'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'

Ойын-сауық

'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'-സുരേഷ് ഗോപി
#SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #ShajiKailas #AnnieShajiKailas #ratheesh #PadmarajRatheesh #mgsoman #rajanpdev #sajisoman

Пікірлер: 240

  • @anandavally4607
    @anandavally46072 ай бұрын

    സോമൻ സാറിന്റെ മകനെ സോമൻ സാറിനെ പറിച്ചു വെച്ചപോലുണ്ട് 🥰

  • @user-vf8xs8sn3m

    @user-vf8xs8sn3m

    2 ай бұрын

    Sathyam

  • @shihabudheena5619

    @shihabudheena5619

    2 ай бұрын

    സോമൻ സാറിന്റെ മകൻ സോമൻ സാറിനെ പോലെ തന്നെ കളങ്കമില്ലാത്ത ഒരു തിരുവല്ലക്കാരൻ❤️❤️❤️

  • @balachandrankv3136
    @balachandrankv31362 ай бұрын

    സോമനും രതീഷും ഒരു കാലത്തെ സൂപ്പർ താരങ്ങൾ ആയിരുന്നു..

  • @dennisjose5605

    @dennisjose5605

    Ай бұрын

    രതീഷ് 🔥🔥🔥

  • @ebinshaiju1828

    @ebinshaiju1828

    Ай бұрын

    Rajan p dev ntha kozhapam carlos enn peril indrajaalathil nte mwone 🔥❤‍🔥

  • @venuv4424
    @venuv44242 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സോമനെ ആയിരുന്നു. വില്ലനായും, നായകനായും ഉള്ള പല സിനിമയും കണ്ടിട്ടുണ്ട്.

  • @sithara.m.k9661

    @sithara.m.k9661

    2 ай бұрын

    ❤soman sir

  • @sanchari...2633
    @sanchari...26332 ай бұрын

    രാജൻ പി ദേവിന്റെ മകൻ സുരേഷ് ഗോപിയെ അനുകരിച്ചത് സൂപ്പർ...

  • @humanbeing9740

    @humanbeing9740

    Ай бұрын

    🤣🤣ആയെ

  • @noufalpk5920
    @noufalpk59202 ай бұрын

    ആരും പിരിഞ്ഞുപോകരുത്. ഇത് കഴിഞ്ഞിട്ട് ടിനി ടോമിന്റെ മിമിക്രി ഉണ്ടായിരിക്കുന്നതാണ്. ആഹ്ലാധിപ്പിൻ. ആഹ്ലാദിപ്പിൻ.

  • @bijoygeorge83

    @bijoygeorge83

    2 ай бұрын

    എന്റെ പൊന്നോ 😂😂

  • @vaishakhveedu1642

    @vaishakhveedu1642

    2 ай бұрын

    😂😂😂😂😂😂

  • @ratheesh4257

    @ratheesh4257

    2 ай бұрын

    🤣😌

  • @midhun1625

    @midhun1625

    2 ай бұрын

    😂

  • @VipinAbraham

    @VipinAbraham

    Ай бұрын

    😂😂😂

  • @vinodkonchath4923
    @vinodkonchath49232 ай бұрын

    നല്ലരസം കേട്ടിരിക്കാൻ പെട്ടെന്ന് തീർന്നു🥰

  • @user-wt6qq5rl7s
    @user-wt6qq5rl7s2 ай бұрын

    എല്ലാം വില്ലന്മാരുടെ മക്കാൾക്കും നല്ല നല്ല അവസരങ്ങൾ കൊടുക്കണം

  • @sskkvatakara5828

    @sskkvatakara5828

    2 ай бұрын

    Raja p savings makan jayil alla?

