No video

നാല് മിനിറ്റിൽ വളരെ പെട്ടന്ന് അടിപൊളി രസം..! || Instant Rasam || Recipe:87

Instant Rasam
#rasam
#sheebasrecipes
Facebook- / sheebasrecipes
E-mail: sheebasrecipes1@gmail.com
Ingredients:
Tomato - 2(medium size)
Crushed garlic- 6
Coriander powder - 1 tsp
Chilli powder - 1 tsp
Turmeric powder - 1/2 tsp
Roasted fenugreek powder - 1/4 tsp
Crushed pepper - 1 tsp
Asafoetida powder -1/2 tsp
Tamarind - small lemon size (soak in 1/4 cup water)
Water - 3 cup
Coriander leaves
Salt
For seasoning :
Oil - 2 tsp
Mustard seeds -1/2 tsp
Red chilli - 2
Curry leaves

Пікірлер: 2 100

  • @neetsur2364
    @neetsur23645 жыл бұрын

    ഇന്നലെ ഇത് കണ്ടോണ്ട് രസം വച്ച്. കിടിലൻ. താങ്ക്യൂ.

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u so much 😊😍...ella recipeyum try cheyyane.

  • @neetsur2364

    @neetsur2364

    5 жыл бұрын

    +Sheeba's Recipes തീർച്ചയായും.. Its very easy.. Thanks again

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    😊😊

  • @itz_me__arfaz2154

    @itz_me__arfaz2154

    4 жыл бұрын

    Ulle ille

  • @VijiViji-ff1sy

    @VijiViji-ff1sy

    4 жыл бұрын

    Supper

  • @shyanish288
    @shyanish2885 жыл бұрын

    ഷീബ ചേച്ചി നിങ്ങൾ കൊള്ളാം ഓരോ കൊച്ചമ്മമാരെ പോലെ ഭയങ്കര സ്റ്റൈൽ ഒന്നുമില്ലാതെ വളരെ natural അവതരണം ശരിക്കും 'അമ്മ പറഞ്ഞു തരുന്നതുപോലെ good👏👏👏

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u so much...😍😊

  • @krishnapriyashiju5944

    @krishnapriyashiju5944

    5 жыл бұрын

    Enikkum ishtayi

  • @shazimharis9001

    @shazimharis9001

    5 жыл бұрын

    സത്യം.. ആദ്യമായിട്ടാ ചാനൽ കണ്ടത് subscribe ചെയ്തു...

  • @aneeshr2250

    @aneeshr2250

    4 жыл бұрын

    Sheryyaa

  • @sheenasanthoshsheena9679

    @sheenasanthoshsheena9679

    4 жыл бұрын

    dog

  • @resmiaryanani
    @resmiaryanani4 жыл бұрын

    ആദ്യമായി രസം കറക്റ്റ് ആയി... ഇപ്പോ 3ടൈംസ് ഉണ്ടാക്കി.. വര്ഷങ്ങളായി ഉണ്ടാക്കി ഫ്ലോപ്പ് ആരുന്നു.. thnks

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗Thank u 😍😍😍😊

  • @sidhubee1786

    @sidhubee1786

    2 жыл бұрын

    E same methodil aano undakkiye

  • @neenakoothoor1989
    @neenakoothoor1989 Жыл бұрын

    ഉണ്ടാക്കി നോക്കി. എളുപ്പമാണ് , രുചികരവും ...നന്ദി

  • @vineethaasokan9759
    @vineethaasokan9759 Жыл бұрын

    രസം എനിക്ക് എപ്പോൾ വച്ചാലും ശരിയാവാത്തതാണ്. ഇന്ന് ഇതുപോലെ ഉണ്ടാക്കി. Success ആയി. Thank you

  • @josephinathomas7499
    @josephinathomas74993 жыл бұрын

    ഞാൻ രസം വയ്ക്കാൻ റെഡിയായപ്പോഴാണ് uTube നോക്കാമെന്നു വച്ചത്.' ഉപകാരമായി ട്ടോ.... താങ്ക് യു 🥰🙏

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍😍❤

  • @krishnaprabha3862
    @krishnaprabha38623 жыл бұрын

    Aadyam ayita mithamaya samsarathil oru instant paachakam kanunne.. Neenda intro illathe neeti olla explanation illathe.. ithroyokeya serikum aavashym ollu... Chechi superaaaaa

