നീലക്കൂവയുടെ പൊടിയുണ്ടാക്കി പഠിക്കാം ♥️

നീലക്കൂവയുടെ പൊടിയുണ്ടാക്കി പഠിക്കാം
ഇതാണ് കൂടുതൽ ഗുണമേന്മയുള്ള കൂവപ്പൊടി. നീലക്കൂവയുടെ പൊടിക്കാണ് മറ്റ് കൂവപ്പൊടികളെക്കാൾ കൂടുതൽ ഗുണമുള്ളത്
#arrowroot #powder #making #malayalam #jamsheeralineerad

Пікірлер: 12

  • @BijuS-un4jb
    @BijuS-un4jb6 ай бұрын

    നല്ല ആത്മാർത്ഥതയോടെ ഉള്ള അവതരണം സംരംഭം വിജയിക്കട്ടെ❤

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    🥰🥰♥️

  • @fishingcrafting5239
    @fishingcrafting52395 ай бұрын

    എന്റെ അഭിപ്രായത്തിൽ ഈ 8 ദിവസത്തേ കാത്തിരിപ്പ് വേണ്ടതില്ല എന്നാണ്. 10 വർഷത്തോളമായി വീട്ടാവശ്യത്തിന് മൂന്നും ന്നാലും കിലോ ഞാൻ ഉണ്ടാക്കാറുണ്ട്. അരിപ്പക്ക് പകരം ഇഴയടുപ്പമുള്ള തോർത്ത് മുണ്ട് വലിയ വട്ട ചെമ്പിൽ കെട്ടി അരച്ചെടുത്ത് പൾപ്പ് പോലെയായ കുയിൽധാരാളം വേള്ളം ചേർത്ത് തോർത്ത് മുണ്ടിലേക്ക് കോരി ഒഴിച്ച് കൈ കൊണ്ട് പിഴിഞ്ഞെടുക്കുക.. പൊടിയുടെ കൂടെ ചണ്ടി വരുന്നത് കുറയും ഒരു വട്ടം പിഴിത്തത് വീണ്ടും വെള്ളമെഴിച്ച് ഒന്ന് കൂടി അതെ പോലെ പിഴിയുക. ചിലപ്പോൾ വലിയ ഒരു പാത്രം കൂടി വേണ്ടി വരും. . അരിച്ച് കിട്ടിയ തിനെ മറ്റൊരു പാത്രത്തിൽ തോർത്തുമുണ്ട് കെട്ടി ഒന്നുകൂടി അരിച്ചെടുത്താൽ അൽപം ചണ്ടി ഉള്ളതു കൂടി ഒഴിവാക്കാനാകും. ആദ്യ തവണ 5 മണിക്കൂർ കഴിയുമ്പോൾ തന്നെ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കാൻ പറ്റും പിന്നീട് 3 മണിക്കൂർ ഇടവിട്ട് വെള്ളം മാറ്റാം 4/5 തവണ ഇങ്ങനെ വെള്ളം മാറ്റാം , രണ്ട് ദിവസം കഴിഞ്ഞാൽ ഉണക്കാം

  • @sulaikhakp5696
    @sulaikhakp56966 ай бұрын

    Five day veanda

  • @sulaikhakp5696
    @sulaikhakp56966 ай бұрын

    Six vattam vellam ozhivakam

  • @sulaikhakp5696
    @sulaikhakp56966 ай бұрын

    Oru day podi kittum

  • @ayishanoufu1357
    @ayishanoufu13576 ай бұрын

    Podi enda rate

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    +91 82810 93543 മുനീർക്ക മൊറയൂർ(വാട്സാപ്പ്)

  • @fasilrahman4244
    @fasilrahman42446 ай бұрын

    👌👌

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ♥️♥️

  • @sirajchazhiyode122
    @sirajchazhiyode1226 ай бұрын

    വിത്ത് കിട്ടുമോ

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    സാധ്യത കുറവാണ്

Келесі