ഇടവ മാസം പിറക്കുന്നു, ഇടവത്തിൽ ഈ നാളുകാരുടെ ജ്യോതിഷ ഫലങ്ങൾ അതീവ ശുഭകരം

Edava month Astrology horoscope explained in malayalam

Пікірлер: 450

  • @ranjithaanil3279
    @ranjithaanil327928 күн бұрын

    തിരുമേനി ഞാൻ ഉത്രട്ടാതി നക്ഷത്രമാണ് അങ്ങു പറഞ്ഞത് സത്യമായി ഭവിക്കട്ടെ കാരണം ഇപ്പോ അത്ര കഷ്ടതയിലും വിഷമത്തിലും ആണ് എല്ലാകൊണ്ടും 🙏😭

  • @user-de1yd5kh1v
    @user-de1yd5kh1v28 күн бұрын

    നമസ്ക്കാരം തിരുമേനീ🙏🙏🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/ഒന്നാം തിയതീലത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......

  • @sumeshpvijayan2776
    @sumeshpvijayan277628 күн бұрын

    സുമേഷ് തിരുവോണം.. അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @ASV979
    @ASV97928 күн бұрын

    വിഷ്ണു കാന്ത് മകയിരം കൃഷ്ണ കോകിലം ഭരണി രോഗങ്ങളും ദുരിതങ്ങളും മാറി നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ajesh7886
    @ajesh788628 күн бұрын

    നമസ്കാരം തിരുമേനി 🙏 നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അജേഷ് - അനിഴം, സൗമ്യ - അശ്വതി 🙏

  • @lalithamp934
    @lalithamp93428 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അനൂപ് അത്തം വിവാഹം ശരിയാകുവാനായും സന്ദീപ് മൂലം ജോലി ശരിയാകുവാനായും വേണ്ടി പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi28 күн бұрын

    തിരുമേനി കടങ്ങൾ തീരാനും കുടുബം ഭദ്രം ആകാനും പ്രാർത്ഥിക്കണേ 🙏ബിനീഷ് ചോതി, ശ്യാമള പൂരുട്ടാതി,സംഗീത ഉത്രാടം, ലക്ഷ്മി അത്തം, വിഷ്ണു ആയില്ല്യം , ലോറിയിൽ ആണ് ജോലി ഓട്ടം കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏

  • @varadalakshmi8648
    @varadalakshmi864828 күн бұрын

    Thirumeni asugham maranvendi onnu prarthikkanam mridula chothi thanks thirumeni

  • @kunhiramantekkayil3383
    @kunhiramantekkayil338328 күн бұрын

    Rajan revathi

  • @anamikashibu9928
    @anamikashibu992828 күн бұрын

    നമസ്കാരം തിരുമേനി 🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc28 күн бұрын

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @tharaanisuman3536
    @tharaanisuman353628 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏കടങ്ങൾ തീരാനും കുടുംബ ഭദ്രത ഉണ്ടാകാനും 🙏🙏🙏ആരോഗ്യസൗഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏തിരുമേനി 🙏🙏🙏🙏

  • @rajanivrajaniv7740
    @rajanivrajaniv774028 күн бұрын

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achushyam4920
    @achushyam492028 күн бұрын

    Aneesh - Karthika

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr28 күн бұрын

    നമസ്കാരം തിരുമേനി 🙏

  • @ajithab1046
    @ajithab104628 күн бұрын

    Namaskar am thirumeni 🙏

  • @surekhas1679
    @surekhas167928 күн бұрын

    ഷാരോൺ അനിഴം, ശ്രേയ ഉത്രട്ടാതി എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തൊന്നുമില്ലാതെ ബുദ്ധിയും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @gigigopi8908
    @gigigopi890828 күн бұрын

    നമസ്തേ തിരുമേനി🙏🏻♥️ അഭിനവ് മകം, കാര്യതടസ്സം മാറാനും, സാമ്പത്തിക അഭിവൃദ്ധിക്കും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻

  • @aswani1273
    @aswani127328 күн бұрын

    Aswanie - Revathy, Satheeshkumar - chathayam, sathrudosham aanu thirumeni, full thadasangalaanu.. prarthikkane thirumeni 🙏🙏🙏🙏

Келесі