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤💕

  • @saheedmukood9094

    @saheedmukood9094

    3 жыл бұрын

    S ഗ്രൂപ്പിൽ vkdls

  • @saheedmukood9094

    @saheedmukood9094

    3 жыл бұрын

    DhAFh

  • @SunilKumar-iz8tw
    @SunilKumar-iz8tw2 жыл бұрын

    എപ്പോ രസം ഉണ്ടാക്കിയാലും ടേസ്റ്റ് ഉണ്ടാവാറില്ല... ഇത് കണ്ട ശേഷം 3,4 തവണ രസം ഉണ്ടാക്കി. ഇപ്പൊ എല്ലാരും എന്റെ രസത്തിന്റെ ആളുകളാണ്.. ♥️♥️♥️ thank you chechi🥰

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @richurinu9629
    @richurinu96294 жыл бұрын

    ഞാനും ട്രൈ ചെയ്തു very സിമ്പിൾ ആണ് പിന്നെ ഭയങ്കര ടേസ്റ്റിയും

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😍😊😊

  • @alwayskeepasmileonyourface3978
    @alwayskeepasmileonyourface39785 жыл бұрын

    very simple ഞാനും ഇപ്പോ ഇങ്ങനെയാ ഉണ്ടാക്കാറ്

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u...😊😍

  • @SmithaPillai011
    @SmithaPillai0114 жыл бұрын

    I tried and Nimishaneram kondu rasam ready . Ivide mother in law flat 😂😍😍😍adipoli Taste aayirunnu. Nalla eri undayirunnu. Next time Njan kurachu pepper powder kurakkum to suit our Taste . Baaki okke pakka pakka 👏🏻👏🏻👏🏻👏🏻thanks Sheeba

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 🤗😍😍😊😊

  • @Seethanakulan7349
    @Seethanakulan734923 сағат бұрын

    അടിപൊളിയാണ് ഞാൻ പല തവണ ഉണ്ടാക്കിയിട്ടുണ്ട് വളരെ simple ആണ്

  • @anniegracekoshy6584
    @anniegracekoshy65842 жыл бұрын

    രാവിലെ ഇന്ന് എന്ത് കറി വെക്കണം എന്ന് ആലോചിച്ചപ്പോൾ ആണ് രസം വെക്കാം എന്ന് വിചാരിച്ചതു. ചേച്ചിയുടെ വീഡിയോ സിംപിൾ ആണ്, പവർഫുൾ ആണ്. 🙂🙂🙂👍🏻👍🏻👍🏻😍😍😍

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @abdunnasirarincheery8576
    @abdunnasirarincheery85764 жыл бұрын

    ഇങ്ങിനെയായിരിക്കണം അവതരണം,ആറ്റിക്കുറുക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇടക്കിടക്ക് കിടിലൻ രസം ഉണ്ടാക്കാൻ സാധിക്കുന്നു. നന്ദി...

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍🤗

  • @badarudeenpu8667

    @badarudeenpu8667

    4 жыл бұрын

    Now ☺😄

  • @vinayakmoorkoth5797
    @vinayakmoorkoth57973 жыл бұрын

    Sheeba eppozhum ee recipe anu follow cheyyunnathu. Super anu ketto. Thanak u🙏

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍❤

  • @thusharakrishna2314
    @thusharakrishna2314 Жыл бұрын

    Thank you chechii😚 ith knd resam indakki kazhinja week ammakkoke vayankara ishttaiii🙈 ella sundyum vekkn parayuva🙈.... Thank you... So much ! ❤️😚

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤

  • @ranijohna6693
    @ranijohna66934 жыл бұрын

    എനിക്കും എന്റെ amma പറഞ്ഞു തരുന്ന feel. ഞാനിന്നു chechy ഉണ്ടാക്കിയ beefcurry ബീഫ്ഫ്രൈ ചെയ്തു super ആയിരുന്നു അടിപൊളി അങ്ങനെ ഞാൻ രസം recepi നോക്കാനാണ് ഇവിടെ വന്നത് ഇതും ചെയ്തു നോക്കി അടിപൊളി സത്യം... Thank U sooo much chechy... Go ahead full support

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u dear 😍😍😍😊

  • @sheejaansari5582

    @sheejaansari5582

    3 жыл бұрын

  • @gc3196
    @gc31963 жыл бұрын

    I made it today, Quick & good taste. Thank you.

