No video

നേർച്ചകറി എന്ന പള്ളിക്കറി ബദ്രീങ്ങളെ ആണ്ട് ദിവസം

നേർച്ചകറി എന്ന പള്ളിക്കറി ബദ്രീങ്ങളെ ആണ്ട് ദിവസം #malayalam#nilgirimalayali#pallikkari#vairal

Пікірлер: 96

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr4 ай бұрын

    പത്തിരീം ഇറച്ചിയും ബദ്രീങ്ങളെ ആണ്ടും 🥰👍🏻🤲🏻

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @varghesekc2047
    @varghesekc20472 ай бұрын

    നല്ല പരിപാടിയാണ് ഇത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും ഒരു കൂട്ടായ്മയാണ് ഞാൻ ഒരു കൃസ്ത്യാനിയാണ് എനിക്ക് വളരെ ഇഷ്ടമായി നല്ലത് വരട്ടെ.

  • @NILGIRIMALAYALI

    @NILGIRIMALAYALI

    2 ай бұрын

    🥰🥰

  • @sabirshaNilgiris0369
    @sabirshaNilgiris03694 ай бұрын

    കണ്ടിട്ട് തന്നെ കൊതിയാവുന്നു സഹോദരാ. ഒരുനാൾ എന്തായാലും നാട്ടിൽ വന്ന് കഴിക്കണം.😊

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰ok

  • @musthafakamaledayoor
    @musthafakamaledayoor4 ай бұрын

    നമ്മുടെ മലപ്പുറത്തും ഇത് പോലെയാണ് ഇറച്ചി വെക്കാര് ഇതിൻ്റെ ഒരു ടെസ്റ്റ് 😋

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @user-wm8fi9il1z
    @user-wm8fi9il1z3 ай бұрын

    Masha .Allah..Ramadaan..puya .vasantham..santhoshama...bakkarkka...and..Team..Allahuvinta...karuna..undavatta..

  • @shiyaaemirates6364
    @shiyaaemirates63644 ай бұрын

    ഈ നേർച്ച കറി ഉണ്ടാക്കിയ യഥാർത്ഥത്തിൽ ഒരു മനുഷ്യൻ ഉണ്ട് എന്റെ പിതാവ് 😊❤

  • @sabirshaNilgiris0369

    @sabirshaNilgiris0369

    4 ай бұрын

    സത്യമാണ സഹോദരാ. അപ്പോൾ നിങ്ങൾക്കും നല്ല ഇറച്ചി കറി കഴിക്കാലോ. ഒരുനാൾ ഞാനും വരുന്നുണ്ട്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍👍

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    അബ്ബാസ്ക്ക 🥰👍

  • @balusseri7929
    @balusseri79294 ай бұрын

    ബിദ്അത്തിനെ പ്രമോട്ട് ചെയ്യുന്ന വീഡിയോ😢 റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ🤲🤲

  • @user-fz7si1fc7p
    @user-fz7si1fc7p4 ай бұрын

    ഈ വീഡിയോ ക്ക് കാത്തിരിക്കുകയായിരുന്നു 🥰

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @user-ih7xk7gq7p
    @user-ih7xk7gq7p4 ай бұрын

    Mashaallah

  • @sinan.k6439
    @sinan.k64394 ай бұрын

    മാഷല്ലാഹ്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍🥰

  • @saleem.k717
    @saleem.k7174 ай бұрын

    വലിയ മഹല്ലായിരിക്കും അല്ലേ🤲🤲🤲🌹❤️❤️

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    അതെ

  • @muhammedmansoor-to4lp
    @muhammedmansoor-to4lp4 ай бұрын

    Masha allah

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @siddikdubai8476
    @siddikdubai84764 ай бұрын

    Mashallah nannai

  • @user-fv6st7rm5o
    @user-fv6st7rm5o4 ай бұрын

    Barakallah ❤

  • @noufalkasargod2564
    @noufalkasargod25644 ай бұрын

    ഇതുപോലെതന്നെ കാസർകോട് ഭാഗത്ത് റാത്തീബ് നേർച്ചക്ക് പത്തലും ബീഫ് കറിയും ഒരുമിച്ച് ഒരു കീശയിലിട്ട് മിക്സ് ചെയ്തു കൊടുക്കാറുള്ളത് 😊

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍

  • @user-du5xn2bb5g
    @user-du5xn2bb5g4 ай бұрын

    Mulak nalla powder aaki podichkooda ..beedi chapp pole pidichaal mathi.athin teste kooduthalaan

