നാടൻ ഭക്ഷണം Ready to Eat ആക്കിയ Tasty Nibbles ന്റെ ഫാക്ടറിയിൽ പോയപ്പോൾ | Factory Visit

മലയാളിയുടെ നാടൻ ഭക്ഷണം Ready to Eat ആക്കിയ Tasty Nibbles ന്റെ ഫാക്ടറിയിൽ പോയപ്പോൾ | Tasty Nibbles Factory Visit by Tech Travel Eat #techtraveleat #food
For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat
Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 580

  • @TechTravelEat
    @TechTravelEat11 ай бұрын

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.

  • @gouritsugathan3132

    @gouritsugathan3132

    11 ай бұрын

    Chetta Aaranmula sadhya kazhikkan ntha cheyyande... Chettanh ariyam engil onnu reply cheyyane☺️

  • @akalyamahadevanakalyamahad2673

    @akalyamahadevanakalyamahad2673

    11 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @vxnu_bro

    @vxnu_bro

    11 ай бұрын

    @@gouritsugathan3132 veed evdeyaanu

  • @unnikrishnanmbmulackal7192

    @unnikrishnanmbmulackal7192

    11 ай бұрын

    അടിപൊളി 👏🏻👏🏻ഇഷ്ടപെട്ടു 👍🏻👍🏻🌹🙏🏼

  • @rajanisuresh621

    @rajanisuresh621

    11 ай бұрын

    ​@@gouritsugathan3132jF

  • @sreeranjinib6176
    @sreeranjinib617611 ай бұрын

    വിദേശങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഇതുപോലെയുള്ള factory ഉണ്ട് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി സുജിത് and ശ്വേത

  • @harikrishnan4183

    @harikrishnan4183

    11 ай бұрын

    Pottan aano 🙄🙄🙄🙄

  • @nazishvlogs7879
    @nazishvlogs787911 ай бұрын

    ഇതുവരെ Tasty Nibbles Food കഴിക്കാത്ത എന്നെ പോലുള്ളവർ ഉണ്ടോ 🤔😜

  • @saheeranp242

    @saheeranp242

    11 ай бұрын

    Und😂😂

  • @neethu8583

    @neethu8583

    11 ай бұрын

    Und

  • @pranavrenjith1887

    @pranavrenjith1887

    11 ай бұрын

    Illa

  • @mallucyclists1677

    @mallucyclists1677

    11 ай бұрын

    Illa

  • @jishaprasanth3535

    @jishaprasanth3535

    11 ай бұрын

    ഉണ്ടേ

  • @tvramachandrababu945
    @tvramachandrababu94511 ай бұрын

    ടേസ്റ്റി നീ ബിൽസ് ഫുഡ് ആധികാരികമായ വിവരണങ്ങൾ കേട്ടു ഇഷ്ടപ്പെട്ടു എന്നാൽ ഒരു ചെറിയ കാര്യം ശ്രദ്ധയിൽ ശ്രദ്ധയിൽ പെടുത്തുന്നു നമ്മൾ ഒരാളോട് ചോദ്യം ചോദിക്കുമ്പോൾ മറുതലയ്ക്കൽ ഉള്ള ആളുടെ ഉത്തരങ്ങൾ മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം സുജിത്തിന് ആവേശവും അതോടൊപ്പം വെപ്രാളവും കാണുന്നു അത് നന്നല്ല ക്ഷമയോടെ അവരുടെ ഉത്തരങ്ങളും കേൾക്കണം ശ്രദ്ധിക്കുക

  • @tonymaliyekkal

    @tonymaliyekkal

    10 ай бұрын

    Correct

  • @sufiyansufi9259
    @sufiyansufi925911 ай бұрын

    Thanks ബ്രോ. ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു അത് വളരെ ഭംഗി ആയി കാണിച്ചു തന്നു അതും നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ😍😍😍.

