നേപ്പാളിയുടെ നാട്ടിലേക് ഒരു യാത്ര 💕|| A trip to kalimpong💕❤️

If you like our video please do like, share and comment ❤️💕
#vlog #aesthetic #malayalamvlog #trip #vacation #darjeeling #kalimpong #vlogger #vlogginglife #familychannel #familyvacation #familyvlog

Пікірлер: 521

  • @MrBeanTime
    @MrBeanTime Жыл бұрын

    കൊള്ളാല്ലോ ഈ മലയാളി നേപ്പാളി പെണ്ണ് 😂 ഞാൻ ഇപ്പോഴാ ഈ ചാനൽ കണ്ടത്

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you so much❤️☺️

  • @keralastylevlog474

    @keralastylevlog474

    Жыл бұрын

    Super kuttiallaa. Ennikku m othire ishtam ayii....uae time now 19.30

  • @shahishahina2022

    @shahishahina2022

    Жыл бұрын

    Njanum 😊

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @shajinazaman1253

    @shajinazaman1253

    Жыл бұрын

    ഞാനും

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    സംസാരിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള മലയാളം ഇങ്ങനെ ഭംഗിയായി സംസാരിക്കുന്നെങ്കിൽ നേപ്പാളി കുട്ടി പുലി ആണ്... Love you 🥰❤🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️❤️

  • @orupravasi9922
    @orupravasi9922 Жыл бұрын

    സ്വന്തം വീട് ആർക്കാ ഇഷ്ടമില്ലാത്തത് അല്ലെ... എന്താ ഫീൽ ❤️❤️❤️❤️❤️🙏

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️❤️

  • @LakshyaConstructionsInteriors

    @LakshyaConstructionsInteriors

    Жыл бұрын

  • @anamika3155

    @anamika3155

    11 ай бұрын

    Aa paranjathu satyam thanne aanu 👍

  • @jolammajoy1041

    @jolammajoy1041

    8 ай бұрын

    C know q M

  • @crazypuppyvlogs710
    @crazypuppyvlogs7102 ай бұрын

    അവരുടെ മര്യാദ അതാണ് എല്ലാരും പഠിക്കേണ്ടത് ❤️❤️❤️❤️❤️👌👌👌

  • @chithrark8932
    @chithrark8932 Жыл бұрын

    നമ്മൾ ജനിച്ചു വളർന്ന സ്ഥലം കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് അല്ലെ 😊

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Yes❤❤❤❤

  • @noobgamer-qt4yk

    @noobgamer-qt4yk

    Жыл бұрын

    Yes

  • @vahidasakariya7197
    @vahidasakariya7197 Жыл бұрын

    എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടായി നല്ല സംസാരം 🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️

  • @sobhanababy9
    @sobhanababy9 Жыл бұрын

    ഇന്നാണ് ആദ്യമായിട്ട് നിങ്ങളുടെ വിഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി നേപ്പാളി അതിശയം തന്നെ❤❤❤❤❤❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😊thankyou so much❤️

  • @mollyjohn3613

    @mollyjohn3613

    Жыл бұрын

    Njanum 😀

  • @kumarisudhakaran2234

    @kumarisudhakaran2234

    Жыл бұрын

    ഞാനും

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    @@kumarisudhakaran2234 thankyou ☺️❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    @@mollyjohn3613 thankyou ☺️❤️

  • @daggerfern
    @daggerfern Жыл бұрын

    It touched my heart to see the way that boy came and wished you and husband. I am from Qatar and i have many Nepali workers in my company and few in office. The main thing i like about them is the way how they show respect. Office boy in our site office is a Nepali boy and grows vegetable and fruits in our office backyard. When ever i goes there,he gives me fresh mint and tomatoes.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you so much for your support ❤️

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    നേപ്പാളി അല്ല, മലയാളി തന്നെ, സൂപ്പർ 👍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️😊

  • @shajakv7976

    @shajakv7976

    11 ай бұрын

    Ore vlog kanarilla ee penne kolla ista othiri

  • @PeterMDavid
    @PeterMDavid Жыл бұрын

    ഒരു അടിപൊളി എപ്പിസോഡ് 👍❤️👌👌👌👌👌

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km9 ай бұрын

    മലയാളി എന്നും 👍🏻❤️പൊളിയാ 😄🙏👌സുന്ദരസ്ഥലം നപ്പാൾ🙏

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thankyou ❤️❤️

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss99839 ай бұрын

    അടിപൊളി നേപ്പാൾ.. 👍👍👍❤❤❤ ഉണ്ണിക്കുട്ടന്റെ അക്കോസേട്ടന്റെയും നാട് 🥰

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Hi brother ❤️I'm indian my language is nepali ☺️❤️