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤💕

  • @harishvk6786
    @harishvk67862 жыл бұрын

    ചേച്ചി ഞാനിന്നു ചേച്ചി പറഞ്ഞപോലെ ഒന്നു ട്രൈ ചെയ്തു നല്ല സൂപ്പർ രസം.. അടിപൊളി .. നല്ല ട്ടേസ്റ്റും

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤❤

  • @Sivanjana645
    @Sivanjana645 Жыл бұрын

    Hii ചേച്ചി... എനിക്ക് അത്ര ഇഷ്ടം അല്ലാത്ത കറി ആയിരുന്നു രസം. പക്ഷെ കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയുടെ ഈ റെസിപി ചെയ്തു നോക്കി. എനിക്ക് ഒത്തിരി ഇഷ്ടായി. Husbandinum ഇഷ്ടപ്പെട്ടു. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുവാണ്... നല്ല സിമ്പിൾ ആണ് എന്നാൽ നല്ല സൂപ്പർ രസം ആണ്. Tq chechi😘🥰

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    Thanks dear 😍❤❤

  • @user-pt4fs9cr4y
    @user-pt4fs9cr4y5 жыл бұрын

    ഹായ് കൊള്ളാലോ... എനിക്ക് ഇതുവരെ അറിയാത്തതും ഉണ്ടാക്കിയാൽ ശെരിയാ കാത്തതും ഇതേ ഉള്ളു...

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank you😊..ella recipes um try cheyyane.. ☺

  • @user-pt4fs9cr4y

    @user-pt4fs9cr4y

    5 жыл бұрын

    ഓക്കേ ചേച്ചി...

  • @remya1448

    @remya1448

    5 жыл бұрын

    ഞാനും ഇതെത്ര ഉണ്ടാക്കിയാലും seriyakilla എന്റെ ചേട്ടൻ എന്നെ കളിയാക്കും നീ ദയവു ചെയ്തു ഇത് ഇവിടെ വയ്ക്കല്ലേ എന്ന് പറയും 😔😔😔😔

  • @beemasubair2950

    @beemasubair2950

    4 жыл бұрын

    Same

  • @sandhyachandran2787

    @sandhyachandran2787

    4 жыл бұрын

    എനിക്കും

  • @rahuluthaman2440
    @rahuluthaman24404 жыл бұрын

    Mam your cooking vidoes are really helping me out staying and cooking in quarantine alone.its my first attempt into cooking and it went good, had tried few other recipies as well.just want to Thankyou for coming in assistance.

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u🤗😊😊 😍😍

  • @JOSEPHMJ364

    @JOSEPHMJ364

    3 жыл бұрын

    എന്നെ കൂട്ടാക്കൂ തിരിച്ചും കൂട്ടാകും ഉറപ്പ് പറ്റിക്കില്ല 100%

  • @rejithamanoj9639
    @rejithamanoj96394 ай бұрын

    സൂപ്പർ, ഞാനും ഉണ്ടാക്കി, thank you....

  • @SheebasRecipes

    @SheebasRecipes

    4 ай бұрын

    😍

  • @manjumaniachary2897
    @manjumaniachary28973 жыл бұрын

    Njan ennu resam vechu ellarkum ishtapettu thanks chechi😍

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤❤

  • @anjanaaa890
    @anjanaaa8903 жыл бұрын

    Chechi enik 13 age ayitund njan ithil kanda pole rasam vachu superayirunnu ente amma nannayirunnu ennu paranju enik valare happy ayi thankyou chechi I ❤ u

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    Thank u dear 🤗😍😍❤❤😘

  • @_gamerking17
    @_gamerking173 жыл бұрын

    Rasam okke ithra simple ayrunno... Adipwoli 👌

  • @vidhyavidhya8348
    @vidhyavidhya83484 жыл бұрын

    Superrr chechy njanum try cheithuuuuu

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    😍😍😍

  • @athiramm9430
    @athiramm94302 жыл бұрын

    Sooooopppppppperb.. ഞാനിന്നു ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. Thankq chechiiiii❤️❤️❤️

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @sreejithdivakaran.9174
    @sreejithdivakaran.91744 жыл бұрын

    Very nicely presented chechi. Sheeba ചേച്ചീടെ recipe എല്ലാം simple ആണ് but powerful.

