നൂഡിൽസ് - റസ്റ്ററന്റ് സ്റ്റൈൽ | Noodles Recipe - Restaurant style | Hakka Noodles Recipe

Тәжірибелік нұсқаулар және стиль

This video is about the restaurant style Noodles recipe. It can be served as a snack or main course along with other Indo-Chinese side dishes such as chilli chicken, gobi manchurian etc. This stir fried preparation is also known as Hakka noodles. Please try the recipe and let me know your feedback.
#noodlesrecipe #hakkanoodles
🍲 SERVES: 3
🧺 INGREDIENTS
Noodles (നൂഡിൽസ്) - 200 gm
Water (വെള്ളം) - 1½ Litre (6 Cups)
Salt (ഉപ്പ്) - 1½ + ¼ Teaspoon
Refined Oil (എണ്ണ) - 1+½+2 Tablespoons
Garlic (വെളുത്തുള്ളി) - 3 Nos
Carrots (ക്യാരറ്റ്)
Spring Onion Bulb (white part)
Capsicum (കാപ്സിക്കം)
Green Beans (ബീൻസ്)
Cabbage (ക്യാബജ്)
Soy Sauce (സോയ സോസ്) - ½ Tablespoon
Tomato Ketchup - ½ Tablespoon
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
Spring Onion Greens (green part) - ¼ Cup (Chopped)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 1 600

  • @binshajebin6630
    @binshajebin66302 жыл бұрын

    എന്റെ പൊന്നു ചേട്ടാ പറയാതിരിക്കാൻ വയ്യ ഇത്രയും നല്ലൊരു ചാനൽ കുക്കിംഗ് മലയാളത്തിൽ കണ്ടിട്ടില്ല ❤️ ഒരു സാധനവും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇപ്പോൾ ഏകദേശം വായ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ കഴിവ് ചേട്ടന്ന് മാത്രം ആണ് 🥰🥰🥰🥰 thank you so much

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank You very much

  • @beenapp7829

    @beenapp7829

    Жыл бұрын

    ശരിയാ..

  • @sobhasatheeshbabu6742

    @sobhasatheeshbabu6742

    Жыл бұрын

    👌👌👌👌👌👌

  • @haseenarahoof3301

    @haseenarahoof3301

    Жыл бұрын

    Njanum

  • @sivathrahulvr985

    @sivathrahulvr985

    Жыл бұрын

    Njanum...

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 Жыл бұрын

    വീട്ടുകാര്യം പറഞ്ഞു ബോർ അടിപ്പിക്കാതെ to the point പറഞ്ഞു video ചെയ്യുന്ന താങ്കൾടെ channel my favourite.. Thank you Mr Jeo

  • @ShaanGeo

    @ShaanGeo

    Жыл бұрын

    ❤️👍

  • @Nujaim_mt

    @Nujaim_mt

    5 ай бұрын

    Adipoli

  • @thasleenoasis1066
    @thasleenoasis106626 күн бұрын

    എന്ത് ഉണ്ടാക്കുന്നതിന് മുൻപും ഞാൻ താങ്കളുടെ വീഡിയോ search ചെയ്യും. അവിടെയുണ്ടാവും എളുപ്പത്തിൽ പറഞ്ഞുതരുന്ന, മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുന്ന recepie presentation. Thanks Mr Jeo😊

  • @maryselin7733
    @maryselin7733 Жыл бұрын

    ഇത്രയും നന്നായി പാചകം അവതരിപ്പിക്കുന്ന ഒരു ആൾ വേറെ ഇല്ല സത്യം

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Mary

  • @Linsonmathews
    @Linsonmathews2 жыл бұрын

    നിസാര സമയം കൊണ്ട് നല്ല noodles റെസിപ്പി 😍 thanks ഷാൻ ചേട്ടോയ് 🤗❣️❣️❣️

  • @kiyasathkiya7846

    @kiyasathkiya7846

    2 жыл бұрын

    Chetta adipowli😍👌

  • @TalkingHandsKitchen

    @TalkingHandsKitchen

    2 жыл бұрын

    yes

  • @SayaniPM
    @SayaniPM2 жыл бұрын

    നിങ്ങൾ എന്ത് പണ്ടാരം ആണ് ... പൊളി ... ആദ്യം കാണുന്ന ന്യൂഡിൽസ് വീഡിയോ അല്ല ബട്ട് ബട്ട് നൈസ് പ്രെസെന്റഷന്സ് ...