  • @jjja928
    @jjja928 Жыл бұрын

    Neppali penkutty andu adipolly ayannu Malayalam samsariqnnathu.nalla rasam undu ninghaludea samsaram kealkkan👌👌

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou❤️

  • @sinsarbh9378
    @sinsarbh9378 Жыл бұрын

    നല്ല രസം മലയാളം കേൾക്കാൻ ❤️❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️☺️

  • @darkultraG
    @darkultraG Жыл бұрын

    ചേട്ടാ നിങ്ങളെന്താ നേപ്പാളിൽ പോയി ഒന്നും കഴിക്കാത്തത് - ചേച്ചി ഇവിടെ കേരളാ സ്റ്റെ ലിൽ അല്ലെ ജീവിക്കു ന്നത്. കഷ്ടപ്പെട്ട് മലയാളം പഠിച്ചു. ( ഇവിടുത്തെ പരിഷ്ക്കാരി പെൺകുട്ടികൾ പറയുമോ ഇത്രേം നന്നായിട്ട് മലയാളം ) സ്വന്തം നാട്ടിൽ പോകണമെങ്കിൽ ചട്ടീം കലോം അരീം സാമ്പാറുമൊക്കെ ചുമന്ന് കൊണ്ടുപോകണമല്ലോ ? പാവത്തിന് വീട്ടുകാരോട് ഒന്നു വർത്തമാനം പറഞ്ഞിരിക്കാൻ പോലും സമയമില്ലാതെ കുക്ക് ചെയ്തു കൊണ്ടിരിക്കണമല്ലോ? കുറച്ചൊക്കെ അവരുടെ ഫുഡും (ഇഷ്ടമല്ലെങ്കിൽ കൂടി) കഴിക്ക് ആ വീട്ടുകാർക്ക് സന്തോഷമാവില്ലേ. 2 വീട്ടുകാരുടെ സന്തോഷവും പ്രധാനമല്ലേ? പിന്നെ ഞങ്ങൾക്കൊക്കെ ഈ നേപ്പാളി മല്ലു പെൺകുട്ടിയെ ഇടമാണ്. ഒരു കമന്റിനും റിപ്ലേ ചെയ്തു കാണുന്നില്ലല്ലോ. ദയവായി നിങ്ങളുടെ ലവ് സ്റ്റോറി വീഡിയോ ചെയ്യൂ...

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Okay bro sorry അടുത്താ പ്രാവശ്യം ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല. ..പിന്നെ എല്ലാത്തിലും replay കൊടുക്കുണ്ട്

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much ❤️😊❤️

  • @csvloganilcs8508

    @csvloganilcs8508

    Жыл бұрын

    Yes...👍👍👍👍

  • @priyanandhananandhana7951

    @priyanandhananandhana7951

    Жыл бұрын

    അതെ ഏട്ടാ,നിങ്ങളും കുറച്ചു ചേച്ചിയോട് അഡ്ജസ്റ്റ് ചെയ്യ്‌,പാവം.ഞങ്ങള്ക്കൊക്കെ ഒരുപാടിഷ്ട്ടാ ചേച്ചിയെ,ഫുൾ സപ്പോർട്ട്, ചേട്ടനും വിഡിയോയിൽ ഒരുപാടൊക്കെ സംസാരിക്കു ട്ടോ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    @@priyanandhananandhana7951 okay❤️❤️❤️

  • @reshmaramesh2208
    @reshmaramesh2208 Жыл бұрын

    ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടമാണ്.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @MayimuMayimunisa-lq1kh
    @MayimuMayimunisa-lq1kh Жыл бұрын

    ഞാൻ. ആദ്യമായി. കാണുകയാ. നന്നായി. മലയാളം. സംസാരിക്കുന്നുണ്ട്. സൂപ്പർ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou😊❤️❤️

