My story Part 1 || ഞങ്ങളുടെ കഥ

My story Part 1 || ഞങ്ങളുടെ കഥ
#mystory #lifestory #sonunikeshvlog #gaycouple

Пікірлер: 1 300

  • @reshmaaryan7315
    @reshmaaryan73152 жыл бұрын

    നികേഷേട്ടന്റെ മുഖത്തെ ചിരി..... എന്നും നിലനിൽക്കട്ടെ.. എന്നാണ് എന്റെ പ്രാർത്ഥന

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @haseenahasi4742
    @haseenahasi47422 жыл бұрын

    നികേഷ് ഏട്ടന് എപ്പോഴും ചിരിച്ചോണ്ട് ഉണ്ടാകും.so innocent 🤩🤩🤩

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @beenaliju4081
    @beenaliju40812 жыл бұрын

    രണ്ടുപേരുടെയും വിനയത്തോടെ ഉള്ള സംസാരം കേൾക്കാൻ തന്നെ എന്ത് നല്ലതാ .....😍😍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @maheshpaul1098

    @maheshpaul1098

    2 жыл бұрын

    നികേഷേട്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiramadhavan1719

    @indiramadhavan1719

    2 жыл бұрын

    q

  • @monishamm5788
    @monishamm57882 жыл бұрын

    Nalla respect aanu randalkkum.. പരസ്പരം നികേഷ് ഏട്ടന്റെ ആ എളിമയും വിനയവും സോനുന്റെ ആ അച്ചടക്കം ♥️♥️♥️എന്ത് രസാഡോ നിങ്ങൾ...♥️♥️♥️♥️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @lachukannan1263
    @lachukannan12632 жыл бұрын

    ചിലപ്പോൾ എനിക്ക് തോന്നും നിങ്ങൾക്കിടയിലെ ഒരു കുഞ്ഞു പെങ്ങൾ ഞാൻ ആണെങ്കിൽ എന്നു. അത്രക്കും ഇഷ്ടാണ് നിങ്ങളെ ❤

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @athiras6879
    @athiras68792 жыл бұрын

    ഏട്ടന്മാരെ ഒത്തിരി ഇഷ്ടമാണ്. കട്ട waiting ആരുന്നു.എപ്പോളും ചിരി മാത്രം ഉള്ള രണ്ടു ഏട്ടന്മാർ. 🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @drishya3518
    @drishya35182 жыл бұрын

    നികേഷ് ഏട്ടൻ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാനും കേൾക്കാനും എനിക്ക് ഭയകര ഇഷ്ട്ടമാണ് ❤❤❤

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @ashararish1722
    @ashararish17222 жыл бұрын

    നികേഷ് bro simple ആണ് നല്ല മനസിന് ഉടമ ആണ് അതുകൊണ്ടാണ് നന്നായി ഇങ്ങനെ തുറന്നു ചിരിക്കാൻ പറ്റുന്നത്. Love u both. എന്നും ഇങ്ങനെ രണ്ടു പേരും സന്തോഷം ആയി ജീവിതം മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 🙏🏻🙏🏻

  • @user-ev6ep9my4p
    @user-ev6ep9my4p2 жыл бұрын

    പാവം എന്തൊരു നിഷ്കളങ്ക മായ സംസാരം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏😘👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @sandracreationss7512
    @sandracreationss75122 жыл бұрын

    Neet ആയിട്ടുള്ള സംസാരം 😍രണ്ട്പേരെയും ഒരുപാട് ഇഷ്ടം ആണ്.. God bless you guys😘

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @divyaharidas2368
    @divyaharidas23682 жыл бұрын

    Enthu rasa ningalde binding and samsaram kelkan.. God Bless both of u..Story ketappol kooddal manasilakam patti.. Nice story👍❤

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @ammus1412
    @ammus14122 жыл бұрын

