നാട്ടിലെ പാകിസ്ഥാനുകൾ ! | ABC MALAYALAM | ABC TALKS | 24.MAY.2024

മുസ്ളിം ഏറിയ എന്നൊരു പ്രദേശം നാട്ടിലുണ്ടോ ?
#abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 653

  • @user-si8yg3zl4d
    @user-si8yg3zl4d23 күн бұрын

    ഇത്തരത്തിലുള്ള എക്കോസിസ്റ്റം ഉണ്ടാക്കിയെടുത്തത് കമ്മ്യൂണിസ്റ്റുകളും, കോൺഗ്രസുകാരുമാണ്. 😡

  • @user-wm9gb9tl5b

    @user-wm9gb9tl5b

    23 күн бұрын

    Absolutily right 🔥✌️

  • @shanavaskhan7355

    @shanavaskhan7355

    23 күн бұрын

    ഇതൊക്കെ എല്ലായിടത്തും എല്ലാ വിഭാഗം ജനങ്ങളുട ഇടയിലും നടക്കുന്നുണ്ട്, വാങ്ങുന്നവരും ഇതൊക്കെ നോക്കാറുണ്ട്

  • @prasadpr9739

    @prasadpr9739

    23 күн бұрын

    Exactly...👌

  • @asishasish985

    @asishasish985

    23 күн бұрын

    സത്യം

  • @asishasish985

    @asishasish985

    23 күн бұрын

    ​@@shanavaskhan7355ഉണ്ട.... കാക്ക ഇതിനെ സാമാന്യവൽക്കരിക്കല്ലേ.... വർഗീയത ഇത്തരത്തിൽ മറ്റാർക്കുമില്ല

  • @gopalanpradeep64
    @gopalanpradeep6423 күн бұрын

    മോദിയുടെ മൂന്നാം ഭരണത്തിൽ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരണം

  • @hafizalirahman4857

    @hafizalirahman4857

    23 күн бұрын

    തീർച്ചയായും അല്ലെൽ തൃശൂർ കൊല്ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പോലെ. ഉണ്ടാക്കി കൂട്ടും

  • @stylesofindia5859

    @stylesofindia5859

    23 күн бұрын

    ഒരു വിരൽ ചൂണ്ടുമ്പോൾ 4 വിരൽ സ്വന്തം നേർക്കാണ്

  • @stylesofindia5859

    @stylesofindia5859

    23 күн бұрын

    1970 മുതൽ കർശന ജനസംഖ്യ നിയന്ത്രണം വേണമായിരുന്നു 1947 ൽ 2% ഇന്നവർ 22% നാളെ 50 % ആയാൽ തീർന്നു ജനാധിപത്യം മതേതരം എല്ലാം //

  • @themanwithnoname9578

    @themanwithnoname9578

    23 күн бұрын

    No need. Just liberalise the market. And bring Uniform civil code. Their women will do the rest themselves. All we gotta do is empower them.

  • @stylesofindia5859

    @stylesofindia5859

    23 күн бұрын

    @@hafizalirahman4857 എതിർചേരിയിൽ ചിലപ്പോൾ 2 പേർ കണ്ടേക്കും എന്നാൽ സ്വന്തം ചേരിയിൽ ലക്ഷങ്ങൾ കാണപ്പെടാം...----

  • @jeevanvk5526
    @jeevanvk552623 күн бұрын

    ഈ വാര്‍ത്ത നല്‍കിയ രണ്ടുപേർകകുഠ a big salute

  • @Suresh34908

    @Suresh34908

    23 күн бұрын

    ഡിസിപി ഉണ്ണി മുമ്പ് ഇതിനെ കുറിച്ച് വീഡിയോ ചെയ്തിരുന്നു.

  • @raghavanverenpilakkool9481

    @raghavanverenpilakkool9481

    23 күн бұрын

    ​@@Suresh34908p

  • @lathavenugopal8665

    @lathavenugopal8665

    22 күн бұрын

    Ithinte bhavishyath aadhyamaubhavikkendi varunnathum ee kapada mathetharakkaar aayirikkum ennu oarthaal avark nallath

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @ullattilaboobacker5941

    @ullattilaboobacker5941

    8 күн бұрын

    ഷോർണൂരിൽ മുസ്ലിംകൾക്ക് അവിടെയുള്ള നായർ മാർ സ്ഥലം കൊടുക്കില്ല. [ മുസ്ലിംകൾക്ക് പരാധിയുമില്ല. ] ഇതിനേ കുറിച്ച് വാർത്ത കൊടുക്കാമോ?

  • @jeevanvk5526
    @jeevanvk552623 күн бұрын

    കേരളത്തിലെ മാധ്യമ ങ്ങൾ എന്നേ ശിഖണ്ഡി യുടെ കുപ്പായമിട്ടു കഴിഞ്ഞു

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    23 күн бұрын

    അതെ മതേ തറകൾ... കൂ... തറകൾ.... 🤔🤔🤔

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @bejoytnair
    @bejoytnair23 күн бұрын

    ഈ പരസ്യമിടുന്നവരാണ് CAA യെ എതിർക്കുന്നത്

  • @VijayNair-fc9xb
    @VijayNair-fc9xb23 күн бұрын

    ഇത് അസ്ഥിയിൽ പിടിച്ച സംസ്കാരമാണ്! ഒരു ഉദാഹരണം പറയാം തിരുവനന്തപുരം ചാല ബോയ്സ് ഹൈ സ്കൂളിൽ ഇന്ത്യയെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഒരു മുസ്ലിം കുട്ടി എഴുതിയത് യിങ്ങനെ യാണ് യുവർ ഇന്ത്യ!! ഇത് ആണ് മദ്രസ കളിലൂടെ ഒത്തിവിടുന്നത്!!! ജാഗ്രതൈ!!!

  • @BabyVani-pr8nh

    @BabyVani-pr8nh

    23 күн бұрын

    Our chaina aalukal aanu keralam bharikkunnathu. Marakkanda😂😂

  • @aniledadananilbasic287

    @aniledadananilbasic287

    22 күн бұрын

    നുണ പറയാതെ

  • @venugopalkp7816

    @venugopalkp7816

    22 күн бұрын

    സിങ്കപ്പൂർ ഓരോ ഭാഗത്തു ഓരോ വിഭാഗം ആളുകൾ കൂടാൻ പാടി ല്ല eñnu നിയമം ഉണ്ട്

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @ASBBA

    @ASBBA

    17 күн бұрын

    ⚔️മതം വിറ്റും 👽 വർഗീയത പറഞ്ഞും യൂട്യൂബിലൂടെ പൈസ ഉണ്ടാക്കുന്നവർ അങ്ങനെ ഉണ്ടാക്കുന്നു. ഇഷ്ടം പോലെ വ്യൂവേഴ്സും ലൈക്കും കമൻറും കിട്ടുന്ന മേഖലകൾ ആണല്ലോ ഇത്. വർഗീയത പറയുകയും കാണിക്കുകയും ചെയ്യുന്ന ആൾക്കാരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹത്തെ നാം വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.🙏🙏🙏മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil385323 күн бұрын

    ഇതൊക്കെ അടുത്ത അഞ്ചു വർഷത്തെ കേന്ദ്ര ഭരണം കൊണ്ടു തന്നെ ശരിയായിക്കൊള്ളും.

