My First Date | Ponmutta

Ойын-сауық

Tinder is the world's best dating app
Download Tinder here - bit.ly/2P2ehwW
Check out our Previous videos
Happy Cafe | Comedy
• Happy Cafe | Comedy | ...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ | Comedy
• ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അച്ചായത്തിയും ചങ്കും | Comedy
• Achayathiyum Chankum |...
Shammi | The Complete Boyfriend | Comedy
• Shammi | The Complete ...
Playlist...Check out all videos in a single Click!!
• Ponmutta comedy videos
Direction : Liju Thomas
Written by : Shyam Mohan & Haritha Parokod
Dialogues : Alsyn Benny & Shyam Mohan
Cast : Shyam Mohan , Haritha parokod , Hakim Shahjahan , JIjo Jacob , Alsyn Benny
Camera : Abhilash sudarshan
Edit & DI : Manu Malom
Studio : Media Edge , Cochin
Post production Supervision : Liju Thomas & Haritha Parokod
Subtitles : Haritha Parokod & Shyam Mohan
Music : Godson
Poster design : Vishakh
Location Courtesy : Koppi Luwak , Panampally Nagar
Brand Solutions : Pubblisher media
bit.ly/35uxzAR
Stay tuned for more funny videos.
Ponmutta - The Golden Word for Fun

Пікірлер: 1 800

  • @Anurajc3
    @Anurajc34 жыл бұрын

    ഫോൺ നോക്കി ഇരുന്നപ്പോൾ ഫോൺ മുഖത്ത് തെന്നി വീണ സീൻ. അത്പോലെ ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ.. ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @geethunair9120

    @geethunair9120

    4 жыл бұрын

    🤣🤣🤣🤣🤣🤣

  • @neethug942

    @neethug942

    4 жыл бұрын

    Ssssss

  • @Anurajc3

    @Anurajc3

    4 жыл бұрын

    @@neethug942 😊😊👍

  • @Anurajc3

    @Anurajc3

    4 жыл бұрын

    @@geethunair9120 😊

  • @shaheenashaheena5591

    @shaheenashaheena5591

    4 жыл бұрын

    Pinnilland😁

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    *പണ്ട് ഫേസ്ബുക് തുടങ്ങിയ കാലഘട്ടത്തിൽ അത് വഴി പരിചയപ്പെട്ട ഒരു ചിക്കിനെ കാണാൻ പോയി ആകെ മൊത്തം അടപടലം 3G പോയ അവസ്ഥ ഞാനീ അവസരത്തിൽ ഓർത്ത് പോകുകയാണ് സൂർത്തുക്കളെ* 😂😂

  • @a333z

    @a333z

    4 жыл бұрын

    സെഡ് story 😢

  • @AmeerAbdulKhadar

    @AmeerAbdulKhadar

    4 жыл бұрын

    *സ്ക്രീൻ ഷോട്ട് saved* 😝😝

  • @vishnusajeevan4903

    @vishnusajeevan4903

    4 жыл бұрын

    Ormippikallle ponnno

  • @asifmoosaa

    @asifmoosaa

    4 жыл бұрын

    @Kumbidi Chechi kanandaa😁😌

  • @naveenk6594

    @naveenk6594

    4 жыл бұрын

    Sed aayi poyi

  • @ajmalshafi2811
    @ajmalshafi28114 жыл бұрын

    അനിയന് വിനയ് ഫോർട്ടിൻ്റെ ലുക്ക്

  • @foodtrickbyibru

    @foodtrickbyibru

    4 жыл бұрын

    Sound um

  • @ssanoob4748
    @ssanoob47484 жыл бұрын

    ഇതു പോലത്തെ ആപ്പുകൾ യൂസ് ചെയ്യാത്തവരുണ്ടോ.....

  • @abhinav__achu8104

    @abhinav__achu8104

    4 жыл бұрын

    Sanoob sanu aaaaaaaaaa

  • @sijuleshp4906

    @sijuleshp4906

    4 жыл бұрын

    Ithilonnum oru karyavum illa Vaykuneram joli kazhinj veedinte aduthulla kavalayil irangi nalla 4 katta chunksintea koodea eatheanikilu kadayude thinnayil irunnu sora parayuna sugham athonnu veare thanne...