  • @vinodkonchath4923

    @vinodkonchath4923

    2 ай бұрын

    ​@@sskkvatakara5828അവൻ ജീവിതത്തിലും വില്ലനാണ്

  • @jishabiju9275

    @jishabiju9275

    2 ай бұрын

    ​@@sskkvatakara5828ഏറ്റവും ഇളയ മകൻ ആണ് ജയിലിൽ ജൂബിൾ കുഞ്ഞു നാൾ മുതൽ പാവം ആണ് 3 മക്കൾ ആണ് ഇവർ ഒരു ചേച്ചി കൂടെ ഉണ്ട് ജൂബിൾ രണ്ടാമത്തെ മോൻ ആണ്

  • @rajansv1
    @rajansv12 ай бұрын

    ഇനി വരുമോ ഇത് പോലെ സഭ്യമായ ഭാഷ സംസാരിക്കുന്ന നടൻമാർ പ്രത്യേകിച്ച് വില്ലൻമാർ..... പ്രണാമം😢❤

  • @bijubiju7635
    @bijubiju76352 ай бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു ❤️

  • @sreelal948
    @sreelal9482 ай бұрын

    Suresh chettan❤

  • @ZinedineMuhammed
    @ZinedineMuhammed2 ай бұрын

    അത് കാര്യം ഹീറോ ആർക്കും ആവാം. വില്ലൻ ആവാനും കൊമേഡിയൻ ആവാനും ഒരു റേഞ്ച് വേണം.

  • @kingdavid2177

    @kingdavid2177

    2 ай бұрын

    Angne arkum onum patila bro😂

  • @riyaskt8003

    @riyaskt8003

    2 ай бұрын

    വില്ലൻ ആകാനും എല്ലാവർക്കും പറ്റും.. But comedy ചെയ്യാൻ ഒരു റേഞ്ച് വണം, അല്ലെങ്കിൽ ചളി ആയി മാറും

  • @adithyankalarikkal

    @adithyankalarikkal

    2 ай бұрын

    Hero aavana bro paadu ellavareyum Hero aayi angeekarikkan prekshakanu pattilla😂

  • @satheeshkottappuram1608

    @satheeshkottappuram1608

    2 ай бұрын

    എന്നിട്ട് അവനവൻ തന്നെ ഇരുന്ന് കാണേണ്ടിവരും😂

  • @abhinavbaiju2216

    @abhinavbaiju2216

    2 ай бұрын

  • @rajeshmanju255
    @rajeshmanju2552 ай бұрын

    സുരേഷേട്ടൻ രാഷ്ട്രീയത്തിൽ വരണ്ടായിരുന്നു

  • @djworks4700

    @djworks4700

    2 ай бұрын

    Athe😢😢😢.

  • @nasirdubai3708

    @nasirdubai3708

    2 ай бұрын

    സത്യം ❤❤❤

  • @Kalakeralam-tq4wy

    @Kalakeralam-tq4wy

    2 ай бұрын

    നിങ്ങൾക്ക് രാഷ്ട്രീയം ഉള്ളത് പോലെ രാഷ്ട്രീയത്തിൽ വരാൻ അദ്ദേഹത്തിനും അർഹതയുണ്ട്

  • @anees640

    @anees640

    2 ай бұрын

    ​@@Kalakeralam-tq4wy രാഷ്ട്രീയത്തിൽ വരുന്നതിൽ കുഴപ്പമില്ല പക്ഷെ വന്ന് നിന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കത്ത ഒരു രാഷ്ട്രീയമായിപോയി അത്രയുള്ളു

  • @Milisworld2020

    @Milisworld2020

    2 ай бұрын

    രാഷ്ട്രീയം അറിയാത്ത ഈ മനുഷ്യൻ നല്ല പ്രവൃത്തികൾ ചെയ്യും ❤️ചെയ്യാൻ പറ്റട്ടെ ❤❤

  • @SruthiMr
    @SruthiMr2 ай бұрын

    എം ജി സോമൻ ഡയലോഗ് പ്രസൻറ്റേഷൻ❤❤❤

  • @varghesethomas7902
    @varghesethomas79022 ай бұрын

    ഇന്നസെന്റ് വില്ലൻ 🔥🔥🔥സിനിമ: കേളി

  • @user-yq8po1cy9b
    @user-yq8po1cy9b2 ай бұрын

    Suresh ettan ❤

  • @Spiderman2874
    @Spiderman28742 ай бұрын

    Superstar Ratheesh 🔥❤

  • @fayishafayi9194
    @fayishafayi91942 ай бұрын

    Avarude kannukalil kanam aa achanmarude mukangal...