    ആദ്യത്തെത് toxic love ആയിരുന്നു എന്ന് തോന്നണു. എന്തായാലും രക്ഷപ്പെട്ടത് നന്നായി. ചേട്ടന് ചേരുന്ന ആള് sonu ചേട്ടൻ തന്നെ ആണ്😍😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    🙏🏻🙏🏻

  • @parucharu6386
    @parucharu63862 жыл бұрын

    നിങ്ങളുടെ മുഖം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.... എന്നെങ്കിലും തമ്മിൽ കാണാൻ കഴിയട്ടെന്ന് ആഗ്രഹിക്കുന്നു 🥰🥰🥰 എന്നും എപ്പോഴും നിങ്ങൾ ഒരുമിച്ച് ഉണ്ടാവണം, പ്രാണൻ പോകുമ്പോൾ പോലും പിരിയരുത് നിങ്ങൾ 🥰🥰🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    🥰🥰

  • @seemakannan4631
    @seemakannan46312 жыл бұрын

    എപ്പോളും ഇതുപോലെ സന്തോഷത്തോടെ ഇരിക്കുക... ഒറ്റയ്ക്കവാതെ ഇരിക്കാൻ സാധിക്കുന്നത് തന്നെ ഭാഗ്യം... ഇതുപോലെ സമാധാനവും സന്തോഷവും തരുന്ന ഇണയുണ്ടെങ്കിൽ പിന്നെ മറ്റെന്തു വേണം

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @Jumana400
    @Jumana4002 жыл бұрын

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും. ഇങ്ങനെ എന്നും സന്തോഷം നിറഞ്ഞ ഒരു ജീവിതം കിട്ടിയല്ലോ 😊👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @sindhuganesh8731
    @sindhuganesh87312 жыл бұрын

    Randuperum innu very supr... Kazhinja karyangal eppolum ingane avarthichu parayumbol, Sonunu vshamam akille? Kazhinjupoya karyangal marannu, Sonune kandumutiyathinu seshamulla karyangal paranju, santhoshathode, othiri snehathode randuperum jeevichu munnottu pokuka.. God bless both of U, always...

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @itzme4906
    @itzme49062 жыл бұрын

    നികേഷ് ചേട്ടന്റെ ചിരി കാണാൻ സൂപ്പർ ആണ്. ഭയങ്കര ഇന്നസെൻസ് 🤩cute couple❤❤

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @aiswaryakrishnakumar1820
    @aiswaryakrishnakumar18202 жыл бұрын

    Hi ചേട്ടന്മാരെ നിങ്ങളുടെ വീഡിയോ യിക്ക് വെയ്റ്റിംഗ് ആരുന്നു രണ്ടു പേരേം കാണാൻ എന്ത് രസമാ 🥰ഇങ്ങനെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകുക

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @RedRose-ib6ke
    @RedRose-ib6ke2 жыл бұрын

    കാത്തിരിക്കുകയായിരുന്നു നിങ്ങളെ രണ്ടു പേരെയും കാണാൻ..ഇടയ്ക് വീഡിയോ ചെയ്യണം നികേഷ് സോനു☺️❤️👍🏻

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @lekshmimenon196408
    @lekshmimenon1964082 жыл бұрын

    Nikesh katta waiting for part two it's so interesting you have narrated so well 🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @priyaarun807
    @priyaarun8072 жыл бұрын

    Ningalude samsaaram kelkkan enth rasa ellam parasparam thuranu paranjulla jeevitham ath kaanumbol orupad santhosham eniyum engane thanne life kond pokukka all the best dears also god bless u💞😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @aneesha5759
    @aneesha57592 жыл бұрын

    മോഫിയായയുടെ ആത്മഹത്യാ വാർത്ത കേട്ടപ്പോൾ നിനങ്ങളോട് കുറച്ചും കൂടി ബഹുമാനം തോന്നി.. രണ്ട് പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ 👍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @aneesha5759

    @aneesha5759

    2 жыл бұрын

    ♥♥

  • @Happy-cj3ws

    @Happy-cj3ws

    2 жыл бұрын

    Mofiyayude Hus Gay aayirunno?