  • @sspworld4798
    @sspworld479823 күн бұрын

    ഇവർക്ക് വർഗീയത കാണിക്കാം മറ്റുള്ളവർ എന്തെങ്കിലും മിണ്ടയാൽ അവർ സംഖി.

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    23 күн бұрын

    👍👍👍👍

  • @David94989

    @David94989

    22 күн бұрын

    അവർ തന്നെ സംഘിയെ മാർക്കറ്റ് ചെയ്തത് എണ്ണം കൂട്ടി😂

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @SwathySanthoh

    @SwathySanthoh

    15 күн бұрын

    ​@@David94989Sathyam bjp is right😂

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli427523 күн бұрын

    മുസ്‌ലിം എന്നതിന് പകരം ഹിന്ദു എന്നാണ് കൊടുത്തിരുന്നെങ്കിൽ മതേതര സാംസ്ക്കാരിക തൊഴി തൊഴിലാളികളെ കാണാമായിരുന്നു😀😀😀

  • @David94989

    @David94989

    22 күн бұрын

    എൽഡിഎഫ്, യുഡിഎഫ് സമരം നടത്തുമായിരുന്നു

  • @savithrynair9950

    @savithrynair9950

    22 күн бұрын

    Harthaal undakum

  • @ASBBA

    @ASBBA

    17 күн бұрын

    ⚔️മതം വിറ്റും 👽 വർഗീയത പറഞ്ഞും യൂട്യൂബിലൂടെ പൈസ ഉണ്ടാക്കുന്നവർ അങ്ങനെ ഉണ്ടാക്കുന്നു. ഇഷ്ടം പോലെ വ്യൂവേഴ്സും ലൈക്കും കമൻറും കിട്ടുന്ന മേഖലകൾ ആണല്ലോ ഇത്. വർഗീയത പറയുകയും കാണിക്കുകയും ചെയ്യുന്ന ആൾക്കാരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹത്തെ നാം വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.🙏🙏🙏മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @bhargaviamma7273
    @bhargaviamma727323 күн бұрын

    കണ്ണൂരിലും മിലിട്ടറി ആസ്ഥാനം ആവശ്യമാവും....അത്രയേ .....😮

  • @balakbalak3616
    @balakbalak361623 күн бұрын

    മതേതര രാജ്യത്ത് ഇങ്ങനെ ഉള്ള പരസ്യം കൊടുക്കുന്നത് ഹറാം ആണ്.

  • @metooseing..5186

    @metooseing..5186

    23 күн бұрын

    കൊതെതരം അല്ലെങ്കിൽ ആകാം..

  • @ravindranathannair3389
    @ravindranathannair338923 күн бұрын

    ദുഃര വ്യാപകമായി ഉള്ള കാഴ്ചപ്പാട് ഓടെ ചെയ്യുന്നതാണ്. കേരളത്തിൽ ഇതുപോലുള്ള സ്ഥലങ്ങൾ വളരെ കൂടുതൽ ഉണ്ടാക്കാൻ ഉള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടിക്കു പോക ണം.

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    23 күн бұрын

    Yes 👌

  • @manoharkt1967
    @manoharkt196723 күн бұрын

    ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇടതു വലതു മുന്നണികൾ നടത്തുന്നത്

  • @johnytn13
    @johnytn1323 күн бұрын

    തളിപ്പറമ്പിൽ, RTO, ചെക്കിങ്ങിനെ പ്രതിരോധിച്ചത്, ആയിരങ്ങൾ... ഒരു പ്രത്യക മതം... അവിടെ ശരിയാ നിയമം, നടപ്പാക്കികഴിഞ്ഞു!...

  • @sureshkumar626
    @sureshkumar62623 күн бұрын

    ഹിന്ദു അമ്പലങ്ങൾക്ക് ചുറ്റും കച്ചവടം നടത്തുന്നത് നമ്മൻ്റെ ആൾക്കാരാണ്. ഉദാ. ശബരിമല, ഗുരുവായൂർ,പത്മനാഭ സ്വാമി ക്ഷേത്രം .....പക്ഷേ കേരളത്തിലെ പാകിസ്ഥാൻ ഏരിയകളിൽ മറ്റാർക്കും കച്ചവടം നടത്താൻ അനുമതി ഇല്ല.

  • @lathavenugopal8665

    @lathavenugopal8665

    22 күн бұрын

    Ini ambalangalk chuttum ulla kachavadam hindukkalk mathram kodukkukkan enth kond theerumanikkunnilla

  • @user-cm6kb7vb3z

    @user-cm6kb7vb3z

    21 күн бұрын

    Pakshe avarude nattill poyitt illenkill pattunni kidann nee okke chavum😂

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @Ms-a_1

    @Ms-a_1

    5 күн бұрын

    @@user-cm6kb7vb3z ​​@user-cm6kb7vb3z eda kazhuthe Indiyayile bhooribagam alukaum swantham panam kondu anu jeevikunanthu. Allathe muslim rajyangalil poyitalla pana undakunnathu. Keralathile chila koyyamar mathram anu muslim rajyangalil poyi panam undakunnuloo. Eda kazhuthe ninte muslim rajyangal India kodukunna panam kondu anu jeevikkunathu. 8 laksham Kodi yude crude oil India vangunundu gulf ninnu. Gulfil ninnu ingottu varunnathu verum 2 laksham Kodi. Appo India kodukuna panam illengil muslimgal pattini kidannu chagum. Atha sathyam.

  • @user-od9lg3go8m
    @user-od9lg3go8m23 күн бұрын

    പിണറായി വിജയൻ്റെ No1 കേരളം

  • @kvijayakumar8299
    @kvijayakumar829923 күн бұрын

    ഇതാണ് കേരളത്തിലെ ഇടത്, വലതു പക്ഷക്കാർ അവകാശപ്പെടുന്ന മതേതരത്വം.