  • @ashareji2370
    @ashareji2370 Жыл бұрын

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നെ ഒരുപാട് ഇഷ്ടം ആയി 👍🏻

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @simisreejith9929
    @simisreejith9929 Жыл бұрын

    Yendhoke parajjalum swandham veedu veedu thanne anu 🙏💯. 👌🏻

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️❤️❤️

  • @daggerfern
    @daggerfern Жыл бұрын

    Ur daughter ia really cute and your husband is a lucky man. Juat saw ur video recommendation today ans started watching.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you so much ❤️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 Жыл бұрын

    കൊളളാം ഇന്നാണ് ഞാൻ ആദ്യമായി വീഡിയോ കാണുന്നത്..👌🎉🎊 from Qatar

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much☺️❤️

  • @gopaltamu1271
    @gopaltamu1271 Жыл бұрын

    Napali lai kerala bolako superb welcome to darjeeling

  • @deepuparayath4921
    @deepuparayath4921 Жыл бұрын

    Such a great family ❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️☺️☺️❤️

  • @ambikas486
    @ambikas486 Жыл бұрын

    നപ്പളും നപ്പലിയെയും ishttamayi❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️❤️

  • @helanjose1723
    @helanjose1723 Жыл бұрын

    Family ne orupadu ishttam ❤️chechi pavam Chettanu vendi enthoke cheyunn🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ☺️❤️

  • @saritapreman5771
    @saritapreman5771 Жыл бұрын

    കുറച്ചു മുൻപ് ഞാനും ഇങ്ങിനെയായിരുന്നു....😢 വെസ്റ്റ് ബംഗാൾ നിന്നും നാട്ടിൽ വരുന്ന ത്രിൽ.. 🙏🙏

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️‍🩹

  • @rajabalinaizam7800
    @rajabalinaizam7800 Жыл бұрын

    Bahut acha laga, zyada pasand hoga. Very nice family

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @dadyjk
    @dadyjk Жыл бұрын

    😍❤️👌🏼Beautifull ... Video ✨️അടിപൊളി... New frnd

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️

  • @leelaselvam1716

    @leelaselvam1716

    Жыл бұрын

    Beautifull❤❤❤❤❤❤❤

  • @almighty422
    @almighty42211 ай бұрын

    ഇത് പോലെ ഒരുപാടു വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    ❤️❤️☺️sure☺️❤️

  • @sumamadhu3743
    @sumamadhu3743 Жыл бұрын

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്നേപ്പാളി കുട്ടിയെ എങ്ങനെ മലയാളി കുട്ടിക്ക് കിട്ടിഒന്നു പറഞ്ഞു തരണേ❤❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much and we both were working together ❤️❤️❤️

  • @user-ss4iz5vk9f
    @user-ss4iz5vk9f11 ай бұрын

    ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ഒന്നും പറയാനില്ല എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം 🥰🥰🙌

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    Thankyou ☺️❤️❤️

  • @maniacgaming2502
    @maniacgaming2502Ай бұрын

    👍വീഡിയോ ഇന്ന് കണ്ടു ഫാൻ ആയി❤❤

  • @midhunkb80
    @midhunkb80 Жыл бұрын

    She handle family with love ❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️🥰

  • @jeethupraveen8840
    @jeethupraveen8840 Жыл бұрын

    ഫസ്റ്റ് ടൈം വീഡിയോ കാണുന്നു, സബ്സ്ക്രൈബ് ചെയ്തു 😇😇😁

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much☺️❤️

  • @anonymous-ds4ix
    @anonymous-ds4ix Жыл бұрын

    Such a loving girl... usually northeastern people are very loving than us mallus

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ☺️❤️☺️

  • @lunyvarghese9641

    @lunyvarghese9641

    Жыл бұрын

    It is true.they respect old people

  • @jasheedamustu3998
    @jasheedamustu399811 ай бұрын

    അടിപൊളി vlog muhabbath 😍

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    Thankyou ☺️❤️❤️

  • @nimz6542
    @nimz6542 Жыл бұрын

    Enth cute aaytanu malayalam parayunne🥰luv from kollam

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you ❤️ Luv from kalipong ❤️❤️

  • @jincycc7380

    @jincycc7380

    Жыл бұрын

    Neppali kutti eshttai

  • @sobhanamanikandan7808
    @sobhanamanikandan78082 ай бұрын

    Enikum othiri ishttamanu soikuttiyude samsaram love you too soikuty❤❤

  • @veenasanjay1524
    @veenasanjay15245 ай бұрын

    Orupadu ishtayi nepalikkuttye...aa samsaram kelkkan aanu channel kanunnath...chila words parayunnath kelkkan nalla rasam aanu..