  • @sadhakkathullapk58
    @sadhakkathullapk582 жыл бұрын

    Shanjio ചേട്ടന്റെ റെസിപ്പി സമയം കിട്ടുമ്പോൾ കുക്ക് ചെയ്യാറുണ്ട് ഉണ്ടാക്കുന്ന ആഹാരത്തിന് നല്ല ഇഷ്ടപെട്ട രുചിതന്നെ സൂപ്പർ ♥️♥️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank You very much

  • @shinyvasudevan6737

    @shinyvasudevan6737

    2 жыл бұрын

    Super @@ShaanGeo

  • @prajoshv9109
    @prajoshv91092 жыл бұрын

    മസാലക്കൂട്ടുകളുടെ അളവുകളുടെ കാര്യത്തിൽ ബ്രോ super ആണ്.പിന്നെ പാചകം അത് വേറെ ലെവലാണ്.വൃത്തി അതുക്കും മേലെ ആകെ മൊത്തം ടോട്ടൽ അടിച്ചാപൊളി പാചകം.ഇത് ഞാൻ എന്തായാലും ട്രൈ ചെയ്യും.

  • @athirarajeev6454
    @athirarajeev64548 ай бұрын

    നിങ്ങളുടെ എല്ലാ റെസിപിയും എന്നെപ്പോലെ കുക്കിംഗ്‌ പഠിച്ചു വരുന്നവർക്ക് perfect ആയി cook ചെയ്യാൻ സഹായിക്കുന്നുണ്ട്. . Thank you so much

  • @sunilndd
    @sunilndd2 жыл бұрын

    വീണ്ടും പറയുന്നു നിങ്ങളുടെ presentation 👌 അടിപൊളി.വളരെ easy ആയി അവതരിപ്പിച്ചു.Try ചെയ്യാം👍👍😘😘

  • @universalsoldier9228
    @universalsoldier92282 жыл бұрын

    അവതരണം സിമ്പിൾ, ക്ലിയർ.. എന്തായാലും ഉണ്ടാക്കി നോക്കാം

  • @raihanath.k6685
    @raihanath.k66852 жыл бұрын

    ഇത് പൊളിക്കും👍👍👍my favorite 😋😋🔥🔥🔥

  • @AzeezJourneyHunt
    @AzeezJourneyHunt2 жыл бұрын

    കൊള്ളാം restaurant സ്റ്റൈൽ നൂഡിൽസ് കാണുമ്പോൾ തന്നെ കൊതിയൂറുന്ന ടൈപ്പ്

  • @jyothivs7964
    @jyothivs79642 жыл бұрын

    Good preparation, fast presentation. Excellent.

  • @aryagopan2344
    @aryagopan23442 жыл бұрын

    Chettante കൊഴുക്കട്ട undakkunna vdo kandirunnu. Monu valare ishtapettu... Thankyou.. 🙏🏻🙏🏻

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Santhosham 😊

  • @sreelethasalim4894
    @sreelethasalim48942 жыл бұрын

    പുതിയ ഒരു റെസിപി കൂടി കിട്ടി. ഇതു ഒരു അത്യാവശ്യം ആയിരുന്നു. Thank u ഷാൻ

  • @bindhuaugustine6786
    @bindhuaugustine67862 жыл бұрын

    അടിപൊളി സ്പൂൺ...ഈർക്കിൽ പോലെ.👌

  • @kaderruksana226

    @kaderruksana226

    4 ай бұрын

    Jnanum shradhichu😍

  • @mariyaraju8332
    @mariyaraju83329 ай бұрын

    ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട് 👌🏻

  • @ShaanGeo

    @ShaanGeo

    9 ай бұрын

    Thank you Mariya

  • @reshmasnair2766
    @reshmasnair2766 Жыл бұрын

    Best channel for cooking recipes......awesome presentation ......the way u explain each and every thing in detail was appreciative.......really good

  • @tgreghunathen8146
    @tgreghunathen81462 жыл бұрын

    നൂഡിൽസ് . ഗുഡ്. നന്നായിരിക്കുന്നു.. 👍👍👍.

