*നാം ബിസ്മി ല്ലാഹി യാണ്**ഉമ്മുൽ ഖുർആനും ഇമാമു മായ ഫാത്തിഹ യാണ്**യാസീൻ ആണ്**സ്വ ലാത്താണ്*

Пікірлер: 75

  • @nokonmedia
    @nokonmedia7 ай бұрын

    ആരോട് ചോദിച്ചിട്ടും കിട്ടാത്ത ഒരു ഉത്തരം ആയിരുന്നു ഇത്... ആദമിന് എന്തിനു സുജൂദ് ചെയ്യാൻ അള്ളാഹു പറഞ്ഞു... ഈ ആയതിന്റെ അർത്ഥം ഇപ്പോൾ ആണ് വെളിവായത്.. ഈ രഹസ്യം അറിയാതെ തന്നെയാണ് ഇന്ന് പള്ളികളിൽ ജമാഅത് നടക്കുന്നത്.. മുന്നിലുള്ളവന്റെ കാലിനടിയിൽ സുജൂദ് ചെയ്യുന്നവർ അതറിയുമായിരുന്നെങ്കിൽ ഈ ലോകം തന്നെ സ്വർഗം എന്ന് അവർ അറിയാമായിരുന്നു...❤❤❤

  • @promedia7942
    @promedia79427 ай бұрын

    ഇതാണ് ഹഖ് എന്റെ ഗുരു ഇത് തന്നെയാ പറയുന്നത് ആമീൻ അൽഹംദുലില്ലാഹ്

  • @mariyakuttyhaseena6794
    @mariyakuttyhaseena67947 ай бұрын

    നാം ഒന്നാണ് എല്ലാം ഒന്നിൽ ലോന്നയി തീരട്ടെ സമാധാനം ശാന്തി പുലരട്ടെ❤❤❤

  • @user-pr8oz8go3l
    @user-pr8oz8go3l5 ай бұрын

    Alhamdulillah Alhamdulillah Alhamdulillah ❤

  • @mariyakuttyhaseena6794
    @mariyakuttyhaseena67947 ай бұрын

    എല്ലാത്തിലും ഉള്ള കപട വിശ്വാസം ellathavatte ❤

  • @user-mo5mk6im2k
    @user-mo5mk6im2k7 ай бұрын

  • @abdulsamadsamad516
    @abdulsamadsamad5167 ай бұрын

    കാണത്തത്തിൽ വിശ്വസിക്കുക ആദർശിയമായതിൽ വിശ്വസിക്കുക അതാണ് അള്ളാഹു

  • @anandnarayanan3810
    @anandnarayanan38107 ай бұрын

    ഇതിൽ ആദ്യത്തെ ചോദ്യം പ്രസക്തമാണ്. പലപ്പോഴും എന്റെ പ്രശ്നവും ഇതാണ്. മറ്റുള്ളവരുടെ സങ്കടം, മറ്റുള്ള ആളുകൾ ബുദ്ദിമുട്ടുമ്പോൾ, എവിടേലും യുദ്ധം നടക്കുമ്പോൾ ഞാൻ മനസ്സിൽ കരഞ്ഞുപോകും. ചുറ്റുമുള്ള മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാതിരിക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല.

  • @Rono-is5oz

    @Rono-is5oz

    6 ай бұрын

    താങ്കൾ മനുഷ്യത്വമുള്ളവനാണ്❤️👍🏻

  • @anandnarayanan3810

    @anandnarayanan3810

    6 ай бұрын

    @@Rono-is5oz 🥰

  • @prasadcg

    @prasadcg

    4 ай бұрын

    അതാണ് മനുഷ്യൻ എന്ന ജീവിയുടെ ലക്ഷണം, അവൻ്റെ ഹൃദയത്തിലാണ് ദൈവം വസിക്കുന്നത്, മറ്റെല്ലാം നരന്മാർ അവരുടെ ഹൃദയം സാത്താൻ കൈ അടക്കിയിരിക്കുന്നു

  • @anandnarayanan3810

    @anandnarayanan3810

    4 ай бұрын

    @@prasadcg 😍😍 പക്ഷെ.... എപ്പോളും വല്ലാത്ത ദുഃഖം.... എല്ലാം മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഓർത്ത്..

