നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | #Jayaram
Film : Vachanam (1990)
Lyrics : ONV Kurup
Music : Mohan Sithara
Singer : Dr.K J Yesudas
Film Director : Lenin Rajendran.
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
നീയെന്നരികില്‍ നിന്നൂ...
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...
വെറുമന്യനെ പോല്‍...
(നീള്‍മിഴിപ്പീലി...)
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
മാനിനീ നാമിരുന്നു...
(നീള്‍മിഴിപ്പീലി...)
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
നാമറിയാതെ നാം കൈമാറിയില്ലെത്ര...
മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
(നീള്‍മിഴിപ്പീലി...)

Пікірлер: 650

  • @princevarkala
    @princevarkala4 ай бұрын

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ട് ..

  • @MrAbufathima

    @MrAbufathima

    16 күн бұрын

    പാട്ട് അസാധ്യം.. രംഗ വേദി ഗംഭീരം.. അന്നത്തെ സുരേഷ് ഗോപി കലയിൽ നിന്നും രാഷ്ട്രീയകാരനായതിൽ മാത്രം വിഷമം..

  • @chinchumolmathew8805

    @chinchumolmathew8805

    11 күн бұрын

    ഉണ്ട്... ഇപ്പൊ.... 14 ജൂലൈ ❤

  • @sachinsachidhanadhan8670
    @sachinsachidhanadhan8670 Жыл бұрын

    2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍

  • @bijuabraham9209

    @bijuabraham9209

    Жыл бұрын

    ഉണ്ട്

  • @sheenavinod1134

    @sheenavinod1134

    Жыл бұрын

    Ss.. ❤️

  • @anushaanush8858

    @anushaanush8858

    Жыл бұрын

    Ss😊

  • @bijumolp.a1486

    @bijumolp.a1486

    Жыл бұрын

    ❤️❤️❤️mmm

  • @arunramakrishnan2013

    @arunramakrishnan2013

    Жыл бұрын

    മ്മ്

  • @sindhushiburaj1885
    @sindhushiburaj1885 Жыл бұрын

    ഇഷ്ടമാണെന്ന് അറിയിച്ചു കൊണ്ട് എനിക്ക് തന്ന ആദ്യ പാട്ട് അഞ്ച് വർഷത്തെ പ്രണയം ശേഷഠ വിവാഹം . വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 16 വർഷം കഴിഞ്ഞു. ദൈവാനുഗ്രഹത്താൽ അന്നത്തെ പ്രണയത്തിൽ നിന്ന് കൂടിയിട്ടല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല . മക്കൾ ഈ പാട്ട്‌ കേൾക്കുമ്പോൾ ഞങ്ങളെ കളിയാക്കും

  • @wolverinejay3406

    @wolverinejay3406

    Жыл бұрын

    Wowww👏👏👏lucky 👏👏👏.

  • @pappumedia6340

    @pappumedia6340

    Жыл бұрын

    🥰🥰

  • @geethajayaram2967

    @geethajayaram2967

    Жыл бұрын

    U are a lucky girl.... 👍

  • @jayasreedeva9990

    @jayasreedeva9990

    Жыл бұрын

    Wow some lucky people in the world god bless 💖

  • @aishwaryalakshmilakshmi6725

    @aishwaryalakshmilakshmi6725

    Жыл бұрын

    ഞങ്ങളുടെ വിവാഹം കഴി ഞ്ഞി ട്ട് 16വർഷം ആയി ഞങ്ങൾക്കും ഈ Song ഒരുപാട് ഇഷ്‌ടമാണ്

  • @jayeshn7153
    @jayeshn7153 Жыл бұрын

    ഇന്നും എന്നും ഓർമ നിൽക്കുന്ന ഗാനങ്ങൾ 80 കളിലും ഉള്ളതാണ് ഇന്നത്തെ ഒരുപാട്ടുപോലും ഒരു വരിപോലും അറിയില്ല മനസ്സിൽ തട്ടി നിൽക്കുന്നില്ല അതാണ് സത്യം

