നീലയമരി ഹെയർ ഡൈ | Indigo powder hair dye | Home made hair dye with indigo powder |Dr Visakh Kadakkal

നീല അമരി ഉപയോഗിച്ചു ഹയർ ഡൈ ചെയ്യുമ്പോൾ ചിലർക്കെങ്കിലും കളർ കിട്ടുന്നില്ല എന്നു പറഞ്ഞു കേൾക്കാറുണ്ട് അതിനാൽ തന്നെ ശരിയായ രീതിയിൽ എങ്ങനെ മിക്സ് ചെയ്യണം? എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്. പൂർണമായും കണ്ടു മനസിലാക്കിയാൽ തീർച്ചയായും നല്ല റിസൾട്ട് ഉണ്ടാകും.
Home made Natural hair dye : • Natural hair dye [Mala...
Dr Visakh Kadakkal
For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
9400617974
Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
#നീലയമരി_ഹെയർ_ഡൈ
#neela_amari_hair_dye
#neela_amari_hair_dye_malayalam
#natural_hair_dye_malayalam
#hair_dye_allergy_malayalam
#home_made_hair_dye_malayalam
#mudi_karuppikkan
#naramaran
Facebook 📲 : / visakh.visakh.54390
Instagram 📲 : / special

Пікірлер: 585

  • @sheelay4765
    @sheelay47653 ай бұрын

    നീല അമരി തേയ്ച്ചാൽ മുടി കറുക്കില്ല. കാരണം നീലമാരി മുടിവളരാനും മുടി കറുത്ത് വളരാനും ആണ്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന മുഴുവൻ നീല അമരി പൌഡറും പച്ചില പൊടിച്ചു ഡൈ അടിച്ചു വരുന്നതാണ്. കാരണം ഞാൻ നീല അമരി നട്ട് ഇല നിഴലിൽ ഉണക്കി പൊടിച്ചു കുഴമ്പ് ആക്കി തലയിൽ തേച്ചിട്ട് ഒരു മുടിപോലും കറുത്തില്ല. ഇതു സത്യം സത്യം സത്യം

  • @liyasworld7776

    @liyasworld7776

    2 ай бұрын

    Neelayamari chumma thechaal karukkilla. Hennayude koodeya use cheyyendath

  • @sreekalasathyansathyan3566

    @sreekalasathyansathyan3566

    Ай бұрын

    ഹെന്ന ഇട്ടു പിറ്റേ ദിവസം ഇട്ടു സത്യം ഞാനും try ചെയ്തു three times but ഒരു മുടി പോലും കറുത്തില. But നല്ല ബ്രൗൺ കളർ ഉണ്ടാവും

  • @sheenamanoj7016

    @sheenamanoj7016

    25 күн бұрын

    Karukkum...അധ്യമൊരു ദിവസം ഹെന്ന കുഴച്ച് പിറ്റേന്ന് തേക്കുക...അതിനു ശേഷം നീലയമറി thechalvkarukkum..നീലയമരി പച്ചില ഒന്നും അല്ല...ഡൈ use ചെയ്ത എനിക് അലർജി വരും..ഇത് തേച്ചപ്പോൾ ഒന്നും വന്നില്ല..തല കറുത്ത്​@@sreekalasathyansathyan3566

  • @sheenamanoj7016

    @sheenamanoj7016

    25 күн бұрын

    ചുമ്മാ...നല്ല use ആണ്...

  • @beebi9

    @beebi9

    19 күн бұрын

    അത് എല്ലാവരുടെയും മുടിയിൽ ഏൽക്കില്ല 😊

  • @ygghhfhjgh7384
    @ygghhfhjgh73842 жыл бұрын

    Video valare usfulanu

  • @VinuNichoos
    @VinuNichoos Жыл бұрын

    Thanks sir very nice 🌹❤️ethu വരെ ആരും ഇത്ര correct ആയി പറഞ്ഞില്ല

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻

  • @sreedevirajappan1955
    @sreedevirajappan19552 жыл бұрын

    നല്ല അവതരണം സാർ thank u...

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍

  • @sreekalaca9912
    @sreekalaca99122 жыл бұрын

    നല്ല സ്വീകാരമായ വിവരണം നന്ദി 🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍👍

  • @reethamd6201
    @reethamd62012 жыл бұрын

    വളരെ നന്ദിയുണ്ട് ഡോക്ടർ. നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്.