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    😍😍😍😊

  • @sreelekhatk8467
    @sreelekhatk84672 жыл бұрын

    I tried this recipe.My husband liked it.It was vey tasty.Thanku so much chechi

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @shabeehabiya4389
    @shabeehabiya43892 жыл бұрын

    ഞാൻ ഉണ്ടാക്കി... Super👍🏻👌🏻

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @geethadevin.i944
    @geethadevin.i9442 жыл бұрын

    ഷീബ ചേച്ചിയുടെ രസിപ്പീസ് ആണ് ഞാൻ കൂടുതലും ഉണ്ടാക്കുന്നത് ചേച്ചിയുടെ പെപ്പർചിക്കൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഞങ്ങൾക്കെല്ലാവർക്കും വലിയ ഇഷ്ടമാണ് ചേച്ചി ഉണ്ടാക്കുന്ന കറികളെല്ലാം പിന്നെ തക്കാളി രസം മീൻ കറി ഒക്കെ ഉണ്ടാക്കാറുണ്ട് താങ്ക് യു ചേച്ചി for your tastious recipies

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @SajinaM-ts7bg
    @SajinaM-ts7bg3 жыл бұрын

    I tried it today chechi it was really yummy😋

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍❤

  • @DIVYA-lu1my
    @DIVYA-lu1my4 жыл бұрын

    ഞാൻ ഇപ്പൊ ഇത് കണ്ടു രസം വച്ചു... അടിപൊളി , ഈസി ആണ് ... thank you 😊👌

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u so much..☺😍

  • @reenathomas7625
    @reenathomas76253 жыл бұрын

    Njaan e month thottaanu cook cheithu start aakkiyathu...ithu njaan ippol prepare cheithathe ullu .veettil ellarkkum ishtapettu..thank you chechi

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍🥰❤❤

  • @julieanu6283
    @julieanu62833 жыл бұрын

    പണ്ട് പാചകവീധി പുസ്തകങ്ങൾ വാങ്ങി ഓരോരോ പൊട്ടത്തരങ്ങൾ പരീക്ഷിച്ച് കുളമാക്കും. എന്നാൽ ഇന്ന് നിങ്ങളെപ്പോലുള്ള നല്ല പാചക വിദഗ്ധർ കാണിച്ചു തരുന്ന ഓരോ നല്ല നല്ല വിഭവങ്ങളും അതിന്റെ ചേരുവകളും എല്ലാം നോക്കി കണ്ടു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല രീതി"utube ൽ സുലഭം. എന്നെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്# പിന്നെ രസം" നല്ല രസമുണ്ട് കേട്ടോ

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍

  • @maheshgm9764
    @maheshgm97644 жыл бұрын

    Good practical way of presentation easy to understand without useless words simple and easy to do

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗😍😍😊

  • @vidhyaanair7
    @vidhyaanair72 жыл бұрын

    Tried this today.. came out really good 😍 all my family members liked it sooo much. Thank you for the recipe ☺️

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @pranavmpillai9387
    @pranavmpillai93873 жыл бұрын

    അടിപൊളി രസം... രസം നല്ല രസമുണ്ട് ഞാൻ ഇതു 5 തവണ ഉണ്ടാക്കി

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤❤

  • @pranavmpillai9387
    @pranavmpillai93873 жыл бұрын

    Adipoli Rasam njan undakki 😋😋

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍

  • @jayasree12
    @jayasree12 Жыл бұрын

    Tried this recipe. Came out very well! Thank you for the recipe.

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤

  • @aleenaann5866
    @aleenaann58663 жыл бұрын

    Simple and beautiful ❤️. I tried it . adipwolii ayirnnnu.ii channelil thana beef kurumulakum try cheythitund simple and tasty😘😘❤️❤️❤️❤️👍 thankx a lot chechi

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍❤❤

  • @preethakpkp1674
    @preethakpkp16742 жыл бұрын

    Patippu vevicha vellam koode cherthal super test undavum

  • @aparnaaparna3572
    @aparnaaparna35724 жыл бұрын

    Thanks chechi.rasam undakkan ithra easy aarunnalle.njan innu try cheithu nokki.