  • @sandeeps8345

    @sandeeps8345

    Жыл бұрын

    80's and 90's pattukalellam veendum kelkan thonnum

  • @TheHibath

    @TheHibath

    8 ай бұрын

    valare sheri

  • @Manojalappey
    @Manojalappey Жыл бұрын

    2023-ലും ഈ മനോഹരഗാനം ആസ്വദിക്കാൻ ആരൊക്കെ വന്നു ✌️✌️

  • @legeshkumarmk7515

    @legeshkumarmk7515

    Жыл бұрын

    06/05/2023

  • @murshidamaqsoodhmuchu6790

    @murshidamaqsoodhmuchu6790

    Жыл бұрын

    ഇവിടെ മാഷേ..

  • @soumyathilakaraj2447

    @soumyathilakaraj2447

    Жыл бұрын

    Me❤

  • @padmakumarsoman7118

    @padmakumarsoman7118

    Жыл бұрын

    ഞാൻ.... ✋

  • @jerinvkm7643

    @jerinvkm7643

    11 ай бұрын

    ❤❤👍

  • @manjujose1051
    @manjujose1051 Жыл бұрын

    ഒരിക്കലും മരിക്കാത്ത വരികൾ എത്ര മനോഹരം ആയ സംഗീതം, ശബ്ദം, അഭിനയം എല്ലാം 👌👌👌

  • @wejaytution9247
    @wejaytution9247 Жыл бұрын

    2023 എന്നല്ല ജീവനുള്ളിടത്തോളം നെഞ്ചിൽ ചേർത്തുപിടിക്കുന്ന ഹൃദയ രാഗങ്ങൾ...... മനസിന്റെ വിലോല തന്തിരകളിൽ പ്രണയത്തിന്റെ തീവ്രത അതിന്റെ നൊമ്പരം വിങ്ങൽ .... വികാര വിഷുബ്ധ ഗാനം 👌👌👌👌👌👌

  • @satishpk3154

    @satishpk3154

    10 ай бұрын

    Off course.

  • @anilabalakrishnan4205
    @anilabalakrishnan4205 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 🥰. ഏറ്റവും കൂടുതൽ കേട്ടതും ഈ പാട്ടുതന്നെ 🥰🥰

  • @fenilbabyfenilbaby6322

    @fenilbabyfenilbaby6322

    Жыл бұрын

    Kk

  • @arunrameshv
    @arunrameshv2 жыл бұрын

    അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു... ഒ എൻ വി 😍😍😍

  • @anukumar449

    @anukumar449

    Жыл бұрын

    ഞാൻ ഇപ്പോഴും അജ്ഞാതനായ ആ സഹയാത്രികന് കുറിച്ച് ആലോചിക്കും ആരാണ് ആരായിരിക്കും അത് ....മരണമോ..ശരിക്കും അതല്ലേ ആ സഹയാത്രികന്

  • @newsteps28
    @newsteps289 ай бұрын

    മലയാളികൾ ഒരിക്കലും മറക്കാനാവാത്ത മാസ്മര ഗാനം!!❤❤ ശ്രീ മോഹൻ സിത്താര യുടെ ഹൃദ്യമായ ഈണം, ഒഎൻവി sir nte അർത്ഥവത്തായ വരി കൾ !.. ദാസേട്ടൻ്റെ വികാര സാന്ദ്രമായ ശബ്ദം!!! മലയാളത്തിൻ്റെ അതുല്യ നടീ നടന്മാരുടെ മികച്ച ഭാവാഭിനയം.. സുരേഷ് ഗോപി, സിതാര, ജയറാം... 🙏🏻🙏🏻💯💯🤝❤ ❤❤❤സിതാരയുടെ നോട്ടത്തിനു തന്നെ എന്തോരു ഭാവ തീവ്രത👌👌👌❤... എല്ലാം തികഞ്ഞ അതി മനോഹരമായ ഗാനം💯💯💯💯💕💕💕🥰🥰🥰🥰🥰🥰🥰🥰🥰

  • @ratheeshramachandran1492
    @ratheeshramachandran1492 Жыл бұрын

    Suresh Gopi the most handsome and good personality in Malayalam film industry.