  • @anime_girl4626

    @anime_girl4626

    3 жыл бұрын

    Mee

  • @smerasajan1727

    @smerasajan1727

    3 жыл бұрын

    @@sijuleshp4906 nalla theppunkittindunnu thonnunnu😆

  • @sijuleshp4906

    @sijuleshp4906

    3 жыл бұрын

    @@smerasajan1727 s kittiyittundu

  • @Midhun-1994
    @Midhun-19944 жыл бұрын

    തുണി മടക്കി ഫ്രിഡ്ജിൽ വെച്ചത് ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?🧐🧐😆 Edit(April 2021):: likes കണ്ട് ഞെട്ടിയ പാവം ഞാൻ... Ok iam fine tengs😘

  • @sireenibnukabeeer4613

    @sireenibnukabeeer4613

    4 жыл бұрын

    kandappo speciality onnum thoneela.cmnd kandappazha fridgil vekkunath potatharaanallon mansilaaye

  • @TheSpyCode

    @TheSpyCode

    4 жыл бұрын

    Time on mention chayth ee comment idaarnu. Sradhichilla..😬

  • @sanjaysuresh3076

    @sanjaysuresh3076

    4 жыл бұрын

    ᴀɴᴏɴ ᴄᴀᴛ 4:55

  • @alanshabu2576

    @alanshabu2576

    4 жыл бұрын

    Meee

  • @akshay4848

    @akshay4848

    4 жыл бұрын

    എനിക്ക് അതിന് ഒരു അത്ഭുതം ഇല്ല എന്റെ വീട്ടിൽ തുണി മടക്കി വെക്കുന്നത് തകരാറായ ഫ്രിഡ്ജിലാണ് ✌️

  • @AmeerAbdulKhadar
    @AmeerAbdulKhadar4 жыл бұрын

    *കൊച്ച് വെളുപ്പാൻ കാലത്ത് ഇട്ടാൽ ആരും കാണില്ലാന്ന് കരുതിയോ* 😝

  • @tonyantony3742

    @tonyantony3742

    4 жыл бұрын

    Ponumutta veluppan kaalathu edanatha nallathu bro😁

  • @AmeerAbdulKhadar

    @AmeerAbdulKhadar

    4 жыл бұрын

    @@tonyantony3742 🤗🤗✌️

  • @knr8547

    @knr8547

    4 жыл бұрын

    😂😂😂

  • @dhanyasree3322

    @dhanyasree3322

    4 жыл бұрын

    Pathu vannu kandu🤭😇

  • @aaryamadhu222

    @aaryamadhu222

    4 жыл бұрын

    877 nth like done by me

  • @HARIKUTTANful
    @HARIKUTTANful4 жыл бұрын

    മക്കളെ ഇത് കണ്ടു ടിൻഡറിൽ ആരും പെറ്റ് കിടക്കേണ്ട... വർഷങ്ങളായി യൂസ് ചെയ്തിട്ടും ഈ പറയുന്ന പോലൊന്നും നടന്നിട്ടില്ല. ബിത്വ കിടു വീഡിയോ.

  • @josephjames7509

    @josephjames7509

    4 жыл бұрын

    🤣🤣🤣

  • @shonestephen3298

    @shonestephen3298

    4 жыл бұрын

    Cash kodukano

  • @amalskrishna160

    @amalskrishna160

    4 жыл бұрын

    Arum nummale like akkulla

  • @see2saw

    @see2saw

    4 жыл бұрын

    Entammo by the way okke ippo malayalathil ayo..

  • @mubashir3875

    @mubashir3875

    4 жыл бұрын

    Enik kittitund

  • @assassin8370
    @assassin83703 жыл бұрын

    പഴം നിറച്ചതിനെക്കുറിച്ച് പറഞ്ഞത് അടിപൊളി .ശെരിക്കും കഴിക്കാൻ തോന്നുന്നു 😋

  • @ashamarythomas9741
    @ashamarythomas97414 жыл бұрын

    കരിക്കായാലും പൊന്മുട്ട ആയാലും ആപ്പ് പ്രൊമോഷൻ വിട്ടൊരു കളിയും ഇല്ല...

  • @aswinpradeep291

    @aswinpradeep291

    4 жыл бұрын

    Avarku പൈസ kittande 😒

  • @neljothomas5661

    @neljothomas5661

    4 жыл бұрын

    But this was more like an ad for tinder😔😔 wasn't expecting this from ponmutta gang

  • @jijovarghese8012

    @jijovarghese8012

    4 жыл бұрын

    True

  • @HanzoHasashi418

    @HanzoHasashi418

    4 жыл бұрын

    Bro shoot, editing, actors salary.. Expense meet cheyande..

