My home budget-എന്റെ വീടിന് എന്ത് ചെലവായി.? 😳 exposed cieling നിങ്ങളുടെ ചോദ്യത്തിന് മറുപടി
Тәжірибелік нұсқаулар және стиль
🙏എന്റെ വീടിന് എത്ര രൂപ ചെലവായി എന്ന് ഒരുപാടുപേർ ചോദിക്കാറുണ്ട് അതുപോലെ ഓരോ ഏരിയയിലും മെറ്റീരിയലും ചെലവും ഉൾപ്പെടുത്തിയ വീഡിയോ ആണ് . കൂടുതൽ ചോദ്യങ്ങൾ ഉണ്ടങ്കിൽ കമന്റ് ആയി രേഖപ്പെടുത്തണേ 😍 .?
My home full video-കാണാത്തവർക്കായ് link 👇
• ഞങ്ങളുടെ സ്വപ്ന വീട് |...
Video content :
My home budget
Budget
Home interior budget
Budget of ny home
home tour Malayalam
budget friendly
Kerala style home tour
modern style kitchen malayalam kitchen tour room tour
low cost interior design
architects in malappuram
Waft architects
home tour Malavalam
low budget modern house
low cost modern house
kerala style house plan
kerala traditional
home tour staircase design malayalam interior courtyard
home tour
budget friendly modern house
modern house design kerala
modular kitcheഒരുപാടുപേർ
Пікірлер: 125
ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ ഉപ്പയെ ഓർത്തു പോയി എന്റ വീടുപണി സ്ട്രെക്ച്ചർ ആവുന്നത് വരെ ഉപ്പയുടെ മേൽനോട്ടത്തിലായിരുന്നു ഇപ്പോൾ house warming കഴിഞ്ഞു 3-മാസമായി -സങ്കടപെടുത്തുന്ന കര്യം അത് കാണാൻ ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല 😭
@decoartdesign
5 ай бұрын
ella veedinu pinnilum angane oral kanum ..padachon swargathil orumichu kootatte ameen
@MuthunsNs-hh7qe
5 ай бұрын
ഇന്നാളിന്നഹി വ ഇന്നാ ഇലൈഹി രാജിഹുൻ ഉപ്പയുടെ ആയിരം വെളിച്ച മുള്ളതാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ 😢
@user-hl2op9yj3e
4 ай бұрын
എന്റെ ഉപ്പയും 😔😔😔
@anvarsadath6853
4 ай бұрын
@@decoartdesign Aameen
@anvarsadath6853
4 ай бұрын
@@MuthunsNs-hh7qe Aameen
TV kokke ini kurachu nalla space kananam karanam valiyan inchu tvkal okke ippo cheap aayi kondirikkaanu.
Kitchen slab cheithath onn detailayt paranj tharamo?
നമ്മുടെ കാലാവസ്ഥക്ക് കൊളോണിയൽ style വീടുകൾ ആണോ നല്ലത് contemporary aano??
6/4 tile name? Price?
Exposed seeling ക്ലിയർ ഏത് കമ്പനിയാണ് ബ്രോ
സർ video സൂപ്പർ.... കുറച്ചു സംസാരിക്കണം...
Thanks bro
Square feet howmani
പലരും വീഡിയോ ഇടും ബട്ട് എന്തേലും ടൗട്ട് ചോതിച്ചാൽ നോ റീപ്ളേ... പക്ഷേ ഇദ്ധേഹം പൊളിയാണ്. നമ്മുടേ ചോദ്യങ്ങൾക്കൊക്കേ..വളരേ പെട്ടെന്ന് റീപ്ളേ തന്നു.. ❤
@decoartdesign
5 ай бұрын
Thank you 😍
What is the coating applied for exposed concrete ceiling ???
@decoartdesign
4 ай бұрын
It’s a secret 🤫 product , stone clear cot available for many brands
Dining hallile aluminium sliding doorinte details parayumo
@decoartdesign
5 ай бұрын
main videoyil detail ayi parayunnundu pls scroll down
Slide dor Kure nal kaziju stek akanu
@decoartdesign
5 ай бұрын
Will see
Nice home❤️
Exposed concrete എങ്ങനെയാ പോളിഷ് ചെയ്തത്... ബ്രാൻഡ്.? എത്ര coat..? glossy ano ചെയ്തത്?
@decoartdesign
5 ай бұрын
me used interlock glossy item
Well explanation Thanks bro🤍
please this nonseplan sent me
Hii chetta, curtains evide aanu cheythe. Rate engane aaye
@decoartdesign
5 ай бұрын
palatype curtain undu around 60k, decromax ramanatukara il kure options undu
I didn't like this exposed ceiling other than this everything is 👌 and fine
@decoartdesign
5 ай бұрын
😀😀many members on my family also
Dining area etherayanennu onnu pareyamo
@volghhbnn
5 ай бұрын
Hai
Exposed ceiling nu cost ethra anu falseceiling ne kkal kurav aanoo
@decoartdesign
5 ай бұрын
Video kandillennu thonunnu. Onnum cheyyenda athinu
@naseerakannoth4040
5 ай бұрын
@@decoartdesign ok thank you save cheythu vachittund video😄👍
Hi ikka. Turkish blue .exterior light gray paint. Colur code eada parayamo
@decoartdesign
5 ай бұрын
Sweet sage 2942T - Nerolac catalog With dr fix it topcoat Turquoise colour remixed anu orkkunilla
Sitout chair avide ninanu aduthath
@decoartdesign
5 ай бұрын
nokkanam
nice voice
@decoartdesign
5 ай бұрын
thank you😃
Demac Wpc ano nallathu...