  • @sts7441
    @sts7441 Жыл бұрын

    എത്ര എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനം

  • @nalinipk8076
    @nalinipk8076 Жыл бұрын

    o. N. v സാറിന്റെ നല്ലൊരു ഗാനം . ദാസേട്ടന്റെ ആലാപനം : പറയാൻ വാക്കുകളില്ല. ശരിക്കുo ഗന്ധർവനാദം തന്നെ.

  • @jayanchandran7849

    @jayanchandran7849

    Жыл бұрын

    ONV അന്നെഴുതിയത് നീൾമിഴിപ്പീലിയിൽ എന്നായിരുന്നു. അതാണ് ശരിക്കുള്ള വാക്ക് പക്ഷേ ഗായകൻ അതു തെറ്റിച്ച് നീർമിഴിപ്പീലി എന്നു പാടി.

  • @rajkrish19

    @rajkrish19

    Жыл бұрын

    @@jayanchandran7849 അസിസ്റ്റൻഡ് തെറ്റായി എഴുതിക്കൊടുത്തു. ദാസേട്ടൻ അത് പാടി റെക്കോർഡ് ചെയ്‌തു

  • @VK-vd8fg

    @VK-vd8fg

    Ай бұрын

    മോഹൻ സിതാര മറക്കല്ലേ.. കിടിലൻ സംഗീതം ❤

  • @madhuushas
    @madhuushas2 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ മനോഹരമായൊരു നല്ല ഗാനം.

  • @taliortricks7935

    @taliortricks7935

    Жыл бұрын

    Prana

  • @vineetham.s4122

    @vineetham.s4122

    Жыл бұрын

    😔

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv Жыл бұрын

    ഞങ്ങൾ അവസാനമായി കാണുന്ന നേരത്തു ഞാൻ എന്തൊക്കയോ ചോദിച്ചു 🌹അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ നിറഞ്ഞു നിന്നു 🌹🌹കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൾ എന്റെ മുന്നിൽ നിന്നും ദൂരേക് പോയ്‌ മറഞ്ഞു 🌹ഇന്നത്തേക് 15 വർഷങ്ങൾ ആയി.. നമ്മൾക്കു ഒരിക്കലും ഒന്നിക്കാൻ ആകില്ല എന്ന സത്യം അവൾക് അറിയാമായിരുന്നു.. അതുകൊണ്ട് അഞ്ചു വർഷത്തെ പ്രണയമെല്ലാം ഉള്ളിൽ ഒതുക്കി, കണ്ണുകൾ നനഞ്ഞു വിതുമ്പി നിന്നു.എന്നത്തെക്കും വിട പറഞ്ഞു പോകുന്ന ഞങ്ങൾക്ക് കൂട്ടായി മഴയും പെയ്തുകൊണ്ടിരുന്നു.... ഇപ്പോഴും ഞാൻ അവളെ കുറിച്ച് ഓർക്കുമ്പോൾ എവിടെ നിന്നോ ഒരു കാറ്റ് എന്നെ തഴുകി പോകും...കാരണം ഞങ്ങളുടെ അഞ്ച് വർഷങ്ങളിലെ, എല്ലാ ഓണം, വിഷു ഉത്സവങ്ങൾ,, ക്ഷേത്രങ്ങളിലെ വൃശ്ചിക വിളക്കുകൾ, എന്നു വേണ്ട എല്ലാം ഞങ്ങൾക്ക് സന്തോഷങ്ങൾ ആയിരുന്നു... പൂത്തുലഞ്ഞ കണിക്കൊന്ന പോലെ സമൃദ്ധമായ ദിനങ്ങൾ...... 🌹ഈ കഴിഞ്ഞ 15 വർഷങ്ങൾ എല്ലാം ഓർമ്മകൾ മാത്രം ഇപ്പോൾ അവൾ വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്നു. അതിൽ സന്തോഷം.🌹എനിക്ക് എപ്പോൾ വേണമെങ്കിലും അവളെ കാണാം.... പക്ഷേ ഞാൻ ഒരിക്കലും കാണില്ല....ഇനി ഒരുജന്മത്തും കാണണ്ട....കുറെ നല്ല ഓർമ്മകൾ ഉണ്ട്.. അത് മതി.....കൈ കുമ്പിളിൽ നിന്നും പറന്ന് അകന്ന പക്ഷി പിന്നെ ഒരിക്കലും തിരികെ വരില്ല....ഇത് നിരാശയിൽ എഴുതിയത് അല്ല... നമ്മുടെ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ചില നഷ്ടപെടലുകൾ.. കുറിച്ചു.. അത്രമാത്രം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😪😪😪

  • @MrAJEESH0007

    @MrAJEESH0007

    Жыл бұрын

    Memories are beautiful after many years.

