നാടൻ കോഴി വളർത്തൽ മികച്ച ലാഭം.10 കോഴിയിൽ നിന്ന് 30000 വരെ നേടാംNadan kozhi Big profit

Тәжірибелік нұсқаулар және стиль

#Btech_MIX_MEDIA #KozhivalarthalTips
#NadanKozhi #poultrytips
നാടൻ കോഴി വളർത്തൽ മികച്ച ലാഭം / 10 കോഴിയിൽ നിന്ന് 30000 രൂപ വരെ നേടാം
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും മറക്കരുത് കൂടാതെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഷെയർ ചെയ്യുമല്ലോ / @btechmixmedia
എന്റെ മറ്റ് വീഡിയോകൾ
ചിലവ് കുറഞ്ഞ കോഴി തീറ്റഎങ്ങിനെ ഉണ്ടാക്കാം • HOW T0 MAkE LOWCOST Ch...
താറാവ് ആറ് മാസമായിട്ടും മുട്ടയിടുന്നില്ലേ ഇതൊന്ന് കണ്ട് നോക്കൂ • താറാവ് 6 മാസമായിട്ടും ...
കോഴികളുടെ ദഹനകേട് നാട്ടുമരുന്നിലൂടെ മാറ്റിയെടുക്കാം • കോഴികളുടെ ദഹനക്കേട് നാ...
Br 380 കോഴികളെ വളർത്തുന്നവർ അറിയാൻ • BV380 കോഴികളെ വളർത്തുന...
വേനൽക്കാലത്ത് കോഴികളെ അടയിരുത്താമോ എങ്കിൽ എങ്ങനെ? • വേനൽക്കാലത്ത് കോഴികളെ ...
ചൂടു കുറയ്ക്കാൻ കോഴിഫാമിൽ ഞാൻ ചെയ്തത് കണ്ടോ • ചൂടു കുറയ്ക്കാൻ എന്റെ ...
ചക്കക്കുരു കൊണ്ട് കിടിലൻ കോഴി തീറ്റ ഉണ്ടാക്കാം • ചക്കക്കുരു കൊണ്ട് കിടി...
മറ്റ് പ്ലേലിസ്റ്റുകൾ
നാടൻ കോഴികളെ ചിലവ് കുറച്ച് വളർത്താം • വീട്ടിലെ നാടാൻ കോഴികളെ...
എന്റെ പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
ഫാമിങ്ങ് വീഡിയോകൾ • Farming videos
ടെക് വീഡിയോകൾ • ടെക് വീഡിയോസ്
#Btech_MlX_MEDIA
#NadanKozhiValarthal
#kozhiValarthal
#kozhitheetaMalayalam
#NadanKozhi
#നാടൻകോഴിവളർത്തൽ
#കോഴിവളർത്തൽ
#പൊരുന്ന്കോഴി
#kozhivalarthalKerala
#krishi Malayalam
#Naidan KozhivalarthalProfit
#നാടൻകോഴിവളർത്തൽവമ്പൻലാഭം
#KozhiValarthalFarming
#poultryTips
#അടക്കോഴി
അടക്കോഴി
Mini lifestyle,
minis lifestyle,
Recipe,
poultry farming,
chicken farming,
poultry farm,
chicken farming malayalam,
kozhi valarthal,
poultry farming guide for beginners,
poultry farming equipment,
chicken farms,
kozhi valarthal tips,
farm business,
കോഴി,
വളര്‍ത്തല്‍,
kozhi,
valarthal,
chicken,
farming,
krishi lokam,
eco own,
കോഴി വളർത്തൽ,
കോഴി വളര്‍ത്തല്‍ രസകരമാക്കാം,

Пікірлер: 501

  • @jaifartharayil4427
    @jaifartharayil44272 жыл бұрын

    15 കോഴി ഉണ്ട് - വലിയ ലാഭം ഇല്ല - മുട്ട 8 രൂപ - 10 മുട്ട കിട്ടിയാർ 80 രൂപ - തീറ്റച്ചെലവ് - വെറുതെ വീട്ടാവശ്യത്തിന് വളർത്താം - അത്രേ ഉള്ളു

  • @niyasec4292
    @niyasec42923 жыл бұрын

    Thanks for informing

  • @sameerkaliyadan6355
    @sameerkaliyadan63554 жыл бұрын

    താൽപര്യം ഉള്ളവർക്ക് ഉപകാരപ്രദമായ വീഡിയൊ നന്ദി - സാർ

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @shifathima8272
    @shifathima82722 жыл бұрын

