My stay at Rajah island, an ayurvedic resort, Chettuva.

Ойын-сауық

Click Here To Subscribe Now : Anu Yathra
#anuyathra #solotrips #Rajahisland
Rajah island, an ayurvedic hospital, Rajah island, Chettuva.
Digital Partner : Anusree Productions
Camera & Drone : Basheer Pattambi
Edit : Nabu Usman
Subtitles : Sridevi Prakash
Music : www.bensound.com
Location : maps.app.goo.gl/MAZ5N1Gw9aNdK...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Rajah Island, Chettuva, Thrissur.
* ANTI-PIRACY WARNING * This content is Copyright to Anu Yathra. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
My instagram account
/ anumolofficial
My Facebook page
/ anumolonline

Пікірлер: 260

  • @RibinRajEP
    @RibinRajEP3 жыл бұрын

    ഇതിന്റെ വീഡിയോഗ്രാഫി അതിമനോഹരമായി ചിത്രീകരിച്ച ബഷീർ പട്ടാമ്പിക്ക് ഇരു ബിഗ് സല്യൂട്ട്....

  • @sumeshnsnellakath7356

    @sumeshnsnellakath7356

    3 жыл бұрын

    നല്ല രസമുള്ള വിഡിയോ .സൂപ്പർ

  • @sureshmadhavan2916
    @sureshmadhavan29163 жыл бұрын

    ഒരു ജാഡയുമില്ലാത്ത ഒരിക്കലും താൻ ഒരു സെലിബ്രിറ്റിയാണെന്ന് പ്രകടിപ്പിക്കാത്ത ഒരു നല്ല മനുഷ്യസ്നേഹി സൊ ഐ ലവ് യു ...

  • @MKsInfotainment
    @MKsInfotainment3 жыл бұрын

    നല്ല Ambience. ഇവിടെ ഒരാഴ്ച വെറുതെ താമസിച്ചാൽ തന്നെ എല്ലാ അസുഖങ്ങളും മാറും. ഇത് കാണിച്ചു തന്ന അനുവിനും വിഡിയോഗ്രാഫി ചെയ്ത ബഷീർ പട്ടാമ്പിക്കും നന്ദി. അനു ലളിതമായി അവതരിപ്പിച്ചു👌

  • @ananyaananya2633
    @ananyaananya26333 жыл бұрын

    നല്ല ഒരു വീഡിയോ ആയിരുന്നു ഇങ്ങനെയുള്ള സ്ഥലങ്ങൾ എത്ര കണ്ടാലും മതിവരാത്ത ഒരു പ്രകൃതിയുടെ ആസ്വാദ്യമായ ഒരു കാഴ്ചയാണ്

  • @shameerthay1450
    @shameerthay14503 жыл бұрын

    ഈ മനോഹരമായ ഭൂമിയിലെ അനിർവചനീയമായ കാഴ്ചകളുടെ മാസ്മര തീരത്തേക്ക് ഒരിക്കൽ കൂടി ഞങ്ങളെ കൂട്ടികൊണ്ട് പോയതിന് ഒരുപാട് ഒരുപാട് നന്ദി അനുചേച്ചി ഇനിയും ഒരുപാട് കൊല്ലങ്ങൾ അനുയാത്ര തുടരട്ടെ..

  • @user-dd4jp6ki6n
    @user-dd4jp6ki6n3 жыл бұрын

    വീണ്ടും മരം തന്നെയാണ്! അനുയാത്രയുടെയും അനുവേച്ചിയുടേയും കട്ട ഫോളോവർ! ഈ മനുഷ്യത്തിയെ നേരിൽ കാണണം!അത്രമേൽ...അത്രമേൽ..എന്തൊ ഒന്ന് ഈ മനുഷത്തിയിലുണ്ട്! അതൊരുപക്ഷേ... നന്മയാകാം..സ്നേഹമാകാം! ഇസ്തം! ബഹുമാനം!😍

  • @anvarpk305
    @anvarpk3053 жыл бұрын

    ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ ഒഴുകി വന്നു ഈ വീഡിയോ കണ്ടപ്പോൾ. ആ പച്ച കണ്ടൽ തുരുത്തിനുള്ളിൽ ഞാനും കൂട്ടുകാരും വള്ളത്തിൽ ഒരുപാട് സമയം ചിലവഴിക്കാറുണ്ട്. അന്നത്തെ സയാനം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.... ഞാൻ പോകും ഒരിക്കൽ കൂടി അവിടെ എന്റെ കൂട്ടുകാരുമായി ആ പഴയ ഓർമകൾ തിരിച്ചടുക്കാൻ...