  • @shanushaji4406

    @shanushaji4406

    Жыл бұрын

    💛

  • @suragpillai7733

    @suragpillai7733

    Жыл бұрын

    💖💖💖

  • @kunjhiramancp486

    @kunjhiramancp486

    Жыл бұрын

    ,,49*8=8=1tm MC8 y fyi gt

  • @mj2373

    @mj2373

    Жыл бұрын

    💔

  • @sudeeps1995
    @sudeeps1995 Жыл бұрын

    ഈ ഗാനത്തിലൂടെ പ്രണയം അതിൻറെ എത്ര ഭാവങ്ങളാണ് ആസ്വാദകരുടെ ഹൃദയം നിറയ്ക്കുന്നത്

  • @sominik.ssomini914

    @sominik.ssomini914

    Жыл бұрын

    എല്ലാം ഒരു നോട്ടത്തിൽ മനസിൽ ആകും ❤

  • @aalimovies8387
    @aalimovies83877 ай бұрын

    എന്ദോ... എന്നും ഇ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും എന്തന്നെന്നു എനിക്ക് ഇന്നും മനസിലായിട്ടില്ല..😢

  • @ARG_90sKID
    @ARG_90sKID Жыл бұрын

    പഴയ പാട്ടുകളുടെ മാധുര്യം അത് പോലെ മറ്റൊന്നും വരില്ല.. ഇന്നത്തെ തലമുറയ്ക്ക് എല്ലാം ' ഫാക്ടുകൾ ' ആണ്.. ഒരു മെക്കാനിക്കൽ ലോകം. മാനുഷിക വികാരങ്ങളും, ഭാവങ്ങളും, ഭാവനകളും ഒക്കെ അപ്രത്യക്ഷമായ ഒരു കാലഘട്ടം..

  • @bibin3458
    @bibin3458 Жыл бұрын

    എന്താ Lyrics ഒരു രക്ഷയുമില്ല ഹോ സാഷ്ടാങ്കം നമസ്കരിക്കുന്നു. വാക്കുകളില്ല സംഗീതത്തിനും

  • @unnikrishnan6168
    @unnikrishnan6168 Жыл бұрын

    കേൾക്കാനിമ്പമുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു ശ്രോതാവായി മാറി നിങ്ങൾക്ക് നല്ലൊരു ഗായകനുമായി മാറുവാൻ കഴിയും

