ആന്റിയുടെ കൈപ്പുണ്യം, ഇടുക്കിയുടെ രുചി | Village Cooking | Idukki #08 | Rabbit Roast with Tapioca

യാത്രയുടെ അവസാന ദിനങ്ങളിലേക്കെത്തിയപ്പോഴാണ് യഥാർത്ഥ ഇടുക്കി രുചി അറിയാൻ കഴിഞ്ഞത്. പഴേരിക്കണ്ടം എന്ന ഗ്രാമത്തിലെ ബിബിന്റെ ആന്റിയുടെ കുക്കിംഗ് നോ രക്ഷ..
-----------------------------------------
ബിബിൻ ബ്രോയുടെ ചാനൽ
/ @b.bro.stories
-----------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Idukki

Пікірлер: 1 600

  • @rajuxavier1974
    @rajuxavier19743 жыл бұрын

    സ്നേഹിച്ചു കൊല്ലുന്ന,.കഷ്ടപ്പാടും,ബുദ്ധിമുട്ടും മാത്രം കൈമുതലായുള്ള സാധാരണക്കാരായ ഇടുക്കിക്കാര്‍...!

  • @whitewolf8326

    @whitewolf8326

    3 жыл бұрын

    Idukki daaa🔥🔥🔥

  • @noorudheenmk7168

    @noorudheenmk7168

    3 жыл бұрын

    നല്ല അടിപൊളി കുടുംബം 🌹❤️💚

  • @rajumonchacko7378

    @rajumonchacko7378

    3 жыл бұрын

    Correct

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi81933 жыл бұрын

    ഇന്നത്തെ ലൈക് ആ നല്ല കുടുംബത്തിന് ഇരിക്കട്ടെ വീട്ടിൽ ഒരാൾ വന്നാൽ അവരെ എങ്ങനെ സ്വീകരിക്കണം എന്ന് പഠിപ്പിച്ച ആന്റിക്കും മാമനും മക്കൾ 2 പേരും ആതിഥ്യ മര്യാദ നല്ലത് പോലെ കാണിച്ചു നല്ല കുടുംബം 😍😍😍😍

  • @brightrestaurantbright9186

    @brightrestaurantbright9186

    3 жыл бұрын

    Good

  • @muhammedraphy1803
    @muhammedraphy18033 жыл бұрын

    എല്ലാവർക്കും വെച്ചു വിളമ്പി , മറ്റുള്ളവരുടെ വയർ നിറയുന്നതു കണ്ട് മനസ്സ് നിറയുന്ന പുണ്യമാണമ്മ ... എന്റെ ലൈക്ക് ആൻറിക്ക് ..

  • @saidashukoor9246

    @saidashukoor9246

    2 жыл бұрын

    അമ്മ അങ്ങനെ മറ്റുള്ളോർക്ക് പുണ്യമാകേണ്ട ഇനിയെങ്കിലും അമ്മ ആദ്യം കഴിക്കണം. അതു കണ്ട് മറ്റുള്ളവർ സംതൃപ്തരാകണം. കാലം മാറ്റാൻ സമയമായി. ഇനി അമ്മമാർ ജീവിക്കട്ടെ... സന്തോഷിക്കട്ടെ... 👍

  • @tijuworld
    @tijuworld3 жыл бұрын

    കളങ്കമില്ലാത്ത സ്നേഹമുള്ള നല്ലൊരു കുടുംബം ഈ എപ്പിസോഡ് അതി മനോഹരം ആയിട്ടുണ്ട് അഭിനന്ദനങ്ങൾ അഷ്റഫ് 💐💐💐💐💐💐👏

  • @amarakbarantony3626
    @amarakbarantony36263 жыл бұрын

    നല്ല സ്നേഹമുള്ള കുടുംബം.. പാവം ആന്റി പാവം അങ്കിൾ.. പിന്നെ ആ രണ്ട് കുട്ടികളും. എല്ലാവരും മൊത്തത്തിൽ അതിഥികളെ സ്വീകരിക്കുന്നതിൽ വളരെയധികം നല്ല മികവ്പുലർത്തിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഒരുപാട് ആളുകൾ ഉണ്ട് വീട്ടിലേക് ഒരാൾ വന്നാൽ അവരെ മന്യമായ രീതിയിൽ സ്വീകരിക്കാനോ അല്ലെങ്കിൽ ഒരുഗ്ലാസ്‌ വെള്ളം കൊടുക്കനോ അല്ലെങ്കിൽ ഒന്ന് കയറി ഇരിക്കാനോ പറയാൻ തയ്യാർ'ആവാത്തവർ.. അവർക്കെല്ലാം ഈ വീഡിയോ ഒരു പ്രെജോദനമാവട്ടെ.. "NB മാറേണ്ടത് നമ്മുടെ സംസ്കാരമല്ല.. മാറേണ്ടത് നമ്മുടെ മനോഭാവമാണ്.." 😍👍 all the very best... അങ്കിൾ ആൻഡ് ആന്റി family..💕 എസ്‌പെഷ്യലി thanks to അഷറഫ് ecxel... സ്നേഹത്തോടെ ഒരു പ്യാവം ചാവക്കാട് കാരൻ ബ്രൊ 😁🌹

  • @amarakbarantony3626

    @amarakbarantony3626

    3 жыл бұрын

    @@ashrafexcel ഇക്കാ pin ചെയ്യുമോ 😁💕

  • @shefeekshaji

    @shefeekshaji

    3 жыл бұрын

    @@amarakbarantony3626 pin illa sooji mathiyaa

  • @amarakbarantony3626

    @amarakbarantony3626

    3 жыл бұрын

    @@shefeekshaji വിരോധഭാസം അല്ലാദേന്തു പറയാൻ 😁👍 Good keep it up 💕

  • @Sayooj_k_k

    @Sayooj_k_k

    3 жыл бұрын

    ❣️❣️💯

  • @sajan.s5965

    @sajan.s5965

    3 жыл бұрын

    ഇടുക്കിക്കാര് സൽക്കാരത്തിന്റെ കാര്യത്തിൽ, ഹൈ റെയ്ഞ്ച...