  • @aneesha5759

    @aneesha5759

    2 жыл бұрын

    @@Happy-cj3ws അവൻ ആരായിട്ടു എന്ത് കാര്യം അവൻ മനുഷ്യൻ അല്ലല്ലോ.. പിന്നെ ഗേ അയത് കൊണ്ട് എന്താ പ്രത്യകത..

  • @Happy-cj3ws

    @Happy-cj3ws

    2 жыл бұрын

    @@aneesha5759 Gay aayaal prathyekatha und.kaaranam avar penkuttikale vivaham cheyyaruth. swath mathram mohich aanengil polum

  • @sreeshak2775
    @sreeshak27752 жыл бұрын

    Orupadu kashtapettitundu alle..Gd bless you chattammare.sonu chettane engane kandu.next video Waiting.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @kripachristin3879
    @kripachristin38792 жыл бұрын

    Ipol ningalude vedio yikayi waiting anu valare eshtamanu randupereyum

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @vidyamohan217
    @vidyamohan2172 жыл бұрын

    രണ്ട് പേരെയും ഒരുപാട് ഇഷ്ടം 🥰🥰next part, ഉടനെ ഇടണേ

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @reenabinu6005
    @reenabinu60052 жыл бұрын

    Annum happy aayittu eriku randuparum god bless youuuu

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @serazzworld4354
    @serazzworld43542 жыл бұрын

    Ningade kurachu videos miss aai poi. Story kelkkan nalla rasamund. Ennum nallathu mathram varate. God bls u chettaizz❤️❤️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @stephyrashik1837
    @stephyrashik18372 жыл бұрын

    Happy to see you both together always...

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @aishudeepu754
    @aishudeepu7542 жыл бұрын

    എന്താണെന്ന് അറിയില്ല. വല്യ ഇഷ്ട്ടം ആണ് നിങ്ങളെ. നിങ്ങൾ നല്ല അടിപൊളി ജോഡി ആണ് ❣️❣️❣️❣️❣️. അതിനുമപ്പുറം transparent ആണ് നിങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️... God ബ്ലെസ് യു 🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @nechusanu2716
    @nechusanu27162 жыл бұрын

    ഞാൻ കുറച്ച് നാളെ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇതിന് മുൻപ് കണ്ടിട്ടുള്ളത് ജാനകിയ കോടതി enna പ്രോഗ്രാമിൽ ആയിരുന്നു പിന്നെ ആണ് യൂട്യൂബിൽ kanunath 😍ഒത്തിരി ഇഷ്ട്ടം ആയി നിങ്ങളെ നല്ല ഒത്തൊരിമ അത് pole പരസ്പരം നല്ല ബഹുമാനം 🥰എന്നും ഇത് pole സന്തോഷം ആയി ഇരിക്കട്ടെ 💫😍പിന്നെ നിങ്ങളുടെ വീഡിയോയുടെ ഒരു പ്രതേക ആര് കമന്റ്‌ ഇടുന്നോ അതിനു എല്ലാം എല്ലാർക്കും reply കൊടുക്കുന്നുണ്ട് അത് തന്നെ നിങ്ങളുടെ ആത്മാർത്ഥ ആണ് ❤️❤️❤️❤️❤️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @bijo3494
    @bijo34942 жыл бұрын

    Ellam nalla clear ayitu paranju..bro God bless you both

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @lavalavs1577
    @lavalavs15772 жыл бұрын

    Both are really understanding Sonu ettan nikesh ettanu kodutha space and nikesh ettan vallare open ayi samsarichuu ennum rendallum happy ayi irikkuu🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @manikkuttykitchen5564
    @manikkuttykitchen55642 жыл бұрын

    എപ്പോഴും സന്തോഷമായി ജീവിക്കുക .Best wishes

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @lekshminair1548
    @lekshminair15482 жыл бұрын

    Orupadu snehamm thonnunu ningalodu....daivam anugrahikkate....