  • @user-sm8ln3kj6s
    @user-sm8ln3kj6s4 ай бұрын

    മാഷാ ആള്ള

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @MuhammedAli-wd6wv
    @MuhammedAli-wd6wv4 ай бұрын

    mashalla enda nattilum same an paksha coconnet charaghie edum muttun curryan

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @ManafKm-om7je
    @ManafKm-om7je4 ай бұрын

    അടിപൊളി ❤❤

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰👍👍

  • @musthafack6672
    @musthafack66724 ай бұрын

    Good

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @SINGWITHME208
    @SINGWITHME2084 ай бұрын

    Super bro

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰👍

  • @junaidcm4483
    @junaidcm44834 ай бұрын

    👍🤲🤲💪💚❤️

  • @shafeelakk6132
    @shafeelakk61324 ай бұрын

    Mutthe.1.chebbinte Erachi.. Mulak Malli Alavu.paranju.tarumo

  • @junaidcm4483
    @junaidcm44834 ай бұрын

    👍👍🥰🔥

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍👍👍👍🥰🥰🥰🥰

  • @rinunain1925
    @rinunain19254 ай бұрын

    👍🏻👍🏻

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @roufa1055
    @roufa10554 ай бұрын

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @MinuSahla-ce8zi
    @MinuSahla-ce8zi4 ай бұрын

    ❤❤❤❤

  • @sabirshaNilgiris0369
    @sabirshaNilgiris03694 ай бұрын

    Poli💘💘💘💘

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @rasheedm-xk3rk
    @rasheedm-xk3rk4 ай бұрын

    മാഷാഅല്ലാഹ്‌.. 👍

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍👍🥰🥰

  • @SubairEarpona-gj5bh
    @SubairEarpona-gj5bh4 ай бұрын

    'എൻ്റെ നാട്ടിൽ മഞ്ഞച്ചോറും ഇറച്ചിക്കറിയും ആയിരുന്നു. ആദിവസം മഹല്ലിലെ ഏകദേശം എല്ലാ വീട്ടുകാർക്കും കൊടുക്കും. അതൊക്കെ ഒരു സന്തോഷമാണ്. അനുഭവിച്ചവർക്കേ അതറിയാൻ കഴിയൂ.

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    Athe🥰🥰

  • @shiyaaemirates6364
    @shiyaaemirates63644 ай бұрын

    നാട്ടിൽ 8 വർഷത്തിന്റെ മുകളിൽ ആയി ഇത് കഴിച്ചിട്ട് 😢

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰👍👍

  • @najeebm3024
    @najeebm30244 ай бұрын

    👌👌👌👌

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰👍

  • @user-ye4hi2jn7k
    @user-ye4hi2jn7k4 ай бұрын

    🤲🤲🤲

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🤲

  • @muthusithu4971
    @muthusithu49714 ай бұрын

    താടിക്കാരൻ ആണോ കുക്കിംഗ് മാസ്റ്റർ 😅

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰😂

  • @babujibabuji7778
    @babujibabuji77784 ай бұрын

    ❤❤

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰🥰

  • @alimon6159
    @alimon61594 ай бұрын

    ഇതേതാ നാട്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    Gudallur

  • @UbaidullaUbaidulla-cb1uh
    @UbaidullaUbaidulla-cb1uh4 ай бұрын

    Mubarak rahmani ente naattukaran aan

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍👍

  • @israthjabin7422
    @israthjabin74224 ай бұрын

    😋😋

  • @user-mm3cu2tg9j
    @user-mm3cu2tg9j4 ай бұрын

    വഹാബികൾ ഇപ്പോ വരും ഖുർആനിൽ തെളിവ് ഉണ്ടോ നബി നേർച്ച കൈച്ചോ എന്ന് ചോദിച്ചു. രണ്ടുമാസം ആണ് വഹാബികൾക് ഹാൽ ഇളകുക ഒന്ന് റമളാൻ മാസം മറ്റൊന്ന് റാബീഹുൽ അവ്വൽ മാസം

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    അതെ

  • @aseesasi9989

    @aseesasi9989

    4 ай бұрын

    Vahabikal.pa.pidicha.pattikal.anu.avare.nammalnokkenda

  • @IbrahimTKR
    @IbrahimTKR4 ай бұрын

    നാടെവിടെ

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    Gudallur pakkana

  • @basiermuhammad1648
    @basiermuhammad16484 ай бұрын

    ഇത് എവിടെ. ഏത് മഹല്ല്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    Gudallur pakkana

