നാട്ടിലേതു പോലെ മരച്ചുവട്ടിൽ വലിച്ചുകെട്ടിയ ഒരു കട ദുബായിയിൽ കാണണമെങ്കിൽ ഇവിടെത്തന്നെ വരണം

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 173

  • @mujeebrk9652
    @mujeebrk96523 жыл бұрын

    പാവങ്ങളുടെ ലുലുമാൾ 👍🙏

  • @vibezone9832
    @vibezone98323 жыл бұрын

    ഷാർജയിൽ ഇതുപോലെ ഒരു കടല വണ്ടി മുനിസിപ്പൽ അധികൃതർ മോഡിഫൈ ചെയത് നിലനിർത്തി. 👌 പാരമ്പര്യത്തെ വളരെ ബഹുമാനിക്കുന്നവരാണ്‌ അറബികൾ.

  • @safarvlog8341
    @safarvlog83413 жыл бұрын

    ബർദുബായിലെ ഹീറോ പേന മുതൽ പഴയ ടൈംപീസ് വരെ കിട്ടുന്ന പാവപ്പെട്ടവന്റെ കട.... 😍

  • @merinmaryemmanuel5372
    @merinmaryemmanuel53723 жыл бұрын

    ഇത് ഒരിക്കലും കളയരുത് നിങ്ങളുടെ മക്കളും ഇതൊക്കെ കാണണം

  • @suhailhaleemas8616

    @suhailhaleemas8616

    3 жыл бұрын

    Pm...

  • @jomathew8032
    @jomathew80323 жыл бұрын

    ഇവിടെ ഇരുന്നുകൊണ്ട് ഓർമ്മകൾ അയവിറക്കൂ വർഷങ്ങൾക്കു മുമ്പ് ഭാഗ്യം തേടി എത്തിയവർ...

  • @abdulrazak3999
    @abdulrazak3999 Жыл бұрын

    1996 ഷാർജ എയർപോർട്ടിൽ നിന്നും വന്ന് ദുബായിൽ കാലുകുത്തിയ സ്ഥലം ഈ കടയിൽ പോയിട്ടുണ്ട് അന്നത്തെ കാലത്ത് മലയാള പേപ്പറുകളും ലെറ്റർപാഡും എല്ലാം വിടുന്നതായിരുന്നു വാങ്ങിയിരുന്നത് ഇനിയും ഒരുപാട് കാലം ഇത് പൊളിക്കാതെ നിർത്താൻ ദുബായ് മുനിസിപ്പാലിറ്റിക്ക് കഴിയട്ടെ

  • @muhammadyoonus678
    @muhammadyoonus6783 жыл бұрын

    അടിപൊളി പൊളി സ്വാലിഹ് റഷീദ് അവിടെ ഉണ്ടല്ലോ 😊😊😊😊😊😊

  • @prasadedayatturprasu5330
    @prasadedayatturprasu53303 жыл бұрын

    ബർ ദുബായിൽ.....പരിചയം ഉള്ള കട...... 👍👍👍👍👍👍 പഴമയുടെ പുതുമ എന്നും നില നിൽക്കട്ടെ.... God bless

  • @hasna2814
    @hasna28143 жыл бұрын

    ഒരുപാട് ഓർമ്മകൾ ഇനിയും നഷ്ടമാകും അത് ഓർക്കാൻ ഇങ്ങനെ ഓരോ സഭവങ്ങൾ ബാക്കിയുണ്ടാകും 😭😘👍😀

  • @nowshadtasrn8008
    @nowshadtasrn80083 жыл бұрын

    തണുപ്പ്കാലമാരംഭിക്കുമ്പോൾ "കാരവൻ" വാഹനങ്ങളിൽ കുടുംബംസമേതം മരുഭൂമിയിലേക്ക് പോയി താമസിക്കുക എന്നത് അറബികളുടെ പൈതൃകങ്ങളുടെ ഓർമ്മപുതുക്കലുകളുടെ ഭാഗമായി ഇപ്പോഴും സജീവമാണ്‼️എന്നാൽ, മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ വളരെ ശക്തമായി നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഈ കണ്ട കാഴ്ച ഒരു ആശ്ചര്യമായിട്ടാണ് അനുഭവപ്പെട്ടത്‼️😊