  • @ShabeerAli-hj7zj
    @ShabeerAli-hj7zj4 ай бұрын

    ഹിദായത്തിന്ന് വേണ്ടിയാണ്

  • @prasadcg
    @prasadcg7 ай бұрын

    🕉️🙏😌നമസ്ക്കാരം പ്രിയ ഗുരുനാഥ🤍🤍🤍

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    ❤🙏

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    *നാരായണ നാരായണ* പരമാത്മാവിനെയാണ് *നാരായണൻ* എന്നും ഭഗവാൻ, അല്ലാഹു ദൈവം എന്നുമൊക്കെ വിളിക്കുന്നത്. പരമാത്മാവായ *നാരായണനാണ്* ആദ്യ പ്രകാശ മായും അതിലുടെ ഈ പ്രപഞ്ചവും അവയിലെ സകലമാനവും മനുഷ്യ രൂപവുമായി ദൃശ്യമായതും അവയിലെല്ലാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഉള്ളും പുറവും നിറഞ്ഞ് നിലനിന്ന് പ്രവർത്തിച്ച് പോരുന്നതും അതെല്ലാം അനുഭവിച്ച് ആസ്വദിച്ച് പോരുന്നതുമെല്ലാം പരമാത്മാവായ നാരായണൻ തന്നെയാണ് എന്ന് സൂക്ഷ്മമായി നോക്കി കാണുക എല്ലാം നാരായണ നാരായണ നാണ്. ബാബാ CLT

  • @pvgopiabnle
    @pvgopiabnle7 ай бұрын

    നിങ്ങൾ നിങ്ങളെയാണ് അന്വേഷിക്കുന്നത് മോനെ 🥰❤

  • @usmann3432

    @usmann3432

    7 ай бұрын

    നബർ ഒന്ന് കിട്ടോ എനിക്

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    @@usmann3432 9995149446

  • @shajanshanavas7469
    @shajanshanavas74694 ай бұрын

    Baba original peru entann

  • @pookoyathangal6496
    @pookoyathangal649619 күн бұрын

    മുടി വളർത്തി സന്യാസി ബാബ

  • @fusiongaming753
    @fusiongaming7537 ай бұрын

    അദൃക്ഷൻ ആയ ദൈവത്തിൽ വിശ്വസിക്കുന്നു കാണാൻ പറ്റത്തത് കൊണ്ട് ദൈവം ഇല്ല എന്ന ചിന്ത മണ്ടത്തരം ആണ് കാരണം കാണാൻ പറ്റുന്നി ഇല്ല എങ്കിലും ദൈവം ഒള്ളത് കൊണ്ട് ആണ് പ്രാർത്തനക്കു ഉത്തരം കിട്ടുന്നത് ഒരാൾക്കു കാണാൻ പറ്റത്ത ദൈവത്തിനേ വേറെ ആർക്കും കാണാൻ പറ്റി ഇല്ല എന്നത് ആണ് സത്യം ദൈവം ഉദേശിച്ചൽ മാത്രമേ ദൈവത്തിനേ കാണാൻ പറ്റു

  • @shamsudheent6869
    @shamsudheent68697 ай бұрын

    വളരെ ശരി ആദാമിൽ വെളിവായത് അല്ലാഹുവിന്റെ നൂറു ഇബിലീസ്ന് മറയിട്ട് അപ്പോൾ സുജൂദ് ഇല്ല

  • @SirajudheenKp-ul4rj
    @SirajudheenKp-ul4rj4 ай бұрын

    Assalamu alaikum varahmathullah Idhil samsaarikkunna aa guruvinte number indankil tharanam .Aa guru samsaarikkunna vaakukal yadhaarthamaanath samshayamilla adhile.avarude koode nammale ellavareyum ulppeduthi tharatte.Ameen.

  • @fadhilfadhu2829

    @fadhilfadhu2829

    4 ай бұрын

    9995149446

  • @maimoonayusuf1357
    @maimoonayusuf13573 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബാവ ഉപ്പാപ്പ എനിക്ക് ഉപ്പാപ്പനെ കാണാൻ പുതിയുണ്ട് വന്നാൽ കാണാൻ പറ്റുമോ ഞാൻ ഫറെ ക്കിൽ ലാണ്

  • @fadhilfadhu2829

    @fadhilfadhu2829

    3 ай бұрын

    9037489146

  • @cbmcbm9268
    @cbmcbm92683 ай бұрын

    അബുജാഹിൽ

  • @RazakKurikkal-ge6ub
    @RazakKurikkal-ge6ub7 ай бұрын

    Boomiyil.ninde.jananam.aakaashathe.ninde.maranam.idhe.randum.allaatha.sethalathe.ninde.jeevitham.aa.jeevitham.arichavane.mano.sugam.allaathavarkke.okkeyum.maanasikam

  • @Naseelasajeev
    @Naseelasajeev2 ай бұрын

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പർ വിളിച്ചിട്ട് കിട്ടുന്നില്ല

