നാലാം ദിവസം ഒഡിഷയിൽ ലോഡ് ഇറക്കുന്നിടത്ത് എത്തി |OdishaTrip 04 |Jelaja Ratheesh|PuthettuTravel Vlog|

നാലാം ദിവസം ഒഡിഷയിൽ എത്തി . കുക്കിംഗ് ,Gopalpur Beach.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 402

  • @abhijithkizhuduan5461
    @abhijithkizhuduan5461 Жыл бұрын

    സ്ഥിരം ആളുകൾ ഉണ്ടോ ഇന്നു 🥰🥰

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Yes

  • @beenavn1613

    @beenavn1613

    Жыл бұрын

    Yes

  • @KL50haridas

    @KL50haridas

    Жыл бұрын

    ഉണ്ടല്ലോ 🥰

  • @bharatanpv9651

    @bharatanpv9651

    Жыл бұрын

    ഉണ്ട്

  • @princemathai3964

    @princemathai3964

    Жыл бұрын

    Yes

  • @ambedkarkittu9214
    @ambedkarkittu9214 Жыл бұрын

    എന്തായാലും നിങ്ങളുടെ കൂടെ വരുന്ന ഞങ്ങളും പാചകം പഠിച്ചു വരുന്നു, ജലജരേതിഷിനും അഭിനന്ദനങ്ങൾ.

  • @kpviswanathannair920
    @kpviswanathannair920 Жыл бұрын

    പതിവു പോലെ ആസ്വാദ്യകരമായ എപ്പിസോഡ്. കൗണ്ടറുകളും ആത്മഗതങ്ങളും ഒന്നിനൊന്നു മെച്ചം. നന്നായി ആസ്വദിച്ചു.

  • @shajeerali2520
    @shajeerali2520 Жыл бұрын

    പൊളി... എന്തായാലും ഉള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ ലോഡ് ഇറക്കുന്ന പാർട്ടി അനുവദിച്ചല്ലോ.. അത് തന്നെ നല്ല കാര്യം ... ഓട്ടോ ചേട്ടനും ബീച്ചും ഒക്കെ പൊളിച്ചു 😍😍😍😍😍😍😍😍

  • @harisankaravilasam3475
    @harisankaravilasam3475 Жыл бұрын

    Puthettu vedio കൾ മുഴുവൻ കാണുവാൻ സമയം ഇല്ലങ്കിലും.. മനസ് നിർബന്ധിക്കുന്നു.. Love you puthettu..

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc Жыл бұрын

    ജലജ 17 സംസ്ഥാനം കണ്ടു കാണുന്നവരിൽ പലരും കേരളത്തിലെ എല്ലാ ജില്ലയും കണ്ടിട്ടുണ്ടാകില്ല ജലജുയുടെ ഭാഗ്യം

  • @nspunchakkadans9434
    @nspunchakkadans9434 Жыл бұрын

    ഞാനും എന്റെ ഭാര്യയും ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് വരുന്ന വഴി വൈറ്റില വെച്ച് കണ്ടു ബസിൽ നിന്നും വളരെ സന്തോഷമുണ്ട് നേരിൽ കാണാൻ പറ്റിയതിൽ എന്റെ വൈഫിനെ ശരിക്കും കാണിച്ചു കൊടുക്കുകയും ചെയ്തു വൈഫ് ആണേൽ മറിഞ്ഞും ചേച്ചീനെ നോക്കുന്നു ഭയങ്കര അത്ഭുതം അവൾക്ക് ഇത്രയും വലിയ വാഹനം ഓടിച്ചു വരുന്ന ചേച്ചീനെ കണ്ടപ്പോൾ എന്തെന്തൊന്നുമില്ലാത്ത ഒരു അത്ഭുതം ചേച്ചിയെ നേരിൽ കാണാൻ അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്

  • @girishampady8518
    @girishampady8518 Жыл бұрын

    ....അല്ല പിന്നെ ഉപ്പുമാവിൽ.. ഉപ്പല്ലാതെ എന്ത് കൂടും 😄.. സപ്പോർട് മെയിൻ ഡ്രൈവർ 😄🙋🏼‍♂️🥰💕💃🏻💃🏻💃🏻🚛.. കടൽത്തീരം കാഴ്ചകൾ മനോഹരം 💃🏻💃🏻💃🏻...