  • @MohithStories

    @MohithStories

    4 жыл бұрын

    Asha Mary Thomas survival :)

  • @sheamigaming2107
    @sheamigaming21074 жыл бұрын

    കരിക്ക് മാത്രം കുടിച്ചുകൊണ്ടിരുന്ന ഞാൻ പൊന്മുട്ട🥚🍳 കൂടി കഴിക്കാൻ തുടങ്ങി😍✌

  • @binudil4165

    @binudil4165

    4 жыл бұрын

    Polichedooo

  • @SMTVVM

    @SMTVVM

    4 жыл бұрын

    ഫ്രഷ് ..ഫ്രഷ് ...ഫ്രേഷോയ് ...

  • @ajmalks6298

    @ajmalks6298

    4 жыл бұрын

    Ho steyle comment comedy keng

  • @shagi.a6860

    @shagi.a6860

    4 жыл бұрын

    Fresh fresheyy

  • @manazmohan

    @manazmohan

    4 жыл бұрын

    Very very original

  • @krishnashtakam
    @krishnashtakam4 жыл бұрын

    പണ്ട് ഇതുപോലെ ഒരു ആപ്പ്‌ ഉണ്ടായരുന്ന്... Orkut... ഒരണത്തിനെ വളച്ചു കെട്ടി.... രണ്ടു കുട്ടികളുമായി... ഇനി വേറൊരു ആപ്പ്‌ വേണ്ട....

  • @BertRussie

    @BertRussie

    4 жыл бұрын

    Orkut ഇങ്ങനെ ഒരു ആപ്പ് അല്ലായിരുന്നു. എന്നാലും നിങ്ങൾ കാര്യം സാധിച്ചു എടുത്തല്ലോ, congrats

  • @Renjithbalakrishnan5

    @Renjithbalakrishnan5

    4 жыл бұрын

    Orkut ഒരു ഓർമ്മ കൂട്ട് ❤️❤️😊😊

  • @den12466

    @den12466

    3 жыл бұрын

    Ooh !😮 nice

  • @gulammuhammed4922
    @gulammuhammed49224 жыл бұрын

    Casting Is superb. Such a talented group. Wwaaaaa.. Nice time. Thankyou guys.

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    *ആഹാ വെളുപ്പാൻ കാലം 5 മണിക്ക് അപ്‌ലോഡ്‌ ചെയ്താൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ വിടില്ല ഞങ്ങൾ എല്ലാ തവണത്തെയും പോലെ ഇത്തവണയും സംഭവം കലക്കിയിട്ടുണ്ട് ശ്യാം ചേട്ടനും ജിജോ ചേട്ടനും as usual പൊളി ആയിരുന്നു* ✌😃

  • @jerri5217

    @jerri5217

    4 жыл бұрын

    Comment ഇടാൻ വേണ്ടി രാവിലെ എഴുന്നേറ്റ ആ മനസ് നമ്മൾ കാണണം 😂😁

  • @adithyasankar3733

    @adithyasankar3733

    4 жыл бұрын

    Kumbidi ser big fan

  • @reshmsrevi355

    @reshmsrevi355

    4 жыл бұрын

    Vishnu chetta niga vera vibeatta

  • @gamerzmalayalam

    @gamerzmalayalam

    4 жыл бұрын

    @VISHNU macha entea channel onu sub cheyuvo

  • @9496339579

    @9496339579

    4 жыл бұрын

    Something fishy about kumbidi ser..🤣🤣

  • @jackjhons8686
    @jackjhons86864 жыл бұрын

    ഇവരുടെ കിടു വീഡിയോ 'ബെസ്റ്റ് ഫ്രണ്ട്‌സ് കല്യാണം കഴിഞ്ഞാൽ ' ആണ്...

  • @amaljoy3286

    @amaljoy3286

    4 жыл бұрын

    Yes

  • @shameenamattara6198

    @shameenamattara6198

    4 жыл бұрын

    Very true...

