No video

Mystery Revealed: All Answers on Vitamin C & Glutathione

"Get ready to know me better! In this personal Q&A video, I open up about my life, passions, and everything in between. From childhood memories to future aspirations, no question is off-limits. Join me for a candid conversation and let's connect on a deeper level. Don't forget to like, comment, and subscribe for more intimate content!"

Пікірлер: 415

  • @Veenas_InnerChild
    @Veenas_InnerChild2 ай бұрын

    Hey Dear loves, I am sharing you the most personal video to know me better. Hope you like it. love you all😍

  • @sudhannyajjose785

    @sudhannyajjose785

    2 ай бұрын

    Vitamin c tablet food nu munbu anno athinu shesham anno kazhikendathu onnu reply cheiyo chechi plzz

  • @MufeedaMufeeda-zr7it

    @MufeedaMufeeda-zr7it

    Ай бұрын

    Preeda glutothion cream engane cheachi....nalladaano

  • @AjitSariKaathuAnandu

    @AjitSariKaathuAnandu

    Ай бұрын

    How can we reach you to understand personal grooming…overall styling for work or other occasions. I am poor in fashion and all

  • @sonyal9460
    @sonyal9460Ай бұрын

    ഞാൻ ഇപ്പോൾ 28 ആണ് കണ്ടാൽ 38 ആണ്, എന്റെ ഇപ്പോഴത്തെ അവസ്ഥ ക്ക് കാരണം ഞാൻ മാത്രമല്ല. ഒന്നു ഒരുങ്ങിയാൽ തെറ്റു 2 കുട്ടികളുടെ അമ്മ അങ്ങനെ എന്നാൽ ആണിന് ഒരു കുഴപ്പം ഇല്ല, വീട്ടിലെ കാര്യം അസുഖങ്ങൾ ഉത്തരവാദിത്ത അങ്ങനെ പലതും ഇപ്പോൾ സ്വന്തം പാർട്ണർ പോലും ഒരു വിലയും തരില്ല, എന്റെ മുഖത്തു നോക്കാൻ പോലും ഇഷ്ടം അല്ല .2 ഡെലിവറി കഴിഞ്ഞപ്പോൾ ഉള്ള മാറ്റം എന്റെ പ്രശ്നം ആണോ, ആരോടും പറയാൻ പറ്റില്ല സഹിക്കാൻ പറയും അതാണ് എന്റെ സാഹചര്യം . ഇതു അവസാനിപ്പിച്ചു ഇറങ്ങി പോകാൻ sremichalum നടക്കില്ല 2 മക്കൾ അവരുടെ വിദ്യാഭാസം ഭക്ഷണം താമസം അങ്ങനെ ആലോചിട്ടിട്ടു ഒന്നിനും കഴിയില്ല. മനസുകൊണ്ട് തകർന്നു ജീവിക്കുന്നു ഞാൻ. Pls ഒരു 27 ആയിട്ടു കല്യാണം കഴിക്കുക, കുട്ടികളെ രണ്ടുപേർക്കും നോക്കാൻ കഴിയുമെങ്കിൽ പ്രസവിച്ചു വളർത്തുക. അല്ലെങ്കിൽ ജീവിതത്തിൽ പെണ്കുട്ടികള് ഒരുപാട് വിഷമിക്കും 😢

  • @Annejsmile

    @Annejsmile

    Ай бұрын

    താങ്കളുടെ ദുഃഖം മനസ്സിലാകുന്നു. പക്ഷെ ഈ കാലവും കഴിഞ്ഞു പോകും. വല്ലാതെ ദുഃഖികാതെ, താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ സന്തോഷങ്ങളില്ലേ അതിൽ ഫോക്കസ് ചെയ്യാൻ ശ്രമിക്കു. മക്കളില്ലാതെ എത്രയോ പേര് ദുഃഖിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിൽ സന്തോഷിക്കു. അവരെ ആഴത്തിൽ സ്നേഹിക്കാൻ ശ്രമിക്കു.നിങ്ങളുടെ ആകാര ഭംഗി നഷ്ടപ്പെട്ടു കാണും. But 28 വയസല്ലേ ഉള്ളൂ അതൊക്കെ തിരിച്ചു പിടിക്കാം. നിങ്ങൾക്കു സ്വന്തം കാര്യങ്ങൾ ഒക്കെ ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ അതിൽ ആശ്വസിക്കൂ. കാരണം എത്രയോ ആളുകൾ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ രോഗികൾ ആയി കഴിയുന്നു. നിങ്ങളുടെ പ്രശനങ്ങളെ നിസ്സാരവത്കരിക്കുകയല്ല, പക്ഷെ നമ്മൾ അതിൽ മാത്രം ഫോക്കസ് ചെയ്താൽ നമുക്കുള്ള ജീവിതം കൂടുതൽ ദുഷ്കരം ആകുകയേ ഉള്ളൂ. പിന്നെ പ്രാർത്ഥനയിൽ അഭയം തേടുക.പിന്നെ നിങ്ങളുടെ മനസിന്‌ സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. വൃത്തിയായി ഒരുങ്ങി നടക്കുന്നതിനു മറ്റുള്ളവരുടെ അംഗീകാരം നോക്കണ്ട. അമ്മയായി എന്ന് വെച്ച് നന്നായി നടക്കുന്നതിനു എന്താണ് കുഴപ്പം? നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യേണ്ടതില്ല.