  • @TechTravelEat

    @TechTravelEat

    11 ай бұрын

    ❤️👍

  • @josejacob7374
    @josejacob737411 ай бұрын

    As a packaging technologist, so happy to hear on companies adapting to these technologies, and i am sure this video will end lot of doubts, especially on how retort packaging will preserve food without preservatives and give this shelflife❤

  • @user-mm1el3zw8p
    @user-mm1el3zw8p11 ай бұрын

    Ivarude business strategy kandt respect thonunnu...ellam machines vech cheyynne ee kalath...ithra adhikam thozhil avasarangal kodkknnu...enthayalum tasty nibbles products soon taste cheyyan kothi avunnu🤤❤

  • @anandhu_vetticode
    @anandhu_vetticode11 ай бұрын

    2മനുഷ്യർ അവിടെ വലിയ കാര്യത്തെ ഈ പാക്കിങ്ങിനെ പറ്റി പറയുമ്പോൾ ഒരുത്തൻ അവിടെ ഇരുന്ന് വെച്ച് അടിക്കുവാ സദ്യ 🤣🤣

  • @PrasadpNair-zi2nu
    @PrasadpNair-zi2nu11 ай бұрын

    Hi, Sujit, I trusted their product because you have exactly explained everything to us and from now on we will use it whenever we required. I am going to order it. Thank you

  • @sony516
    @sony51611 ай бұрын

    INB trip ല്‍ നിങ്ങൾ കഴിക്കുന്നത് കണ്ടിട്ടാണ് ഇങ്ങനെ ഒരു product നെ കുറിച്ച് അറിയുന്നത്...കഴിഞ്ഞ ഓണത്തിന് hostel ല്‍ താമസിക്കുന്ന മകള്‍ക്ക് ഓണസദ്യ kit അയച്ചു കൊടുത്തിരുന്നു..അവള്‍ക്കും മലയാളികള്‍ അല്ലാത്ത അവളുടെ friends നും ഒക്കെ നല്ല ഇഷ്ടമായി..കപ്പ പുഴക്കും ഞങ്ങൾ എപ്പോഴും മേടിക്കാറുണ്ട്..അന്ന് തൊട്ടു വിചാരിച്ചിരുന്നതാണ് ഈ factory ഒന്നു കാണണം എന്ന്..nice video😍😍

  • @narayanankutty344
    @narayanankutty34411 ай бұрын

    ഇങ്ങനെ ഒരു ഫാക്ടറി ഉള്ള കാര്യം അറിയില്ലായിരുന്നു. അടിപൊളി, മിഡിൽ ഈസ്റ്റ്‌ൽ ഈ പ്രൊഡക്ട് ഉണ്ടോ എന്ന് അറിയില്ല. ഉണ്ട് എങ്കിൽ തീർച്ചയായും വാങ്ങും. 🙏🏻👍

  • @user-em7ll9kb3b
    @user-em7ll9kb3b9 ай бұрын

    MD യെ പരിചയപെട്ടു 🙏 പുറത്ത് ഉള്ളവർക്കു കേരള food കിട്ടും,, ഇതിന് പിന്നിലെ hard work MD വിവരിച്ചു Very useful video 💞

  • @amal88880
    @amal8888011 ай бұрын

    ടെസ്റ്റി നിബിൾസ് ഈ പ്രോഡറ്റ്❤️‍🔥 എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ❤️‍🔥അത് അങ്ങ് സാധിച്ചു❤️‍🔥❤️‍🔥❤️‍🔥❤️‍🔥 താങ്ക്സ് സുജിത് ഏട്ടാ ♥️

  • @naufalmuhammad9627
    @naufalmuhammad962711 ай бұрын

    കോവിഡ് കാലം ഓർമ്മവന്നവർ ഇവിടെ.

  • @premjithparimanam4197

    @premjithparimanam4197

    11 ай бұрын

    ശരിയാണ്

  • @cijoykjose

    @cijoykjose

    11 ай бұрын

    Its not covid season. Its a long time mandatory food manufacturing company hygiene standard ..

  • @naufalmuhammad9627

    @naufalmuhammad9627

    11 ай бұрын

    @@cijoykjose മനസ്സിലായി bro, ഒരു പ്രാസം ഒപ്പിച്ച് പറത്തെന്ന് മാത്രം.

  • @vishnuvaravath

    @vishnuvaravath

    11 ай бұрын

    @@cijoykjoseI don’t think that is what he meant. He just got reminded of Covid times seeing all these

  • @bencybabu47
    @bencybabu4711 ай бұрын

    Great job dear❤❤. Thanks to introduce innovative products. Let people don’t miss our authentic food all around the globe

  • @GOKZ888
    @GOKZ88811 ай бұрын

    Really happy to see a business flourish in Kerala. Definitely a welcome sight.