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @vinayank2871
    @vinayank287123 күн бұрын

    മുസ്ലിം ഏരിയായിൽ ഒരു ഹിന്ദുവും സ്ഥലം വാങ്ങില്ല.കാരണം ഒരു 5 പള്ളി കൾ കാണും ചുറ്റും.പിനനെ ജീവനും സ്വത്തിനും ഒരു ഉറപ്പും ഇല്ല 😅😅😅😅. ഇതാണ് സെകൃലറിസം 😅😅😅

  • @David94989

    @David94989

    22 күн бұрын

    സത്യം, പിന്നെ മെയിൻ ആയിട്ട് കൊച്ച് കുട്ടികൾ സുരക്ഷിതർ അല്ല. ഇന്നലെ കൂടി ഒരുത്തനെ പിടിച്ചുള്ളൂ, കാസർകോട് 10 വയസ്‌ക്കാരിയെ പീഡിപ്പിച്ചതിന്

  • @user-cm6kb7vb3z

    @user-cm6kb7vb3z

    21 күн бұрын

    Pakshe avarude rajayth poyillenkill nee okke pattinni kidann chavum😂 athann avaurde power😅araum neppalill poyi panni edukkar illa😂

  • @ASBBA

    @ASBBA

    17 күн бұрын

    ⚔️മതം വിറ്റും 👽 വർഗീയത പറഞ്ഞും യൂട്യൂബിലൂടെ പൈസ ഉണ്ടാക്കുന്നവർ അങ്ങനെ ഉണ്ടാക്കുന്നു. ഇഷ്ടം പോലെ വ്യൂവേഴ്സും ലൈക്കും കമൻറും കിട്ടുന്ന മേഖലകൾ ആണല്ലോ ഇത്. വർഗീയത പറയുകയും കാണിക്കുകയും ചെയ്യുന്ന ആൾക്കാരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹത്തെ നാം വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.🙏🙏🙏മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @user-hx2hk6kh8s

    @user-hx2hk6kh8s

    7 күн бұрын

    എന്നിട്ട് മലപ്പുറത്തൊനും ഒരു ഹിന്ദുവിനും വസ്ഥുവും വീടും ഇല്ലല്ലോ ഒരു കിലോമീറ്ററിനുള്ളിൽ ഏഴ് അമ്പലങ്ങളുള്ള മുസ്‌ലിം ഏരിയ നിനക്ക് ഞാൻ കാണിച്ചു തരാം അതും കേരളത്തിൽ തന്നേ

  • @mathewjose6987
    @mathewjose698723 күн бұрын

    കേരളത്തിനും മലയാളിക്കും നാണക്കേടാണ് ഈ പരസ്യം. പരസ്യം പ്രസിദ്ധീകരിച്ച പത്രം തന്നെയാണ് ഒന്നാം പ്രതി. കണ്ടന്റ് അറിഞ്ഞിട്ടും പരസ്യം കൊടുക്കാൻ തയ്യാറായ പത്രാധിപർക്ക് ഒട്ടും വിവരമോ ഔചിത്യ ബോധമോ ഇല്ലെന്നു വേണം കരുതാൻ. ആരെങ്കിലും കുറ്റം പറഞ്ഞാൽ പത്രധർമ്മം പറഞ്ഞു വായ മൂടികെട്ടി ജാഥ നടത്തി കളയും.

  • @randheerak

    @randheerak

    23 күн бұрын

    News paper is evening daily "Sudhinam" from Kannur

  • @manikantannair243
    @manikantannair24323 күн бұрын

    കേരളത്തിലെ മതേതറമാധ്യമങ്ങളിൽ ഈ വാർത്ത കണ്ടില്ലല്ലോ?

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @Vibgior10
    @Vibgior1023 күн бұрын

    മുസ്ലിമുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മറ്റുള്ളവർ താമസിക്കാറില്ല.

  • @vpbbwip

    @vpbbwip

    23 күн бұрын

    നിരത്തിൽ നിറയെ പ്ലാസ്റ്റിക് കവറിൽ കെട്ടി എറിഞ്ഞ മൃഗങ്ങളുടെ പണ്ടവും കുടലും ചീഞ്ഞു നാറുന്നതുകൊണ്ടാകും.

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    23 күн бұрын

    മതേ... തറകളാണ്. 🤔 എന്റെ കൊദം വീ.... ട് പണിയാൻ കൊള്ളില്ല. ഇത്‌ ഹലാൽ കൊദമാണ്.. 😩 നാടിന്റെ ശാപം.... 😩😩

  • @bhargaviamma7273

    @bhargaviamma7273

    23 күн бұрын

    ​@@vpbbwip അതിനാൽ മനുഷ്യർക്ക് മ്ലേഛരുടെ അയൽ വാസം അല്പം ദുർഗ്ഗന്ധപൂരിതമാവും!😮

  • @rajvla

    @rajvla

    23 күн бұрын

    താമസിക്കാനുള്ള ഫ്ലാറ്റ് മുസ്ലീമിന് വാടകക്ക് കൊടുക്കില്ല എന്നെഴുതി വെച്ചിരുന്നെങ്കി ലോ

  • @sunithaa.n.5028

    @sunithaa.n.5028

    23 күн бұрын

    ​@@vpbbwipമനസ്സിലായില്ല?1.അവിടെ കുറെ റോഹിങ്ക്യ കളെയും പാക്കിസ്ഥാനി കളേയും ബംഗ്ലാദേശികളെയും നുഴച്ച് കയറ്റി ഒളിച്ചു പാർപ്പിക്കാൻ. 2.കലാപങ്ങൾക്ക് കുറെ ആയുധങ്ങൾ നുഴച്ചു കയട്ടി ഒളിപ്പിച്ചു വെക്കാൻ. 3.അവിടെ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ കെട്ടി 10 um 12 um കുട്ടികളെ പെട്ടിടണം.ആരും പുറത്ത് അറിയില്ല. 4.അവിടെ അഞ്ചും ആരും ഭാര്യമാർ ഓരോരുത്തനും കെട്ടിയത് ആരും പുറത്ത് അറിയരുത്. അതിനു പോലീസിനെയും ഉദ്ധ്യമോഗസ്ഥരെയും സംഘം ചേർന്ന് ഭീഷണി പ്പെടുത്തി"ഇത് ഞമ്മൻ്റെ സ്ഥലമാണ് എന്നെല്ലാം ന്യായീകരിച്ച് അവിടങ്ങളിൽ കയറുന്നത് ഒഴിവാക്കണം.

  • @VijayaKumar-oe3sq
    @VijayaKumar-oe3sq23 күн бұрын

    അവർ അവരുടെ കയ്യിലിരിക്കുന്ന ഒരു വാഹനമോ ഒരു വസ്തുവോ.. മാറ്റ് ഒരു വിഭാഗങ്ങൾക്കും 99.9% അവർ കൊടുക്കാറില്ല എനിക്ക് വർഷങ്ങൾ കൊണ്ട് അറിയാം... 🤔🤔🤔🤔

  • @balankulangara

    @balankulangara

    23 күн бұрын

    ഇപ്പോൾ വസ്തു മുഴുവൻ വാങ്ങിക്കൂട്ടുന്നതും അവർ തന്നെയാണു പ്രധാന കാരണം മറ്റുള്ളവരുടെ കയ്യിൽ കാശില്ലാത്ത അവസ്ഥ