  • @user-sc5oi7io4v
    @user-sc5oi7io4v2 жыл бұрын

    സിനിമ: വചനഠ (1990) രചന. ഒ എൻ വി കുറുപ്പ് സഠഗീതഠ.മോഹൻ സിത്താര പാടിയത് യേശുദാസ്

  • @rajagopathikrishna5110
    @rajagopathikrishna5110 Жыл бұрын

    വികാരാർദ്ര സംഗീത സാന്ദ്രം .മോഹൻ സിത്താരയ്ക്ക് അഭിനന്ദനം

  • @rajeevretty4219
    @rajeevretty421910 ай бұрын

    അന്നും ഇന്നും എന്നും....feel എന്ന് പറഞ്ഞാൽ ഒടുക്കത്തെ feel..❤

  • @ArunKumar-zp1li
    @ArunKumar-zp1li Жыл бұрын

    നാം അറിയാതെ നാം കൈമാറി ഇന്ന് എത്ര മോഹങ്ങൾ നൊമ്പരങ്ങൾ ❤️❤️❤️❤️❤️

  • @siddiquesalam8127
    @siddiquesalam8127 Жыл бұрын

    ഞാൻ ഒരുപാട് സ്റ്റേജിൽ പാടിയ മനോഹരം ആയ ഗാനം 🌹🌹🌹👍👍👍❤️

  • @akhilvm5685
    @akhilvm5685 Жыл бұрын

    സുരേഷേട്ടൻ ഇജ്ജാതി മൊഞ്ചൻ 😘😘

  • @sarathk6057
    @sarathk6057 Жыл бұрын

    ഓ എൻ വി കുറുപ്പ് സാറിന് പ്രണാമം എന്നെപ്പോലെ നിരാശ കാമുകൻ മാരുടെ മനോവ്യഥകൾ അദ്ദേഹം മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു

  • @dennisreynold9975
    @dennisreynold99752 жыл бұрын

    നാമറിയാതെ... നാം... കൈമാറിയില്ലെത്ര.... മോഹങ്ങൾ നൊമ്പരങ്ങൾ.....🙂☹️

  • @jomonmathew9529

    @jomonmathew9529

    Жыл бұрын

    Cinimayaok

  • @jomonmathew9529

    @jomonmathew9529

    Жыл бұрын

    Ciniyameeookeyaanoooooooooo

  • @jomonmathew9529

    @jomonmathew9529

    Жыл бұрын

    Om namah

  • @chandranmill-wq7yi
    @chandranmill-wq7yi Жыл бұрын

    ഒരു കാലഘട്ടം മനസ്സിൽ ഓടിയെത്തുന്നു.

  • @sbhagyalekshmi
    @sbhagyalekshmi9 күн бұрын

    മാനസഭാവങ്ങൾ മൗനത്തിൽ ഒളിപ്പിച്ചു മാനിനീ നാമിരുന്നു ❤

  • @MohanKumar-bo9qb
    @MohanKumar-bo9qb Жыл бұрын

    ഈ പാട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. എനിക്കും 🙏

  • @Manojkumarkc28
    @Manojkumarkc28 Жыл бұрын

    "നിന്നു ഞാൻ വെറുമന്യനെ പോൽ" 😍😍😍😍

  • @manikuttan6823
    @manikuttan6823 Жыл бұрын

    😍സൂപ്പർ പാട്ട്, എന്റെ ടീൻ എജിലുള്ള പാട്ട്, ഒരുപാട് പാടിയിട്ടുള്ള പാട്ട്, ഇപ്പോഴും പാടുന്നു, ഇത്‌ പോലുള്ള പാട്ടുകൾ ഇനിയും ഉണ്ടാവുമോ 🙏

  • @sanojms4292
    @sanojms4292 Жыл бұрын

    ♥️🥰🥰♥️♥️🎉🎉o n v സാറിന്റെ തൂലികയിൽ നിന്നും... മലയാളസിനിമയ്ക്കു കിട്ടിയ ഏറ്റവുംസുന്ദരമായ... വരികൾ... ♥️അതിനു... കിടപിടിക്കുന്ന മനോഹരമായ സംഗീതം..... എല്ലാം ഒത്തു ചേർന്ന് വന്ന സംഗീത നിധി 🥰🥰ഈ ഗാനങ്ങൾ എല്ലാം ആസ്വദിക്കാൻ പറ്റിയ കാലത്തു ജനിച്ചതിൽ... ഈശ്വരന് നന്ദി 👍🙏

  • @mhdhussain7329

    @mhdhussain7329

    Жыл бұрын

    എനിക്ക് 50 വയസായി അന്നത്തേതിനേക്കാൾ സമ്പത്തും സൗകര്യങ്ങളും ഉണ്ടെങ്കിലും അന്നത്തെ മനസിന്റെ സന്തോഷം ഇന്നെനിക്കില്ല

  • @rogue991

    @rogue991

    Жыл бұрын

    @@mhdhussain7329 Aa sambath korach enikk tharo..njan enkilum onnu santhoshikkatte..