  • @fadhiyanoufal1686
    @fadhiyanoufal168610 ай бұрын

    Ningalude bideo ennan kandth samsaram nalla tdand kellkan enk othiri eshtayi

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thankyou ❤️❤️❤️

  • @senhamnal4513
    @senhamnal4513 Жыл бұрын

    Ponoosinodu malayalam samsaarikunnadh kelkumpol vallare sadhosham adhum oru nepali amma. Chetta nammude baasha kurachengilum mollu arinjirikatte🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😊❤️❤️❤️

  • @athirabhanu1511
    @athirabhanu151110 ай бұрын

    Enna feel aanu sherikkum ishtayiiii...... love you guys ❤️ iswaran yella santhoshamgalum thanu anugrahikatte.made for each other ❤

  • @Nepalimallucouple

    @Nepalimallucouple

    10 ай бұрын

    Thankyou ☺️❤️❤️

  • @annammaeyalil4702
    @annammaeyalil4702 Жыл бұрын

    ശരിക്കും ഞാൻ സന്തോഷമായിട്ടു യാത്ര ചെയ്തിരുന്നതു്, എന്റെ സ്വന്തം വീട്ടിൽ നിന്നാണു്. ശരിക്കും ആ ഒരു ഫിലിങ്ങാണു തോന്നിയതു്. ഇഷ്ടം !!!

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️❤️

  • @sreedevichandran5814
    @sreedevichandran58148 ай бұрын

    ❤❤❤ സുന്ദരി ഡ്രസ്സ്‌ എല്ലാം സൂപ്പർ എറണാകുളം എവിടെ യാ ഞാൻ പള്ളുരുത്തിഭർത്താവിന്റെ വീട് വടകര പയ്യോളിയിൽ ആണ് നിങ്ങളെ വളരെ ഇഷ്ടം ❤️❤️❤️❤️ നല്ല നീറ്റായി ഡ്രസ്സ്‌ ഇടുന്ന കുട്ടി ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @merinsebastian9684
    @merinsebastian9684 Жыл бұрын

    Chechine othiri ishtaaayii🥰🥰

  • @shabnasakeer
    @shabnasakeer Жыл бұрын

    Nice videos super innaanu videos kandathu you are really beauty full, Oru Q&A CHEYYOO

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️ Ya we do that later ☺️

  • @Anshiyashaji
    @Anshiyashaji Жыл бұрын

    Ninghade video super 1st time kandu .njan ippol muthal oru subscriber ayitto super

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you so much❤️☺️

  • @josekuttysaji4709
    @josekuttysaji4709 Жыл бұрын

    Nyz video njan ee channel first time aanu kanunnathu ❤️‍🔥🙌🔥😊

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much❤️☺️

  • @sajithas.y5665
    @sajithas.y5665 Жыл бұрын

    Innocent talking 😅❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️🥰❤️

  • @satheeshak7556
    @satheeshak755629 күн бұрын

    Bro . super 😍

  • @AnnuAju
    @AnnuAju3 ай бұрын

    Njan yesterday aanu ee videos 1st kaanunnadh.pinneed ee videos enikk kaanaadhirikkaan pattunnilla

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome ❤ family Simple and beautiful home ❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️🥰❤️

  • @fasalparoli8796
    @fasalparoli879610 ай бұрын

    നേപ്പാളി മല്ലു സൂപ്പർ

  • @Nepalimallucouple

    @Nepalimallucouple

    10 ай бұрын

    Thankyou ☺️❤️❤️

  • @vandhana4459
    @vandhana445911 ай бұрын

    Hai 🥰വീഡിയോ സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളൊരു നാടാണ് നേപ്പാൾ. അവിടെ പോവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.😢

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    Me too😂❤️ I'm from kalimpong, India My language is nepalli ☺️❤️

  • @pinungandi

    @pinungandi

    9 ай бұрын

    ​@@Nepalimallucouplewhich state

  • @sahalshareef712
    @sahalshareef712 Жыл бұрын

    Nice video sis....❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou❤️❤️❤️

  • @leelamadhu7515
    @leelamadhu7515 Жыл бұрын

    സൂപ്പർ ഞാൻ ആദ്യം കാണുന്നത് 🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much ☺️❤️