  • @user-wm9gb9tl5b

    @user-wm9gb9tl5b

    23 күн бұрын

    👍✌️. Correct.👌

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    23 күн бұрын

    Yes 👌

  • @SamyuSudhi

    @SamyuSudhi

    22 күн бұрын

    ആർക്കു വേണം അത് 🤮🤮🤮🤮

  • @unnikrishnannair6042

    @unnikrishnannair6042

    22 күн бұрын

    2047 Islam India prateeksha kaivittitilla rajyadrohikal

  • @lathald8160
    @lathald816023 күн бұрын

    മറ്റു മതക്കാരെ പറയണ്ട. ഈ വിഭാഗം മാത്രമെ ഇങ്ങനെയുള്ളു

  • @balankulangara
    @balankulangara23 күн бұрын

    ആക മൊത്തം കേരളം പഴയ കാശ്മീരിന്റെ അവസ്ഥ യിലേക്കോ

  • @ASBBA

    @ASBBA

    17 күн бұрын

    മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റക്കാരായിട്ട് ചിത്രീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ കലാപരിപാടിക്ക് പകരം ഈ പരസ്യം കൊടുത്ത വ്യക്തിയെയും ഈ പരസ്യം പ്രസിദ്ധീകരിച്ചവനേയും ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടത്തുകയും മതസൗഹാർദ്ദതയോടുകൂടി ജീവിക്കുന്ന നമ്മുടെ നല്ലവരായ മലയാളികളെ ചേർത്തു പിടിക്കുകയും അല്ലേ മാഷേ നമ്മൾ ചെയ്യേണ്ടത്.😢

  • @Yshaaaq
    @Yshaaaq23 күн бұрын

    അവൻമാർക്ക് ഇഷ്ടമുള്ളതെല്ലാം അവൻമാർ ചെയ്യും. ബാക്കിയുള്ളവർ ചർച്ച ചെയ്തോണ്ടിരിക്കും.

  • @David94989

    @David94989

    22 күн бұрын

    അതിനു കൂട്ട് എൽഡിഎഫ്, യുഡിഎഫ്

  • @Yshaaaq

    @Yshaaaq

    22 күн бұрын

    @@David94989 എൽഡിഎഫും യുഡിഎഫും ഇസ്ലാമിസ്റ്റുകളും എല്ലാം അവരവർക്ക് താൽപര്യം ഉള്ളത് ചെയ്തോണ്ടിരിക്കുന്നു. അതിൻറെ ഭവിഷ്യത്ത് അനുഭവിക്കുന്നവർ എല്ലാക്കാലവും ചർച്ച ചെയ്തോണ്ട് മാത്രം ഇരിക്കരുത് എന്ന്.

  • @aliacreations4562
    @aliacreations456223 күн бұрын

    കമ്മ്യൂണിസ്റ് കേരളത്തിൽ അവസാനിക്കണം ഇല്ലേ വരും തല മുറ നശിച്ചു പോകും

  • @user-nf7sb6uw9s
    @user-nf7sb6uw9s23 күн бұрын

    കാശ്‍മീറിന്റെ കറുത്ത നാളുകൾ പുനരാരാംബിക്കുന്നു കേരളത്തിലൂടെ! ഇത് ഒന്നുമായിട്ടില്ല, വരാൻ പോകുന്ന കേരളത്തിന്റെ അവസ്ഥ അമുസ്ലിങ്ങൾക് ഒട്ടും ശുഭകരമല്ല.

  • @ayyapannairpalode955
    @ayyapannairpalode95523 күн бұрын

    ബഹുസ്വരത വെറും മിഥ്യ

  • @urumipparambil
    @urumipparambil23 күн бұрын

    ഇതിനു സമാനമായ പരസ്യങ്ങൾ അന്നത്തെ ബോംബേ ആയിരുന്ന ഇന്നത്തെ മുംബൈ യിലെ ചില പത്രങ്ങളിൽ കണ്ടത് ഓര്മ്മ വരുന്നു. ചെറിയ ഒരു വ്യത്യാസം ഉള്ളത്, അവയൊക്കെ സൌദി അറേബിയ പോലുള്ള ഇസ്ലാമിക രാജ്യങ്ങളിലേക്കുള്ള ജോലികൾക്കുള്ള പരസ്യം ആയിരുന്നു എന്നതാണ്. ആമുസ്ലീമുകൾ അപേക്ഷിക്കേണ്ടതില്ല എന്ന ഒരു കുറിപ്പോടെ ആണ് ഈ പരസ്യങ്ങൾ വന്നിരുന്നത്.. ഒരു സെക്യുലർ രാജ്യമായി അറിയപ്പെടുന്ന ഭാരതത്തിൽ ഇങ്ങനെ ഒരു പരസ്യം വരുന്നത് ശരിയല്ല എന്ന തോന്നല് ആണ് ഉണ്ടായിരുന്നത്. സർക്കാരും ഭരണ സംവിധാനങ്ങളും ഇങ്ങനെ വർഗീയത ഉണർത്തുന്ന പരസ്യങ്ങൾ അനുവദിക്കാൻ പാടില്ലാത്തതായിരുന്നു. ഈ രാജ്യത്ത് നിന്ന് ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നു എങ്കിൽ അതിൽ ഇവിടത്തെ എല്ലാ പൌരന്മാരെയും ഒരുപോലെ പരിഗണിക്കണം എന്നതാകണം ആയിരുന്നു നിലപാട്. പണ്ടൊക്കെ ചർച്ചകളിൽ ഒരു പ്രത്യേക മത വിഭാഗം എന്ന് പറഞ്ഞിരുന്നിടത്ത് ഇപ്പോൾ മതത്തിന്റെ പേര് പറഞ്ഞു തന്നെ ചർച്ചകൾ ഉണ്ടാകുന്നു. അതിന്റെ പ്രധാന കാരണം ഇവിടെ നടക്കുന്ന അനാവശ്യമായ ഇസ്ലാമിക മത പ്രീണനം ആണ്. അത് പൊതുവേ മതേതര ചിന്ത കൊണ്ടുനടന്നിരുന്ന ഹിന്ദു വിശ്വാസികൾ മറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

  • @zztop1985
    @zztop198523 күн бұрын

    പരസ്യത്തിൽ സത്യം സത്യമായി തുറന്നുപറഞ്ഞു എന്നേയുള്ളൂ. ഞാൻ കോഴിക്കോട് ജില്ലയിലെ ഒരാളാണ്. എൻറെ വീടിൻറെ തൊട്ടടുത്തുള്ള സ്ഥലം വിൽപ്പനയ്ക്ക് ബ്രോക്കർമാർ കൊണ്ടുവന്നപ്പോൾ അന്വേഷിക്കാൻ വന്ന ആൾ ചോദിച്ചത് ഞങ്ങളുടെ ആൾക്കാർ അടുത്തുണ്ടോ എന്നാണ്. ഒരുപക്ഷേ അയാൾ നിഷ്കളങ്കമായി ചോദിച്ചതാവാം. ഈ പരസ്യം ചെയ്ത പത്രവും അയാളും ചോദിച്ചത് ഒരേ കാര്യമാണ്. മറച്ചുവെച്ച് ചോദിക്കാനുള്ള കപടത അവർക്കില്ല. ഞങ്ങളുടെ നാട്ടിൽ ഗൾഫ് ഏരിയ എന്ന് പറയും അവിടെ സ്ഥലത്തിന് വില താരതമ്യേന കൂടുതലാണ്.എത്ര വില കൂടിയാലും അവിടെത്തന്നെ കൂടി ചേരാനുള്ള ചിലരുടെ താൽപര്യം ആണ് അത്. സ്വന്തം മതബോധം ആവാം കാരണം .എല്ലാവർക്കും അറിയുന്നതാണ്, എന്നാലും പറഞ്ഞു എന്നെ ഉള്ളൂ.എനിക്ക് തോന്നുന്നത് ഈ മത ജീവികളെ തുറന്നു കാണിക്കാൻ കാണിക്കാൻ നമ്മളുടെ so called സെക്കുലർ മതേതര മീഡിയ പറയുന്ന ഒരു വലതുപക്ഷ ഫാസിസ്റ്റ് നാസി വർഗീയവാദി റേസിസ്റ്റ് 😂 ആയ ഒരു ആൻറി കമ്മ്യൂണൽ ഇടതുപക്ഷ വിരുദ്ധ 😂 ആൾ കരുതിക്കൂട്ടി പരസ്യം ചെയ്തതാണ് എന്നാണ്.

