MYSTERY BOX | INJIMITTAI | MALAYALAM SHORT FILM | CRIME STORY | PARENTING |

Ойын-сауық

Story, Direction: Subin Kottayam
Produced By : Tobby Valathattu
Screenplay, Dialogue : Shiju Kumarakom
Camera : Binu George
Editing : Akhil Mohan

Пікірлер: 96

  • @Injimittai1618
    @Injimittai1618Ай бұрын

    ഒപ്പമുണ്ടായിരുന്ന എല്ലാം പ്രേക്ഷകർക്കു ഇഞ്ചി മിട്ടായി ടീമിന്റെ നന്ദി🙏🏼

  • @user-lm2us9ht6b
    @user-lm2us9ht6bАй бұрын

    Kollam nannaayittund

  • @rajeevezhakavil5798
    @rajeevezhakavil5798Ай бұрын

    Nannayittund, nalla kadha

  • @JITHINPRAKASHVJ-rv9mo
    @JITHINPRAKASHVJ-rv9moАй бұрын

    Kidilan making

  • @user-xi5ph3ss2w
    @user-xi5ph3ss2wАй бұрын

    സൂപ്പർ a

  • @souparnikam8425
    @souparnikam84252 ай бұрын

    ആകാംക്ഷയോടെ കണ്ടിരുന്നു, ആനുകാലിക പ്രസക്തിയുള്ള കഥാസാരം. ഒന്നിനൊന്നു മികച്ച അഭിനയം, അഭിനന്ദനങ്ങൾ.

  • @rajeevcn3864
    @rajeevcn386429 күн бұрын

    സാംസ്കാരിക ജനാധിപത്യ മൂലങ്ങൾക്ക് ഭൂഷണമല്ലാത്ത അവയെ നോക്കി ഇളിച്ചു കാണിക്കുന്നഇത്തരം സാമൂഹികപ്രവണതകളെ, തിന്മകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുക തന്നെ വേണം. അതാണ് ഈ സിനിമ നൽകുന്ന മഹതായ സന്ദേശം,മുന്നറിയിപ്പ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു ❤️❤️❤️❤️❤️❤️❤️

  • @Injimittai1618

    @Injimittai1618

    22 күн бұрын

    🙏🏼🙏🏼🙏🏼

  • @chinnujoy6940
    @chinnujoy69402 ай бұрын

    Super 👍👍❤

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thank you 👍

  • @meriamma7472
    @meriamma7472Ай бұрын

    Good story , good film,next film waiting

  • @Injimittai1618

    @Injimittai1618

    Ай бұрын

    🙏🏼

  • @RAJESHKG-dl7lu
    @RAJESHKG-dl7lu2 ай бұрын

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻. രണ്ടുമൂന്നു സംശയം തോന്നി.. ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്.... ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്. പക്ഷെ .... ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്. ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ) പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ... പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്.. എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും. സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം. ബിജിഎം സൂപ്പർ 👌🏻 🌹അഭിനന്ദനങ്ങൾ 🌹 അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍🏻 സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും. നിറഞ്ഞ പ്രാർത്ഥനയോടെ.... സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @sowmyasherigar2087
    @sowmyasherigar20872 ай бұрын

    Super

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @chikkuzzworld
    @chikkuzzworld2 ай бұрын

    ❤❤❤achu❤❤

  • @snehalathaps9454
    @snehalathaps94542 ай бұрын

    SI sir nu kurachu koodi power aakamayirinnu, നല്ലൊരു മെസ്സേജ് ആണ്👍👍

  • @Injimittai1618

    @Injimittai1618

    Ай бұрын

    👍🏼

  • @aksareji1821
    @aksareji1821Ай бұрын

    Good story and makking

  • @SajimonTsajan
    @SajimonTsajan26 күн бұрын

    ഗുഡ് ഫിലിം

  • @SumeshESSumeshES
    @SumeshESSumeshES2 ай бұрын

    Good ♥️

  • @user-vc5oi1cc3z
    @user-vc5oi1cc3z2 ай бұрын

    👍🏻👍🏻👍🏻

  • @noushadmaster2692
    @noushadmaster26923 күн бұрын

    good message

  • @Aneesh87
    @Aneesh872 ай бұрын

    Nice story

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Many many thanks

  • @anandhujayasankar1300
    @anandhujayasankar13002 ай бұрын

    Aaaa negative role cheytha paiyaan kollam... enna expresssions aanu avante... kollam...cinema fieldil nalla oru bhavibkanunund... all the best