  • @nizarmanatnizarmanat7302
    @nizarmanatnizarmanat73023 жыл бұрын

    നല്ല സ്നേഹം ഉള്ള കുടുംബം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @thahirsm
    @thahirsm3 жыл бұрын

    ആന്റിക്കും അങ്കിളിനും മക്കൾക്കുമാണ് ഇന്നത്തെ ഇഷ്ടം ആ വിടും പരിസരവും ഭയങ്കര വൈബ് ആണ്‌

  • @priyamiraclevlogs743
    @priyamiraclevlogs7433 жыл бұрын

    അങ്കിളിനും ആന്റിക്കും മക്കൾക്കും കിടക്കട്ടെ ഇന്നത്തെ ലൈക്

  • @kolethuranny
    @kolethuranny3 жыл бұрын

    തനി നാടൻ എന്ന് പറഞ്ഞാൽ ദാ ഇതാണ്. പ്രിറ്റി കുട്ടി, കാപട്യങ്ങൾ ഒന്നും ഇല്ലാത്ത തനി നാടൻ പെൺകുട്ടി. നാട്യങ്ങൾ ഒന്നുമില്ലാത്ത സ്നേഹമുള്ള ആ കുടുംബത്തോടൊപ്പം നിങ്ങളോടൊപ്പം ഞങ്ങൾക്കും ഒരു ദിനം കഴിയുവാൻ കഴിഞ്ഞു. 💕

  • @HANANPGD
    @HANANPGD3 жыл бұрын

    ഇടുക്കി ഹൈറേഞ്ചിൽ പൂച്ച വരെ വേറെ റൈഞ്ച് ആണ്....😇😇 തുടക്കത്തിലുള്ള ആ സംസാരം ഈഷ്ടപ്പെട്ടു❤️❤️

  • @TravelBro

    @TravelBro

    3 жыл бұрын

    Athae athae athu payangara dialogue aayi poyi🤩

  • @syamkongad3869

    @syamkongad3869

    3 жыл бұрын

    പൂച്ച ഹൈറേൻജ് മാത്രം അല്ല എല്ലാവടേം ഇങ്ങനെ തന്നെയാ 😇😇😇

  • @HANANPGD

    @HANANPGD

    3 жыл бұрын

    @@syamkongad3869 🤩🤩🤩

  • @muraliramachandran1822
    @muraliramachandran18223 жыл бұрын

    ഇടുക്കി 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം. മുയലിനെ കൊല്ലാൻ തോന്നില്ല : അത്രക്കും cute ആണ്.

  • @dennisjoseph7577
    @dennisjoseph75773 жыл бұрын

    ഞാൻ ഇടുക്കി ചെറുതാണിക്കാരനാണ്, നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇടുക്കി ക്കാർ പൊതുവേ നിഷ്കളങ്കർ ആണ് . ആദ്യമായാണ് ഒരു ഇടുക്കി ലൈഫ് വീഡിയോ വരുന്നത് .

  • @ashrafalichirathodi2343
    @ashrafalichirathodi23433 жыл бұрын

    കാണുന്നവരെയെല്ലാം സംശയത്തോടെ നോക്കുന്ന സിറ്റി ലൈഫിൽ , അതിഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന ആന്റിയെ പോലുള്ള നന്മ നിറഞ്ഞവർ ആ കുടുംബത്തിന് ബിഗ് സല്യൂട്

  • @mottolife8363
    @mottolife83633 жыл бұрын

    നമ്മളൊക്കെ ജോലി ചെയ്ത് ജീവിതം ആസ്വദിക്കാൻ വേണ്ടി യാത്രകളും ഔട്ട് ഡോർ പാചകങ്ങളും ചെയ്യുമ്പോൾ ഇവിടെ ഒരു കൂട്ടർ അതുതന്നെ തൊഴിലാക്കി നടക്കുന്നു. ☺️👍🏼

  • @shameergurukkal1221

    @shameergurukkal1221

    3 жыл бұрын

    go corana corana go

  • @shameerkbm7902

    @shameerkbm7902

    3 жыл бұрын

    അത്‌ പൊളിച്ചു

  • @90smallu88

    @90smallu88

    3 жыл бұрын

    സത്യം

  • @shabeermohammed2676
    @shabeermohammed26763 жыл бұрын

    സൂപ്പർ സ്ഥലം സൂപ്പർ ക്ലൈമറ്റ് സന്തുഷ്ട്ട കുടുംബം. എന്നും ആ സന്തോഷം ദൈവം നിലനിർത്തി കൊടുക്കട്ടെ.. ആന്റിക്കും ചേട്ടനും മക്കൾക്കും എല്ലാവിധ നന്മകളും നേരുന്നു 😍😍

  • @bensongeorge6007
    @bensongeorge60073 жыл бұрын

    ഒരു വീഡിയോ കണ്ടിട്ടു ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്, ഇത്രയും നിഷ്കളങ്കമായ ഫാമിലിയും നല്ല വീഡിയോ യും താങ്ക്സ് ബ്രോ.

  • @anooppallikkuth4172
    @anooppallikkuth41723 жыл бұрын

    ഇടുക്കി പൊളിയാണ്... ആൾക്കാരും നിഷ്കളങ്കരാണ്..കോർപറേറ്റ് നഗര കാപട്യം ഇല്ലാത്തവർ..