  • @SudheeshPsudhan-fe1hq

    @SudheeshPsudhan-fe1hq

    2 ай бұрын

    Ratheesh.❤❤❤❤

  • @pp-od2ht

    @pp-od2ht

    2 ай бұрын

    Ratheesh was super attractive and handsome

  • @sruthindas2334
    @sruthindas23342 ай бұрын

    Ithokkey kanubho vallatha santhosham 🥺🥰Sureshattan ❤👍🙏

  • @manojraghoothaman4424
    @manojraghoothaman44242 ай бұрын

    Rathersh, soman both are super star.

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx2 ай бұрын

    Nalla Rasm undu kandukondu irikan

  • @mctmct2500

    @mctmct2500

    2 ай бұрын

    എത്ര നിഷ്കളങ്കരായ വില്ലന്മാർ 🌹

  • @Ranjithk-dv7ws
    @Ranjithk-dv7ws2 ай бұрын

    പഴയകാലത്ത് വി ല്ലൻമറർ സൂപ്പർ ആയിരുന്നു

  • @phhh1965
    @phhh19652 ай бұрын

    👏🏻👏🏻👏🏻അറിയാപുറങ്ങൾ 🥰

  • @visakhps998
    @visakhps9982 ай бұрын

    Super

  • @AjmalThaha-bv5ex
    @AjmalThaha-bv5ex2 ай бұрын

    ആനിയുടെയും സുരേഷ് ഗോപിയുടെയും ഭാര്യമാരുടെ face oru പോലെയിരിക്കുന്നു....sister എന്ന പോലെ....❤❤❤❤

  • @jomathews982
    @jomathews9822 ай бұрын

    S G യുടെ Wife.. അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഭാഗ്യം ❤.. ചേച്ചി നമസ്തേ

  • @vinodkonchath4923

    @vinodkonchath4923

    2 ай бұрын

    അതെ🙏

  • @hrishikeshnair4051
    @hrishikeshnair40512 ай бұрын

    ❤❤❤

  • @pgjayakumar9860
    @pgjayakumar98602 ай бұрын

    👌🏻

  • @nivedithasivadas8868
    @nivedithasivadas88682 ай бұрын

    🎉

  • @SreelakshmiKS-qe1im
    @SreelakshmiKS-qe1im2 ай бұрын

    Soman sir evudeyum poyitilllaa ivide thanne und correct making❤❤❤❤❤❤

  • @DemolitionWorld03
    @DemolitionWorld032 ай бұрын

    നരേന്ദ്ര പ്രസാദ് എന്റെ നാട്ടുകാരൻ മാവേലിക്കര ❤️

  • @daisymv4532
    @daisymv45322 ай бұрын

    Correct, Sureshettan ingane mathi 👍👍not in BJP but in Cenema feild

  • @anandavally4607

    @anandavally4607

    2 ай бұрын

    സുരേഷേട്ടൻ ബിജെപിയിൽ ഉള്ളതാണ് ഞങ്ങളുടെ ഒരു പ്രദീക്ഷ, സിനിമ വിട്ട് രാഷ്ട്ര സേവനത്തിന് ഇറങ്ങൂ സുരേഷേട്ടാ, നമ്മുടെ രാജ്യം സുരക്ഷിത മായിരിക്കാൻ അങ്ങയെ പോലുള്ളവർ (രാജ്യസ്നേഹികൾ )ഇനിയും ഇനിയും ഉണ്ടാകണം, അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DINKANSWORLD

    @DINKANSWORLD

    Ай бұрын

    @@anandavally4607നാറിയ വൃത്തിക്കെട്ട രാഷ്ട്രീയം വിട്ട് സിനിമയിൽ സജീവമാവണം കൊള്ളയും കൊലപാതകവും മാത്രമാണ് രാഷ്ട്രീയം

  • @RajeshKumar-ee9hk
    @RajeshKumar-ee9hk2 ай бұрын

    N F vargese 🌹🌹🌹

  • @sivadasps3947
    @sivadasps39472 ай бұрын

    Remi യുടെ കൃമികടി തുടങ്ങി.