  • @hawks5th407

    @hawks5th407

    4 жыл бұрын

    Happy cafe also

  • @jvk1627

    @jvk1627

    4 жыл бұрын

    Aa web series um kollam..Athil anu ee nayika varunnath

  • @TheKatChat47

    @TheKatChat47

    4 жыл бұрын

    Yes.. Baki oka verupiru

  • @abhishekarjunan3524
    @abhishekarjunan35244 жыл бұрын

    സിംപിളും.. ഒത്തിരി കെയറിങ്ങും ഉള്ള ബോയ്‌സിനെയാണ് പെമ്പിള്ളേര് എപ്പോഴും ഇഷ്ടപ്പെടുക..

  • @biker5719

    @biker5719

    4 жыл бұрын

    no they see them as weak guys and pushovers

  • @EMILY-xc5ju

    @EMILY-xc5ju

    4 жыл бұрын

    Equal Equal

  • @zehra-dl6zo

    @zehra-dl6zo

    3 жыл бұрын

    True

  • @muchishihab2639

    @muchishihab2639

    3 жыл бұрын

    Crct

  • @gemsree5226

    @gemsree5226

    3 жыл бұрын

    അല്ല

  • @treferenceandentertainment5525
    @treferenceandentertainment55254 жыл бұрын

    ആ ചൈനക്കാരി പെണ്ണ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും

  • @paulthomas3006

    @paulthomas3006

    4 жыл бұрын

    ങേ.. ഈ പെൺകൊച്ചു ചൈനകാരി ആയിരുന്നോ 🙄.

  • @treferenceandentertainment5525

    @treferenceandentertainment5525

    4 жыл бұрын

    @@paulthomas3006 I don't know it's a joke Man

  • @Anurajc3

    @Anurajc3

    4 жыл бұрын

    ശെരിയാണ് അവർ നല്ല കാലിബർ ഉള്ള ഒരു ആക്ട്രസ്സ് ആണ്

  • @naseernaseerk.h7831

    @naseernaseerk.h7831

    3 жыл бұрын

    Ya

  • @njrgamer3794

    @njrgamer3794

    3 жыл бұрын

    She is keami kutty

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പൊൻമുട്ട കരിക്ക് ഫാൻസ് ഉണ്ടോ ?💕💕💕💕💕💕💕💕💕💕💕💕💕💕💕*

  • @sharanram2803

    @sharanram2803

    4 жыл бұрын

    റോബിൻ ജോസഫ് evideyum ethiyo

  • @ushakt9807

    @ushakt9807

    4 жыл бұрын

    Alambanz,al veenjerz

  • @sayoojlal9587

    @sayoojlal9587

    4 жыл бұрын

    Pls search udayip media and watch internal exam and episode 11, if u like pls support us

  • @ashibrown1981

    @ashibrown1981

    4 жыл бұрын

    E peru instayil othiri thappi kittilla, ella troll comts nokkiyalum kanum athukond..instayile id enthanu

  • @sayoojlal9587

    @sayoojlal9587

    4 жыл бұрын

    Pls search in youtube brother

  • @user-gd8lj5by2g
    @user-gd8lj5by2g4 жыл бұрын

    നിസ്ക്കരിക്കാൻ എണീച്ചപ്പോൾ വെറുതെ ഒന്ന് KZread കയറിയതാ അപ്പോൾ ദേ കിടക്കുന്നു "പൊന്മുട്ട" ...💟

  • @AsifaliNajeeb

    @AsifaliNajeeb

    4 жыл бұрын

    Masha allah

  • @melangehub3695

    @melangehub3695

    4 жыл бұрын

    Niskarikkunnente benefit manasilayo🙊

  • @AsifaliNajeeb

    @AsifaliNajeeb

    4 жыл бұрын

    @@melangehub3695 purinjith☺👍

  • @spmsolus

    @spmsolus

    4 жыл бұрын

    Super

  • @mabdulabdull8204

    @mabdulabdull8204

    4 жыл бұрын

    Aloshyyyy... 😯😯😯

  • @jeweljoseph4591
    @jeweljoseph45914 жыл бұрын

    That was a wonderful romantic video, i really enjoyed alot gyzz all the best don't stop making your nice videos . Wish u all the best

  • @maheshmanu5574
    @maheshmanu55744 жыл бұрын

    Episod പൊളിച്ച്! നല്ല ഒറിജിനാലിറ്റി! പിന്നെ tinder app നെക്കുറിച്ച് അത്ര നല്ല reviewഅല്ലട്ടോ playstoril!!