  • @moidumoidumoidumoidu92

    @moidumoidumoidumoidu92

    3 жыл бұрын

    Hl

  • @sajimohan575

    @sajimohan575

    3 жыл бұрын

    Valare shariyaanu

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    കപ്പയുടെയും മുയലിറച്ചിയുടെയും ടേസ്റ്റ് അറിയണമെങ്കിൽ അങ് ഇടുക്കിയുടെ മല നിരകളിൽ കയറണം എന്ന് പറയുന്നത് വെറുതെയല്ല 💥💥 അനുഭവത്തിൽ നിന്ന് : അന്ന് ഷീല ആന്റിയിടെ കൈപ്പുണ്യം വേറെ ലെവൽ ആക്കിയിരുന്നു 😍😍❤️

  • @shiyafputhankattil6121
    @shiyafputhankattil61213 жыл бұрын

    വളരെ നാളുകൾക്ക് ശേഷം അഷറഫ് ഭായുടെ Skip ചെയ്യാതെ മുഴുവനായും കണ്ട വീഡിയോ ഒന്നും പറയാനില്ല തകർപ്പനായിട്ടുണ്ട്

  • @ksa7010
    @ksa70103 жыл бұрын

    എന്തു നല്ല സ്നേഹമുള്ള ആൾക്കാരാണ് അവിടെ ഉള്ളത് ഓരോ ദിവസവും ഇക്കായുടെ വീഡിയോസ് കാണുവാനായി കാത്തിരിക്കുകയാണ് ❤️

  • @knssaali9769
    @knssaali97693 жыл бұрын

    നല്ല നാടൻ രീതിയിൽ മുയൽ ഫ്രൈയും കപ്പയും ഉണ്ടാക്കിത്തന്ന ആന്റി കും കുട്ടികൾക്കുംഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ഇതുപോലുള്ള നല്ല ഗ്രാമീണ കാഴ്ച ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @shamsutt9021

    @shamsutt9021

    3 жыл бұрын

    Supper videos

  • @shamsutt9021

    @shamsutt9021

    3 жыл бұрын

    Supper videos

  • @mohamedjasirvp87
    @mohamedjasirvp873 жыл бұрын

    സത്യം പറയട്ടെ, നമ്മുടെ കേരളത്തിൽ ഇടുക്കികരോട് മാത്രമാണ് അസൂയ തോന്നിയിട്ടുള്ളത് എന്തൊരു സ്ഥലമാണ് സുഹൃത്തുക്കളെ, ഇടുക്കികരായി ജനിച്ചതിൽ അഭിമാനം കൊള്ളുക. ഇടുക്കിയിൽ വന്നു ഒരു മാസത്തോളം താമസിക്കണം

  • @nithinkr6928

    @nithinkr6928

    3 жыл бұрын

    Dhairyam ayi pore..... Ethu pathirakum ethu samayathym ninkalku ethu veetilum kayari chelam....

  • @ranger7885

    @ranger7885

    3 жыл бұрын

    Idukkikkaran

  • @muhammedrafi3212

    @muhammedrafi3212

    3 жыл бұрын

    Bro wayanado

  • @DeepuDeepu-qq8gl

    @DeepuDeepu-qq8gl

    3 жыл бұрын

    I love you idukki 🤗🤗🤗❤❤❤

  • @beautyofnature4u

    @beautyofnature4u

    3 жыл бұрын

    Correct....

  • @tomperumpally6750
    @tomperumpally67503 жыл бұрын

    സത്യൻ അന്തിക്കാടിന്റെ മനോഹരമായ ഒരു ഗ്രാമീണ സിനിമ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നു ഈ വീഡിയോയ്ക്ക്, അഷ്റഫ് ബ്രോ.. മലയോര ഗ്രാമത്തിന്റെ സൗന്ദര്യവും വശ്യതയും നന്നായി ഒപ്പിയെടുത്ത് അവതരിപ്പിച്ചു... ആശംസകൾ..

  • @anishkumar-ft9qr
    @anishkumar-ft9qr3 жыл бұрын

    ഇടുക്കി കാർക് നീലം ഒഴിക്കാൻ ഉള്ള സ്ഥലം👍

  • @സർബത്ത്

    @സർബത്ത്

    3 жыл бұрын

    ഇടുക്കിയിൽ എവിടെ ആണ്

  • @Mallu_night_owl

    @Mallu_night_owl

    3 жыл бұрын

    Evida njan Thodupuzha

  • @twowheels002
    @twowheels0023 жыл бұрын

    ഇടുക്കിയുടെ ഗ്രാമീണ ഭംഗിയും നാടൻ വിഭവങ്ങളും പിന്നെ അഷ്റഫ്ക്കാന്റെ അവതരണവും കണ്ടാൽ പിന്നെ നമ്മൾ അവിടെ പോയത് പോലെയായി 😍👌

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    നല്ല ഫാമിലി നല്ല സപ്പോർട് ബിഗ്‌ സല്യൂട്ട്

  • @user-nu3eq4cr4i
    @user-nu3eq4cr4i3 жыл бұрын

    വീഡിയോയുടെ മുന്നിൽ നിന്നും ഒരു മടിയും ഇല്ലാതെ നിന്ന് സംസാരിച്ചു ഈ വീഡിയോ സൂപ്പർ ആക്കിയ ആ ഫാമിലിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @leelamaniprabha9091
    @leelamaniprabha90913 жыл бұрын

    ഇതാണ് ഇടുക്കി പ്രകൃതി സൗന്ദര്യം , അധ്വാനിക്കുന്ന നിഷ്ക്കളങ്കരായ ജനങ്ങൾ , രുചികരമായ പരമ്പരാഗത ഭക്ഷണം. എവിടെ നോക്കിയാലും ക്യാമറയ്ക്ക് പറ്റിയ ഫ്രെയിം . ഇടുക്കി ഒരു യാത്രികനെയും നിരാശപ്പെടുത്തില്ല . വീഡിയോ വളരെ നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു കാണുന്നുണ്ട് . കാൽവറി മൗണ്ട് വ്യൂ പോയിന്റ കൂടി പറ്റുമെങ്കിൽ സന്ദർശിക്കണം . Waiting for more Idukki Visuals.

  • @shihabrasheed786
    @shihabrasheed7863 жыл бұрын

    അഷ്റഫ് ഭായിനെ നമുക്ക് 1M അടുപ്പിക്കണം. ഇപ്പൊ ഉള്ളവർ ഫ്രണ്ട്സിനോട് പറഞ്ഞാൽ നിഷ്പ്രയാസം ആവും....