  • @ramachandranac4447
    @ramachandranac44473 жыл бұрын

    ഒരുപാടിഷ്ടം ഇത്രയും മനോഹരമായ നയനമനോഹര കാഴ്ചകൾ ഒരുക്കിത്തന്ന അനുവിനും അനു യാത്രയ്ക്കും സ്നേഹത്തോടെ അഭിനന്ദനങ്ങൾ

  • @diveshdeepu179
    @diveshdeepu1793 жыл бұрын

    അടിപൊളി മനസ്സു നിറഞ്ഞു. Endu ഭംഗി. പോസിറ്റീവ് vibe. Thank you so much. 👍👍👍

  • @bijuks3439
    @bijuks34393 жыл бұрын

    വളരെ മനോഹരം 👌.. നന്നായി തന്നെ ഞങ്ങളിലേക്ക് എത്തിച്ചു 😊🙏..

  • @jacobcg7008
    @jacobcg70083 жыл бұрын

    Super 👌 photographs adipoli background music mix kidu അതിലുപരി മനോഹരമായ കായൽ ഭംഗി kandalkkadukalkidayiloodeyulla yathra ellam super orupaadishtamaayi 👌😍

  • @gksankar7285
    @gksankar72853 жыл бұрын

    "Kadaulin Desam" Kerala Super... good picturization. keep going.

  • @jacobcg7008
    @jacobcg70083 жыл бұрын

    അനുമോൾക്ക് ഒരായിരം പിറന്നാളാശംസകൾ പുതിയ വർഷം ഒത്തിരി നന്മകൾനിറഞ്ഞതാകട്ടെ ഒത്തിരി നല്ല സിനിമകൾ. ഉണ്ടാകട്ടെ സന്തോഷവും അയ്ശ്വര്യവും നിറഞ്ഞതാകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤🌹

  • @prasobh55
    @prasobh553 жыл бұрын

    കഴിഞ്ഞ ക്രിസ്തുമസും ന്യൂ ഇയറും നമ്മോടൊപ്പം ആഘോഷിച്ച പലരും ഇപ്പോൾ നമ്മുടെ കൂടെ ഇല്ല...ഒരു കുഞ്ഞു വൈറസ് വന്നു ഇല്ലാതാക്കിയത് നമ്മളിൽ പലരുടെയും സ്വപ്നങ്ങളും ജീവിതങ്ങളും ആണ്..എന്നിരുന്നാലും ഇപ്പോഴും നമ്മൾ ജീവനോടെ ഉണ്ട് അതിലും വലിയ ഭാഗ്യം നമുക്ക് കിട്ടാനില്ല...നമ്മെ വിട്ടു പോയവരുടെ ഓർമ്മകൾ പുതുക്കി കൊണ്ട് ഏവർക്കും നല്ലൊരു ക്രിസ്തുമസ് നേരുന്നു...❤️❤️

  • @unaishamza8599
    @unaishamza85993 жыл бұрын

    ഒന്നും പറയാനില്ല !!!!👌👌ക്യാമറയുടെ പണി ഇല്ലാത്തോണ്ട് ഇപ്രാവശ്യം അനു ആസ്വദിച്ചു ചെയ്തു. ക്യാമറ മാമന് ഒരു 🤞🤞🤞💚♠️♥️spreadlove#

  • @shinukandathil2204
    @shinukandathil22043 жыл бұрын

    സന്തോഷമായി,, നല്ല അവതരണം,,, നല്ല ഗ്രീൻ,,,,,,,👌👌

  • @venugopal2347
    @venugopal23473 жыл бұрын

    What an amazing place... definitely will plan a trip..once in a life time opportunity... thanks for this very informative video 🙏🏻

