My Renault Triber.Feed back after 2service.Service cost, Mileage increase etc.

Ойын-сауық

Пікірлер: 29

  • @socialedutips9615
    @socialedutips9615 Жыл бұрын

    ഞാൻ എടുത്തിട്ട് നാലാമത്തെ മാസമാണ്. ലോങ്ങ് ഡ്രൈവിൽ എനിക്ക് 18.9 വരേ രെ കാണിച്ചിരുന്നു. ( ആലപ്പുഴ) നാട്ടിലെ സാധാരണ റൂട്ടിൽ 14.6 സാധാരണയായി കാണിക്കുന്നുണ്ട്. എന്റെ ഫസ്റ്റ് സർവീസ് കഴിഞ്ഞു. 60 സ്പീഡ്ന് മുകളിൽ സഞ്ചരിച്ചാൽ 17 വരെ ഇപ്പോൾ തന്നെ എനിക്ക് കിട്ടുന്നുണ്ട്. എസി ഉപയോഗിച്ചാൽ 13.5 ലേക്ക് കുറയും

  • @man4fab
    @man4fab Жыл бұрын

    Hai

  • @vishnurk4042
    @vishnurk4042 Жыл бұрын

    Njan 1 year ayi use chaiyunund..Eniku ac idathe 20 kittunund.. Ac ittu 18 oke kitunund

  • @techtherealcreation9973

    @techtherealcreation9973

    Жыл бұрын

    Chetta ee vandi edkatte.... Kollamo...

  • @irthe6183

    @irthe6183

    Жыл бұрын

    Triber cargo box kzread.info/dash/bejne/q2Gj2Keedqi_fco.html

  • @hareeshpr5195
    @hareeshpr5195 Жыл бұрын

    ഇത് നല്ല വണ്ടിയാ പക്ഷേ നമ്മുടെ നാട്ടിൽ ആരും അംഗീകരിക്കില്ല

  • @vishnurk4042

    @vishnurk4042

    Жыл бұрын

    Sathyam.... Pine ee vandiye kurich kuttam parayunavar ithu drive chaithu nokathavarum ithine kurich kooduthal aduth ariyathavarum anu... Pine oru kariyam 1000cc engine 7seater vandiku venda ella gunavum ithinund.. Triber vandiku innovayude perfomance kittanam enu agrahikunavara ithine patty kuttam parayune apozhum namal orkanam 10lakh ruapayiku akath ac ittu 7perku sugamayi manyam ayi drive chaithu pokan sadhikuna triber matethu 7seater vandiyekalum munnil anu 7seater venam enu agrahikuna sadharana karude manasil

  • @jijokurian6871
    @jijokurian6871 Жыл бұрын

    Ac use chaiyathe 20+ kittittundu 7 person ayittu poyal 13-14 kittum ethilum kuraum sir njanum triber owner thanneyanu

  • @ibrahimibbi5896

    @ibrahimibbi5896

    Жыл бұрын

    7 per with ac etra mailage kittum.. Njan triber edkan try cheyyugayan

  • @techtherealcreation9973
    @techtherealcreation9973 Жыл бұрын

    Chetta ... Ee vandik sound undo.... Eangine silent ahno....

  • @entracult5520

    @entracult5520

    Жыл бұрын

    yes, more sound.

  • @grantsolutionskochi3114
    @grantsolutionskochi3114 Жыл бұрын

    Hi ഞാൻ triber ഉപയോഗിക്കുന്നു. രണ്ടുമാസം ആയി. 3500 km ആയി. മൈലേജ് 12 ആണ്. നിങ്ങൾക്കും തുടക്കത്തിൽ അങ്ങനെ ആയിരുന്നോ? Please replay