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    എന്റെ വീഡിയോസ് എപ്പോഴും സാധാരണക്കാർക്ക് വേണ്ടിയാണ് അതിനാൽ തന്നെ വളരെ ലളിതമായി പറയാൻ ശ്രമിക്കും

  • @aradhyasree1590

    @aradhyasree1590

    Жыл бұрын

    Thanksdoctor

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻👍🏻

  • @saniyajo5973
    @saniyajo59732 жыл бұрын

    Valare nalla arivukal 🙏🙏🙏

  • @athirasp2692
    @athirasp26922 жыл бұрын

    Very good information nice presentation useful 👍

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿🌿

  • @ancyberlan4436
    @ancyberlan4436 Жыл бұрын

    Ente veetil neelayamari ishtampoleundu thanku Dr God blessyou

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻✅

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi11 ай бұрын

    Very well said 🙏🙏thanks sir 🙏

  • @sarithaprasad4547
    @sarithaprasad4547 Жыл бұрын

    Thanks Dr

  • @mayasanthosh1543
    @mayasanthosh15432 жыл бұрын

    Thanks dr., good information 👍

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍👍

  • @user-gm4zj6ry7e
    @user-gm4zj6ry7e4 ай бұрын

    Nalla avatharanam

  • @hishambabu1007
    @hishambabu1007 Жыл бұрын

    കൃത്യമായ വിവരണം ;അഭിനന്ദനങ്ങൾ 🌹

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @manafmuhammad3149
    @manafmuhammad3149 Жыл бұрын

    അടിപൊളി അവതരണം താങ്ക്സ് ഡോ

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻♥️🌿

  • @libisubeesh819
    @libisubeesh8192 жыл бұрын

    നന്ദി 🌝

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @leena5687
    @leena56872 жыл бұрын

    Good explanation

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿🌿

  • @chandhinibasha3882
    @chandhinibasha38822 жыл бұрын

    Very. Very Thankyou Dr

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @saudhaashraf3560
    @saudhaashraf356011 ай бұрын

    Njan chithu നോക്കാം sir thaku

  • @FathimaFarsana-1234
    @FathimaFarsana-12342 жыл бұрын

    Well explained sir👍Thank you much🥰

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍

  • @sait33
    @sait332 жыл бұрын

    Appreciate for useful and helpful tips 🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @jessyjohn848
    @jessyjohn84811 ай бұрын

    Sir chilar parayunnathu ktu indigo powder mix cheythu appol thanne use cheyyanam ennu onnu reply tharumo

  • @binubinubinu3899
    @binubinubinu38992 жыл бұрын

    very good information 👌👍👏

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    Thank you👍🌿

  • @hemalathanair2610
    @hemalathanair2610 Жыл бұрын

    Thanks Dr 🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @elizabethjacob4473
    @elizabethjacob44735 ай бұрын

    നല്ല വിവരണം ,സംശയങ്ങൾ തീർന്നു ...

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    🌿👍🏻✅

  • @elizabethk.george1073
    @elizabethk.george10732 жыл бұрын

    Thank you doctor

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍

  • @aminaansari2363
    @aminaansari2363 Жыл бұрын

    Thank you so much sir

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @markosegeorge6777
    @markosegeorge67772 жыл бұрын

    വളരെനന്നായി വിവരിച്ചു, നന്ദി

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @ismailpaboobakker9052

    @ismailpaboobakker9052

    2 жыл бұрын

    1

  • @babyk.g.6117
    @babyk.g.61172 жыл бұрын

    Good information sir

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿

  • @motoshope3669
    @motoshope3669 Жыл бұрын

    Akalanara maran use cheyyamo. Endhenkilum proplem undavumo. Kuudan chance undo. Pls replay

  • @gilbertrobert7536
    @gilbertrobert75362 жыл бұрын

    Thank you Doctor, Good Explanation.

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍

  • @rejinjacob1357
    @rejinjacob13572 жыл бұрын

    Thank you Dr

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @sajanvattaparambath4758
    @sajanvattaparambath4758 Жыл бұрын

    Coffee powder nallathu etha use cheyyande

  • @babunatarajan2530
    @babunatarajan2530 Жыл бұрын

    സൂപ്പർ 👍👍👍👍

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @anniejohn2238
    @anniejohn22382 жыл бұрын

    Very well explained. Thank you doctor.

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍👍

  • @venugopalane7708

    @venugopalane7708

    11 ай бұрын

    ​@@DrVisakhKadakkalàq by 1.