  • @user-vp3vp2ii4g

    @user-vp3vp2ii4g

    18 күн бұрын

    കുട്ടികളെ നല്ല രീതിയിൽ വളർത്തുക. അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുക നാളെ അവർക്കും ഇതുപോലൊരു സാഹചര്യംവരാതിരിക്കുക. പിതാവിനെ കണ്ടായിരിക്കും മക്കളും വളരുന്നത്. എങ്കിലും നിങ്ങൾ പറഞ്ഞ മനസ്സിലാക്കിയ കാര്യങ്ങൾ പഠിപ്പിക്കുക. മക്കൾക്ക് വരുന്ന പാട്ട് നേഴ്സിനോടും അവർ ഇങ്ങനെ തന്നെ പെരുമാറും അതുകൊണ്ട് സൂക്ഷിക്കുക. എല്ലാ കാര്യങ്ങളും പറഞ്ഞ് പഠിപ്പിച്ചു വളർത്തുവാൻ. സ്ത്രീകളാണല്ലോ പൊതുവേ അമ്മായി വീട്ടിലോട്ട് കയറി വരുന്നു. നിങ്ങളുടെ മരുമകളോട് നന്നായി പെരുമാറുക. ഒരാൺകുട്ടി ഒരാൺകുട്ടിയുടെ സ്വഭാവം മോശമാകുന്നതിനു കാരണം അവരുടെ അമ്മയാണ് കാരണം അമ്മയാണ് അവരുടെ വളർത്തുന്നത്. മക്കളെ കുടിപ്പിക്കാതെ പഠിപ്പിക്കാതെ നല്ലതായിട്ട് വളർത്തും

  • @user-vp3vp2ii4g

    @user-vp3vp2ii4g

    18 күн бұрын

    മക്കളെ കള്ളു കുടിപ്പിക്കാതെ സിഗരറ്റ് വലിപ്പിക്കാതെ വളർത്തുക.

  • @user-vp3vp2ii4g

    @user-vp3vp2ii4g

    18 күн бұрын

    കാലം ഒരുപാട് പിരിയുമ്പോൾ അദ്ദേഹവും വയസ്സാവും. അതായത് നിങ്ങളുടെ പാർട്ണറിനും വയസ്സ് തോന്നിപ്പിക്കും. എപ്പോഴും ആരും ചെറുപ്പം ആയിട്ട് ഇരിക്കില്ല. അന്ന് നിങ്ങളുടെ അദ്ദേഹം മാപ്പ് പറയും നല്ല സ്വഭാവമാണെങ്കിൽ മാത്രം. എന്തായാലും നിങ്ങളുടെ മക്കൾ മക്കളുടെ മുൻപിൽ ഒരിക്കലും നിങ്ങളെ താഴ്ത്തി കെട്ടാൻ അനുവദിക്കരുത്. നിങ്ങളുടെ മക്കളോട് നല്ല സ്വഭാവം നല്ല പെരുമാറ്റവും റസ്പറ്റും കൊടുത്ത് നിങ്ങൾ വളർത്തണം. പിതാവിനെക്കാൾ കൂടുതൽ നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കും. അപ്പോൾ നിങ്ങളുടെ വാക്കിനായിരിക്കും വില നൽകുന്നത്.

  • @JisandSus

    @JisandSus

    12 күн бұрын

    Same situation here now he's avoiding me😢 he don't like my presence also he don't like my Talk😢

  • @meghzworld
    @meghzworld2 ай бұрын

    Dear , Life ല്‍ എല്ലാവര്‍ക്കും ഒരു life changing moment ഉണ്ടാവും. അവിടെ നിന്ന് നമ്മള്‍ പുതിയൊരു ആളാവും. നിങ്ങള്‍ യാത്ര തുടങ്ങി ഇപ്പൊ എത്തി നില്‍ക്കുന്ന stage വളരെ beautiful ആണ്. ഞാന്‍ ഇപ്പൊ അതിന്റെ യാത്രയില്‍ ആണ്. എനിക്ക് ചേച്ചിയുടെ ഓരോ വാക്കും relate ചെയ്യാന്‍ പറ്റും. I really love you. എനിക്ക് അധികം weight ഒന്നും ഇല്ല. എന്നിട്ടും ഞാന്‍ workout start ചെയ്തതും yoga ചെയ്യാന്‍ പഠിച്ചതും beauty conscious ആയതും mental health ന് വേണ്ടി ആയിരുന്നു. അത് എന്നെ ഒരുപാട് മാറ്റി. Life ഒരുപാട് അടിപൊളിയായി feel ചെയ്തു തുടങ്ങി. അപ്രതീക്ഷിതമായാണ് youtube ല്‍ കണ്ടത്. ഒരു mirror പോലെ അനുഭവപ്പെട്ടു. All the best dear.

