മ്യൂസിക് നിഷിദ്ധമെന്നോ? Part 2 | Sameer Binsi│Music and Islam Religion

Музыка

മ്യൂസിക് നിഷിദ്ധമെന്നോ? #sameerbinsi
Part 1 • മ്യൂസിക് നിഷിദ്ധമെന്നോ...
Part 3 • മ്യൂസിക് നിഷിദ്ധമെന്നോ...
Chapters
0:00 Intro
7:54 ഖുർആനും സംഗീതനിരോധവും
14:49 ഹദീസും സംഗീതനിരോധവും
19:52 സ്വഹാബികളും സംഗീതോപകരണങ്ങളും
🎼❤️🌿
ഒന്നാം ഭാഗം മുൻതീരുമാനമില്ലാതെ സംഭവിച്ചതായിരുന്നു. അതിനു വന്ന നല്ല ചില പ്രതികരണങ്ങളാണ് രണ്ടാം ഭാഗം ചെയ്യാൻ പ്രേരിപ്പിച്ചത്. അത് നീണ്ട വീഡിയോ ആയതിനാൽ പാതിയാക്കി. അപ്പോൾ മൂന്ന് ഭാഗങ്ങൾ.
ഇത് രണ്ടാം ഭാഗം.
മൂന്നാം ഭാഗം വേറിട്ടൊരു പാർട്ടല്ല. ഇതിൻ്റെ ബാക്കി ആണ്. അതിനാൽ അത് കൂടി കാണുക.
മൂന്നാം ഭാഗം ലിങ്ക്:
• മ്യൂസിക് നിഷിദ്ധമെന്നോ...
നല്ല അന്വേഷണങ്ങളും സംശയങ്ങളും ചർച്ചകളും കൊണ്ട് ഇടപെട്ടവരോട് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു.
പഴി പറയുന്നവരെയാകട്ടെ
ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താനാവുകയുമില്ല.
രണ്ട് കൂട്ടരോടും അഗാധമായ സ്നേഹം.
💚💚
ഇശ്ഖ്..
🕊️
Part 3 Link:
• മ്യൂസിക് നിഷിദ്ധമെന്നോ...
#musicandislam #Islammusic #religionmusic
Sameer Binsi | Imam Majboor
Facebook
/ sameerbinsiimammajboor
Whatsapp Groups
1: chat.whatsapp.com/G1zemF3cn13...
2: chat.whatsapp.com/GmAqRM4mLor...
3: chat.whatsapp.com/BAOM6M0m2QB...
4: chat.whatsapp.com/EN1XyMgrN58...
ടെലഗ്രാം ചാനൽ
t.me/binsimajboorofficial
Instagram
sameerbinsi_ima...
sameerbinsi?igs...
#MusicAndIslam #Music #SameerBinsi #Malayalam #InstrumentalMusic #WayOfMusic #ImportanceOfMusic #Thaalam #Raagam #Communication #MusicCommunication

Пікірлер: 153

  • @SameerBinsiMajboor
    @SameerBinsiMajboor3 жыл бұрын

    *മൂന്നാം ഭാഗം ലിങ്ക്* : kzread.info/dash/bejne/ZnacuNRqmNHQd7w.html *മൂന്നാം ഭാഗം വേറിട്ട ഒരു പാർട്ട് അല്ല* *ഇതിൻ്റെ ബാക്കിയാണ്* *ഇതിൻ്റെ പൂർണതക്ക് അത് കൂടി കാണുക* *നന്ദി* *ഒന്നാം ഭാഗം മുൻതീരുമാനമില്ലാതെ സംഭവിച്ചതായിരുന്നു. അതിനു വന്ന നല്ല ചില പ്രതികരണങ്ങളാണ് രണ്ടാം ഭാഗം ചെയ്യാൻ പ്രേരിപ്പിച്ചത്. അത് നീണ്ട വീഡിയോ ആയതിനാൽ പാതിയാക്കി. അപ്പോൾ മൂന്ന് ഭാഗങ്ങൾ* *ഇത് രണ്ടാം ഭാഗം* *നല്ല അന്വേഷണങ്ങളും സംശയങ്ങളും ചർച്ചകളും കൊണ്ട് ഇടപെട്ടവരോട് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു* (+Part 3) *വ്യക്ത്യാക്ഷേപങ്ങൾ കൊണ്ട് പഴി പറയുന്നവരെയാകട്ടെ, ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താനാവുകയുമില്ല* *രണ്ട് കൂട്ടരോടും അഗാധമായ സ്നേഹം* *ദുആ* *പാർട്ട് 3 Link* kzread.info/dash/bejne/ZnacuNRqmNHQd7w.html

  • @ashikabduljabbara4284

    @ashikabduljabbara4284

    3 жыл бұрын

    ഇത് ഇന്ന് പിൻ ചെയ്ത് വെക്കിൻ

  • @Ibn__ahmadd

    @Ibn__ahmadd

    3 жыл бұрын

    mashallha...nannayitund...full mnsilayi..

  • @Fzeee7273

    @Fzeee7273

    3 жыл бұрын

    ഞാൻ പറഞ്ഞു തരാം just msg 9048218141

  • @jaisalpk2461
    @jaisalpk24613 жыл бұрын

    ആളുകളെ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിക്കാത്ത, മാർഗത്തിൽ ഉറപ്പിച്ചു നിർത്തുന്ന, സംഗീതം അല്ലാഹുവിലേക്ക് വഴിനടത്തുന്ന സംഗീതം വേറെ ഒന്നിലേക്കും ശ്രദ്ധിക്കാൻ കഴിയാതെ അതിൽ മാത്രം ശ്രദ്ധിപ്പിക്കുന്ന അല്ലാഹുവിന്റെ മാർഗമുള്ള മ്യൂസിക് അത് വലിയ നന്മ ആണ്, നേരെ തിരിച്ചു ആണെങ്കിൽ അത് പ്രശ്നം ആണ്. ഇങ്ങനെ അല്ലാഹുവിനെയും അവന്റെ മാർഗ്ഗത്തെയും ഓർമിപ്പിക്കുന്ന സംഗീതത്തിൽ ഒരാൾ ലയിച്ചാൽ അവനു പിന്നെ ഹറാമായ സംഗീതത്തിൽ ആനന്ദം ഉണ്ടാകില്ല. എപ്പോഴും ഇശ്ഖ് ഇങ്ങനത്തെ ഹലാലായ സംഗീതം ആയിരിക്കും. നല്ല വിവരണം സത്യം നമ്മൾ എല്ലാവരും മനസ്സിലാക്കട്ടെ.

  • @noufalep9790

    @noufalep9790

    3 жыл бұрын

    Valarey karact

  • @pyar009
    @pyar0093 жыл бұрын

    ഒരുപാട് ഇഷ്ടം @സമീർ ബിൻസി 🥰🥰🥰ഇമാം മജ്ബൂർ❤️❤️

  • @ajmalibrahim8927
    @ajmalibrahim89273 жыл бұрын

    Well articulated! Thank you..!

  • @askarareechola590
    @askarareechola5903 жыл бұрын

    🌹പ്രിയനേ.. സ്നേഹാഭിനന്ദനങ്ങൾ.. സന്ദേഹങ്ങൾക്കുള്ള ഉത്തമവും, ഉചിതവുമായ ദിവ്യോത്തരം... ആദരവോടെ... ഇശ്ഖ് 🌹

  • @salukdy9471
    @salukdy94712 жыл бұрын

    ബിൻസി സർ വളരെ നന്നായി വിശതീകരിച്ചു masha അല്ലാഹ് അള്ളാഹു ബറകത് ചെയ്യട്ടെ..... അദ്ദേഹം തന്റെ അഭിപ്രായങ്ങളാണ് പറയുന്നതെങ്കിൽ തീർച്ചയായും എതിർക്കപ്പെടേണ്ടതാണ് പക്ഷെ അദ്ദേഹതിന്റെ വാദങ്ങളെ പ്രമാണങ്ങൾ കൊണ്ടാണ് അദ്ദേഹം സ്ഥിരപ്പെടുത്തുന്നത്...... എതിർക്കുന്നവർക്ക് അവരുടെ തെളിവുകളുമായി മുന്നോട്ട് പോകാവുന്നതാണ്..... അദ്ദേഹത്തിന്റെ വാക്കുകകളിൽ പണ്ഡിതന്മാരെ ഇകഴ്ത്തുന്ന വാക്കുകൾ വരാതിക്കാൻ അദ്ദേഹം പ്രേത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു....... മാഷാ അല്ലാഹ് 💥💥💥

  • @mubyskitchen
    @mubyskitchen3 жыл бұрын

    Well said

  • @niyaframapuram7961
    @niyaframapuram79613 жыл бұрын

    ഒരുപാട് ഇഷ്ട്ടം

  • @salmanrashidpo9266
    @salmanrashidpo92663 жыл бұрын

    പാരമാർത്ഥിക സത്യത്തിൽ നിന്നും നിന്നെ അകറ്റുന്നതെന്താണോ അതാണ് നിന്റെ ഭൗതികത.