  • @aaronaaron7875
    @aaronaaron78753 жыл бұрын

    Anu chechee. Super. Video. Iniyum. Ithupolathe. Video venam. Super🥰🥰

  • @user-lb3mt9ld9p
    @user-lb3mt9ld9p3 жыл бұрын

    ജയരാജ് doctor ❤️😍 തുഷാര doctor ❤️😍

  • @babuvalappil4218

    @babuvalappil4218

    3 жыл бұрын

    👍😍

  • @snrkp1709

    @snrkp1709

    3 жыл бұрын

    😍

  • @anishputhenpurayil5425
    @anishputhenpurayil54253 жыл бұрын

    Anuyathrayil ethavum eshttamaya oru yathra thanneyanu....anumole ....super

  • @bhappy4475
    @bhappy44753 жыл бұрын

    Anu than aalu poliyanutto.....👍👍samsaram kettirunnupovum aarum,,,, nerit ennengilum kanumennu pratheekshikkunnu... Videos ellam kaanarundtto...

  • @basheerpinji6089
    @basheerpinji60893 жыл бұрын

    Video orupaad ishttamaayitto adipoli ee sthalam ante naad

  • @sunijithgnath4062
    @sunijithgnath40623 жыл бұрын

    അനുമോൾ എത്ര simple ആണ് താങ്കൾ . എന്തോ എനിക്കു സ്വന്തം കുടുംബത്തിൽ ഉള്ള ഒരാളെ പോലെ ഉള്ള ഒരു ഇഷ്ടം തോന്നുന്നു താങ്കളോട് സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ feel ചെയ്യുന്നു അതുപോലെ താങ്കളുടെ അനുയാത്രയും വളരെ മനോഹരം ആയി തന്നെ മുന്നേറുന്നു keep going go sefly stay safely god bless you anumol💚❤️❤️❤️❤️❤️take careee

  • @sunijithgnath4062

    @sunijithgnath4062

    3 жыл бұрын

    Thank u for your like anumol💚❤️❤️❤️💕💕

  • @pankajm82
    @pankajm8211 ай бұрын

    BEAUTIFUL PLACE FULL OF MANGROVES AND VARIETY OF THE BIRDS. BEST PLACE TO VISIT. THANKS FOR GIVING VALUABLE INFORMATION ABOUT THE ISLAND. 🌷🌷🌷🌷🌷🌷

  • @nafiyahabeeb
    @nafiyahabeeb3 жыл бұрын

    Chettuva😍

  • @althaforumanayoor9328
    @althaforumanayoor93283 жыл бұрын

    ചേറ്റുവ പുഴയും രാജ ഐലാന്റും ഞങ്ങൾ ചേറ്റുവ ക്കാരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്😍😍 Thanks ചേച്ചീ...😍😍😍 ഞങ്ങളുടെ നാടിനെ ഇത്രയും മനോഹരമായി വർണിച്ചതിന് ഒരായിരം നന്ദി😍😍😍😍😍😍

  • @mthinakal
    @mthinakal3 жыл бұрын

    Yet another impressive Anuyatra to lovely and beautiful Raja island and Basheers Technical excellence with camera makes this vlog exciting and rejuvenating. Many Thanks 😍💙

  • @sidhanthottungal9760
    @sidhanthottungal97603 жыл бұрын

    പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം👌👌👌

  • @nandakumarmp6944
    @nandakumarmp69443 жыл бұрын

    നല്ലൊരു സ്ഥലം, നല്ല രീതിയിൽ സംരക്ഷിച്ചിക്കുന്നു.

  • @Shivdas-nl5pk
    @Shivdas-nl5pk3 жыл бұрын

    Nalla manoharamaya sthalam .. valare nalla avatharanam !! Pinne onnukoodi parayaanudu , nalla sundariaayittundu 😍😍❤️

  • @jinuvarghese2839
    @jinuvarghese28393 жыл бұрын

    This was an awesome Videography..And Anu is looking so nice..and Potrayed with Elegance..Valare Manoharam..Pleasing Nature To watch with Scenary.