  • @rasheedrashi6068
    @rasheedrashi60683 жыл бұрын

    ഒന്നും പറയാൻ യില്ല ഞാൻ തന്നെ തരിച്ചു പോയി 😔😔😔😔😔😔

  • @mohammedkutty1352
    @mohammedkutty13523 жыл бұрын

    മാഷാ അള്ളാ ഞാൻ ദുബായിൽ ചേർന്ന കാലത്ത് ഈ കടയിൽ നിന്ന് ലെറ്റർ പെടും കവർ വാങ്ങി നാട്ടിൽ കൊടുത്തിട്ടുണ്ട് കുറേ സ്റ്റാമ്പുകള് വാങ്ങി കത്തയച്ചിട്ടുണ്ട് പഴയ ഓർമ്മ കാണിച്ചതിനു നന്ദി ഇത് ഇവിടുത്തെ ഗവൺമെന്റിന് കരുണയാണ്

  • @INDIAN-bp7ly

    @INDIAN-bp7ly

    3 жыл бұрын

    Bur dubai ൽ ഏത് ഭാഗത്താണ് ഈ കട?. ഞാൻ 2013 ൽ ദുബായ് വിട്ടു നാട്ടിൽ വന്നു. പക്ഷെ 4 വർഷം (2009 - 2013)bur dubai ൽ താമസിച്ചിട്ടുണ്ട്.

  • @mohammedkutty1352

    @mohammedkutty1352

    3 жыл бұрын

    @@INDIAN-bp7ly ബാർ ദുബൈയി ഇൽ ഒമാൻ ബാങ്കിന്റെ ഓപ്പോസിറ്റ് എമിറേറ്റ്സ് ചാരത്ത് എമിരേറ്റ്സ് ബാങ്ക് ചാരത്ത് ഞാൻ 84 ദുബായിൽ പോയപ്പോൾ മുതൽ ഉണ്ട് അവിടെ മാഷാ അള്ളാ ഇപ്പോഴുമുണ്ട്

  • @ajuks5868
    @ajuks58683 жыл бұрын

    നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ വികസനത്തിന്റ പേരിൽ ആ കട പൊളിച്ചേനെ

  • @prakashkrishna7108

    @prakashkrishna7108

    3 жыл бұрын

    അവിടെയും എല്ലാകടകളും ഇതുപോലെയുള്ളതു മുൻസിപ്പാലിറ്റി ഒഴിപ്പിച്ചിട്ടുണ്ട്.. അയാള് പറയുന്നതുകേട്ടില്ലേ.. എന്നിട്ട് സ്വന്തം നാട്ടിലെ കാര്യം പറഞ്ഞു അവഹേളിക്കുന്നു.. 1980കളിൽ അന്നു മലപ്പുറത്തുനിന്നുപോയ ബഹുഭൂരിപക്ഷവും ഇങ്ങനെ ചെറിയ ചെറിയ കടകൾ കെട്ടി കച്ചവടം ചെയ്തിരുന്നു.. ഇന്നു അവിടെയും വികസനത്തിന്റെ പേരിലും നഗര ശുചിത്വത്തിന്റെ പേരിലും ഒത്തിരി കടകൾ ഒഴിപ്പിച്ചിട്ടുണ്ട്.. എന്നിട്ടും ഒന്നുമറിയാതെ തള്ളി മറിക്കുകയാ... കഷ്ടം

  • @muhamednoushad8349

    @muhamednoushad8349

    3 жыл бұрын

    😁😁😀

  • @magicmalu6122

    @magicmalu6122

    3 жыл бұрын

    വളരെ ശരിയാണ്

  • @nandakumart2331

    @nandakumart2331

    3 жыл бұрын

    Aju K S കാര്യങ്ങൾ മനസിലാക്കി comment ഇടൂ സഹോദരാ...