  • @premavariyath5545
    @premavariyath5545 Жыл бұрын

    എനിയ്ക്ക് എന്നും ഇഷ്ടപ്പെട്ട ഗാനം

  • @zee714
    @zee714 Жыл бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @AswathySanoop-qg7vq
    @AswathySanoop-qg7vq3 ай бұрын

    2024 - ൽ കേൾക്കുന്നവർ ഉണ്ടോ

  • @surendrannair5727
    @surendrannair57278 ай бұрын

    എത്ര മനോഹരം 👌വരികളും ആലാപനവും ❤

  • @sheelasheela6645
    @sheelasheela66452 жыл бұрын

    supresuper ഒന്നും പറയാനില്ല. അത്രയ്ക്ക് മനോഹരമായ ഗാനം'

  • @soumya1324
    @soumya13242 жыл бұрын

    😍👏🏼🥰👌❤️ നല്ല അർത്ഥമുള്ള പാട്ട് കേൾക്കാൻ നല്ല സുഖം

  • @user-hp8sw5zx7z
    @user-hp8sw5zx7z2 күн бұрын

    2024 ലും ഞങ്ങൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് കേൾക്കാറുണ്ട് 🤠😃😃😃😃😃😃😃😄😄😄

  • @bpv071
    @bpv0718 ай бұрын

    മനസ്സിന്റെ അകത്തളങ്ങൾ മെല്ലെ സ്പർശിച്ച് ഇളം തണുപ്പ് പകരുന്ന ഗാനങ്ങൾ ...

  • @Nayan557
    @Nayan5572 жыл бұрын

    ഒരുപാട് ഇഷ്ടം ഈ പാട്ട് ❤️

  • @mohankumartn7127
    @mohankumartn71279 ай бұрын

    നല്ല പാട്ടിന് സംഗീതം പകർന്നു നൽകിയൽ ഒരിക്കലും മരണമില്ല

  • @youtubememeber8127
    @youtubememeber8127 Жыл бұрын

    എത്ര മനോഹരമായ വരികൾ.

  • @santhoshnair2680
    @santhoshnair2680 Жыл бұрын

    Randu sundaranmaarum oru sundariyum. Daasettante sundaranaaya ganam pinnaniyilum 🥰🥰🥰 onv sir nte sundaramaaya varikalkku MS sir nte sundaramaaya sangeethavum 🥰🥰🥰

  • @babuappu2744

    @babuappu2744

    Жыл бұрын

    Sundariyude real love manasilakkan nammude hero kku pattunillalo🥲

  • @santhoshnair2680

    @santhoshnair2680

    Жыл бұрын

    @@babuappu2744 👍👍👍

  • @aneesh.saneesh.s7454
    @aneesh.saneesh.s7454 Жыл бұрын

    Pazhakumtorum veeryam koodunnathan pazhaya pattukal🥰🥰

  • @ArunKumar-zp1li
    @ArunKumar-zp1li Жыл бұрын

    ഞാൻ ഈ പാട്ട് ദിവസം കേൾക്കുന്നു.. മനോഹരം

  • @Linsonmathews
    @Linsonmathews2 жыл бұрын

    Evergreen song 🔥🔥🔥

  • @user-jt6og8yi
    @user-jt6og8yi2 жыл бұрын

    Othiri Ishtamulla Pattum Varikalum...💛❤

  • @Krishna789.
    @Krishna789. Жыл бұрын

    വളരെ മനോഹരമായ പാട്ട് ♥️💯

  • @rageshragesh1095
    @rageshragesh1095 Жыл бұрын

    പൊന്നോ പൊളിച്ചു ❤❤❤

  • @TruthWillSF
    @TruthWillSF Жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്

  • @mitzymkoshy4439
    @mitzymkoshy4439 Жыл бұрын

    എത്ര മധുര മനോഹരമായ ഗാനം

  • @vishnuvsrk2427
    @vishnuvsrk24272 жыл бұрын

    നല്ല പാട്ടാണ് ❤️

  • @sanalkumar4144
    @sanalkumar4144 Жыл бұрын

    ഈ പാട്ട് പാടി മലയാളി മനസുകളെ കിഴടക്കിയ. ദാസേട്ടന് ഒരായിരം നന്ദി. ♥️🙏🙏🙏

  • @joerichard8

    @joerichard8

    Жыл бұрын

    യേശുദാസ് തെറ്റിച്ച് പാടിയ പാട്ടുകളിൽ ഒന്ന്. ONV എഴുതിയത് " നീൾ മിഴിപ്പീലിയിൽ ..."

