No video

ഞാന്‍ പോയി ചാണകം ആയേച്ചും വരാം! Krishna kumar bjp troll malayalam

DISCLAIMER
I don't own any video or audio of this video. All credits to the respective owners.
This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
FOLLOW ME ON,
MY 2ND CHANNEL : / @basithkolathur2.0
facebook : / basithtrolls
INSTAGRAM : www.instagram....

Пікірлер: 893

  • @akhils5815
    @akhils58153 жыл бұрын

    bjp തോറ്റതിൽ സന്തോഷം ഉള്ള എത്ര പേർ ഉണ്ട്.............

  • @sameerjayasreesameerjayasr9051

    @sameerjayasreesameerjayasr9051

    3 жыл бұрын

    ഞാൻ

  • @khaiz_________________k

    @khaiz_________________k

    3 жыл бұрын

    Thokkum enn urappaarnu

  • @itsme-tg8tz

    @itsme-tg8tz

    3 жыл бұрын

    y s😀

  • @jeffgaming3828

    @jeffgaming3828

    3 жыл бұрын

    Njn

  • @anjumanoj8776

    @anjumanoj8776

    3 жыл бұрын

    ഞാൻ ഞാൻ 😊😊😊

  • @sulfeekarmk6679
    @sulfeekarmk66793 жыл бұрын

    "ഞാൻ ഒരു കലാകാരൻ ആണ്. അത് കൊണ്ടു ധാരാളം പേർസണൽ votes എനിക്ക് ലഭിക്കും" 🚶‍♂️🚶‍♂️🚶‍♂️ ഏത് കലാകാരൻ ആയാലും ചാണകം ചവിട്ടിയാൽ ഇവിടെ വോട്ട് കിട്ടൂല 🤭 ഇത് കേരളം ആണുണ്ണി. ഇവിടെ ഇങ്ങനെ ആണ് 💥

  • @70.sabarinathajith80

    @70.sabarinathajith80

    3 жыл бұрын

    Eg: Suresh Gopi

  • @saleemabdul1613

    @saleemabdul1613

    3 жыл бұрын

    ഉദാ siresh ഗോപി

  • @muhammadnizam729

    @muhammadnizam729

    3 жыл бұрын

    Correct

  • @muhammadnizam729

    @muhammadnizam729

    3 жыл бұрын

    Keralameda.

  • @jaango123

    @jaango123

    3 жыл бұрын

    വീഡിയോ കമന്റ് കണ്ടാൽ തോന്നും കൃഷ്ണകുമാർ എട്ടു നിലയിൽ പൊട്ടിയെന്നു. ഒന്ന് പോടാ. 28 ശതമാനം വോട്ട് കൃഷ്ണകുമാറിന് കിട്ടി.

  • @BineshMC
    @BineshMC3 жыл бұрын

    bjp അല്ല തോൽപ്പിച്ചത് വിവരവും വിവേകവും ഉള്ള മലയാളികളാണ് തൊപ്പിച്ചത് 😃😃😃😃😃😃

  • @rubingeorge98
    @rubingeorge983 жыл бұрын

    സ്വന്തം വോട്ടുപോലും വേറെ ആർക്കോ ആണ് കുത്തിയത് എന്നതിന് തെളിവാണ് അവസാനം ഉള്ള നിർത്തം 😂

  • @savithapraveenkumar4576

    @savithapraveenkumar4576

    3 жыл бұрын

    😂😂😂

  • @T4_TROLLS_

    @T4_TROLLS_

    3 жыл бұрын

    💯hhaaa😂❤

  • @pesloverbpyyy

    @pesloverbpyyy

    3 жыл бұрын

    😂

  • @shafzz6486

    @shafzz6486

    3 жыл бұрын

    😂😂

  • @mother.of.a.cute.boy87

    @mother.of.a.cute.boy87

    3 жыл бұрын

    പോ പുള്ളി റംബൂട്ടാൻ വിളഞ്ഞോന്നു നോക്കിയതാ 😆😆🤗

  • @vijayanpillai80
    @vijayanpillai803 жыл бұрын

    8 ബൂത്തുകളിൽ പൂജ്യം വോട്ട് കിട്ടിയ വലിയ കലാകാരൻ

  • @JabirUae

    @JabirUae

    Жыл бұрын

    ഒരു ബൂത്തിൽ എത്ര വോട്ട് ഉണ്ടാവും average...?