  • @VSNair
    @VSNair Жыл бұрын

    Bro.. ഒരു രക്ഷയും ഇല്ല pwoli... പിള്ളാർക്ക് ഉണ്ടാക്കി കൊടുത്തു ഇന്ന്.. അവന്മാർ Happy... 3 എണ്ണം അടിച്ചിട്ടാ ഉണ്ടാക്കിയെ.. എന്നാലേ ഒരു മൂഡ് വരൂ.. പെണ്ണുമ്പിള്ളയും happy... Thanks bro... You are superb.. Fried Rice താങ്കൾ ചെയ്തിട്ടുണ്ടോ എന്നറിയില്ല നോക്കട്ടെ.. എങ്കിൽ നാളെ sunday അവന്മാർക്ക് ഫ്രൈഡ് റൈസ്..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏🙏

  • @bincyibrahim4297
    @bincyibrahim42972 жыл бұрын

    നിങ്ങളുടെ റെസിപ്പി നോക്കി ഫ്രൈഡ് റൈസ് ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു, എന്റെ നാത്തൂന്റെ മോൻ പറഞ്ഞു പാരഗനിൽ നിന്ന് കഴിച്ചിട്ടുള്ളത് പോലെ എന്ന് പറഞ്ഞു ഞാൻ അഭിമാനം കൊണ്ട് തുള്ളിചാടി കുറെ ദിവസം ആ സ്വപ്നലോകതായിരുന്നു Thankyou so much ഇത്ര perfect recipe ഞങ്ങൾക്ക് വേണ്ടി ഇടുന്നതിനു അതുപോലെ butter chicken recipe യും എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു ♥️😍🙏

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @naveen36m

    @naveen36m

    2 жыл бұрын

    Great

  • @yadhukrishnan7271

    @yadhukrishnan7271

    2 жыл бұрын

    ♥️♥️

  • @p.vAchuzzvlog

    @p.vAchuzzvlog

    9 ай бұрын

    hi

  • @minnisvlog5836

    @minnisvlog5836

    9 ай бұрын

    ഞാനും ❤

  • @MuhammedAli-qv6hl
    @MuhammedAli-qv6hl2 жыл бұрын

    Wow super noodles njan try cheyyum

  • @banusaeed3575
    @banusaeed35752 жыл бұрын

    wow..yummy..thanks for sharing and nice presentation also.keep going

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thanks

  • @cassiarejoice6086
    @cassiarejoice60862 жыл бұрын

    Simple and humble presentation =shaan geo❤️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    ❤️🙏

  • @sruthi8453
    @sruthi8453 Жыл бұрын

    Perfect recipe👏👏 Thank you so much shan chettaa enth undakkunnathinu munpum chettante recipe undo ennanu nokkunnath☺mattullavarde timenum value undenn manasilakki idunna ore oraal🥰

  • @sabithajibin89
    @sabithajibin892 жыл бұрын

    Presentation Vere Level👌👌👌🔥🔥🔥🔥🔥... Njan mikkapozhum chettante videos kandu fud undakkarundu... 🤍

  • @suhanaummerk3699
    @suhanaummerk36992 жыл бұрын

    One of the best channels. Excellent presentation Without being over talkative. And everything comes perfect after trying ur recipes. Really love your cooking. Thank you so much for this perfect stuffs shaan bro.😋❤🤗

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much suhana

  • @bincyibrahim4297

    @bincyibrahim4297

    2 жыл бұрын

    True 👍

  • @TalkingHandsKitchen

    @TalkingHandsKitchen

    2 жыл бұрын

    Yes Really nice

  • @radhikanambiar856
    @radhikanambiar856 Жыл бұрын

    നിങ്ങളുടെ അവതരണ ശൈലി ആണ് എന്നെ ഫാൻ ആക്കിയത്. Amazing presentation bro 🤗🤗🤗🤗

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Radhika

  • @sandhyasunil1116
    @sandhyasunil11162 жыл бұрын

    🙏Thank you very much shaan...Was searching for recipe of restaurant style noodles..As usual excellent presentation in minimum time..👌.

  • @binoyjoseph7796
    @binoyjoseph77962 жыл бұрын

    ചേട്ടന്റെ റെസിപ്പി വളരെ എളുപ്പമാണ് തയ്യാറാക്കാൻ ❤👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you binoy

  • @hannaannjoshy5365
    @hannaannjoshy5365 Жыл бұрын

    Thank you for sharing this delicious recipe

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Hanna

  • @vishnupriyaviswanath5863
    @vishnupriyaviswanath5863 Жыл бұрын

    When I need to cook a dish, the first thing I search in utube is the dish name along with shan geo... if ur video is there, I feel that I am done since that much of good presentation without over talking and full of contents... Such a brilliant👍 man u are... ❤

  • @badrumct7074

    @badrumct7074

    4 ай бұрын

    Me tooo

  • @veenavarghese
    @veenavarghese2 жыл бұрын

    Wow well presented,looks so yummy.🥰👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you veena