  • @entracult5520

    @entracult5520

    Жыл бұрын

    തുടക്കത്തിൽ 8-12കി.മി ,ചെറിയ റോഡിൽ 18-24 കി മി സ്പീഡിൽ കിട്ടിയിരുന്നുള്ളൂ.പിന്നീട്‌ ഹൈ വെയിൽ 14-15 /ലിറ്റർ. ഏ/സി ഉപയോഗിച്ചിട്ടു. ഒരു പ്രാവശ്യം 16കി.മി.കിട്ടി.സെക്ന്റ്‌ സെർവ്വീസ്‌ കഴിഞ്ഞതിനു ശേഷമാണു ഏസി യില്ലാതെ 19.5 കിട്ടിയത്‌. 45-58 കി.മി.ഏകദേശം ഒരെ സ്പീഡിൽ .ഏ സി ഉപയോഗിക്കുംബോൾ 3കി.മി കുറവു കാണുന്നുണ്ട്‌. ലോഡ്‌ കൂടുംബോഴും മെയിലേജ്‌ കുറയും.

  • @sajijohn5830

    @sajijohn5830

    Жыл бұрын

    after 2nd service 19.5

  • @socialedutips9615

    @socialedutips9615

    Жыл бұрын

    എന്റെ വണ്ടി 4000 കിലോമീറ്റര് കഴിഞ്ഞു എടുത്തിട്ട് നാലുമാസമായി എനിക്ക് സാധാരണ റോഡിൽ 14.6, 70 സ്പീഡിനു മുകളിൽ സഞ്ചരിക്കുമ്പോൾ 16.6എപ്പോഴും കിട്ടാറുണ്ട്. ആക്സിലേറ്റർ മുഴുവനായും അമർത്താതെ സ്പീഡ് നിയന്ത്രിക്കാൻ ശ്രമിച്ചാൽ മൈലേജ് കൂടുന്നുണ്ട്

  • @fortuneplacement8862

    @fortuneplacement8862

    Жыл бұрын

    ഇക്കണോമിക് speed 70ആണ്... എന്റെ 1000km ആയിട്ടുള്ളു..1st service കഴിഞ്ഞു.. 4 people with AC 20കിട്ടുന്നുണ്ട്.. ഹൈവേ യിൽ..70km സ്പീഡിൽ.. സിറ്റി 14km കിട്ടും.. തിരക്കുള്ള ഹൈവേയിൽ.. 17കാണിക്കുന്നുണ്ട്.. പ്രീമിയം പെട്രോൾ use ചെയ്യു.. ക്യാഷ് നോക്കരുത് mileage നോക്കുമ്പോൾ വളരെ ലാഭമാണ്.. Engine ആയുസ്സ് കൂടും ക്ലീൻ ആകും 👍

  • @fortuneplacement8862

    @fortuneplacement8862

    Жыл бұрын

    ടയർ പ്രഷർ 35 correct ആയാൽ 20km ഉറപ്പായും കിട്ടും

  • @dipakb25725
    @dipakb25725 Жыл бұрын

    Please also in hindi marathi

  • @entracult5520

    @entracult5520

    Жыл бұрын

    Sorry,Mr.Dipak

  • @dipakb25725

    @dipakb25725

    Жыл бұрын

    @@entracult5520 brother

  • @faisalkaruvarakunninmel2516
    @faisalkaruvarakunninmel2516 Жыл бұрын

    സാർ എവിടുന്നാ വണ്ടി വാങ്ങിയത്

  • @entracult5520

    @entracult5520

    Жыл бұрын

    Pattambi. സെർവ്വീസ്‌ സെന്റർ ഉള്ളിടത്തു നിന്നു വണ്ടിയെടുക്കുന്നതാണു നല്ലത്‌.

  • @AH-dx1qn
    @AH-dx1qn Жыл бұрын

    So are you happy I mean you satisfied Triber

  • @entracult5520

    @entracult5520

    Жыл бұрын

    Yes

  • @AH-dx1qn

    @AH-dx1qn

    Жыл бұрын

    @@entracult5520 bicuse i am planning to buy Triber

  • @shamnass9407

    @shamnass9407

    Жыл бұрын

    @@AH-dx1qn vangaruth vandi oodikan ishtam olla alanel ath orikalum vangaruth ningalk ishtapedilla performance verum potta vandi aanu

Келесі