  • @NishaRadheesh
    @NishaRadheesh6 күн бұрын

    Valare nalla theam .ithinte ella aniyara pravarthakrkkum aasamsakal

  • @kidubabylachu5295
    @kidubabylachu52952 ай бұрын

    Supar ❤good story

  • @shyjinbabu369
    @shyjinbabu3692 ай бұрын

    Good film

  • @Injimittai1618

    @Injimittai1618

    Ай бұрын

    🙏🏼 ഒപ്പം നിന്നതിന് നന്ദി

  • @athiraashok2365
    @athiraashok2365Ай бұрын

    👍

  • @princy3018
    @princy30182 ай бұрын

    Supar എല്ലാവർക്കും നല്ലൊരു മെസ്സേജ് ആയിരിക്കട്ടെ . ഇനിയും ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @remyashiju7576
    @remyashiju7576Ай бұрын

    വളരെ നല്ലൊരു ചിത്രം. ചെറുപ്പക്കാരുടെ ഇന്നത്തെ അവസ്ഥ ഏതാണ്ട് ഇങ്ങനൊക്കെ തന്നാണ്

  • @PavithranNedumparambil
    @PavithranNedumparambil2 ай бұрын

    Nannaayittund .nalla kadha

  • @susank6841
    @susank68412 ай бұрын

    Good story Congrats

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thank you

  • @indrajith6624
    @indrajith66242 ай бұрын

    ❤🎉

  • @MahadevR-zo9fn
    @MahadevR-zo9fn2 ай бұрын

    Kollam mothathil nannaayittundu .abhinayichavaar koodi alpam sredhichirunnel kooduthal nannayene

  • @Injimittai1618

    @Injimittai1618

    Ай бұрын

    തീർച്ചയായും ശ്രദ്ധിച്ച് ചെയ്യാം

  • @JosephJoseph-je5wy
    @JosephJoseph-je5wy2 ай бұрын

    Good

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @thaninadan3879
    @thaninadan38792 ай бұрын

  • @Injimittai1618

    @Injimittai1618

    Ай бұрын

    🙏🏼

  • @leelaammaleela1364
    @leelaammaleela136423 күн бұрын

    Good story and direction

  • @arunpathanamthitta1039
    @arunpathanamthitta10392 ай бұрын

    ❤❤

  • @rajimohanan5566
    @rajimohanan55662 ай бұрын

    👍🏼👌🏼👌🏼good work, congratulations 👏🏼👏🏼👏🏼

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thank you! 😃

  • @josejith3460
    @josejith34602 күн бұрын

    Two time kandu

  • @shijipavithran
    @shijipavithran2 ай бұрын

    Good story !

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thank you!

  • @user-mj9yx1si5b
    @user-mj9yx1si5b2 ай бұрын

    നല്ല പിക്ചർ ക്വാളിറ്റി ഉണ്ട്. അഭിനേതാക്കൾ കൂടി അല്പം നന്നായാൽ കൊള്ളാരുന്നു

  • @PAZHAMAINFOTAINMENTS
    @PAZHAMAINFOTAINMENTS2 ай бұрын

    Si സാറിന്റെ വോയിസ്‌ അല്പം താന്നുപോയി നല്ല കടുപ്പമുള്ള ശബ്ദം വേണമായിരുന്നു

  • @sujithpalayathil6333
    @sujithpalayathil63332 ай бұрын

    Story, direction, bgm ഒക്കെ ok... അഭിനയം പോരാ.. തളർന്ന് അഭിനയിക്കുന്നത് പോലെ. എനർജി ഇല്ല.... ബാക്കിയൊക്കെ കൊള്ളാം.

  • @sajithkumarsahadevan1987
    @sajithkumarsahadevan19872 ай бұрын

    ഈ കാലത്ത് നടക്കുന്ന സംഭവം ഇതാണ് ആരും അറിയുന്നില്ല എന്നതാണ് സത്യം എല്ലാരും അറിയട്ടെ ഇതിലൂടെ.

  • @user-mj9yx1si5b

    @user-mj9yx1si5b

    2 ай бұрын

    തീർച്ചയായും , ഇന്നത്തെ കാലത്ത് ബന്ധങ്ങൾക്ക് ഒന്നിനും ഒരു വിലയുമില്ല

  • @AravindBinu-er9cg
    @AravindBinu-er9cg2 ай бұрын

    നല്ല കഥ ആയിരുന്നു but characters അഭിനയം ഒർജിനാലിറ്റി feel ആയില്ല. Anyway take the neagtives as positive and achieve success 👍🏻

  • @shyjinbabu369
    @shyjinbabu3692 ай бұрын

    Story, direction, ok arabinethakkale cast cheuumbol sredhikkanam

  • @user-ho3gm8jj7z
    @user-ho3gm8jj7z2 ай бұрын

    കാലികപ്രസക്തിയുള്ള ഒരു കഥയാണ് എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്

  • @Injimittai1618

    @Injimittai1618

    Ай бұрын

    വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @cmaclassbyvishnu3597
    @cmaclassbyvishnu35972 ай бұрын