  • @sumianachu2474
    @sumianachu24747 ай бұрын

    ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടമാണ്. നല്ല അവതരണം ❤🥰

  • @vineesh12312
    @vineesh123122 жыл бұрын

    Aee chettan pwoliyaa adipoli recipe 😋

  • @reejashaji3789
    @reejashaji3789 Жыл бұрын

    I like this noodles recipe 👌🏻

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks for liking

  • @gowrinandhant.g.6720
    @gowrinandhant.g.67203 ай бұрын

    വലിച്ചു നീട്ടി സമയം കളയാതെ ഉള്ള കുക്കിംഗ്‌ ചാനൽ 👍👍👍👍

  • @ShaanGeo

    @ShaanGeo

    3 ай бұрын

    Thanku gowri😊

  • @v.k.krishnakumar8433
    @v.k.krishnakumar84332 жыл бұрын

    Presentation....beautiful. ❤️

  • @Bibeesh
    @Bibeesh Жыл бұрын

    നല്ല അവതരണം കാണാനും മടിയില്ല.നല്ല ഫുഡ്

  • @lathajacob6236
    @lathajacob6236 Жыл бұрын

    Perfect ആയി ഉണ്ടാക്കാൻ പറ്റുന്ന ശരിയായ വിവരണം.....thank youuuuuu 🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you latha

  • @seethalekshmiammalk8498
    @seethalekshmiammalk8498 Жыл бұрын

    I tried this recipe today. super ആയിരുന്നു. 👍👍👍. clear and precise presentation. thanks 🙏🙏🙏

  • @rishafarisha6184
    @rishafarisha61846 ай бұрын

    Njan try cheythu...adipwoli

  • @itsmylife9631
    @itsmylife96312 жыл бұрын

    Simple neat presentation... Nice recipe.. Will surely try

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you🙏🙏

  • @sushamamohan991
    @sushamamohan9912 жыл бұрын

    ഞാൻ സാധാരണ നൂഡിൽസ് കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട് കാരറ്റും ബീൻസും മുട്ടയും ആണ് ചേർക്കുന്നത് നല്ലതാണ്👍👍👍😋😋😋

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sushama

  • @vijaydubai010
    @vijaydubai0102 жыл бұрын

    Superb Shaan. Well done 👌👌👌👌👍👍👍. Thanks for ur wonderful noodle recipe 👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Vijay

  • @anus7636
    @anus76362 жыл бұрын

    Short,simple and beautiful presentation👍👍👍👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you anu

  • @shashiaggarwal4277
    @shashiaggarwal42772 жыл бұрын

    wow, wonderful 👍😊,yum 😋😋😋

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you shashi

  • @ASGaming12334
    @ASGaming123342 жыл бұрын

    Thank you so much for this recipie Shan...

  • @sindhukb5481
    @sindhukb54812 жыл бұрын

    Thank you shann brother for the recipe.🤩🤩👌👌👍👍👍

  • @priyasunil6207
    @priyasunil62072 жыл бұрын

    Wow super kanumbol thanne kzhikkan thonum😋😋😋👌👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you priya

  • @regi5446
    @regi54462 жыл бұрын

    My favorite dish. Super ayitund

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you regi

  • @jomolkjoy2646
    @jomolkjoy26462 жыл бұрын

    Vegetable pizza recipe cheyamo

  • @harshakm8156
    @harshakm8156 Жыл бұрын

    Super and simple presentation i will try this definitely

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Harsha

  • @timdavey4956
    @timdavey49562 жыл бұрын

    Love your videos dude. We've cooked so many of your recipe, sending love from Wales, UK

  • @entevadakaveedu7500
    @entevadakaveedu75002 жыл бұрын

    ചേട്ടാ 👌👌thank you ചേട്ടൻ കഴിഞ്ഞ ഒര് ചിക്കൻ പെരട്ട് വീഡിയോ ഇട്ടായിരുന്നു അത് ചെറിയ ഉള്ളിഉപയോഗിച്ച് ഞാനും ഉണ്ടാക്കി ഒന്നും പറയാനില്ല 👌👌👌👌ഒരുപാട് ഇഷ്ട്ടായി സത്യം പറയാലോ ചേട്ടൻ ഇടുന്ന പാചക വീഡിയോ ഒരുപാട് മനസ്സിലാകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank You