    Njanum valarthan udeshichirikkinnu valiya oru shed kettiyirikkunnu ninghalede video ubakarappedum

  • @findmyhomemaid
    @findmyhomemaid4 жыл бұрын

    Very useful content

  • @JoysFarming
    @JoysFarming4 жыл бұрын

    informative video

  • @jaseenajaseena.c3198
    @jaseenajaseena.c31984 жыл бұрын

    Verry good ഐഡിയ

  • @devakannankannan5647
    @devakannankannan56473 жыл бұрын

    എനിക്ക് 10 നാടൻ കോഴിയുണ്ട് കൂട്ടിൽ തന്നെ ആണ് വളർത്തുന്നത് പുറത്തു വിടാറില്ല അടുത്തൊക്കെ വീടുണ്ട് അതാണ് പ്രശ്നം നല്ല ഫുഡ്‌ കൊടുക്കും തവിട് അരിപൊടിച്ചത് കുറച്ചു കോഴി തീറ്റ ഇലകൾ അരിഞ്ഞത് ഗോതമ്പ് മുളപ്പിച്ചത് വാഴപ്പിണ്ടി അരിഞ്ഞത് (ഉള്ള ദിവസം ) ഇതെല്ലാം കുഴച്ചു കൊടുക്കും രാവിലെയും വൈകുന്നേരവും ഇത് പോലെ കൊടുക്കും ഉച്ചക്ക് ബാക്കി വന്നു ചോറ് കറിയും കൂട്ടി കുറച്ചു കൊടുക്കും

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    സൂപ്പർ ഇങ്ങനെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എത്ര നന്നായി☺☺

  • @soumyaroopesh6591

    @soumyaroopesh6591

    2 жыл бұрын

    വരുമാനം ഉണ്ടോ

  • @manojp6441
    @manojp64414 жыл бұрын

    വീഡിയോ കഴിയുന്നതും നീളം കുറച്ചാൽ നല്ലതാണ് പത്തുമിനുട്ടിൽ കൂടുതലാകുമ്പോൾ പിന്നെ നോക്കാം എന്ന് കരുതും

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    ok ഇനി ശ്രദ്ധിക്കാം Thanks

  • @ismailpk2418

    @ismailpk2418

    3 жыл бұрын

    Hello Manoj sho nighall parajath sariyanu

  • @rahyanath2226

    @rahyanath2226

    2 жыл бұрын

    @@BtechMIXMEDIAls Ee

  • @8dfoxes632

    @8dfoxes632

    2 жыл бұрын

    Bakkiyellavarum 30 min video aan idunnath, avashyakkar ath vare kaanum, apo ee 11 minutes thanne valare kuravaan... Oru 15- 30 aakkanam ennaan ente orith

  • @RaheesWorld
    @RaheesWorld4 жыл бұрын

    Nalla video 👍👍👍

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks Dear

  • @kpprajithprajith5560
    @kpprajithprajith55604 жыл бұрын

    Valare useful video aann

  • @DrBUDDY
    @DrBUDDY4 жыл бұрын

    Good video subscribed

  • @appatvlogs4140
    @appatvlogs4140 Жыл бұрын

    നല്ല വീഡിയോ

  • @rasheedck5237
    @rasheedck52373 жыл бұрын

    Njn kannuril ninnumann ente.veetil 20 kozhikunnugale vageetund vagiyitund 2 masam ullathum 1 ullathum ithinn ippm starter mathramann kodkunnath vere enthagilum kippm kodkan pattumo plz reply

  • @azeezm7968
    @azeezm79684 жыл бұрын

    Chetta..vidditharam..paryathe..