  • @subramanyamg1622
    @subramanyamg1622 Жыл бұрын

    ഹായ്ജലജാരതീഷ്നിങ്ങളുയാത്രയുംഅതിലുപരിനിങ്ങളുടെവീഡിയകൾഅതിമനോഹരം. ആശംസകൾ🌹🌹🌹

  • @babyshaylaja7266
    @babyshaylaja7266 Жыл бұрын

    ഹായ് jalja രതീഷ്, ഗുഡ്മോണിങ്. ഗോഡ് ബ്ലെസ്സ്.

  • @shobykantony8066
    @shobykantony8066 Жыл бұрын

    ഞങ്ങള് ചിലപ്പോൾ വത്തല മുളക് പത്തല മുളക് എന്നൊക്കെ പറയും ക്യാമറമാൻ വീഡിയോ ഷൂട്ട് ചെയ്താൽ മതി കൂടുതൽ കാര്യമന്വേഷിക്കേണ്ട♥️🤣🤣🤣

  • @dineshav1002
    @dineshav1002 Жыл бұрын

    ഇന്നും 1st view.....

  • @jayachandran.a

    @jayachandran.a

    Жыл бұрын

    🏆

  • @abdulrahmanedappully7427
    @abdulrahmanedappully7427 Жыл бұрын

    നിങ്ങള് കറിക് സാധനങ്ങൾ വേടിക്കാൻ പോകുന്നത് കണ്ടാൽ തോന്നും, രണ്ടാളും കുടി കല്യാണത്തിന്ന് പോകുകയാണന്ന് പോകുകയാണന്ന്

  • @cbgm1000
    @cbgm1000 Жыл бұрын

    അടുത്തത് കൽക്കട്ട പിന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

  • @vince..4641
    @vince..4641 Жыл бұрын

    ഈ എപ്പിസോഡ് ശെരിക്കും പൊളിച്ചു, നിങ്ങൾ 3 പേരും ഒന്നിനൊന്നു മെച്ചപ്പെട്ട ഗോൾ പരസ്പരം അടിച്ചു മുന്നേറുക ആയിരുന്നു....ഇനിയും അങ്ങനെ തന്നെ സന്തോഷായി മുന്നോട്ടു ചവിട്ടി വിടു...

  • @dileefmar8331
    @dileefmar8331 Жыл бұрын

    ഈ ഓട്ടം കഴിഞ്ഞ് നാട്ടിൽ പോയീട്ട് ശ്രീകണ്ഡൻ നായരുടേ ഒരുകോഡിയിൽ പങ്കടുക്കണേ (ഫ്ളവേഴ്സിൽ മറക്കരുതേ )

  • @sebajo6643

    @sebajo6643

    Жыл бұрын

    സ്ര്തീ കണ്ടന്റെ തല്ലിപ്പൊളി പ്രോഗ്രാമിൽ പോവല്ലേ ...

  • @johnsonvm12
    @johnsonvm12 Жыл бұрын

    പറപ്പിച്ച് വിട്ടോ എന്ന് തന്റേടത്തോടെ രതീഷ് ഭായ് പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് !🙋🙋

  • @nishadkoya1067
    @nishadkoya1067 Жыл бұрын

    ഞാൻ പോയിട്ടുണ്ട് 27 കൊല്ലം മുൻപ് ഇച്ഛപുരം ബെർഹാൻപുർ ലോറിയിൽ ഇപ്പോൾ ഞാൻ സൗദിയിൽ ആണ്

  • @madhumsmadhums3573
    @madhumsmadhums3573 Жыл бұрын

    ബ്യൂട്ടിഫുൾ

  • @mohamedmoosa9916
    @mohamedmoosa9916 Жыл бұрын

    കൊള്ളാം രതീഷ് നന്നായിട്ടുണ്ട് വീഡിയോ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @gopugokul3323
    @gopugokul3323 Жыл бұрын

    Super video ഇനിയും ഇതുപോലത്തെ വീടിയോകൾ ഇടണം 👌👌🥰🥰

  • @zachariamammen8194
    @zachariamammen8194 Жыл бұрын

    ഒരു വർഷം കൊണ്ട് ഇൻഡ്യയിലെ 17 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാൻ ജലജ ക്ക് സാധിച്ചത് അഭിമാനകരമായ നേട്ടം തന്നെ. ഡ്രൈവിംഗ് അറിയില്ലായിരുന്നെങ്കിൽ ( ഒപ്പം രതീഷിന്റെ സപ്പോർട്ടും) ഈ നേട്ടം കൈവരിക്കാൻ സാധിക്കുമായിരുന്നില്ല. ഈ വർഷം തന്നെ ഇൻഡ്യയിലെ 28 സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. മറുപുറം: ഉപ്പുമാവിന് ഉപ്പു കൂടിയെന്ന പരാതി നിയമ പരമായി നിലനില്ക്കുന്നതല്ല!😂 KL04.