  • @shanavasperumbally7972
    @shanavasperumbally79723 жыл бұрын

    Intresting

  • @Rainy.days7
    @Rainy.days73 жыл бұрын

    Well said ❤🍬👌🌷💐

  • @zeinabazein3752
    @zeinabazein37523 жыл бұрын

    Video cheythath veed aano? Liked it much..

  • @user-sc2lm4qj1o
    @user-sc2lm4qj1o6 ай бұрын

    മ്യൂസിക്കുമായി ബന്‌ധപെട്ട് വന്നിട്ടുള്ള ഹദീസുകളുടെ സനദ് ള ഈ ഫാണ്

  • @SalihPerumbavoor
    @SalihPerumbavoor3 жыл бұрын

    👍👌👍

  • @shahulhameed6863
    @shahulhameed68633 жыл бұрын

    ബിൻസിക്ക .. വളരെ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി തരുന്നുവല്ലോ.. ഇഷ്‌ക്ക്

  • @ameerakwayanad1941
    @ameerakwayanad19413 жыл бұрын

    🌹🌹

  • @muhammadshanifshanif5655
    @muhammadshanifshanif56553 жыл бұрын

    👍👍

  • @fmradiostation28.96
    @fmradiostation28.963 жыл бұрын

    Part 3 യിൽ ഒതുങ്ങും എന്ന് തോന്നുന്നില്ല... സമീർക്ക പറഞ്ഞ പണ്ഡിതൻ മാരെ ചേരി തിരിച്ചു ഇനിയും ഒരുപാട് അവതാരങ്ങൾ ഉടലെടുക്കും... മനസ്സ് പറയുന്നു.. എന്നിരുന്നാലും ishq ഉയർത്തപ്പെടട്ടെ... അടിമകൾ എന്നെ എങ്ങനെ കാണുന്നുവോ അത് തന്നെയാണ് ഞാൻ... -rabb

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor89243 жыл бұрын

    مزهر ൻറെ വിഷയത്തിൽ നവവി ഇമാമിന്റെ വാക്കുകളിൽ വൈരുധ്യം ഉണ്ടോ... അവിടെ കുറച്ചു കൂടി വ്യക്തത വരുത്തുക...

  • @ahalyavadakkeveedu8459
    @ahalyavadakkeveedu84593 жыл бұрын

    ❤️

  • @arafathkp3249
    @arafathkp32493 жыл бұрын

    മാഷാ അല്ലാാഹ് 💞💖💝

  • @pkmswalihpkmswalih4418
    @pkmswalihpkmswalih44183 жыл бұрын

    👍😎

  • @thufailppkdh
    @thufailppkdh3 жыл бұрын

    💚🤲🏽

  • @salahudheenayyoobi3674
    @salahudheenayyoobi36743 жыл бұрын

    👍😍😍🌹🎶🎶🎶🎶🎵

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    വളരെ വ്യക്തമായ വിശദീകരണം

  • @farookhamk1415
    @farookhamk14153 жыл бұрын

    അൽ ഹംദു ലില്ല വളരെ നല്ല വിശദീകരണമായിരുന്നു. ഇനിയും ഇതുമായി ബന്ധപ്പെട്ടു വരുന്ന വിശയങ്ങളെ ഭംഗിയായി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.❤️

  • @noufalbinzainudheen5633
    @noufalbinzainudheen56333 жыл бұрын

    ഹറാമിനെ ഹലാലാക്കരുത്. ഞാൻ എ ആർ റഹ്മാന്റെ ഗാനം മുതൽ ഹാൻസ് സിമ്മറിന്റെ മ്യൂസിക് വരെ കേൾക്കും പക്ഷെ ഹറാം ഹലാൽ ആണെന്ന വാദമില്ല എനിക്ക്. ഞാൻ നിസ്കാരം തുടങ്ങാൻ കാരണം സെമി യൂസഫിന്റെ ഹസ്ബി റബ്ബി എന്ന ഗാനം ആണ് 🥰

  • @user-mb1ql6lb5t

    @user-mb1ql6lb5t

    2 жыл бұрын

    എൻ്റെ മുത്ത് ഹറാമിനെ ഹലാൽ ആക്കണ്ട ട്ടോ... ഹലാൽ ഹലാൽ ആയി തന്നെ തുടരും... ചിലർ ഹലാലിനെ ഹറാം ആക്കിയത് കൊണ്ടാണ് ആ ഹറാമിനെ (അവർ തെറ്റിദ്ധരിച്ച) തിരിച്ച് ഹലാൽ ആക്കേണ്ടി വരുന്നത്... ഹലാലിനെയും ഹറാമിനെയും അവയുടെ വഴിക്ക് വിട്ടാ മതിയായിരുന്നു... ഈ വിഷയത്തിൽ വലിയ മഹാന്മാരുടെ അഭിപ്രായം പോയി കാണൂ... മഹാന്മാർ ഈ കാലത്തും ഉണ്ടാവും ❤️

  • @unknown23237

    @unknown23237

    Ай бұрын

  • @Munnerbabu
    @Munnerbabu3 жыл бұрын

    👍👍👍👍

  • @sufiyanzaithuna9206
    @sufiyanzaithuna92063 жыл бұрын

    💐💐💐💐💐💐💐

  • @fathimakm1845
    @fathimakm18452 жыл бұрын

    ❤️❤️❤️

  • @lettergraphy7031
    @lettergraphy70313 жыл бұрын

    Ishq💜🍁

  • @ishootphotography
    @ishootphotography3 жыл бұрын

    Well said sir, full support

  • @mstmtr8896
    @mstmtr88963 жыл бұрын

    💚💚💚

  • @swoofimedia8435
    @swoofimedia84353 жыл бұрын

    ഈ വിഷയത്തിൽ മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങൾ മുൻ നിർത്തി പൊതുജനത്തോട് സംസാരിക്കുക

  • @AbdulRahman-ir5zn
    @AbdulRahman-ir5zn3 жыл бұрын

    Those people calling to ban music have no sense of what is internal reformation and continuous need of evolving reformation, that should go in a person on day-to-day basis. We have a prophet SA who said he repented thousand times in a day. How many those who pretend to be saints concentrate on this very important aspect of Tau'ba. Realise that Tauba (repentance) and Thaqwa (consciousness while doing everything) are the important things for a Muslim. If this is done, we can be better individuals. Stopping to hear music totally or immersing fully in music can't make one perfect.

  • @fousadkanjippura447
    @fousadkanjippura4473 жыл бұрын

    ماشا اللہ

  • @muhammadkoyiloth3363
    @muhammadkoyiloth33633 жыл бұрын

    Music ano atho music instrument ano charcha ? Music haramanenn ara paranjath ? Chila musical instruments haramanenn pandithanmar paranjathayi kettittund.

  • @rabirabi68
    @rabirabi683 жыл бұрын

    Ishq♥️♥️❤

  • @cmonlinesolution8507
    @cmonlinesolution8507Ай бұрын

    പള്ളിയിൽ റമളാന് ഇരിക്കുമ്പോൾ സിനിമാ ഗാനങ്ങൾ പാടിയാൽ കൂലി കിട്ടുമോ?