  • @sujathasuresh1228
    @sujathasuresh1228 Жыл бұрын

    Good information 👌🙏🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @nimishramdas3199
    @nimishramdas31992 жыл бұрын

    ഇത്രയും detail ആയിട്ട് ആദ്യമായി ആണ് കേൾക്കുന്നത്. Thank you Sir 👍🥰

  • @vasanthapillai3318
    @vasanthapillai33182 жыл бұрын

    Valare nalla remedy

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🏻🌿

  • @rejishaji9066
    @rejishaji9066 Жыл бұрын

    Sir, henna & neela maari onnidavittidamo. Dryness maran enthucheyyanam.oil apply cheyyanam allo

  • @ajithakk2245
    @ajithakk22452 жыл бұрын

    വളരെ നന്നായി മനസിലായി ഞാനാദ്യമായാണ് കാണുന്നത് .എല്ലാവർക്കും റിപ്ലേകൊടുക്കാൻ കാണിക്കുന്നമനസിന് നന്ദി

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍 Oral chodichal ariyavunna karyam anenkil paranju kodukkuka athalle nallath

  • @Nishakrishna-wr8hq

    @Nishakrishna-wr8hq

    Жыл бұрын

    0

  • @NarayananMoolayil

    @NarayananMoolayil

    Жыл бұрын

    ​@@DrVisakhKadakkal😮

  • @sijunagarur8762

    @sijunagarur8762

    Ай бұрын

    നീല amari മാത്രം യൂസ് ചെയ്താൽ കറുപ് ആകുമോ

  • @sst2868
    @sst28682 жыл бұрын

    Vallare nalla video with ful tips related dyeing. All must watch. Thanks alot Dr🥰🥰

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿🌿👍👍

  • @Greenlandsgarden

    @Greenlandsgarden

    2 жыл бұрын

    kzread.info/dash/bejne/Z3qFyLCbm5bNk6w.html

  • @jasminefernandes4038
    @jasminefernandes4038 Жыл бұрын

    Dr. Thanks for the onfo. Could you please advice any good brandneelamari?

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    Video available in channel

  • @sree4607
    @sree46072 жыл бұрын

    ഞാനാദ്യായിട്ടാ ഈ ചാനൽ കാണുന്നത്, subscribe or like ഇതേ ചെയ്തുകഴിഞ്ഞുട്ടോ, ഇനിയെല്ലാ വീഡിയോസും കാണും, സൂപ്പർ

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿👍👍

  • @bindhubindhu8537
    @bindhubindhu85372 жыл бұрын

    supper ,very useful video doctor

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @anurg4924
    @anurg4924 Жыл бұрын

    Sir ee three ingredients must aano.threfala ,nellikka,aswagandha

  • @vijayakumariv.s9923
    @vijayakumariv.s9923 Жыл бұрын

    Thank u Dr

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻

  • @saseendranchandroth57
    @saseendranchandroth57 Жыл бұрын

    Nice presentation..good

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @shanivk2996
    @shanivk2996 Жыл бұрын

    Oropravasyam cheyubozhum shampoo upayoghikano Nilambri upayoghikunathine mube oil hair undakil pidikathevarumo

  • @user-st6cc8us2w
    @user-st6cc8us2w9 ай бұрын

    Neelayamari best anu,eniku good result kittiyittundu, health anusarichu venam apply cheiyan, kurachu thavana apply cheiyumbol valare nalla black colour kittum, very useful and very good explanation , thanks doctor, ,

  • @daicybabu-sy4bo

    @daicybabu-sy4bo

    8 ай бұрын

    Podi ano use akkendathu or leaf arachano thekkandathu

  • @malayaleecricket8226
    @malayaleecricket8226 Жыл бұрын

    Hair dye upayogikkunnathinumunpu Hairileoil kalayenede

  • @coolcool2686
    @coolcool26862 жыл бұрын

    Triphala includes Nellikka, thanika, kzdukka

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    Yes but nellikka podi kduthal upayogikkanam

  • @vijayak3279
    @vijayak3279 Жыл бұрын

    Neelamary, henna, pinne enthellam cherkkannam?

  • @bindurajanmangalya3034
    @bindurajanmangalya30342 жыл бұрын

    Thank u sir.