  • @entevadakaveedu7500

    @entevadakaveedu7500

    2 жыл бұрын

    @@ShaanGeo ok❤️

  • @vishnuprasadcv9379
    @vishnuprasadcv9379 Жыл бұрын

    Bro you've become my Go To person to look for recipe and directions on cooking. Your directions are spot on and it makes it really easy to cook. Thank you very much man for such wonderful content and helping so many like me trying to learn cooking.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @remyaremya6141

    @remyaremya6141

    Жыл бұрын

    L

  • @jishigirish7305
    @jishigirish73052 жыл бұрын

    ലാലേട്ടന്റെ പുതിയ സിനിമ ഇറങ്ങുന്ന ത്രിൽ പോലെയാണ് ഷാൻ ചേട്ടന്റെ ഓരോ ഫുഡ് റെസിപ്പി വീഡിയോ കാണുമ്പോൾ... അടിപൊളി ആയിരിക്കും 👌👌അപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നും😋😋🤗🤗

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    ❤️🙏

  • @sunitham8607
    @sunitham86072 жыл бұрын

    Very nice presentation. Will try it tomorrow

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much Sunitha

  • @adhvikaajeesh2898
    @adhvikaajeesh2898 Жыл бұрын

    Kandapol തന്നെ kazhikuvan thonni🤗njan must ayi try chyiyum, sure, ettande tipsyum, step by step instructions adipoli annutoo

  • @minidavid656
    @minidavid6562 жыл бұрын

    ഞാൻ തീർച്ചയാ യും ഉണ്ടാക്കും Shanjii 😍 ❤️, I was waiting for this recipe.... ഉണ്ടാക്കാറുണ്ട് എന്നാൽ ഇത് വേറെ ലെവൽ ആണ് ഉറപ്പാ 👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you mini

  • @safiyasebi9398
    @safiyasebi93982 жыл бұрын

    അടിപൊളി 👌👌👌കാണുബോൾ തന്നെ കഴിച്ച പോലുണ്ട് 🌹🌹ഒന്നും പറയാനില്ല supper💓💙💓👍🏾👍🏾👍🏾💕

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much Safiya

  • @anusunny464
    @anusunny4642 жыл бұрын

    Njan chettayiiiyude egg fried rice and Chilli chicken try cheythu .. kidilam .. thanks for brief notes

  • @pinkypink7753
    @pinkypink77532 жыл бұрын

    I tried this... Sprb

  • @anilajithin3547
    @anilajithin35472 жыл бұрын

    Super👌👌

  • @SuperAngell123
    @SuperAngell1239 ай бұрын

    Thank you Shaan for this great recipe..I got interested in cooking after seeing your recipes and trying them out ..genuinely everything was the best till now..just a suggestion..pls do more recipes for kids that would be non spicy easy to make tiffin recipes like easy sandwiches etc..thank you again..

  • @ShaanGeo

    @ShaanGeo

    9 ай бұрын

    My pleasure 😊

  • @manjuashok6787
    @manjuashok67872 жыл бұрын

    Super.try cheyyam

  • @deepthianil1457
    @deepthianil1457 Жыл бұрын

    താങ്കളും എല്ലാ റെസിപ്പിയും സൂപ്പർ

  • @VijayVijay-gj8cy
    @VijayVijay-gj8cy Жыл бұрын

    Krithyavum vyakthamaaya vivaranavum recipeyum.. Shaan chettaayee 🙏 🙏🙏Blessing & prayers 🤲 🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏

  • @user-zp4dh5bk8x
    @user-zp4dh5bk8x11 ай бұрын

    Igle Chanel ullathe konde hus inte veetil nmle poliyane 😂

  • @preethipaniker
    @preethipaniker Жыл бұрын

    Looks quick and easy 😀 thx for the upload

  • @ShaanGeo

    @ShaanGeo

    Жыл бұрын

    You're welcome 😊

  • @anithananu6133
    @anithananu61332 жыл бұрын

    Super prasantation Simple recipe tasty 👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Anitha

  • @thaslimarif8466
    @thaslimarif846610 ай бұрын

    Thank you Shaan , some of the Tips that you provide are very valuable and were the errors i was doing earlier , like how to put the oil in noodles so that they don't stick together . How to cook the vegetables in high flame for a short time . And also the timings of your video are perfect . i have already tried successfully 3 recepies of yours and looking ahead to do more

  • @ShaanGeo

    @ShaanGeo

    10 ай бұрын

    Glad it was helpful!