  • @faizytalks9162
    @faizytalks91623 жыл бұрын

    Ikka ishq

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor89243 жыл бұрын

    സംശയമുള്ള വിഷയങ്ങളിൽ പൂർണ്ണമായും തെറ്റിൽ നിന്ന് മുക്തമായ വഴി സ്വീകരിക്കണമെന്നാണ് പ്രവാചക കൽപന.

  • @abdulabbas7301

    @abdulabbas7301

    3 жыл бұрын

    അത് ശരിയാണ്, വ്യക്തിപരവും. പക്ഷെ തനിക് ഇഷ്ടം ഇല്ലാത്തത്/സംശയം ഉള്ളത് എല്ലാവരും വർജിക്കണം എന്ന് പറയുന്നിടത്തു ആണ് വിയോജിപ്പ് വരുന്നത്

  • @ragtarangofgod3316

    @ragtarangofgod3316

    3 жыл бұрын

    ...സംഗീതം...... ഹലാലാണ് ,ഒരു സംശയുമില്ല'

  • @abdullagazzali1001

    @abdullagazzali1001

    3 жыл бұрын

    Samshayam ullavark mari Nilkam Allatavrak kuzhapam illalo ???

  • @rabirabi68

    @rabirabi68

    3 жыл бұрын

    @@abdulabbas7301 പൊളിച്ചു 👌

  • @hasbullakollam
    @hasbullakollam3 жыл бұрын

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക് സഞ്ചരിക്കട്ടെ ഇൻശാ അള്ളാഹ് എന്നും ഇഷ്ട്ടം മാത്രം ഹുബ്ബ്‌ ഹുബ്ബ്‌ നിറഞ്ഞൊഴുകട്ടെ 😍❣️

  • @suhailk9342
    @suhailk93423 жыл бұрын

    Audio clarity പോരാ

  • @shamsupt2344
    @shamsupt23443 жыл бұрын

    المذاهب الأربعة فى الغناء مع الموسقي المذهب الحنفي يمكن اعتبار المذهب الحنفي من أشد المذاهب في تحريم الغناء فقد صرّح أصحاب أبي حنيفة بتحريم سماع الآلات الموسيقية جميعها كالمزمار والدف واعتبروا هذا الفعل معصية توجب رد شهادة فاعلها، وقد قال أبو يوسف صاحب أبي حنيفة في الدور التي يُسمع منها صوت الغناء والمعازف: "ادخل عليهم بغير إذنهم لأن النهي عن المنكر فرض، فلو لم يجز الدخول بغير إذن لامتنع الناس من إقامة الفرض". المذهب المالكي سُئل الإمام مالك -رحمه الله-، أنتم تُرخصون في الغناء؟ فقال: معاذ الله، ما يفعل هذا عندنا إلا الفساق"، كما قال ابن عبد البر أحد محققي المذهب المالكي أن المال الذي يُكسب من الغناء حرام شأنه شأن الربا وأخذ المال على السحر والعرافة والتنجيم. المذهب الشافعي بيّن أصحاب الإمام الشافعي -رحمه الله- أن الغناء في مذهبهم حرام ونفوا الخبر القائل بجوازه في المذهب الشافعي، كما اعتبروا جميع أنواع الغناء والمعازف محرمة ومنكرة بغض النظر عن الجهة التي تقوم بها والسبب الداعي لها ويقصدون بهذا ما يفعله الصوفيون من الطقوس المشتملة على الغناء وغيره. المذهب الحنبلي قال عبدالله ابن الإمام أحمد -رحمه الله- سألت أبي عن الغناء فقال: الغناء ينبت النفاق بالقلب، كما قال ابن قدامة الحنبلي -رحمه الله- أن الذي يديم سماع الآلات الموسيقية ترد شهادته وقال أيضًا: "وإذا دعي إلى وليمة فيها منكر، كالخمر والزمر فأمكنه الإنكار حضر وأنكر لأنه يجمع بين واجبين وإن لم يمكنه لا يحضر". أقوال العلماء في حكم الغناء تم الحديث عن حكم الغناء في المذاهب الأربعة وسرد بعض الأقوال في هذا الشأن، ولا بدّ من الإشارة إلى وجود آراء مخالفة لحكم الغناء في المذاهب الأربعة مثل رأي الإمام ابن حزم الظاهري -رحمه الله- حيث رأى جوازه، ولكن غالبية العلماء قديمًا وحديثًا قد وافقوا المذاهب الأربعة،

  • @ISHALVIEW

    @ISHALVIEW

    2 жыл бұрын

    ഏത് കിതാബ് ലെ ഇബാറത് ആണ്

  • @MAFAAZ
    @MAFAAZ3 жыл бұрын

    غناء Ennathine Patti nannayi avatharippichu👍 Pakshe rasool (s) thangal virodhicha 4 upakaranangale ningaludethaya vishadeekaranangal kond halal aakkaan nokkukayan cheyyunnath. Aa 4 upakaranangal upayogikkam enn evideyenkilum oru ibaarath kaanikkamo العود الذي يضرب Ennal adikkunna marakkashnam ennalle Allahuvilekk aduppikkunna غناء kuzhappamilla, pakshe upakaranangalil 4 ennam ozhike backi alle paadulloo

  • @user-mb1ql6lb5t

    @user-mb1ql6lb5t

    2 жыл бұрын

    അത് നബി (സ്വ) തങ്ങൾ പറഞ്ഞത് ജനങ്ങളെ വഴി തെറ്റിക്കുന്ന ഉപകരണങ്ങളെ പറ്റിയാണ്, നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളൊന്നും അറിയാത്ത dr അലി ജുമഅ, ഹബീബ് അലി അൽ ജിഫ്രി, ശൈഖുൽ അസ്ഹർ അവരൊക്കെ ഇതിൽ എന്താണ് ഫത്‌വ പറഞത് എന്ന് പോയി കാണൂ... ഈ കാലത്ത് ഇമാംനവവി (റ) യുടെയോ മറ്റോ ഫത്‌വയല്ല നോക്കേണ്ടത്..ഈ കാലത്തുള്ള പണ്ഡിതരുടെ ഫത്‌വയാണ്..അല്ലെങ്കിൽ എന്തിനാണ് ഫിഖ്ഹിൽ മുജദ്ദിദ് എന്ന സംവിധാനം.. അല്ലാഹുവിലേക്ക് ഇത്രയും മനസ്സിനെ അടുപ്പിക്കുന്ന സംഗീതം ഹറാം.. ഒരിക്കൽ പോലും ഇടയ്ക്ക് അല്ലാഹുവിനെ ഓർക്കാത്ത ചില സദസ്സുകൾ സുന്നത്ത് മുഅക്കദ.. 😂 അടിപൊളി.. വിമർശിക്കാതെ ആസ്വദിക്കൂ സഹോദരാ. അവനെ ഓർക്കാത്ത പല കാര്യങ്ങളും ഹറാം ആകാത്ത റബ്ബ് ❤️ അവനെ ഓർക്കുന്ന കാര്യത്തെ ഹറാം ആക്കുമോ...?