  • @devanadathan
    @devanadathan3 жыл бұрын

    പാവം നല്ല സങ്കടം ഉണ്ട്.... 😪 അവസാനം ചാണകം ആയി...!!😂

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @vvk3451
    @vvk34513 жыл бұрын

    കൃഷ്ണകുമാർ : കുറച്ച് ചാണകം എടുക്കട്ടെ ? വോട്ടർമാർ : വേണ്ട , വേണ്ടാത്തൊണ്ട 🤗

  • @shinyjose8221

    @shinyjose8221

    3 жыл бұрын

    Chaanakam vaangii krishii cheyyaarnnillea...

  • @nowfalma1346

    @nowfalma1346

    3 жыл бұрын

    😀😀

  • @Fredd00007

    @Fredd00007

    3 жыл бұрын

    400th like!

  • @SijusWorld
    @SijusWorld3 жыл бұрын

    പാവം നോക്കുന്ന നോട്ടം കണ്ടോ ചുറ്റിനും... നല്ല വിഷമം ഉണ്ട് . പറമ്പില് ഒരുപാടു റംബുട്ടാൻ ഉണ്ടല്ലോ ബാക്കി വന്ന ചാണകം എടുത്തു റംബുട്ടാന് ഇട് നല്ല വിളവ് കിട്ടും ....ഇനിയുള്ള കാലം പറമ്പിലേയ് റംബുട്ടാൻ വിറ്റു ജീവിക്കാം എന്നാകും ആ പാവം മനസില് പറയുന്നത്.

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @bavab8746
    @bavab87463 жыл бұрын

    ചിരിച്ച്.ചിരിച്ച്.വല്ലതും.സംഭവിച്ചാൽ.മുഴുവൻ.ഉത്തരവാദിത്തവും.നിങ്ങൾക്കാണ്.!!

  • @rishanriyan7028

    @rishanriyan7028

    3 жыл бұрын

    ഞാൻ അല്ല 🤣🤣🤣

  • @rishanriyan7028

    @rishanriyan7028

    3 жыл бұрын

    ഞാൻ അല്ല 🤣🤣🤣

  • @muhamadhanees4043

    @muhamadhanees4043

    2 жыл бұрын

    😆😆😆

  • @ijasmhdx
    @ijasmhdx3 жыл бұрын

    അമേരിക്കയിലേക് ചാണകം കൊണ്ട്പോയ ടീം ആണ് സാറെ നമ്മൾ 😪😂

  • @sidheeksidheek3387
    @sidheeksidheek33873 жыл бұрын

    അവസാനം ഉള്ള ആ നിർത്തമുണ്ടല്ലോ പെറ്റ തള്ളപ്പോളും സഹിക്കൂല 😭

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @adrenogaming5733
    @adrenogaming57333 жыл бұрын

    അവസാനം ഉള്ള നോട്ടം Airil കേറിയ മോദിജിയെ നോക്കുവായിരിക്കും (അല്ലെങ്കിലും പണ്ട് പറഞ്ഞിട്ടുണ്ടല്ലോ എല്ലാംമുകളിൽ ഇരിക്കുന്ന മോദിജി കാണുന്നുണ്ടെന്നു )

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @minisebastian5529
    @minisebastian55293 жыл бұрын

    നമസ്കാരം.. വന്ന വഴി തിരിച്ചു വിട്ടോ... ഇനിയെങ്കിലും മനസ്സിലാക്കു.. ഞങ്ങാ ചാണകം അല്ല നല്ല ഒന്നാതരം ചോറാ കഴിക്കുന്നേ... എല്ലാം ടമാർ പടാർ....