    ഒന്നും പറയാൻ ഇല്ല ഇഷ്ട്ടായി ഇഷ്ട്ടായി

  • @user-rh2mb9ox6o
    @user-rh2mb9ox6o2 ай бұрын

    Good story

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks for watching

  • @josejith3460
    @josejith34604 күн бұрын

    Nannayittund

  • @swapnapradeeshpradeeshhari4255
    @swapnapradeeshpradeeshhari42552 ай бұрын

    നന്നായി.. 😘😘😘😘 chetta ഡബ്ബിങ് sredikanam

  • @vidyajohn1231
    @vidyajohn12312 ай бұрын

    Kuzhapamilla,abinethakkale kurachukudi sredhikkanm,

  • @fareedudheenpbvr
    @fareedudheenpbvr23 күн бұрын

    നല്ല വിഷയ൦

  • @kavithabala3036
    @kavithabala30362 ай бұрын

    😍😍

  • @user-lm2us9ht6b
    @user-lm2us9ht6b2 ай бұрын

    🙏🙏🙏👍

  • @Injimittai1618

    @Injimittai1618

    Ай бұрын

    🙏🏼

  • @angelwingscreation1489
    @angelwingscreation14892 ай бұрын

    കഥ, തിരക്കഥ, ക്യാമറ &പശ്ചാത്തലസംഗിതം സൂപ്പർ. പക്ഷെ എഡിറ്റിംഗ് &ഡബ്ബിങ് ഒട്ടും പോരാ. ചില സിനുകൾ കുറച്ചുകൂടി ശ്രെദ്ധിച്ചിരുന്നേൽ നന്നായേനെ. SI ഡയലോഗ് പ്രെസന്റെഷൻ ശോകം. പയ്യൻ പൊളി ഒന്നും പറയാനില്ല.

  • @RockyRock-cf7lb
    @RockyRock-cf7lb2 ай бұрын

    പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് അച്ഛൻ പോരാ കൈയിൽ നിന്ന് പോയിട്ടുണ്ട്,,, sry

  • @sethuviswanath6732
    @sethuviswanath6732Ай бұрын

    Abhinayam kurachu masuppaayi poyi

  • @sathyabahamac3509
    @sathyabahamac3509Ай бұрын

    അഭിനയം പോരാ

  • @mukkannan2497
    @mukkannan2497Ай бұрын

    ഡബിങ് പോര സംവിധാനം ok കുറച്ചുകൂടി dabbing editing കുറച്ച് ശ്രദ്ധിക്കണം ബാക്കി എല്ലാം കൊള്ളാം അഭിനയം ഒരു പവർ ഇല്ല ? കുറച്ചുകൂടി ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ ചെയ്യാം ഞാൻ - പറയ്യുന്നു എന്ന് വിചാരിക്കരുത് അടുത്തതിൽ കൂടുതൽ മെച്ചപെടുത്തണം

  • @Injimittai1618

    @Injimittai1618

    Ай бұрын

    തീർച്ചയായും

  • @mukkannan2497

    @mukkannan2497

    Ай бұрын

    @@Injimittai1618 ok All The very best

  • @sforsebatty3454
    @sforsebatty34542 ай бұрын

    നന്നായെന്നു പറഞ്ഞാൽ അതു വഞ്ചനയാകും; കുറെക്കൂടെ നന്നാക്കാൻ ശ്രദ്ധിക്കാമായിരുന്നു. 😢😢😢

  • @Injimittai1618

    @Injimittai1618

    Ай бұрын

    🙏🏼

  • @RAJESHKG-dl7lu
    @RAJESHKG-dl7lu2 ай бұрын

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻. രണ്ടുമൂന്നു സംശയം തോന്നി.. ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്.... ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്. പക്ഷെ .... ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്. ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ) പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ... പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്.. എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും. സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം. ബിജിഎം സൂപ്പർ 👌🏻 🌹അഭിനന്ദനങ്ങൾ 🌹 അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍 സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും. നിറഞ്ഞ പ്രാർത്ഥനയോടെ.... സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @kunjiponnu5456
    @kunjiponnu54562 ай бұрын

    Super

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @user-ne6ex5wh2o
    @user-ne6ex5wh2oАй бұрын

  • @KL05chefkannan
    @KL05chefkannan2 ай бұрын

    ❤❤

  • @Injimittai1618

    @Injimittai1618

    Ай бұрын

    ഇഞ്ചി മിട്ടായിക്ക് വേണ്ടി ഒരു കുക്കിംഗ് പ്രോഗ്രാം തരണം

  • @remyashiju7576
    @remyashiju75762 ай бұрын

    👍

  • @RAJESHKG-dl7lu
    @RAJESHKG-dl7lu2 ай бұрын

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻. രണ്ടുമൂന്നു സംശയം തോന്നി.. ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്.... ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്. പക്ഷെ .... ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്. ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ) പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ... പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്.. എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും. സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം. ബിജിഎം സൂപ്പർ 👌🏻 🌹അഭിനന്ദനങ്ങൾ 🌹 അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍 സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും. നിറഞ്ഞ പ്രാർത്ഥനയോടെ.... സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @RAJESHKG-dl7lu
    @RAJESHKG-dl7lu2 ай бұрын