  • @mg-lv5dv
    @mg-lv5dv2 жыл бұрын

    Un Kannu superb

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71923 жыл бұрын

    വീഡിയോ അടിപൊളി 🙏🙏🙏🙏ഈ പട്ടാമ്പി കാരിക് ഒരു ആയിരം നന്ദി പറഞ്ഞാലും മതി വരില്ല 👏👏👏👏💞💞💞💞😊😊😊

  • @shoneanil8664
    @shoneanil86643 жыл бұрын

    Onum parayanila, athrayum super. 💖💖💖

  • @vijayanan6624
    @vijayanan66243 жыл бұрын

    The Raja island in chettuva really fantastic, your cameraman basheer pattambi do it's well,this time i remember my childhood days we were in kuruva deep in wayanad kabuki river at that time kuruva island not explored as tourists place nowadays, a carm and quite place, full of different types of birds, orchids, fruits etc. Your treatment in this Raja island 🏝 you anu mol flying like an angel, meanwhile you can show the bird's see only in long sight that they are flying, so we cannot see the birds to close. However the days at Rajah island is made me wonder, your presentation is very good and useful 👍 and you are very beautiful all that moment, and I think you are some thing less confidence in your mind because of the busy of film shooting. Anyhow I pray 🙏 for your happiness and best wishes 🙏 💓 thank you.

  • @sudeeppm7053
    @sudeeppm70533 жыл бұрын

    Excellent video and property. Your presence and narration makes the video more beautiful. Camera works deserves special mention. Good luck.

  • @shalini1695
    @shalini16952 жыл бұрын

    നമ്മുടെ കൊച്ചു കേരളം പ്രകൃതി രമണീയത കൊണ്ടു ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആണെന്ന് ഓരോ വീഡിയോ യിൽ കൂടെയും കാട്ടി തരുന്ന അനുവിന് അഭിനന്ദനങ്ങൾ... ❤🙏

  • @lensmankrk7965
    @lensmankrk79653 жыл бұрын

    Bashir Pattambi .. very creative. Visual treatment 😍🙋🏻‍♂️.. 🙏

  • @aswathi5961
    @aswathi59613 жыл бұрын

    മനസ്സ് നിറഞ്ഞു..❤️ ചേച്ചീ മൂക്കുത്തി എവിടെ

  • @renjithkr1559
    @renjithkr15593 жыл бұрын

    Super poli Island 👍....anu mol ❤️👍

  • @jobishtg
    @jobishtg3 жыл бұрын

    Adipoli ❤️❤️❤️ keep going

  • @defender2748
    @defender27483 жыл бұрын

    Music ufff ഒരു രക്ഷയും ഇല്ല

  • @ajithchandran3230
    @ajithchandran32303 жыл бұрын

    Camera poli❤️ kidu❤️

  • @abhijithphotography
    @abhijithphotography3 жыл бұрын

    Beautiful visuals...💚

  • @inlife_
    @inlife_3 жыл бұрын

    Basheer pattambi❤👍🏻

  • @cheruveettilkunhammed872
    @cheruveettilkunhammed8723 жыл бұрын

    Wow Adipoli nice 👌

  • @visakhkrishna5569
    @visakhkrishna55693 жыл бұрын

    Superb Anna Bangiya,the real nature beauty 💕👌🙏

  • @renijacob8912
    @renijacob89123 жыл бұрын

    Well taken dear... Loved the ambience...

  • @ummerarakkalakath2511
    @ummerarakkalakath25113 жыл бұрын

    എന്തൊരു മനോഹരമായസ്ഥാലം... അവിടെ. വിശ്രത്തിനുപോയതാണോ. ആളൊന്നു നന്നായിട്ടുണ്ട്.....