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    I feel you my dear ❤️🫶🏽 really ❤️🫶🏽

  • @pournamirgrg4209
    @pournamirgrg42092 ай бұрын

    Hi dear I saw ur video unexpectedly.... I appreciate your genuinity...... Now im a regular viewer..... Keep going dear.... Take care always......

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Hi dear. Lot of love from my side ❤️🫶🏽

  • @reshmavijay745

    @reshmavijay745

    Ай бұрын

    Exactly

  • @ItsGod111
    @ItsGod1112 ай бұрын

    Very genuine.. feeling lucky to find out your channel❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Lots of love my dear ❤️🫶🏽

  • @indhulekha9067

    @indhulekha9067

    2 күн бұрын

    Very genuine. Thankyou dear. Iam also at kollam.

  • @Rosedales
    @Rosedales2 ай бұрын

    OMG..!! 34 is unbelievable. Looks so young ♥️

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    I know right ❤️🫶🏽😌

  • @shahinaajinas4509

    @shahinaajinas4509

    Ай бұрын

    29 ulla Njan 😂😂

  • @Happyfa379

    @Happyfa379

    Ай бұрын

    😂🙋‍♀️​@Smallfamilywithafnanminha

  • @mayamanohar8796
    @mayamanohar87962 ай бұрын

    Oo correct, njan comment cheyyanamenn ഓർത്തതാണ്, നിങ്ങൾ എങ്കിലും പല products ന്റെ promotional videos ഞങ്ങളെ confusion ആക്കല്ലേ എന്ന്, എന്തായാലും താങ്കൾ തന്നെ അത് open ആയിപ്പറഞ്ഞു

  • @HasanaU-lb6dr
    @HasanaU-lb6dr2 ай бұрын

    Vitamin c tablet enganeya kazhikkunne ?

  • @kabeeram5289
    @kabeeram52892 ай бұрын

    Genuine..💫.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😎💕

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤️❤️❤️🫶🏽🫶🏽

  • @user-cj6iu1zp3d
    @user-cj6iu1zp3dАй бұрын

    Mam ന്റെ കീഴിൽ എനിക്കും stylist ആവാൻ പഠിപ്പിക്കുമോ please

  • @reshmabr5414
    @reshmabr54142 ай бұрын

    Ethra genuine aayittaanu oro kaaryangalum paranju tharunnathu ❤❤❤❤. Parayathirikkaan vayya samsaram kelkkumbol thanne oru positive vibe aanu. Superb chechi 🥰🥰

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Lots of love my dear ❤️🫶🏽

  • @Rekha_111
    @Rekha_1112 ай бұрын

    You are very genuine dear ❤❤❤keep going 👍video full kandu ..kure doubts clear ayi..thanku so much for this video...ente same vibe ulla aale pole thoni ...enikum istam aanu ith pole okke stylish avan...njan padichath btech aanu..but ente passionum ith pole aanu ...very sensitive tooo...ee chanel kandethan patiyath nanayi ...😘ella videosum kanunund ...njan agrahicha topics aanu ithil ulath 😊ente same character pole enik thoni....highly sensitive aanu njan ..pine enik nalla stylish avan bayabkara istam anu...ithil ninum.orupad tips kity...thanku sooo much ..ente support epozhum undavum...you desreve 1 million subscribers..

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤❤❤❤Lots of love dear

  • @Rekha_111

    @Rekha_111

    2 ай бұрын

    @@Veenas_InnerChild 😘😘😘😘❤️❤️❤️❤️❤️❤️

  • @nithyashyju461
    @nithyashyju4612 ай бұрын

    Love u dear... Orupad eshtam thonnanu vedeio kanumbol❤❤.. Change ayath viswadikkane pattunnilla.. Athretholam mattam ind💕

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Lots of love dear. Keep supporting me ❤️🫶🏽

  • @EmicaPremAnju
    @EmicaPremAnju2 ай бұрын

    Baby shalini cut indo😊

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Indo?