  • @harikumarcg9889
    @harikumarcg988923 күн бұрын

    അവരുടെ മതം മറ്റുള്ളവരുമായി സഹകരിച്ചു ജീവിക്കുന്നതിന് അനുവദിക്കുന്നില്ല. ആ മതത്തിലുള്ള പോരായ്മകൾ മാറ്റത്തിടത്തോളം അവർക്കിങ്ങനെ ചിന്തിക്കാനേ കഴിയൂ. മതത്തിലുള്ള കുറവുകൾ പരിഹരിക്കുന്നതിന് അതിലുള്ള യുവാക്കൾ തന്നെ ശ്രമിക്കണം. മതത്തിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും അതു കാലഘട്ടത്തിന്റെ ആവശ്യമാണ്.. മറ്റുകിൻ ഈ വെറുപ്പുകളെ അല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളെ താൻ 💪👌🤗

  • @David94989

    @David94989

    22 күн бұрын

    ആ ബുക്ക് തന്നെ നിരോധിക്കണം ഇവിടെ

  • @queenbeegaming3126
    @queenbeegaming312623 күн бұрын

    പത്രത്തിനെതിരെ കേസ് കൊടുക്കേണ്ടതാണ്

  • @yesiamindian7830
    @yesiamindian783023 күн бұрын

    കേരളത്തിൽ ഇതെല്ലാം പരസ്യമായ രഹസ്യമാണ്. സാധാരണ പള്ളി കമ്മിറ്റികൾ മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഇത്തരം പരസ്യങ്ങൾ ഉണ്ടാവാറില്ല. ബ്രോക്കറേജ് കൊടുക്കാൻ താത്പര്യം ഇല്ലാത്തതിനാലാണ് പത്രത്തിൽ പരസ്യം നൽകിയത്.

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv23 күн бұрын

    Nannayi,very good the memories of old Kashmir come to mind.

  • @vinu4747021
    @vinu474702123 күн бұрын

    ഇതൊക്കെ ഒളിഞ്ഞു കിടക്കുന്ന ഓരോ അജണ്ടകളാണിത് മുന്നൊന്നും ഇതുപോലൊരു ചിന്താഗതി ഉണ്ടായിരുന്നോ എന്നറിയില്ല ഇപ്പോൾ ഒരുപാടു മാറിയിരിക്കുന്നു നമ്മുടെ കുഞ്ഞു കേരളം

  • @David94989

    @David94989

    22 күн бұрын

    മുൻപും ഉണ്ടായിരുന്നു സഹോ, അവർക്ക് എല്ലാം മതം ആണ്. മതം പുഴുങ്ങി തിന്നുന്ന വർഗ്ഗം

  • @prakashk.p9065
    @prakashk.p906523 күн бұрын

    സത്യം പറഞ്ഞാല്‍ അതും കുഴപ്പം ആകുമോ? പാകിസ്താന്‍ മുക്ക് എന്ന ഒരു സ്ഥലം കൊല്ലം പരിസരത്ത് ഉണ്ടല്ലോ?

  • @sivankuttynairr1529

    @sivankuttynairr1529

    23 күн бұрын

    ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ അത് പേര് മാറി, ജ വാ ൻ മുക്ക് എന്നാണ് അറിയപ്പെടുന്നത്.

  • @manojsudev922

    @manojsudev922

    23 күн бұрын

    und trivandrum avde und

  • @kprajendran-oz9bc

    @kprajendran-oz9bc

    23 күн бұрын

    ബംഗ്ലാ ദേശ് കോളനി തിരുവനന്തപുരത്തു ഉള്ളത് പോലെ.

  • @stylesofindia5859

    @stylesofindia5859

    23 күн бұрын

    കല്ലറയിലും ഉണ്ട്

  • @niranjan6239

    @niranjan6239

    23 күн бұрын

    തിരുവനതപുരം ജില്ലയിലെ വക്കം, കല്ലറ എന്നീ സ്ഥലങ്ങളിൽ പാകിസ്ഥാൻ മുക്ക് ഉണ്ട്,

  • @prasanthp.k7641
    @prasanthp.k764123 күн бұрын

    കമ്മ്യൂണിസ്റ്റ് നമ്പൂതിരി ആദ്യം ഇവർക്ക് ഒരു ജില്ല തന്നെ കൊടുത്തു.കുറെ കഴിയുമ്പോൾ അത് രാജ്യം ആയി വേണം എന്ന് പറയും... ഇവരുടെ രീതി അതാണ് മാത്രമല്ല തൊട്ടടുത്ത അതിരും മാന്തും പാകിസ്ഥാൻ ചെയ്യുന്നപോലെ... ഖുറാനിൽ തന്നെ അതിനു ആഹ്വനവും ഉണ്ട്.... എന്തായാലും കേരളം പൊളിക്കുന്നുണ്ട് ഒപ്പം മതേതരവും.

  • @David94989

    @David94989

    22 күн бұрын

    സത്യം ആ നാറിയ ബുക്ക് നിരോധിച്ചാൽ പകുതി പ്രശ്നം തീരും

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam514223 күн бұрын

    മാധ്യമം പത്രത്തിൽ ആണെന്ന് തോന്നുന്നു മുൻപ് ഒരു പരസ്യം കണ്ടിട്ടുണ്ട് : " ഗ്രൂപ്പിന്റെ പേര് കൊടുത്തിട്ടു മുസ്ലിം രക്തം ആവശ്യമുണ്ട് " എന്ന്. ഇതു കണ്ടതിൽ ഒരു അത്ഭുദംവും ഇല്ല.

  • @savithrynair9950

    @savithrynair9950

    22 күн бұрын

    Musliminday blood pachaniram ayirikyumo?

  • @rahuldaspv4420
    @rahuldaspv442022 күн бұрын

    നമ്മുടെ രാജ്യത്ത് കോൺഗ്രസ് മറ്റു പാർട്ടികളൊ ഇനി ഭരണത്തിൽ വന്നാലുള്ള അവസ്ഥ ഓർക്കാൻ വയ്യ.

