No video

നോർമലൈസേഷൻ വിനയാകുന്നു; കീമിൽ ഉയർന്ന റാങ്കുകൾ നേടാനാകാതെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ

നോർമലൈസേഷൻ വിനയാകുന്നു; കീമിൽ ഉയർന്ന റാങ്കുകൾ നേടാനാകാതെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ | KEAM | Kerala Syllabus |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 230

  • @Sinaaan348
    @Sinaaan348Ай бұрын

    Keam മാർക്ക് മാത്രം പരിഗണിക്കട്ടെ ✊🏻✊🏻

  • @user-ob6il5ur2m

    @user-ob6il5ur2m

    Ай бұрын

    Enna pinne state il top rank 1000 ilum kooduthal aayirikkum

  • @user-ob6il5ur2m

    @user-ob6il5ur2m

    Ай бұрын

    @@Sinaaan348 athe state padicha 99% pillerkku keam il 600il 200inu thaazhe aanu mark kittunne

  • @sarojaak4490

    @sarojaak4490

    Ай бұрын

    @@ajn6091 state kar engana vannlum ippo ulla rank kkodum..keam il nalla mark illatha cbse kar munnilekk vanathum nalla mark nediya state syllabus kar pinnilekk vannath ee 35 mark karanam aanu! Understand it

  • @sarojaak4490

    @sarojaak4490

    Ай бұрын

    @@ajn6091 ee state kar thazhekk povan chance und nu kore aayi kekunnu. Oru karyam manasilakk, ethu sylabus aayalum padichavar aanu munnilekk varunnath😂...pakshe ivide state syllabus ayathu kond mathram keam nu nalla mark vangiyittum pinnil ayi poya kuttikal und..avare patti entha parayathe. Avarkk justice kittan vendiyanu pcm ozhivakkanam enn parayunnath!!.alllathe pcm ozhivakkiyal kerala syllabus kaar ellavarum keri 1 st rank adikkkum ennonnum arenkilum ivide paranjo!

  • @sarojaak4490

    @sarojaak4490

    Ай бұрын

    @@ajn6091 2021 il thanne alle 54 or 48 enganum marks normalise cheythath?

  • @hamzakp592
    @hamzakp592Ай бұрын

    ഇത് വാർത്ത ആക്കിയതിന് ഒരു ബിഗ് സല്യൂട്ട്🙋

  • @sumayyafaizal8018
    @sumayyafaizal8018Ай бұрын

    ഈ വിഷയം വാർത്തയാക്കിയതിന് നന്ദി 300ഇൽ 292 മാർക്കുള്ള കുട്ടിക്ക് 267mark ആകി 5000 റാങ്കിന്റെ വിത്യാസം ഉണ്ട് 🙄

  • @harix__113

    @harix__113

    Ай бұрын

    Enik 299 indarnnu... Ath 285 aakki😐

  • @ponsyjose5801

    @ponsyjose5801

    Ай бұрын

    Athilum kadhtappettanu cbsc kuttigal mark vangunnath

  • @bijugeorge2903

    @bijugeorge2903

    Ай бұрын

    292 മാർക്കുള്ള ആൾ Keam പരീക്ഷയിൽ എത്ര മാർക്ക് വാങ്ങി എന്നു കൂടി പറയുക

  • @athulkrishna5009

    @athulkrishna5009

    Ай бұрын

    ​@@ponsyjose5801 ath ok but ninaglk keamil nala mark kerumalo appam njnagde karayamo rankum korayum🫠

  • @AnilKumar-Signals

    @AnilKumar-Signals

    Ай бұрын

    ഇതുപോലെ സംവരണം കൂടി നിർത്തലാക്കണം.

  • @jaleelah1796
    @jaleelah1796Ай бұрын

    Thanks midea one

  • @nariesmedicalsummanazhi1804
    @nariesmedicalsummanazhi1804Ай бұрын

    Thank you media one 😭😭

  • @Gooooo829
    @Gooooo829Ай бұрын

    High court ഇൽ case കൊടുക്കണം

  • @IPsneetpoint
    @IPsneetpointАй бұрын

    Normalise ചെയ്യുമ്പോൾ സ്കോർ കുറയുന്നുണ്ടെങ്കിൽ... അതു system ത്തിന്റെ failure തന്നെയാണ്... വിദ്യാർത്ഥികളോടൊപ്പം 👍

  • @LZEFX
    @LZEFXАй бұрын

    Thanks ajmal sir and media🥺🥺

  • @gisinfokerala7643
    @gisinfokerala7643Ай бұрын

    സർക്കാർ പറയുന്ന syllabus ആണ് കുട്ടികൾ പഠിക്കുന്നത്. പിന്നെ normalisation എന്ന് പറഞ്ഞു അതേ സർക്കാർ തന്നെ mark കുറക്കുന്നതിൽ എന്ത് അർഥമാണുള്ളത്. വളരെ മിടുക്കരായ വിദ്യാർഥികളും സർക്കാർ സ്കൂളിനോടുള്ള ഇഷ്ടത്തിലോ സാമ്പത്തിക അവസ്ഥ കണക്കിലെടുത്തോ എത്തിച്ചേരാനുള്ള സൗകര്യം നോക്കിയോ ഒക്കെ state syllabusil പഠിക്കുന്നുണ്ട്. ഇവരെയൊന്നും വില കുറച്ചു കാണേണ്ട ഒരു കാര്യവും സർക്കാരിന്നില്ല. അത് നീതികേട് തന്നെ ആണ്