  • @mmanakkat271
    @mmanakkat2713 жыл бұрын

    Nice video bro .....u should increase the volume ....🙋🏻‍♂️

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    Thanks

  • @abhineshozhukur3054
    @abhineshozhukur30542 жыл бұрын

    Chilave kuranja reethiyil njagalum undaki video kandu noku

  • @anilalMJ
    @anilalMJ2 жыл бұрын

    Very nice

  • @neethu6211
    @neethu62113 жыл бұрын

    Ente achn oru pravasi arunnu.. Ipol natil vannu kozhi valarthan idea und... Ithil ninnu labham undakumooo oru 50 kozhiye valarthiyal

  • @bindhujose6573
    @bindhujose65733 жыл бұрын

    Chetta naadan kozhikk demand kuravaanu aavashyakkarilla enn aadhyam thanne parayunnu pinne enganaanu kozhi kunjill ninn laabham kittuka

  • @abdhurahman9402
    @abdhurahman94023 жыл бұрын

    Good kaatam valamai vikndo

  • @abdhurahman9402

    @abdhurahman9402

    3 жыл бұрын

    Yenda chetta reply ille

  • @NachozWorld
    @NachozWorld4 жыл бұрын

    👍👍👍

  • @1971musthafa
    @1971musthafa3 жыл бұрын

    വളർത്താൻ എളുപ്പമാണ് വിറ്റ് പോവാനാ ബുദ്ധിമുട്ട് വെറുതെ പ്രവാസികളെ ഇതിലേക്ക് വലിച്ചിടല്ലെ 10 എണ്ണം വളർ തി നോക്കുക 6 രൂപക്ക് തന്ന മുട്ടവിൽ കാൻ കഴിയില്ല

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    കഴി യും. ചേട്ടാ

  • @mohammedyasidpt4414

    @mohammedyasidpt4414

    3 жыл бұрын

    13 രൂപയാ ഞങ്ങട നാട്ടിൽ

  • @mechcraft3343

    @mechcraft3343

    2 жыл бұрын

    @@mohammedyasidpt4414 ഞാൻ 5 രൂപക്ക വാങ്ങികല് 😁

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    2 жыл бұрын

    ഇവിടെ 13 രൂപയാണ്

  • @sefasanha

    @sefasanha

    2 жыл бұрын

    8 roopa yaanu vila

  • @bineshkumar6958
    @bineshkumar69584 жыл бұрын

    Tnq bro, നല്ല video

  • @mohammadshebeer7856
    @mohammadshebeer78564 жыл бұрын

    Ellavarum kozikachodam cheidaal pinne aara kozi medilkkuga

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    എത്ര പറഞ്ഞാലും താൽപര്യമുള്ളവരേ തുടങ്ങൂ

  • @sajithalatheef1757
    @sajithalatheef17574 жыл бұрын

    ഞാൻ വളർത്തുണ്ട് നല്ല ലാഭം ഉണ്ട്

  • @Rudra1420

    @Rudra1420

    3 жыл бұрын

    Evideya sthalam

  • @173883
    @1738832 жыл бұрын

    Hi I am Vinod I am having 7x2x2 feet cage can you suggest how many nadan chicken i can keep in this cage

  • @greenheavenplanet2983

    @greenheavenplanet2983

    Жыл бұрын

    1.5 sqft oru kozhik

  • @renjithrenju8515
    @renjithrenju85154 жыл бұрын

    Tanks

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @malayali-wonders
    @malayali-wonders3 жыл бұрын

    Nadan Kozi valarti raksshapette oru pattu perenkilum keralattil kanumenkil ningal paranjatu angikarikkam

  • @user-zr7nr7es1v
    @user-zr7nr7es1v2 жыл бұрын

    Super

  • @swapnilnikam4700
    @swapnilnikam47004 жыл бұрын

    Which hens is good for chick business nadan kozhi or motta kozhi

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Nadan Kozhi

  • @swapnilnikam4700

    @swapnilnikam4700

    4 жыл бұрын

    Do u have kozhi for sale

  • @swapnilnikam4700

    @swapnilnikam4700

    4 жыл бұрын

    ???

  • @princysuperbaiju7184

    @princysuperbaiju7184

    4 жыл бұрын

    @@swapnilnikam4700 ഇത് നാടൻ കോഴിയല്ല

  • @manjuprakash7873

    @manjuprakash7873

    2 жыл бұрын

    @@swapnilnikam4700 yes

  • @kuttippala
    @kuttippala4 жыл бұрын

    Good

  • @minijose307
    @minijose3072 жыл бұрын

    ഞാൻ കോഴി വളർത്തുന്ന ആളാണ് പക്ഷേ മുട്ടയ്ക്ക് പോലും ആളില്ല

  • @prakashkuttan1653
    @prakashkuttan16533 жыл бұрын

    കോഴി kurukunnund ഏത് മരുന്ന് എത്ര തുള്ളി ആണ് കൊടുക്കേണ്ടത് പറയു പ്ലീസ്‌

  • @askarmandoortyrrmandoor3023
    @askarmandoortyrrmandoor30234 жыл бұрын

    ഞാൻ വീഡിയോ ഫുൾ കണ്ടില്ല കമന്റ് ഇടാൻ വന്നതാ കണ്ടപ്പോ തന്നെ

  • @beenakalathilparambil8545
    @beenakalathilparambil85454 жыл бұрын

    Chetta, thudakkathiln muttayittirunna ente nadan kozhi epol muttabidunnilla. Nallabhaaravum und. Enth cheyyanam?