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😊😊

  • @lotus906
    @lotus9062 жыл бұрын

    Very easy I tried and tasted the best I ever prepared Rasam 😊. Thnks for good explanation with the ingredients measurements mentioned .

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @baburaj5190
    @baburaj51905 жыл бұрын

    ഞാനും വച്ചു നോക്കി സൂപ്പർ ടേസ്റ്റ് thank u ചേച്ചി

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u so much...😊😍

  • @rajeevkumarayiruveedu3617
    @rajeevkumarayiruveedu36174 жыл бұрын

    വളരെ നല്ല രീതിയിൽ രസമുണ്ടാക്കാൻ പറ്റി. മല്ലിയില ഇല്ലായിരുന്നെങ്കിലും നല്ല രസമുണ്ടാക്കാൻ പറ്റി. താങ്ക്സ്.👍

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😊😊

  • @deeparavi283
    @deeparavi283 Жыл бұрын

    VERY simple and very nice 👍

  • @ramyakunal9604
    @ramyakunal96043 жыл бұрын

    I had made this at least 10 times... It's yummy n very easy.. Thank you

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍❤

  • @jasimchichu5914

    @jasimchichu5914

    2 жыл бұрын

    ഒന്നും പറയാനില്ല എല്ലാ റെസിപികളും സൂപ്പർ 💯

  • @gamingwithcoro7633
    @gamingwithcoro76333 жыл бұрын

    ഞാൻ ഉണ്ടാക്കിയിരുന്നു Supper

  • @leachuparu6292

    @leachuparu6292

    3 жыл бұрын

    Super recipe

  • @bq_beax9586

    @bq_beax9586

    3 жыл бұрын

    FF pullers uyirr

  • @muthpodi
    @muthpodi4 жыл бұрын

    Njaanum vachu adipoli. Ippo ingane maathram aanu njaan rasam vekunnath. Thank u 😊

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😊

  • @alenadhil7743
    @alenadhil77432 жыл бұрын

    അടിപൊളി taste ആണ് ചേച്ചി... ഇന്നുണ്ടാക്കി.. ഒന്നര കിണ്ണം ചോറും കഴിച്ചു 😘😘👌🏻

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @shajujohnkanjirathingal511
    @shajujohnkanjirathingal5115 жыл бұрын

    Easy method and yummy... Suitable for bachelor's...

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank you...☺☺

  • @danyasubash2225
    @danyasubash22255 жыл бұрын

    ഞാൻ ഇങ്ങനെ undakkaru👌👌

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Atheyo..😊

  • @c.r.7dbn424

    @c.r.7dbn424

    3 жыл бұрын

    Super porichu

  • @rajisubhash6747
    @rajisubhash67473 жыл бұрын

    Adhyamayittu rasam vachathu , super ayirunnu. Ellavarkkum eshtappettu, thanks

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤❤

  • @ayishanimiyanimiya5263
    @ayishanimiyanimiya52634 жыл бұрын

    Njn try cheydhu super 👌ellarkum eshttaay🥰thankyou ❤️

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😍

  • @aspsworld19
    @aspsworld192 жыл бұрын

    ഇത്‌ കണ്ടു ഞാനും രസം വെച്ചു സൂപ്പർ 👍👍👍

  • @ammus2501
    @ammus25013 жыл бұрын

    ഞാനും ഉണ്ടാക്കട്ടെ, tx👍👍

  • @___muhmd
    @___muhmd2 жыл бұрын

    *ഇന്നലെ ഉണ്ടാക്കി കിടിലൻ ആയിരുന്നു*

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @fidharafeeque9838
    @fidharafeeque98382 жыл бұрын

    Sheeba chechiyude ella recipiyum bayangara tasta

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @amithamathew8344
    @amithamathew83445 жыл бұрын

    Thank you soo much chechi😍adyamayitanu undakiyathu...enitu success ayi👌🙂.Thank you once again and god bless you

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    🤗 Thank u so much..☺😍

  • @Akki1812
    @Akki18122 жыл бұрын

    Chechi yesterday tried this rasam recipe. One of the best rasam that v had ever had. Thank u so much chechi for this delicious recipe🥰🥰🥰

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤❤

  • @Talesofthezny
    @Talesofthezny3 жыл бұрын

    Njanum undakki..adipoly aayittund.ellavarkkum ishttay.thanks chechii

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤

  • @swapnaswapna6166
    @swapnaswapna6166 Жыл бұрын

    Sheeba.. Ee recipe kandittu njaan rasam undakki .. nalla superb rasam aanu .. 😍👌👌😍