  • @fadhilfadhu2829

    @fadhilfadhu2829

    2 ай бұрын

    9037489146

  • @raheemazhar9307
    @raheemazhar93077 ай бұрын

    വീട് എവിടെ

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    കോഴിക്കോട് മീൻ ചന്ത

  • @abubakarabubakar7116
    @abubakarabubakar71164 ай бұрын

    ബാബാ അവിടതെമൊബേൽ നബറ്തരുമൊ

  • @fadhilfadhu2829

    @fadhilfadhu2829

    4 ай бұрын

    9995149446

  • @wheelsgold9806
    @wheelsgold98067 ай бұрын

    ഫോൺ നമ്പർ തരാമോ ബാവ ജിയുടെ

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    9995149446

  • @ShabeerAli-hj7zj
    @ShabeerAli-hj7zj4 ай бұрын

    എനിക്കോന്ന് ബാവായെ കാണണം

  • @fadhilfadhu2829

    @fadhilfadhu2829

    4 ай бұрын

    9995149446

  • @ashz9426
    @ashz94267 ай бұрын

    മതം വിശ്വാസം ആണെന്ന് പണ്ഡിതരും മതങ്ങളില്‍ യുക്തി ഇല്ലാന്ന് യുക്തിവാദികളും അവകാശപ്പെടുന്നു. മതങ്ങളിലെ യുക്തി തിരിച്ചറിയും വരെ മാത്രമാണ്‌ വിശ്വാസം എന്നത് ബാബയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം

  • @yahkoobashrafi4529
    @yahkoobashrafi45295 ай бұрын

    ബാവ ഉപ്പാപാന്റെ നമ്പർ തരോ

  • @fadhilfadhu2829

    @fadhilfadhu2829

    5 ай бұрын

    9995149446

  • @Fx-.aLi_666
    @Fx-.aLi_6667 ай бұрын

    😂🤣

  • @user-fc8bq1pv9b
    @user-fc8bq1pv9b4 ай бұрын

    ജനങ്ങളെ നിങ്ങൾ ഈ കള്ള ബാബ മാരുടെ പിടിയിൽ അകപ്പെടരുത്. കാരണം അവർ നിങ്ങളുടെ ദീൻ, സമ്പത്ത്, സ്വകാര്യത.... എല്ലാം അപഹരിക്കും.

  • @fadhilfadhu2829

    @fadhilfadhu2829

    4 ай бұрын

    ഇതെല്ലാം അല്ലാഹുവെ കണ്ടു സുജൂദ് ചെയ്തവരുടെ വിഷയമാണ് ഹക്കീക്കത്ത് സുജൂദ് ചെയ്യാതെ ആട്ടപ്പെട്ടവർക്കിത് സ്വീകരിക്കാൻ കഴിയില്ല

  • @wheelsgold9806
    @wheelsgold98067 ай бұрын

    ബാവ ജി ശഹാദത്തു കലിമയുടെ ദൃ സാക്ഷി യാണ് " ലാ മശ് ഹൂദ ഇല്ലള്ളാ"

  • @user-zn9km9kn8y
    @user-zn9km9kn8y7 ай бұрын

    Babayude number

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    9985149446

  • @cbmcbm9268
    @cbmcbm92683 ай бұрын

    ശൈത്താൻ ബാബ

  • @fadhilfadhu2829

    @fadhilfadhu2829

    3 ай бұрын

    കാര്യം മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളിൽ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.

  • @RazakKurikkal-ge6ub
    @RazakKurikkal-ge6ub7 ай бұрын

    Ottaye.ariyaan.irattakke.arichaal.pInne.ottakke.kandaal.kandavan.pinne.thavalaye.pole.moolakke

  • @shoukathalishamsu5457
    @shoukathalishamsu54575 ай бұрын

    ബാബ ഈ വിളിക്കുന്നവൻ ബാബയെ കളിയാക്കുകയാണോ

  • @user-de3mb9hf1u
    @user-de3mb9hf1u6 ай бұрын

    ഉപ്പ ആ പറഞ്ഞവൻ ഉസ്താദിനെ പണിക്കുവാ അത് കൊണ്ട് പൊന്ന് ഉസ്താതെ അവന്റെ വോയ്‌സിന് വാക്ക് കൊടുക്കരുത് അവന്റെ സംസാരം കേട്ടപ്പോഴേ മനസിലായി