  • @nn1547

    @nn1547

    2 жыл бұрын

    Kalla athum nokiya

  • @Abnormaltechy
    @Abnormaltechy4 жыл бұрын

    These guys deserve more popularity! More likes ,more views!👌

  • @ponmutta
    @ponmutta4 жыл бұрын

    #Ponmutta #Myfirstdate Tinder is the world's best dating app Download Tinder here - bit.ly/2P2ehwW You guys are amazing! Thank you for the wonderful support😍😍😍 LIKE | COMMENT | SUBSCRIBE PONMUTTA kzread.info/dron/upmpL1HjFrbpvDdqun2_MQ.html Stay tuned for more funny videos.

  • @ajeshtkonakkoor7078
    @ajeshtkonakkoor70784 жыл бұрын

    ഏയ് ഏയ് ഏയ്.... അത് സൈക്കിൾ പമ്പല്ല... കൊറച്ച്... 😄😄😄♥️♥️👍👍👍😘😘😘😘😘

  • @haridasnk1722
    @haridasnk17224 жыл бұрын

    Shyam was amazing.. Everyone did a grt job.. Thoroughly enjoyed😍😍😍

  • @rahulabraham7486
    @rahulabraham74864 жыл бұрын

    2 varsham aayi tinder app 🤣🤣 മരുന്നിന് പോലും ഒരെണ്ണം ഇത്പോലെ മീറ്റ് ചെയ്‌തിട്ടില്ല 🤷‍♂️ # still single ☺️

  • @user-ep6bt5jd4w

    @user-ep6bt5jd4w

    4 жыл бұрын

    കേരളത്തിൽ ആണോ?

  • @rahulabraham7486

    @rahulabraham7486

    4 жыл бұрын

    Pranav P Alla bangalore aanu 😌😌😌

  • @mello8942

    @mello8942

    4 жыл бұрын

    @@rahulabraham7486 bangalore aayitt aareyum kittiyilla nnu paranjaal 😅

  • @rahulabraham7486

    @rahulabraham7486

    4 жыл бұрын

    멜로Mello tinder nne kittiyillanne aa bro , Ellam hifi teams aanu , nammale locals ne onnum aarkkum pidikkulla nne 😂😝

  • @mello8942

    @mello8942

    4 жыл бұрын

    @@rahulabraham7486 scene 😣

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *പേജ് അഡ്മിൻ അമേരിക്കയിലാണെന്നു തോന്നുന്നു അവിടത്തെ വൈകുന്നേരം പോസ്റ്റിയത് പോലെ* 😬

  • @mamthapaul1903
    @mamthapaul19034 жыл бұрын

    Aa aniyan mudiyulla vinay fortne pollind..🙌

  • @wardaddyB¹²
    @wardaddyB¹²4 жыл бұрын

    Hi.. kollalo ith.. oru feel good movie kanda pole und. 👍

  • @iamranid9017
    @iamranid90174 жыл бұрын

    Singlsin കാണാൻ പറ്റിയ videos ഒന്നും യൂട്യൂബിൽ ഇല്ലെടെ എവിടെ ചെന്നാലും ഇത് തന്നെ അവസ്ഥ

  • @abhijith6800

    @abhijith6800

    4 жыл бұрын

    😂😂

  • @user-vf2ks6bw8h

    @user-vf2ks6bw8h

    4 жыл бұрын

    😌😌😌🤣🤣

  • @AkeenaAlappat

    @AkeenaAlappat

    4 жыл бұрын

    😅😂

  • @nasiyakj1128

    @nasiyakj1128

    4 жыл бұрын

    😂😂

  • @triplecbynasrinafsal4136

    @triplecbynasrinafsal4136

    4 жыл бұрын

    Sa re ga ma kndo

  • @Ravanan_ashi
    @Ravanan_ashi4 жыл бұрын

    പുതിയ videos വരനെന്താ ഇത്ര താമസം നിങ്ങൾക്കൊന്നും ഞങ്ങളെ പറ്റി ഒരു വിചാരവുമില്ല ഒരു ഉത്തരവാദിത്വം വേണ്ടേ 🥺🥺🥺🥺😔😔😔💓💓💓💓

  • @manavaneesh6372

    @manavaneesh6372

    4 жыл бұрын

    i will subscribe to you if you subscribe me

  • @cheppuchepz8722

    @cheppuchepz8722

    4 жыл бұрын

    Thumbnail kanditt vinay forrt aanenn vijaarch vanna njn.......😀😀😀😀

  • @AJVLOGSJumiAzi

    @AJVLOGSJumiAzi

    4 жыл бұрын

    @@manavaneesh6372 enne subscribe cheyyoo.. nanum cheyamm

  • @manavaneesh6372

    @manavaneesh6372

    4 жыл бұрын

    @@AJVLOGSJumiAzi ok i subscribed now its yoour turn

  • @AJVLOGSJumiAzi

    @AJVLOGSJumiAzi

    4 жыл бұрын

    Done

  • @reshu2752
    @reshu27524 жыл бұрын

    Hari chakochanum vinay fortum mix ayapolund. Nice episode.