  • @mohamedmansoor3601
    @mohamedmansoor36013 жыл бұрын

    81 ൽ ഞാൻ വരുമ്പോൾ ഇങ്ങനെ യുള്ള ഒത്തിരി ഷോപ്പുകൾ ഉണ്ടായിരുന്നു... 👍👍👍👍👍

  • @ashmi1547

    @ashmi1547

    3 жыл бұрын

    ഞാനും

  • @junaid2188

    @junaid2188

    3 жыл бұрын

    സൗദിയിൽ ഫുട്ട് പാത് കച്ചവടം ഞാൻ ചെയ്തു ജവാസത്തിനെ പേടിച്

  • @arn8147
    @arn81473 жыл бұрын

    ഒരു നല്ല ഓർമ്മപ്പെടുത്തലായി. വെള്ളിയാഴ്ച 06.08.21 - നു കൂടി പഴയ .ചങ്ങാതിക്കൂട്ടം കൂടിയ പ്പോൾ ഒന്നു കൂടി ദുബായിൽ പോയി ജീവിക്കുന്ന Thrill നെക്കുറിച്ച് പറഞ്ഞതേയുള്ളൂ.... ഞാൻ ദുബായിൽ ബിസിനസ്സ് തുടങ്ങിയതു മുതൽ ഇതിനോട് ചേർന്നുള്ള Emirates ബാങ്കിൽ ആയിരുന്നു അക്കൗണ്ട്. പിന്നീട് ഈ കടയുടെ നേരെ മുൻപിലുള്ള Mlashreq ബാങ്കിലും. പാർക്കിങ്ങ് കിട്ടാറില്ല ഒരിക്കലും. പാരലൽ പാർക്ക് യെക്കിട്ട് ഇവരോട് പറഞ്ഞിട്ടാണ് മിക്കവാറും ബാങ്കിൽ പോയി കാര്യങ്ങൾ ചെയ്തിരുന്നത്.

  • @mohammedkutty9478
    @mohammedkutty94783 жыл бұрын

    അതിന്റെ മുന്നിൽകൂടി 1976 77 പിന്നെയും നടന്നിരുന്ന ആളാണ് ഞാൻ ഇപ്പോൾ അദിശയം തോന്നി എന്തായാലും അത് നിലനിർത്താൻ ദുബായ് ഗവർമെന്റിന് അള്ളാഹു തോന്നിപ്പിക്കട്ടെ ആമീൻ യാറബൽ ആലമീൻ 🤲🌹🌹

  • @shafithachaparambil4533

    @shafithachaparambil4533

    3 жыл бұрын

    Yes

  • @muhsina4613
    @muhsina4613 Жыл бұрын

    സഹോദരാ നാഥൻ എന്തെങ്കിലും ഒന്ന് നിലനിർത്താൻ തീരുമാനിച്ചാൽ അത് അവൻ നില നിർത്തും അത്ഭുതം തോന്നുന്നു.. ബൽദിയ ഇത് ഈ സിറ്റിയിൽ അനുവദിക്കുന്നത് .നാദൻ നില നിർത്തി തരട്ടെ.

  • @jothishvalipparambildharma9303
    @jothishvalipparambildharma93033 жыл бұрын

    വളരെ സന്തോഷം തോന്നുന്നു ആദ്യം ഇവിടെ വന്നപ്പോൾ പൈസ അയക്കാൻ പോകുന്നത് തൊട്ടടുതുള്ള യുഎഇ എക്സ്ചേഞ്ച് വഴി ആയിരുന്നു. ഈ കടയിൽ നിന്നും എന്തെങ്കിലും ഒന്ന് വാങ്ങിയിട്ട് പൊരുകയുള്ളു ഇപ്പോഴും കട അവിടെ തന്നെ സൂപ്പർ ❤️❤️❤️

  • @nasalnaiha8064
    @nasalnaiha80643 жыл бұрын

    സ്പോൺസർ നല്ലവൻ ആയിരിക്കും 🙏

  • @kunhimohamedthazhathethil2321

    @kunhimohamedthazhathethil2321

    3 жыл бұрын

    അന്ന് കട നടത്തുന്ന ആൾ തന്നെ ഫോൻസർ അക്കകലത്ത്

  • @shafithachaparambil4533

    @shafithachaparambil4533

    3 жыл бұрын

    സ്പോൺസർ മാത്രം വിചാരിച്ചാൽ ദുബായിൽ ഇങ്ങനെ ഇരു കട നിലനിർത്താൻ പറ്റില്ല മുൻസി plty യുടെ സഹകരണം ഉള്ളത് കൊണ്ട് മാത്രം.40വർഷം uae ൽ കയിഞ്ഞതുകൊണ്ട് പറയുകയാ 🙏

  • @princerspopy704
    @princerspopy704Ай бұрын

    ഞാൻ ഒരു ദിവസം വരുന്നുണ്ട് നേരിട്ട് 😍 ഇനിയും തലമുറകൾ കൈമറിഞ്ഞ് ഈ കട ഇതുപോലെ പുതുമയായി നിലനിൽക്കട്ടെ. പാവങ്ങളുടെ ഈ കച്ചോട കൊട്ടാരം എന്നും ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ 🤍 Exact Location എവിടാ എന്ന് പറയാമോ?