  • @NikhilKumarTK
    @NikhilKumarTKАй бұрын

    A big salute❤ to media one. At least you guys are considering us😢

  • @Fousyshad
    @FousyshadАй бұрын

    എല്ലാവരും സ്റ്റേറ്റ് syllabus പഠിക്കാൻ പറയുന്നു.. എന്നിട്ട് എന്ത് നേട്ടം.. സർക്കാർ പറഞ്ഞത് പഠിക്കുന്നു, എന്നിട്ട് അവർ തന്നെ തോല്പിക്കുന്നു.. അല്ലെങ്കിലും പണക്കാർക്കാണ് വില.. ഞങ്ങൾ മണ്ടന്മാർ... ഞങ്ങളാണോ question ഇട്ടത്.. പരീക്ഷ ഇടുന്നതും അവർ.. എന്നിട്ട് ഈസി എന്ന് പറഞ്ഞു normalizationum.. സർക്കാരിന്റെ ഈ ചതി നിർത്തുക.... അല്ലെങ്കിൽ സ്റ്റേറ്റ് syllabus പഠിക്കുന്നത് വിദ്യാർത്ഥികൾ ഒഴിവാക്കും......😢😢🫵🏻🫵🏻🫵🏻🫵🏻

  • @Justaprix
    @JustaprixАй бұрын

    0:50 Yaaay ajmal sirr🎉🎉🎉

  • @rajiesatish9921
    @rajiesatish9921Ай бұрын

    Only benefit for cbse schools and their marketing

  • @Ultra_Gogeta365
    @Ultra_Gogeta365Ай бұрын

    Keam സ്കോറിൽ Plus Two mark add ചെയ്യുന്നത് ഒഴിവാക്കണം 😢 ഞങ്ങൾ സ്റ്റേറ്റ് സിലബസ് കുട്ടികൾക്ക് കിട്ടുന്ന education quality cbse ആയിട്ട് compare ചെയ്യുമ്പോൾ വളരെ മോശം ആണ്😭 ടീച്ചർമാർ മുഴുവൻ chapters പോലും എടുത്ത് തന്നിട്ടില്ല മിക്ക സ്കൂളുകളിലും. സ്വന്തം effort ഇട്ടാണ് 165 മാർക്ക് വാങ്ങിയത് keamil എന്നിട്ടും 4000 ആണ് റാങ്ക് വന്നത് ബോർഡ് exam കാരണം 😭

  • @manumathew7609

    @manumathew7609

    Ай бұрын

    Atge aniku rank kurannupoyi cs kittula govt mentil a😓 athukond bca aduth govt collagil😓

  • @sixty2177

    @sixty2177

    Ай бұрын

    ​@@manumathew7609 ethra rank kitty

  • @manumathew7609

    @manumathew7609

    Ай бұрын

    @@sixty2177 30k

  • @Nandhuuuu-nd6bv

    @Nandhuuuu-nd6bv

    Ай бұрын

    ​@@manumathew7609 Evideyaa eduthee??

  • @manumathew7609

    @manumathew7609

    Ай бұрын

    @@Nandhuuuu-nd6bv bpc പിറവം

  • @musthafa1935
    @musthafa1935Ай бұрын

    ഈ Plus two mark Add ചെയ്യുന്നത് നിർത്തിയാൽ മതി.. Hence problem solved👍

  • @fruitnnuts5948

    @fruitnnuts5948

    Ай бұрын

    Plus two mark edukkandenki pnnenthina kuttikalu urakkamilach padikkunnath??

  • @aaronjacob5798

    @aaronjacob5798

    Ай бұрын

    @@fruitnnuts5948 keaminte mark pore selection criteriakk

  • @Ij_az

    @Ij_az

    Ай бұрын

    ​​Entrance score mathram eduthal mathi.+2 score degree oke edukunnavark useful avumallo​@@fruitnnuts5948

  • @user-im9yo2nq7q

    @user-im9yo2nq7q

    Ай бұрын

    Can follow jee scheme

  • @Vah29

    @Vah29

    Ай бұрын

    ​@@fruitnnuts5948 എൻട്രൻസ് എഴുതാൻ വേണ്ടി തന്നെ.