  • @Bluzzz916
    @Bluzzz9163 жыл бұрын

    കിച്ചുവേട്ടാ പുറകിലുള്ളത് മ്മടെ പഴയ റംബുട്ടാൻ മരമാണോ🤕

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @AbnuCPaul
    @AbnuCPaul3 жыл бұрын

    നിങ്ങൾ എന്തുകൊണ്ട് ഞങ്ങളുടെ ശോഭാ ചേച്ചിയെ ഒഴിവാക്കുന്നു...🥲 Troll ല്‍ എങ്കിലും ശോഭാ ചേച്ചിക്ക്.. Basith ഇക്ക ❤️

  • @Boogey_M4N
    @Boogey_M4N3 жыл бұрын

    " പറ്റിച്ചു " എന്ന് മാത്രം പറഞ്ഞ മതി.. ബിജെപി എന്ന് എടുത്ത് പറയേണ്ട

  • @amaljose1704
    @amaljose17043 жыл бұрын

    ഇവിടൊന്നും കിട്ടിയില്ല, ഇവിടാരുമൊന്നും തന്നില്ല 😁😁 ബെസ്റ്റ്. ❤️❤️

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @danpetcreation5898
    @danpetcreation58983 жыл бұрын

    Trending ൽ കേറുന്ന ഒരേ ഒരു ട്രോള്ളൻ 🥰🥰❤️❤️

  • @faheemshamsudeen2783
    @faheemshamsudeen27833 жыл бұрын

    പാവം കിച്ചെട്ടൻ....ഒരു നല്ല നടൻ ആയിരുന്നു...കൂടെവിടെ....സീരിയൽ ഇല്ലെ ഇപ്പൊൾ....അതൊക്കെ പോരായിരുന്നോ....നല്ല അവസരങ്ങൾ കിട്ടിയേനെ ഇനിയും...എന്നിട്ടും...

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @prasanthc3422
    @prasanthc34223 жыл бұрын

    ഒരു മര്യാദ വേണ്ട ബിജെപി സപ്പോർട്ടേഴ്‌സ് 😜 എല്ലാവരും ഒന്നിച്ചു കൈയൊഴിഞ്ഞു അല്ലെ 😂 അത് എന്തായാലും നന്നായി 😂🙏 വോട്ട് ചെയ്യാത്ത എന്റെ ബിജെപി സുഹൃത്തിന് ഇരിക്കട്ടെ എന്റെയും എല്ലാവരുടെയും ലൈക്ക് 👌👍

  • @aswathysuresh4742
    @aswathysuresh47423 жыл бұрын

    കേന്ദ്രത്തിന്ന് വന്നരുന്നേ അങ്ങ് പൊളിച്ചേനെ 😝😝ഇവിടെ സുരുന് വേണ്ടി മോഡിയാ വന്നേ 😝😝😝😝

  • @haneefamm780
    @haneefamm7803 жыл бұрын

    ഒരു യഥാർത്ഥ കലാകാരന് ഒരു വർഗ്ഗീയവാദി ആവാനാവില്ല

  • @nithink.k4533
    @nithink.k45333 жыл бұрын

    കൃഷ്ണകുമാർ എന്ന് കേട്ടപ്പോ ഓടിവന്നവാർ

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @Ithalezhuthukal
    @Ithalezhuthukal3 жыл бұрын

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓടി വന്നവർ ഉണ്ടോ 🙈🙈

  • @klbrother7502

    @klbrother7502

    3 жыл бұрын

    @Al udayippu by sfn 😉

  • @arunv.s2384

    @arunv.s2384

    3 жыл бұрын

    👍

  • @A2zcom24
    @A2zcom243 жыл бұрын

    ഇതിലും നല്ലത് പണ്ടത്തെ ബാത്ത് റൂം ക്ലീനിങ്ങ് ആയിരുന്നു.... എന്ന് സ്വന്തം കൃഷ്ണൻചേട്ടൻ

  • @sarfarazalikp8284
    @sarfarazalikp82843 жыл бұрын

    ചിഹ്നം റംബുട്ടാൻ ആണെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നു.....