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤

  • @shabinakassim3195
    @shabinakassim31955 жыл бұрын

    Hi chechi,,tried the recipe yesterday..came out so well..thank you

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u so much...☺😍

  • @geethasanthosh1082
    @geethasanthosh10823 жыл бұрын

    Adipoli rasam sheeba. .again cooking today. 👍👍👍👍Very very simple and tastey. ❤️❤️

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍❤❤❤

  • @sreejaratheesh7398
    @sreejaratheesh73983 жыл бұрын

    ഞാനും ഉണ്ടാക്കി. വളരെ നന്നായിരുന്നു. ഏട്ടനും മക്കൾക്കും ഇഷ്ടായി. ഇനിം ഉണ്ടാക്കണം എന്നും പറഞ്ഞു. Thanku so much chechi.

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍❤❤

  • @ansabanju6118
    @ansabanju61184 жыл бұрын

    Super 👌 dish thank you sheeba cheechi

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗😍😍😊

  • @subhamathew4808
    @subhamathew48083 жыл бұрын

    Very easy. Turned out to be so good!

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    🤗😍😍

  • @vini_myworld
    @vini_myworld3 жыл бұрын

    I made this rasam... It's tasty ❤️ thank u

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍❤❤

  • @nadeeraabdulla6424
    @nadeeraabdulla64243 жыл бұрын

    Randu vattam undakitto Nanayi ishtapettu Eluppavum swadum🥰

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍❤❤❤

  • @mathewthomas7703
    @mathewthomas77033 жыл бұрын

    ചേച്ചി നന്നായി പറഞ്ഞു തന്നൂ thanks& god bless you

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍😍

  • @aswathipranayakoli6777
    @aswathipranayakoli67774 жыл бұрын

    I will try today this rasam 🍲

  • @aswathipranayakoli6777

    @aswathipranayakoli6777

    4 жыл бұрын

    Thanks 😁😄

  • @myspace9749
    @myspace97494 жыл бұрын

    I tried this today. It was awesome. Thanks

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u😍😍😊😊

  • @darshansunvga7051

    @darshansunvga7051

    3 жыл бұрын

    Very bad

  • @shobhanabalakrishnan7466
    @shobhanabalakrishnan746627 күн бұрын

    Ennanu ethupole resam undakiyath nannayitund.❤

  • @SheebasRecipes

    @SheebasRecipes

    27 күн бұрын

    😍

  • @Karthikcom
    @Karthikcom2 жыл бұрын

    ഞാൻ ചെയ്തു മാമിയെ, സൂപ്പർ

  • @rashidmonu1218
    @rashidmonu12183 жыл бұрын

    ഞാൻ ഉണ്ടാക്കിയിട്ടില്ല ഇന്ന് ഉണ്ടാക്കി നോക്കട്ടെ😄😀😀😀😀😀😀😀

  • @suryasurya-dj1qy

    @suryasurya-dj1qy

    3 жыл бұрын

    🤣🤣

  • @OWNBChannelOldWineinNewBottle
    @OWNBChannelOldWineinNewBottle5 жыл бұрын

    👌രസം അടിപൊളിയായിട്ടുണ്ട് 😋

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank you☺

  • @santhoshmanu6686
    @santhoshmanu6686 Жыл бұрын

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് നന്ദി ചേച്ചി എല്ലാവർക്കും ഇഷ്ട്ടം പെട്ടു ഒരിക്കൽ കൂടി നന്ദി 👍

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @alaka6978
    @alaka69783 жыл бұрын

    ചേച്ചി ഞാൻ ഇന്ന് രസം ഉണ്ടാക്കി നോക്കി... കുറച്ചു അപാഗത ഉണ്ടെങ്കിലും പൊളി...😄😜

  • @SheebasRecipes

    @SheebasRecipes

    3 жыл бұрын

    😍😍

  • @chitranair1105
    @chitranair11054 жыл бұрын

    Turned out to be really good. Thank you!