  • @younaz-tp9xd
    @younaz-tp9xdАй бұрын

    Justice for states students 🥺

  • @jaleelah1796
    @jaleelah1796Ай бұрын

    ഇനി മുതൽ State Sylb കുട്ടികൾ കുറയും CBSc പഠിപ്പിക്കു'കുട്ടികളെ

  • @umaibaameer6996

    @umaibaameer6996

    Ай бұрын

    Veedu sthalav um vilkkendivarum

  • @manumathew7609

    @manumathew7609

    Ай бұрын

    Fees ninte vere aarenkilum adakumo

  • @Nothing-vl6mn

    @Nothing-vl6mn

    Ай бұрын

    cbse padikan ulla cash ellarkum illada athan problem 10th vare cbse padicha orupad per +1+2 state il ot varunu

  • @Anaswara311
    @Anaswara311Ай бұрын

    THANK YOU MEDIA ONE

  • @joshyjose7519
    @joshyjose7519Ай бұрын

    State സിലബസിലെ കുട്ടികളോട് കാണിച്ച കടുത്ത അനീതി

  • @Vah29

    @Vah29

    Ай бұрын

    2023 ൽ കീം സ്കോർ 280 കിട്ടിയ സിബിഎസ്ഇ കുട്ടി. 116 കിട്ടിയ സ്റ്റേറ്റ് കുട്ടി. രണ്ട് പേർക്കും ഒരേ റാങ്ക്.അപ്പഴോ. കീം സ്കോർ കിട്ടാൻ നല്ല പാടുണ്ട്.

  • @sarojaak4490

    @sarojaak4490

    Ай бұрын

    @@Vah29 athengane aanu he...kazhinja vattavum state karude 15 marks reduce cheyth cbse karkk mark kootiyum koduthallo!

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2evАй бұрын

    സർക്കാരിന് അത്ര ക് ബോധം ഇല്ലേ | Keam score ചെയ്ത State സിലബസ് കുട്ടിക്ക് ഇങ്ങനെ ചെയ്താൽ എങ്ങനെ | Keralarak കിട്ടും ഒന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചു നോക്കൂ😮

  • @Vah29

    @Vah29

    Ай бұрын

    കീം സ്കോർ ചെയ്ത കുട്ടി പഠിക്കുന്ന കുട്ടി തന്നെയാണ്. നോർമലൈസേഷൻ മൊത്തം സ്റ്റേറ്റ് കുട്ടികളെ ബാധിച്ചു.

  • @rajiesatish9921
    @rajiesatish9921Ай бұрын

    Due to normalisation so many students are back and their keam score high

  • @hajaramm2143

    @hajaramm2143

    Ай бұрын

    Kashtappettu padichu nediya keam scorenu value illandayi

  • @Nothing-vl6mn

    @Nothing-vl6mn

    Ай бұрын

    @@hajaramm2143 athhy 91 percentile 295 in board 7k rank

  • @sariskak1812
    @sariskak1812Ай бұрын

    State padichal All india examinations pass akila 95% students um . Pass ayavar toppers undenkil athu verum 3% akum

  • @Vah29

    @Vah29

    Ай бұрын

    കറക്റ്റ്

  • @crackerzoom8424

    @crackerzoom8424

    Ай бұрын

    Yeah correct an state ile education quality kuravan ,bt students inu etrem mark kurache otum fair alla

  • @Boy66abb
    @Boy66abbАй бұрын

    ഇതിനൊരു solution ഉണ്ടെങ്കിൽ അത് keam exam nte mark mathram consider cheyth rank list prepare cheyuka appo cbse kkum state num onnum mark kurachu koduthu kooti koduthu ennonum parayendi varunna avastha indavilla.. Cbse exam State nekkal comparatively tough an difficulty level vech nokumbo... So enn vech state le pillerum padich alle mark vaangunnath.. So equal consideration ivark ellam kodukkanam.. Ath kond ini muthal keam nte score maathram noki ranklist indakuka..enthina 12 score nokunne.. baaki exams nonnum ingane oru criteria illallo..

  • @favasgamer
    @favasgamerАй бұрын

    Sherikkum plus two mark consider cheyyanda avishyamilla vere oru entrance examilum ingane plus two mark nokkunilla

  • @shabnamvp5717
    @shabnamvp5717Ай бұрын

    +2 exam level koottuka... Allengil +2 mark keam il cherkkunnathu nirthuka... Adum allengil keam ozhuvakki jee rank vech pariganikkuka...Allade pavapetta kuttikale pattikkunna ee parivapadi nirthika... Cashillatha kuttikalanu state syllabus padikkunnadu... Avar kashttapett enganeyokkeyo keam il mark vangichitt avare veendum thazheeekkk thallividunna ee mandan pravarthi avasanippikkanam😢🙏

  • @threthajithesh2414
    @threthajithesh2414Ай бұрын

    State il padikunnu oru kuttiku full A + aanu. But cbse angene alla. Cbse kuttikal nala hard work cheiunde athu arum karunilla