  • @deepakpv3270
    @deepakpv32702 ай бұрын

    Outspoken mg soman sir

  • @DhaneeshDas
    @DhaneeshDas2 ай бұрын

    😍

  • @poojitha7473
    @poojitha74732 ай бұрын

  • @san7dxb
    @san7dxbАй бұрын

    Nalla oru bhariya athu ellavarkkum avan sadhikkilla radikacheachy salute

  • @Roundtotripzz
    @Roundtotripzz2 ай бұрын

    suresh gopikk ratheesh inod koodthal emotional attachment thonnunnu

  • @blackcats192

    @blackcats192

    2 ай бұрын

    They are family friends..

  • @AjiKarun-ok6yf

    @AjiKarun-ok6yf

    2 ай бұрын

    Kuttikale padipichu achanta stanama radeshinta makkal

  • @Positiveviber9025

    @Positiveviber9025

    Ай бұрын

    Ratheeshinte magalde kalyanam nadathiyath sg

  • @SubymolThomas-pn6nh
    @SubymolThomas-pn6nh2 ай бұрын

    🥰🥰🥰❤️❤️

  • @edittingchannel2454
    @edittingchannel24542 ай бұрын

    ❤❤❤❤❤❤❤

  • @Intothenaturewithme
    @Intothenaturewithme2 ай бұрын

    ❤❤❤❤❤❤❤❤

  • @green_curve
    @green_curve2 ай бұрын

    Hi, Chembu.

  • @sulaimanmabrook8357
    @sulaimanmabrook8357Ай бұрын

    രതീഷിന്റെ മകൻ... സൂപ്പർ

  • @sudheeshbalan2105
    @sudheeshbalan21052 ай бұрын

    ❤️❤️❤️❤️❤️

  • @Shaazzz320
    @Shaazzz3202 ай бұрын

    Hero aavan aarkkum pattum.. Bt aa hero il ninnu villan aayi ath vinayippikkan ellarkkum kazhiyilla. Angane hero il ninnum villan aayi ellarem njetticha oru avathaaram aanu soorya ❤. ROLEX 🎉🔥🔥💪🏻

  • @safeerkuttiyadi1316
    @safeerkuttiyadi13162 ай бұрын

    ❤❤

  • @1942alovestory
    @1942alovestory2 ай бұрын

    റോയ്സ് ഇട്ടേച്ചു പോയത് കൃമി കടി സഹിക്കാൻ മേലാത്തത് കൊണ്ടാകുമോ എന്തോ ?

  • @HappySad547
    @HappySad5472 ай бұрын

    Rimi.. What a make over❤️

  • @bluevalley7991
    @bluevalley79912 ай бұрын

    SG is always great only, a real humanitarian person. No doubt on that.

  • @ShabaRanks-tg8qv

    @ShabaRanks-tg8qv

    2 ай бұрын

    What a joke

  • @rajuk.m497
    @rajuk.m4972 ай бұрын

    ❤❤❤❤❤🙏🙏🙏

  • @jbmedia9898
    @jbmedia98982 ай бұрын

    saji soman nammade swantham thiruvallakkaran

  • @Black.879
    @Black.8792 ай бұрын

    Best villains ever in Mollywood ❤❤❤

  • @jenuraphael1452
    @jenuraphael14522 ай бұрын

    9:11😂😂

  • @sayanthkcsayanth1695
    @sayanthkcsayanth16952 ай бұрын

    0:38 🤣🤣

  • @ushaushafranics3557
    @ushaushafranics35572 ай бұрын

    Super❤❤❤❤

  • @paulsontjohn
    @paulsontjohnАй бұрын

    കൊട്ടാരക്കരയുടെ മകന് തെറ്റിയില്ല മകൻ ഒന്ന് ഒന്നര വില്ലൻ സായികുമാർ അതെ ഉള്ളു ഇനി.