  • @fazalforever3721

    @fazalforever3721

    3 жыл бұрын

    Group il korch reach kootaan shramicchal nadakkum

  • @shihabrasheed786

    @shihabrasheed786

    3 жыл бұрын

    @@fazalforever3721 അതെ

  • @sidheekndm6242
    @sidheekndm62423 жыл бұрын

    എന്ത്‌ നല്ല കുടുംബം, പടച്ചോൻ എന്നും സന്തോഷം നല്കട്ടെ

  • @niyasmuhammed4613

    @niyasmuhammed4613

    3 жыл бұрын

    Aameen Aameen

  • @misriyabinthmuhammadhali4850

    @misriyabinthmuhammadhali4850

    3 жыл бұрын

    ആമീൻ

  • @user-ux6dv6qy6f

    @user-ux6dv6qy6f

    3 жыл бұрын

    ആമീൻ

  • @royyohannan51
    @royyohannan513 жыл бұрын

    മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി... ഈ നിഷ്കളങ്കമായ സ്നേഹം, സൗഹൃദം, അതിഥി സൽക്കാരം ഇനിയുള്ള കാലം സ്വപ്നങ്ങളിൽ മാത്രം.

  • @nasarkhannasar6825
    @nasarkhannasar68253 жыл бұрын

    പണത്തിന്റെയും .അഹംഭാവത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന കേരളത്തിലെ വൈകലൃ മനസ്സുകൾക്ക് അഥിതി എന്നാൽ എന്താണന്നും .അവരെ സ്വീകരിക്കുന്നത് എങ്ങിനെയാവണമെന്നും.അത് പോലെ അഥിതികൾ എങ്ങിനെ പെരുമാറണമെന്നും കാണിച്ചു തന്ന അഷറഫ് ഭായ് & ടീം സൂപ്പർ❤💯

  • @ziyaziii3042
    @ziyaziii30423 жыл бұрын

    കുടുംബം ❤️❤️❤️ നിഷ്കളങ്കത യുടെ പര്യായം ആയ ആളുകള്‍... ഇടുക്കി മിക്ക ആളുകളും ഇങ്ങനെ ആണെന്ന് തോന്നുന്നു 😊😊

  • @recordingplace5407
    @recordingplace54073 жыл бұрын

    ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരുന്നു കനത്ത പോളിംഗ്... വേറെ ലെവൽ

  • @Sree9544
    @Sree95443 жыл бұрын

    Goosebumps ! കമന്റ്സ് വായിച്ചിട്ട് ഫുൾ രോമാഞ്ചം ❤️. ഇടുക്കിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @blessymoltomy193

    @blessymoltomy193

    3 жыл бұрын

    ❣️

  • @instrider

    @instrider

    Жыл бұрын

    🤍

  • @aash7_1990
    @aash7_19903 жыл бұрын

    ബിബിൻ ബ്രോ ❤️ അങ്കിൾ ❤️ ആന്റി ❤️ പ്രിറ്റി ❤️ അനിയത്തി ❤️ റിയാസ് ബ്രോ ❤️ അഷ്‌റഫ് ബ്രോ ..🥰❤️ കൂടുതൽ മനോഹരമായ, പുതിയ സ്ഥലങ്ങളുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ...

  • @Linsonmathews
    @Linsonmathews3 жыл бұрын

    നല്ല പച്ചപ്പ്, നല്ല ശുദ്ധ്യ വായൂ.. കൂടാതെ നല്ല രുചികളും ഇടുക്കിയുടെ പ്രത്യേകതയാണ് 😋👍

  • @-90s56
    @-90s563 жыл бұрын

    കപ്പയും ഇറച്ചി കറിയും ഒരു അസാധ്യ കോമ്പിനേഷൻ ആണ്. ഹൈ റേഞ്ചിലെ ഗ്രാമീണ ജീവിതം അടിപൊളി 😍❣️

  • @rameesmuhammad5214

    @rameesmuhammad5214

    3 жыл бұрын

    നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ ഭായീ... നല്ല പൊളിപ്പൻ കമന്റ്സുമായി 😍😍

  • @john.jaffer.janardhanan

    @john.jaffer.janardhanan

    3 жыл бұрын

    കോശിച്ചായോ

  • @renjithraj7165
    @renjithraj71653 жыл бұрын

    ഈ വീഡിയോയുടെ ലൈക് മുഴുവനും ബിബിൻ ചേട്ടനും ആ നല്ല കുടുംബത്തിനും 👍👍👍👍👍

  • @anva-u4h
    @anva-u4h3 жыл бұрын

    പറയുവാൻ വാക്കുകൾ ഇല്ല അതിഥികളോട് എങ്ങിനെ പെരുമാറണം എന്ന് കാണിച്ചു തന്ന ഒരു വിഡിയോ ആ 4 പേരോടും പെരുത്ത് ഇഷ്ട്ടം നിഷ്കളങ്കമായാ മനസ്സിനുടമകൾ thanku അഷ്‌റഫ് ജിബിൻ മൊട്ട

  • @hafsalmuhammed8729
    @hafsalmuhammed87293 жыл бұрын

    പ്രിറ്റിയും ഫാമിലിയും അടിപൊളി നല്ല character

  • @dreamskerala8530

    @dreamskerala8530

    3 жыл бұрын

    ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐥🐥🐥🐥

  • @hareeshmadathil6843
    @hareeshmadathil68433 жыл бұрын

    എത്ര സിംപിളായിട്ടാണ് ആ കുടുംബം ജീവിക്കുന്നത് അല്ലേ ? ഫുൾ ഹാപ്പി ഫാമിലി

  • @faisalpopular

    @faisalpopular

    3 жыл бұрын

    Mash allha 👌👍

  • @ashrafparayil8527

    @ashrafparayil8527

    3 жыл бұрын

    Good

  • @pradeeps8021

    @pradeeps8021

    3 жыл бұрын

    super

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28123 жыл бұрын

    ആ കുടുംബത്തിനിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😍😍😍🌹🌹🌹...

  • @Firose....malappuram
    @Firose....malappuram3 жыл бұрын

    ആന്റിയുടേയും മക്കളുടേയും സംസാരം കേൾക്കാൻ എന്തോര് രസം...കളങ്കമില്ലാത്ത മനസ്സിനുടമകൾ.....എല്ലാവരും ചൂപ്പർ...ഇഷ്ട്ടായി..