  • @Repcoindia
    @Repcoindia7 ай бұрын

    Edo thanik പ്രാന്തൻ

  • @haris927
    @haris9274 ай бұрын

    മാഷാ അല്ലാഹ് ഇദ്ദേഹത്തിന്റെ number കിട്ടുമോ

  • @fadhilfadhu2829

    @fadhilfadhu2829

    4 ай бұрын

    9995149446

  • @cbmcbm9268
    @cbmcbm92683 ай бұрын

    ബാബ തുണി പോക്കും അപ്പൊ നോക്കിയാൽ കാണും

  • @wheelsgold9806
    @wheelsgold98067 ай бұрын

    ലാ അന ഇല്ലാ അന്ത ലാ അന്ത ഇല്ലാ ഹുവ ലാ ഹുവ ഇല്ലാ അന

  • @pookoyathangal6496
    @pookoyathangal649619 күн бұрын

    Pottan baba,alpan baba, ബൗദിക baba,manusyare പിഴപ്പിക്കുന്ന baba.

  • @fadhilfadhu2829

    @fadhilfadhu2829

    18 күн бұрын

    @@pookoyathangal6496 〽️ഫലങ്ങളുള്ള വൃക്ഷങ്ങൾക്ക് കല്ലേറേൽക്കുക സ്വാഭാവികം. എന്നുവെച്ച് അവ വീണ്ടും പൂക്കാതിരിക്കുന്നില്ല

  • @fadhilfadhu2829

    @fadhilfadhu2829

    18 күн бұрын

    @@pookoyathangal6496 അപരാധം പറയുന്ന നാവെന്നിനാ മുർതദായി പോകുന്ന വാക്കെന്തിനാ.... മുല്ലപ്പൂ മണക്കാത്ത മൂക്കെന്തിനാ....

  • @muhmd5219
    @muhmd52197 ай бұрын

    നേരിൽ കാണാൻ മുട്ടി നിൽക്കുന്ന കാക്കമാർ ഉള്ളപ്പോൾ.... താങ്കൾ വിജയിക്കും..... ഈ ഭൂമിയിൽ മാത്രം! നാളെ നരകത്തിൽ... പോവാനുള്ളതല്ലേ... ഇവിടെ വേണ്ടുവോളം അർമാദിച്ചോളൂ........

  • @promedia7942

    @promedia7942

    7 ай бұрын

    Nink ariyatha karym samsarikaruth അറിവില്ലായ്മ ഒരു തെറ്റല്ല

  • @prasadcg

    @prasadcg

    7 ай бұрын

    അദ്ദേഹം ഫ്രീ ആയി സ്വന്തം സീറ്റ്നരകത്തിൽ മുൻകൂട്ടി റിസർവ്വ് ചെയ്യുകയാണ് അദ്ദേഹത്തേവിട്ടേക്കു പ്രിയ സുഹൃത്തേ , [നൂർമുഹമ്മദ് അത് നാം ഏവരും തന്നെ ആകുന്നു ] [വെളിച്ചമേനയിച്ചാലും നമ്മേ ഏവരേയും ആ വലിയ വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രകാശം നാമായി മനുഷ്യരായ നാം ഏവരുടേയും ഖൽബിൽ കുടികൊള്ളുന്ന സ്വന്തം മനസാക്ഷിയായ് കുടികൊള്ളുന്നു]

  • @prasadcg

    @prasadcg

    7 ай бұрын

    ബാബ പറയുന്നതെല്ലാം 100% സത്യവും ആമഹാത് ത്മാവിന്റെ അനുഭവവും മാത്രമാണ്. ഇതു പറയുന്ന ഞാൻ 30 വർഷങ്ങൾക്ക് മുമ്പേ ഈ അനുഭവത്തിൽ സ്വയം ഇരുന്നിരുന്നു.

  • @prasadcg

    @prasadcg

    7 ай бұрын

    കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ആ ദിവ്യത്മാവിനേരിൽ പോയി കാണാൻകഴിഞ്ഞു.

  • @NoufarPc
    @NoufarPc7 ай бұрын

    Enikk address or number kittumo onn kanano samsarikkano

  • @fadhilfadhu2829

    @fadhilfadhu2829

    7 ай бұрын

    9995149446

  • @FN-ye8nl
    @FN-ye8nl5 ай бұрын

    Bavayude number ayachu tharamo please

  • @fadhilfadhu2829

    @fadhilfadhu2829

    5 ай бұрын

    9995149446

  • @FN-ye8nl

    @FN-ye8nl

    5 ай бұрын

    Thanks

  • @Naseelasajeev

    @Naseelasajeev

    2 ай бұрын

    വിളിച്ചപ്പോ കിട്ടിയോ ബാബയെ ​@@fadhilfadhu2829

Келесі