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿

  • @anittavarkey9319
    @anittavarkey93196 ай бұрын

    Instant coffee powder use cheyyamo...atho nammude normal coffee powder thanne veno

  • @sijuthomas1363
    @sijuthomas1363 Жыл бұрын

    Doctor ee indigo powder ille athu henna idathe thanne indigo powder mathramayittum hairil idamo.kazhukumpam shampoo idamo

  • @sheejarajeev5920
    @sheejarajeev5920 Жыл бұрын

    ഞാൻ ഉപയോഗിക്കാറുണ്ട് പക്ഷെ ഇപ്പോൾ ആണ് ശരിക്കും ഉപയോഗിക്കുന്ന വിധം മനസ്സിൽ ആയത് thank you ഡോക്ടർ ...

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @lalithasukumaran3453
    @lalithasukumaran34532 жыл бұрын

    ഞാൻ സർ ന്റെ ആദ്യത്തെ വീഡിയോ കണ്ടാണ് ചെയ്ത്‌ നോക്കിയത് നല്ല റിസൾട്ട് ഉണ്ട് ഞാനും ആദ്യമൊക്കെ ഈ മിസ്റ്റേക്ക്കൽ ചെയ്തിരുന്നു അപ്പോൾ മാറ്റം ഒന്നും ഉണ്ടായില്ല എന്തായാലും ഇങ്ങനെ ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയുന്നത് വളരെ നല്ലതാണ് thank you sir

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    Arinjathil santhosham👍🌿🌿

  • @noufalck715

    @noufalck715

    2 жыл бұрын

    അമരിപ്പൊടി യഥാർത്ഥ നിറം ?

  • @shanaljayan3472

    @shanaljayan3472

    2 жыл бұрын

    @@DrVisakhKadakkal l

  • @shakeelatp1630

    @shakeelatp1630

    2 жыл бұрын

    @@noufalck715 green colour

  • @inspirationinspiration6083
    @inspirationinspiration6083 Жыл бұрын

    ❤❤❤ thanks

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @mayasanthosh1543
    @mayasanthosh15432 жыл бұрын

    Dr open pores maran ulla oru marunnu paranju tharumo, pls reply.

  • @sijuthomas1363
    @sijuthomas1363 Жыл бұрын

    Dr athupole Eniku tonses okke ullatha.aneram thanuppalle ee indigo powder.athinu kuzhapam undo

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    👍😍

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @zayahcollections2609
    @zayahcollections26092 жыл бұрын

    👌👌👌

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @tvmencare6950
    @tvmencare69502 жыл бұрын

    Dr. kashandi matan ulla medicine koodi venamayirunnu....

  • @sourajprakash039
    @sourajprakash03910 ай бұрын

    Helpful 😊

  • @DrVisakhKadakkal

    @DrVisakhKadakkal

    10 ай бұрын

    ✅👍🏻

  • @josephkakanattu8251
    @josephkakanattu8251 Жыл бұрын

  • @jessythomas1126
    @jessythomas1126 Жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.ഇത് applyചെയുനനതിനു മുമ്പ് മുടി shampoo cheyano?

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    No

  • @mayanair82
    @mayanair82 Жыл бұрын

    Thank you sir, good information

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @sahidaanoop4571
    @sahidaanoop45712 жыл бұрын

    Good message

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @ramlanazar6033

    @ramlanazar6033

    2 жыл бұрын

    Vi''' v(kkv. Vkzv@@DrVisakhKadakkal %

  • @user-tb7mz4ck7e
    @user-tb7mz4ck7e Жыл бұрын

    Thanks doctor🌹

  • @pradeepanpv8115
    @pradeepanpv8115 Жыл бұрын

    Sir,is it possible

  • @shylojkkshyloj234
    @shylojkkshyloj2342 жыл бұрын

    Good vedio

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍

  • @rejishaji9066
    @rejishaji9066 Жыл бұрын

    Sr.

  • @AmruthnathGS
    @AmruthnathGS10 ай бұрын

    നല്ല ക്വാളിറ്റിയുള്ള ഏത് കമ്പനിയുടെ നീലാംബരി കിട്ടാൻ സാധ്യതയുണ്ട്

  • @nishasanthosh1042
    @nishasanthosh104211 ай бұрын

    Indigo pawder should apply immediately after mixing

  • @ygghhfhjgh7384
    @ygghhfhjgh73842 жыл бұрын

    Gd explanation..