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat24253 жыл бұрын

    താങ്കളുടെ തുടക്കം മുദൽ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇപ്പോളാണ് താങ്കൾ യഥാർത്ഥ അഷ്‌റഫ്‌ എക്സ്ൽ തിരിച്ചു വന്നു.

  • @dreamskerala8530

    @dreamskerala8530

    3 жыл бұрын

    ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🚵🚵🚵🚵🚵

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox3 жыл бұрын

    സ്നേഹം നിറഞ്ഞ നാട്ടു വിശേഷം കാണിക്കുന്നതിൽ സന്തോഷം ഇനിയും തുടരണം

  • @renjithraj7165
    @renjithraj71653 жыл бұрын

    ഇടുക്കിയിലെ പെൺകുട്ടികൾ പുലികുട്ടികളാണ്💐💐💐💐

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത അഷറഫിൻ്റെ ക്യാമറക്കാഴ്ചകൾ കഥ പറയുന്ന ആ രീതി അതാണിഷ്ടം

  • @girishampady8518
    @girishampady85183 жыл бұрын

    ഇടുക്കി ഒരു മിടുക്കി..💞 ഹൈറേഞ്ച് ആരോഗ്യപരമായും മുന്നിലാണ്.. കാൽനട യാത്ര മറ്റ് സ്ഥലക്കാരെക്കാൾ അവർ നിത്യവും ചെയ്യുന്നു.. കപ്പ 😍💃💃

  • @girishampady8518

    @girishampady8518

    3 жыл бұрын

    💃💃😍

  • @pbvr2023
    @pbvr20233 жыл бұрын

    Idukki youth - both girls and boys- are physically and mentally very fit than in any part of Kerala. Very, very efficient, and smart.

  • @SanthoshKumar-ju3zb
    @SanthoshKumar-ju3zb3 жыл бұрын

    ഇടുക്കി സൂപ്പറാ. കേരളത്തിൻ്റെ മുത്ത്, ഞാൻ ഇടുക്കിയിൽ 11 തവണ ടൂറു പോപ്പുണ്ടെങ്കിലും ഇടുക്കിയുടെ പ്രകൃതി ഭംഗിയുടെ ഒരു മൂല പോലും കണ്ടു തീർക്കാൻ കഴിഞ്ഞിട്ടില്ല

  • @noufalbabu3735
    @noufalbabu37353 жыл бұрын

    സ്നേഹമുള്ള കുടുംബം ഇടുക്കിയിലെ യഥാർത്ഥ വീഡിയോ കാണുന്നത് ഈ വീഡിയോയിൽ ആണ് ആൻറി ക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെലെക്

  • @vivekchandran9951
    @vivekchandran99513 жыл бұрын

    നിഷ്കളങ്കയായ ഇടുക്കി കാരി പെൺകുട്ടി

  • @arshadarif3411
    @arshadarif34113 жыл бұрын

    Polly വ്യത്യസ്തം ആയ video മറ്റു KZreadrs ൽ നിന്നും 👍🔥🔥

  • @shadheershadheer3807
    @shadheershadheer38073 жыл бұрын

    നല്ല നാടൻ അന്തരീക്ഷം ആന്റിയും മക്കളും പൊളിച്ചു

  • @mammusummer3883
    @mammusummer38833 жыл бұрын

    സ്നേഹമുള്ള കുടുംബം നല്ല സ്വീകരണം, നല്ല കൂട്ടുകാർ, അതുപോലെ തന്നെ വീടിന്റെ ചുറ്റുപാടും നല്ല അന്തരീക്ഷം മനസ്സ് അറിഞ്ഞു ആസ്വദിച്ചു വീഡിയോ .....♥️🌹 അഷറഫ് ഭായ് ഇങ്ങള് വേറെ ലെവലാണ് ഭായ് ☺️👌 ഈ കാലഘട്ടത്തിൽ നമ്മുടെയൊക്കെ ലക്ഷങ്ങളും കോടികളും കൊടുത്തു ഉണ്ടാകുന്ന വീട്ടിൽ കിട്ടണമെന്നില്ല ഒരുപക്ഷെ ഇത്രയും സംതൃപ്തി 👌👌👌

  • @Topmalayalamtraveller
    @Topmalayalamtraveller3 жыл бұрын

    ഹൈറേഞ്ച് പൂച്ച fans😺😺😺

  • @ashiqmahmood3388

    @ashiqmahmood3388

    3 жыл бұрын

    😀😃😄

  • @sarathanayadi

    @sarathanayadi

    3 жыл бұрын

    പൂച്ച സെർ

  • @mubashirperinthalmanna1857
    @mubashirperinthalmanna18573 жыл бұрын

    ജീവിതത്തിൽ ഇന്നേവരെ മുയലിറച്ചി തിന്നാത്തവരുണ്ടോ

  • @muneertp8750

    @muneertp8750

    3 жыл бұрын

    Yes

  • @jochanganacherry5908

    @jochanganacherry5908

    3 жыл бұрын

    ഉണ്ടേ

  • @faisalpopular

    @faisalpopular

    3 жыл бұрын

    ഞാനുണ്ട്🤚

  • @ManuKGNair

    @ManuKGNair

    3 жыл бұрын

    Yes

  • @user-yi6rt6ct1d

    @user-yi6rt6ct1d

    3 жыл бұрын

    Yes

  • @oshoolive3218
    @oshoolive32183 жыл бұрын

    കുട്ടിയുടെ മുടികണ്ട്‌ കോതിച്ചു പോയി ..മനോഹരമായ ഹെയർ ..സിപിൾ ആയ ആളുകൾ..

  • @pravasi955
    @pravasi9553 жыл бұрын

    Dutyku പോവുന്നതിനു മുന്പും അതു കഴിഞ്ഞു വീണ്ടും ഞാൻ കണ്ടു ആ വീട്ടുകാരുടെ ഒരു സ്നേഹം , അതാണ് ഇടുക്കിക്കാർ..