  • @funfactfuture
    @funfactfuture19 күн бұрын

    മലയാള സിനിമയുടെ റേഞ്ച് ആണ് ഈ കണ്ടത്.. ഇപ്പൊ നഷ്ട്ടപ്പെട്ട് പോയതും

  • @Musthafakutty-kv5wf
    @Musthafakutty-kv5wf9 күн бұрын

    എന്തൊക്കെ പറഞ്ഞാലും ചാന്നകത്തിൽ വീന്നാൽ നാറ്റം മാറില്ല അതിങ്ങനെ വമിച്ചു കൊണ്ടിരിക്കും

  • @AM-zu6pi
    @AM-zu6pi2 ай бұрын

    ലെ ടിനി ടോം... ഇനി ഇവരെ ഒക്കെ അനുകരിക്കണോ ആവോ 😄😄😄

  • @sunusunoo8856
    @sunusunoo88562 ай бұрын

    SG 🥰❤️

  • @sabreenafazal5128
    @sabreenafazal51282 ай бұрын

    Rajan p dev ന്റെ മകനല്ലേ ഒരു criminal കേസിൽ 🤔

  • @saamsaran

    @saamsaran

    2 ай бұрын

    അത് ഇയാൾ അല്ല.. ആട് ഫിലിം ഇൽ ഉള്ള ആളാണ്.. സഹോദരൻ ആണ് ഈ ആളുടെ..

  • @vijeshkarakkal2765

    @vijeshkarakkal2765

    2 ай бұрын

    Athe.. Criminal case.. Pulliyanu... Njanum aarelum comment undo nokkiyanu vanne

  • @sunitharanjith3912

    @sunitharanjith3912

    2 ай бұрын

    Ath vere oruthan

  • @Denzia7

    @Denzia7

    2 ай бұрын

    Yes njanum ath orthu

  • @user-mp1fk2cg8e

    @user-mp1fk2cg8e

    2 ай бұрын

    അത് ഇളയ മകൻ! മൂത്ത മകൻ ഡീസൻ്റാണ്... ഇളയ മകൻ്റെ വൈഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് ഇടക്ക് വാർത്ത കണ്ടിരുന്നു!

  • @KarthuAadiBFF
    @KarthuAadiBFF2 ай бұрын

    Ratheesh nte makkalde paditham nokkiyathum a family e help cheythathum suresh gopi aanu.. nalla manassinte udama

  • @blackcats192

    @blackcats192

    2 ай бұрын

    Suresh gopi and suresh Kumar.

  • @satheeshkannath
    @satheeshkannath14 күн бұрын

    പഴയ വില്ലൻമാരൊക്കെ ഒരിക്കലും പകരം വക്കാൻ പറ്റില്ല.

  • @renjithharidas2988
    @renjithharidas29882 ай бұрын

    Hero is simple.... Comedy is the toughest.

  • @donutstories
    @donutstories27 күн бұрын

    Ft.Ratheesh was a good friend of Ft.Jayan. Both had acted together in a movie. Soon upon the sudden demise of Jayan sir , Ratheesh came into the space of Jayan sir. Wondering what would be the popularity and assets Jayan sir could have if he was alive for more years..