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    നെയ് കൂടിയ ട്ടാണ് ചോറ് അരി കുറയ്ക്കണം തവിട് കൊടുക്കാം വിരമരുന്ന് കൊടുക്കാം

  • @amalchandran8507
    @amalchandran85073 жыл бұрын

    Patti kadicha kozhiyude mutta cheyan pettumo.?.ntha cheyandath

  • @AMBILISCREATIVEVLOG
    @AMBILISCREATIVEVLOG Жыл бұрын

    👍🏻👍🏻🙏

  • @nishanoushad4202
    @nishanoushad42023 жыл бұрын

    👌👌👍👍👍

  • @prathibhasworld4259
    @prathibhasworld42594 жыл бұрын

    നല്ല വീഡിയോ useful 👌👌

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @vijithasuprararajan7126
    @vijithasuprararajan7126 Жыл бұрын

    Veedinte roof l valarthan pattuo...

  • @sunilqatar1874
    @sunilqatar18743 жыл бұрын

    Nadan.kozhi.kodukkkan.undo.tharumo.oru.kozhinay.vila.anthakum.mutta.edunna.kozhikkk

  • @manoj22257
    @manoj222573 жыл бұрын

    2:37 ഇത് നാടൻ ഒന്നും അല്ല. Gramasree , kroyiler എന്ന breedukal ആണ് വീഡിയോയിൽ കാണിക്കുന്നത്

  • @m.m.s3118

    @m.m.s3118

    2 жыл бұрын

    അതെ😄

  • @vandibranthan_kl_71

    @vandibranthan_kl_71

    Жыл бұрын

    ക്രോസ് ആണ് ഒർജിനൽ ഇപ്പൊ കിട്ടാനില്ല

  • @SherlyPrahlad
    @SherlyPrahlad Жыл бұрын

    Kozhiyude porunnayumaayi bandhappetta karyangal ariyanamayirunnu.

  • @ammunnoor1861
    @ammunnoor18614 жыл бұрын

    Good information 👍

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @shanibaskitchen5178
    @shanibaskitchen51784 жыл бұрын

    👍👍👍👍

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @faisalcherkott6259
    @faisalcherkott62594 жыл бұрын

    super

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @random-factz
    @random-factz3 жыл бұрын

    30 kozhikal unte. Labham 1000 polum illa .. So please. Veruthe oro udaipu padachu vidaruthu

  • @kingkohli..8906

    @kingkohli..8906

    Жыл бұрын

    😁😁

  • @mutaichalakil1208
    @mutaichalakil12084 жыл бұрын

    POSITIVE കാണുന്നവർക്ക് ഇതിൽ എല്ലാം സാധിക്കും

  • @shamsadapk2010
    @shamsadapk20103 жыл бұрын

    👍👍

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    Thanks

  • @riyasluluriyas1884
    @riyasluluriyas18844 жыл бұрын

    Ith avdee kidum kozhiyee nallathallee

  • @AJIMSHADp
    @AJIMSHADp4 жыл бұрын

    Chetta oru argent karyam und rpl tharanam please ente 1 monthaya kozhi kunjungal red coloure poole kashtikkunnu pinne thittaum thinnunnulla oru sheenam pooleum und please rpl

  • @iamhappy6418

    @iamhappy6418

    4 жыл бұрын

    അടുത്തുള്ള മൃഗ ആശുപത്രിയിൽ പോവുക .....