  • @EmicaPremAnju

    @EmicaPremAnju

    2 ай бұрын

    @@Veenas_InnerChild ya, kure videos, kndapol areyo cut indennu thonni, ennala prempujari kandapol confirmed😅

  • @ahanaali2913
    @ahanaali29132 ай бұрын

    Endho oru attractive video making ithpole munbott pokanm chechi❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤️❤️🫶🏽🫶🏽

  • @famidaacees7022
    @famidaacees70222 ай бұрын

    Hi dear, nalla presentation. Ottum jada illa..ithu pole munnott povuka .koode undavum❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Lots of love my dear ❤️🫶🏽

  • @kunjuss3459
    @kunjuss34592 ай бұрын

    Hai dear. You look so young.and genuine person.so happy to see u.❤

  • @rasiyaamrasiyaam5546
    @rasiyaamrasiyaam55462 ай бұрын

    Collegen suppliments നെ കുറിച് ഒരു വിഡിയോ ചെയ്യോ 😊, ഏത് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാലും മതി.പ്ലീസ്....

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Skincare video yude thaazhe link ind dear

  • @Kunjuzz897
    @Kunjuzz8972 ай бұрын

    Chachi tablett kazichal skin tone changing aaakuvo ? Eniku facil nalla darkness ind

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Vitamin C skin mothathil improve aavaan help cheyyum dear ❤️

  • @Shamma-km3tc

    @Shamma-km3tc

    Ай бұрын

    TAblet nte per ntha parnj tharamo

  • @F20Kuttu

    @F20Kuttu

    Ай бұрын

    Limcee​@@Shamma-km3tc

  • @GlitteringStarsSky-xyz1kkkk
    @GlitteringStarsSky-xyz1kkkk2 ай бұрын

    Instayil okke kure transformation vedio kanum.Athil okke avar pandu nallonam dark aanu but ippol nalla fairum.But choichal parayunne sun tan aarnu ennanu.But ithu viswasikan ithiri paadu aanu bcz sun tan aanennu parayumbol ithrem dark onnum undavoola.Ithu avr cherupathil full dark brown type skin aanu.So glutathione injection use akandu ithrem skin colour change undavan chance indennu enik thonanla 😢😢😢.Chumma oro alukal parayane kettu kure remedies okke cheythattu enik oru change varanilla😢😢But chechi parayane genuine anennu thonanu but enkilum ithrem skin tone change aavumo😢😢

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Enik ariyilleda. Skin improve aayittund. Cheitha karyangal ithoke aayirunnu. Ini Valla hormonal change aanonnum areella

  • @serin3418
    @serin34182 ай бұрын

    Hi chechi, vitamin c tablet dr consultion illathe intake cheyavo ? Chechii ethra nalu limcee tablet kazchu,? Eth time l anu kazche? Plz rply

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Njan 5 years aayi kazhikkunnund. It’s a supplement dear. Prescription aavashyam illa

  • @serin3418

    @serin3418

    2 ай бұрын

    Ok chechii thank u for your rply❤

  • @soniya6511

    @soniya6511

    2 ай бұрын

    Kidni checkup cheithittano start akkiye​@@Veenas_InnerChild

  • @aswathyambilikutty4217
    @aswathyambilikutty42172 ай бұрын

    Tan removal,dark pigmentation around neck,armpit ,okke maattan enthaanu cheyyendath ennu video cheyyamo...?

  • @shajilaniyaz7824
    @shajilaniyaz78242 ай бұрын

    Kazhinja episode il use chaiyuna products kaanichu. Athokke eppo angine eppol use chaiyunnu annu koodi paranju tharumo

  • @emmanuelwilson5616
    @emmanuelwilson56162 ай бұрын

    Dear sister you are very genuine.love you❤❤❤❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤️❤️🫶🏽🫶🏽 lots of love

  • @Rekha_111
    @Rekha_1112 ай бұрын

    Hi dear , lip pigmentation und eth cream anu nalath? Pine kazhithinu karupp und ..eth cream anu nalath ?

  • @divyabiju9554
    @divyabiju9554Ай бұрын

    ഒട്ടും സങ്കടപ്പെടല്ലേ ട്ടോ... ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു 🥰🥰🥰🥰❤️❤️❤️❤️

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Iyyooo ❤️❤️🫂🫂 kelkumbo thanne bhayankara sneham feel cheyyunnu. Ente koode indaavane tto

  • @divyabiju9554

    @divyabiju9554

    Ай бұрын

    @@Veenas_InnerChild പിന്നില്ലാണ്ട്...,എവിടെ പോവാൻ ❤️❤️❤️🥰🥰🥰

  • @itsme-ms7qm
    @itsme-ms7qm2 ай бұрын

    ആൻസി നുസൈഫ യെപോലെ samsaram🥰thank you da💐💐

  • @zabaMariya
    @zabaMariya2 ай бұрын

    Hy.. Veena, U r very motivated... 👍🏻Luv U Daa🤗😘

  • @user78906
    @user78906Ай бұрын

    Limcee nalla effective aano , bodykk nalla transfromation undayitundon,new subscriber ❤️❤️

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Yes da

  • @swathySanthosh-sn1gd
    @swathySanthosh-sn1gd2 ай бұрын

    Chechi private area darkness povan ulla remedies products okke unde share cheyyuvo ❤

  • @reshmar1702
    @reshmar17022 ай бұрын

    Hi chechi...super video Skin Transformation vendi ethra time eduthu

  • @itsme8844
    @itsme88442 ай бұрын

    Chechii oru doubt limcee tablet chew cheyth allatha normal tablets kazhikkunna pole tablet vaayil itt vellam kudikkaamo 😊chechide videos elllaam ishtaayi samsaaram okke kettondirikkan thonnum❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Anganem kazhikkaam da

  • @nadiyasain6738

    @nadiyasain6738

    2 ай бұрын

    Normal aayum kazhikkam, but kooduthal absorb & effect cheyyunnath chewable form aann, because tongue loode blood cellsil absorbtion fast Aayrkkum.