  • @hizu449

    @hizu449

    3 жыл бұрын

    🤣

  • @ashifchittakath3886
    @ashifchittakath38863 жыл бұрын

    അവസാനത്തെ ആ നിൽപ്പുണ്ടല്ലോ ഹോ നമ്മൾ ജയിക്കണ്ടാർന്നു...😭😭

  • @hm2globalbm901
    @hm2globalbm9013 жыл бұрын

    മുകളിലോട്ടുള്ള ആ നോട്ടം ( ഞാനെങ്കിലും എനിക്ക് വോട്ട് ചെയ്യാമായിരുന്നു)

  • @CR-jn1hx
    @CR-jn1hx3 жыл бұрын

    ചിലപ്പോൾ വോട്ട് എണ്ണിയപ്പോൾ തെറ്റിയതായിരിക്കും... ഒന്ന് RE VALUATION നു കൊടുക്കാമായിരുന്നു...

  • @joeljohn7736
    @joeljohn77363 жыл бұрын

    കൃഷ്ണ കുമാർ : കുറിച്ച് ചാണകം കിട്ടിരുന്നങ്കിൽ 🤣

  • @klgaming8916

    @klgaming8916

    3 жыл бұрын

    ചിരിക്കണോ 😎

  • @maloosdreams
    @maloosdreams3 жыл бұрын

    അന്തസ്സായി തോൽക്കാമായിരുന്നു.. ഇതിപ്പോ ഇല്ലാത്ത ഡയലോഗ് അടിച്ചു നാണംകെട്ട് തോറ്റു..🧐 എന്നാലും മേലേക്ക് നോക്കി ഉള്ള ആ നിൽപ്പ്.. ശ്ശോ.. 😌🤭

  • @lekshmilachu682
    @lekshmilachu6823 жыл бұрын

    വിഷമിക്കണ്ട രമണ 😂😂😂

  • @ashdshah3059
    @ashdshah30593 жыл бұрын

    Basith like from Mangalore 😇

  • @nigeeshp5517
    @nigeeshp55173 жыл бұрын

    ഞങ്ങൾ ചാണകമല്ല കൃഷ്ണ കുമാർ ചാണകമായിരിക്കും 👍

  • @fawasali7781
    @fawasali77813 жыл бұрын

    Ejjathi item 💣 Poli sanam💥❤️❤️

  • @arjunsherin4322
    @arjunsherin43223 жыл бұрын

    ഈ അടുത്ത കാലത്ത് ആണ് bro ന്റെ channel കണ്ടത് കൊള്ളാം🤗👍

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @mymemories8619
    @mymemories86193 жыл бұрын

    എന്തു സുന്ദരം എത്ര മനോഹരം എന്റെ കേരളം

  • @noushadcc92
    @noushadcc923 жыл бұрын

    നമ്മുടെ കൃഷ്ണ കുമാറിന് ശാഖയിൽ ഒരു ജോലി കൊടുക്കുമോ സേട്ടൻമാരെ...... 🤣🤣🤣🤣🤣

  • @AsilAdnan
    @AsilAdnan2 жыл бұрын

    മലയാളി കലാകാരനെ അംഗീകരിക്കും ആദരിക്കും. കലാപകാരിയെ മൂലയ്ക്ക് ഇരുത്തും. ആ ലാസ്റ്റ് വെച്ചുള്ള നോട്ടം... ആകാശം നോക്കി നടന്നാൽ കുഴിയിൽ വീഴും. വീണു.