  • @shamsupt2344
    @shamsupt23443 жыл бұрын

    നാല് മദ്ഹബിലെ അഭിപ്രായം خلاصة الفتوى: سماع الغناء مع آلة موسيقية محرم باتفاق المذاهب الأربعة واستدامته مسقط للشهادة ومخل بالمروءة التي تجب المحافظة عليها ويحرم الإقدام على ما يخل بها، وسماع الغناء بغير آلة مكروه عند أصحاب المذاهب الأربعة. الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: فسماع الغناء مع آلة موسيقية محرم بإتفاق المذاهب الأربعة، وكون من أدام الاستماع إليها ترد شهادته لا يدل على الكراهة بل هو للتحريم، وأما الغناء بغير آلة فاستماعه مكروه عند المذاهب الأربعة أيضاً، وإليك تفصيل كلام أهل العلم في المسألة: قال ابن قدامة في المغني وهو حنبلي: فصل: في الملاهي: وهي على ثلاثة أضرب، محرم، وهو ضرب الأوتار والنايات، والمزامير كلها، والعود، والطنبور، والمعزفة، والرباب ونحوها، فمن أدام استماعها ردت شهادته لأنه يروى عن علي رضي الله عنه عن النبي صلى الله عليه وسلم أنه قال: إذا ظهرت في أمتي خمس عشرة خصلة، حل بهم البلاء. فذكر منها إظهار المعازف والملاهي. انتهى. وفي أسنى المطالب ممزوجاً بروض الطالب وهو شافعي: (فرع الغناء) بكسر الغين والمد (وسماعه) يعني استماعه (بلا آلة) أي كل منهما (مكروه) لما فيه من اللهو لقوله تعالى: وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ. قال ابن مسعود هو الغناء. رواه الحاكم وصحح إسناده... وإنما لم يحرما لخبر الصحيحين عن عائشة: قالت دخل علي أبو بكر وعندي جاريتان من جواري الأنصار تغنيان بما تقاولت به الأنصار يوم بعاث وليستا بمغنيتين، فقال أبو بكر أمزامير الشيطان في بيت رسول الله صلى الله عليه وسلم وذلك في يوم عيد، فقال له النبي صلى الله عليه وسلم: يا أبا بكر لكل قوم عيد وهذا عيدنا. (و) استماعه بلا آلة (من الأجنبية أشد) كراهة (فإن خيف) من استماعه منها أو من أمرد (فتنة فحرام قطعاً... إلى أن قال: (وأما الغناء على الآلة المطربة كالطنبور والعود وسائر المعازف) أي الملاهي (والأوتار) وما يضرب به (والمزمار) العراقي وهو الذي يضرب به مع الأوتار (وكذا اليراع) وهو الشبابة (فحرام) استعماله واستماعه. انتهى. وفي رد المحتار وهو حنفي: واستماع ضرب الدف والمزمار وغير ذلك حرام وإن سمع بغتة يكون معذوراً ويجب أن يجتهد أن لا يسمع. انتهى. وفي شرح الدردير على مختصر خليل المالكي: (وسماع غناء) بالمد متكرراً بغير آلة لإخلال سماعه بالمروءة وهو مكروه إذا لم يكن بقبيح ولا حمل عليه ولا بآلة وإلا حرم. انتهى. وأما ما حكاه من حل الملاهي وعزاه إلى جماعة من السلف فلعله اعتمد على ما حكاه قبله الشوكاني في نيل الأوطار وهو حكى أقوالاً بغير أسانيد واعتمد في بعضها على كتب ليست معتمدة للنقل عنها كالعقد الفريد.

  • @saifudheenpp
    @saifudheenpp3 жыл бұрын

    Ente oru doubt AD 600 muthalulla kalaghattathil arabiayil sangeetham illayirunno ennanu..kaaranam sangeetham haram aano allayo ennathine kurichu vyakthamaya oru utharam aarum tharunnilla...

  • @issu6197

    @issu6197

    3 жыл бұрын

    യഥാർത്ഥത്തിൽ Sangeetham haram ആകുന്നത് മറ്റുള്ളവർക്ക് അലോസരവും ബുദ്ധിമുട്ടും സൃഷ്ടിക്കുമ്പോൾ ആണ്

  • @Thunderm-vi7md

    @Thunderm-vi7md

    3 жыл бұрын

    daivathilekk adupikunnath anel halal.alla thinmayilekk adupikkunnath haraam

  • @mullanazrudheen4201

    @mullanazrudheen4201

    Жыл бұрын

    Nabi (S) MADHEENAYIL ETHIYAPPOL BYTH CHOLLI ARAVANAMUTTI SWEEKARICHAD MUSICALLE

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    😍👍🌹

  • @sadiklhz4006
    @sadiklhz40063 жыл бұрын

    വാക്കുകൾക്കതീതം

  • @jafarjafar7232
    @jafarjafar72323 жыл бұрын

    Confusion 🤔🤔🤔🤔

  • @alihamidksd479
    @alihamidksd4792 жыл бұрын

    മസ് ഹബ് ഏന്താണ്

  • @muhammedjavadkpjavadkpj9319
    @muhammedjavadkpjavadkpj93193 жыл бұрын

    നല്ല അവതരണം സംഗീതത്തെ കുറിച്ച് ക്ലാസ് തുട ങ്ങുമോ

  • @rajithanajee8418
    @rajithanajee84183 жыл бұрын

    Ningalum fathwa koduthu thudangiyo? Ente rabbe, kathukollane.

  • @AyishaAbdulBasith
    @AyishaAbdulBasith3 жыл бұрын

    Very useful !! Jazakallah Khair 😍😍😍

  • @keyword4214

    @keyword4214

    3 жыл бұрын

    പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കു 😍😍

  • @sinankarat8702

    @sinankarat8702

    Жыл бұрын

    @@keyword4214 അതെന്നെ

  • @kappilparammal7137
    @kappilparammal71373 жыл бұрын

    Muhyidheen mala chollamo

  • @ashrafempnr
    @ashrafempnr3 жыл бұрын

    അഗാധമായ സ്നേഹം, സന്തോഷം😊😁

  • @mksmedia6014
    @mksmedia60143 жыл бұрын

    മ്യൂസിക്കില്ലാത്ത പാട്ട് ഹലാലും ഉള്ള ത് ഹറാമും എന്ന് പറയുന്നത് ശരിയല്ല ,അങ്ങനെയാണങ്കി എല്ലാ മാസംഘടനകളും അവരുടെ പാട്ടുകളൊക്കെ മ്യൂസിക്കില്ലാതെ ആക്കാനെങ്കിലും ശ്രമിക്കണ്ടെ, ഹറാമാണെന്ന് പറയുന്നവർ തന്നെ അത്തരം പാട്ടുകൾ ഇറക്കുന്നവരാണല്ലോ... എൻ്റെ അപിപ്രായത്തിൽ നമ്മുടെ മനസ്സിന് തെറ്റ് തോന്നിപ്പിക്കുന്ന ഹറാമിലേക്ക് ആകർഷിക്കുന്ന എല്ലാതരം പാട്ടും ഹറാമായും അല്ലാത്ത നന്മകൾ ആസ്വദിക്കൽ ഹലാലുമായിരിക്കും ,അതല്ലെ ശരി

  • @safwan_albalshi
    @safwan_albalshi3 жыл бұрын

    💚💚💚💚

  • @foundmedia6634
    @foundmedia66343 жыл бұрын

    പണ്ഡിതന്മാരുടെ പ്രയോഗങ്ങളും മറ്റ് സാങ്കേതിക പദങ്ങളും ഉപയോഗിച്ച് ഓരോന്ന് കൂട്ടിക്കെട്ടി കൊണ്ട് വരുന്നു...ഇതാണ്‌ ഏറ്റവും അപകടം..

  • @sayyidrifayi8192

    @sayyidrifayi8192

    3 жыл бұрын

    അതാണ് സത്യം

  • @timepasspopcorn2349

    @timepasspopcorn2349

    3 жыл бұрын

    മതമൂല്യങ്ങൾ കൊണ്ട് നടക്കുന്നവന് സൂക്ഷിക്കണം

  • @muhsinkyz5133
    @muhsinkyz51333 жыл бұрын

    സമീർക്കാ റാഹത്ത്

  • @sakeerhusain7984
    @sakeerhusain79843 жыл бұрын

    Ini panditanmar azhatil padich paranjolum

  • @shamirlatheef
    @shamirlatheef3 жыл бұрын

    ഇതിപ്പോ ആകെ കൺഫ്യൂഷൻ aayallo😂

  • @nirshadm1608

    @nirshadm1608

    2 жыл бұрын

    ഞമ്മക്ക് സംശയം ഇല്ല സംഗീതം ഹലാൽ ❤❤❤❤❤

  • @suneeshnt1090
    @suneeshnt10903 жыл бұрын

    പണ്ഠിതൻമാർ ശരിക്കും പാമരൻമാർ മാത്രമാണ്. ആത്മാവിൻറെ സംഗീതം അറിയാൻ ഇജ്ജൻമത്ഥ് അവർക്ക് കഴിയില്ല. അവർ വെറും പൊങ്ങച്ചക്കാർ മാത്രമാണ്... ഇങ്ങൾ പാടൂ...നമുക്കാ നാദബ്രഹ്മത്തിൽ ലയിക്കാം.. ❤️❤️❤️🙏

  • @MrParambayi
    @MrParambayi3 жыл бұрын

    ഇന്നാള്ളാഹു 🤔😲😳

  • @abulkaderabdul2219
    @abulkaderabdul22193 жыл бұрын

    ബി ൻ സി ക്കാ 👍👍👍👍🤝🤝🤝മാഷാഅല്ലാഹ്‌ 😍😍😍

  • @sidheeq-aman6537

    @sidheeq-aman6537

    3 жыл бұрын

    Par 3 irangiyooo

  • @aab_aab
    @aab_aab3 жыл бұрын

    നിങ്ങൾ 1 ൽ അധികം മോതിരങ്ങൾ ധരിക്കാൻ കാരണം? നിങ്ങൾ നടു വിരലിൽ മോതിരങ്ങൾ ധരിക്കാൻ കാരണം? (രണ്ടിനും 4 മദ്ഹബുകളിൽ വല്ല തെളിവും?)