  • @fridge_magnet
    @fridge_magnet11 ай бұрын

    Excellent . We need more modern factories like this in Kerala

  • @akkulolu
    @akkulolu11 ай бұрын

    Very good information. ഇനി ധൈര്യമായി കഴിക്കാലോ. എത്ര മാത്രം കരുതൽ ഈ products നു ഉണ്ടെന്നു ഈ വീഡിയോ കാണിച്ചുതന്നു. ❤️❤️🥰🥰👌👌

  • @sabeenaebrahim7418
    @sabeenaebrahim741811 ай бұрын

    Tasty nibbles products ഉൽപന്നങ്ങൾ സൂപ്പറാണ് ഞങ്ങൾ കഴിച്ചായിരുന്നൂ🤤🤤🤤 എന്റെ മകളുടെ ഭർത്താവ് വാങ്ങിച്ചുകൊണ്ടുവന്നു 👌👌👌👌👌

  • @nandakishorar8239
    @nandakishorar823911 ай бұрын

    Very well maintained and hygienic factory. Hope they will reach more heights. Tq sujith bro and family for the video.👍🏻

  • @vijayasreeajayakumar3352
    @vijayasreeajayakumar335211 ай бұрын

    Helpful video for those likes kerala food where ever it is. Thanks to Tasty nibbles and TTE

  • @arotricon
    @arotricon11 ай бұрын

    Still the memories of INB S2 are fresh inside my heart. Maybe the best series. Thankyou for introducing such products.

  • @reemkallingal1120
    @reemkallingal112011 ай бұрын

    wow.very good hugenic.🙏💖 evarude products pedikathe.vangi kazhikam. Gulfil kittumo?

  • @suseeladpai1985
    @suseeladpai198511 ай бұрын

    Wow amazing.....the saftey measures they have taken to protect the food is really wonderful....even in hospital ICU it is not possible to make infection free...this vedeio will get reach throughout the world since Sujith Bhakthan has subscribers around the world...am l right.....Let this Tasty nibble reach an extreme height.....TQ for ur efforts nd for it is very informative too.,.

  • @jayaramdathan1930
    @jayaramdathan193011 ай бұрын

    tasty nibbles factory is awesome and Well Done Sujith Bro!.

  • @resminath5429
    @resminath542911 ай бұрын

    ഞാൻ കട്ട wait ആണ് international trip ❤️❤️കുഞ്ഞു vava❤️❤️❤️❤️❤️🥰🥰🥰

  • @sheeba5014
    @sheeba501411 ай бұрын

    വളരെ നല്ല വീഡിയോ, thank you Mr. ഭക്തൻ, ശ്വേത, അഭി 🙏❤🥰❤❤

  • @renimolpr8878
    @renimolpr887811 ай бұрын

    ഒരുപാട് ഇഷ്ടപെട്ട video.... ❤️❤️❤️and miss ur INB videos....

  • @kishorev7541
    @kishorev754111 ай бұрын

    Inb trip കഴിഞ്ഞപ്പോ ഇത് മറന്നെന്നു വിചാരിച്ചു, but വീഡിയോ vannu❤

  • @nivyasijo
    @nivyasijo11 ай бұрын

    Thaks sujith chetta. Very nice factoy.good informatin

  • @jamesmathew6236
    @jamesmathew623611 ай бұрын

    Very nice, and informative vlog! Thanks for sharing this, Sujith!

  • @sathivijayan51
    @sathivijayan5111 ай бұрын

    Oru nalla video ,thanks ,,,enthokke kananm ,nammude nattile factory. 🎉

  • @techvaanimalayalam
    @techvaanimalayalam11 ай бұрын

    നല്ലൊരു informative വീഡിയോ... Tasty Nibblesനെ കുറിച്ച് അറിയാൻ സാധിച്ചു. 💙

  • @sujathan6308
    @sujathan630811 ай бұрын

    Thank u for showing the factory & the packing technology 👍💯🥰

  • @vipin_raj_vj
    @vipin_raj_vj11 ай бұрын

    Such & awesome video 😍👌 Well Done Sujith Bro❤💪😇

  • @sruthytessbiju7145
    @sruthytessbiju714511 ай бұрын

    Njan try cheythittundu . super taste aanu.enne pole mattu sthalangalil thamasikkunnavarkku nammude nadan food etra tasty aayi kittunnathu valare helpfulaanu.