    സൂപ്പർ വർക്കാണ്... മെസ്സേജ് നന്നായിട്ടുണ്ട്. ബിജിഎം ഒന്നും ഓവറായില്ല... ഷോർട്ട് ആയ്ഗിളും നന്നായിട്ടുണ്ട്. കളർ ഗ്രെയ്ഡിങ്ങും കൊളളാം 👌🏻. രണ്ടുമൂന്നു സംശയം തോന്നി.. ഫസ്റ്റ് ഷോട്ടിൽ ജീപ്പ് പറന്ന് വന്നതിന് ശേഷം ആ.. വിസിലും, ലോഗോയും, ആ... ഫയലും വയർലസും പെട്ടന്ന് കാണിച്ചു ബാക്കി ജീപ്പ് വരുന്നത് കാണിച്ചത് എന്തിനാണ്.... ഞങ്ങൾക്ക് മനസിലാകാൻ വേണ്ടി ആയിരുന്നോ... അത് പോലെ കുറെ ചോദിക്കാൻ ഉണ്ട്. പക്ഷെ .... ഒന്നും വിചാരിക്കരുത്.. ഞാൻ ഇത് പറയുന്നത് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് (കുടുംബത്തിന്) വീട്ടിൽ ഇഞ്ചിമുട്ടായി എന്ന ഗ്രൂപ്പിനെ ഇഷ്ടമാണ്. അപ്പോൾ നന്നായി വരാൻ നിങ്ങളും ആഗ്രഹിക്കും. ഒന്നും വിചാരിക്കരുത്. ബാലചന്ദ്രമേനോൻ പോരാ.....കുട്ടിയുടെ(അച്ഛൻ) പിന്നെ അമ്മയും. ഇത്രയും സംഭവം ഉണ്ടായിട്ട് അമ്മ അത് കൂളായി ഹാന്റിൽ ചെയ്തല്ലോ.... ധൈര്യം കൊള്ളാം.... അല്പം പോലും ഭാവവെത്യാസമില്ലാത്ത ഉറച്ച കല്ലുപോലെ മനസുള്ള അമ്മ... പക്ഷെ പെട്ടന്ന് ഒരു സംഭവം എന്താണെന്നോ... ഫാനിന്റെ ഒരു കുടുക്കിൽ രണ്ടുപേരും ഒരുമിച്ചു എങ്ങനെ ചാകും എന്നൊരു സംശയമുള്ളപ്പോളാണ്.... അവർ മരിക്കാൻ വാതിലടച്ചപ്പോൾ ആ...വാതിൽ വളരെ ലാഘവത്തോടെ ആ.. കുട്ടി തുറന്നത് എങ്ങനെ എന്നൊരു സംശയം വീണ്ടും വന്നത്.. എങ്കിലും കുഴപ്പമില്ല കൊള്ളാം..... കണ്ടിരിക്കാം. പോലീസുകാർ കലക്കി കൂടെ എഞ്ചിനിയറുകുട്ടിയും. സ്റ്റുഡിയോ വർക്ക്‌ കൊള്ളാം. ആർട്ട്‌ കൊള്ളാം. ലൊക്കേഷൻ കൊള്ളാം. ബിജിഎം സൂപ്പർ 👌🏻 🌹അഭിനന്ദനങ്ങൾ 🌹 അടുത്ത വർക്ക്‌ ഇതിലും നന്നായി വരട്ടെ 👍🏻 സംവിധായകനും ടീം അംഗങ്ങൾക്കും വിജയാശംസകൾ നേരുന്നു. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ടും ഉണ്ടാവും. നിറഞ്ഞ പ്രാർത്ഥനയോടെ.... സ്നേഹപൂർവ്വം രാജേഷ് ജി വെള്ളൂർ.

  • @induar7912
    @induar79122 ай бұрын

    Super

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @anjusree4213
    @anjusree42132 ай бұрын

    Super

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @sheenasarish465
    @sheenasarish4652 ай бұрын

    Super

  • @Injimittai1618

    @Injimittai1618

    2 ай бұрын

    Thanks

  • @kanyakailas7325
    @kanyakailas73252 ай бұрын

    ❤❤

  • @poornimamahesh526
    @poornimamahesh5262 ай бұрын

  • @Injimittai1618

    @Injimittai1618

    Ай бұрын

    ❤❤❤