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @anjuanjulijeesh5455
    @anjuanjulijeesh54552 жыл бұрын

    സത്യസന്ധമായി എല്ലാം പറയാൻ കാണിച്ച ഈ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു .... ആരും ഇങ്ങനെ തുറന്നു പറയാൻ ശ്രമിക്കാറില്ല.... നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ .. 🙌🙌🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    🙏🏻🙏🏻

  • @mencystephen1858
    @mencystephen18582 жыл бұрын

    ഇന്നലെയാണ് ഞാൻ ആദ്യമായി രണ്ടാളുടെയും സംസാരം കേട്ടത് എന്ത് രസാ കേൾക്കാൻ എന്തു ഭംഗിയാ രണ്ടാളുടെയും ചിരി god bless dears

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @jijimoljs561
    @jijimoljs5612 жыл бұрын

    Nigeshetta, nighde nalla manasanu. Athukondanu gevanayi vicharichayal poyittum sonuvine poloru nidhiye God thannathu. 🤗

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @meerasuresh8417
    @meerasuresh84172 жыл бұрын

    ഒറ്റയിരുപ്പിന് കണ്ടു തീർത്തു 😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @thachuthanu3124
    @thachuthanu31242 жыл бұрын

    Wtng aaayirunnu..... Nigale kaanan..... ജനകീയ കോടതി കണ്ടിരുന്നു...... അതിൽ കെട്ടിരുന്നു.... അന്നു മുതൽ നിങ്ങളെ ഭയകര ഇഷ്ടാണ് 😍😍😍😍എന്നും നിങ്ങളിൽ ഈ സന്തോഷം ഉണ്ടാകട്ടേ🥰🥰🥰🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @devusworld9840
    @devusworld98402 жыл бұрын

    സോനൂട്ടനും നികേഷെട്ടനും കാത്തിരുന്ന് കിട്ടിയ ഒരു നല്ല ജീവിതമാണിത് അത് ആരുടെയും ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കേണ്ടതില്ല.... അടിച്ച് പൊളിച്ച് ജീവിക്കുക... all the best... love you🥰💓💕🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @sumakr7516
    @sumakr75162 жыл бұрын

    Randuperum ennennum santhoshathode jeevikanam 🥰👍athanu ente epposhum ulla prarthana 🙏🙏🙏🙏🙏🙏 e chiri ennum angane thanne undakattee..🙏🙏🙏

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @anumadhavan7473
    @anumadhavan74732 жыл бұрын

    Enthu resamanu nigalude attachment kanan arum kannuvekathirikkate ❤️ such a beautiful couples orikkal ningale kanan varunnund

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @ahalyaachuzz2426
    @ahalyaachuzz24262 жыл бұрын

    രണ്ടു പേരും എന്നും ഇതുപോലെ സന്തോഷം ആയി ജീവിക്കാൻ പ്രാർത്ഥിക്കുന്നു 💗💗💗💯💯💯💯😊😊😊😊

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @athiramr6896
    @athiramr68962 жыл бұрын

    Love u so much 😍😍 enniyum kuduthal videos idanam katta support 👍👍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @shinuk2642
    @shinuk26422 жыл бұрын

    Happy ayirikku sonu $nigesh etta💞💞💞

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @lalitharajan2089
    @lalitharajan20892 жыл бұрын

    Nikeshchetta ,sonuchettaa.. wait cheythirikkuvayirunnu nigale..🥰🥰..kandathil orupad santhosam..😍..nikeshettante faceil annum ee chiriundavattey..🥰🥰, sonuchettaa nigalude life partner super anu..😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @natasha2990
    @natasha29902 жыл бұрын

    Bros, alkkarude peru parayandayirunnu.. Love u both.. ❣️

  • @archanamukesh4086
    @archanamukesh40862 жыл бұрын

    😍😍happy to see both of youuuu....