  • @salimkureekadu5498
    @salimkureekadu549822 күн бұрын

    പറഞ്ഞത് ശരിയാണ് ആരും ചോദിക്കാൻ ഇല്ലഭരണ കർത്താക്കൾ ഇത്രയും വർഗീയത പറയുന്ന ഒരു ലോകം കാണില്ല

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge23 күн бұрын

    മുസ്ലിം രാജ്യം ഉണ്ടാകാൻ സപ്പോർട്ട് ചെയ്യുന്നത് കോൺഗ്രസ്സ് ആണ്

  • @David94989

    @David94989

    22 күн бұрын

    സിപിഎം ഉണ്ട് കൂടെ

  • @kpkunhikannan7549
    @kpkunhikannan754923 күн бұрын

    കണ്ണാടിപറമ്പിന്റെ നേരെ പടിഞ്ഞാറാണ് പറശ്ശിനി മുത്തപ്പന്റെ ആസ്ഥാനം - ക്ഷേത്രം നിൽക്കുന്നത് ആന്തൂരിലാണ് - ഗോവിന്ദൻ മാഷുടെ നാടാണത്

  • @ngpanicker1003

    @ngpanicker1003

    23 күн бұрын

    കോവിന്ദൻ പോരെ, ഇയാൾ എവിടുത്തെ മാഷാ

  • @esk6309

    @esk6309

    23 күн бұрын

    Appam😅

  • @rahman90686

    @rahman90686

    23 күн бұрын

    Appam koidan😂😂

  • @niranjan6239

    @niranjan6239

    23 күн бұрын

    വലിയ ഡക്കറേഷൻ ഒന്നും വേണ്ട....അപ്പം കോയിന്ദൻ

  • @vijayanpanniyan3076

    @vijayanpanniyan3076

    23 күн бұрын

    ​@@ngpanicker10030😅 9:58

  • @raveendranedassery4897
    @raveendranedassery489723 күн бұрын

    കേരളത്തിൽ എത്ര പാകിസ്ഥാൻ കുടുംബങ്ങൾ ഉണ്ടെന്ന് അറിയുമോ..ആയിരക്കണക്കിനുണ്ട്..1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചവർ, പാകിസ്ഥാൻ ഇന്ത്യയെ തോല്പിക്കും എന്ന് വീമ്പ് പറഞ്ഞിരുന്നവർ..ഇന്ത്യയുടെ കുർസി എന്ന യുദ്ധക്കപ്പൽ മുക്കിയപ്പോൾ ആർത്ത് ചിരിച്ചവർ..ഹിന്ദുക്കൾ അന്ധം വിട്ട് നിന്നു എന്നല്ലാതെ ഒന്നും ചെയ്തില്ല..ഇപ്പോഴും അവരുടെ മൂന്നാം തലമുറകളെയും നാട്ടുകാർ ഓമനിച്ചു വിളിക്കും ആ പാകിസ്ഥാൻ നൂറുദ്ധീൻ ,പാകിസ്ഥാൻ ഹംസ എന്നൊക്കെ..അത്രയേ ഉള്ളു ഹിന്ദു മനസ്സ് അന്നും എന്നും

  • @venugopalanek9599
    @venugopalanek959923 күн бұрын

    മതേതരത്വത്തിന് ഭംഗം വരുന്നത് വിളിച്ച് പറയല്ലേ

  • @sreelekhasubhash1768
    @sreelekhasubhash176823 күн бұрын

    തീവ്ര മതചിന്തയില്ലാത്ത കേരളീയർ മനസ്സിലാക്കേണ്ടത് എന്താണ്? ചെറിയൊരു പ്രേദേശത്തു അവർ മാത്രമായപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഈ വിഭാഗം ഭൂരിപക്ഷമായാലുള്ള അവസ്ഥേയെക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ഇവിടെ മനസമാധാനമായിട്ട് ജീവിക്കണമെങ്കിൽ ഭാരതീയ സംസ്‍കാരം നിലനിൽക്കുന്നിടത്തോളമെ സാധിക്കൂ എന്ന് ഇങ്ങനെയുള്ള സംഭവങ്ങൾ തെളിയിക്കുന്നു. ഇത്തരം കാര്യങ്ങളെ മുസ്ലിമുകൾ തന്നെയാണ് ആദ്യം എതിർക്കേണ്ടതാണ്.

  • @sivadasanm.k.9728
    @sivadasanm.k.972823 күн бұрын

    ഇത്തരം ജാതി, മത ചിന്തകൾക്കും വിവേചനങ്ങൾക്കുമെതിരെ കേന്ദ്ര ഗവൺമെൻ്റ് ശക്തമായ നടപടികൾ സ്വീകരിയ്ക്കണം. മതത്തിൻ്റെയും ജാതിയുടേയും പേരിൽ ഇന്ത്യയെ വിഭജിയ്ക്കുകയും വേർതിരിക്കപ്പെടുകയും മാറ്റിവെയ്ക്കപ്പെടുകയും അധിനിവേശം നടത്തുകയുമൊക്കെ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാക്കണം. ഇത്തരം പ്രവണതകൾ ഭാവിയിൽ രാജ്യത്തിൻ്റെ ശിഥിലീകരണത്തിന് തന്നെ കാരണമായേക്കാം.

  • @shermmiladasa8848
    @shermmiladasa884823 күн бұрын

    Tg വേണമായിരുന്നു 😁😁👌👌👌

  • @lathald8160
    @lathald816023 күн бұрын

    തിരു. കടപ്പുറത്ത് മാത്രംഉണ്ടായിരുന്നവർ . ഇപ്പോൾ കരയിൽ ഒരുപാട്ദൂരേവരേ

  • @lathald8160
    @lathald816023 күн бұрын

    ജനസംഖ്യ പെരുപ്പിച്ചാൽ മതിയല്ലോ

  • @sahadevanp8120
    @sahadevanp812023 күн бұрын

    കോഴിക്കോട് ബസ് സ്റ്റാൻഡിൽ " ഇസ്ലാമിക അന്തരീക്ഷത്തിൽ താമസ സൗകര്യം " എന്ന പോസ്റ്റർ ആരെയും അസ്വസ്തരാക്കുന്നില്ല

  • @unniag7019
    @unniag701923 күн бұрын

    Very good video.Congrats to the two veteran journalists ! ❤

  • @vinayank2871
    @vinayank287123 күн бұрын

    ഇത് തന്നെയാണ് Gazwa E Hind.ജൻദുകൾ സെകൃലറിസം പാടി പുകഴ്ത്തി നടക്കുക, ബാക്കി കാര്യം തഥൈവ 😅😅😅