  • @vimaldhar3416
    @vimaldhar3416 Жыл бұрын

    വളരെ നല്ല വീഡിയോ സന്തോഷം നേപ്പാൾ സിസ്റ്റർ 🙏🙏👍👍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @neetumukundan3020
    @neetumukundan30205 ай бұрын

    First time watching this video!! Kids are so cute yours and sister's

  • @ponttukaranvlogs4392
    @ponttukaranvlogs4392 Жыл бұрын

    Neppal super

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    thank you ❤️

  • @princesvlogs9750
    @princesvlogs9750 Жыл бұрын

    ആ കൊണ കൊണ കൊണ ഉണ്ട് 😄😄😄🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😂😂😂

  • @gopakumar525
    @gopakumar525 Жыл бұрын

    കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @F4ryjm
    @F4ryjm Жыл бұрын

    Ningalude videos kanarund super aanu❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much ❤️

  • @Kiranzen
    @Kiranzen Жыл бұрын

    Skip Adikkathe full kandu✌️😃

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much❤️❤️

  • @jayanthivlogs3575
    @jayanthivlogs35755 ай бұрын

    Anikum nalla eshtamanu samsaram kalkan ❤

  • @priyaabhiramimt1998
    @priyaabhiramimt1998 Жыл бұрын

    എന്ത് കൊണ്ട് ഈ ചാനൽ കാണതേ പോയി ഞാൻ ഫസ്റ്റ് ആയിട്ട ഒരു ചാനൽ കാണാതെ പോയത് ഓർത്തു പോയേ 🤷😢😢❤❤നേരത്തെ കാണണ്ടേ ആയിരുന്നു ❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️❤️❤️thankyou ☺️❤️

  • @jisnikc1056
    @jisnikc1056 Жыл бұрын

    ഞാൻ കാണാറുണ്ട് വീഡിയോ സ് എനിക്ക് ഇഷ്ട്ടമായി ട്ടോ 😄😄

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou❤️❤️❤️

  • @user-op9un4gz1n
    @user-op9un4gz1n2 ай бұрын

  • @riyamariamroy713
    @riyamariamroy713 Жыл бұрын

    CHECHI BIG SALUTE ORUPAD ISHTAYI INIM VLOGS VENNAM😍😍😍😍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much ❤️😊❤️

  • @gopilovespinku5692
    @gopilovespinku56923 ай бұрын

    As a nepali my hubby tamil i can't speak tamil. But how you speak malayali. Mero pani mamali ghar kalimpong ho. Alik nepali ma pani vlog garnu hos na. Nice to see your video 1st time. Thandara road police station herda kosto yaad ayo . 💕🫰 From Chennai.

  • @pinartstudio9381
    @pinartstudio938110 ай бұрын

    2 vdo kandullu,nrpalikuttine eshttayi ,strong lady ,love you dear ❤❤❤❤ molutty cute 😍 ♥️

  • @Nepalimallucouple

    @Nepalimallucouple

    10 ай бұрын

    Thankyou ❤️❤️ love you too🥰

  • @UshaKumari-uu5jk
    @UshaKumari-uu5jk Жыл бұрын

    Keralathil എന്താണ് ജോലി? എത്ര വർഷമായി?hus മലയാളി ano?Nepalil ethra masam und?

  • @marykuttythomas5231
    @marykuttythomas5231 Жыл бұрын

    Just watched Your video of Making Chakka puzhukku in Kerala. You are such a sweet daughter in law of Kerala.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much 🥰❤️🥰

  • @Mujeeb-ly9od
    @Mujeeb-ly9odАй бұрын

    കുട്ടിയെ കാണാൻ അമ്മയെ പോലെ thanneyund

  • @reenamol3677
    @reenamol3677 Жыл бұрын

    ആദ്യം കാണുകയാണ്. സൂപ്പർ. സംസാരം എല്ലാവരും സൂപ്പർ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @athirabhanu1511
    @athirabhanu151110 ай бұрын