  • @nayanapradeep1204
    @nayanapradeep120411 ай бұрын

    Thank u sujith bro...❤tasty nibblesine kurich kooduthal mansilakkan pattiii.... 🎉

  • @aswathimanoharan
    @aswathimanoharan11 ай бұрын

    Nte aunty avide aan work cheyyune.worker's inte Hygine okke nannayit nokiyit aan ellarem work inn kettunne.. Ella dayum angane aan. Avide mikka products um use cheyyittind.. Njangal. Its really good.

  • @rdrssrranrams7320
    @rdrssrranrams732011 ай бұрын

    Gud vedio സുജിത്തേട്ട, and ശ്വേത ചേച്ചി,and rishi baby,then abhi... 😍😍👍🏻👍🏻👍🏻👍🏻

  • @sujikumar792
    @sujikumar79211 ай бұрын

    Very good ഇൻഫർമേഷൻ..very good vedio

  • @raneyphilips747
    @raneyphilips74711 ай бұрын

    Hi, try to include these type of informative videos. Enjoyed watching

  • @jayadeepdreams
    @jayadeepdreams11 ай бұрын

    മാസങ്ങളായി wait ചെയ്ത video ✌️👏

  • @gokulnaththrippara7947
    @gokulnaththrippara794711 ай бұрын

    👏Thank you very much sujith bro for understanding a new thing, still many people had no idea about it but with this everyone understood everything thanks🙏🙏❤❤

  • @haverztrends6522
    @haverztrends652211 ай бұрын

    1:26 intro polichu😅 Entaylum video kidilam ayitundu ❤

  • @gopakumar7071
    @gopakumar707111 ай бұрын

    സുജിത്ത് ചേട്ടന്റെ ട്രിപ്പ് ആണ് ഇതിനെ കുറിച്ചു അറിയുന്നത്. വളരെ ഉപകാര പ്രദം❤❤❤

  • @dineshpai6885
    @dineshpai688511 ай бұрын

    Hi Rishi❤❤❤ Adipoli Video Super 👌👍🙏🙏❤❤😊

  • @briochessacademyvalsaraj-tf5xw
    @briochessacademyvalsaraj-tf5xw11 ай бұрын

    വളരെ ഇൻഫർമേറ്റീവ് vedio super 🙏🙏

  • @sumadhanraj6708
    @sumadhanraj670811 ай бұрын

    Wow adipoli video 👏👏👏👏🥰🥰

  • @aryaammu5455
    @aryaammu545511 ай бұрын

    ഏറെക്കുറെ ആഗ്രഹിച്ച ഒരു വീഡിയോ ❤️

  • @jissebastian6459
    @jissebastian645911 ай бұрын

    I'm very happy to see this. I have been using their products during travels since your video..😊..always wanted to know how they do it .

  • @aswin8710
    @aswin871011 ай бұрын

    your family makes your trip 100% ❤.

  • @MusicLoverBTB
    @MusicLoverBTB11 ай бұрын

    ട്രിപ്പ്‌ പോയ അന്ന് മലമുകളിൽ വെച്ച ഓണ സദ്യ കഴിക്കുന്ന കണ്ട അന്ന് മുതൽ ഈ ഫാക്ടറി വിസിറ്റിംഗ് വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു 😍😍finallyyy😍😍💕💕

  • @TechTravelEat

    @TechTravelEat

    11 ай бұрын

    ❤️❤️❤️

  • @pasasipola2086
    @pasasipola208611 ай бұрын

    Excellent video enjoyed your video. Never tried this product, but will surely try

  • @jaynair2942
    @jaynair294211 ай бұрын

    Awesome.! It's so great to know that our Kerala has a factory which takes stringent measures to make sure the quality of their products.! I know in Kerala people are used to eat fake and chemical ladden products including vegetables from tamilnadu and susceptible to various diseases including cancer.! In such scenario, this company Tasty Nibles, going great length making sure of their products quality not only for exports but for local markets too is something to be highly appreciated.!

  • @user-fw4ws6lx8z
    @user-fw4ws6lx8z11 ай бұрын

    Tasty Nibbles Products Factory 🏭 Video Views Amazing & Information & Videography 👌Many Many Thanks

  • @1993Nithin
    @1993Nithin11 ай бұрын

    Njanum vangicharnnu ready to eat items from Tasty Nibbles. It was so good and helpful. Highly recommended for the travellers. Thanks to Sujith.

  • @shinepushpanful
    @shinepushpanful11 ай бұрын

    We don't get tasty nibbles in US grocery stores. I was interested in their products and checked the stores during your INB Trip 2.