  • @sajiswaminathansnk5511
    @sajiswaminathansnk55113 жыл бұрын

    കൊള്ളാം അതിമനോഹരം സൂപ്പർ

  • @ajoshdaniel6620
    @ajoshdaniel66203 жыл бұрын

    Hi Anu.. good evening....nalla video....enthayalum next year plan cheyyanam....thanks for showing this place...camaramanu irikatte oru kuthirapavan..😀😀😀😀..take care

  • @aboobackermichu8570
    @aboobackermichu85703 жыл бұрын

    അടിപൊളിയായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @chitharanjenkg7706
    @chitharanjenkg77063 жыл бұрын

    സ്നേഹമേ അവിടുന്ന് സന്തോഷവതിയായിരിയ്ക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം നമുക്കും.ദ്രശ്യാവിഷ്കരണമികവും പശ്ചാത്തലസംഗീതവും ഏതോ ഒരു മാസ്മരികലോകത്തെത്തിയ്ക്കും.

  • @manukuttankm
    @manukuttankm3 жыл бұрын

    Anu 💓💓💓super.

  • @theecstasy1252
    @theecstasy12523 жыл бұрын

    Good sound mixing... Loved it..

  • @Jith333
    @Jith3333 жыл бұрын

    Super place aanutto 👌👌😍

  • @anishallappanmangalath3068
    @anishallappanmangalath30683 жыл бұрын

    അനു നന്നായിട്ടുണ്ട്

  • @rafisiddik
    @rafisiddik3 жыл бұрын

    🎥 Basheer Pattambi👌🏻👍🏻

  • @maheshmiamimahesh3856
    @maheshmiamimahesh38563 жыл бұрын

    Superrrrrrr😍😍

  • @lekshmimenon196408
    @lekshmimenon1964083 жыл бұрын

    Beautiful place so serene👍

  • @noufalali628
    @noufalali6283 жыл бұрын

    മനോഹരം 👌👌❤️💙❤️

  • @vinulalak1727
    @vinulalak17273 жыл бұрын

    എന്ത് ഭംഗിയുള്ള സ്ഥലം. 😍

  • @velayudhankrishna3417
    @velayudhankrishna34172 жыл бұрын

    Valarey Nannaytundu Anu thanks

  • @jayachandran.a
    @jayachandran.a3 жыл бұрын

    Hello, hai, namaskaram !! Very informative and interesting video presentation. The drone shots take your breath away. However the audio quality was not consistent at times. It was funny to hear a patient say to the doctor that she would come back as soon as possible !!

  • @ioakvlogs
    @ioakvlogs3 жыл бұрын

    Beautiful❤️❤️❤️

  • @renjithlakshmanan
    @renjithlakshmanan3 жыл бұрын

    ഒരു നൊസ്റ്റാൾജിക് ഫീൽ ഉള്ള സ്ഥലം ❤️🧡🧡💚💚👍👍

  • @satheesanpadiyam2531
    @satheesanpadiyam25313 жыл бұрын

    അടിപൊളി

  • @abhaykumaran1067
    @abhaykumaran10673 жыл бұрын

    What a place ❤️

  • @balasubramaniankannan6151
    @balasubramaniankannan61513 жыл бұрын

    ഇ വീഡിയോ നന്നായി ചിത്രീകരിച്ചു..... കാണാൻ വളരെ ഭംഗിയുണ്ട് അനു... ഓരോ ലൊക്കേഷനിലും എത്ര ചിലവ് എന്നത് പറഞ്ഞാൽ നന്നായിരിക്കും അനു.... 👍

  • @AnuYathraAnumol

    @AnuYathraAnumol

    3 жыл бұрын

    Athu seasonal alle rate undava

  • @jimpaulk1
    @jimpaulk13 жыл бұрын

    Will visit for 1 week soon..

  • @Randomvideos88353
    @Randomvideos883533 жыл бұрын

    Beautiful place..

  • @sreeharigallery7457
    @sreeharigallery74573 жыл бұрын

    Wowwwwwww Oru rekshyaum illa 👌

  • @salikalakkandan7453
    @salikalakkandan74533 жыл бұрын

    Thanks for introducing such a nice place... We will visit soon.. Salih Moorkanad Dr

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    മനോഹരമായ സ്ഥലം

  • @muraleedharancholiyampadat8285
    @muraleedharancholiyampadat82853 жыл бұрын

    Hi Anu, making quality has improved drastically with more use of drone and all.. As usual, your excitement is passed on to your viewers also.. Thanks for introducing a new place to explore.. Are these places open for people who do not want any treatments?