  • @basheerbpattambi9347
    @basheerbpattambi93473 жыл бұрын

    കണ്ണിനൊരുകുളിർമ്മഒപ്പംമനസ്സിനും

  • @muhammadyoonus678
    @muhammadyoonus6783 жыл бұрын

    ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്

  • @dilip_photography9735
    @dilip_photography97353 жыл бұрын

    ഇന്നലെ കൂടി സാധനം വാങ്ങിയേ ഉള്ളു ഈ കടയിൽ നിന്ന്

  • @ssanilasunny2373

    @ssanilasunny2373

    3 жыл бұрын

    Avide kunju kuttikalde karutha vala kittumo??

  • @ajeshanu2209

    @ajeshanu2209

    3 жыл бұрын

    @@ssanilasunny2373 വളയില്ല... ചരട് കിട്ടും...8month back..

  • @ajeshanu2209

    @ajeshanu2209

    3 жыл бұрын

    @@ssanilasunny2373 വള...in Meena bazar....opposite Malabar/Kalyan gold shops ,back side of KFC building...there is many North Indian shops ....you will get it.

  • @ssanilasunny2373

    @ssanilasunny2373

    3 жыл бұрын

    @@ajeshanu2209 Thank you. Will check there. 🙏

  • @majum3202

    @majum3202

    2 жыл бұрын

    Correct location parayuvo

  • @jamilhss7052
    @jamilhss70523 жыл бұрын

    ഇൻഷാ അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @jamilhss7052

    @jamilhss7052

    3 жыл бұрын

    👍

  • @AmanAman-ci6js

    @AmanAman-ci6js

    Жыл бұрын

    Ameen

  • @preethamsukumaran8342
    @preethamsukumaran83423 жыл бұрын

    സൂപ്പർ മച്ചു nostalgic

  • @saudikaaran3604
    @saudikaaran36043 жыл бұрын

    ഇത് നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു കട അതിന്റെ പുറകിൽ കാണുന്ന ആവലിയ ബിൽഡിങ് എന്ന രീതിയിൽ ആയിരുന്നേൽ ജെസിബി കൊടുന്നു പൊളിച്ചേനെ 😍😍😍

  • @mvthoompunkal

    @mvthoompunkal

    3 жыл бұрын

    അതെങ്ങിനെ ഇടിക്കും ആ നാട്ടിലെ JCB ക്കു പോലും മനുഷ്യന്റെ അദ്ധ്വാനത്തെ നശിപ്പിക്കുവാനുള്ള മനസ്സുണ്ടാവില്ല!

  • @prasanthbalakrishnan1821
    @prasanthbalakrishnan18213 жыл бұрын

    വീഡിയോ കണ്ടപ്പോൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. മനസ്സ് നിറഞ്ഞു....

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    3 жыл бұрын

    എന്തിന് അവരൊക്കെ കോടികൾ സമ്പാദിച്ചു കാണും

  • @prasanthbalakrishnan1821

    @prasanthbalakrishnan1821

    3 жыл бұрын

    @@arshadpkarshadpalli5215 aa veyilath irunn sambadichathalle...

  • @merinmaryemmanuel5372
    @merinmaryemmanuel53723 жыл бұрын

    ആഹാ അടിപൊളി 😍❤❤

  • @sunnymathew8151
    @sunnymathew81513 жыл бұрын

    Really nostalgic, very nice to see. WONDERFUL

  • @AHLUSUNNAMEDIAMedia
    @AHLUSUNNAMEDIAMedia3 жыл бұрын

    Njaan entho...അവ്ടെന്നു Vaangi.2012yrs.. 🤔... കുറെ baragain ചെയ്തു....ഇപ്പോഴാ ഇത് ഒരു സംഭവം ആയി എന്നറിയുന്നേ...... അൽഹംദുലില്ലാഹ്

  • @thepassenger1569
    @thepassenger15693 жыл бұрын

    എന്റ അടുത്ത് ആണ് ഇത് എന്റ നാട്ടുക്കാർ 😜🥰🥰🥰

  • @gopinathankariyattil7045
    @gopinathankariyattil7045 Жыл бұрын

    നല്ല ഒരു ഓർമ. നല്ല കട. നല്ല പെരുമാറ്റം 👏👏👏👏

  • @mohanmahindra4885
    @mohanmahindra48853 жыл бұрын

    Hope Dubai govt. Will keep this shop for remembrance, it seems the tree is a pepal tree🌳 of many years old, the peculiarity of this tree is it spreads high oxygen to the atmosphere, mention the name of the tree and how many year's old approximately