  • @anilchandran9739
    @anilchandran97393 жыл бұрын

    പ്രകൃതിയും, പ്രകൃതിവിഭവങ്ങളുമായും ഇണങ്ങി ജീവിക്കുന്നതിനാലാവണം വയനാട്ടിലേക്കും ഇടുക്കിലേക്കും കയറാൻ കൊറോണപോലും മടിയ്ക്കുന്നത്.

  • @09447641936
    @094476419363 жыл бұрын

    നിങ്ങളുടെ കൂടെ ആ മുറ്റത്ത് നിൽക്കുന്ന ഒരു വ്യക്തിയായിട്ട് മാറി പോയി സത്യമായിട്ടും ബ്രോ സംഭവം കടുക്കാച്ചി വീഡിയോ മനസ് നിറഞ്ഞു

  • @firosshah
    @firosshah3 жыл бұрын

    സന്തോഷം തരുന്ന ഒരു വീഡിയോ... നല്ലൊരു കുടുംബം.. നിഷ്‌ക്കളങ്കമായ ആളുകൾ.. ഇടുക്കി ഇഷ്ട്ടം..😍

  • @sabirsulaiman92
    @sabirsulaiman923 жыл бұрын

    ഇടുക്കിയിലെ മെയിൻ ചാട്ടക്കാരൻ ചേട്ടനാണെന്ന് ആന്റി😁 ചേട്ടന്റെ മുഖത്ത് നാണം😃😂

  • @athulpratheesh5945
    @athulpratheesh59453 жыл бұрын

    നല്ല ആദിത്യ മര്യാദയുള്ള കുടുംബം അവർക്കാണിന്നത്തെLike

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    പല പല നാട്ടിലെ ഭക്ഷണം രുചിച്ചു ഒരു യാത്ര ചെയ്യാൻ എല്ലാർക്കും ഇഷ്ടമാണ്.. ബട്ട്‌ എന്നും പോയാൽ നമുക്ക് മടുക്കു.. ഇവരെക്കെ ഉള്ളതുകൊണ്ട് എന്നും പുതിയ കാഴ്ചകൾ കാണാം.. താങ്ക്യു അശ്‌റഫ്‌ക്ക 😍😍❣️

  • @mohamedakbar4138

    @mohamedakbar4138

    3 жыл бұрын

    Njn kanunna ella vdo ilum iyalde cmt undallo... Adopowli..

  • @firozerattengal
    @firozerattengal3 жыл бұрын

    ആദിത്യ മര്യാദ, നല്ല സ്നേഹമുള്ള വീട്ടുകാർ. ഈ കാലത്തു കാണാൻ കഴിയാത്ത, ന്യൂ ജനറേഷൻ കണ്ടുപഠിക്കേണ്ട ഒരു മെസ്സേജ്, ഈ വീഡിയോ വേറെ ലെവൽ. ആ വീട്ടുകാർക്കു ഒരു പാട് സ്‌നർഹത്തോടെ 😍😍😍, ഇതു പോലുള്ള വീഡിയോസ് ഇനിയും ഉണ്ടാവട്ടെ, അഷ്‌റഫ്കാക്ക് ആശംസകൾ 😍😍

  • @shijumatthew2922
    @shijumatthew29223 жыл бұрын

    സ്‌നേഹത്തോടെ വിളമ്പി സന്തോഷത്തോടെ കഴിച്ചു കൊതിയോടെ വീഡിയോ കണ്ട് കൊതി വിട്ട ഇടുക്കിക്കാരനായ ഞാൻ

  • @niyasrajamnply2060
    @niyasrajamnply20603 жыл бұрын

    ഇടുക്കി എത്ര കണ്ടാലും മതിവരാത്ത നാട് ദൈവത്തിന്റെ കരവിരുത് അപാരം തന്നെ 😍വീഡിയോ നന്നായിട്ടുണ്ട്

  • @tripplelock3061
    @tripplelock30613 жыл бұрын

    Pritty ഫാൻസ്‌ ആയി കാണും..... അരുവി ശബ്ദം അടിപൊളി....

  • @manojkbalan004
    @manojkbalan0043 жыл бұрын

    വളരെ നല്ല കുടുംബം രണ്ടാമത്തെ മകളോട് നീയെന്തിനാ മാറി നിൽക്കുന്നത് എന്ന ആന്റിയുടെ വാക്കുകളാണ് യഥാർത്ഥ നവോത്ഥാനം ബിഗ് സല്യൂട്ട് ആന്റി അങ്കിൾ & മക്കൾ

  • @user-wk6yw4cd6m
    @user-wk6yw4cd6m3 жыл бұрын

    ഇത്രയും നിഷ്കളങ്കരായ ആളുകളെ കണ്ടിട്ട് ഒരുപാട് നാളായി, കപ്പയും മുയലും കണ്ടിട്ട് കൊതിയാവുന്നു, pritti യോടും ചേട്ടനോടും കുഞ്ഞനുജത്തിയോടും, ആന്റിയോടും എന്റെ പ്രത്യേക അന്വേഷണം പറയണം. പൊളിച്ചു, കേട്ടോ....

  • @adarshabhishek1235
    @adarshabhishek12353 жыл бұрын

    ബ്രോ യുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അടിപൊളി നിങ്ങൾക്കൊപ്പം ഞാനും ഒരു ഇടുക്കിക്കാരൻ