  • @fathimanajiyanajiya2004
    @fathimanajiyanajiya200413 күн бұрын

    Ma'am ngal ethra year vitamin c tabulate edthittund

  • @gowrilekshmi99
    @gowrilekshmi992 ай бұрын

    Chechii njan last yr vare kochi il undayerunu ayoo miss ayeloo ... You are the sweetest and genuine person i seen here in KZread platform. Love you soo much chechi 😘😘😘😘😘😘😘😘😘

  • @suhaillatheef9238
    @suhaillatheef923816 күн бұрын

    Glutathione tablet um vitamin c tablet oppam use cheynndhott vele side effects indavo

  • @minimol6394
    @minimol63942 ай бұрын

    എന്റെ കവിള് രണ്ടിലും പിഗ്മെന്റേഷനാണ് ഇത് കുറച്ചെങ്കിലും കുറയാൻ ഏത് സിറമാണ് ഉപയോഗിക്കേണ്ടത് പ്ലീസ് റിപ്ലൈ

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Tranexamic serum nallathaanu dear. But hormone issues aanonn doctorod check cheyyunnath nallathaa tto

  • @shilpashilpa9572

    @shilpashilpa9572

    2 ай бұрын

    Tranexamic serum pcod ullavar use cheyan pattumo chechi

  • @div41
    @div412 ай бұрын

    Partner means living together aano marriage kazhinjennano?

  • @usergmail4272

    @usergmail4272

    Ай бұрын

    Living together

  • @smrithyvenugopal947

    @smrithyvenugopal947

    7 күн бұрын

    😂😂😂

  • @Rinu2013
    @Rinu201315 күн бұрын

    Njan adhyamoke ningade vdeo skip cheyyar ayirunnu but ipo njn adhin regret cheyyunn nd 😂 You're soo sweet man..❤🥹💎

  • @mizamehwish8776
    @mizamehwish87762 ай бұрын

    Hii chechi,,how are u? Checheede videoko waiting ayrnnu,,,because checheede skin transformation video&weightloss video oko genuine ahnn,,arum igane detailed aytt avarde secrets reveal wkilla,,but you are genuine❤❤❤chechi ankoru doubtind ende babikk 2 year akan 2 monthind ank vitamin c tablet kayikamo??vitamin c tablet inde full video cheyuo??

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Feeding mom alleda. Appo doctorod onn chodichitt kazhichaal mathi ❤️

  • @rejanijishnu7592
    @rejanijishnu75922 ай бұрын

    Vitamin c tablet kazhikkunathu idakku gape edukkarundo atho continues aano ma'am..

  • @anithaashishanithaa3895
    @anithaashishanithaa38952 ай бұрын

    Diet and skin care vach full body velukumo???? ...

  • @praveenashajesh3485
    @praveenashajesh348522 күн бұрын

    Hi, im praveena shajeshഎന്റെ skin dry ആണ് കുറച്ച് ഇരുണ്ട കളർ ആണ് so എനിക്കും total change ആവണം എന്നുണ്ട് എന്ത് ചെയ്യണം.pls rply me 🙏

  • @arathirajan6404
    @arathirajan64042 ай бұрын

    Chechire vedios okke super aanu.❤❤❤chechide dreams okke nadakkatte❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤️❤️🫶🏽🫶🏽😘😘 lots of love

  • @Vyshu_talk
    @Vyshu_talkАй бұрын

    Vitamin D deficiency kuravullavar vitamic c chewable tab edkan patumo

  • @sonaajeesh6114
    @sonaajeesh61145 күн бұрын

    Enikk 24 vayase ayullu kandal oru 30 thonnum....Enikk enne thanne bor adichu thudangi 😢but njn maattum

  • @THRILLERGAMING-999
    @THRILLERGAMING-9992 ай бұрын

    Lips darkness pokan entha cheyyande

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Use kojic acid lip balm with spf. Pinne bright lipsticks okke avoid cheyyanam. But nalla difference venel laser cheyyanam dear

  • @THRILLERGAMING-999

    @THRILLERGAMING-999

    2 ай бұрын

    @@Veenas_InnerChild thanks dear🥰

  • @ayshamariyam8891
    @ayshamariyam88912 ай бұрын

    Vitamin c tablet age limit parayo chechi? Docter re consult veno?