  • @abdulbasheer3439
    @abdulbasheer34394 жыл бұрын

    👍

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @kl11ajpets2
    @kl11ajpets23 жыл бұрын

    Profitable aanu

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    ☺☺☺

  • @vks00000
    @vks000004 жыл бұрын

    Nadan kozhi valarthimudinju asukam etra soochichalum chathupovukayanu. Advice plz

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    ചെറുതിലേ തൊട്ട് കൊടുക്കുന്ന വാക്സിനുകൾ ക്യത്യമായി കൊടുക്കുക വിരമരുന്ന് ,ഗ്രോവി പ്ലസ്, മൂന്നു മാസം കൂടുമ്പോൾ വസന്ത മരുന്ന് ക്യത്യമായ അളവിൽ തീറ്റ ,മറ്റുള്ള കോഴി കളുമായി സമ്പർക്കം ഇല്ലാതിരിക്കുക ' ഇത്രയും ചെയ്താൽ കോഴികൾ ചാവില്ല

  • @maneeshm8060
    @maneeshm80603 жыл бұрын

    Nadan kozhi pachila thinnumo?

  • @abdulkareemnk6200
    @abdulkareemnk62004 жыл бұрын

    Nice

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    Thanks

  • @shameemamt5967
    @shameemamt59673 жыл бұрын

    Halo sir fridgile vacha kozi Motta adaa vekkan pattomooo

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    kzread.info/dash/bejne/loKNs6lmiN20mM4.html

  • @manojmeleparambath2397

    @manojmeleparambath2397

    3 жыл бұрын

    Shameema Frigil Vekkelle

  • @bilkulshareefsinger7604
    @bilkulshareefsinger76044 жыл бұрын

    പുതിയ അറിവ് പകർന്ന വീഡിയോ

  • @muhammedshafimp791
    @muhammedshafimp7912 жыл бұрын

    നാടൻ കോഴികളെ കൂട്ടിൽ ഇട്ടു വളർത്തുമ്പോൾ മുട്ട ഇടന്നില്ല എന്താവും കാരണം. പുറത്തു വിട്ട് വളർത്തിയാൽ മുട്ടയിടുന്നും ഉണ്ട് (പൂവനും പിടയും ഉണ്ട്. Food ചോറും കറിയും മിക്സ്‌ ചെയ്തു കൊടുക്കും. അരി. ഗോതമ്പ് )

  • @user-zk5lo6ip9r
    @user-zk5lo6ip9r2 жыл бұрын

    Pida kozikk eppolan kroos cheyyendad

  • @aminaaami5682
    @aminaaami56824 жыл бұрын

    Address idoo please

  • @abyansherif2833
    @abyansherif28334 жыл бұрын

    Good info വിരിയിക്കാൻ പറഞ്ഞ ഐഡിയാ super

  • @msoldier9299
    @msoldier92993 жыл бұрын

    Over samsaram venda.karyam vyakthamayi parayuka pinne kood, kozikale wide angle kanikuka..thudakam thanne mushipikaruth.. Melal avarthikanda

  • @themistytraveller6063

    @themistytraveller6063

    3 жыл бұрын

    Sheri sir .sir aanelo kodathi onnupodaa $#$

  • @rajendrenv3056
    @rajendrenv30563 жыл бұрын

    കോഴിക്ക് കുരു വന്നാൽ എന്തു ചെയ്യണം

  • @AJIMSHADp
    @AJIMSHADp4 жыл бұрын

    Chetta ee kairali kozhiye kurich chettan entha afiprayam kairali kozhie kuttilittu oru neram mathram layer meshum vakkiulla ppozhellam nammude arium wheatum vtl vestum okke koduthal namukk mutta lafikkumo

  • @iamhappy6418

    @iamhappy6418

    4 жыл бұрын

    കിട്ടും ...ബട്ട്‌ ഡെയിലി one hour എങ്കിലും ഇളക്കി വിടണം ....280 muttavare kittum വർഷത്തിൽ

  • @AJIMSHADp

    @AJIMSHADp

    4 жыл бұрын

    @@iamhappy6418 ok thankz chetta

  • @jibinjose3411
    @jibinjose34114 жыл бұрын

    Pathanamthitta Districtil evidanu kittunnathu

  • @mithraprerecruitmenttraini8032
    @mithraprerecruitmenttraini80324 жыл бұрын

    Kozhikal thooval kothi thinnunu enta paraiharam

  • @rahulraku8199
    @rahulraku81992 жыл бұрын

    Ethra nadan kozhi indengila business cheyyan kazhiyuka?

  • @mvmanjunath8958

    @mvmanjunath8958

    2 жыл бұрын

    7 to. 10 kozhi

  • @manjuprakash7873
    @manjuprakash78732 жыл бұрын

    250 rs koduthu 3 month old 15 kunjungale vaangi, 7 monthil oru poovane vittappol 300 rs kitti, nalla labhama, video idan oru content athreyullu, monthly 250 rs nu theeta medichu kodukunnu

  • @techentertainment5638

    @techentertainment5638

    2 жыл бұрын

    ente ellam motta edan thudagiyapol patti pididchu 20 undayirunnu, mediche rs vellathil poyi.