  • @sayedirfan9188
    @sayedirfan91883 жыл бұрын

    പുള്ളിക്ക് jaikkunn നല്ല പ്രതീക്ഷ ആരുന്നു 😂😂

  • @ajooyizzentertainment6509
    @ajooyizzentertainment65093 жыл бұрын

    ക്ലൈമാക്സ് പൊളി...🤣

  • @libinlibin733
    @libinlibin7333 жыл бұрын

    കേന്ദ്ര നേതാക്കൾ വന്ന മണ്ഡലങ്ങൾ എല്ലാം ജയിച്ചതുപോലെ ആണല്ലോ വർത്താനം

  • @anwar1331

    @anwar1331

    3 жыл бұрын

    Z😅😂🤣🤣🤣🤣🤣🤣🤣🤭🤭🤭🤭😤😜

  • @zamroodp.k.1458
    @zamroodp.k.14583 жыл бұрын

    അവസാനം.. ആ മേലോട്ട് നോക്കിയുള്ള നിൽപ്പ്..യാ മോനെ.... 🤣🤣..

  • @abraham8879
    @abraham88793 жыл бұрын

    I think his family members also didnt vote for him. 😊🤭

  • @divinity7851
    @divinity78513 жыл бұрын

    പാവത്തിനെ ആരോ ശരിക്കും പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന് തോന്നുന്നു ജയിക്കുമെന്ന്... 🤷‍♀️🤷‍♀️

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @ne.poliyanu.man7
    @ne.poliyanu.man73 жыл бұрын

    🔥ചാണേഷ്🔥

  • @adithi1980
    @adithi19803 жыл бұрын

    Hats off to the Editor...Basith 👌👌👌👌👌

  • @user-kl6he8mt1s
    @user-kl6he8mt1s3 жыл бұрын

    കേരളം സമ്പൂർണ ചാണകവിമുക്തമായതിൽ സന്തോഷമുള്ളവർ like 👍👍

  • @sajishasajishap259
    @sajishasajishap2593 жыл бұрын

    പാർട്ടിയെ മാത്രമേ ഈ ജനം നോക്കുകയുള്ളൂ,വ്യക്തി എത്ര നന്നായിട്ടും കാര്യമില്ല,

  • @sravzzz3743
    @sravzzz37433 жыл бұрын

    Orupaad depressioniloode pokunna oru time aayirunnu covid karanam 😂🤣 idu kandu chirich chathu .....

  • @shinukumar3560
    @shinukumar35603 жыл бұрын

    നാണം മാനവും വിറ്റ് ജീവിക്കുന്ന ആളാണ് എന്ന് പറയിപിക്കത്ത സരസൻ,,സുമുഖൻ,,,😂😂

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @abinyjosephabin4542
    @abinyjosephabin45423 жыл бұрын

    പ്രചരണം വേറെ ലെവലിൽ കൊണ്ടുപോയ സുരേണ്ണന് കിട്ടിയ പണി

  • @PM-es1zf
    @PM-es1zf3 жыл бұрын

    കൃഷ്ണപ്പന്റെ കുറെ ട്രോൾ വന്നു. പക്ഷെ ഇത്😂😂😂😂 ബാസിത് അപ്പോൾ ഇനി അടുത്ത മാസം കാണാം അല്ലേ.

  • @perfectoke8505
    @perfectoke85053 жыл бұрын

    കിച്ചു ഏട്ടനെ ആ നാട്ടുകാർ അർഹിക്കുന്നില്ല 😊

  • @vijay-kc9sx
    @vijay-kc9sx3 жыл бұрын

    അയാള്ടെ rilay പോയിക്കടക പാവം 😂😂😂

  • @ann77
    @ann773 жыл бұрын

    Ellarum chanakamanenn paranjille atharikkum party vottu polum kittanje😜

  • @mufsinaabdulkareem5390
    @mufsinaabdulkareem53903 жыл бұрын

    ലെ കൃഷ്ണകുമാർ ജി: ഞാനൊരു കലാകാരനാണ് എനിക്ക് ഒരുപാട് പേർസണൽ വോട്ടുകൾ കിട്ടാനുണ്ട് ലെ ഗോപി ജി:🤭🤭😂 ആഹാ.. എന്നിട്ടെന്നിട്ട്....