  • @alan8652

    @alan8652

    2 ай бұрын

    Doctor consult veenda. Age limit ella.

  • @mallikapisharody8973
    @mallikapisharody89732 ай бұрын

    ഒരുപാട് ഇഷ്ടം 50 മുകളിൽ ഉള്ളവർകും കുടിഉപകാരമായ വീഡിയോ ചെയ്യണേ

  • @user-ew8kt1pc6m
    @user-ew8kt1pc6mАй бұрын

    Chechikk pcod problm indenn paranjillee apoo wait koranjappo pireds normla aaytt aayoo pkzz riply .nkk pcod ind date aakn paad ahn ..munnee 2 month koodmbo aavuaenn ippo 6 moth koodmbo aahn aavnnn...dct kanichapo wait korakkn paranj but nkk 55 kg aahh ollathh...kalynm adkkaar ayii nalla tentionil aahnn...njn ippo dait thodageettubdd...munnee dait edthittund but onnum wrk out aayitulla

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Enik ippo periods correct aanu. Wait kurachappo periods okke regular aayi

  • @user-ew8kt1pc6m

    @user-ew8kt1pc6m

    Ай бұрын

    @@Veenas_InnerChild appo nkkm currect aavum aarikkm ille🙂

  • @bewithniz
    @bewithnizАй бұрын

    Trusted person ❤

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    🫂🫂❤️❤️

  • @Akhilakuttu
    @Akhilakuttu2 ай бұрын

    Chechii limcee vitamin c tablet kazhichal ethra shade namakku lighten aakum skin tone

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Ath lighten alleda brighten aavukayaanu cheyyuka. Skin nte textureum pigmentation um tan um okke remove aakum

  • @phisyphilip4641

    @phisyphilip4641

    2 ай бұрын

    Chechi I like ur presentation ...🎉 Keep it up

  • @reshminalinan
    @reshminalinan2 ай бұрын

    Hello 👋🏼 As I mentioned in my previous comment to another video, started skin care routine. Will update you after few weeks

  • @devikavs7806
    @devikavs78062 ай бұрын

    Chechi njanum punalur anu

  • @nandhanasaiju4029
    @nandhanasaiju40292 ай бұрын

    Mam limcee vitamin c chewable anno intake cheyanne

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes dear

  • @UNIQUEMIRACLE
    @UNIQUEMIRACLE23 күн бұрын

    പെട്ടെന്ന് കണ്ണീര് വരുന്നുണ്ടോ..... നല്ല മനസ്സാണ് ❤

  • @sukanyas8600
    @sukanyas86002 ай бұрын

    Vitamine C tablet ( tablet name) kazhichat nigalk vanna mattagale kurich oru video cheyamo.

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Skin transformation video ittitundallo dear ❤️🫶🏽

  • @sukanyas8600

    @sukanyas8600

    2 ай бұрын

    ​@@Veenas_InnerChildath njn kandarnu vitamin C that tablet oru subject aki cheyamona chotche. Apol detailed ayt njagalk manasilakmallo.enik doubts und 1.marriage ay eriknavark kazhikamo 2.pregnancy k chance ullavark kazhikamo 3.e tab stop akiyal old colour akmo

  • @BharusDiaries
    @BharusDiariesАй бұрын

    Personal styling nu consultation venamayirunnu. Pls let me know the details

  • @priyababu9862
    @priyababu986217 күн бұрын

    U r such a gem of a person dear 🥰🤗

  • @suvarna1737
    @suvarna17372 ай бұрын

    Oru dout undhu vitamin c sunscreen use cheyubozhanu sunscreen idubol karukunathenu parayanu athonu paranju tharumo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Active ingredients ulla sunscreen aanu ippo marketil available. May be ath oru reason aayekkaam. But give some to settle sunscreen in your skin. Also proper aayi skin exfoliate cheyyukayum venam weekly .

  • @aami3655

    @aami3655

    2 ай бұрын

    Vit C with sunscreen is the best combo. Vit C+ sunscreen benefits ne Patti kore scientific papers und. In fact, vit C serum use cheyyunundel nirbandhamayum sunscreen use cheyyanam, allel sun exposure lu athinte benefits onnum kittilla

  • @suvarna1737

    @suvarna1737

    2 ай бұрын

    Thk u mam🥰

  • @hairstyleideas8187

    @hairstyleideas8187

    2 ай бұрын

    ​@@aami3655 nalla sunscreen parayavo serum vum

  • @saleenasali6660
    @saleenasali66602 ай бұрын

    Chechi collagen etha nallath ath daily basis use akan pattumo ☹️

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Njan use cheyyunnath boldfit enna brand aanu dear