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    😍😍😍😊

  • @unnimampadunnimampad417

    @unnimampadunnimampad417

    3 жыл бұрын

    Nannayo chechi superayo. Enikkum vekkanm

  • @shineyjayan263
    @shineyjayan2635 жыл бұрын

    ഞാൻ ഇന്ന് രസം ഉണ്ടാക്കി.. സൂപ്പർ

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u so much...😊😍

  • @sijinanasar2462
    @sijinanasar2462 Жыл бұрын

    Super.. Njhn ee video kand, inn rasam indaaki

  • @world-zeNaruto

    @world-zeNaruto

    Жыл бұрын

    🤣🤣😝

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @syamiliks2998
    @syamiliks29982 жыл бұрын

    Superbbbbb chechi.... Njn undakki Thnku so much fr d simple recipe

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤

  • @zeph2087
    @zeph20874 жыл бұрын

    that was great rasam ,easy to prepare and really tasty

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗😍😍😊

  • @helgaraju3856
    @helgaraju38564 жыл бұрын

    Hi, I tried your recepie and it came out well. Thank you for sharing.

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    Thank u 😍😍😊😊

  • @nisipt4515
    @nisipt45152 жыл бұрын

    Aunty.,.... ഞാൻ ഇന്നാണ് നിങ്ങടെ രസം റെസിപ്പി കണ്ടത്. ഞാൻ രസം എപ്പോ ഉണ്ടാക്കിയാലും ശരിയാവാറില്ല. വഴക്ക് കിട്ടും. Bt ഞാൻ ഈൗ രീതിയിൽ ഇന്ന് രസം വച്ചു... Hs പൊളി എന്ന് പറഞ്ഞു..... Aunty thanku you so much......🙏🙏🙏🙏

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    Thanks dear 😍🥰❤❤

  • @geetapillai1819
    @geetapillai1819 Жыл бұрын

    അടിപൊളി 🙏ഞാൻ ഉണ്ടാക്കി നോക്കി നല്ലത് ആയിരുന്നു ഇനി ഇങ്ങനെയേ ഉണ്ടാക്കു thank u dear 👍

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @akhiladasbcp4274
    @akhiladasbcp42744 жыл бұрын

    simple and humble

  • @Erenlokhff
    @Erenlokhff3 жыл бұрын

    കിടിലൻ 👌

  • @hemamalinikm7750
    @hemamalinikm7750 Жыл бұрын

    രസം ഞാന്‍ എങ്ങിനെ ഉണ്ടാക്കിയാലും നന്നാവുകയില്ല. ഇന്ന് ഈ recipe നോക്കി ഉണ്ടാക്കി. നന്നായി. 👌

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤

  • @swethaswetha5668
    @swethaswetha56683 жыл бұрын

    Nalla tastunndd nanjhal cheythu nokki😊😊😄

  • @Ruchikaram
    @Ruchikaram5 жыл бұрын

    Adipoli Rasam...

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank you☺

  • @shareeamashaalllaahthayyil2457
    @shareeamashaalllaahthayyil24575 жыл бұрын

    Rasam Rasamayitund

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank u 😊

  • @pramodmuraleedharan8629
    @pramodmuraleedharan86292 жыл бұрын

    So easy and so Superb 👍👍👌👌👏adipoli avatharanam.. kaaryamaathra prasaktham👏👏👏👍👍👍👌👌👌

  • @rinkumerin3717
    @rinkumerin37174 жыл бұрын

    I tried it today...superb taste...thank you checchy..😊😊

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗😍😍😊

  • @p.thulasip.thulasi3568
    @p.thulasip.thulasi35683 жыл бұрын

    Super Rahamdin 😊😊😊

  • @sushithasuresh6234
    @sushithasuresh62342 жыл бұрын

    Njan indakki nokki chechiiii🥰 super ayyirinnu chechiiii 😘 ellarum try chey 🤩

  • @SheebasRecipes

    @SheebasRecipes

    2 жыл бұрын

    😍❤❤

  • @aalamshah9765
    @aalamshah97654 жыл бұрын

    Awesome. Njangal ith try cheythu. Katta success. Ellavarkkum ith ishtamayi.

  • @SheebasRecipes

    @SheebasRecipes

    4 жыл бұрын

    🤗😍😍😍

  • @ShettysRecipeswithSupreetha
    @ShettysRecipeswithSupreetha5 жыл бұрын

    Looks very tasty

  • @SheebasRecipes

    @SheebasRecipes

    5 жыл бұрын

    Thank you.. ☺

Келесі