  • @usmankadalayi5611
    @usmankadalayi56113 жыл бұрын

    സത്യത്തിൽ താങ്കളുടെ പല വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിൽ പോലും...... ഇടുക്കിയുടെ ഈ മനോഹരഗ്രാമീണ കാഴ്ചയും.... ഔട്ട്ഡോർ പാചകവും.... അതിലുപരി ആന്റി അങ്കിൾ... മക്കൾ ഇവരുടെ സ്നേഹ സാന്ദ്രമായ..... പെരുമാറ്റം... ഒരു അങ്ങനെ ഒരുപാട് ഇവിടെ എഴുതുവാൻ ഉണ്ട്. എന്നെങ്കിലും ഇടുക്കിയിൽ എത്തിപ്പെടുക യാണെങ്കിൽ അങ്കിളിനെ വീട് സന്ദർശിക്കണം വലിയൊരു ആഗ്രഹം മനസ്സിൽ തോന്നുന്നു.... ചെറിയ മോളെ താങ്കൾ പരിചയപ്പെടുത്തി ഇല്ലെങ്കിലും..... ഞങ്ങൾ പ്രത്യേകം ഹായ് അറിയിക്കുന്നു... കുട്ടികളെക്കൊണ്ട് രണ്ട് വരി പാട്ട് പഠിപ്പിക്കുകയായിരുന്നു എങ്കിൽ ഒരു ഹൈലൈറ്റ് വീഡിയോ തന്നെ ആയിരുന്നു എന്ന് ഇയാൾക്ക് സൂചിപ്പിക്കുന്നു., ഇനിയും ഇടുക്കിയുടെ മനോഹരമായ കാഴ്ചകൾ താങ്കൾ പ്രേക്ഷകരിലെത്തുമെന്ന് വിശ്വസിക്കുന്നു🙏

  • @usmankadalayi5611

    @usmankadalayi5611

    3 жыл бұрын

    @@ashrafexcel ഇയാൾക്ക് എന്നുള്ള പദം ടൈപ്പിങ്ങിൽ തെറ്റ് പറ്റിയതാണ്. ക്ഷമ ചോദിക്കുന്നു🙏

  • @jabirchaappu8358
    @jabirchaappu83583 жыл бұрын

    ആകെ മൊത്തത്തിൽ കിടു.. ഈ വീഡിയോ ആ കുടുംബത്തിന് സമർപ്പിക്കുന്നു❤

  • @sujinsurendran88
    @sujinsurendran883 жыл бұрын

    അതിഥി ദേവോ ഭവ: എന്നാണല്ലോ..... നല്ല സ്നേഹമുള്ള കുടുംബം ....എല്ലാവർക്കും സ്പോർട്സ് background koodi und ennu കേട്ടപ്പോൾ സന്തോഷം....

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida36973 жыл бұрын

    എനി ഒരു വെള്ളച്ചാട്ടം കാണിക്കരുത്. ചുമ്മാ... എന്തുകാണിച്ചാലും ഭായിടെ ക്യാമറയിൽ കൂടി മറ്റൊരു റെയ്ഞ്ച് തന്നെയാണ്.

  • @Babu_2020
    @Babu_20203 жыл бұрын

    മഹേഷിന്റെ പ്രതികാരം സിനിമ കണ്ട ഫീൽ

  • @shibinkb7332
    @shibinkb73323 жыл бұрын

    മുയലിറച്ചിയിൽ സ്നേഹം വാരി വിതറിയിട്ടുണ്ട് !,നൈസ് വീഡിയോ ബ്രോ 👍

  • @fayas6494
    @fayas64943 жыл бұрын

    പഴയ വീഡിയോസ് കണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ കിടിലന്‍ വ്ലോഗ്, sprb family ♥♥

  • @raheebmalappuram6481
    @raheebmalappuram64813 жыл бұрын

    എന്ത് രസമാണ് കണ്ടിരിക്കാൻ,ഇടിക്കി😄❤ Village life അടിപൊളി.. ഇടുക്കിയിൽ നിന്നുള്ള best വീഡിയോ👌👌

  • @sunilbali6831
    @sunilbali68313 жыл бұрын

    ഹായ്റേഞ്ചിൽ ഗ്രാമീണ ജീവിതം ഒരു നല്ല ഫീലാണ്. ഇത്തരം നല്ല സ്നേഹമുള്ള ഫാമിലിയും കൂടെയാകുമ്പോൾ മനസ്സ് നിറയും ഇതുപോലെ വയറും നിറയും ഒരു ഹെവി റിസോട്ടിൽ പോലും ഈ സുഖം കിട്ടില്ല അവിടെത്തെ അന്തരീക്ഷവും പ്രകൃതിയുടെ സൗന്ദര്യവും വളെരെ മനോഹരം വിബിൻ ബ്രോയ്ക്കും ആ ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട്.

  • @soorajrajan3904
    @soorajrajan39043 жыл бұрын

    ആ കുടുംബം ആണ് ഈ വ്ലോഗിന്റെ ഹൈലേറ്റ്.... നല്ല ആദിത്യ മരിയാഥയുള്ള ചേട്ടനു ചെച്ചിയും മക്കള്ളു 😍♥️.... ഈശ്വരൻ അവർക്ക് ഏല്ലാം അനുഗ്രഹവും നൽകട്ടെ ♥️

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp91043 жыл бұрын

    എന്തു മുടി ഉണ്ടായിരുന്ന bro ആയിരുന്നു.നിറയെ മുടിയുമായി വന്നു ഒന്നുമില്ലാതെ തിരിച്ചു പോകേണ്ടി വന്നല്ലോ? ഒരു നാട് പര്യവേഷണം ചെയ്യുമ്പോൾ അവിടുത്തെ തനതു രുചി പരിചയപ്പെടുത്തുമ്പോൾ മാത്രമാണ് ആ യാത്രാവിവരണം അതിൻ്റെ യഥാർഥ അർത്ഥത്തിൽ എത്തുന്നത്. വളരെ നന്ദി.ഇങ്ങനെയുള്ള എപ്പിസോഡുകൾ വളരെക്കാലം മനസ്സിൽ തങ്ങി നില്ക്കും. എൻ്റെ നാട്ടിൽ കപ്പയും പോത്തിൻ്റെ വാരി എല്ലുകറിയും ഒരു വികാരമാണ്. നല്ല എരിവുള്ള മീൻകറിയും കപ്പയും നല്ല കോമ്പിനേഷൻ ആണ്.Life in a countryside is far better than city life. It would changed one's entire nature. Expecting more similar vlogs from Route Records. Thank you so much.