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @binoy2
    @binoy23 жыл бұрын

    അവസാനം നക്ഷത്രം എണ്ണുന്ന സീൻ കലക്കി 😎😎😎

  • @FahadibrahimCK
    @FahadibrahimCK3 жыл бұрын

    ഇതൊക്കെ സ്വഭാവികം ചാണകത്തിൽ പ്രേത്യകിച്ചും 😄😄

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @faizalm8232
    @faizalm82323 жыл бұрын

    Poli man Poli😜😜

  • @yodhavgaming6169
    @yodhavgaming61693 жыл бұрын

    300k adiku machane

  • @nighilraj1476
    @nighilraj14763 жыл бұрын

    Pwolichuuuu 😁😁😁😁😁👌👌👌

  • @prasannakumar7273
    @prasannakumar72733 жыл бұрын

    ഞാൻ ഒരു കാര്യം പറയട്ടെ. ഇത് എന്റെ ഒരു രാഷ്ട്രീയ നിരീക്ഷണം മാത്രം. ബിജെപി യിൽ ഇലക്ഷന് കുറെ പ്രവർത്തകരെ മേൽനോട്ടം വഹിക്കാൻ വച്ചു ഇല്ലേ?. എനിയും എങ്കിലും ബിജെപി, പാർട്ടി അനുഭാവികളെ മാത്രം അതാത് മണ്ഡലം എൽപ്പിക്കുക.

  • @niya_n
    @niya_n3 жыл бұрын

    Firssst ethi 😅 Adipoli troll

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm3 жыл бұрын

    എല്ലാത്തിനും കാരണക്കാർ ഈ കലാബോധമില്ലാത്ത നാട്ടുകാരാണ്

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @rahulrajan9145
    @rahulrajan91453 жыл бұрын

    Janam tv mass😂

  • @Suvinsamuel
    @Suvinsamuel3 жыл бұрын

    He says he is an actor so he got personal votes??. WTF he means. It seems as a insult to common people

  • @user-hi2rk1rw9z
    @user-hi2rk1rw9z16 күн бұрын

    ഗുഡ് ഗുഡ് ഗുഡ് വാരി വാരി ഗുഡ് 👍

  • @shaibantrollz
    @shaibantrollz3 жыл бұрын

    പാർട്ടിയുടെ support കിട്ടാത്തത് കൊണ്ട് തോറ്റു എന്ന് പറഞ്ഞ അണ്ണൻ ഏതാ പാർട്ടി - BJP ആ പെഷ്ട് എങ്കിൽ സപ്പോർട്ട് കിട്ടിയെങ്കിൽ ഇപ്പോ ജയിച്ചേനെ 😂

  • @georgejoseph622
    @georgejoseph6223 жыл бұрын

    Dear Krishna Kumar, I have no politics.Iam not a follower of any political party but I listen all political movement.I invite you to study the life of Abraham Lincoln,he failed many times but he didn't go back. He struggled countinuely until to win.So you don't disappoint, not regret your party.Your party gave you an opportunity as their candidate. Unfortunately you could not win, but you know.... how many were supported you.And how many were working along with you for your win.You don't forget them, So go ahead sternly with your party. I sure You can.........👍

  • @malluanimator
    @malluanimator3 жыл бұрын

    Perfect ok Corona dance animation unde onnu kandu nokk ishttapetta cmnt edane

  • @abhishekk7887
    @abhishekk78873 жыл бұрын

    ആവശ്യത്തിന് ചാണകം കിട്ടാത്തത് കൊണ്ടാകും പ്രചരണം കുറഞ്ഞത് 😌.

  • @bellydance.738

    @bellydance.738

    3 жыл бұрын

    kzread.info/dash/bejne/Z3merbtrZMvcdKg.html😊

  • @maheshvr5412
    @maheshvr54123 жыл бұрын

    കേന്ദ്രം നല്ല വികസനം നടത്തുന്നുണ്ട് ' ഗ്യാസ്, പെട്രോൾ, ഡീസൽ വില കളിലാണെന്നു മാത്രം' അത് ജനങ്ങൾ മനസ്സിലാക്കി ' ഇതാണ് പാർട്ടിയുടെ നയമെങ്കിൽ കോൺഗ്രസിൻ്റെ ഗതി തന്നെ BJP യ്ക്ക്