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @unniyettan7222
    @unniyettan72222 жыл бұрын

    Valareyadhikam touch cheidhu...ketu irunu poyi Sathyam paranjal.. especially 33.24 ee time ente amma.oru paavam aanu ennu paranjapol ente kannu niranju poyi....athupole aa ottam.. hat's off

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @khamarunneesa.pkkhamarunne582
    @khamarunneesa.pkkhamarunne5822 жыл бұрын

    Randalum ennum ethupole chirichu happy ayi erikate... 👍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    രണ്ടും പേർക്കും നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @SonuNikeshVlog

    @SonuNikeshVlog

    Жыл бұрын

    Thank you 😊

  • @Life-in-Netherlands
    @Life-in-Netherlands2 жыл бұрын

    Powli muthumanis❤️ waiting for part 2😇

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @jibinmediacreations2389
    @jibinmediacreations23892 жыл бұрын

    ആഹാ എത്തിയല്ലോ സുന്ദര കുട്ടന്മാർ... God bless you.. ചുള്ളൻസ്

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @rajeswarysuresh1133
    @rajeswarysuresh11332 жыл бұрын

    ഹായ് മക്കളെ സുഖമായി ഇരിക്കൂ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @imaravikumar8905
    @imaravikumar89052 жыл бұрын

    No words എന്നും ഇങ്ങനെ കാണണം സന്തോഷത്തോടെ 🥰🥰🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @sankarz6921
    @sankarz69212 жыл бұрын

    You're innocent smile💯 Stay blessed guys❤️💗

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @sandracreationss7512
    @sandracreationss75122 жыл бұрын

    നികേഷ് ചേട്ടൻ ON ആണ് എപ്പോഴും nice ചിരി ഒക്കെ ആയിട്ട് 😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @shabnathp538
    @shabnathp5382 жыл бұрын

    Ningalude veediyok katta waiting kooduthal idan sremikooto ithe snehathil santhoshayi jeevikoo.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @Vini-fq4br
    @Vini-fq4br2 жыл бұрын

    2 genuine manushyar,manassu turannu samsaarikkunnathinte bhangiyaanu ningalude channelinte highlight. Annu janakeeya Kodathiyil paranjappozhum Nikeshinte vakkukalil kadannu poya aa pain evident aayirunnu.. Ippol ningal santhoshathode jeevikkunnathu kaanunnathil orupaadu santhosham.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @molyjoy5086
    @molyjoy50862 жыл бұрын

    Hii Nikesh sugayirikkunno.video kandu .nannayirunnu.aa goodnight nte signel super aayirunnu.sonukkuttanodu annweshanam parayane.❤️❤️❤️💞💞💞💞

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @littymolbaby6856
    @littymolbaby68562 жыл бұрын

    മുൻപ് ജനകീയ കോടതിയിൽ കഥ കേട്ടിരുന്നു... നാട്ടുകാരെ ബോധിപ്പിക്കാനും വീട്ടുകാരെ സന്തോഷിപ്പിക്കാനും ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചില്ലല്ലോ....കാത്തിരുപ്പിന് ഒടുവിൽ സോനുനെ കിട്ടിയില്ലേ ഇനി അങ്ങോട്ട്‌ ഹാപ്പി ആയിരിക്കും ജീവിതകാലം മുഴുവൻ... 💞✨️💞✨️💞...

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @shylabenny3590

    @shylabenny3590

    2 жыл бұрын

    @@SonuNikeshVlog hi

  • @sparkling_sushine__86
    @sparkling_sushine__862 жыл бұрын

    Very intresting story 😍second partinaay kathirikkunnu

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @aswania1214
    @aswania12142 жыл бұрын

    Chettamare enikku ningalle kannubole bayakkara happy anu ennum epozhum ingane happy ayitte irikkatte enjoy cheye life

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @manjusha3640
    @manjusha36402 жыл бұрын

    നിങ്ങളുടെ തീരുമാനമാണ് ശരി. ആരെയും വിഷമിപ്പിക്കേണ്ടാന്ന് വെച്ച് നിങ്ങളുടെ identity വെളിപ്പെടുത്തി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. 🥰😘