  • @MohithStories
    @MohithStories4 жыл бұрын

    Kidilam episode!

  • @ayshaazees1275
    @ayshaazees12754 жыл бұрын

    ശ്യാം ഏട്ടാ ....ലുലു മാളിൽ പോയി നമുക്കിനിയും കൊഴുക്കട്ട കഴിക്കാമേ😋😋🤗🤗❤️ഈ പൊന്മുട്ട ennum സൂപ്പർ സൂപ്പർ 👏🏻👏🏻

  • @aruthabuaruth2621
    @aruthabuaruth26214 жыл бұрын

    Tinder തുടങ്ങിയ കാലം മുതൽ match ആവാൻ wait ചെയുന്ന ഞാൻ 😣😣😁😁😁

  • @AkeenaAlappat

    @AkeenaAlappat

    4 жыл бұрын

    😂

  • @TheShyamparengattil

    @TheShyamparengattil

    4 жыл бұрын

    😆😆😆😆

  • @imagination9301

    @imagination9301

    4 жыл бұрын

    എത്ര നാളായി

  • @AravindPS94

    @AravindPS94

    4 жыл бұрын

    @@AkeenaAlappat hi

  • @aruthabuaruth2621

    @aruthabuaruth2621

    4 жыл бұрын

    @@imagination9301 2012

  • @albinjthomas7187
    @albinjthomas71874 жыл бұрын

    Good episode enjoyed a lot

  • @sidhiqteenz1959
    @sidhiqteenz19594 жыл бұрын

    ചേട്ടനും അനിയനും മുടിയനായ പുത്രനും ചേട്ടന്റെ മാലാഖയും ഒന്നിനൊന്നു മെച്ചം... grt gyz...

  • @sufiyanshareef4205
    @sufiyanshareef42054 жыл бұрын

    Me: എടാ തനിക്ക് ആ tinder ആപ്പ് അറിയോ പൊളിയാടാ Friend : ആ അറിയാം ആ കോഴിക്കട അല്ലെ ? 😅🤣

  • @vanidasvijayaraghavan2580

    @vanidasvijayaraghavan2580

    4 жыл бұрын

    Kozhi Jada ejjathi

  • @noelasaji5238

    @noelasaji5238

    4 жыл бұрын

    Kozhiye medikaan nikane kore enam chathoode

  • @menbl2941

    @menbl2941

    4 жыл бұрын

    Adhu Pwolichu machane Inippo kore parishkarikal varum negative adikkan Mind akanda

  • @fotokapture
    @fotokapture4 жыл бұрын

    *പുലർച്ചെ വീഡിയോ ഇടും പിന്നെ കുറച്ച് കഴിഞ്ഞ് പ്രൈവസി മാറ്റി പ്രൈവറ്റ് വീഡിയോ ആക്കും. പിന്നീട് വീണ്ടും പബ്ലിക് ആക്കും, അങ്ങനെ വല്ലാത്ത ജാതി സ്വഭാവാ പൊൻ മുട്ടക്ക്* 🤭🤭

  • @jaksjourneys6693
    @jaksjourneys66934 жыл бұрын

    That’s a good one bro.... u guys seems to be excelling on every new video... great job ...

  • @hareeshkichu2554
    @hareeshkichu25544 жыл бұрын

    2 പഴം നിറച്ചത്... മൂന്നെണ്ണം sir🤣🤣

  • @MaheshMV666
    @MaheshMV6664 жыл бұрын

    ചീരത്തോരൻ തിന്നാൻ ഇവനാര് പൊപ്പായിയോ എന്നൊരു ഡയലോഗ് പ്രതീക്ഷിച്ചു

  • @irshadmannilthodi8356
    @irshadmannilthodi83564 жыл бұрын

    അച്ചായത്തി ഇഷ്ടം

  • @jimmycherian1193
    @jimmycherian11934 жыл бұрын

    Such a sweet video.. luvd it . 😍

  • @militaryscan9733
    @militaryscan97334 жыл бұрын

    Perfect

  • @aryadevidayanandhan7929
    @aryadevidayanandhan79294 жыл бұрын

    *nice vedio.stamp collection story😂😂.nadide hairstyle kollam❣️❣️*

  • @alphapinger
    @alphapinger4 жыл бұрын

    Loved this episode!