  • @shanucalicut580
    @shanucalicut5803 жыл бұрын

    താങ്കളുടെ മ്യൂസിക്‌ പരലോകത്തേക് ഗുണം ചെയ്യുന്നതാണ് എന്ന് ഉറപ്പുണ്ടോ.. എങ്കിൽ പിന്നെ ഹറാം അല്ല ഹലാൽ എന്ന ഒരു തർക്കത്തിന്റെ ആവശ്യം ഇല്ല...

  • @sulfikharalikanniyan4292

    @sulfikharalikanniyan4292

    3 жыл бұрын

    അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പാടി കൊടുക്കാറുണ്ട് , ഒരു രൂപ പോലും വാങ്ങാതെ....

  • @Rainy.days7

    @Rainy.days7

    3 жыл бұрын

    മാപ്പിളപാട്ടിന് instrument നൽകുമ്പോൾ അത് ഭക്തി വർധിപ്പിക്കുന്നുണ്ടെങ്കിൽ definitely it will help in life aftr death

  • @shamrazshami2655

    @shamrazshami2655

    3 жыл бұрын

    ഇവരുടെ പാട്ട് കേട്ടിട്ട് തന്നെയാണ് ഞാനൊക്കെ കൂടുതൽ അല്ലാഹുവിനെ ഓർമിക്കുവാനും ചിന്തിക്കാനും തുടങ്ങിയത്. ഒരുപാട് പ്രചോദനം ഉണ്ടാക്കുന്നു ഇവരുടെ പാട്ടുകളിൽ.. സൂഫികളും സംഗീതം പാടിയത് അതിന് വേണ്ടി തന്നെയാണ് ദൈവത്തിലേക്ക് മനുഷ്യനെ കൂടുതൽ കൂടുതൽ അടുപ്പിക്കാൻ വേണ്ടി സംഗീതത്തിനും സത്യവും മിഥ്യയും ഉണ്ട്. അതിൽ സത്യമായ സംഗീതം സ്വീകരിക്കുക..അംഗീകരിക്കുക..

  • @ashikabduljabbara4284
    @ashikabduljabbara42843 жыл бұрын

    അല്ലങ്കിലും ഇത് അനുവദിനീയമാണ് എന്ന വരുടെ വാദം കേട്ടാൽ തീർച്ചയായും നമുക്ക് തോന്നിപ്പോകും ഇതു തന്നെ ശരി എന്നും. മറിച്ച് ഹറാമാണന്ന് പറയുന്നവരുടെ വാദം കേട്ടാൽ അവരുടെ തന്നെ സത്യം എന്നും തോന്നും. ആകെ കൺഫൂഷ്യനായിപ്പോകും. അപ്പോൾ നമ്മുടെ മനസ്സിന് അനുയോജ്യമാവുന്ന കണ്ടത്തി നമ്മൾക്ക് എത്രത്തോളം ശരി എന്ന് തോന്നിയത് തിരഞ്ഞടുക്കുക. കാരണം ഇത് അഭിപ്രായ വ്യത്യാസമുള്ളതാണ്. കള്ള് അല്ലങ്കിൽ പലിശ, വ്യഭിചാരം, എന്ന പോലെ ഇതിൽ ഒരു വിധി ഇല്ലല്ലോ

  • @haseebahammed5425

    @haseebahammed5425

    3 жыл бұрын

    അതെ, സംശയമുള്ള ഒന്നിനെ സംശയമില്ലാത്തതിലേക്ക് മാറ്റുക എന്ന ഹദീസ് തന്നെ ഉണ്ടല്ലോ....

  • @sultana.pmasthan5601
    @sultana.pmasthan56013 жыл бұрын

    Yattum nalla saghee tham baanqanne

  • @ansarmt8531
    @ansarmt85313 жыл бұрын

    ഹറമിലേക്ക പോവുമെൻകിൽ ഒഴിവാക്. It is dependent on person

  • @hotmedia5182
    @hotmedia51822 жыл бұрын

    നി ഇഷ്ടപ്പെടുന്ന വഴിയിലൂടെ ഇലാഹിനെ കണ്ടെത്താൻ ശ്രമിക്കരുത് ഇലാഹിന്റെ ഇച്ഛകൾക്ക് നീ വഴങ്ങുന്നവനാവുക... അങ്ങനെയാക്കുമ്പോൾ എല്ലാം കഴിഞ്ഞു..... അവിടെയാണ് പ്രണയം❤️

  • @abdusamadk.nagaram9954
    @abdusamadk.nagaram99543 жыл бұрын

    എല്ലാം.. ഉൾകാഴ്ച ഇല്ലാത്ത ദീർഖ വീക്ഷണമില്ലാത്ത കിതാബുകളെ മാത്രം ആശ്രയിക്കുകയും എന്നാല് അതിലെ ആശയങ്ങളുടെ ഉദ്ദേശം ഗ്രഹിക്കാൻ കഴിവില്ലാത്ത അതിനു സമയം കണ്ടത്താതെ അപ്പടി തോന്നിയത് എഴുതുകയും പറയുകയും ചെയ്യുന്ന ചില പണ്ഡിത വേഷ ധാരികളുടെ കുഴപ്പം .( സ്ത്രീകൾ അതികരിക്കുന്ന കാലം വന്നാൽ നിങ്ങൾ ഖിയാമത് നാളിനെ പ്രദീക്ഷിച്ചു കൊള്ളുക .എന്നൊരു ഹദീസുണ്ട് .) ഇതിനെ സ്ത്രീകൾ ശാപമാണെന്നും അവരാതികരിച്ചാൽ ലോകാവസാനം ഉണ്ടാകുമെന്നും അതിനാൽ സ്ത്രീകൾ അതികരിക്കാതിരിക്കാൻ ബ്രൂണഹത്യാ നടത്തണമെന്നും വ്യാഖ്യാനിക്കാൻ പറ്റുമോ ..ഇതുപോലെയാണ് .സംഗീതം ഹറാമാണെന്ന് പറയുന്നത്

  • @muneervalappan666
    @muneervalappan666 Жыл бұрын

    സംഗീതം ഹറാം തന്നെ.മ്യൂസിക് ഹറാം.ന്യായീകരിക്കേണ്ടജാഹിലുകളെ .ഇവിടെ ദീൻ പറഞ്ഞുതരാൻ സമസ്ത ഉണ്ട് .