  • @jishagk
    @jishagk11 ай бұрын

    ഇതുപോലെ ഉള്ള paking ഫുഡ് ആണ് ഇവിടെ യൂറോപ്പിൽ ഷോപ്പിൽ ഉള്ളത് ❤its best paking system for food

  • @sajithanand
    @sajithanand11 ай бұрын

    Very informative video. Never knew about the non-preservative angle. First video of tech-eat combo

  • @nassertp8757
    @nassertp875711 ай бұрын

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന വീഡിയോ .....❤❤❤❤❤❤❤❤❤❤

  • @satishnair5551
    @satishnair555111 ай бұрын

    My family's online purchase of Tasty Nibbles was solely because of your INB trip promo, Sujith!!

  • @selmanfarizpn2613
    @selmanfarizpn261311 ай бұрын

    Excellent Presentation 🎉

  • @jafarswadik2832
    @jafarswadik283211 ай бұрын

    Great job. Make it successful in Kerala is a great achievement ❤

  • @yamunaparameswaran7277
    @yamunaparameswaran727711 ай бұрын

    Onasadhya package uk yil ayakkan pattumo tasty Nibble

  • @veena777
    @veena77711 ай бұрын

    What a wonderful loving caring families sweet families love you all 🥰😍☺️😘😘

  • @S3-qu4762ko_
    @S3-qu4762ko_11 ай бұрын

    Sujith etten paranjal pinne no problem vishwasichu vangam 😍😍

  • @RENJITHVLOGSVLOGS
    @RENJITHVLOGSVLOGS11 ай бұрын

    ❤ അങ്ങനെ ഫുഡ്‌ possessing കാണാൻ കഴിഞ്ഞു.. Thanks bro. ❤❤🎉

  • @dailymedia2471
    @dailymedia247111 ай бұрын

    Adipoli 👌 taste anu . Trip പോകുന്നവർ ഉണ്ടെങ്കിൽ വാങിച്ചോളൂ. വെള്ളം ചൂടാക്കി അതിൽ ഇട്ട്.എടുത്ത് പൊട്ടിച്ച് കഴിക്കുക

  • @veena777
    @veena77711 ай бұрын

    Woah came happy yo see you Sir yaaaay I love you all such a wonderful families take care all of you😍😍☺️😘😘

  • @suhailmsulaiman146
    @suhailmsulaiman14611 ай бұрын

    അവരോട് ഗൾഫ് രാജ്യങ്ങളിൽ കൂടെ സപ്ലൈ ചെയ്യാൻ പറയൂ. ഓണ സദ്യ കിറ്റ് ദുബായിൽ നിന്നും ഓർഡർ ചെയ്യാൻ നോക്കിയിട്ട് കിട്ടിയില്ല..

  • @Vineeth_Prasannakumar
    @Vineeth_Prasannakumar11 ай бұрын

    Carried few of their products when moved to Canada. The tuna fish curry was good. Kept it for 6 months and it was still fresh

  • @user-so9nm3wi3f
    @user-so9nm3wi3f11 ай бұрын

    Tuna ഞാൻ ആദ്യം കഴിച്ചത് ഗൾഫിൽ പോയപ്പോൾ ആണ് നല്ല ടെസ്റ്റുണ്ട് ഇപ്പോൾ ഇവിടെയും എത്തി 👍

  • @veena777
    @veena77711 ай бұрын

    Such a beautiful families waiting for your international trips also with families Rishi baby Shweta Abhi & your sweetest Dad & Mom ☺️☺️☺️

  • @TechTravelEat

    @TechTravelEat

    11 ай бұрын

    Thanks a ton

  • @ajithravindran2057

    @ajithravindran2057

    11 ай бұрын

    Kuwaitil illaa

  • @amalaaniyan8597
    @amalaaniyan859711 ай бұрын

    Budu budaaaa 🥰🥰🥰🥰🥰inb trip 2 💜

  • @anuannaabi
    @anuannaabi11 ай бұрын

    Rishi was looking so cute in the photo showed at the end, lots of love💌🫶

  • @ScooTouristVlogs
    @ScooTouristVlogs11 ай бұрын

    Leh പോകും വഴി ഓണ സദ്യ കഴിച്ച വീഡിയോ കണ്ടിട്ട് ഞാൻ ബാംഗ്ലൂർ ഉള്ള ചേട്ടന് ഇത് സജസ്റ്റ് ചെയ്തിരുന്നു പുള്ളിക്ക് ലീവ് ഇല്ലാത്തോണ്ട് റൂമിൽ ഇത് വാങ്ങി വെച്ച് കഴിച്ചു നല്ല അഭിപ്രായം ആരുന്നു.. ഇപ്പോൾ ഇടക്ക് ഇടക്ക് ഓരോന്ന് വാങ്ങിക്കാറുണ്ട് പുള്ളിക്കാരൻ

