My TATA Ownership| ഇതിൽക്കൂടുതൽ പറയാൻ താൽപര്യം ഇല്ല നിർത്തുന്നു

#sanjutechy #sanju_techy_tata_safari #sooraj_palakkaran #truetv #sanjutechy #soorajpalakkaran #tatasafari#jbitv #jaiby
Sanju Techy Tata Safari| ടാറ്റാ എന്താണ് ഇഷ്യൂ| True TV| Sooraj| PR Work
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 500

  • @navaneethkrishnan.t.3682
    @navaneethkrishnan.t.36822 жыл бұрын

    കഴിഞ്ഞ 4 വർഷമായി Tiago വങ്ങിച്ചിട്ട്. അതിൽ ഭൂരിഭാഗവും സർവീസ് സെൻ്ററിൽ തന്നെ. അതിലിടക്ക് 2 മാസത്തോളം പുണെ plalantileykkum തിരിച്ച് കൊണ്ടുപോയി കൊണ്ടുവന്നു. മനസ്സമാധാനം ഇല്ല പണം ഒരുപാട് പോയി, സമയം ഒരുപാട് പോയി... ഒരു complaint തീർന്നാൽ അടുത്തത് അങ്ങനെ വന്നു കൊണ്ടേയിരുന്നു... ടാറ്റയുടെ higher officials ആയി എല്ലാം നല്ല ബന്ധമാണ് ennirunnalum ശങ്കരൻ പിന്നേം തെങ്ങിൻ്റെ മണ്ടെലു തന്നെ. പല പല പ്രശ്നങ്ങൾ... ഒടുക്കം തലവേദനകൾ കൂടിയപ്പോൾ കൊടുത്ത് ഒരു marutiyilekk ഒതുങ്ങി.

  • @muhammedyaseen4576
    @muhammedyaseen45762 жыл бұрын

    അതാണ് ബ്രോയ് പൊതുവെ പറയുന്നത്... Tata ഒടുക്കത്തെ സേഫ്റ്റി ആണെന്ന്.. ഓവർ സ്പീഡിൽ പോകുമ്പോഴല്ലേ അപകടം ആവുകയുള്ളൂ...40 ന് മുകളിൽ വണ്ടി കേറില്ലല്ലോ.. അത് നല്ലൊരു സേഫ്റ്റി ഫീച്ചർ അല്ലേ... അതുപോലെ എന്തെങ്കിലും അത്യാവശ്യം വന്ന് ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചുപോകുമ്പോഴും അപകടം ഉണ്ടാവാം.. അതിനും ടാറ്റയിൽ പരിഹാരം ഉണ്ട്... അത്യാവശ്യം ഉള്ള സമയത്ത് വണ്ടി സ്റ്റാർട്ട്‌ ആവില്ല... സേഫ്റ്റിടാ...

  • @mrjabi
    @mrjabi2 жыл бұрын

    അവർ മോശം സർവിസ് ചെയ്യുന്നു അതു നിങ്ങൾ തുറന്നു പറയുന്നു അതിൽ ഇപ്പോ എന്താ പ്രശ്നം സത്യമല്ലേ പറയുന്നത് .

  • @tibinjames11
    @tibinjames112 жыл бұрын

    സത്യം പറഞ്ഞാൽ ടാറ്റാ യുടെ ബോഡി മാത്രം കിട്ടു എങ്കിൽ അത് മേടിച്ചിട്ട് മാരുതിയുടെ എൻജിൻ അതിൽ ഫിറ്റ് ചെയ്യുന്നതാണ് നല്ലത് അതാകുമ്പോൾ രണ്ടു ഭാഗവും സേഫ് ആയിരിക്കും

  • @krishnamohan4379
    @krishnamohan43792 жыл бұрын

    പരാതിയുണ്ടെങ്കിൽ പറയണം , പ്രതികരിക്കണം . അത് നമ്മുടെ അവകാശമാണ് . പക്ഷേ അത് മാന്യമായ രീതിയിലാകണം . താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഈ മാന്യതയാണ് . നല്ലത് വരട്ടെ .

  • @vishnuprasad5678
    @vishnuprasad56782 жыл бұрын

    അന്നും ഇന്നും എന്നും.. സാധരണകാരന് മാരുതി തന്നെ...1 ലക്ഷം കഴിഞ്ഞു എന്റെ 2015 dezire diesal ഇപ്പോഴും ഒരു കുഴപ്പമില്ല.. നല്ല സർവീസ്... നല്ല മൈലേജ് 🥰 കൊടുത്ത പൈസക് ഉള്ള value അവർ തരും.. Features അല്പം കുറവ് ആണേലും... വഴിയിൽ കിടക്കേണ്ട അവസ്ഥ ഇല്ല.