  • @KL50haridas

    @KL50haridas

    Жыл бұрын

    ❤🥰🥰

  • @mathewgeorge4264
    @mathewgeorge4264 Жыл бұрын

    കുടയോക്കെ പിടിച്ച് ഒരുബോബനും മോളിയും സ്റ്റൈൽ ആണല്ലോ

  • @nachikethus
    @nachikethus Жыл бұрын

    ഒഡിഷ യിൽ ഒരുപാട് ചരിത്ര സ്ഥലങ്ങൾ ഉണ്ട്. കോണാർക്ക് സൂര്യ ക്ഷേത്രം അടക്കം. എല്ലാം ഭുവനേശ്വർ നിന്നു 60 km നുള്ളിൽ. പ്ലാൻ ചെയ്തു പോയാൽ കാണാം. നല്ല ചൂടാണ് വർഷത്തിൽ അധിക സമയവും എന്നാണ് അവിടത്തുകാരായ patients പറഞ്ഞുകേട്ടിട്ടുള്ളത്. 2 ദിവസം മാത്രമേ ആകെ ഉണ്ടായിട്ടുള്ളൂ അവിടെ. അതിനാൽ അനുഭവപരിചയമില്ല. പഴയ കലിംഗം ആണ്

  • @Jose-if4oq
    @Jose-if4oq Жыл бұрын

    വളരെ എന്നസെൻസുള്ള സംസാരം 👍good luck ശുഭയാത്ര god bless❤️🌹

  • @savachandrasekhar499
    @savachandrasekhar499 Жыл бұрын

    You are my family members go safely and happy journey ❤️

  • @aneeshks4906

    @aneeshks4906

    Жыл бұрын

    Thank you bayya G

  • @dilvigabraham977
    @dilvigabraham977 Жыл бұрын

    ഇന്ന് ലോഡ് ഇറക്കാൻ പറ്റില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം, കറങ്ങാൻ പോകാമല്ലോ.... 😀😀😀ഒരു ലഡു പൊട്ടി...

  • @junaidjunu3674
    @junaidjunu3674 Жыл бұрын

    പ്രണയം യാത്രയോട് 🏍️🚗🚲🛵🚚🚛🚌🚉❤️❤️❤️❤️❤️💕

  • @bennyjohnp9062
    @bennyjohnp9062 Жыл бұрын

    Chicken curry thilachu vannappozhe manasilayi adi poli curry akumennu. 👍👍👍

  • @geeta4222
    @geeta4222 Жыл бұрын

    Jalaja, you are really a goodwill ambassador !! You get so much of love, appreciation n blessings all through...great going..best wishes 😊

  • @nijilkrishnan4859
    @nijilkrishnan4859 Жыл бұрын

    Njanum oru puthettu karan wyd plce

  • @edisonmartin5199
    @edisonmartin5199 Жыл бұрын

    Chechi nalla hummer sence anne .pazhathinte glammer poi....kollam❤️❤️❤️🙏

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice to hear Salt Mango tree , old Mohanlal as English teacher of a kerala school.. Again a nice video Thanks waiting for next video soon

  • @haridaskm8591
    @haridaskm8591 Жыл бұрын

    ജലജയ്ക്കും ഫാമിലിയ്ക്കും എന്റെ അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്

  • @kcmuraleedharan.nairnair1000
    @kcmuraleedharan.nairnair1000 Жыл бұрын

    Heart-pleasing views …Congratulations to Malayalam's proud vlogs ❤

  • @NURUNNI
    @NURUNNI Жыл бұрын

    What a beautiful Odisa Gopalpur Beach! Wherever you go always find a beautiful place to visit and you present your subscribers the same opportunity. More glory to your vlog!

  • @francislobo9216
    @francislobo9216 Жыл бұрын

    ഒന്നും പറയാനില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ വീഡിയോകൾ. എല്ലാ ഭാവുകങ്ങളും .