  • @gauthamrajeev1499
    @gauthamrajeev1499 Жыл бұрын

    Mohan Sitara magic...

  • @Ranje985
    @Ranje985 Жыл бұрын

    Intermediate songs ellam oru prathyeka vibe aanu ❤❤❤❤❤

  • @sijuchanath
    @sijuchanath9 ай бұрын

    ഈ പാട്ട് ഒരു വികാരമാണ് ❤

  • @sts7441
    @sts7441 Жыл бұрын

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്നത്...

  • @SujithSundar549
    @SujithSundar5492 жыл бұрын

    Evergreen song….❤️❤️❤️addicted

  • @athultony
    @athultony8 ай бұрын

    എന്റെപ്രിയപ്പെട്ട പാട്ട്

  • @shaheeriqbal4814
    @shaheeriqbal48142 жыл бұрын

    2022 il kelkunnavar😍😍

  • @unnikrishnanp3814
    @unnikrishnanp3814 Жыл бұрын

    ഇഷ്ടപ്പെട്ട പാട് ❤

  • @empty_soul_1
    @empty_soul_1 Жыл бұрын

    Pure lyrics and music And singing…..💜

  • @hemalathaparameswaran8256
    @hemalathaparameswaran8256 Жыл бұрын

    മോഹൻ സിതാര 🙏

  • @rameshanalakkadan389
    @rameshanalakkadan3893 ай бұрын

    ഞാൻ ഈ പാട്ടു പല സ്റ്റേജികളിലും പാടി അഭിനന്ദനം നേടി

  • @ranjjose7849
    @ranjjose78494 ай бұрын

    One of my favorite song

  • @sara4yu
    @sara4yu Жыл бұрын

    Super song Thankyou so much. SAK

  • @mohan19621
    @mohan1962111 ай бұрын

    നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്ന്യനെ പോല്‍. വെറും അന്ന്യനെ പോല്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്യനെ പോൽ.. .വെറും അന്യനെ പോല്‍.. ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ.. ഓ ഓ ഓ.....ഒ ഓ ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ.. മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ... നാം ഇരുന്നു.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്യനെ പോൽ... .വെറും അന്യനെ പോല്‍.. അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു. ഒ ഓ..... അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു.. നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍ നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്യനെ പോൽ.. .വെറും അന്യനെ പോല്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്ന്യനെ പോൽ.. .വെറും അന്ന്യനെ പോല്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്ന്യനെ പോൽ.. .വെറും അന്ന്യനെ പോല്‍ Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: മധ്യമാവതി Film/album: വചനം

  • @sajeevvk8656
    @sajeevvk8656 Жыл бұрын

    സൂപ്പർ സോങ് 👍🏻

  • @ambikaanil2677
    @ambikaanil2677 Жыл бұрын

    പ്രിയപ്പെട്ട ഒരു പാട്ട്

  • @Areeckalhere
    @Areeckalhere Жыл бұрын

    Mohan Sithara ❤️

  • @rajeevretty4219
    @rajeevretty42196 ай бұрын

    2024 ഈ പാട്ടിൽ തുടങ്ങി...

  • @sulaimana5410
    @sulaimana54109 ай бұрын

    Super fantastic song❤

  • @nithintu4611
    @nithintu46119 ай бұрын

    ഓർമികനും ഓർമിക്കാനും കുറച്ചു ദിവസങ്ങൾ നേജോടെ ചേർക്കുന്നു ♥️

  • @pr4253
    @pr425311 ай бұрын

    ഈ മനോഹര ഗാനം കേൾക്കാൻ വർഷം ഒരു പ്രശ്‌നമല്ല

  • @sudhishpb144
    @sudhishpb14411 күн бұрын

    Very handsome SG❤👌👍

  • @nithintu4611
    @nithintu4611 Жыл бұрын

    The great man ONV❤

  • @josymambra
    @josymambra11 ай бұрын

    I love this beautiful song...