  • @hamsahamsa699
    @hamsahamsa6993 жыл бұрын

    തോൽക്കില്ലായിരുന്നു കൃഷ്ണാ കുറച്ച് കാളകൾക്കും പശുവിനും വോട്ട് ഉണ്ടായിരുന്നങ്കിൽ ഒരിക്കലും തോൽക്കില്ലായിന്നു കൃഷ്ണാ ഇനി അടുതിരഞ്ഞടുപ്പിൽ നമുക്ക് പശുവിന് വോട്ട് ഉണ്ടാക്കാം സങ്കടപെടണ്ട

  • @abruabe
    @abruabe3 жыл бұрын

    കേന്ദ്രനേതാക്കൾ ഇനി അവൻറെ വീട്ടിൽ പോയി വിട്ടുകൊടുക്കണം...vidu panik vere ale nokanam Mr.

  • @AchuAchu-ic1gm
    @AchuAchu-ic1gm3 жыл бұрын

    ചിരിക്കാതെ 🤣 നിന്ന ആ ന്യൂസ്‌ റിപ്പോർട്ടർ 👍

  • @afsalsamad6817
    @afsalsamad68173 жыл бұрын

    Lastil Andy kalanja Annana pole oru nippu. Kanda Kicchunde. PETA thalla sahikulaaa🤣🤣🤣🤣🤣🤣🤣

  • @tonyjoseph173
    @tonyjoseph1733 жыл бұрын

    കൃഷ്ണകുമാറും മകൾ അഹാനയും രണ്ടും പാഴാണ്

  • @aru_n_ar_ch6861
    @aru_n_ar_ch68613 жыл бұрын

    Comment vayich chirikunavar inda

  • @josephgeorge4672
    @josephgeorge46723 жыл бұрын

    പാവത്തിനെ .....എല്ലാവരും ചേർന്നു പറ്റിച്ചു....😪

  • @yst2113
    @yst21133 жыл бұрын

    സ്വന്തം വീട്ടിൽ നിന്നും വരെ വോട്ട് കിട്ടിയില്ല😔 പാവം ഇനിയെങ്ങനെ ഈ കേരളത്തിൽ പച്ചപിടിക്കാൻ ആ ഞങ്ങൾ നിർത്തി ഞങ്ങൾക്ക് മതിയായി ഞങ്ങൾ പോണേ ആണ് തണ്ടൊടിഞ്ഞ താമര😔

  • @farislife3636
    @farislife36363 жыл бұрын

    ഇവിടെ ഒരു ബിജെപി യും കാലുകുത്താൻ ഞങ്ങൾ സമ്മതിക്കില്ല. കാരണം കേരളത്തിലെ ജനങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട്. അല്ലാതെ വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം കാര്യം ഇല്ല (കൃഷ്ണ കുമാറും family പിന്നെ കുറേ ചാണക സംഘികളും ), ഞങ്ങൾ (ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ )എല്ലാ ജാതികളും ഒന്നായ് ഈ നാട്ടിൽ ജീവിക്കും. ഒരിടത്തും പോകില്ല. ചാണകമാകുന്ന നിങ്ങളെയൊക്കെ ഈ കേരളത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റുക തന്നെ ചെയ്യും. അത് അടുത്തിട്ടുണ്ട്. വിദൂരമല്ല. പുതിയ പിണറായി സർക്കാരിന് കൂട്ടായ് നമുക്ക്‌ കൈകോർക്കാം.