  • @ambilybhaskar624
    @ambilybhaskar6242 жыл бұрын

    Orothavana neelamari use cheyumbozhum henna cheyano oruthavana henna chaithal mathiyo

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    Henna use cheyyupol added effect anu niram kooduthal kittum Good Day 👍🌿

  • @blessingsofuniverse137
    @blessingsofuniverse1377 күн бұрын

    Thank you sir 🙏🏻

  • @DrVisakhKadakkal

    @DrVisakhKadakkal

    7 күн бұрын

    👍🏻✅

  • @minijosephjoseph1226
    @minijosephjoseph1226 Жыл бұрын

    Very informative doctor

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻✅🌿

  • @dilsirp7503
    @dilsirp75032 жыл бұрын

    👌👌👌👍👍👍❤️

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🌿🌿

  • @anithavn2385
    @anithavn23852 жыл бұрын

    ve good

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    👍🏻🌿🌿

  • @ygghhfhjgh7384
    @ygghhfhjgh73842 жыл бұрын

    Valare ee confidentiality samsaarikunnathukondaakum

  • @DrVisakhKadakkal

    @DrVisakhKadakkal

    2 жыл бұрын

    🌿🌿🌿

  • @padmaraj1405
    @padmaraj1405 Жыл бұрын

    സാദാരണ അല്ലാത്ത വിവരണം 👍🌹

  • @valsakunjuju3221
    @valsakunjuju3221 Жыл бұрын

    Thanks 👍

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    🌿👍🏻

  • @shinyantony3253
    @shinyantony3253 Жыл бұрын

    Thankyou dr.👌💯

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @sijuthomas1363
    @sijuthomas1363 Жыл бұрын

    Ee indigo powder mathramayitum thalayil puratamo.henna idathe thanne.indigo powder choodu vellathilum mix cheyamo atho thaiyla vellathilano.chila videos il kanikunu choodu vellathilum mix cheyunathu

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    S

  • @sindhuvlogs-uc2np
    @sindhuvlogs-uc2np4 ай бұрын

    👍🏻👍🏻

  • @adwaithsureshabhinavsuresh802
    @adwaithsureshabhinavsuresh802 Жыл бұрын

    Henna ittu one day kazhinjittano neelayamari ittendathu, pinne hair enhaneyanu wash cheyendathu, after dye

  • @shijump9708
    @shijump9708 Жыл бұрын

    സർ, ഞാൻ ആദ്യമായി കാണുന്നു ഈ വീഡിയോ. നല്ലൊരു അറിവാണ് പറഞ്ഞു തന്നത്. ഞാനിത് ഉപയോഗിക്കുന്നുണ്ട് ഇപ്പോഴും. നല്ലൊരു മാറ്റം തന്നെയാണ് കാണാൻ പറ്റിയത്...ഒരുപാട് സന്തോഷം ☺🙏🙏

  • @DrVisakhKadakkal

    @DrVisakhKadakkal

    Жыл бұрын

    👍🏻🌿

  • @seleenaashraf7195

    @seleenaashraf7195

    Жыл бұрын

    Aadyam henna ittu chuvappikande athinu sheshamalle neelatamari idendath

  • @chandrabanupanakkal8647
    @chandrabanupanakkal8647 Жыл бұрын

    Neela amari ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം

  • @kalak1892
    @kalak189210 ай бұрын

    👍👍👍👍

  • @DrVisakhKadakkal

    @DrVisakhKadakkal

    10 ай бұрын

    👍🏻✅

  • @petergeorge3785
    @petergeorge37858 ай бұрын

    Which brand is best ? Indigo power

  • @antonyantony3219
    @antonyantony32198 ай бұрын

    കാപ്പി പൊടി brue instand use ചെയ്യാമോ

  • @krishnankutty1691
    @krishnankutty16917 ай бұрын

    Alargy ullavark use aakaamo.. Ith alargy undaakumo?

  • @mininair2435
    @mininair243511 ай бұрын

    Sir e yella podikal ayachu tharamo.evide kittathilla.njan Pune aanu. Nilamari njan Amazon il ninnu vangi.athu vere yentho podi aanu vannathu. original kittilla.

  • @malayaleecricket8226
    @malayaleecricket8226 Жыл бұрын

    Weekilcolouraakan 3time use cheyyunnathindikke oil cheyyan pattuvo,,,,,atho,,,week complete oil ozhivakkano please Doctor

  • @sheelasunil3587
    @sheelasunil35877 ай бұрын

    സൂപ്പർ ഡോക്ടർ 👏👏

  • @achammajacob492
    @achammajacob492 Жыл бұрын

    Eniyum thudaran pattumo

  • @619sabith
    @619sabith Жыл бұрын

    Neelambiri powder neelika powder henna powder ooparam mix seyyan pattuo

  • @bijugopalank6844
    @bijugopalank6844Ай бұрын

    👍

Келесі