നാടോടിക്കാറ്റ് സിനിമയിലെ കിടിലൻ കോമഡികൾ | Malayalam Non Stop Comedy | Nadodikkattu | Mohanlal

Комедия

Watch നാടോടിക്കാറ്റ് സിനിമയിലെ കിടിലൻ കോമഡികൾ | Malayalam Non Stop Comedy | Nadodikkattu | Mohanlal
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 105

  • @anoopg7006
    @anoopg70062 жыл бұрын

    സ്വയം പേടിച്ചു പേടിച്ചു എല്ലാം നഷ്ടമാക്കിയൊരു വില്ലൻ - അനന്തൻ നമ്പ്യാർ 😄😄😄

  • @jenilkjkj5446

    @jenilkjkj5446

    20 күн бұрын

    😂

  • @aj-hk7hj
    @aj-hk7hj2 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സിനിമ..... സാധാരണ കാരന്റെ ജീവിതം ആണ് ഈ സിനിമ

  • @umuzarin
    @umuzarin Жыл бұрын

    "ചോദിക്കാനും പറയാനും ആളില്ല എന്നു ആരു പറഞൂ?" ഹൃദയസ്പ്പർശ്ശി ആയ വാക്ക്

  • @alameenmedia7698
    @alameenmedia76983 жыл бұрын

    7:00 ഇങ്ങനൊക്കെ ഇനി ലാലേട്ടന് പോലും പറ്റില്ല 🙏

  • @asharuddeentharammal1131
    @asharuddeentharammal11312 жыл бұрын

    Thilakan sirinte level uff 💯❣

  • @nishaasanthosh1923
    @nishaasanthosh19232 жыл бұрын

    മീനാമ്മ സഹതാപത്തോടെ ദാസിനെ നോക്കുന്ന ആ നോട്ടം....

  • @babudivakaranex.municipelc8055

    @babudivakaranex.municipelc8055

    2 жыл бұрын

    ശരിക്കും സിനിമയിൽ നാടകത്തിലെപ്പോലെ തുടർച്ചയില്ലാതെ, കട്ട് ചെയ്തു കാമറയെ നോക്കിയാണ് ആ ഒരു ഷോട്ട് എടുക്കുന്നത്. അപ്പോൾ ആ നോട്ടത്തിന്റ ഭാവം വരണമെങ്കിൽ, നല്ല കഴിവുള്ളവർക്ക് മാത്രമേ സാധിക്കൂ. സംവിധായകന്റെ കഴിവും പ്രധാനമാണ്. സിനിമയുടെ സാങ്കേതികത്വം വേറൊന്നാണ്.

  • @dixonxavier4151
    @dixonxavier4151 Жыл бұрын

    ഞാൻ ഗൾഫിൽ. സത്യൻ സാറിന്റെ ഈ പടോം കാണുമ്പോൾ എന്റെ എല്ലാം ടെൻഷനും മാറും....... 🙏

  • @Sid42069

    @Sid42069

    22 күн бұрын

    Ippo njanum gulfil 23 vayas 🥲 ith kaanumbol oru sugam

  • @AD31......

    @AD31......

    15 күн бұрын

    ​@@Sid42069 24 വയസ്സ് 😂🙌

  • @tenbyten2485
    @tenbyten24852 жыл бұрын

    2022 ൽ കാണുന്നവർ ആരെങ്കിലുമുണ്ടോ.. 😍

  • @musumusammil578

    @musumusammil578

    Жыл бұрын

    2023 ൽ

  • @JijuAntonyG

    @JijuAntonyG

    Жыл бұрын

    2023 June

  • @ramshuJR10

    @ramshuJR10

    Ай бұрын

    2924-🙌

  • @sreejithsreekanth1369
    @sreejithsreekanth13692 жыл бұрын

    Njanenthiru viddiyanennu.... Lalettan's ultimate facial expression...😳😲

  • @jimbroottan398
    @jimbroottan3982 жыл бұрын

    ശോഭന സൂപ്പർ ആണ് 😍

  • @ajishso
    @ajishso3 жыл бұрын

    ലാലേട്ടൻ കാശ് കൊടുത്തപ്പോൾ ശ്രീനിവാസൻ യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ കാശ് വാങ്ങിയത് കണ്ടോ... That's friendship