  • @sivadathvh7534
    @sivadathvh7534Ай бұрын

    Remove plus two mark from entrance exam

  • @Vah29

    @Vah29

    Ай бұрын

    കേരള സിലബസ് കുട്ടികൾ നല്ല കഷ്ടപ്പെടും.സിബി 2:11 എസ് സി ടീച്ചേഴ്സ് ൻ്റ മൂന്ന് ഇരട്ടി ശമ്പളം വാങ്ങുന്നുണ്ട് സ്റ്റേറ്റ് ടീച്ചേഴ്സ്. നന്നായി പഠിപ്പിക്കാൻ നോക്കൂ സ്റ്റേറ്റ് കുട്ടികളെ. അല്ലെങ്കിൽ കീം സ്കോർ മാത്രം എടുത്താൽ മുക്കാൽ ഭാഗം കുട്ടികൾക്കും നല്ല എൻജിനീയറിങ് അഡ്മിഷൻ കിട്ടൂല മക്കളെ. ഉടായിപ്പ് സ്റ്റേറ്റ് പഠിത്തം കൊണ്ട്. നന്നായി പഠിക്കുന്ന കുട്ടി കീം സ്കോർ ചെയ്തു.അവരെ സംബന്ധിച്ച് വിഷമം ആണ്. അഞ്ചാം ക്ലാസ് ക്വാളിറ്റി ക്വസ്റ്റ്യൻ പേപ്പർ എഴുതിയാൽ എന്നിട്ടും ലിബറൽ വാല്യുവേഷൻ.പ്ലസ് ടൂ സ്റ്റാൻഡേർഡിൽ കുട്ടികളെ വളത്തട്ടെ സ്റ്റേറ്റ്.

  • @Abhis__w.
    @Abhis__w.Ай бұрын

    Ningl engilum paranjallo 🙌🏻

  • @akshayaHome
    @akshayaHomeАй бұрын

    300 il മുഴുവൻ മാർക്ക് ഉണ്ടായിരുന്നിട്ടും normalisation കഴിഞ്ഞ് 273 മാർക്ക്..😢

  • @shimnakunjumon3952
    @shimnakunjumon3952Ай бұрын

    First of all state syllabus vaarikori mark kodukunath nirthuka...pazhaya pattern exam kondu varanam...

  • @manumathew7609

    @manumathew7609

    Ай бұрын

    വാരിക്കോരി ആണ് കൊടുക്കുന്നത് എന്നു നീ കണ്ടോ 10 ക്ലാസ് വേണമെങ്കിൽ parayam +2 double valution ആ Chuma വന്നോളും cbse vannaghal

  • @vaishnavkrishnan9483

    @vaishnavkrishnan9483

    Ай бұрын

    @@manumathew7609 enal pine keam score matrm nokate

  • @MysteriousUser

    @MysteriousUser

    Ай бұрын

    ​​@@manumathew7609pinnaland 99.65 succes rate enganeyanu +2 inu verunne??CBSE polum 87.98 ullu

  • @manumathew7609

    @manumathew7609

    Ай бұрын

    @@MysteriousUser സിലബസ് quetion level cbse kalum കുറച്ചു simple annene ഉള്ളു അല്ലാതെ വാരി കോരി കൊടുക്കുന്നില്ല

  • @shimnakunjumon3952

    @shimnakunjumon3952

    Ай бұрын

    @@manumathew7609 ipozhathe system kond kuttikalku thanne aanu budhimut..brilliant and abve avrge kuttikalku ellam thanne A+aanu Ella sub..that's not fair...ranking system thanne konduvaranam..ipozhathe system porathth kond thanne aanu pakuthi pillerum keri insta irikune...no need of hard work...

  • @muhammedkaif7817
    @muhammedkaif7817Ай бұрын

    The solution is for the state government to make class 12 exams tougher at least in PCM

  • @Legender-ok6kl
    @Legender-ok6klАй бұрын

    ഒന്നും വേണ്ട സാറേ,, aa റിസർവേഷൻ ഒന്ന് എടുത്ത് കാട്ടിൽ കള, മടുത്തു ഇനി റിപീറ്റ് ചെയ്യാൻ വയ്യ 😮‍💨

  • @Aadil-s4z

    @Aadil-s4z

    Ай бұрын

    Reservation aan sahikkan pattatath

  • @Legender-ok6kl

    @Legender-ok6kl

    Ай бұрын

    @@Aadil-s4z അതെ

  • @Aadil-s4z

    @Aadil-s4z

    Ай бұрын

    @@Legender-ok6kl repeater aano bro.. Rank ethra ond

  • @jyothiv3609

    @jyothiv3609

    Ай бұрын

    100%

  • @Legender-ok6kl

    @Legender-ok6kl

    Ай бұрын

    @@Aadil-s4z 12k 🥲

  • @shimla2958
    @shimla2958Ай бұрын

    When getting admission in plusone priority is given to state scheme.. So at that time noone raise their voice for cbse students?cbse wont give liberal marks and it is very difficult to get full a1 in CBSE.... In state many students get full aplus but in cbse only a few students? Why this differences? Consider this too...❤

  • @Ultra_Gogeta365

    @Ultra_Gogeta365

    Ай бұрын

    Liberal valuation and poor quality education in state syllabus is the reason 😭 Government focusing only on number of a plus and pass percentage 🥲 They just don't care about quality of education

  • @shimla2958

    @shimla2958

    Ай бұрын

    @@rajunair7239 that can be consudered... And if the valuation is strict it should be good

  • @Aadil-s4z

    @Aadil-s4z

    Ай бұрын

    ​​@@shimla2958exactly I had been trying to raise voice against this nd nobody understood now they are complaning for keam normalisation, karma is real, tbh I don't want the desired students to suffer due to this

  • @Aadil-s4z

    @Aadil-s4z

    Ай бұрын

    nd there are some cbse 10th students who were forced to take cbse in 11th because of the admission problem nd priority to state students.. No one was there for us at tht time.. Now the coin is flipped