  • @shandrpca
    @shandrpca2 ай бұрын

    ലെ ആനി : കഞ്ഞിയോ ഇത് ഇപ്പോൾ 😂 😂

  • @Sumesh_Mathur

    @Sumesh_Mathur

    29 күн бұрын

    😂

  • @Blackhoodie9
    @Blackhoodie92 ай бұрын

    Ratbwwah sarinte makan enthoru nalla personality anu

  • @user-si1xg8um4j
    @user-si1xg8um4j2 ай бұрын

    പിഷാരടി സ്വന്തമായി ഒരു കോമഡി പറ അല്ലാണ്ട് ഒരു മാതിരി

  • @HS-fq2kv

    @HS-fq2kv

    2 ай бұрын

    നീ എഴുതി കൊടുക്ക് ✅

  • @rraj4988
    @rraj49882 ай бұрын

    Madhyathinu 🍷 nashttapetta 3 pradhipakal 🥲

  • @deepakpv3270
    @deepakpv32702 ай бұрын

    Irreplaceable legends

  • @muhammedajnas5491
    @muhammedajnas54912 ай бұрын

    nf varghese rathi balan k nair naredra prasad rajn p dev spedikam goerg murali thilakan nedumudi venu jagathi sreeni vasan siddique sai kumar vijay ragavn babu antony captin raju ivarokke villian spr villian mmar.. ini ivarude side role abu salim beeman ragu. babu raj mafia shashi kollam ajith keerikkadan jose riyas khan(kurachu padathile ulloo ) poulla nadanmmar vereyum . spr kaala gattm kayinjhu poyi.😢

  • @deepakpv3270
    @deepakpv32702 ай бұрын

    Chali sree award rimi tomikk aarenkilum kodukumoo

  • @sandeeprj3762
    @sandeeprj37622 ай бұрын

    Rajan p devi nte makan jeevethathilum villan thanne😂

  • @B_lux

    @B_lux

    2 ай бұрын

    Ath evan alla

  • @JustRelaxMalayalam

    @JustRelaxMalayalam

    2 ай бұрын

    Yngr one

  • @KL-ue2ch
    @KL-ue2ch2 ай бұрын

    1k

  • @97456066
    @974560662 ай бұрын

    വില്ലന്മാരൊക്കെ നേരത്തെ പോയി.

  • @jishabiju9275
    @jishabiju92752 ай бұрын

    ജൂബിൾ കുഞ്ഞ് നാളിൽ എനിക്ക് നല്ല പരിജയം ആയിരുന്നു ഞായറാഴ്ച പള്ളിയിൽ വേദപാടക്ലാസ്സിൽ എന്റെ അനിയത്തിയുടെ ക്ലാസ്സിൽ ആയിരുന്നു എന്റെ വീട്ടിൽ വന്നിട്ടുണ്ട് ജൂബിൾ രാജൻ p ദേവ് അവൻ വില്ലൻ റോൾ ചെയ്താലും ആളൊരു പാവം ആണ് രാജൻ p ദേവ് ചേട്ടനെ പോലെ

  • @midhunmurali8772
    @midhunmurali87722 ай бұрын

    T. S. കൃഷ്ണൻ രുദ്രാക്ഷം

  • @jobinaag3690
    @jobinaag36902 ай бұрын

    Rajanpi devinte mon te bharya sthreedanathinte peril konnille..

  • @jishavilla7

    @jishavilla7

    2 ай бұрын

    Athu second son aanu!

  • @mangalthomas5960

    @mangalthomas5960

    2 ай бұрын

    അത് ആട് സിനിമയിലെ പരിഷ്കാരി ബാസ്റ്റിൻ ആയി അഭിനയിച്ച ആളാണ്

  • @bestinslok8911
    @bestinslok8911Ай бұрын

    ടിനി അച്ചായനെന്താ ചെങ്കണ്ണാണോ🤣🤣

  • @adichkayrivaa
    @adichkayrivaa2 ай бұрын

    Shri reverant tini Tom vaka oru mimicry koode undavnm aayrnu

  • @sainukunnummal9085
    @sainukunnummal9085Ай бұрын

    Pakshe yenikkishttapedath

  • @vivekviswanath2359
    @vivekviswanath23592 ай бұрын

    Vote for sg ❤

  • @jaseemblogvision2504

    @jaseemblogvision2504

    2 ай бұрын

    ഓൻ ൻ്റെ അച്ചന് ചെയ്യ

  • @YogiAdithya-ll2qq
    @YogiAdithya-ll2qq2 ай бұрын

    BJP amma tv

  • @s___j495
    @s___j4952 ай бұрын

    നെപോട്ടീസം

  • @ShijasWt
    @ShijasWt2 ай бұрын

    Evdeyum ethiyilla rimi 😢

  • @rajah1367
    @rajah13672 ай бұрын

    Murali villano...?