  • @ashokan7175
    @ashokan717522 күн бұрын

    ഒന്നിച്ച് താമസിക്കട്ടെ അതാണ് ഗുണം

  • @sankarankarakad7946
    @sankarankarakad794623 күн бұрын

    അല്ലെങ്കിലും അവിടെ വേറാരും വാങ്ങില്ല

  • @user-wx3bc8py3j

    @user-wx3bc8py3j

    23 күн бұрын

    Orennam aduthundenkilum asahyamaan jeevitham😮

  • @user-iw5js1gi4n

    @user-iw5js1gi4n

    22 күн бұрын

    ​@@user-wx3bc8py3jസത്യം.. അനുഭവിച്ചു കൊണ്ടിരിക്കുന്നു 😂

  • @johncherian6482
    @johncherian648222 күн бұрын

    ഞാൻ ഇടക്കൊക്കെ കാണാറുള്ള ഒരു സംഘി ചാനലിൽ ഇന്നാണ് ആദ്യമായി കാര്യമാത്ര പ്രസക്തമായ ഒരു ടോപ്പിക്ക് എടുത്തത് എന്ന് തോന്നുന്നു. നിങ്ങൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തികച്ചും വാസ്തവുമാണ്, പ്രതിരോധിക്കപ്പെടേണ്ടതുമാണ്

  • @TC-lp9ze
    @TC-lp9ze23 күн бұрын

    ഇത് fb യിൽ വന്നിട്ട് ഒരാഴ്ച്ചയോളം ആയി

  • @remiraj2718
    @remiraj271817 күн бұрын

    Sir പറഞ്ഞത് 💯💯💯 പരമമായ സത്യമാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടി എടുക്കാൻ ആരുമില്ലേ??? ഭാവിയിൽ എന്തൊക്കെയാ നടക്കുക???

  • @pramodbhaskaran6344
    @pramodbhaskaran634422 күн бұрын

    ABC vartakal eniku vishvasam aanu pakshe parasyam vane Patrm edu enu paranjal kurachude vishvasiyade koodum, njagalku as vartha parasyam watsup lude share chaiyan. Please tell the name of newspaper

  • @vijayanc.p5606
    @vijayanc.p560623 күн бұрын

    Ethu pathrathil ethu date, page number ethra?

  • @user-ge8ng7qv9r
    @user-ge8ng7qv9r23 күн бұрын

    Thanks sir

  • @o.saneesh5777
    @o.saneesh577723 күн бұрын

    2006 മുതൽ കരുനാഗപ്പള്ളിയിൽ ഈ പരിപാടി ഉണ്ടായിരുന്നു 👍👍

  • @ratheeshrathees5156
    @ratheeshrathees515623 күн бұрын

    മുറിയണ്ടി മാത്രം പരിജയമുള്ളവർ 'ദൈവം സൃഷ്ടിച്ച മുഴുവനും ഉള്ളതിനെ പരിജയപ്പെട്ടാൽ പണി പാളും എന്ന വർക്കറിയാം

  • @muraleedharanv4480
    @muraleedharanv448023 күн бұрын

    ഇതു വില്പന നടക്കാത്തത് കൊണ്ട് പരസ്യം കൊടുക്കാൻ നിർബന്ധപ്പെട്ടതാണ്.

  • @premkumarb8421
    @premkumarb842122 күн бұрын

    കുറി ഇടാൻ അനുവാദം കിട്ടാത്ത .. ഉണ്ണി കോയ ക്ക് ഇത് സമർപ്പിക്കുന്നു.

  • @STORYTaylorXx
    @STORYTaylorXx23 күн бұрын

    ഇപ്പോൾതന്നെ കേരളത്തിൽ പലയിടങ്ങളിലും അത്തരത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന ഏക്കർ കണക്കിന് പ്രദേശം കുറച്ചുപേർ ചേർന്ന് ഷെയർ ഇട്ട് വേടിക്കുക എന്നിട്ട് അത് മുസ്ലിങ്ങളായ ആൾക്കാർ വേടിക്കാൻ വരുമ്പോൾ അവർക്കത് നൽകുക അവിടെ ഒരു മുട്ടയും നേടിയ കൃത്രിമമായി സൃഷ്ടിക്കപ്പെടുക എന്നിട്ട് പുതിയതായി ഒരു പാർട്ടി പണിയുക ഇപ്പോൾ വ്യാപകമാണ്

  • @jithdev
    @jithdev23 күн бұрын

    It’s not only in Kanur….therers many pockets like this in kannur & kasargod district…best example is during Ramadan …kannur city and thalassery is full shut ….

  • @rajisaju2247
    @rajisaju224722 күн бұрын

    Thank you, newspaper vayikathavark vendi aano

  • @VkpanikkarPkd-et6qn
    @VkpanikkarPkd-et6qn22 күн бұрын

    മലപ്പുറം ജില്ലയിൽ ഇങ്ങനെ പല പ്രദേശങ്ങളും ഉണ്ട് പക്ഷെ പരസ്യം മാധ്യങ്ങളിൽ kodukkaarilla

  • @sreevalsanthiyyadi9796
    @sreevalsanthiyyadi979622 күн бұрын

    അമ്പലപരിസരമാണ്; കീഴ്‌ജാതിക്കാർ ശ്രമിക്കേണ്ടതില്ല. പരസ്യപ്പെടുത്തിയില്ലെങ്കിലും ഇതൊക്കെ നാട്ടുനടപ്പാണ് ഇന്നും.

  • @anaswaralluvlog7924
    @anaswaralluvlog792422 күн бұрын

    Big Salute Sir

  • @swaralayam1
    @swaralayam122 күн бұрын

    Why are you not showing paper , which ad has been published ,if so we people can avoid such paper for the sake of humanity

  • @user-hs4ic2ep6s
    @user-hs4ic2ep6s23 күн бұрын

    It's a common add in Gulf Newspapers. "Family / Bachelors sharing room available" - Muslims preferred. World n state has changed a lot. Really very sad !!!

  • @palavilayilgovindanpadmara3111
    @palavilayilgovindanpadmara311122 күн бұрын

    ഈ ഒരു സംസ്ക്കാരം മറ്റു സമുദായത്തിന് തോന്നിയിരുന്നെങ്കിൽ കേരളത്തിൽ ഈ ഒരവസ്ഥ ഉണ്ടാവില്ലായിരുന്നു.

  • @santhoshjoseph7473
    @santhoshjoseph747323 күн бұрын

    വിവാഹ പരസ്യങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. ഇന്ന, ഇന്ന ജാതികൾ വേണ്ട എന്ന്.... അതൊരു ക്രൂരത അല്ലെ?...

  • @rajeevankakkara4409
    @rajeevankakkara440923 күн бұрын

    Some places are available like this.

  • @james-bu2ky
    @james-bu2ky9 күн бұрын

    Well said 🙏❤🌹

  • @rajajjchiramel7565
    @rajajjchiramel756523 күн бұрын

    Good evening Sirs

  • @prakasancp9080
    @prakasancp908023 күн бұрын

    ഹലാൽ രക്തം ഹലാൽ കിഡ്ണി എന്നീ രീതിയിൽ പരസ്യം കാണുമായിരിക്കാം

  • @sivashankar1624
    @sivashankar162423 күн бұрын

    Central government not given to any place handing over to a separate religious people's, very shortly will be getting one rules announced by CG

  • @Hunbnm
    @Hunbnm22 күн бұрын

    കഴിവതും ഇവന്മാർക്ക് ഭൂമി കൊടുക്കാതിരിക്കുക ......