  • @AnuYathraAnumol

    @AnuYathraAnumol

    3 жыл бұрын

    I think it's not open for just stay

  • @Hamduuuu
    @Hamduuuu3 жыл бұрын

    എന്റെ നാട് ♥️🥰

  • @avinashmohan009
    @avinashmohan0093 жыл бұрын

    Superb !!

  • @sainath25
    @sainath253 жыл бұрын

    Awesome property!! you haven't mentioned the cost of the treatment... Good one.. Take care...

  • @anishkumarpt34
    @anishkumarpt343 жыл бұрын

    Ohoo...superr placeeeee😍

  • @rijinjoy7566
    @rijinjoy75663 жыл бұрын

    ഞങ്ങളുടെ നാട് ❤️❤️❤️

  • @faisufaizi932
    @faisufaizi9323 жыл бұрын

    എന്റെ ചേറ്റുവ 🔥🔥🔥

  • @Jraoofpannur

    @Jraoofpannur

    3 жыл бұрын

    ഷമീർ ചാവക്കാടിന്റെ കൂടെ പണ്ട് പാടിയ മുസ്തഫയെ അറിയുമോ?

  • @Sivaji800800
    @Sivaji8008003 жыл бұрын

    Superb ....😊😊

  • @akumarmampully8070
    @akumarmampully80703 жыл бұрын

    Adipoli

  • @jafarsharif3161
    @jafarsharif31613 жыл бұрын

    Beautiful 👍👍💜

  • @sujeeshppparappilakkal6696
    @sujeeshppparappilakkal66963 жыл бұрын

    നിങ്ങളുടെ ടീം വർക്ക്‌..... ബിഗ്‌ hai

  • @basheermpm6054
    @basheermpm60543 жыл бұрын

    Anu🥰🥰🥰🥰🥰

  • @amnahamda1432
    @amnahamda14323 жыл бұрын

    Nice place... Ishtam

  • @jo-brostv4128
    @jo-brostv41283 жыл бұрын

    Amazing location 👌

  • @nandkishoremagar2350
    @nandkishoremagar235011 ай бұрын

    Very Nice information on Rajah Island full of Mangroves. Thanks Ms Sindhu Mam ji ❤❤❤❤❤🙏🌷🙏

  • @WilsonYathraVlogs8585
    @WilsonYathraVlogs85853 жыл бұрын

    Very Beautiful 🤩🤩🤩, Chechi 1 Week(7 Days) Avide Total Expense Ethrayanu❓

  • @abijithanakkathodi119
    @abijithanakkathodi1193 жыл бұрын

    Super episode

  • @Nishanisha-ci9sz
    @Nishanisha-ci9sz3 жыл бұрын

    beautiful place

  • @mahamoodpozhakara8393
    @mahamoodpozhakara83933 жыл бұрын

    Beautiful natural beauty and like anu

  • @vinodKumar41570
    @vinodKumar415702 жыл бұрын

    Life of pie movie le scene pole und kandal kad very nice🙂

  • @mykizmat7629
    @mykizmat76293 жыл бұрын

    Nice place😍😍😍

  • @ncsvcreations8671
    @ncsvcreations8671 Жыл бұрын

    Hometown! ❤️

  • @NizToMeetYou
    @NizToMeetYou3 жыл бұрын

    Well captured. Claps to the Videographer. Anumol's presentation has a feel. But I don't think editing does justice to the stunning place and visuals.

  • @AnuYathraAnumol

    @AnuYathraAnumol

    3 жыл бұрын

    Thank you... Next time that will be taken care of

  • @maheshkl7025
    @maheshkl70253 жыл бұрын

    Wooow 😱😱😍👌

  • @ShajiShaji-dc6dd
    @ShajiShaji-dc6dd3 жыл бұрын

    Beautiful

  • @Nouphy1
    @Nouphy13 жыл бұрын

    Merry x'❤️mas.....

Келесі