  • @mediahitsmalayalam4242

    @mediahitsmalayalam4242

    3 жыл бұрын

    kzread.info/dash/bejne/eImltpKFY66ylrg.html

  • @GAURAANGBNAIR

    @GAURAANGBNAIR

    3 жыл бұрын

    True

  • @ot2uv

    @ot2uv

    3 жыл бұрын

    Edaani friendship Ayyee

  • @priyatj3590

    @priyatj3590

    2 жыл бұрын

    സത്യം.... Boys അങ്ങനെ തന്നെ യാണ്... അതിനു ഒരു പ്രതേക സുഖം ആണ്

  • @ajishso

    @ajishso

    2 жыл бұрын

    @@priyatj3590 അതേ... ഒരു താങ്ക്സ് പോലും പറഞ്ഞില്ല 😂

  • @sobinjames4636
    @sobinjames4636 Жыл бұрын

    21:04.. മോഹൻലാൽ ശ്രീനിവാസന് ക്യാഷ് എടുത്തു കൊടുക്കുന്നു.. എന്തൊക്കെ പാര വെച്ചാലും, കളിയാക്കിയാലും സൗഹൃദത്തിന്റെ ആഴം അവിടെ കാണാം

  • @mentor5424
    @mentor54243 жыл бұрын

    ഇതുപോലത്തെ സിനിമ ഇനി ഉണ്ടാവില്ല എന്നതാണ് കാലഘട്ടത്തിന്റെ മാറ്റം...

  • @musthafamohammed3237

    @musthafamohammed3237

    2 жыл бұрын

    Corrct

  • @randomguyy5837

    @randomguyy5837

    2 жыл бұрын

    Android കുഞ്ഞപ്പൻ, മഹേഷിൻ്റെ പ്രതികാരം അങ്ങനെ കുറെ കോമഡി സിനിമകൾ ഉണ്ട്.

  • @Soso-bp2fh

    @Soso-bp2fh

    2 жыл бұрын

    @@randomguyy5837 ഇവയൊക്കെ നല്ല സിനിമകൾ ആണ്..പക്ഷേ ഈ സിനിമയുമായൊന്നും Compare ചെയ്യാൻ ആവില്ല...❤️

  • @s.n.s3978

    @s.n.s3978

    Жыл бұрын

    ഇനി ഒമർലുലുവോ സന്തോഷ് പണ്ഡിറ്റോ വിചാരിക്കണം ഇതുപോലെയുള്ള ഒരു പടം ഇറക്കാൻ... 😎😎

  • @ashrafap2340
    @ashrafap23402 жыл бұрын

    വർഷങ്ങൾ കൂടും തോറും മാറ്റ് കൂട്ടുന്ന പടം

  • @starforcomputersjed9842

    @starforcomputersjed9842

    2 жыл бұрын

    njan ellaa kollavum kaanaarund ivide vannu like adichaal mathiyo .........................

  • @raheebkr5471
    @raheebkr54712 жыл бұрын

    ഷൂട്ടിംഗ് അലമ്പാക്കിട്ട് തോക്ക് എടുത്തോണ്ട് പോണ ശ്രീനിവാസൻ 😂😂😂

  • @vkumarnac8360
    @vkumarnac83602 жыл бұрын

    13:05 അനന്തൻ നമ്പ്യാരുടെ ഓട്ടം....... 😜😜😜

  • @RahulR-sr5kf
    @RahulR-sr5kf Жыл бұрын

    5:45 Lalettan's expression❤

  • @muhamedriaz1110
    @muhamedriaz11102 жыл бұрын

    എത്ര കണ്ടാലും ബോർ adikkatha മൂവി. ഇന്നും കണ്ടു. Superb മൂവി

  • @angelrose4076
    @angelrose40763 жыл бұрын

    Nostalgic move 💚💚💚

  • @cybertaiga9534
    @cybertaiga95343 жыл бұрын

    A film like no other! My all-time favourite film. :-)

  • @wisetech2420
    @wisetech24203 жыл бұрын

    Permanent....😆😆😆

  • @mediahitsmalayalam4242

    @mediahitsmalayalam4242

    3 жыл бұрын

    kzread.info/dash/bejne/eImltpKFY66ylrg.html

  • @Shuttlesmash94
    @Shuttlesmash94 Жыл бұрын

    ഞങ്ങൾ ചെവി തീറ്റകാരല്ല... 😆

  • @bonysmedia2126
    @bonysmedia21262 жыл бұрын

    എത്ര തവണ കണ്ടാലും മടുക്കാത്ത, മലയാളിയുടെ മനസിൽ പതിഞ്ഞുപോയ ചുരുക്കം ചിത്രങ്ങളിൽ ഒന്ന്... ഇന്നത്തേമാതിരി, കോപ്രായങ്ങൾ കാണിച്ചു ചിരിക്കാൻ നിര്ബന്ധിക്കുന്നില്ല. മറിച്ച്, ചിരിപ്പിക്കാൻ ശ്രമിക്കുന്നു....