  • @saratsaratchandran3085
    @saratsaratchandran308522 күн бұрын

    Such an advertisement in a news paper! It is against equal opportunity and human rights! There must be IPC laws to charge the newspaper for agreeing to take such a divisive advertisement.

  • @user-ye4dn5tk3k
    @user-ye4dn5tk3k22 күн бұрын

    ഇങ്ങനെയൊരു പരസ്യം കൊടുത്തത് മറ്റൊരു വിഭാഗമാണെങ്കിൽ എന്തായിരിക്കുമായിരുന്നു ഇവരുടെയൊക്കെ നിലവിളി.

  • @sugathanvb1322
    @sugathanvb132222 күн бұрын

    ആ പത്രം ഏതെന്നുകൂടി പറയാമായിരുന്നു.

  • @kalathmurali6408
    @kalathmurali640823 күн бұрын

    Caa മാത്രമല്ല അതിലുപരിയായിട്ടുളള നിയമം കൊണ്ടുവരേണ്ടതായി വരും.

  • @parameswarannpp
    @parameswarannpp23 күн бұрын

    Dr. ആരിഫ് ഹുസൈൻ ഈ വാർത്ത വച്ച് ഒരു വീഡിയോ ചെയ്തിരുന്നു.

  • @gopalakrishnannair932
    @gopalakrishnannair93223 күн бұрын

    ഇവന്മാർ ഈ നാട് മുടിക്കും 😊

  • @shajibabu4904
    @shajibabu490422 күн бұрын

    Action should be taken against newspaper and editor

  • @vsprince8309
    @vsprince830923 күн бұрын

    AL - Kerala ഞമ്മൻ്റെ രാജ്യം സിന്ദാബാദ്, ആ സാദി.

  • @bijubk9399
    @bijubk939923 күн бұрын

    Ellam sheriyakum after june 4th wait and see

  • @sivathanus274
    @sivathanus27423 күн бұрын

    This is called...... Remember It

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx23 күн бұрын

    മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ ഹിന്ദുക്കൾ അധികവും താമസിക്കാറില്ല അവർ ഒറ്റപ്പെടുത്തി ഓടിക്കും, മറിച്ചു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെങ്കിൽ മുസ്ലിം കുടുമ്പം വന്നാൽ അവരെ ഹിന്ദുക്കൾ തലയിൽ കയറ്റും അവർക്ക് എല്ലാ ഒത്താശയും ചെയ്തു അവർക്ക് ജീവിക്കാൻ ഏറ്റവും സുഖമായിരിക്കും, പക്ഷെ കലക്രമമായി അവർ മുതലെടുപ്പ് നടത്തി അവിടെ സ്ഥലം വിൽക്കാനുണ്ടെങ്കിൽ എന്ത് വില കൊടുത്തും അവരുടെ ആളുകളെ കൊണ്ടുവന്നു താമസിപ്പിക്കും, ക്രമേണ അവിടെ ഹിന്ദു ന്യുനപക്ഷമായി, അവസാനം അത് മുസ്ലിം മാത്രമുള്ള സ്ഥലമായി മാറും, ഇതിനിടക്ക് തന്നെ അവിടെ മദ്രസയും പള്ളിയും വന്നിട്ടുണ്ടാകും, ഇങ്ങിനെ എത്രയോ സ്ഥലങ്ങൾ കോഴിക്കോട് ജില്ലയിൽ എന്റെ കണ്മുന്നിൽ കണ്ടിട്ടുണ്ട്, ഈ ചക്രവുഹത്തിൽ പെട്ട അവസാന ഹിന്ദുവായ എന്റെ ഒരു സ്നേഹിതൻ ഇപ്പോൾ നരകിക്കുന്നുണ്ട്, അവനെ ഭൂമി വിൽക്കാനും അവർ അനുവദിക്കുന്നില്ല

  • @prasadpr9739
    @prasadpr973923 күн бұрын

    ഇങ്ങനെയാണ് മതേതരത്വം പൂത്തുലയുക... ത്ഫൂൂ..!!

  • @premachandran5391
    @premachandran539122 күн бұрын

    ഗോവിന്ദനും ബാലകൃഷ്ണനും വിജയനും സതീശനും രമേശനും മുരളീധരനും ഒക്കെ ചേർന്ന വോട്ട് മോഹികളുടെ പരിപാലനത്തിന്റെ ബാക്കി പത്രം? ശങ്കരൻ നമ്പൂതിരിയും കൃഷ്ണൻ നായനാരും കരുണാകരൻ തുടങ്ങിയ പ്രഭൃതികൾ വിത്ത് പാകി മുളപ്പിച്ച വർഗ്ഗീയ വടവൃക്ഷം ഇനി ആര് മുറിക്കും?????

  • @apchandran712
    @apchandran71222 күн бұрын

    കേരളത്തിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും ഇത്തരം സ്ഥലങ്ങൾ ഉണ്ട്. ഈ വിഭാഗം പലതരത്തിലും അവരുടെ ഐഡൻറിറ്റി നിലനിർത്താൻ ശ്രമിക്കുന്നു. പതിയെ പതിയെ നാട് ഒരു മഹാവിപത്ത് നോട് സമീപിച്ചു കൊണ്ടിരിക്കുകയാണ് എന്നൊരു ചിന്ത മനസ്സിൽ വരുന്നു. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം എങ്ങനെ സംഭവിക്കരുതേ എന്ന്

  • @unnikrishnanmenon9500
    @unnikrishnanmenon950023 күн бұрын

    It is happening everywhere in India

  • @minijose9183
    @minijose918310 күн бұрын

    Correct

  • @radhakrishnant7626
    @radhakrishnant762623 күн бұрын

    Njangalude predesathu munbe undu.... Ee avastha

  • @shivaji7749
    @shivaji774922 күн бұрын

    ലോകത്ത് എവിടെയായാലും ഈ വർഗം ഇങ്ങനെയാണ്.. അതുകൊണ്ടുതന്നെയാണ് ഇവരെ എല്ലാവരും സംശയത്തോടെ കാണുന്നത്.. ചെറിയ ഒരു ശതമാനം ഒഴികെ ഇവരിൽ ആരെയും ഉപ്പിന് പുളിയുള്ളപ്പോൾ വിശ്വസിക്കാൻ കൊള്ളില്ല..

  • @balakrishnannair5059
    @balakrishnannair505923 күн бұрын

    The news paper should be booked for this type of criminal hate mongering

  • @pushparajanp6688
    @pushparajanp668823 күн бұрын

    ഈ പരസ്യം കൊടുത്ത പത്രത്തിന്റെ പേരിൽ നടപടിയെടുക്കണം

Келесі