  • @kunhuttypattambi2894
    @kunhuttypattambi28943 жыл бұрын

    ഓർമ്മകളിൽ ഓളങ്ങളിൽ അറിയാതെ ഞാൻ... ...... ഒഴുകി

  • @autosolutionsdubai319

    @autosolutionsdubai319

    3 жыл бұрын

    തൊട്ടടുത്ത് 'അബ്റ' യുണ്ടല്ലോ. അതിൽ കയറിയാൽ അറിഞ്ഞു കൊണ്ട് തന്നെ ഒഴുകാം.

  • @FantasyJourney
    @FantasyJourney3 жыл бұрын

    തങ്ക്സ്‌ 24 ന്യൂസ്‌ 🙏😀

  • @kl0110
    @kl01103 жыл бұрын

    ഇങ്ങനെയുള്ള കടകൾ പഴയകാലങ്ങളിൽ ഉണ്ടായിരുന്നു.. ഇതുപോലുള്ള കടകൾക്ക് മുൻസിപ്പാലിറ്റി ഇപ്പോഴും അനുവാദം നൽകുന്നുണ്ടോ അതും ദുബായി പോലുള്ള ഒരു രാജ്യത്ത്...? 🤔

  • @niya143

    @niya143

    Жыл бұрын

    ഉള്ളത് കൊണ്ടാണല്ലോ ഇപ്പോഴും കാണുന്നത്

  • @jaifermohammedali2281
    @jaifermohammedali22813 жыл бұрын

    Nostalgic.....

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil23213 жыл бұрын

    പണ്ട് കവറും ലെറെറർ പെടും എല്ലാവരുo വാങ്ങാൻ പോകുന്ന ഒരു ഇടെo ആയിരുന്നു പഴയ കാലത്ത് Friday ഇവിടെ നല്ല തീരക്കായിരുന്നു

  • @muhammad1271
    @muhammad12713 жыл бұрын

    Thank you for every bedy

  • @paloliwood7844
    @paloliwood78442 жыл бұрын

    ചിലപ്പോൾ ഒക്കെ ഞാൻ അവിടെ പോവാറുണ്ട് 1988/മുതൽ 2008 വരെ my favourite place bur Dubai

  • @Citizen435
    @Citizen4353 жыл бұрын

    Our best times , Air mail, Cassette,Tape recorder, best friends , no religion,no party,no politics, kerela north to south friends and family friends healthy relationship, helping each other, eating together, etc..... Everything lost.

  • @zerritta979
    @zerritta9793 жыл бұрын

    കുറെ കാലായി അയാൾ കഞ്ഞി കുടിക്കുന്നു ,,,,,ഇനിയിപ്പോ അവരുടെ കഞ്ഞി കുടി മുട്ടിക്കണം ,,,,,

  • @musthusumi1678

    @musthusumi1678

    3 жыл бұрын

    😂😅😂

  • @ishaqusumi5154

    @ishaqusumi5154

    Жыл бұрын

    ഇത് കഞ്ഞി കുടി മുട്ടിക്കുന്ന പ്രശ്നം ഇല്ല, കാരണം അവരുടെ ഉപ്പ അബുബക്കർ ഹാജി അറബി കളുമായി നല്ല ബന്ധം ആണ്

  • @sfdesingnerspot6595
    @sfdesingnerspot65953 жыл бұрын

    👍👍 മാഷാ അല്ലാഹ്

  • @arshadpkarshadpalli5215
    @arshadpkarshadpalli52153 жыл бұрын

    ഇങ്ങേനെത്തെ കടകൾക്കു ഈ കാലത്തു ബാലദിയ അനുവാദം കൊടുക്കുന്നുണ്ടോ ....ചെക്കിങ് ഒന്നും വരില്ലേ ഫൈൻ തരില്ലേ ..