@decoartdesign
5 ай бұрын
koyappalla..all demac me used
stair handril rate per square feet plzz
nice 26:35 ചെങ്കൽ ടൈൽ 45ഡിഗ്രി കട്ട് ചെയ്തു പതിപ്പിച്ചിരുന്നെങ്കിൽ മനോഹരമായേനെ
@decoartdesign
5 ай бұрын
yes break avan chance kooduthalanu
Mi robert link ?
@decoartdesign
5 ай бұрын
mi website just type
👍👍
👍🏻👍🏻👍🏻
Kollam undoo
please give me plan sent me
Bro kichen size ?
@bc2000z
5 ай бұрын
?
2019 ൽ തുടങ്ങി 2014 പണി തീർന്ന് ... സൂപ്പർ 🔥
@HaneefaKm-lt9qp
4 ай бұрын
2014 teernadh😂
Fridge etha brand litre?
@decoartdesign
5 ай бұрын
samsung
PVC Mica or Normal MICA ഏതാണ് കൂടുതൽ glossy???
@decoartdesign
5 ай бұрын
Finish almost same
@mohammadriyascp8902
5 ай бұрын
Pvc more glossy
@decoartdesign
5 ай бұрын
yes@@mohammadriyascp8902
ഫോൾഡബിൾ ടേബിൾ ആരാ ചെയ്തത്
@decoartdesign
5 ай бұрын
our team
Hi bro njn first ayita video kanune , pls eniku pkd low cost veedu vekanam , pls refer any construction company or engineer ? Enta amma achanum oru kochu veedu , pls reply cheyumo , nerathe ningalude video kandu call cheythu but number switch off , pls reply me
@decoartdesign
5 ай бұрын
chanalil may enginers undu scroll
Wardrobe rate
@decoartdesign
5 ай бұрын
all togother anu
Ikka veedinte length and breadth parayamo please
@decoartdesign
5 ай бұрын
njan plan upload cheyyam
ആട്ടുകട്ടിൽ എവിടുന്നാ വാങ്ങിയത്
@decoartdesign
5 ай бұрын
aadikko
Cleaning machine rate
@decoartdesign
5 ай бұрын
20k
@PAPPUMON-mn1us
4 ай бұрын
വീട് ലോൺ ആണോ പൈസ 🤔@@decoartdesign
Total squrefeet?
@decoartdesign
5 ай бұрын
2200
Enta bro.. 1350 sq vedu.. Main varpu kazhnju.. 13 lak kazhinju.... 👀.. Single floor...
@DrAthul12
4 ай бұрын
Foundation nalla cash pokkum single floor aakkumbol
ഗേറ്റ് കാണിക്കു
@decoartdesign
5 ай бұрын
main video yil und.scroll cheyyu
Bro Total etra sq ft an veed?
@decoartdesign
5 ай бұрын
2200
Sqft ethrayanu
@prathyushmahi
5 ай бұрын
1300
@kurianakshay
5 ай бұрын
@@prathyushmahi Ground floor alle 1300
Ekka wardrobe nte size athrayaa
@decoartdesign
5 ай бұрын
Hight 2.5
koppile budget anu. A-Z ningal correct aayi note cheythittundu but parayunnilla. athanu satyam . enthuvadei ithu?
@decoartdesign
5 ай бұрын
enthanu thangalkkariyendathu
Total sq feet ethra
@decoartdesign
5 ай бұрын
2200
Bro totel ethra Square feet
@decoartdesign
5 ай бұрын
2200 almost
2019 dhil pani thudagi 2014 Lil pani theernu😂😂😂
Interior number tharumo?
Kadam vallarum indo machane
@decoartdesign
5 ай бұрын
😍daivam sahayich 🤲lesham koodi
@shalikk2560
5 ай бұрын
@@decoartdesign 😁😁
MI Robert Rate...?
@decoartdesign
5 ай бұрын
20k
❤️😍
@decoartdesign
5 ай бұрын
😍
ഉയരങ്ങളിൽ എത്തട്ടേ..
@decoartdesign
5 ай бұрын
Thankyou😍
Very informative video, Thank you, Can you please give the phone number for ordering that ഊഞ്ഞാൽ
@decoartdesign
3 ай бұрын
Unjal നമ്പർ shorts ൽ undu
@shynihabeeb899
3 ай бұрын
Thank you
ടോട്ടൽ cost rthraya
@decoartdesign
5 ай бұрын
Video last partil
വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്
@decoartdesign
5 ай бұрын
Around 2200
ക്ളീനിങ്ങ് മെഷീൻ എന്തായി..?
@decoartdesign
5 ай бұрын
Kollam
ഇങ്ങള് ഈ വീട് വെച്ച് ഇടക്ക് ഇടക്ക് വീഡിയോ ചെയ്ത് ഈ വീട് നിർമിച്ച ക്യാഷ് ഇതിൽ നിന്നും കിട്ടിയല്ലോ കൊച്ചകള്ളൻ 😂
@decoartdesign
4 ай бұрын
കള്ളൻ എല്ലാം മനസ്സിലായി 😂
ഈ സീലിങ്ങ് തീം ഇപ്പോൾ ട്രെൻഡിങ്ങായി വരുന്നു.. ഞ്ഞാനും ഇതേ തീം മാറ്റ് ഫിനീഷിങ്ങാണ് ഉദ്ധേശിക്കുന്നത്.
@decoartdesign
5 ай бұрын
Good
ആകെ കൂടി നിന്റെ വീടിന് എത്ര രൂപയായി ?😢അതൊന്നു പറയാമോ ? 😳
Number plz
Bro same plan chyth thrvo... WhatsApp number
@decoartdesign
4 ай бұрын
നമ്മുടെ വീടിന്റെ പ്ലാൻ പ്ലോട്ടിനനുസരിച്ചു ഓടിച്ചു വരച്ചതാണ് 😂. Sorry