  • @Ultra_Gogeta365

    @Ultra_Gogeta365

    Ай бұрын

    @@Aadil-s4z But the quality of education is far more worse than a cbse student can imagine of. If we're given opportunity for quality education, we can also get a1 if sslc was as tough as cbse. We students aren't the ones to suffer 😭 We, CBSE students and state students, all are victims of this crappy education system 😭

  • @thomasdominic4348
    @thomasdominic4348Ай бұрын

    State syllabus also needs consideration. Please give it to them

  • @hajaramm2143
    @hajaramm2143Ай бұрын

    Thank you media one. 50 Rankinullil pradheekshicha ente monk 208 Rank😢

  • @Sinaaan348

    @Sinaaan348

    Ай бұрын

    😢

  • @Gooooo829

    @Gooooo829

    Ай бұрын

    ഇതൊന്നും ഇവർ കാണുന്നില്ലേ 😭

  • @manumathew7609

    @manumathew7609

    Ай бұрын

    208 പോരെ aath collagil വേണേലും ചേരാലോ

  • @Ij_az

    @Ij_az

    Ай бұрын

    Ee rank kond evide venelum kitumallo

  • @hajaramm2143

    @hajaramm2143

    Ай бұрын

    Got IIT Bombay

  • @ameenafsal9386
    @ameenafsal9386Ай бұрын

    This is not fair

  • @Mam_2005
    @Mam_2005Ай бұрын

    Media one ee news irakiyathil valare adhikam santhosham.....Sheriyanu... Ottum pratheekshichilla...25k rank pradeekshicha ennik 30k anu kittiyath.... 🙂

  • @Noufila_salam
    @Noufila_salamАй бұрын

    Thank you for this

  • @neog3461
    @neog3461Ай бұрын

    കേരള സിലബസ് മൂല്യം പോയത് വാരി കോരി കൊടുക്കുന്നത് കൊണ്ടാണ്. പത്താം ക്ലാസിൽ a plus കരണം നടക്കാൻ വയ്യ

  • @six6206
    @six6206Ай бұрын

    59 mark kuranju🥺 please justice for State students

  • @manumathew7609

    @manumathew7609

    Ай бұрын

    Anghane

  • @six6206

    @six6206

    Ай бұрын

    @@manumathew7609 normalisation cheythapo

  • @six6206

    @six6206

    Ай бұрын

    engne ennh enikum ariyilla...266 mark in pcm il but 207 aaki

  • @Boy66abb

    @Boy66abb

    Ай бұрын

    Repeater aano

  • @six6206

    @six6206

    Ай бұрын

    @@Boy66abb aaru?

  • @mohammedsherif9938
    @mohammedsherif9938Ай бұрын

    NEET pole JEE rank mathram akkiyal pore? Enthinanu KEAM? NIT Calicut lum IIT Palakkad um okke KEAM Rank kondu enthu karyam? Normalisation karanam Rank kurayukayanenkil bhaviyil engr. akan agrahikkunna kutikal arenkilum state syllabus edukkumo?

  • @Anonymus.111
    @Anonymus.111Ай бұрын

    Thanks🎉😢

  • @deepavinu5651
    @deepavinu5651Ай бұрын

    2019 മുതൽ ഇങ്ങനാണ്. Keam ഉയർന്ന മാർക്ക്‌ കിട്ടിയിട്ടും എന്റെ മോൾക്ക് +2മാർക്ക്‌ add ചെയ്തപ്പോൾ rank താഴെ ആയി. State syllabus ആണ് ഈ ഗതികേട്

  • @aswins2694
    @aswins2694Ай бұрын

    Keam mark mathram consider cheyth ranklist idatte😢

  • @TRUEEYESEENEWS
    @TRUEEYESEENEWSАй бұрын

    അല്ലെങ്കിലും സ്റ്റേറ്റ് service പഠിച്ചിട്ട് ഒരു കാര്യവും ഇല്ല കാരണം keam neet എക്സാം ഓക്കെ ഇംഗ്ലീഷിൽ ആണ്

  • @Nothing-vl6mn
    @Nothing-vl6mnАй бұрын

    ajmal sir🤩

  • @nanma_stardust
    @nanma_stardustАй бұрын

    Keam mark matram mathii pinne enthina entrance..12th itrem percentage above ennu criteria matram vykuka..add chynda

  • @peace6021
    @peace6021Ай бұрын

    Keam mark edutha mathiyallo. Enthina plus two mark

  • @afnanvlogs9186
    @afnanvlogs9186Ай бұрын

    Ajmal ikka🔥🔥💯💯

  • @MysteriousUser
    @MysteriousUserАй бұрын

    I think it would be better if the KEAM exam as a whole is scrapped in the first place.Just give seat allotment to state colleges based on rank obtained in JEE similiar to the NEET Quota.I dont see the point of a candidate having to sit through another exam just for state colleges....