  • @bindhyasushir2563
    @bindhyasushir2563 Жыл бұрын

    ഹായ് ചേച്ചി.. അധികം സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് എനിക്കും ഡ്രൈവിംഗ് വളരെ ഇഷ്ടമാണ് ഇപ്പോൾ ഞാൻ കാറും ടൂവീലർ ഓടിക്കാൻ തുടങ്ങി ഈ വീഡിയോ കാണുമ്പോൾ കുറെ സ്ഥലങ്ങൾ കാണാലോ പിന്നെ ചേച്ചി കോഴിക്കോട് കണ്ണൂർ ഭാഗത്തേക്ക് ലോഡുമായി വരാറില്ലേ അപ്പോൾ എവിടെയും വെച്ച് കാണാം വരുന്നുണ്ടെങ്കിൽ വീഡിയോ നേരത്തെ എന്ന് പറയണേ 💗💗..

  • @sasidharannair8782
    @sasidharannair8782 Жыл бұрын

    ചേട്ടന്റെ സൗണ്ട് മാറിയിരിക്കുന്നു take care both of you 👍👍

  • @sanjusmedia5249
    @sanjusmedia5249 Жыл бұрын

    ഇനി അടുത്ത ട്രിപ്പ് വീഡിയോ കാണാൻ കട്ട വൈറ്റിങ്❤❤🎉🎉

  • @vineethviswanathanvineethv4114
    @vineethviswanathanvineethv4114 Жыл бұрын

    അടിപൊളിയേയ് ...❤❤❤

  • @lakshmivishwanathan1909
    @lakshmivishwanathan1909 Жыл бұрын

    Nice vlog. Thank you for taking us along.

  • @mithun8631
    @mithun8631 Жыл бұрын

    Super 🔥

  • @soumyak.s610
    @soumyak.s610 Жыл бұрын

    Chechi, chettan, chaazhi chettan combo adipoli.👌🏻👌🏻👌🏻🥰🥰🥰 njagalum Wait cheyyunnundu ennengilum jalaja chechi ne nerittu kaannuvaan. 🥰🥰🥰 Ippol highway yathrayil ellaa lorry nallonam watch cheyyarundu chechi 😍😍 innum adipoli video aannu njagalkku vendi kazhcha vachath 🥰🥰 Athinu big salute ratheesh chettanu😍😍 innum cooking adipoli 👌🏻👌🏻 chechide cooking kandu, eluppathil cooking cheyyuvaan padichu chechi 😁😁😍😍

  • @SURYANNAIRgeneral
    @SURYANNAIRgeneral Жыл бұрын

    very good vedios again, pachakavum vachakavum orupole comediyude membodi cherthu vilambiyappol adipoli taste

  • @lillyppookkal....
    @lillyppookkal.... Жыл бұрын

    ലോറി ജീവിതത്തോട് ബഹുമാനവും ഇഷ്ടവും തോന്നിത്തുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷമാണ്. പണ്ടൊക്കെ ഇങ്ങനത്തെ ലോറി പോകുന്ന കാണുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. ഇപ്പോൾ ചിന്തിക്കും എങ്ങോട്ടായിരിക്കും? എത്ര ദിവസമായിക്കാണും? ലോഡ് എന്തായിരിക്കും? എന്നൊക്കെ..... കഠിനാദ്ധ്വാനത്തിടയിലും മനോഹരങ്ങളായ കാഴ്ചകളും കുറേ അറിവുകളും ഞങ്ങളിലേക്കെത്തിക്കുന്ന നിങ്ങൾക്ക് വിജയാശംസകൾ നേരുന്നു... ഒപ്പം നന്ദിയും...

  • @puthettutravelvlog

    @puthettutravelvlog

    Жыл бұрын

    🙏❤️

  • @shibukvpm9600
    @shibukvpm9600 Жыл бұрын

    സൂപ്പർ ആണ് സൂപ്പർ അടിപൊളി

  • @gokulnathanayyappan1708
    @gokulnathanayyappan1708 Жыл бұрын

    I appreciate your polite&humble presentation

  • @ambilinair5080
    @ambilinair5080 Жыл бұрын

    മനസ്സിന്‌ സന്തോഷം തരുന്ന episode 🙏👌👍😊

  • @sajanthomas1300
    @sajanthomas1300 Жыл бұрын

    വത്തല ഗുണ്ടിൽ നിന്നും വരുന്ന വത്തൽ മുളക്.