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കി കാണിച്ചല്ലോ. താങ്ക്സ്. 👍🙏❤️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much Swapna

  • @aavani6275
    @aavani62752 жыл бұрын

    Try cheyyamto chettayiiii 😋😋😋😋

  • @bijizachariah7677
    @bijizachariah76772 жыл бұрын

    Professor Shan Geo.❤️❤️.I will try

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you biji

  • @ponnusa3237
    @ponnusa32372 жыл бұрын

    Superb Brother Simple and Good presentation 👍👍🥰🥰

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you ponnu

  • @nithyathomas5670
    @nithyathomas56702 жыл бұрын

    അടിപൊളി recipe with beautiful presentation 👍👍

  • @caaspirant4196
    @caaspirant41964 ай бұрын

    I tried this recipe and it came out very well.must try dish❤

  • @shilpam4754
    @shilpam47542 жыл бұрын

    Thanks for new one 😍😍

  • @vitocorleone7959
    @vitocorleone79592 жыл бұрын

    Shan, you are brilliant mate,the way your channel grew from day one is amazing…fantastic stuff brotherman..keep it simple is your USP.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @Chinju179
    @Chinju1793 ай бұрын

    ചേട്ടന്റെ vdo കണ്ടാൽ ആർക്കും doubt ചോദിക്കാൻ ഉണ്ടാകില്ല... അത്രക്കും വ്യക്തത ആണ് 😘😘😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯💯💯

  • @77sarin
    @77sarin2 жыл бұрын

    😍As usual.. 👌

  • @archanaanirudhan8621
    @archanaanirudhan8621 Жыл бұрын

    Hi chetta... One of the best cooking channel I have ever come across and I must say you give value to our time. I have tried most of your recipes and must say that recipes are yummy and your cooking style is outstanding. Thank you so much...

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @Myselfshamna
    @Myselfshamna Жыл бұрын

    I tried it, and it is amazing to taste

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @mercygama7764
    @mercygama77642 жыл бұрын

    അതുകൊണ്ട് ഇതുപോലെ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ, thank you

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Mercy

  • @SG-fx2to
    @SG-fx2to Жыл бұрын

    Your channel definitely is one of my favorites for genuine recipes. I tried Hakka noodles & it was good but somehow I felt that the noodles were quite dry.... How long should I keep the fire for final mixing ? Can I add hot water or something?

  • @RIFA_Hashim
    @RIFA_Hashim11 ай бұрын

    Tried your recipe today. Superb & yummy 🤤

  • @ShaanGeo

    @ShaanGeo

    11 ай бұрын

    Glad you liked it

  • @adsaasda435
    @adsaasda4352 жыл бұрын

    Was an Awesome video, my children enjoyed the dish. Thank you Shaan.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you 😊

  • @malathisivaraman3001
    @malathisivaraman30012 жыл бұрын

    ❤️super❤️👌🏻👌🏻

  • @hridyamol418
    @hridyamol418 Жыл бұрын

    Super dish valare simple aayittu p aranju thannu

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏😊

  • @anithakvlm
    @anithakvlm2 жыл бұрын

    Super presentation💜😍😍😍congrats Shanchetta

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Anitha

  • @janooshaameen1012
    @janooshaameen10122 жыл бұрын

    Excellent presentation👍expecting recipe of restaurant style fish mango curry soon

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you janoosha

  • @anuraj9545
    @anuraj95453 ай бұрын

    അടിപൊളി ചേട്ടാ,,,, ഇത്ര simple ആയി അടിപൊളി നൂഡിൽസ് making പറഞ്ഞു തന്നതിന്... ചേട്ടന്റെ cooking എല്ലാം സൂപ്പർ ആണ് ❤❤❤

  • @moideenkunchuttykunchutty5269
    @moideenkunchuttykunchutty52692 жыл бұрын

    Inshallah undakanam 👍🏻😊

  • @shijimaroli
    @shijimaroli Жыл бұрын

    I tried and my kids loved it.Thank you sir ❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you shiji

  • @sreehari3127
    @sreehari31272 жыл бұрын

    What a coincidence, I was just about to make one. Going to make this right now

  • @rubyshaju4908
    @rubyshaju49082 жыл бұрын

    Shaan chettaa adipoli 👌🏻👌🏻❤

  • @anjalisachin
    @anjalisachin2 жыл бұрын

    സൂപ്പർ റെസിപ്പി ....

  • @sabitharajesh1611
    @sabitharajesh16112 жыл бұрын

    Thank you Shan.nalla recipe.simple and easy 👌

Келесі