  • @Happyfa379
    @Happyfa379Ай бұрын

    40 age ആയവർ vita, c tab കഴിക്കാമോ pls replay

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Yes da

  • @elahi-mygod820
    @elahi-mygod8202 ай бұрын

    Njnum Punalur annu.... Chechi Punalur evdaeya veedu❤

  • @OLillyDzingns
    @OLillyDzingns2 ай бұрын

    Nice vlog.. Glutathione iv cheytal hair color marumo (as i heard it reduces melanin prod)

  • @snehanikhil2458
    @snehanikhil24582 ай бұрын

    Hai daa eppozhanu vedio kaaanunnathu❤njanum oru kollamkaarii aahnu❤thudarukaaa vedios orupad eshttam....❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    ❤️❤️❤️🫶🏽🫶🏽😍😍

  • @reshmabiju8933
    @reshmabiju89332 ай бұрын

    Chechiku manasilaville clour change varumbol,mattam thudangiyathu eppol aanennu..vitamin c ethra nalu use cheythu,ippol make up undo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Make up use cheyyaarund da. Vitamin c 5 years aayi use cheyyunnu. Ente skin oro year um improve aavunnathaayittaa enik thonneettullath. Major change transformation nadathi kazhinj aanu

  • @user-ft1nm6ut1i
    @user-ft1nm6ut1iАй бұрын

    Endho വളരെ ആത്മാർത്ഥ മായ vakughal

  • @divyabiju9554

    @divyabiju9554

    Ай бұрын

    സത്യം

  • @amruthavk9609
    @amruthavk96092 ай бұрын

    Thank u so much dear soul❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Thank you love ❤️🫶🏽

  • @sharminamayan6458
    @sharminamayan6458Ай бұрын

    Good presentation😊

  • @Devuttyraj
    @Devuttyraj2 ай бұрын

    Super life enjoy cheyya ❤ oru job undenkil athum nammalk ishtam ullath kittunnath luck ada.. 🥲

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Love dear ❤️🫶🏽

  • @meghasouparnika
    @meghasouparnika2 ай бұрын

    Hair treatment entha mam cheythe

  • @ayshamariyam3380
    @ayshamariyam33802 ай бұрын

    Enik nalla dark circles nd. Ath povan nthelum suggesteyyo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Dark circle video varanund dear ❤️

  • @kukkumol100
    @kukkumol1002 ай бұрын

    Njanum veenayepole oru transformation dream cheythondirikuvanu. But laziness karananam patunila.. But i ill

  • @artisfyart
    @artisfyartАй бұрын

    I hope your a genuine influencer ...last paranja karyam enikum thonnitind .. promotion vendi ethics ellatheyum orupad products kanichu subscribersine confused akunna koreperund ..i hope your not the one ❤

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    I will always make sure that I won’t do anything against my work ethics ❤️🥰

  • @smrithy6054
    @smrithy60542 ай бұрын

    Chechii online aayi consultation provide cheiyunundallo Chechiii price etraya charge cheiyunne And total outlook changeinu vedeeta

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes dear. Contact me in insta instagram.com/caffeinated_stylist?igsh=MTk3NXRqd202ZXp3Ng%3D%3D&

  • @vinayaarun3402
    @vinayaarun3402Ай бұрын

    Genuine gem❤

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Thank you ❤️

  • @behappywithme1509
    @behappywithme1509Ай бұрын

    എനിക്ക് ഒരു നല്ല glutothiyon metherd പറഞ്ഞു തരുമോ

  • @serin3418
    @serin34182 ай бұрын

    Limcee tablet daily kazhkamo ? Mrng or night ano intake cheyendath? Plz rply chechi

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes dear. Daily kazhikkaam. Eth time venelum kazhikkaam

  • @Naufiya74
    @Naufiya742 ай бұрын

    Vitamiin c celin 500 skin whiteninginu daily use cheyyamo limcee tablet pole reply please

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes dear . Use cheyyaam

  • @Naufiya74

    @Naufiya74

    2 ай бұрын

    @@Veenas_InnerChild Thanks chechi🥰

  • @nidhipalanilkunnathil2155
    @nidhipalanilkunnathil21552 ай бұрын

    Hi edh brand aan limcee vit tablet please reply

  • @Veenas_InnerChild

    @Veenas_InnerChild

    Ай бұрын

    Brand nte per aanu Limcee

  • @anjushijith8484
    @anjushijith84842 ай бұрын

    Vit C daily edukamo? And how? Plz reply chechi

  • @aparnasunil6548
    @aparnasunil65482 ай бұрын

    Superb...😻 Which is ur hair colour??

  • @jaseelashafeeq4575
    @jaseelashafeeq45752 ай бұрын

    Ellam cheyyanamennind...bt ithellam vaghn no money😢

  • @swathySanthosh-sn1gd

    @swathySanthosh-sn1gd

    2 ай бұрын

    Joli ille

  • @jaseelashafeeq4575

    @jaseelashafeeq4575

    2 ай бұрын

    ​@@swathySanthosh-sn1gdno..iam house wife

  • @alan8652

    @alan8652

    2 ай бұрын

    ​@@jaseelashafeeq4575vitamin c athikam paise ella.