  • @ammu4147
    @ammu41474 жыл бұрын

    luved it.. very cute

  • @786Sheru143
    @786Sheru1434 жыл бұрын

    Kazhinja video de ksheenam theerthu,kollam.I like it😍

  • @shameemnajath587
    @shameemnajath5874 жыл бұрын

    Menu nokki sthiram masaladosa order cheyumennu predict cheitha aarokkeyund.? 😇 Video giving a positivity from start to end. 😍♥️

  • @adarshmramesh1904
    @adarshmramesh19044 жыл бұрын

    വെളുപ്പിനെ ഇട്ട മുട്ട ഞാൻ കാണാതെ പോയല്ലോ എന്റെ കോഴി ഭഗവതീ☹️😣

  • @sarath4556

    @sarath4556

    4 жыл бұрын

    😅

  • @ilovetaylorswift6331

    @ilovetaylorswift6331

    4 жыл бұрын

    Muthe njan ippazha kanene

  • @user-rl3eh1sr2z

    @user-rl3eh1sr2z

    4 жыл бұрын

    🤣🤣🤣🤣🤣🤣

  • @Amrithaathma

    @Amrithaathma

    4 жыл бұрын

    😂😂

  • @sreejajinnan6381

    @sreejajinnan6381

    3 жыл бұрын

    😂

  • @vramachandran8135
    @vramachandran81354 жыл бұрын

    Loved it....

  • @LONDON-MALLUS
    @LONDON-MALLUS4 жыл бұрын

    Velland ishttaayy ......U guys Are doinG a Good JoB Nalla Oru standerd Feel eyyunnundd Like Filtercoffee anYway nice keepit Up

  • @travelhayati5975
    @travelhayati59754 жыл бұрын

    😍🔥

  • @zilfazrahman9508
    @zilfazrahman95084 жыл бұрын

    You guys are rocking...Awesome😍😍😍😍😍😍

  • @parsival3134
    @parsival31344 жыл бұрын

    Episode adipwoli👌👌👌

  • @devildragons6459
    @devildragons64594 жыл бұрын

    Kidu 👌👌👌👌

  • @jishinkrishna2325
    @jishinkrishna23254 жыл бұрын

    Good work team ponmutta... keep it up.... all the best

  • @syamkrishnanc7273
    @syamkrishnanc72734 жыл бұрын

    ഇവിടെ പാലക്കാട് tinder ഒന്നും ഇല്ല ഇപ്പഴും kinder ആണ്... (😢 kinderjoy )

  • @kirandas4697

    @kirandas4697

    4 жыл бұрын

    Enthanda unniye 😂😂😂😍

  • @shilpashylendran1170

    @shilpashylendran1170

    4 жыл бұрын

    Sathyam........eee video kandapozhaaa aaa app ulla kariyam arijatheee😂🤦

  • @syamkrishnanc7273

    @syamkrishnanc7273

    4 жыл бұрын

    @@shilpashylendran1170 😂

  • @syamkrishnanc7273

    @syamkrishnanc7273

    4 жыл бұрын

    @@kirandas4697 😂🤣

  • @ananths6710

    @ananths6710

    4 жыл бұрын

    😂😂😂😂

  • @mathaipv267
    @mathaipv2673 жыл бұрын

    Pwoli

  • @trkdq2560
    @trkdq25604 жыл бұрын

    അടിപൊളി

  • @dhanya7466
    @dhanya74664 жыл бұрын

    There was a smile in my face all throughout the video 🥰

  • @minnal_shammi01

    @minnal_shammi01

    2 жыл бұрын

    Entem 😂😂

  • @user-ou9io2rt6o
    @user-ou9io2rt6o4 жыл бұрын

    ശ്യാമിന്റെ പുതിയ ലുക്ക് ഇഷ്ടമായവർ like അടി 😍😍👍

  • @parvathylijo6007
    @parvathylijo60072 жыл бұрын

    Cute video …! His innocence brought a smile to my face 😊

  • @sreedharashine6107
    @sreedharashine61074 жыл бұрын

    Mudi vettiyath Oru variety look undengilum vettendayirunu @ haritha

  • @muhammedazifabdulrahman4534
    @muhammedazifabdulrahman45344 жыл бұрын

    Ishtapettu... app allah... PAZHAM NIRACHATHU.... onnum nokkiyilla, kanda udane orennam undakki kayichu..🤩