  • @sajan5555
    @sajan55553 жыл бұрын

    നല്ല വെളിച്ചെണ്ണ തണുപ്പത്ത് കട്ടയാകും എന്നാല് ഇപ്പൊൾ കടകളിൽ നിന്നും കിട്ടുന്ന വെളിച്ചെണ്ണ ഫ്രിഡ്ജിൽ വച്ചാലും കട്ടയാകുകയില്ല കാരണം മൊത്തം മായമാണ്..ഇത് കാണുന്ന ആരെങ്കിലും നിങ്ങളുടെ എണ്ണ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക അപ്പോള് മനസ്സിലാകും നല്ലതോ ചീത്തയോ എന്ന്

  • @nammalmedia9196

    @nammalmedia9196

    3 жыл бұрын

    kadakalil kittunna velichennayum katta aakum bro....Enna aakilla velichenna aakum

  • @firosshah
    @firosshah3 жыл бұрын

    അഷ്‌റഫ്‌ ഭായി അടിപൊളി .. ഇത്തരം പച്ചയായ പ്രകൃതി രാമണീയമായ അനുഭവങ്ങൾ.. വിഡിയോകൾ ചെയ്യുന്നതിന്.. എത്രയും പെട്ടെന്ന് 1മില്യൺ ആകട്ടെ..

  • @nikhilkhanpa
    @nikhilkhanpa3 жыл бұрын

    നിഷ്കളങ്കരായ ആളുകൾ ... മനോഹരമായ ഫീൽ നൽകിയ വീഡിയോ ഇക്കയുടെ വിഡിയോയോകളിൽ ഏറ്റവും ഇഷ്ടപെട്ടത് . ഇനിയും ഇത് പോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ......

  • @meekhayelangel7982
    @meekhayelangel79823 жыл бұрын

    ഇതാണ് ശരിക്കും സ്നേഹം.. നല്ല സ്നേഹമുള്ള കുടുംബം ❤❤❤❤❤❤

  • @shamnaspkd
    @shamnaspkd3 жыл бұрын

    അടിപൊളി ഫാമിലി നല്ല അന്തരീക്ഷം 😍

  • @rafisiddik
    @rafisiddik3 жыл бұрын

    പ്രകൃതി ആണ് സാറേ ഇവന്റെ മെയിൻ 😍

  • @sreenathsreenath3357
    @sreenathsreenath33573 жыл бұрын

    യഥാർത്ഥ ആദിത്യ മര്യാദ ആ ആന്റിക്കും അങ്കിളിനും മക്കൾക്കും ഒരായിരം ആശംസകൾ

  • @sujanababu1840
    @sujanababu18403 жыл бұрын

    ഗ്രാമീണ കാഴ്ചകൾ അതി മനോഹരം ... കപ്പയും മുയലിറച്ചിയും പൊളിച്ചൂട്ടാ.... കഴിച്ച ഒരു feel കിട്ടി...👍

  • @idukkivlogs8718
    @idukkivlogs87183 жыл бұрын

    കൊതിപ്പിച്ചു കളഞ്ഞല്ലോ പഹയാ.... ഇടുക്കിയുടെ കപ്പയും ഇറച്ചിയും, ഹൂ.... ഒരു രക്ഷയുമില്ല. ആന്റിക്കും കുടുംബത്തിനും❤️

  • @iam_____3314

    @iam_____3314

    Жыл бұрын

    Sup

  • @iam_____3314

    @iam_____3314

    Жыл бұрын

    Super

  • @kareemmhd1
    @kareemmhd13 жыл бұрын

    ഇങ്ങ് മണലാരണ്യത്തിലിരുന്ന് ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയാ !! കായിക - കർഷക കുടുംബത്തിന് ആയുരാരോഗ്യം നൽകട്ടെ ! Mr XL നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി🙏 സന്തോഷം അറിയിക്കുന്നു🥰

  • @123-RUN
    @123-RUN3 жыл бұрын

    അഷ്‌റഫ്‌ ഇക്കാന്റെ അവതരണം കേട്ട് video കാണുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടെല്ലോ സൂപ്പർ 😍😍😍

  • @jepy2011
    @jepy20113 жыл бұрын

    നാടൻ ഭക്ഷണം നന്മയുള്ള വീട്ടുകാർ ഒരുപാട് ഇഷ്ടത്തോടെയുള്ള അവതരണം. ഒരുപാടിഷ്ടത്തോടെ 🌹🌹

  • @pbt1728
    @pbt17283 жыл бұрын

    Sports താരങ്ങൾ കൂടുതൽ പാലക്കാടാണെ . പാലക്കാട് 💪💪💪💪💪 . ലൈക്ക് തരാൻ ആരുമില്ലെ ?

  • @villagetravelandfoodbymani3702

    @villagetravelandfoodbymani3702

    3 жыл бұрын

    ഇടുക്കി ഒരു കാലത്ത് സ്പോർട്സിൽ മികച്ചു നിന്ന ജില്ലയാണ്.. പിന്നെ കോട്ടയം അതിനുശേഷം എറണാകുളം ഇപ്പോൾ നമ്മ്ടെ പാലക്കാട്

  • @shabeermohammed2676
    @shabeermohammed26763 жыл бұрын

    ആ പൂച്ച ഇറങ്ങിവരുന്ന സീനിൽ നമ്മ്‌ടെ ഇന്നസെന്റ് ചേട്ടന്റെ.. ഈശ്വരാ... ഇറച്ചി വെന്തതിന്റെ മണമല്ലേ ആ ആ വരുന്നത്.. എന്നുള്ള ഡയലോഗ് ആഡ് ച്യ്തെങ്കിൽ പൊളിച്ചേനെ 😍

  • @user-yi6rt6ct1d

    @user-yi6rt6ct1d

    3 жыл бұрын

    👌👌🤣

  • @muhammedshafins8347
    @muhammedshafins83473 жыл бұрын

    തനി നാടൻ ഭക്ഷണം🤤. സ്നേഹം ഉള്ള കുടുംബം..🥰നിഷ്കളങ്കരായ മക്കൾ..👩‍❤️‍👩 സാധാരണക്കാരായ ഇടുക്കികാർ..❤

  • @Arunlilymathew3011
    @Arunlilymathew30113 жыл бұрын

    സംഭവം അടിപൊളി.. ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.. ❤️✌️😍

Келесі