  • @Mubashirsinu

    @Mubashirsinu

    3 жыл бұрын

    Jeevichu poyikoote

  • @autosolutionsdubai319

    @autosolutionsdubai319

    3 жыл бұрын

    ഈ കാലത്തു അനുമതി കൊടുക്കുന്നില്ല. ഇത് പഴയ കാലത്തെ പ്രത്യേക അനുമതിയാണ്. അതെന്താണെന്ന് അതിന്റെ ലൈസൻസിൽ പ്രത്യേകം എഴുതിയിരിക്കും

  • @velaudhanthampi3104
    @velaudhanthampi31043 жыл бұрын

    Great video

  • @jamshamoh3194
    @jamshamoh31943 жыл бұрын

    Adipoli news👍☺️

  • @jafarkk1682
    @jafarkk16823 жыл бұрын

    നല്ല അവതരണം.

  • @sameermohammed8854
    @sameermohammed88543 жыл бұрын

    Masha allha 👏🏼👏🏼👏🏼

  • @shanvideoskL10
    @shanvideoskL103 жыл бұрын

    Abudhabi yil ninnum ith kaanumbol valiya sandhosham und...

  • @rajeenashamnad4974
    @rajeenashamnad49743 жыл бұрын

    👌👌.. Masha allah

  • @preethamsukumaran8342
    @preethamsukumaran83423 жыл бұрын

    സൂപ്പർ

  • @bilal682
    @bilal6823 жыл бұрын

    Masha allah

  • @rafeekmannarkkad3661
    @rafeekmannarkkad36613 жыл бұрын

    Good sr

  • @tech5092
    @tech50923 жыл бұрын

    Proud of you brothers

  • @rsquareaaron1094
    @rsquareaaron10942 жыл бұрын

    Wow

  • @shifasivakasi8959
    @shifasivakasi89593 жыл бұрын

    🌹

  • @rajantr3856
    @rajantr38563 жыл бұрын

    Hi ekka andhoru suham edu kanuboll I Love you DuBai god bless you ekka ❤💜🧡💚💙🤍💛💞💞💞💞💞💞💙💚🧡🧡💜🤍💞💞💞💞💛💙💚🧡💜🌹🌹🌹💛💜🧡💚💙💞💞💞💞🤍💜🧡💙💙💚🙏🙏🙏

  • @PAJJUFAWAZ
    @PAJJUFAWAZ3 жыл бұрын

    Sharja rollayil poyal iplozhum ith pole orupad kadakal und.... Njanum ith pole kadayil. Joli cheythitund

  • @shalishali2775
    @shalishali27753 жыл бұрын

    Happy news

  • @mymemories8619
    @mymemories86193 жыл бұрын

    ഞാൻ ദുബൈയിലായിരുന്നപ്പോൾ ഏകദേശം അമ്പതോളം കടകൾ ഇവിടെ ഉണ്ടായിരുന്നു

  • @shemil1236
    @shemil12363 жыл бұрын

    പയെ ഓർമ്മകൾ 👍

  • @mustafapcpcmustafa8206
    @mustafapcpcmustafa82063 жыл бұрын

    👍👍👍

  • @rasheed.k.vk.v4530
    @rasheed.k.vk.v45303 жыл бұрын

    അനുകമ്പ.. ദയ,,.. ഒപ്പം പഴമയെ മനസ്സിൽ ഓർക്കാൻ ഉള്ള മനുഷ്യന്റെ ഇഷ്ട്ടം.......... അറബ് ആളുകളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു..... നമ്മുടെയൊക്കെ ബാപ്പമാരെ ക്കുറിച്ച് അവർ സന്തോഷപൂർവം പറയുന്നത്, നമുക്ക് അവരെ ആദരിക്കേണ്ടതിന്റെയ് ഓര്മപ്പെടുത്താൽ koodiyaanu