  • @ayisha-eq9dq
    @ayisha-eq9dqАй бұрын

    Normalisation inspir scholarship polulla nalla scholarshipineyum badhikkunnund

  • @thumpimunna94
    @thumpimunna94Ай бұрын

    അജ്‌മൽ സർ ❤

  • @MohammedHishamuk
    @MohammedHishamukАй бұрын

    Government appo ariyaam kerala syllabus plus two nalla mark ulla vidhyaarthikkal athra pora enn. Onnenkil keam mark maathram parignikkuka allenkil cbse, icse pole exam toughness increase cheyyukka. Eth kuttikale mandanmaaru aaki maattukayaanu. Eth vaartha aayilenkil eth aarum ariyuka polum illayirunnu.

  • @aswins2694
    @aswins2694Ай бұрын

    Plz justice for students 😢

  • @neog3461
    @neog3461Ай бұрын

    വാരി കോരി മാർക് കൊടുകുന്നത് ആണ് പ്രശ്നം 😢

  • @Akg54-e2t

    @Akg54-e2t

    Ай бұрын

    @@neog3461 plu two il angne vari kori kodkarila

  • @Rugma-i8v
    @Rugma-i8vАй бұрын

    Thank you for bringing this news. I scored full in pcm and 98.7 in keam. Was expecting a rank around 600 but got above 1300 😢

  • @HALLOCINATION
    @HALLOCINATIONАй бұрын

    Cbse padikunth nalth for looking for keam in future 😢😢

  • @harinandhanbaiju10c54
    @harinandhanbaiju10c54Ай бұрын

    Cbse and state board are 2 diffrent levels cbse is really tough we should agree but reducing 20-30 mark is not fair🙌🏻

  • @jainjmoolan4909
    @jainjmoolan4909Ай бұрын

    ഇത് സിബിഎസ്ഇക്കാരെ സഹായിക്കാനാണ്

  • @sajeevkumar7294

    @sajeevkumar7294

    Ай бұрын

    മാധ്യമം ശരിക്കുള്ള വിവരണം കൊടുത്തിട്ടുണ്ടേ. വാരിക്കോരി മാർക്ക്‌ കൊടുക്കുന്നതാണ് പ്രശ്നം

  • @hadhiyaafeefa4237
    @hadhiyaafeefa4237Ай бұрын

    സർക്കാർ സ്കൂളിലെ കുട്ടികൾക്ക് സർക്കാർ നൽകിയ സമ്മാനം

  • @athulk___
    @athulk___Ай бұрын

    neet mathram consider cheyyuka

  • @Dawahtorightway
    @DawahtorightwayАй бұрын

    Ajaml sir👍

  • @sandhyashibuthomas8716
    @sandhyashibuthomas8716Ай бұрын

    🙏

  • @noobikp6780
    @noobikp6780Ай бұрын

    വാർത്തയാക്കിയതിന് Big Salute Board exam Mark പരിഗണിക്കാതെ Entrance Mark നോക്കി Rank Publish ചെയ്യാൻ തീരുമാനിക്കണം. തൻ്റേതല്ലാത്ത കാരണത്താൽ ഒരുകുട്ടിക്ക് അർഹതപ്പെട്ട Rank കിട്ടാതിരിക്കുന്നത് കുട്ടികൾക്ക് ഏറെ മന:പ്രയാസമുണ്ടാക്കുന്നു.

  • @Gypsy24-ow8kc
    @Gypsy24-ow8kcАй бұрын

    AJMAL SIR ❤

  • @user-qb7vt8cr6v
    @user-qb7vt8cr6vАй бұрын

    Plus two mark cancel chayyanam

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2evАй бұрын

    സ്കൂളിൽ പഠിപ്പിക്കുമ്പോൾ cbse യിൽ വിടാൻ പേരൻസിന് തിടുക്കം Higher education അതായത് MBBS കിട്ടിയാൽ Gout Seat വേണം

  • @imaimaginations6130

    @imaimaginations6130

    Ай бұрын

    അതിനിപ്പം എന്താ കുഴപ്പം. സർക്കാർ സ്കൂൾ നിലവാരം ഇല്ല എന്ന് എല്ലാവർക്കും അറിയാം Govt മെഡിക്കൽ college നിലവാരം ഉള്ള കുട്ടികളെ മാത്രമേ എടുക്കൂ എന്നും എല്ലാർക്കും അറിയാം. അതനുസരിച്ചു ആൾക്കാർ തീരുമാനിക്കുന്നു.

  • @ushaprasanth8779

    @ushaprasanth8779

    Ай бұрын

    ആദ്യം ചിന്തിക്കേണ്ടത് സ്റ്റേറ്റിൽ പഠിക്കുന്ന മക്കൾക്ക് പ്ലസ് ടൂ വിനു എത്ര മാർക് കിട്ടി..keam എത്ര percentile കിട്ടി..percentile കുറയാൻ കാരണം പഠനരീതി ആണ്...പിന്നെ പ്ലസ്ടു വിന് നല്ല മാർക് വാങ്ങിയ കുട്ടി പോലും keam eligible ആകത്തവർ ഉണ്ട്..ഇതൊക്കെ state syllabus ൻ്റെ പോരായ്മകൾ തന്നെ ആണ്...നല്ല മാർക് വാങ്ങിയ മക്കൾ അത്രയും effort എടുത്തിട്ട് ഉണ്ടാകും

  • @sonyalex151

    @sonyalex151

    Ай бұрын

    ​@@ushaprasanth8779സ്റ്റേറ്റ് സിലബസിൽ പഠിച്ചിട്ട് 100% വാങ്ങിയ കുട്ടികളും ഇല്ലേ

  • @ranjith605
    @ranjith605Ай бұрын

    Entrance fee too high..then how can normal family can afford this fee..