  • @reshmakj98

    @reshmakj98

    2 ай бұрын

    Rajaputhran SG movie il villain aanu

  • @rajah1367

    @rajah1367

    2 ай бұрын

    @@reshmakj98 എങ്കിൽ സുരേഷ്‌ഗോപി വില്ലൻ ആയിരുന്നല്ലോ അതോ.... ഒന്നുപോടെ...

  • @reshmakj98

    @reshmakj98

    2 ай бұрын

    @@rajah1367 pinne thann entha udeshichae murali villano ennu

  • @reshmakj98

    @reshmakj98

    2 ай бұрын

    ​@@rajah1367pinne thann entha udeshichae

  • @jayakumarnair8342
    @jayakumarnair83422 ай бұрын

    Sir, I had the opportunity to travel on the same flight as Mr. Suresh, and it was apparent that he need not display such overt pride and arrogance in public, which can be quite off-putting.

  • @royvt3673
    @royvt36732 ай бұрын

    രതീഷിനും സുരേഷ്ഗോപിക്കും തമ്മിൽ വലിയ പ്രായവ്യത്യാമില്ല, ഡയാനക്ക് സുരേഷ്ഗോപിയേക്കാൾ പ്രായക്കുറവാണ്

  • @anandpraveen5672

    @anandpraveen5672

    2 ай бұрын

    രതീഷ്‌ 70 സുരേഷ്‌ഗോപി 65

  • @Blackhoodie9
    @Blackhoodie92 ай бұрын

    Rajan p devinte makanalle bharyaye konnavan

  • @blackcats192

    @blackcats192

    Ай бұрын

    Ath Ivan alla ivante aniyanan..m

  • @madhutp2794
    @madhutp2794Ай бұрын

    രതീഷ് വില്ലനല്ല നായകൻ ആയിരുന്നു

  • @manukrishnan.m2563
    @manukrishnan.m25632 ай бұрын

    വിൽളീവീരൻ

  • @gamingjithu9029
    @gamingjithu90292 ай бұрын

    രാജൻ p ദേവിന്റെ മരുമോളുടെ കേസ് കഴിഞ്ഞോ എന്ധോ

  • @user-cy2ef9zi1t

    @user-cy2ef9zi1t

    2 ай бұрын

    Ithu avante chettan aanu nalla aalanu

  • @rozario153
    @rozario1532 ай бұрын

    Anna politics cherula..cinimayilotu vaa..

  • @taurian1312
    @taurian1312Ай бұрын

    Pandi is basically part of pandiyan dynasty back then

  • @shandrpca
    @shandrpca2 ай бұрын

    എങ്ങനെ വെളുപ്പിച്ചാലും വോട്ട് സംഘികൾക്ക് ഇല്ല

  • @ashrafmanghala1205
    @ashrafmanghala120517 күн бұрын

    രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ kzread.info/dash/bejne/YqWusLRqpLm7YdI.html

  • @merris134
    @merris1342 ай бұрын

    Those were the villains....not the new generation clowns.

  • @afsalmoodal7937
    @afsalmoodal79372 ай бұрын

    Idhipo sureshgopikk vendi amrita irangyapole undallo..amrita janam pole aanalle

  • @seethak6109
    @seethak61092 ай бұрын

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

  • @sabeekabdul
    @sabeekabdul2 ай бұрын

    ശരിയാ കള്ളത്തരം കാണിക്കാൻ അറിയാൻ വയ്യാത്ത മനുഷ്യരാണ്. അതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ കൊണ്ടുപോയി പോയത് പാവം ചെമ്പ് ഗോപി

Келесі