃഷി കാഴ്ചകളു०

  • @pradeeppothan8747
    @pradeeppothan87472 жыл бұрын

    wonderfull thoughts. really appreciate . real culture of sanathan dharm

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Pls share this video..

  • @ManojKumar-fu9om
    @ManojKumar-fu9om2 жыл бұрын

    Punya Jenmam

  • @raone6145
    @raone61452 жыл бұрын

    നാരായണേട്ടാ... പ്രണാമം ട്ടാ

  • @venugopalkurup6835
    @venugopalkurup68352 жыл бұрын

    ഞാൻ ഒരു പശു കുട്ടിയെ അന്വഷിക്കുന്നു. ഗർഭിണി ആയിരിക്കണം.

  • @foodlifestylevlogsbysafvan1690
    @foodlifestylevlogsbysafvan16902 жыл бұрын

    Nice video👌

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Thanks

  • @rafeekh4062
    @rafeekh40622 жыл бұрын

    Location place evda

  • @s.v.pradeepkumar4005
    @s.v.pradeepkumar40052 жыл бұрын

    Super

  • @preethasivan8063
    @preethasivan80632 жыл бұрын

    Really wonderful

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Thanks a lot

  • @vijumonthomas2773
    @vijumonthomas27732 жыл бұрын

    Too many bloggers doing no work other than blogging. I believe government of India will bring some regulation concerning this. Eating without work has become the motto of these rascals. God save our world from this new avatar of laziness.

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Dear sir. I am sure you are not include me in this group. If yes I request you to do shoot a 10 minute video and edit it properly then upload in youtube. Nothing is easy

  • @reshmikesav5681

    @reshmikesav5681

    2 жыл бұрын

    @@ManojKarolly yes... First time watching ur channel

  • @akhilanithin631

    @akhilanithin631

    2 жыл бұрын

    @@ManojKarolly athu kalakki manojettaaa replay supr chilarde vicharam ethoke aluppam anennaaaa

  • @basheerpp2746
    @basheerpp27462 жыл бұрын

    മനോജ്‌,, ഇവിടെപോയികാണാൻ എന്ത് ചെയ്യണം?

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    നാരായണേട്ടനെ ഫോണിൽ വിളിക്ക തിയതി ഉറപ്പാക്കുക. പിന്നെ അവിടെ പോയി കാണാം.

  • @bindueb2110

    @bindueb2110

    2 жыл бұрын

    P

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57882 жыл бұрын

    മതക്കാർഇതിൽന്നിന്നുംഒരുപാട്പടിക്കാനുണ്ട്

  • @drleo81
    @drleo812 жыл бұрын

    All good, but why tie up Prakriti Madhav? I mean tie up the cow, take milk from her and call her Amma…. ?

  • @hareeshk5257
    @hareeshk52572 жыл бұрын

    നാരായൺ ചേട്ടന്റ മൊബൈൽ നമ്പർ തരാമോ

  • @sabujohn4116
    @sabujohn41162 жыл бұрын

    അവതാരകാൻ സഹോദരാ താങ്കൾ എത്ര അഥവാ എന്തെല്ലാം കൃഷി ചെയ്യുന്നു അഥവാ ചെയ്യും ??

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    ഒരേക്കറിൽ നെല്ല് കൃഷി ചെയ്യുന്നു കൂടാതെ ഇഞ്ചി മഞ്ഞൽ വാഴ പിന്നെ ചെറിയ ഒരു കുളത്തിൽ മത്സ്യം. ചേട്ടന് ഒഴിവുള്ള ഒരു ദിവസം വരു പരിചയപെടുകയും ചെയ്യാം.🥰🥰

  • @venugopalkurup6835
    @venugopalkurup68352 жыл бұрын

    സ്ഥലം തട്ടിയെടുക്കാൻ വേണ്ടി വഴി ക്ലോസ് ചെയ്തകും.

  • @sajidkp6187
    @sajidkp61872 жыл бұрын

    പശു നല്ലതാണ്, യോഗി ആകാതിരുന്നാൽ നന്നായി

  • @romariyoromo8408

    @romariyoromo8408

    2 жыл бұрын

    🐖😁

  • @Shafeek-ui2qq

    @Shafeek-ui2qq

    2 жыл бұрын

    😀