  • @ArunKumar-pm1cd
    @ArunKumar-pm1cd2 жыл бұрын

    Thanks for speaking up. ഞാൻ കഴിഞ്ഞ ആഴ്ച ഒരു ടിയാഗോ ബുക് ചെയ്തിരുന്നു. തീരുമാനം മാറ്റി. താങ്കളെ പോലുള്ള ഒരാൾ ദുരനുഭവം വിവരിക്കുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. 🙏

  • @eldhosevalias4637
    @eldhosevalias46372 жыл бұрын

    മാരുതിയുടെ വണ്ടികളും ആവശ്യത്തിന് ഓടിക്കാൻ രസമുള്ള വണ്ടികൾ ആണ് ടാറ്റയുടെ എൻജിൻ പോലെയല്ല 🙏🤩

  • @afsuk7news
    @afsuk7news2 жыл бұрын

    TATA വണ്ടി വാങ്ങാത്ത കുറെ ഫാൻസുകാർ ആണ് ഈ ബ്രാണ്ടിനെ safety and build quality എന്നും പറഞ്ഞു പൊക്കി പിടിച്ചു നടക്കുന്നത് ..

  • @technotrivia
    @technotrivia2 жыл бұрын

    വണ്ടി മോശം ആയതു കൊണ്ട് ആണല്ലോ പെട്ടന്ന് പെട്ടന്നു complaints വരുന്നത്... സർവിസ് മോശം ആയത് കൊണ്ട്, അത് ശെരി ആക്കാനും പറ്റുന്നില്ല... അപ്പൊ 2 കൂട്ടരെയും കുറ്റം പറയാം.. No problem

  • @Jubinpj
    @Jubinpj2 жыл бұрын

    വളരെ മാന്യം ആയി ഇത്രേം detail ആയി ഒരു video ഇതിൽ ഞാൻ ആദ്യം ആയാണ് കണ്ടത്... സത്യം അതുപോലെ പറയുന്നു... അതിൽ നമ്മൾ വേറെ ഒന്നും നോക്കേണ്ടതില്ല... നമ്മുടെ സമയവും പൈസയും വിലപ്പെട്ടത് തന്നെ ആണല്ലോ

  • @akhilmohan2362
    @akhilmohan23622 жыл бұрын

    I own a FIAT. I bought it in 2017. It was a car manufactured in 2016, because of FIAT's poor sales, it remained unsold and I bought it in Oct 2017 with huge discounts. I was expecting it to have some problems. But I am proud to say that in my last 4 years of ownership, I havent faced a single problem. The car does multiple Kerala -TN drives every month. Even for a low volume manufacturer, the service was exemplerary. Last year unfortunately service centre in Ernakulam was closed. But FIAT arranged service in their sister brand Jeep service. That's how you treat a customer.

  • @maxmedia8115
    @maxmedia81152 жыл бұрын

    അവരുടെ വണ്ടി വിറ്റ് പോകണമെങ്കിൽ അവർ നല്ല സർവീസ് ആദ്യം കൊടുക്കണം.

  • @princehaldane
    @princehaldane2 жыл бұрын

    ഞാൻ ഇ അടുത്ത് കണ്ട ഏറ്റവും ക്ഷമ ഉള്ള മനുഷ്യൻ....🖤 Happy to know your user experience bro...

  • @krishnavisualmedia1237
    @krishnavisualmedia12372 жыл бұрын

    ഞാൻ ഇന്നോവ ആണ് ഉപയോഗിക്കുന്നതു 14 വർഷം ആയി 360000 km ആയി ഇതു വരെ വഴിയിൽ കിടന്നിട്ടില്ല ഞാൻ ഹാപ്പി ആണ്

  • @Devincarlospadaveedan804
    @Devincarlospadaveedan8042 жыл бұрын

    മാരുതിയെ പപ്പടം എന്നൊക്കെ പറഞ്ഞു കളിയാക്കിയതിൽ ഇപ്പോ ഖേദിക്കുന്നു

  • @Creations9544
    @Creations95442 жыл бұрын

    Njane maruthi swift 2020 model use cheyyunnu.

  • @prdvkd4363
    @prdvkd43632 жыл бұрын

    ഞാനും tata Nexon പെട്രോൾ owner ആണ്. വണ്ടി സൂപ്പർ ആണ് ഒരു വർഷമായി എടുത്തിട്ട് ഇതുവരെ ഒരു കുഴപ്പവുമില്ല. പക്ഷേ സർവീസ് സെന്ററുകളുടെ അറിവ് വളരെ കുറവാണ് എന്നാണ് തോന്നുന്നത്. ഞാൻ മനസ്സിലാക്കുന്നത് ടാറ്റ യുടെ ടെക്നോളജി യെക്കുറിച്ച് സർവീസ് സെന്ററുകളിലെ തൊഴിലാളികൾ പഠിച്ചു വരുന്നതേ ഉള്ളൂ എന്നാണ്.

  • @sumalraj1250
    @sumalraj12502 жыл бұрын

    People should come forward to complain this kind of of service which they are providing to the customer after purchasing their product.

  • @alter-ego-
    @alter-ego-2 жыл бұрын

    The way you handled the situation is so commendable. More support to you 👍

Келесі