  • @anwarozr82
    @anwarozr82 Жыл бұрын

    എത്ര തവണ കണ്ടു എന്നറിയില്ല...ഇടയ്ക്കിടെ വീണ്ടും കാണണം എന്ന് തോന്നും 😍

  • @hereforyourhappiness7460
    @hereforyourhappiness7460 Жыл бұрын

    I binge watched this movie without skipping

  • @umuzarin
    @umuzarin Жыл бұрын

    20:17 റഷ്...ആ കാലങളിൽ യുവാക്കളുടെ ഇഷ്ഠ പാനിയം🥰

  • @appuappu3148
    @appuappu31483 жыл бұрын

    Thilakan ettavum kooduthal njettalode pedikunna cinima 😂😂😂😂

  • @mediahitsmalayalam4242

    @mediahitsmalayalam4242

    3 жыл бұрын

    kzread.info/dash/bejne/eImltpKFY66ylrg.html

  • @confucius2891

    @confucius2891

    2 жыл бұрын

    Oh My God CIDsssss..Escape

  • @anithaks6690

    @anithaks6690

    Ай бұрын

    My most fav കോമഡി character അനന്തൻ നമ്പ്യാർ ❤❤ ആ ഞെട്ടലും ഗൗരവവും പേടിയും 😂😂

  • @mehaveenfazza7016
    @mehaveenfazza70162 жыл бұрын

    അപ്പൊ അത് വരെ...... അത് വരെ ഇല്ല അതിനു മുമ്പ് നിങ്ങളുടെ പ്രശ്നം ഞാൻ തീർക്കും

  • @virattv3947
    @virattv394713 күн бұрын

    തീലകൻ ചേട്ടൻ ഇതുപോലൊരു നടൻ ഇനിയുണ്ടാകില്ല

  • @robinthomasmathew9873
    @robinthomasmathew9873 Жыл бұрын

    1.32 what a scene😆😆😆

  • @shamlan57
    @shamlan572 жыл бұрын

    ഇ നി ഇ ങ്ങ നെ ഒരു സിനിമ ഉണ്ടാ വി ല്ല അത്ര ഇക്കും ഫീൽ ആണ്

  • @sheriftp1054
    @sheriftp10542 жыл бұрын

    Ellaam adipoli

  • @umuzarin
    @umuzarin Жыл бұрын

    " മുഴുപട്ടണി "...♨️😈 ഇന്നും ഈ വാക്കു യുവ തലമുറക്കു 1000 രാത്തൽ ഭാരം തോന്നിക്കുന്ന യാഥാർത്ഥ്യം

  • @MalluThugLifetroll
    @MalluThugLifetroll3 жыл бұрын

    Thilakan poli 😂😂😂😂Ya mone

  • @josethayyil7681
    @josethayyil76812 жыл бұрын

    ഇത്, എന്റെ.. ജീവിത.. അവസ്ഥ...

  • @sreelakshmirajesh824
    @sreelakshmirajesh82417 күн бұрын

    അയ്യോ സാർ, ഞങ്ങൾ ചെവി തീറ്റക്കാരല്ല 😂😂

  • @virattv3947
    @virattv394713 күн бұрын

    ഹൃദയസ്പർശിയായ സിനിമ

  • @FidaSinu
    @FidaSinuАй бұрын

    2024🔥 assemble

  • @nizamudeens5937
    @nizamudeens59372 жыл бұрын

    വെറുതെ C. I. D. എന്ന് സംശയിച് കൊള്ളാം നല്ല ക്ലായ്മസ്

  • @Major740
    @Major740 Жыл бұрын

    Pattiniyil aanenn parayumpo kann niranjavar aarokke😢

  • @umuzarin
    @umuzarin Жыл бұрын

    07:10 ചമ്മൽ... അങിനെ അഭിനയിക്കുന്നത് ലാലിനെ വെല്ലാൻ ഇനിയു ആൾ ജനിക്കണം

  • @seemae3334
    @seemae33342 жыл бұрын

    Nice

  • @virattv3947
    @virattv394713 күн бұрын

    അരിമീന ചേച്ചിയുടെ ദയനിയനോട്ടം

  • @LifestyleMalayalam
    @LifestyleMalayalam2 жыл бұрын

    Watched more than 100 times

  • @cantv8330
    @cantv8330 Жыл бұрын

    ഞാൻ 120തവണ കണ്ട സിനിമ

  • @shedairies292
    @shedairies2922 ай бұрын

    7:02 that epic നോട്ടം 😊

  • @shafimuhammad6975
    @shafimuhammad6975 Жыл бұрын

    Mannaa vangan pokunna Seann 😂😂😂

  • @johnhonai4601
    @johnhonai4601 Жыл бұрын

    6:22 that laugh.

  • @timetravel099
    @timetravel099Ай бұрын

    Chaya kond varunnath ithrem comedy aayitt oru cinemayilum kandittilla 😂😂😂

  • @chaithanyaudayan8093
    @chaithanyaudayan8093 Жыл бұрын

    Lalettan 💕💕💕💕💕

  • @wheatish
    @wheatish Жыл бұрын

    Ee padam Modi-yum kandu. Athukondanu graduates-inodu bhaji pakora kada idaan paranjathu.