  • @rekhaambika5189
    @rekhaambika518911 ай бұрын

    Thank you so much❤ ee vedio avasyamayirunnu orupad alukalude samshayangal mari kittumallo😊

  • @Rahul-iu7jl
    @Rahul-iu7jl11 ай бұрын

    അടിപൊളി വീഡിയോ 👌

  • @sobhamenon1715
    @sobhamenon171511 ай бұрын

    During holidays we bought a lot of their products back to Cape Town 👌

  • @Ashikdepthfulframes_media
    @Ashikdepthfulframes_media11 ай бұрын

    Jam kollam.....Kazhichitundu

  • @kadeejabai
    @kadeejabai11 ай бұрын

    Happy to hear tasty nibbles is coming to uk. I still have packages which i got from India still in stock ❤ and i just love it.

  • @ranjitrajan7782
    @ranjitrajan778211 ай бұрын

    Sujith, thank you so much for the info. The MD had said that they export their products to Australia but the products are not actually available here. Just for your info. My family would love to try out their food. Thanks bro!

  • @balkeesvv242
    @balkeesvv24211 ай бұрын

    Innattveediovalareyathigamishttapettu. Nallaoruarivayirunnu👍

  • @Riyasck59
    @Riyasck5911 ай бұрын

    ഏട്ടൻ ഫാമിലി ഇഷ്ട്ടം❤❤❤

  • @hridhyam7023
    @hridhyam702311 ай бұрын

    KIDILAN VIDEO ❤❤❤❤❤❤ LOVE YOU SO MUCH 💕💕💕💕💕💕

  • @mallusciencechannel909
    @mallusciencechannel90910 ай бұрын

    കേരളം വികസിച്ചു കൊണ്ടിരിക്കയാണ് ❤🎉🎉🎉❤😊

  • @ediblesinkerala8108
    @ediblesinkerala810811 ай бұрын

    Ningalude channel kadu njan order cheythirunnu...super ayirunnu

  • @jijirose3209
    @jijirose320911 ай бұрын

    Thank you.... Sujith and family..... ❤👏💕😊

  • @veenab8388
    @veenab838811 ай бұрын

    My favorite family 🥰🥰🥰 Rishikuttaa, haloo

  • @AbyKandenkeril
    @AbyKandenkeril11 ай бұрын

    Excellent, will try this

  • @user-jh8hh5pb6r
    @user-jh8hh5pb6r11 ай бұрын

    Well done sujith 👍🏻👍🏻👍🏻

  • @jyothykuruvilla2233
    @jyothykuruvilla223311 ай бұрын

    Super video ,Pls include beef fry also ,we want this product in Australia

  • @madamballiyilemanorogi1395
    @madamballiyilemanorogi139511 ай бұрын

    This deserves a million views 🔥

  • @susannaraju6680
    @susannaraju668011 ай бұрын

    Very informative video👍

  • @Divu521
    @Divu52111 ай бұрын

    Informative vedio🎉🎉🎉

  • @beenafrancis4706
    @beenafrancis470611 ай бұрын

    Wow tasty nibbles factory is awesome 👌 👏 👍 😍 i have tried fish curry kappa and sambar😊its nice 😋thanks sujith for giving so detailed information abt tasty nibbles 😊

  • @TechTravelEat

    @TechTravelEat

    11 ай бұрын

    Thank you so much 🙂

  • @mohanMohn-lx4gu
    @mohanMohn-lx4gu11 ай бұрын

    Thanku so mutch sujith sar 👌👌🙏🙏🙏👏👏👏

  • @ranjeeshranjoo3545
    @ranjeeshranjoo354511 ай бұрын

    shrimp ivide available ille?

  • @Edithphotopedia
    @Edithphotopedia11 ай бұрын

    Happy to see you all together..❤

  • @vidyakrishnan6245
    @vidyakrishnan62454 ай бұрын

    Ithu kunjungalk kodukan patumo

Келесі