"നാല് വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയ ആൾക്ക് മെഡിക്കൽ സെർട്ടിഫിക്കറ്റിനാണോ പ്രയാസം " | Commissioner

Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS, and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles. The background score was composed by Rajamani.
#Commissioner #SureshGopi #ShajiKailas #RenjiPanikkar

Пікірлер: 228

  • @regal3992
    @regal39922 жыл бұрын

    കുറച്ചു നേരമേ ഉള്ളു എങ്കിലും കരമന ജനാർദ്ദനൻ ചുമ്മാ 🔥🔥🔥🔥🔥

  • @suneerkolikkalkolikkal6863
    @suneerkolikkalkolikkal68633 жыл бұрын

    രതീഷ് എന്ന പ്രതിഭയെ എന്നും ഓർക്കാൻ ഈ ഒരൊറ്റ വില്ലൻ വേഷം മതി. അത്രക്ക് ഗംഭീരമാക്കി 👌👌👌👌🥰

  • @rafeekmohammed2449
    @rafeekmohammed24492 жыл бұрын

    ഇതിൽ കാണിച്ച 5പേരും ഇന്ന് ജീവിച്ചിരിപ്പില്ല കരമന, രതീഷ് രാജൻ പിദേവ്,ചിത്ര, NF വർഗ്ഗീസ് പ്രണാമം 🌹

  • @jibyphilip9242
    @jibyphilip92423 жыл бұрын

    രാജൻ പി ദേവ് 👌👌 മിസ്സിംഗ്‌ these legends NF, ratheesh

  • @kasimtpkasim264
    @kasimtpkasim2643 жыл бұрын

    ഷാജി കൈലാസിന് അഭിനന്ദനങ്ങൾ

  • @footballmasala8648
    @footballmasala86483 жыл бұрын

    ഇതൊക്കെയാണ് മോനെ പടം...

  • @varsha6574
    @varsha65743 жыл бұрын

    ഇപ്പോളും കണ്ടാൽ ആദ്യം കാണുന്ന അതേ ജിജ്ഞാസയോടെ കാണാൻ പറ്റുന്ന അപൂർവ്വം സിനിമകളിൽ ഒന്ന്.

  • @akhilaskokakhil2088
    @akhilaskokakhil20883 жыл бұрын

    Karamana.... His face is so loveable....good actor ...every actors in this scene are remarkable....

  • @anishsebastian7158
    @anishsebastian71583 жыл бұрын

    കരമന ജനാർദ്ദൻ ഡയലോഗ് സൂപ്പർ....

  • @user-yl8pq8kd9c
    @user-yl8pq8kd9c3 жыл бұрын

    രതീഷ് സിംപിൾ ആക്ടിങ്ങ്.. സൂപ്പർ ഹീറോ & വില്ലൻ

  • @Nothing-nn8zj
    @Nothing-nn8zj2 жыл бұрын

    കരമന സർ salute... ഇപ്പോഴത്തെ നടന്മാരുടെ കോമാളിത്തരം കാണുമ്പോഴാ താങ്കളുടെ മഹത്വം മനസിലാവുന്നത്..

  • @Ansalrahman1
    @Ansalrahman13 жыл бұрын

    കരമന ജനാർദ്ദനൻ 💐💐💐💐💐👌

  • @rajaneeshrajendran7139
    @rajaneeshrajendran71392 жыл бұрын

    അടൂർ സാറിന്റെ കണ്ടെത്തൽ കരമന ജനാർദ്ദനൻ നായർ,. മഹാനായ നടൻ.

  • @druvansandeep8497
    @druvansandeep84973 жыл бұрын

    ഇവർ അഭിനയിച്ചിട്ടില്ല ജീവിച്ചു അന്തസ്

  • @gn8036
    @gn80363 жыл бұрын

    എല്ലാർക്കും ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @syamambaram5907
    @syamambaram59072 жыл бұрын

    കേരള രാഷ്ട്രീയത്തോട് ഒരുപാട് സാമ്യമുള്ള സിനിമ.

  • @velayudhanaykkaranthiruvan4308
    @velayudhanaykkaranthiruvan43082 жыл бұрын

    ഇത്രയ്ക്കു strong ആയ ഒരു കമ്മീഷൻ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ...? 🤔 കരമന ജനാർദ്ദനൻ is the super power Judgement.... 💪

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    കരമന ജനാർദ്ദനൻ സാർ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ ശരിക്കും സൂപ്പർ സ്റ്റാർ

  • @spk5403
    @spk54033 жыл бұрын

    Legends......Karaman,Rajan P Dev,Ratheesh,NF Varghese,Soman,....big salute

  • @reenajith
    @reenajith3 жыл бұрын

    മലയാള സിനിമയിലെ 4 ലെജൻഡ്സ് ..... പകരം വയ്ക്കാനില്ലാത്തവർ

Келесі