  • @umuzarin
    @umuzarin Жыл бұрын

    "അവളുടെ ...കൾ" 17 പ്രാവശ്യം കണ്ടിട്ടുണ്ട്🤣

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv2 ай бұрын

    Lalattan❤

  • @vishalkarayil4450
    @vishalkarayil4450Ай бұрын

    ശശിയേട്ടൻ ഭരണിയിലാ😂

  • @unnikrishnan3494
    @unnikrishnan3494 Жыл бұрын

    Wow great commedy and film chunks brossss very lovely moovements i like chunks brossss etc.......❤️👍👍😁😁😋😋😁🌲🙏😁😁🥰❤️all is well movie brosssss 😁🥰😍🤪😒👍👍😋😋🌲🙏💖💖💖🥰😁😘😋😋❤️❤️🥰🥰🥰

  • @umuzarin
    @umuzarin Жыл бұрын

    യാദർശ്ചിക സന്ദർഭങളുടെ സമ്മേളനം ..."പൂച്ചക്കൊരു മൂക്കുത്തി" എന്ന സിനിമയെ വെല്ലുന്ന സന്ദർഭങൾ

  • @Badasssssssdkidi
    @Badasssssssdkidi2 жыл бұрын

    ❤🤣

  • @AbdulRahman-se2np
    @AbdulRahman-se2np2 жыл бұрын

    😁😁😁👍🙏

  • @anilar7849
    @anilar78492 жыл бұрын

    👌😃🎬🍿🎥

  • @AbdulRahman-se2np
    @AbdulRahman-se2np2 жыл бұрын

    😌😁

  • @MUZICTEMPLE
    @MUZICTEMPLE Жыл бұрын

    ❤️

  • @megatronz.
    @megatronz.3 жыл бұрын

    First💕💕💕

  • @abrahamjosephp5918
    @abrahamjosephp5918 Жыл бұрын

    wonderful narration and selective casting

  • @Official_pottan
    @Official_pottan3 ай бұрын

    2027ൽ കാണുന്നവർ ഉണ്ടോ

  • @nomore9273
    @nomore927319 күн бұрын

    മതം നോക്കി ആരാതിക്കുന്ന മുസ്ലിംകൾ പോലും മുട്ട് മടകുന്ന അനിയാ മതസ്ഥരുടെ സിനിമഗള്ളിൽ ഒന്ന് 😊

  • @praveenjob8037
    @praveenjob80372 жыл бұрын

    ഇതിൽ I V ശശി സംവിധാനം ചെയ്യുന്ന സിനിമ ഏതാണ്?

  • @mixtape9600

    @mixtape9600

    2 жыл бұрын

    അത് ഈ സിനിമയിലെ രംഗമാണ് സുഹൃത്തെ

  • @mujeebpm5908

    @mujeebpm5908

    Жыл бұрын

    @@mixtape9600 ഏതോ ഒരു പടം ഞാൻ മറന്നു പോയി വാർത്ത ആണെന്ന് തോന്നുന്നു

  • @Wibezonly

    @Wibezonly

    Жыл бұрын

    സോമൻ ശശി

  • @Vintage.Traveler

    @Vintage.Traveler

    Ай бұрын

    നി കെടുക്ക് ഞാൻ അടിക്കാം 😂😂

  • @hanefahane1334
    @hanefahane1334 Жыл бұрын

    ഏതാ ഫിലിം

  • @jollysports5654

    @jollysports5654

    Жыл бұрын

    സിനിമ നാടോടിക്കാറ്റ്, ഈ സിനിമ അറിയാത്തവരും കാണാത്തവരുമായി ഒരു മലയാളി പോലും കാണില്ല

  • @amith968

    @amith968

    Жыл бұрын

    @@jollysports5654 അത് സത്യം

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Жыл бұрын

    ജീവിതത്തിൽ. 🤣

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Жыл бұрын

    സിദ്ധിഖ്. ലാൽ. സിർപ്റ്

  • @anithaks6690

    @anithaks6690

    Ай бұрын

    പള്ളിയിൽ പോയി പറഞ്ഞാൽ മതി. Basic സ്റ്റോറി മാത്രമേ ഉളളൂ സിദ്ധിക്ക് ലാൽ. ഇങ്ങനെ ഒരു സ്ക്രിപ്റ്റ് നാച്ചുറൽ comedy എഴുതാൻ sreenivasane പറ്റൂ സിദ്ധിക്ക് ലാലിന് ഈ ജന്മം പറ്റില്ല. Instant കോമഡി ആണ് അവരുടെ

  • @umuzarin
    @umuzarin Жыл бұрын

    ശശിയേട്ടൻ " ഭരണി " യിലാണ്🤪

Келесі