  • @josephvelliam658
    @josephvelliam658 Жыл бұрын

    ജലജ ചേച്ചി തിരിഞ്ഞു നോക്കാതെ നേരെ നോക്കുക ഞങ്ങളെ ടെൻഷൻ" അടിപ്പിക്കരുത്

  • @indiranandan3252
    @indiranandan3252 Жыл бұрын

    🥰🥰സൂപ്പർ അടിപൊളി. ഈ വീഡിയോ കണ്ടാൽ നല്ല സന്തോഷം തോന്നുന്നു

  • @bindushyjo2006
    @bindushyjo2006 Жыл бұрын

    Ente peer adkan pettu oo ,Shyjo...pls

  • @pratheeshramachanattu5673
    @pratheeshramachanattu5673 Жыл бұрын

    God bless you

  • @vichukerala4334
    @vichukerala4334 Жыл бұрын

    Chechi innu fayankara HAPPY aanallo😁🥰👍

  • @latheefhameed1835
    @latheefhameed1835 Жыл бұрын

    Salt mango Tree)salt idumdozhe manassilayi salt ichiri kooduthala , Driver Jolie maathram cheythal mathi Bata kittathilla😊❤

  • @abdurshimanmp7393
    @abdurshimanmp7393 Жыл бұрын

    ചേച്ചിക്കും രണ്ടു ചേട്ടന്മാർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @rajeshkumar-ko3il
    @rajeshkumar-ko3il Жыл бұрын

    nigalude video kaditanu ente oru dhivasam thudagunnathu thaks keep it up goodday

  • @remanair7144
    @remanair7144 Жыл бұрын

    😍🙏

  • @arunbadshah6028
    @arunbadshah6028 Жыл бұрын

    Super...😍😍

  • @sajisebastian8062
    @sajisebastian8062 Жыл бұрын

    കട്ടപ്പുക, സ്ഥലം വിട്ടോ, മുരിയെടുത്തോ 👍

  • @bijuantony7512
    @bijuantony7512 Жыл бұрын

    ചേച്ചി അടിപൊളിയായി യാത്ര എൻജോയ് ചെയ്യുന്നു , കോഴി കറിയും കറിവച്ച ചെരുവവും സൂപ്പർ 👍👏👏👏

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    പാചകം സൂപ്പർ 👍🏻👍🏻ചിക്കൻ അടിപൊളി 😜🥰👍🏻👍🏻👍🏻

  • @devadasak7547
    @devadasak7547 Жыл бұрын

    പെങ്ങളെ, ആശംസകൾ

  • @CherianMc-hw9vn
    @CherianMc-hw9vn Жыл бұрын

    Very nice and beautiful driving. Strong lady ❤. Keep running and be happy God bless you 🎉🎉

  • @lizyajacob7620
    @lizyajacob7620 Жыл бұрын

    നമ്മുടെ ശംഖ്‌മുഖം ബീച്ചിൽ ഇതുപോലെ ഇറങ്ങി നടക്കാവുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ കര കടൽ കൊണ്ടുപോയി 😔

  • @marysusai407
    @marysusai407 Жыл бұрын

    All the best 👍

  • @pksanupramesh178
    @pksanupramesh178 Жыл бұрын

    16--3--2023. A positive program. No doubt. Congratulations respected Drivers. Sanu Ernakulam

  • @manjuts5150
    @manjuts5150 Жыл бұрын

    ❤❤❤🎉RANDUPEARKKUM Hai,❤❤❤🎉 Super, Ninghalude Randupearudeayum Veedu Avideayaanu,, ANTHAAYAALUM Kollaam, CONGRATULATIONS ❤❤❤🎉

  • @dr.manojthomas2370
    @dr.manojthomas2370 Жыл бұрын

    Amazing program. Variety in all aspects. I watched most of your videos. Inspiration to many people. Waiting for latest videos. All the best dears.

  • @bino298
    @bino298 Жыл бұрын

    ചിക്കൻ കറി വീഡിയോയിൽ കണ്ടപ്പോളെ മനസിലായി സൂപ്പർ എന്ന് 🥰🥰🥰🥰🥰......... വെയ്റ്റിംഗ് for next episode 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Superrrrrrrrrr Congratulations God bless you

  • @raveendranthopilnarayan7886
    @raveendranthopilnarayan7886 Жыл бұрын

    Odisha yathrayum nalla anubhavangalum flog kanunna enkum santhoshamm.