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm2 жыл бұрын

    നികേഷ് dear നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... പകരം ആരൊക്കെ വന്നാലും ok അല്ല..... ജീവിതം ഒന്നേ ഉള്ളൂ നല്ല ഹാപ്പിയോടെ ജീവിക്കുക 🌹❤❤❤

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @remyakrishnan4069
    @remyakrishnan40692 жыл бұрын

    Ningalde kadha ekadesam ariyam ennalum muzhuvanayi ariyunnathil santhosham , best of luck dear brothers

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @Athira_Athusss
    @Athira_Athusss2 жыл бұрын

    Keep going 👍. നിങ്ങൾ വേറെ level ആണ്. 🔥🔥ഒരുപാട് ഇഷ്ടമാണ് രണ്ട് പേരെയും 😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @sajithsarath8805
    @sajithsarath88052 жыл бұрын

    രണ്ടുപേരും എപ്പോഴും ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ ❤️❤️❤️❤️❤️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @radhikar2096
    @radhikar20962 жыл бұрын

    🥰ചേട്ടന്മാർ എന്തു വന്നാലും ഒരുമിച്ചു നില്കുന്നുണ്ടല്ലോ കട്ടക്ക് അതാണ് ചേട്ടായിസ് 💓💓💓ഒരായിരം ആശംസകൾ 💓💓💓💓

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @radhikar2096

    @radhikar2096

    2 жыл бұрын

    @@SonuNikeshVlog hi chettayies new വീഡിയോസ് കാണുന്നില്ലല്ലോ? സുഖമാണോ?അവിട കൊറോണ ഒക്കെ കുറവുണ്ടോ?എന്താണ് വിശേഷം 🥰🥰😍💓💓💓

  • @shijunambiarnambiar
    @shijunambiarnambiar2 жыл бұрын

    Very intaresting...God bless u both👍👍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @soumyasiju2839
    @soumyasiju28392 жыл бұрын

    2 perum ennum sathoshathode erikade. ...God bless you Brothers

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @teambambinos8866
    @teambambinos88662 жыл бұрын

    Daivam randupereyum happyai jeevikan anugrahikatte🥰🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    🥰🥰

  • @Raf-30758
    @Raf-307582 жыл бұрын

    എന്നും എപ്പോഴും നന്‍മകള്‍ ഉണ്ടാവട്ടെ രണ്ട് പേര്‍ക്കും! ❤️❤️❤️ ഒരുപാട്‌ സ്നേഹം! വീഡിയോ ഇല്‍ ഇങ്ങനെ പേര് ഒക്കെ പറഞ്ഞാൽ പ്രശ്നം ആവുമോ?

  • @faasperfectrecipes
    @faasperfectrecipes2 жыл бұрын

    എപ്പോഴും നിങ്ങൾ സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കട്ടെ

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @shareenasmusicworld2880
    @shareenasmusicworld28802 жыл бұрын

    Next part നു വേണ്ടി കട്ട waiting

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @sharujithin6441
    @sharujithin64412 жыл бұрын

    ഒത്തിരി സ്നേഹത്തോടെ അനിയത്തികുട്ടി 😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @raseenanazeer7187
    @raseenanazeer71872 жыл бұрын

    ഇതിനാണ് wt ചെയ്തത്. നിങ്ങളുടെ ചിരി മതി. വല്ലാത്തൊരു positive vibe ആണ് 😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @gayathrijayan8997
    @gayathrijayan89972 жыл бұрын

    വന്നല്ലോ ചക്കരകൾ ❤️❤️❤️ ഇനി ഇത്രയും ഇടവേള വരുത്തല്ലേ കുട്ടികളേ . ഇടക്കിടെ വീഡിയോ ഇടൂ ട്ടോ.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Ok 😊

  • @Sumaprasad920
    @Sumaprasad9202 жыл бұрын

    Njan first time anu ningalude vedio kanunnathu... Enna nalla chiriyanu.. Randuperum nannayitundu...