  • @abdulrazaqnalakath4250
    @abdulrazaqnalakath42503 жыл бұрын

    Alhamdulillah

  • @anasajmiya1796
    @anasajmiya17963 жыл бұрын

    Njammale sontham bur duai. 😍

  • @rajantr3856
    @rajantr38563 жыл бұрын

    1989 njan vannittuddu njanum eppozhum Dubai thannayunddu 💚💙🧡💜💛❤💯👍

  • @range-67
    @range-673 жыл бұрын

    ❤️❤️❤️👌

  • @antonyvincent7288
    @antonyvincent72883 жыл бұрын

    ❤️❤️❤️❤️❤️

  • @thomasthomas236
    @thomasthomas2363 жыл бұрын

    Ensha allah

  • @Starkitchen69

    @Starkitchen69

    3 жыл бұрын

    ഉപ്പ. ജീവിച്ചു രി പുണ്ടോ

  • @premansatheesan3163
    @premansatheesan31633 жыл бұрын

    ഖുർആൻ 16 :21 ,22 അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിർ ക്കപ്പെടുന്നത് :എന്ന്‌ അവര്‍ അറിയുന്നുമില്ല ഇസ നബിയെ കുട്ടു ചേർത്ത്,,അല്ലാഹ്‌വിനെ കൂടാതെ ശിർക്ക്‌ ചെയ്തു എന്ന ആരോപണം ഓർക്കുക ഇസ നബി സൃഷ്ടി ആണല്ലോ മൂസയും ഈസായും ജീവിച്ചിരുന്നെങ്കിൽ എന്നിൽ വിശ്വസിച്ചു എന്നെ അനുഗമി ക്കുമായിരുന്നു ,,മുഹമ്മദ് മൊഴിഞ്ഞു സുർഗൻ വോളിയം 6 പേജ് 54,,അല്യവാജിൽ വായ്‌ ജവാഹ്‌ വോളിയം 2 ,പേജ് 23 പ്രവാചകൻ അവസാന രോഗാവസ്ഥയിൽ ഫാത്തിമയോട് പറഞ്ഞു " വർഷത്തിൽ 1 തവണ ജിബ്‌രീൽ ഖുർആൻ എന്നെ ഓതി കേൾപ്പിക്കും .ഈ വര്ഷം 2 പ്രാവശ്യം ഓതി കേൾപ്പിച്ചു .പിന് തുടർന്ന് വരുന്ന ഓരോ പ്രവാചകനും മുൻ പ്രവാചകന്റെ പകുതി വയസ് ജീവിച്ചിരിക്കും മറിയ മകൻ ഈസ 120 വര്ഷം ജീവിച്ചു. തൻമൂലം ഞാൻ 60 വയസ് ജീവിക്കും ". മാവാഹിബ് അ ദാ ദുനിയാ ,,ക്യുസ്റ്റലാനി കാൻസൽ ഉമ്മൽ വോളിയം 6 പേജ് 100 ഇമാം മാലിക് രേഖപ്പെടുത്തി ,,ഈസ തീർന്നു .,,മൈമ ബിഹാഈൽ അൻവർ വോളിയം 1 പേജ് 286 . ഇസ നബി തിരുമേനി വഫാത് ആയി എന്ന് വ്യക്തമല്ലേ ,,മദ്രസ പൊട്ടന്മാരെ . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .

  • @shanuas9436
    @shanuas94362 жыл бұрын

    ദുബായിൽ 8 വർഷമായി 😇😇🙄🙄ഇത് ഈ ന്യൂസിൽ വന്നപ്പോൾ ആണ് അറിയുന്നത്

  • @bavamp796
    @bavamp7963 жыл бұрын

    dubai baranadikalkanu big salutte

  • @hijasm8999
    @hijasm89993 жыл бұрын

    ഞാൻ പോയി കടയിൽ സൂപ്പർ

  • @arunckunnath8543
    @arunckunnath85433 жыл бұрын

    👏👏👏👏👏👏👌👍🌹

  • @callmeadi31
    @callmeadi313 жыл бұрын

    ❤❤❤

  • @tomperumpally6750
    @tomperumpally67503 жыл бұрын

    എന്തായാലും ഇനി ബർദുബായിൽ പോകുമ്പോൾ ഈ കടയിലൊന്ന് കയറണം...

  • @classicshopfitting
    @classicshopfitting3 жыл бұрын

    more than 1500 groceries closed in sharjah.

  • @BasheerBashiinnaalailatthulkat
    @BasheerBashiinnaalailatthulkat2 ай бұрын

    83❤ൽ ആദ്യ മായി കത്തു പാട്ട് കാസിറ്റ് വാങ്ങിയത് ഇവിടുന്നായിരുന്നു

  • @lostofsoul818
    @lostofsoul818 Жыл бұрын

    ❤️നല്ലത് വരട്ടെ നിങ്ങൾക്കെന്നെന്നുന്നും ❤️

  • @jasirvallanchira306
    @jasirvallanchira3063 жыл бұрын

    Bur dubail evide

  • @su42136

    @su42136

    3 жыл бұрын

    Emiretes NBD ബാങ്കിന്റെ അടുത്ത് (HSBC ബാങ്കിന്റെ ഓപ്പോസിറ്റ് )

  • @murshidulhaqueullus2021
    @murshidulhaqueullus20213 жыл бұрын

    2013 ഇൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്

  • @babythomas942
    @babythomas9423 жыл бұрын

    ഇതാണ് ഒറിജിനൽ ജീവിതം 🤔🤔🤔

  • @faisal.pfaisal.p3576
    @faisal.pfaisal.p35763 жыл бұрын

    Baladiya?