  • @azeemismail
    @azeemismailАй бұрын

    Ippol Statile result flex adich celebrate cheyyam ennallaathe oru gunavum illa 😢

  • @user-im9yo2nq7q
    @user-im9yo2nq7qАй бұрын

    Its enough to take entrance marks...initially when normalisation was introduced it was state syllabus which benefited the most...earlier this issue was faced by other syllabus students. ...now state syllabus. ......after 10th std students are migrating to state syllabus just because they get good marks.....compared to others....

  • @laila7843
    @laila7843Ай бұрын

    State syllabus kuttikal veetilirikkatte ennano? repeat poy oru kollam wate akkenda avastha .id aneedhi ann

  • @maheermk6068
    @maheermk6068Ай бұрын

    mark കുറയിക്കട്ടെ but ഒരു മര്യാദ വേണ്ടേ...... ചിലർക്കു 25/26/27/28 ingne ആണ് കുറച്ചേ 😴😴

  • @rockeystar2434
    @rockeystar2434Ай бұрын

    😢

  • @TR-st2eu
    @TR-st2euАй бұрын

    Normalisation vayi keam mark 19 aanu kurachath. Pinne plus2 mark 27.5 markum. Total monik 46.5 mark kurach. Avan padich nediya markanu eth. Athkond 4k pratheekshicha avante rank 8 k.10 th vare cbse aayirunu. Veruthe statil padipichu😢

  • @shreya-hb1me

    @shreya-hb1me

    Ай бұрын

    Ith thana ahnu aunty sambhavichath nikum. 10 vare cbse padich ellarum paranj state lott marii ippo repeater um ahnu nnitt koree rank thazhe poyii

  • @ranjith605
    @ranjith605Ай бұрын

    NEET and KEAM entrance fee too high.. Brilliant,Xylem,Rays one year fee 1 lack +

  • @sajeevnewtech352
    @sajeevnewtech352Ай бұрын

    മിടുക്കരായ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന ഒരു കുട്ടി എത്ര പഠിച്ചാലും കീമിൽ ഒന്നാം റാങ്ക് കിട്ടില്ല എന്ന് ഉറപ്പുള്ള പരീക്ഷ.... ഇത് cbsc യെ രക്ഷിക്കാൻ എന്ന് സംശയിക്കേണ്ടിവരും.

  • @rejimonr5850
    @rejimonr5850Ай бұрын

    ഇങ്ങനെ പോയാൽ സ്റ്റേറ്റ് സിലബസിൽ പടിക്കാൻ കുട്ടികൾ വരില്ല

  • @akshay.s3662
    @akshay.s3662Ай бұрын

    Keam mark maatram eduthaal theeravunna preshnme ullu... Allel thanne entrance exam inu nthinaanu plustwo score edukane? Plus two score add cheyaaathe irunnaal mathii

  • @sanjaysunil9628
    @sanjaysunil9628Ай бұрын

    Keam നും എഴൂതിയ Score അല്ല കിട്ടിയത്.Normalisation Score കുറഞ്ഞിട്ടാണ് കിട്ടിയത്.ചിലർക്ക് കുടുതൽ mark കിട്ടി എന്ന് പറഞ്ഞു. state ആണോ cb se ആണോ എന്ന് നോക്കിയല്ല keam Score കൊടുക്കുന്നത്.പെട്ടെന്ന് score കണ്ടപ്പോൾ tenstion ആയി. പിന്നെ അതിൻ്റെ ഒരു രീതി ഇങ്ങനെയാണെന്ന് മനസ്സിലായപ്പോൾ OK ആയി. ഇതിന് ഒരു പരിഹാരം state ൽ അർഹതപ്പെട്ട കുട്ടികൾക്ക് മാത്രം A+ കൊടുക്കുക .കുട്ടികളെ Text book വായിച്ചു പഠിച്ച് Ans. സ്വന്തമായി എഴുതാൻ പ്രാപ്തരാക്കക.class എടുക്കുമ്പോൾ അവർ teachers പറയുന്ന points note ചെയത് എഴുതി വെയ്ക്കുക. അല്ലാതെ Qand A ആയി teachers notes കൊടുക്കരുത്.

  • @Vah29
    @Vah29Ай бұрын

    2023 ൽ സിബിഎസ്ഇ കുട്ടികൾ അനുഭവിച്ച വിഷമം.