  • @abdulameerkv8160
    @abdulameerkv81603 жыл бұрын

    ആദ്യം സൃഷ്ടാവായ നാഥൻ്റെ താളലയത്തിൽ അലിഞ്ഞ് ചേരുക ഞാനൊരു നിരീശ്വരവാദിയായിരുന്നു പിന്നീട് അള്ളാഹുവിൻ്റെ പ്രേമത്തിലേക്കു് വന്നു ഹൃദയത്തിലള്ളാഹു നിക്ഷേപിച്ച സംഗീതമാണെന്നെ അള്ളാഹുവിനെ അന്വേഷിക്കാൻ പ്രേരിപ്പിച്ചത് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു അള്ളാഹുവിൻ്റെ ആദ്യ സൃഷ്ടി തന്നെ സംഗീതമാണെന്ന്

  • @abdulameerkv8160

    @abdulameerkv8160

    3 жыл бұрын

    ചെരുപ്പിൻ്റെ വാറ് പോലെ മരണം നമ്മോടൊപ്പമുണ്ടെന്ന് ഓർക്കുക കരണ ഞരമ്പിനേക്കാളടുത്ത് ദൈവമുണ്ടെന്നും അങ്ങിനെയുള്ള ദൈവമാണ് നമ്മുടെ ഏറ്റവുമടുത്ത സുഹൃത്ത് സുഹൃത്തായാൽ നമുക്കെന്തും പറയാം . കാരണം നമ്മെ നന്നായറിയുന്നവൻ നമ്മുടെ ആത്മാർത്ഥ സുഹൃത്തല്ലെ? ആ സുഹൃത്തിനോട് നമ്മുടെ നല്ലതും ചീത്ത തുമായ എല്ലാ കാര്യങ്ങളും പറയാം നമ്മുടെ വിഷമങ്ങള് പറയാം, വേദനകള് പങ്ക് വെക്കാം, പ്രശ്നങ്ങള് ചർച്ച ചെയ്യാം ,ആഗ്രഹങ്ങള് പറയാം ( നല്ലതും, ചീത്തതും) കാരണം നമ്മുടെ സുഹൃത്തൊരിക്കലും നമുക്ക് തിന്മ ആഗ്രഹിക്കില്ലെന്ന് നമുക്കുറപ്പല്ലെ ? പിന്നെയെന്തിനവനെ ഭയപ്പെടണം? അങ്ങിനെയുള്ളൊരു സുഹൃത്തല്ലെ നമുക്കില്ലത്തത്? ആയതിനാൽ ........... നമ്മുടെ യഥാർതഥ സുഹൃത്തായ ദൈവത്തെ പ്രേമിക്കുക ..... എല്ലാവരും

  • @muhammedshahid6194
    @muhammedshahid61943 жыл бұрын

    ഇവിടെ സംഗീതം നിഷിദ്ധമാണ് എന്ന് പറയുന്നവർ ജീവിതത്തിൽ ഒരിക്കൽ പോലും സംഗീതം കേൾകാത്തവരോ അതോ ആസ്വദിക്കാത്തവരോ ആണോ ?

  • @brightofworld9452

    @brightofworld9452

    3 жыл бұрын

    ജീവിതത്തിൽ പടച്ചോൻ പറഞ്ഞ നിലക്ക് നീ നടക്കുന്നുണ്ടോ

  • @muhammedshahid6194

    @muhammedshahid6194

    3 жыл бұрын

    @@brightofworld9452 സുഹൃത്തേ, ഞാൻ എന്നാലാവുംവിധം ശ്രമിക്കാറുണ്ട് . പോരായ്മകൾ വരാറുണ്ട് തെറ്റുകൾ പറ്റാറുണ്ട്. ഇല്ലെന്നു പറയുന്നില്ല . പക്ഷെ ഇവിടെ സംഗീതം നിഷിദ്ധം ആണ് എന്ന് കൊട്ടിഘോഷിക്കുന്നവരോടാണ് എന്റെ ചോദ്യം . തങ്ങൾ അതുകിനു മറുപടി പറയാതെ എന്റെ ഇമാൻ അളക്കാൻ വരല്ലേ . നിങ്ങളിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നില്ല . കാരണം തങ്ങൾ എന്നോട് ചോദിച്ച ചോദ്യവും തങ്ങളുടെ പ്രൊഫൈലും ഒരു സാമ്യതയും കാണുന്നില്ല .

  • @brightofworld9452

    @brightofworld9452

    3 жыл бұрын

    @@muhammedshahid6194 അവരും അവരുടെ ഭാഗത്തുള്ള അഭിപ്രായം പറയുന്നു... അതിന് നിങ്ങളും ഈ രീതിയിലുള്ള ചോദ്യം നന്നായിരിക്കില്ല... കൂട്ടുകാരാ 😊

  • @VillageLifemalabar

    @VillageLifemalabar

    2 жыл бұрын

    Suhrthe aasvadikkunnavaranenn vech nammal arum edine halalakendaaaa. Haram haram thanne

  • @sinankarat8702

    @sinankarat8702

    Жыл бұрын

    സംഗീതം കേട്ടു എന്ന് കരുതി സത്യമായ ഒരു അല്ലെന്ന് പറയണോ?

  • @step2english549
    @step2english5493 жыл бұрын

    Krithyamayi hadeesukalil vanna karyaman vadyopakaranangal haraamanennath athine anukoolikkunnathonnum Mattu pramanangalil illa. Chathur pramanangal onnum parasparam ethiralla ath manassilakiyeeukkanan karmashasthra nithana shasthram atha usoolul fiqh poleyulla grandhangal nam padikkunnath .pandithanmar paraspara vairudhyamayipolum ee vishayathil parqnjittilla oru fiqhinte grandhavum athin vaka vekkunnilla.mathramalla Shafi madhabile pradhana fiqh grandhamaya thuhfathul muhthajil ith vyakthamayi oro vadyaupakaranangalum pereduth paranj nishidhamanenn parayunnund.ath onnum nalu pramanangalodum ethiralla ath manassilakkan kazhiyathath kondaan ithokke njayeekarikkan shramikunnath enthayalum salbudhiyum vivekavum allahu nalkatte.

  • @rabirabi68

    @rabirabi68

    3 жыл бұрын

    പഠിച്ചു പറയടാ നീ അഹ്‌മദ് കോയ ശാലിയാതിയേക്കാൾ പണ്ഡിതൻ ആണോ പ്രമാണങ്ങളിൽ ഇല്ല എന്ന് ചുമ്മാ തട്ടി വിടല്ലേ പോയി വായിച്ചു പഠിക്ക് വെറുതെ comment ഇട്ട് നാറണ്ട 😂

  • @AJMALABDULLA
    @AJMALABDULLA3 жыл бұрын

    താങ്കൾക്ക് ഒരുപാട് വിശദീകരിച്ചാൽ മ്യൂസിക് ഹറാം അല്ല എന്ന് സമർത്തിക്കാൻ പറ്റും. എങ്കിലും അത് നല്ലതാണെന്നോ പരലോകത്തു ഗുണം ഉണ്ടാകും എന്നോ , സ്ത്രീ പുരുഷന്മാർ ഇടകലർന്നു ഇരുന്നു സംഗീതം ആസ്വദിക്കുന്ന കാര്യങ്ങൾ ഒക്കെ ന്യായീകരിക്കാനോ പറ്റുമോ... തു അമീറെ ഹറം എന്ന താങ്കളുടെ ഗാനം 25 തവണ എങ്കിലും ഞാൻ കെട്ടിട്ടുണ്ടാകും. 😍

  • @Hoper-g9b
    @Hoper-g9b2 жыл бұрын

    അത് സാദാ മ്യൂസിക്.ഇസ്ലാമിക് മ്യൂസിക് ആണെങ്കിൽ കുഴപ്പമില്ല.

  • @rijaskavuvila7085
    @rijaskavuvila70852 жыл бұрын

    ഒരുപാട് പേരെ വഴി തെറ്റിച്ചു മ്യൂസിക് ഹലാൽ ആകാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.. പറയുന്നതിന്റെ ഇടയിൽ കുറച്ചു അറബി വാക്യങ്ങൾ കൂടി കയറ്റിയാൽ മ്യൂസിക് എന്ന ഹറാം ഇല്ലാതെ ജീവിക്കാൻ പറ്റാത്തവർക് അത് ഉറപ്പായും ഹലാൽ ആയി..ഈ മുറിഅറിവുള്ള ആളുടെ വാക്ക് ചാരുത കണ്ട് ആരും വഴിതെറ്റി പോകാതെ ഇരിക്കുക

  • @littledream7180

    @littledream7180

    2 жыл бұрын

    എന്തുകൊണ്ടാണ് നിങ്ങളുടെ മതത്തിൽ മ്യൂസിക് ഹലാല്ലല്ലാത്തത്

  • @raneeshrb8189

    @raneeshrb8189

    2 жыл бұрын

    Let me know why musical instruments are haram?