  • @habeeboman2844
    @habeeboman28443 жыл бұрын

    ഇപ്പോൾ ഇവനൊള്ള സീരിയൽ പോലും കാണില്ല

  • @manushyan9218
    @manushyan92183 жыл бұрын

    പറഞ്ഞത് കേട്ടോ... എല്ലാരും വേറെ പാർട്ടിക് വോട്ട് ച്യ്തതുകൊണ്ടാ ഞാൻ തോറ്റതെന്ന് 🤣🤣

  • @thundergaming7736
    @thundergaming77363 жыл бұрын

    chanakame ulakam😂

  • @quitmaskreloaded
    @quitmaskreloaded3 жыл бұрын

    ചാണകം ഉയിർ എന്നു ലോകത്തോട് വിളിച്ചു പറഞ്ഞ മഹാൻ....ഓ ഭീകരം തന്നെ

  • @soniyalookose7173
    @soniyalookose71733 жыл бұрын

    0.36...0.38...it is unbelievable that the statement is made by an educated socially active mallu person person like you. Kali kaalam

  • @arunaravind6154
    @arunaravind6154 Жыл бұрын

    ഈ നാട്ടിൽ ജീവിച്ചിട്ട് ഇവിടത്തെ കാര്യങ്ങൾ എവന്മാർക്ക് എന്തേ മനസ്സിലാവാത്തത് എന്നാണെൻ്റെ സംശയം..

  • @MandyanRafeek
    @MandyanRafeek15 күн бұрын

    കണ്ണിൽ കുത്തിയ നാടകം 👌👌... എന്തൊരു ആക്ടിങ്, ഇങ്ങനെ ഒക്കെ സിനിമയിൽ അഭിനയിച്ചു കാണിച്ചുകൂടെ ???

  • @muhammedfazil1967
    @muhammedfazil19673 жыл бұрын

    Muthee pwolichu ttoo😂😂😂😂

  • @fhameen
    @fhameen3 жыл бұрын

    സീരിയലും പോയി, ആരും ഇനി വിളിക്കില്ല, വേറൊരുത്തന് സിനിമയും പോയി 🤣😂😄

  • @user-pp9pk8jf4d
    @user-pp9pk8jf4dАй бұрын

    തളരാതെ നോക്കുക ജി ഇനിയും അവസരം കൊല്ലത്തു ഉണ്ടല്ലോ

  • @Siraj005
    @Siraj0053 жыл бұрын

    ചാണകം ഇന്ന് കിട്ടാതെ സങ്കടം ഗോമൂത്രം മാത്രം കിട്ടിയൊള്ളു ഇന്ന്

  • @vikrammelath4959
    @vikrammelath49593 жыл бұрын

    കേന്ദ്രത്തീന്നു 3-4 നേതാക്കൾ വന്നിരുന്നെങ്കിൽ ഇപ്പൊ കിട്ടിയ വോട്ട് പോലും കിട്ടില്ലായിരുന്നു....🤣🤣🤣

  • @mohamedramees9907
    @mohamedramees99073 жыл бұрын

    24 ഇലക്ഷന് മുമ്പ് ഇദ്ദേഹം ജയിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് ജനങ്ങളോട് ഒരു മുന്നറിയിപ്പായിരുന്നോ എന്ന് സംശയം ഉണ്ട്.

  • @nizarnilambur
    @nizarnilambur3 жыл бұрын

    ബല്ലാത്ത ജാതി ട്രോൾ 😃😃😃ചിരിച്ചു പണ്ടാരമടങ്ങി

  • @indianking1426
    @indianking14263 жыл бұрын

    ഇലക്ഷൻ കഴിഞ്ഞു. റിസൾട്ട്‌ വന്നു.തോൽക്കേം ചെയ്തു. ഇനിയെങ്കിലും ഈ മണ്ടത്തരം വിളമ്പൽ നിർത്തൂ കേ K

  • @chandanaharidas6425
    @chandanaharidas64253 жыл бұрын

    Parayunna kettal thonnum kendra nethakalu vanna mandalathil okke vambicha booripakshathide jayichennu🤣🤣🤣

  • @joseantonymahesh9368
    @joseantonymahesh93683 жыл бұрын

    Krishna People of Kerala are not dumb man. Wake up

  • @ibrahimsafa1624
    @ibrahimsafa16243 жыл бұрын

    ചിരി വന്നിട്ടും അത് അടക്കിപ്പിടിച്ച് മാന്യത കാണിച്ച് റിപ്പോർട്ടർക്ക് ഒരു സല്ല്യൂട്ട് കൊടക്കാലേ ?

Келесі