  • @M7U8N6EER
    @M7U8N6EER4 ай бұрын

    ഇവരും നമ്മൂടെ നാട്ടുകാര് തന്നെ ആണ് മലപ്പുറം ❤

  • @Shafi137
    @Shafi1374 ай бұрын

    എന്ത് വീഡിയോ ആണ് ഇത് ഇങ്ങള് ഇഞ്ചി വെളുത്തുള്ളി ഇടേണ്ട സമയം ഒന്നും പറഞ്ഞില്ലല്ലോ എന്നാലല്ലേ ഇത് ഞങ്ങൾക്കുണ്ടാക്കാൻ പറ്റുള്ളൂ ഉലുവ എപ്പട എങ്ങനെ ഇടണം ലാസ്റ്റ് ഇങ്ങനെയൊന്നും പറഞ്ഞില്ല

  • @user-zz7wr7vq3r
    @user-zz7wr7vq3r4 ай бұрын

    Bad comment cheyyunnavark kurachu kazhikkan kodukku

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    അതെ 😂🥰

  • @Hiux4bcs

    @Hiux4bcs

    4 ай бұрын

    വൃത്തിയില്ലാതേ ഇറച്ചി പായയിൽ ചവിട്ടി നിന്ന് എടുക്കുന്നതും gloves mask hair cap ഒന്നും use ചെയ്യാതേ

  • @surasura5336
    @surasura53364 ай бұрын

    ഇതര മതസ്ഥർക്ക് കൊടുക്കാറുണ്ടൊ

  • @muhammedbasheer6479

    @muhammedbasheer6479

    4 ай бұрын

    ചെന്നാൽ എല്ലാവർക്കും കിട്ടും.

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    ഉണ്ട്

  • @sadhiqams1039
    @sadhiqams10394 ай бұрын

    ഞങ്ങളുടെ പള്ളിയിലും എത്രയോ കൊല്ലങ്ങൾ ആയിട്ടുള്ള കുക്കിംഗ്‌ തന്നെയാണു. ഇത് കാസർകോട്ട് കാര് എടുത്തു യൂട്യൂബിൽ ഇട്ടു അത് കൊണ്ട് ഇത് കാസർകോട്ട് കാരുടെ ഡിഷ് ആണെന്ന് പറയാൻ പറ്റില്ല.

  • @Hiux4bcs
    @Hiux4bcs4 ай бұрын

    വൃത്തിയായിട്ടില്ല കൂടി ചെയ്യ്താ കുറച്ച് കൂടി സന്തോഷം ഉണ്ടാകും … അത് നല്ലതല്ലേ … hygiene മറ്റ് പല നാട്ടുക്കാരും കാണുന്നതല്ലേ … high class ആയിക്കൂടേ … അതിനുള്ള ശ്രമം നടത്തിക്കൂടേ

  • @hamzaalakkal2936
    @hamzaalakkal29364 ай бұрын

    എന്റെ നാട്ടിലും കാലങ്ങളായി ഇത്പോലുള്ള അനാചാരങ്ങൾ നിബന്ധനകൾ നിർബാദം നടമാടിയിരുന്നു. അവിടുത്തെ സലഫികൾ ഇതിനെതിരെ മൈക്ക് കെട്ടി ഒരാഴ്ച പ്രസംഗിച്ചപ്പോൾ ആ വർഷം വെച്ചുണ്ടാക്കിയത് പകുതിയും വാങ്ങാൻ ആളില്ല. എന്ത് ചെയ്യാൻ ദൂരെ നാട്ടിൽ യതീം ഖാനയിൽ കൊണ്ടുപോയി തള്ളി..😅

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    ഇവിടെ ഒരു വർഷം ചലപികൾ വന്നു പ്രസംഗം നടത്തിയിട്ടു കാര്യം ഇല്ല അവരെ ആട്ടി ഓടിക്കും അല്ലാതെ ഒന്നും നടക്കില്ല സലഫി 😂

  • @ahkahk6686

    @ahkahk6686

    4 ай бұрын

    വാങ്ങാൻ ജനബാഹുല്യം കാരണം സാധനം തികയുന്നില്ല

  • @inzamamulhaq569
    @inzamamulhaq5694 ай бұрын

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @sajinat3189
    @sajinat31894 ай бұрын

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    🥰

  • @user-fz7si1fc7p
    @user-fz7si1fc7p4 ай бұрын

  • @NILGIRIMALAYALI

    @NILGIRIMALAYALI

    4 ай бұрын

    👍

Келесі