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    @@littledream7180 ഹലാലാണ് ബായ്

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    നിന്റെ അറിവ് നീയൊന്നാളക്ക്

  • @mullanazrudheen4201

    @mullanazrudheen4201

    Жыл бұрын

    Nabi (S) MADHEENAYIL ETHIYAPPOL BYTH CHOLLI ARAVANAMUTTI SWEEKARICHAD MUSICALLE

  • @Manavamaithri
    @Manavamaithri2 жыл бұрын

    താങ്കൾ ചൊല്ലിയ സ്വലാത്ത് ഒന്ന് അറീക്കാമോ?

  • @aslahabdurahman6421
    @aslahabdurahman64213 жыл бұрын

    പണ്ഡിതന്മാർ എല്ലാ കാര്യങ്ങളും പഠിച്ചു ഗഹനമായി കൊണ്ട് തന്നെ പഠിച്ചു .പക്ഷേ സംഗീതത്തെ കുറിച്ച് മാത്രം പഠിച്ചില്ല🤭.അവർക്കത് അത്ര ആവശ്യമായി വരാത്തത് കൊണ്ടാണ് .ഞങ്ങൾ അത് ഉപയോഗിച്ച് അതിൽ മുഴുകി ജീവിക്കുന്നവരായതു കൊണ്ട് ഞങ്ങൾക്കത് അത്യാവശ്യമാണ്.അതുകൊണ്ട് ഞങ്ങൾ അത് ഗഹനമായി പഠിച്ച് ന്യായീകരിക്കും🙈. താങ്കൾ കിടു തന്നെ😂

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    ആവശ്യമായവർ പഠിച്ചിട്ടുണ്ട്. 2 ഉം 3ഉം ഭാഗങ്ങൾ കേൾക്കൂ.

  • @SameerBinsiMajboor

    @SameerBinsiMajboor

    2 жыл бұрын

    @@rijaskavuvila7085 അതിന് എൻ്റെ ജോലി ഇതല്ലല്ലോ.

  • @aslahabdurahman6421

    @aslahabdurahman6421

    Жыл бұрын

    @@SameerBinsiMajboor ഞാൻ പറയുന്ന ഹദീസ് താങ്കൾ എന്ത് ചെയ്യും എന്ന് പറയണം. ബുഖാരി ഉദ്ധരിച്ച ഹദീസിൽ കാണാം. يأتي في آخر الزمان قوم يستحلون الحر والحرير والخمر والمعازف، والمعازف.(صحيح) ഇതിൽ معازف എന്ന പദത്തിന് അർത്ഥം آلاة الملاهي والغناء അഥവാ വാദ്യോപകരണങ്ങൾ എന്നാണ്. അപ്പോ ഈ വാദ്യോപകരണങ്ങൾ ഹലാൽ ആക്കുന്ന ഒരു ടീം വരുമെന്ന് നബി (സ) മുന്നറിയിപ്പ് നൽകി. ഈ ഹദീസ് താങ്കൾ എന്ത് ചെയ്യും. താങ്കൾ പറഞ്ഞ ഹദീസിൽ mizmaar എന്ന വാക്കിന് താങ്കൾ പറഞ്ഞ അർത്ഥം ഏത് ഹദീസ് പണ്ഡിതനാണ് പറഞ്ഞത്. സാദാ dictionary വെച്ച് ഹദീസ് ഇന് അർത്ഥം വെക്കാൻ പാടുണ്ടോ? وقال القرطبي في التفسير: قال العلماء المزمار والمزمور الصوت الحسن Qurthubi അദ്ദേഹത്തിൻ്റെ തഫ്സീർ പറഞ്ഞു: "ഉലമാക്കൾ പറഞ്ഞ് mizmaar എന്നാല് നല്ല ശബ്ദം എന്നാണ്" അഥവാ ദാവൂദ് നബി zaboor ഓതിയത് വളരെ നല്ല ശബ്ദത്തോടെ ആണ്. അത് പോലെ ഇമാം ബുഖാരി അദ്ദേഹത്തിൻ്റെ മറ്റൊരു ഗ്രന്ഥത്തിൽ(خلق أفعال العباد) Mizmaar എന്ന പദത്തിൻ്റെ സ്ഥാനത്ത് أصوات എന്ന പദം കൊണ്ട് വന്നതായി കാണാം. അഥവാ ദാവൂദ് നബിയുടെ അതെ മധുരമാർന്ന ശബ്ദത്തോടാണ് നബി ആ സ്വഹബിയുടെ ഖിറാഅത്ത്നെ ഉപമിച്ചത്. قال النووي في شرح مسلم: قوله صلى الله عليه وسلم في أبي موسى الأشعري: أعطي مزمارا من مزامير آل داود قال العلماء: المراد بالمزمار هنا الصوت الحسن، وأصل الزمر الغناء وآل داود هو داود نفسه وآل فلان قد يطلق على نفسه، وكان داود صلى الله عليه وسلم حسن الصوت جدا ബുഖാരി വിശദീകരിച്ചപ്പോൾ ഇമാം ഇബ്നു ഹജറ് പറഞ്ഞൂ. فقد فسر ابن حجر في الفتح مزامير آل داود بقوله: والمراد بالمزمار الصوت الحسن، وأصله الآلة أطلق اسمه على الصوت للمشابهة. اهـ അത് പോലെ നാല് മദ്ഹബിലെ പണ്ഡിതന്മാരും വാദ്യോപകരണങ്ങൾ ഹറാമാണ് എന്നതിൽ ഒരുമിക്കുന്നു. അല്ല ഒരു കാലത്തിലെ മുഴുവൻ പണ്ഡിതന്മാർ ഈ വിഷയത്തിൽ ഒരുമിചാണ്. ഇത് ഞാൻ പറയുകയല്ല. തെളിവ്👇 وممن حكى الإجماع أيضا : أبو الحسين البغوي ، فإنه قال : " وَاتَّفَقُوا عَلَى تَحْرِيم المزامير والملاهي وَالْمَعَازِف " انتهى من " شرح السنة " (12/383) . وقال ابن قدامة رحمه الله : " آلَةُ اللَّهْوِ كَالطُّنْبُورِ ، وَالْمِزْمَارِ ، وَالشَّبَّابَةِ ... آلَةٌ لِلْمَعْصِيَةِ ، بِالْإِجْمَاعِ " انتهى من " المغني " (9/132) . ഇനിയും താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ എന്ത് ചെയ്യാനാ...

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    @@aslahabdurahman6421 ഖ്വാജ മുയീനുദ്ദീൻ ചിഷ്തി ജലാലുദ്ദീൻ റൂമി തുടങ്ങി നിരവധി സൂഫി ഗുരുക്കൾ നശീദകൾ പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവ പാടുമ്പോൾ സംഗീതം എഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട് അവരെക്ക പ്രവാചകനുരാഗികളെല്ലേൽ പിന്നാരാടോ പ്രവാചകനുരാഗി

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    ഒന്നുകൂടി മനസ്സിരുത്തി കേൾക്കൂ

  • @MrParambayi
    @MrParambayi3 жыл бұрын

    Musical instruments ശബ്ദം എത്ര അരോചകരം നല്ലൊരു ഗായകന് അവന്റെ ശബ്ദം മാത്രം മതി.

  • @Shoukathali_

    @Shoukathali_

    2 жыл бұрын

    ഇങ്ങക്ക് അല്ലെ അരോചകം. മ്മക്ക് അരോചകം അല്ലന്നേ.. 😄

  • @raneeshrb8189

    @raneeshrb8189

    2 жыл бұрын

    Aaark arojakam... ?

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    ചെവിക്കെന്തേലും കുഴപ്പം കാണും

  • @mukhthartech4009
    @mukhthartech40093 жыл бұрын

    അസ്സലാമു അലൈകും... അങ്ങയുടെ അവതരണ ശൈലി നല്ലതാണ്.. എന്നിരുന്നാലും പലകാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്... ഉദാഹരണം അങ്ങ് പറയുന്ന ആയിഷ (റ)യുടെ സംഭവം. ആയിഷ (റ) ഉദ്ധരിക്കുന്ന ആ സംഭവം ജാഹിലിയ്യത്തിൽ നടന്നതല്ലേ? താങ്കൾ അതെങ്ങനെയാണ് ഇസ്ലാമിക ഹുക്മിൽ തെളിവാക്കുന്നത്? രണ്ടാമത് അങ്ങ് അതിൽ ഉദ്ധരിച്ച മാലിക് സ്വഹാബിയാണെന്ന് പറഞ്ഞു. അതിന്റെ റഫറൻസ് ദയവായി തരിക. മറ്റു പല സംശയങ്ങളുമുണ്ട്. ആദ്യം അങ്ങിൽ നിന്നും ഇതിനു മറുപടി പ്രതീക്ഷിക്കുന്നു .. അള്ളാഹു ഹഖ്‌ഖിലാക്കട്ടെ നമ്മെയെല്ലാവരെയും..