  • @soumyam8289
    @soumyam82893 жыл бұрын

    Kurachu kurakkan patto .Oru kozhiyil ninnu 30000

  • @aleenaansu9538
    @aleenaansu95383 жыл бұрын

    Kottayam evida egylum adavekunna kozikale kittumo??

  • @muhammedsalam2159

    @muhammedsalam2159

    3 жыл бұрын

    Hahahahahahaha

  • @sreelethaanilanil5185
    @sreelethaanilanil51852 жыл бұрын

    എനിക്ക് കുറച്ചു നാടങ്കോഴികൾ ഉണ്ട് ചില കോഴികളുടെ കണ്ണ് അടഞ്ഞിട്ട് weight കുറഞ്ഞിട്ടു ചത്തുപോകുന്നു എന്തെങ്കുലും ഒരു മെഡിസിൻ പറഞ്ഞുതരുമോ plz

  • @kunchimuhammedahammed5230
    @kunchimuhammedahammed52303 жыл бұрын

    എത്ര സുന്ദര മായ കണക്കുകൾ ഈ ഫുദ്ദി എന്തെനേരെത്തെ പറയാഞ്ഞേ ? ?

  • @arjunactivity6924
    @arjunactivity69243 жыл бұрын

    എന്നും മുട്ടയിടുന്നതും പെട്ടന്ന് അസുഖം വരാത്തതും ആയിട്ടുള്ള നല്ല breed ഏതാണ് pls reply

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    അസുഖം പെട്ടന്ന് പിടിപെടാത്തത് നാടൻ ഇനങ്ങൾക്ക് എന്നാൽ മുട്ട കിട്ടണമെങ്കിൽ സങ്കരയിനം വേണം

  • @arjunactivity6924

    @arjunactivity6924

    3 жыл бұрын

    @@BtechMIXMEDIA thank you🥰

  • @rejaneeshkumar1595

    @rejaneeshkumar1595

    2 жыл бұрын

    കൈരളി, ഗ്രാമശ്രീ എന്നിവയെല്ലാം നല്ലതാണ്

  • @clearthings9282
    @clearthings92824 жыл бұрын

    Gooood

  • @vineeshvinu9856
    @vineeshvinu98564 жыл бұрын

    Eavedayaasthalam

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    തൃശ്ശൂർ

  • @babupattikkad4707
    @babupattikkad47074 жыл бұрын

    നാടൻ പോയിന് എവിടെ വാങ്ങാൻ കിട്ടും

  • @harishcbhaskaran1551
    @harishcbhaskaran15513 жыл бұрын

    Alomar kooduthal egg use cheyyamo

  • @emmanuvalshaju8861
    @emmanuvalshaju88614 жыл бұрын

    Ith evdeyan sthalam nadankozhiye vangankitummo?

  • @Dilna-i4w

    @Dilna-i4w

    3 жыл бұрын

    Kittum veno njangaludey aduth und

  • @sreenathtv7417
    @sreenathtv74174 жыл бұрын

    Ethoke parayane Pattu. Practical alla.pinne videoil kanicha kozhikal onnum nadan alla.full sangara enam kozhikal anu

  • @malayali_noobs7370

    @malayali_noobs7370

    Жыл бұрын

    ഞാൻ 9 വർഷമായിട്ട് കോയിൻ വളർത്തുന്നു ഒരു ലാഭവും പ്രതീക്ഷിക്കേണ്ട വീട്ടാവശ്യത്തിന് മുട്ട കിട്ടും അത്ര പ്രതീക്ഷിച്ചാൽ മതി

  • @shyam4911
    @shyam49112 жыл бұрын

    Bv 380 kanakka

  • @arunpulakkadp5077
    @arunpulakkadp50774 жыл бұрын

    tank you chatta

  • @sureshbabumv7636

    @sureshbabumv7636

    4 жыл бұрын

    Varapanikupoda.