  • @radhadevm423
    @radhadevm4233 жыл бұрын

    Annu letter ezhuthi koduthu. Innu black mail cheyyum.

  • @mounmonu1002
    @mounmonu10023 жыл бұрын

    ഞാൻ പോയിട്ട് ഉണ്ട് അവിടെ

  • @muhammedrafirafi4936
    @muhammedrafirafi49363 жыл бұрын

    ബർദുബൈ അബ്രയുടെ അടുത്ത , പഴയ NBD ബാങ്കിനോട് ചേർന്ന് . ഓപ്പോസിറ് HSBC

  • @abdulazeez4137
    @abdulazeez41373 жыл бұрын

    യുഎഇ ബസ്സ്‌ ലൈസൻസുള്ള ഒരു ആൾക്ക് ജോലി കിട്ടുമോ ഇപ്പോൾ യുഎഇ ഉണ്ട് ആൾക്ക് 26വയസ്സുണ്ട്

  • @autosolutionsdubai319

    @autosolutionsdubai319

    3 жыл бұрын

    ദുബായ് RTA യിൽ അപേക്ഷ കൊടുക്കുക.

  • @mohamadashique2396

    @mohamadashique2396

    3 жыл бұрын

    Uae rta sitel കയറി അപ്ലൈ ചെയൂ

  • @roopeshkavil6215

    @roopeshkavil6215

    3 жыл бұрын

    ലൈറ്റ് vechicle ഉം ഉണ്ടോ

  • @abdulazeez4137

    @abdulazeez4137

    3 жыл бұрын

    @@roopeshkavil6215ലൈറ്റ് വഹിക്കിൾ ലൈസൻസ് ഇല്ല

  • @mymemories8619

    @mymemories8619

    3 жыл бұрын

    M

  • @ThirdEye0077
    @ThirdEye00772 жыл бұрын

    Daily കാണുന്ന കട.

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    Daily kandirunna kada

  • @travellife8294
    @travellife82942 жыл бұрын

    Nattile kodeesharanayirikkum

  • @prevasiassociated6102
    @prevasiassociated61023 жыл бұрын

    ഞാനും ഈ കടയിൽ നിന്ന് ബെൽറ്റ്‌ വാങ്ങിയിട്ടുണ്ട്, ദാദഗിരിയും പിടിച്ചു പറിയും ഇവിടെ കുത്തക യാണ്.

  • @pkyassar
    @pkyassar3 жыл бұрын

    നമ്മളുടെ നാട്ടാര്😍

  • @rv4925
    @rv4925 Жыл бұрын

    എത്രയോ തവണ പോയിരിക്കുന്നു ഇവിടെ.

  • @binilamariyamboban6517
    @binilamariyamboban65173 жыл бұрын

    Njan entay husbanintry aa kadayil vannitund

  • @indiatodubai6909
    @indiatodubai69093 жыл бұрын

    അതിന്റെ അടുത്ത് താമസിക്കുന്ന ഞാൻ.. 🤪

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    Nanum

  • @grandcoty9474
    @grandcoty94743 жыл бұрын

    nan.kantitund.bur.dubai.n.b.d.yuda.aduthannu.near.hsbc.nan.purchese.chiy.thitund.

  • @noushadmeethal9032
    @noushadmeethal90323 жыл бұрын

    ഞാൻ പെയ്സ് വാഗിട്ടുണ്ട് 😍😍😍😍😍

  • @abuirshadirshad4461
    @abuirshadirshad44613 жыл бұрын

    Njn wallet vangiyat ividana

  • @fayadshareef3703
    @fayadshareef37033 жыл бұрын

    Nestuu

  • @user-xo2hy8ie5x
    @user-xo2hy8ie5x3 жыл бұрын

    ഇത് വേങ്ങര ള്ള ഒരു കാക്ക ന്ടെ കടയാ ഞാൻ ഇടക്കൊക്കെ അവിടെ പോയിരുന്നു നാട് ഓർക്കും

  • @arunraja.r9622
    @arunraja.r9622 Жыл бұрын

    Enikkum eee kada ariyam.... Verum 17 varshathe pravasam

Келесі