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    വ അലൈക്കുമുസ്സലാം. ആമീൻ... good question. Jazaka llah Kheir.. ഇസ്ലാമിക കാലത്ത് "നന്മകൾ " എന്നാൽ എന്ത് എന്നത് മനസിലാക്കി, ഇസ്ലാമിക കാലത്ത് ആ നന്മകളെ കുറിച്ചാണ് അവരുടെ ചർച്ച. അത് നന്മയാണെന്ന് പിൽക്കാലത്തെ സംഗീതബന്ധിയായ വ്യവഹാരങ്ങൾ (part 3 ) ബലപ്പെടുത്തുകയും ചെയ്യുന്നു. സംഗീതത്തിൻ്റെ അനുവദനീയതയെക്കുറിച്ച് പറഞ്ഞ പണ്ഡിതർ ദലീലാക്കിയ സംഭവം കൂടിയാണ് ഇത്. മറ്റു കാര്യങ്ങൾ will b cleared in sha allah later. Dua

  • @mukhthartech4009

    @mukhthartech4009

    3 жыл бұрын

    @@SameerBinsiMajboor ഇസ്ലാമിക കാലത്തെ നന്മകളെ കുറിച്ചാണ് ചർച്ച എന്നത് കൊണ്ടുള്ള ഉദ്ദേശം മനസ്സിലായില്ല. അങ്ങ്, സ്വഹാബി വര്യൻ ഊദ് വായിച്ചിരുന്നു (മറ്റൊരു രിവായതിൽ അതിഥികളുടെ ശബ്ദം കേൾക്കുമ്പോൾ ഒട്ടകങ്ങൾ തിരിച്ചറിഞ്ഞു എന്നുമുണ്ട് ) എന്നും, നബി (സ) ആ വിഷയം ചർച്ചയിൽ വന്നപ്പോൾ അതിനെപ്പറ്റി ഹറാമാണെന്ന രീതിയിൽ ഒന്നും പറഞ്ഞില്ല എന്നുള്ള രീതിയിലാണല്ലോ ആ ഹദീസ് തെളിവാക്കുന്നതു. പക്ഷേ ആ സംഭവം ജാഹിലിയ്യാ കാലഘട്ടത്തിൽ നടന്നതിനാൽ തന്നെ അതിനെ എങ്ങനെ മ്യൂസിക് ഹലാലാണെന്നതിന് തെളിവാക്കും എന്നുള്ളതാണ് ചോദ്യം.!

  • @SameerBinsiMajboor

    @SameerBinsiMajboor

    3 жыл бұрын

    @@mukhthartech4009പ്രസക്തമായ ചോദ്യമാണ്. പ്രവാചകൻ (സ) ഒന്നും പറഞ്ഞില്ല എന്നത് ആ സംഭവത്തെക്കുറിച്ചല്ല. അവിടുന്ന് അതേക്കുറിച്ചൊന്നും പറഞ്ഞില്ല എന്നത് ഈ സംഭവത്തെപ്പറ്റിയാണ് എന്ന് എൻ്റെ സംസാരത്തിലില്ലല്ലോ. നന്മ എന്ന് ഉദ്ദേശിച്ചത്, ആളുകളുടെ നന്മകളെ കുറിച്ചുള്ള സംസാരമാണല്ലോ അവിടെ നടന്നത്. തിന്മകളെ കുറിച്ചല്ല. ഇസ്ലാമിക കാലത്തും നന്മകളെന്ന് മനസിലാക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് ചർച്ച. 'ഭാര്യയോടുള്ള നല്ല പെരുമാറ്റം' എന്ന അധ്യായത്തിലാണല്ലോ ഈ സംഭവം ബുഖാരിയും മുസ്ലിമും ചേർന്നുദ്ധരിക്കുന്നത്. ഇമാം മുസ്ലിമാകട്ടെ, 'സ്വഹാബിമാരുടെ ശ്രേഷ്ഠത ' എന്ന ബാബിലുമാണല്ലോ ഇത് കൊടുത്തത്. ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ ഇതേക്കുറിച്ച് എഴുതുന്നത്, "അതിഥികളെ പാനീയം കുടിപ്പിക്കലും അവരുമായി സന്തോഷിക്കലും മാലിക് എന്ന സ്വഹാബിയുടെ രീതിയാണ്. ഗാനാലപനത്തിൽ അങ്ങേയറ്റം ആനന്ദിക്കുകയും, രാഗാലാപനം കേട്ട് ഒട്ടകങ്ങൾ തങ്ങളെ അറുക്കാൻ സമയമായെന്നറിയുകയും ചെയ്യും" എന്നാണ്. (ഫത്ഹുൽ ബാരി 11:588) സ്വഹാബികളുടെ നാദവാദ്യവാദനങ്ങളെ പറ്റി പിന്നെയും സംഭവങ്ങൾ വരുന്നുണ്ട്. ചേർത്ത് മനസിലാക്കാവുന്നതല്ലേ ഉള്ളൂ. ഇതേക്കുറിച്ച് ഇനിയുമുണ്ട്. ഇ.അ Part 3 കണ്ടാൽ സന്തോഷം. ദുആ

  • @darulaman6925
    @darulaman69253 жыл бұрын

    മ്യൂസിക്കിൽ പൈശാചികതയുണ്ട്,

  • @Azlamko

    @Azlamko

    3 жыл бұрын

    മ്യൂസികിൽ മാത്രമല്ല, പലതിലും ഉണ്ട്. അതിലെ പൈശാചികത ഒഴിവാക്കിയാൽ മതി, അതാണ് ഇത്ര നേരം സമീർ ബിൻസി പറഞ്ഞത്.

  • @shihabmadambillath5

    @shihabmadambillath5

    3 жыл бұрын

    Ee phone koodi anghatt ozhivaak venel english bashayum...ellam avanavante thonnalukalk bendappettirikkunnu priyappettavanee

  • @rahathmedia3501

    @rahathmedia3501

    3 жыл бұрын

    ഇനി സ്വസ്തമായി പാട്ട് കേൾക്കാം thanks

  • @shafinew9499

    @shafinew9499

    2 жыл бұрын

    Niskkarathilumm pishajj undu. ....app niskaram ozivakkan pattuumooo.....

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    ഖ്വാജ മുയീനുദ്ദ്ധീൻ ചിഷ്തി തങ്ങളും ജലാലുദ്ദീൻ റൂമി തുടങ്ങി നിരവധി സൂഫി ഗുരുക്കൾ അവരുടെ പല നശീദകളിലും പ്രവാചകപ്രകീർത്തനങ്ങളിലും സംഗീതം ഏഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട് ഖവാലി എന്ന കലാരൂപം തന്നെ അവിടെ നിന്നാണ് ഇവരെക്കളൊക്കെ പ്രവാചക സ്നേഹികളാണോ സംഗീതം എന്ന് കേൾക്കുമ്പോ എതിർക്കാൻ നടക്കുന്നവർ 😶

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    ❤💞❤💞❤💞

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    ശുദ്ധ സംഗീതം നബി തങ്ങൾ (s) ഒരിക്കലും എതിർത്തിട്ടില്ല

  • @sahadsp5421

    @sahadsp5421

    Жыл бұрын

    Theliv sahidham paranjhaal upakaaram

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    നമ്പർ pls സമീർക്ക

  • @salman6999
    @salman69993 жыл бұрын

    Well said

  • @muhammadshanifshanif5655
    @muhammadshanifshanif56553 жыл бұрын

    👍👍

  • @350umer
    @350umer3 жыл бұрын

  • @muhammadshanifshanif5655
    @muhammadshanifshanif56553 жыл бұрын

    👍👍

Келесі