  • @MrNajeeb321
    @MrNajeeb3212 жыл бұрын

    നാടൻ കോഴി വിറ്റ് കുടുംബം മുനോട്ട് കൊണ്ട് പോവാൻ കഴിയുമോ

  • @shijumm-fy8yl
    @shijumm-fy8yl4 жыл бұрын

    Thali marakanalloo

  • @amjadaju3229
    @amjadaju32294 жыл бұрын

    Chetta famila num onn tharuvo

  • @sijojacobthomas2405
    @sijojacobthomas24054 жыл бұрын

    Eathra kozhiyud mutta eangnea sale cheyumm

  • @suneeshkrishna6231
    @suneeshkrishna62313 жыл бұрын

    കെട്ടിയ വല എത് ടൈപ്പ് വലയാണ്... മീൻ വല ആണോ?

  • @devikacommunication9164
    @devikacommunication91644 жыл бұрын

    Hai,nadankozhi kunjungale kittunna sthalathinte nomber ondo

  • @BtechMIXMEDIA

    @BtechMIXMEDIA

    4 жыл бұрын

    നമ്പർ അറിയില്ല എല്ലാ ഫാമിലും കിട്ടും

  • @manilal8094
    @manilal80943 жыл бұрын

    പറയുന്ന ആൾക്കേ വിശ്വാസമില്ല പിന്നെ എങ്ങനെയാണ് ഞങ്ങൾ വിശ്വാസത്തിലെടുക്കുക '

  • @josemathew4176
    @josemathew41763 жыл бұрын

    അയ്യോ ചേട്ടാ അപ്പോൾ 100 കോഴി വളർത്തിയാൽ 3 ലക്ഷം 😇

  • @nadirshanadirsha2185

    @nadirshanadirsha2185

    3 жыл бұрын

    1000 കോഴിയെ വളർത്തിയാൽ കോടീശ്വരൻ അവാല്ലോ? 3 കോടി

  • @Watchespresso

    @Watchespresso

    3 жыл бұрын

    @@nadirshanadirsha2185 30ലക്ഷം

  • @cristomathews8170
    @cristomathews81703 жыл бұрын

    Brahma kozhi evde vikkum

  • @nelsonpj4837
    @nelsonpj48373 ай бұрын

    എന്തൊക്കെ മരുന്ന് ആണ് കൊടുക്കുന്നത്

  • @eliaspatric330
    @eliaspatric3303 жыл бұрын

    Sound joseph annakutyde polnd

  • @BtechMIXMEDIA

    @BtechMIXMEDIA

    3 жыл бұрын

    ഹ ഹ ഒരുപാട് പേരായി പറയുന്നു

  • @nijotu7544
    @nijotu75444 жыл бұрын

    എന്ത് ലാഭം എന്ന് പറയുന്നത് തീറ്റക്രമം കൊടുക്കേണ്ട അഴിച്ചുവിടാൻ ആയിട്ട് സൗകര്യമില്ലാത്ത എന്ത് ചെയ്യും കുഞ്ഞുങ്ങളാണ് സ്റ്റാർട്ടർ വാങ്ങിച്ചു കൊടുക്കണം എന്ത് ചെയ്യും അതിന്റെ വില 34 രൂപയാണ് നല്ല വീഡിയോ ഒക്കെയാണ് അതൊക്കെ ശരിയാ കാണാനൊക്കെ നല്ല രസമുണ്ട്

  • @saikiran2566

    @saikiran2566

    4 жыл бұрын

    Ari podichu koduthal mathi

  • @ssvlogs763
    @ssvlogs7634 жыл бұрын

    വെള്ളം മാത്രം കൊടുത്താൽ 5 പൈസ ചിലവില്ല.

  • @sumubossvlogs5934
    @sumubossvlogs59344 жыл бұрын

    video ishtamayale subscribe cheyyu

  • @vipinmohan1722
    @vipinmohan17229 ай бұрын

    നാടൻ കോഴിയെന്നാൽ വളർത്തുന്ന രീതിയിൽ ആണ് കാര്യം ഒന്ന് ആഹാരം രണ്ട് പുറത്തു വെയിൽ കൊള്ളിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പഴയ പോലെ അവ വെയിലത്ത്‌ ചിക്കി ചികഞ്ഞു നടക്കണം എന്ന് സാരം

  • @johndaniel8364
    @johndaniel83644 жыл бұрын

    എവിടാണ് ഈ സ്ഥലം

  • @jollybabu6538
    @jollybabu65384 жыл бұрын

    ഒരു 300 രൂപ കുട്ടിയാൽ കിട്ടി

Келесі