  • @amenonpful
    @amenonpful Жыл бұрын

    ഉണ്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ട് ആണ്

  • @krishnadas9477
    @krishnadas94772 жыл бұрын

    Mohan sithaara😘

  • @jalajaak5496

    @jalajaak5496

    Жыл бұрын

    ശാലീന സുന്ദരി സിതാര

  • @tharasuresh7358
    @tharasuresh7358 Жыл бұрын

    Nalla song

  • @indravarmancp2098
    @indravarmancp20983 ай бұрын

    SG💕❤️

  • @gouravmishael331
    @gouravmishael3312 жыл бұрын

    Superb number from Dasettan, great music, the lyrics mesmerizing and beautiful expressions from the actors. Malayalam cinema soars high yet again.

  • @seenaremesh9336

    @seenaremesh9336

    Жыл бұрын

    777 iio io olio olio olio iu7i7ki7vidhi vidhi 77u olippikkaan oolippikkachilkkkikkko ii

  • @manujasanthosh6877

    @manujasanthosh6877

    Жыл бұрын

    Orupad ishttamulla songs

  • @jobyjecob6731
    @jobyjecob6731 Жыл бұрын

    My Favourite song .💓

  • @geethajayaram2967
    @geethajayaram2967 Жыл бұрын

    This song is dedicated 🤩 to my best friend Remesh.

  • @shyamlalc6359
    @shyamlalc6359 Жыл бұрын

    മോഹൻ സിതാര യുടെ തുടക്കത്തിൽ ഉള്ള സംഗീതം

  • @prasanthp.r4795
    @prasanthp.r4795 Жыл бұрын

    Super song ❤❤❤❤❤

  • @RajkumarS-to9xv
    @RajkumarS-to9xv Жыл бұрын

    ❤ethramj pattukal ഉണ്ടാകുന്നില്ല നഷ്ടപെട്ട ചെറുപ്പം😊

  • @user-cl3je8dc9k
    @user-cl3je8dc9k5 ай бұрын

    2024 ല് ഈ പാട്ട് കേൾക്കുന്ന ആരൊക്കെ ഉണ്ട് കൈ ഉയർത്തുക

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv6 ай бұрын

    SG eppo kanubboll Gokul sureesh pola yundu Love you ❤❤❤ SG SIR

  • @user-nc5eu2zg4o
    @user-nc5eu2zg4o Жыл бұрын

    ഉണ്ട് ഒത്തിരി ഇഷ്ടം ആണ്

  • @manojkumar-xl9ez
    @manojkumar-xl9ez4 ай бұрын

    Ee pattu kelkkumbol enik ente adaya pranayam aanu orma varunnath... avalude aa mukham...oru sukhamulla vedana...

  • @jamalponnani1651
    @jamalponnani1651 Жыл бұрын

    ❤my favourite song

  • @sajisolardealer9351
    @sajisolardealer935110 ай бұрын

    പ്രണയമോ പ്രണയനഷ്ടമോ ഇല്ലാതിരുന്ന എനിക്ക് പോലും ഈ പാട്ട് കേഴ്ക്കുമ്പോൾ വല്ലാത്ത ഫീൽ, അപ്പോൾ അനുഭവിച്ചവർക്ക് ഈ പാട്ട് എന്തായിരിക്കും......? ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....

  • @jacobmathew8845

    @jacobmathew8845

    8 ай бұрын

    പ്രണയമില്ലാത്ത മനുഷ്യരോ?

  • @mathewgeorge6096
    @mathewgeorge60967 ай бұрын

    ഒരുപാടു ഇഷ്ട്ടമയുള്ള പാട്ടാണ് ❤

  • @rajangeorge230
    @rajangeorge230 Жыл бұрын

    Always new for me this song

  • @sujithakp130
    @sujithakp130 Жыл бұрын

    Kettalum kettaum mathiyavila good song

  • @shyamgovindh2541
    @shyamgovindh2541 Жыл бұрын

    ONV sir engane saadhikkunnu inganulla varikal ezhuthaan💙😻🙏🏻💋🫂

Келесі