    Very nice vlog ❤ nallom ishtayiiii❤

  • @Nepalimallucouple

    @Nepalimallucouple

    10 ай бұрын

    Thankyou so much ☺️❤️

  • @asyakm4203
    @asyakm4203 Жыл бұрын

    👍👍👍

  • @sudheeshkumar482
    @sudheeshkumar4824 ай бұрын

    ❤❤

  • @SIJI-yn8uk
    @SIJI-yn8ukАй бұрын

    Soyikuttye anike nalla eshttamayi

  • @Nepalimallucouple

    @Nepalimallucouple

    Ай бұрын

    thank you 🥲❤️

  • @elizabethgeorge5340
    @elizabethgeorge5340 Жыл бұрын

    Today I have seen your video. Lovely family. I have subscribed, like and commened.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thank you so much 😊❤️❤️❤️❤️❤️❤️😊😊

  • @bineethababu8761
    @bineethababu8761 Жыл бұрын

    Ningade love story video cheyyuo 😌🙈

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    We will do that 😊

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    നല്ല രസ ഉണ്ടു kanaan 😄

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️😊

  • @Yummy_in_myTummy
    @Yummy_in_myTummy6 ай бұрын

    അമ്മാമ്മ കലക്കി🤣🤣🤣❤

  • @AshifaAshifa-je7nc
    @AshifaAshifa-je7nc Жыл бұрын

    😊

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️

  • @ayishathsana5232
    @ayishathsana523210 ай бұрын

    Super vlog

  • @Nepalimallucouple

    @Nepalimallucouple

    10 ай бұрын

    thank you ☺️❤️

  • @aingel5210
    @aingel5210 Жыл бұрын

    Adip0lly njan ipazha E channel kannunnath ishtayi❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @user-to1mb3ol2o
    @user-to1mb3ol2o6 ай бұрын

    പാവം u r so sweet

  • @dhishusvlogs5193
    @dhishusvlogs5193 Жыл бұрын

    ആദ്യമായി ആണ് ഈ vloge കാണുന്നത് sub ചെയ്തു

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much ❤️😊

  • @sajuriyas3277
    @sajuriyas3277 Жыл бұрын

    Daily video iduttoo

  • @sajithadani5662
    @sajithadani5662 Жыл бұрын

    Enthu resama samsaram kelkkan .othiri ishtam

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou❤️❤️❤️

  • @nisharajesh78
    @nisharajesh78 Жыл бұрын

    Hai dear God bless u all❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @rejikayyalath4505
    @rejikayyalath4505 Жыл бұрын

    👍👌

  • @rajaneeshknair5554
    @rajaneeshknair55545 ай бұрын

    Nice family soi kutty 👍

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    Thank you 😊❤️❤️

  • @bindusunil8272
    @bindusunil82728 ай бұрын

    Nepali kutti super 😍😍👍

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️

  • @suneethanair343
    @suneethanair343 Жыл бұрын

    Hi...I saw Your Videos only today...Very nice ...Casual,informal and elegant Presentation...I liked at once..and subscribed.Hatsoff...to You...👍Loving regards to cutie Mol💕💕

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Hello....Thankyou so much ❤️😊❤️

  • @AnithaAnitha-eo4pp
    @AnithaAnitha-eo4pp4 ай бұрын

    Super 😊😊😊😊😊😊

  • @umalu3472
    @umalu3472 Жыл бұрын

    Hai neppaal kutti aniku valare eshttamaayi tto

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @sanjibshrinibasan8184
    @sanjibshrinibasan8184 Жыл бұрын

    ഞാനും ജനിച്ചു വളർന്ന നാടാണ് Kalimpong ❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️

  • @famivlogs5701

    @famivlogs5701

    Жыл бұрын

    പിന്നെ എങ്ങനെ മലയാളം പഠിച്ചു

  • @sanjibshrinibasan8184

    @sanjibshrinibasan8184

    Жыл бұрын

    @@famivlogs5701 എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്

  • @sureshpd8626
    @sureshpd862611 ай бұрын

    Super character nepali girl

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    Thankyou ❤️❤️

  • @vincentvarghese6710
    @vincentvarghese6710 Жыл бұрын

    Kalimpong nepal il alla avide samsaarikkunna bhasha mathram nepali, limbu rai language, Bangali language..

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Yes❤️

  • @user-xb4lj2no4q
    @user-xb4lj2no4q3 ай бұрын

    Anikk. Jennel. Vayakkara. Aeshtta. Maane❤

Келесі