  • @Naufiya74
    @Naufiya742 ай бұрын

    Hi chechi vitamin c yude celin 500 tablet skin brighteninginu pattumo please reply

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes pattum dear

  • @Naufiya74

    @Naufiya74

    2 ай бұрын

    Thanks chechi reply thannathinu🥰

  • @kunkuu
    @kunkuu2 ай бұрын

    Chechi vitamin c tablet verum vayattil aano kazhikkande... time parayamo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Daily ethelum time kazhichaal mathiyedaa.

  • @jaseelashafeeq4575

    @jaseelashafeeq4575

    2 ай бұрын

    In take only after food

  • @ShifanaShafeekarms
    @ShifanaShafeekarmsАй бұрын

    Skin change cheyyan athra time aduthu

  • @suharabisuru713
    @suharabisuru7132 ай бұрын

    Chechinte vediosokke superaan❤️❤️❤️❤️nalla motivational vediosaanuu. Keep going❤️❤️❤️❤️❤️

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Lots of love dear ❤️

  • @The__invisible__girl
    @The__invisible__girl15 күн бұрын

    Enik ipo 21 age but kandal oru 28 paryum😂

  • @devikavrindavan5857

    @devikavrindavan5857

    10 күн бұрын

    Njanum😢

  • @shaharbann8664
    @shaharbann866416 күн бұрын

    Nalla vitamin c supplementary parayo mam plz

  • @vaisak-ff4pv
    @vaisak-ff4pv2 ай бұрын

    Collagen powder skin color better aakaan help cheyyunnundo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Skin texture improve aakkum da

  • @Shamma-km3tc

    @Shamma-km3tc

    Ай бұрын

    Product nte mane parayuoo checi

  • @Angelsloveme4sure
    @Angelsloveme4sure2 ай бұрын

    Hello .. how can i consult u mam ? I am ful of insecurities 😢.. oru stylist dressing elam paranj tanna nanayirikum .. plsrply

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Can you contact me in insta my dear . instagram.com/caffeinated_stylist?igsh=MTk3NXRqd202ZXp3Ng%3D%3D&

  • @noufalmuhammed8721
    @noufalmuhammed87212 ай бұрын

    What i eat in a day cheyooo pls❤

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Cheyyaame tto

  • @noufalmuhammed8721

    @noufalmuhammed8721

    2 ай бұрын

    @@Veenas_InnerChild Aa thank you 😍

  • @sanjanashiju479
    @sanjanashiju4792 ай бұрын

    Feeding mother nu use cheyyamo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Video full kandu nokkeda

  • @swathySanthosh-sn1gd
    @swathySanthosh-sn1gd2 ай бұрын

    Chechi vit c tab 500mg twice daily ayitano kazhikande...pne chechi vere supplements edukundoo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Daily once aanu dear. Njan collagen supplementsum edukkunnund

  • @alan8652

    @alan8652

    2 ай бұрын

    ​@@Veenas_InnerChildCollagen supplements nte name onnu paranju tharaamoo?

  • @Shamma-km3tc

    @Shamma-km3tc

    Ай бұрын

    Athee paranjj theramoo

  • @04abhinavvivek16
    @04abhinavvivek162 ай бұрын

    Cheche I have started limcee tablet..ethre days konduu result undakum

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Almost 3 months da

  • @04abhinavvivek16

    @04abhinavvivek16

    2 ай бұрын

    Thanku cheche

  • @user-hf8cq7fj6k
    @user-hf8cq7fj6k2 ай бұрын

    Weight loss ayapo teethnu enthengilum change undayittundo

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Illa dear

  • @SnehaRaj-bx5li
    @SnehaRaj-bx5li2 ай бұрын

    Chechi vitamin c table 500 mg full kudikkan pattou

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Yes da

  • @nibiyajohnson8114
    @nibiyajohnson81142 ай бұрын

    Hai dear,enikku entae montae oru parupadi undu...athinu engananu cheyendathu ennu onnu parayamo?

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    Styling cheyyaan aano dear!

  • @nibiyajohnson8114

    @nibiyajohnson8114

    2 ай бұрын

    Atheda.​@@Veenas_InnerChild

  • @nibiyajohnson8114

    @nibiyajohnson8114

    2 ай бұрын

    Yes

  • @bijilidinesh4214
    @bijilidinesh421411 күн бұрын

    Veenaa❤❤❤

  • @fousizeyan1778
    @fousizeyan177818 күн бұрын

    Cheachi plr kazhiyanu

  • @user-is4ll5kr9b
    @user-is4ll5kr9b2 ай бұрын

    Side effect illatha oru whitening cream parayooo 🥺

  • @Veenas_InnerChild

    @Veenas_InnerChild

    2 ай бұрын

    🥺

Келесі