  • @TRUEEYESEENEWS
    @TRUEEYESEENEWSАй бұрын

    എല്ലാം പാണക്കാർക്ക് വേണ്ടി

  • @shollybijy509
    @shollybijy509Ай бұрын

    State syllabus കാർക്ക് mark വരിക്കൊടുക്കുവല്ലേ examinu

  • @sonyalex151

    @sonyalex151

    Ай бұрын

    ഈ മാർക്ക് വാരിക്കോരി കൊടുക്കും എന്ന് പറയുമ്പോഴും ഇപ്രാവശ്യം ബ്രില്ലിയൻറ് പഠിച്ച സ്റ്റേറ്റ് സിലബസ് കുട്ടി കീം എക്സാമിന് 100% പി സി എമ്മിന് 300 വാങ്ങിയിട്ട് റാങ്ക് കിട്ടിയത് 86 ആ കുട്ടി സ്റ്റേറ്റിൽ പഠിച്ചിട്ടും കോച്ചിങ്ങിന് പോയി സിബിഎസ്ഇ കാർ കൊപ്പം കീം മാർക്ക് നേടിയെങ്കിലും അതിന് എന്തു പ്രയോജനം ഉണ്ടായി

  • @Fvrt_annhhhhh
    @Fvrt_annhhhhhАй бұрын

    Enik 50 kurajj

  • @younaz-tp9xd
    @younaz-tp9xdАй бұрын

    Ente 20 mark kurachu 4000 rank thaazhe poyi 🙂💔

  • @keerthanaunni06
    @keerthanaunni06Ай бұрын

    Keam mark mathram consider cheyyatte... Ajmal sir🥹❤️

  • @shreya-hb1me
    @shreya-hb1meАй бұрын

    State karkk nalla pani ahnh kittunath annittt koree puchom state ahnu parayubol keam normalisation ath karaname nallonm koranj athinte kude plus 2 mark um onnamthe repeat ahnu

  • @Sajeeshjo
    @SajeeshjoАй бұрын

    Engineering kuttatholii anallo full CBSE vanangal ano athil

  • @reshmirupesh2936
    @reshmirupesh2936Ай бұрын

    Keam nte marks maathram eduthaal porey ???

  • @renvincj7739
    @renvincj7739Ай бұрын

    Oru thengayum illa 55 mark aanu enik kurachath

  • @reshmirupesh2936
    @reshmirupesh2936Ай бұрын

    Enthinaanu reservation? Kashtapettu padikkunna kuttikale thaazhthi kettaano?? Athe enthaa aarum parayaathe??

  • @kamararakkal6843
    @kamararakkal6843Ай бұрын

    എല്ലാം 😂 tharikida😂

  • @shibujoseph8230
    @shibujoseph8230Ай бұрын

    സ്റ്റേറ്റ് സിലബസിൽ മാർക്ക് വാരികോരി കൊടുക്കും. തന്നെയുമല്ല സിലബസ് വളരെ എളുപ്പവുമാണ്.cbseക്ക് അല്പം തല ഉപയോഗിച്ചാലേ മാർക്ക് കിട്ടൂ. സിലബസ് വളരെ കട്ടിയുമാണ്.അതിന് കിടന്ന് കരഞ്ഞിട്ട് കാരൃമില്ല. Full A+നേടിയ സ്റ്റേറ്റ് വിദ്യാർത്ഥിക്ക് പോലും മര്യാദക്ക് ഇംഗ്ലീഷ് അറിയില്ല.

  • @Akg54-e2t

    @Akg54-e2t

    Ай бұрын

    Ayin

  • @TR-st2eu

    @TR-st2eu

    Ай бұрын

    Neeyano thirumanikunath. Statil ayuthiyale mark kitulu. Vaari kori kodukan neeyano avidunu mark edunath. 10 th ok. Plus 2 padich nedunathanu mark.

  • @shreya-hb1me

    @shreya-hb1me

    Ай бұрын

    Deyy kuduthal show kanikknda state cbse ne kattil korach eluppm ahnu pakdhe ezhuthathe aarkum 10 le pole mark kodukkila pne English nammlk ariyilla nn ningalod aru paranj nammlk janangalod perumaran ariyan cbse monnakalkk athariyavo😂😂

  • @keerthanaunni06

    @keerthanaunni06

    Ай бұрын

    English ariyilla polum.. Ithrak english ariyavunna nee enthe pinne malayalathil cmnt post cheythu.. Ninnekkal nannayi english parayan pattum ennulla viswasam enik und.. Cbse yekkal korch easy aanenn karuthi kooduthal undakkalle da.. 10th pole athra sughonnum illatto plus 2 il mark vedikkan

  • @Boy66abb

    @Boy66abb

    Ай бұрын

    Lol..😂 wake up to reality bro.. ninnod aara ee mandatharangal okke paranju thannath.. state syllabus cbse nekkal comparatively kurach tough aanu agreed 👍 . Enn vech veruthe poyi ezhutiyaal mark vaari kori tharika onnum illa.. evide padichaalum I mean irrespective of any syllabus exam nu vendi kashtepett padich mark vaangikumbol ath vetti kurach cheyunna ooro injustice ne Patti aan parayunnath... Keam le mark mathram consider cheyyatte..athaan nallath ini muthal

  • @nainaaakash555
    @nainaaakash555Ай бұрын

    😂

  • @ryanstevedas1065

    @ryanstevedas1065

    Ай бұрын

    Enna myre

  • @danishdani8036
    @danishdani8036Ай бұрын

    Cbse യാണ്❤

Келесі