  • @sivanandk.c.7176
    @sivanandk.c.7176 Жыл бұрын

    7:00 ഇവിടെ ആലപ്പുഴയിൽ ഇതുപോലത്തെ ധാരാളം സൈക്കിൾ റിക് ഷകൾ ഉണ്ട്. ഫ്രിഡ്‌ജോ, കമ്പിയോ, ഷീറ്റോ, ഇഷ്ടികയോ വാങ്ങിയാൽ ഇതിലാ കൊണ്ടുത്തരുന്നത്. പെട്ടി ആട്ടോയിലേതിനെക്കാൾ കൂടുതൽ സാധനം കൊണ്ടുവരാം.

  • @kumarsk1966
    @kumarsk1966 Жыл бұрын

    Made for each other couple... 👏👏👏

  • @paulytk204
    @paulytk204 Жыл бұрын

    നല്ല ബീച്ചും നല്ല അന്തരീക്ഷവും ഇതൊന്നും ജീവിതത്തിൽ നമ്മൾ കാണില്ല നിങ്ങൾ കാണിച്ചു തന്നതിന് നന്ദി 👍👍

  • @ganeshaamin6016
    @ganeshaamin6016 Жыл бұрын

    Namaskaram🙏

  • @prasanthtsprasanth2660
    @prasanthtsprasanth2660 Жыл бұрын

    Pathalumulak tani Nadan vrthamanm adipoli 😊👍🌹🌹

  • @viveksurendran9505
    @viveksurendran9505 Жыл бұрын

    Nice watch ! ⌚️

  • @alexanderkp5653
    @alexanderkp5653 Жыл бұрын

    🙏🙏 Good morning mamm 🙏♥️ God Bless you 🙏 Happy Journey 🌻🌻

  • @govindnidhi
    @govindnidhi Жыл бұрын

    Thanks for showing the beach

  • @rajendrank2163
    @rajendrank2163 Жыл бұрын

    Eate training center annu berampur

  • @muhammedmubarakpk7447
    @muhammedmubarakpk7447 Жыл бұрын

    ചേച്ചി ചേട്ടനും പൊളി

  • @satishvm4447
    @satishvm4447 Жыл бұрын

    Oro videoykum katta kaathirupo.spr

  • @kumarsk1966
    @kumarsk1966 Жыл бұрын

    പാചകവും ഗംഭീരമായി തന്നെ

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Congratulations.

  • @KL50haridas
    @KL50haridas Жыл бұрын

    Congrats ചേച്ചി 🌹👍with regards ❤🌹🌹.

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb Жыл бұрын

    Congratulations 👏 nice 👍

  • @g.girishdevaragam2438
    @g.girishdevaragam2438 Жыл бұрын

    Adipoli vedeo

  • @jayan166
    @jayan166 Жыл бұрын

    Good night

  • @muralimurali-xs9hq
    @muralimurali-xs9hq Жыл бұрын

    Onnum parayan illa super thank you

  • @shilpa717
    @shilpa717 Жыл бұрын

    Njaan kaipuzhakkaran anu...ennum adym vdo kanan sramikkum..full support jalaja chechi....ratheesh chettan...kumbhakonam .......vdo. Cmplt ayilla.... 2 ammamaar....athu kanan ..agraham undarunnu....engum ethatha oru ...vlog...ayipoyi......reply chechi tharumennu pratheekshikkunnu.....

  • @gadirajurambaburaju9790
    @gadirajurambaburaju9790 Жыл бұрын

    Wish you happy journey 🌹

  • @thomasjoseph3055
    @thomasjoseph3055 Жыл бұрын

    Super good videos

  • @mirutulatravels5702
    @mirutulatravels5702 Жыл бұрын

    Supar sister

  • @anilckcherukattillam3637
    @anilckcherukattillam3637 Жыл бұрын

    ഒറീസയിലെ ആദ്യ ദിനം ഗംഭീരമായി.

  • @monumathew16
    @monumathew16 Жыл бұрын

    Nice👍👍

  • @kodur1
    @kodur1 Жыл бұрын

    അടിപൊളി കാഴ്ചകളായിരുന്നു ❤❤

  • @supriyak6939
    @supriyak6939 Жыл бұрын

    You rock... Super cooking❤️❤️🤗🤗🥰🥰😍😍👌🏼👌🏼☺️☺️🌹

  • @poyyaraponnappan891
    @poyyaraponnappan891 Жыл бұрын

    ഗോപാൽപുർ കടൽ തീരം, വളരെ വൃത്തിയായി ഇരിക്കുന്നല്ലോ, anyway thanks alot for the vedio... ❤👌

Келесі