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @ansalnamunir7934
    @ansalnamunir79342 жыл бұрын

    2 chettanmarum super aanu, ningade sneham eppozhum undavatte, love you chettayeesss🥰🥰🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @anjustephen95
    @anjustephen952 жыл бұрын

    Right Life ,Right Choices....Live💕 Live💕 Live💕💕💕💕💕

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😊😊

  • @hasihaseena6581
    @hasihaseena65812 жыл бұрын

    Ennum happy aayi irikkatte nigal.

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @shruthyks
    @shruthyks2 жыл бұрын

    Katta waiting aaarnnuuu video kk vendii lovee uuu sooo sooo sooo sooo much both 😍🥰🥰🥰🥰😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @parvathymenon90
    @parvathymenon902 жыл бұрын

    Hi chettanmare , few days back I watched ur interview athil Sonu chettan was telling veetil vere kalyanam nokiyappol you stopped, swantham jeevitham and vere penkuttide life kalayan pattila ennu, hats off to you 👍👍👍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @parvathymenon90

    @parvathymenon90

    2 жыл бұрын

    @@SonuNikeshVlog ❤️

  • @aabiizzaabi8186
    @aabiizzaabi81862 жыл бұрын

    Chettanmaare vedeos nu wytng ayrnn 😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @ashakv7708
    @ashakv77082 жыл бұрын

    Randupereum orupadishtta god bless you 😍😍😍😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @sindhuramachandrannair2566
    @sindhuramachandrannair25662 жыл бұрын

    Nikesh santhooshathoode jeevikku, iswaryam, santhoosham, samadanm kittatte, God bless you

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @poojalakshmi14
    @poojalakshmi142 жыл бұрын

    Happy to watch your vlogs 😍

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    😍😍

  • @geethuelza7977
    @geethuelza79772 жыл бұрын

    ♥️♥️♥️ randu aaleyum ishtama 🤩cute couples

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @naseebapp7725
    @naseebapp77252 жыл бұрын

    Ningal randu perum poliyanu. Ennum eppozhum happy aayittirikku

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @reenapradeep1125
    @reenapradeep11252 жыл бұрын

    Hi dears..God bless u both🙏🙏

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @minikrishnan1033
    @minikrishnan10332 жыл бұрын

    Videoku vendi kathirikuka ayirunnu. Ithrayum late aakaruthu ketto 😍🥰🥰

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Ok😍

  • @Anlykabiofficial
    @Anlykabiofficial2 жыл бұрын

    Enikke adyam full kanam nne illayirunnu but kettappo full Kettu ❤️ chettene venel Singapore nalla chekken marea Vera kittyanea ... But u were sincere 😊 Nikesh etten well educated aa leaa nice waiting for second part

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @sabareeshksks6026
    @sabareeshksks60262 жыл бұрын

    God bless you Sonu nikesh

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @sabukurian5220
    @sabukurian52202 жыл бұрын

    Randu yettanmarum polikku. Happy to hear ur story

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @adhyalakshmi8407
    @adhyalakshmi84072 жыл бұрын

    എന്നും ഹാപ്പി ആയിട്ട് ഇരിക്കൂ...🥰👍🏻

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @suryadevlenin4941
    @suryadevlenin49412 жыл бұрын

    Ennum happy ayi erikku ❤️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @lissyantony5880
    @lissyantony58802 жыл бұрын

    Hai othiri othiri ishattamanu Randupereum Sonu Nikesh

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    ❤️❤️

  • @bijimol8989
    @bijimol89892 жыл бұрын

    E Unni anthu pavama. Sonu ne nikeshine ettechu pokallutto.jeevithavasanam vare niggal onnayi cheratte🙏🙏🙏🙏

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

  • @kannazzvskadalazz1233
    @kannazzvskadalazz12332 жыл бұрын

    Njn kanda nishkalangaril nishkalangar anu ningal💯🥰eppozhum happy aayi jeevikkuka ithupole❣️

  • @SonuNikeshVlog

    @SonuNikeshVlog

    2 жыл бұрын

    Thank you 😊

Келесі