  • @albinrajan1744
    @albinrajan17444 жыл бұрын

    Enthu rasamaanu...so sweet 😍♥️

  • @KDC850
    @KDC8504 жыл бұрын

    ക്ലിടു😍

  • @iamgayathridevi8676
    @iamgayathridevi86764 жыл бұрын

    Super othiri ishtayittoooo... love u all.

  • @abhilashkarikkad2040
    @abhilashkarikkad20404 жыл бұрын

    നമ്മുടെ നടിയെ കാണാൻ wait cheythavarundo???

  • @Utub_r
    @Utub_r4 жыл бұрын

    Waiting for part 2..part 2 ndavuoo😃😀

  • @ammadck6760
    @ammadck67604 жыл бұрын

    ishttapetu😊

  • @shivinlal2376
    @shivinlal23764 жыл бұрын

    U guys r improving..keep going guys...with all support..luv

  • @akshithaachu5310
    @akshithaachu53104 жыл бұрын

    Nice one guys.. but complete promotion aayi poyi enn oru feel und endil... Expecting much more from team Ponmutta❤️

  • @haneefmohemmad9942
    @haneefmohemmad99424 жыл бұрын

    നിലവാരം കൂടി കൂടി വരുവാണല്ലോ Pinne ബെൽ ഐക്കൺ വർക്ക്‌ ചെയ്യുന്നില്ലേ എന്ന് സംശയം 😩

  • @mjeditz9102

    @mjeditz9102

    3 жыл бұрын

    ഇഷ്ടെപ്പെട്ടാൽ subscribe like cheyyu ഇഷ്ടടപ്പെടാത്ത ത് അനെങ്കിൽ ഒന്നും ചെയ്യേണ്ട പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക

  • @MyFoodiesByJosna
    @MyFoodiesByJosna4 жыл бұрын

    Super. Kidilan. Polichu.. 👍👍

  • @mommyandamaan7349
    @mommyandamaan73494 жыл бұрын

    Wow..loved this episode 🥰

  • @itsmepk2424
    @itsmepk24244 жыл бұрын

    *രാവിലെ തന്നെ വെറും വയറ്റിൽ പൊന്മുട്ട കഴിക്കാൻ എത്തിയവർ* 👇💟

  • @shambu6181
    @shambu61814 жыл бұрын

    ❤️

  • @sourav___raj
    @sourav___raj4 жыл бұрын

    Kollaam, oru feel good video.

  • @ARMYLOVER-wl3wy
    @ARMYLOVER-wl3wy2 жыл бұрын

    💞😍

  • @febinbiju5684
    @febinbiju56844 жыл бұрын

    ❤️❤️❤️

  • @muhammedameerkhan6763
    @muhammedameerkhan67634 жыл бұрын

    Beautiful❤

  • @venugopal2227
    @venugopal22274 жыл бұрын

    ohhhhh.......really cool....i felt a bit depressed in the morning ...this episode really keeps me happy friends....shyam ..u and ur bro as Haritha rightly remarked a fine match.....

  • @hakeemomer7939
    @hakeemomer79394 жыл бұрын

    Kidilan video orupaaad ishtaaayi thanks🙏

  • @amnk7610
    @amnk76104 жыл бұрын

    His innocence...just wow...😍😄

  • @hashimhashim3068
    @hashimhashim30684 жыл бұрын

    Continue this Episode

  • @raifanazakir4250
    @raifanazakir42504 жыл бұрын

    U guys are poli mahhnnn.. ishtapeettuu

  • @roughlysplash5493
    @roughlysplash54934 жыл бұрын

    Adipoli...so nice...feel good... waiting for more

  • @AkeenaAlappat
    @AkeenaAlappat4 жыл бұрын

    Oh I'm definitely swiping with Unni😅

  • @ajoymonjoseph1056
    @ajoymonjoseph10564 жыл бұрын

    good episode :)

  • @nomadicsailor6677
    @nomadicsailor66774 жыл бұрын

    adipoli

  • @arundevassy987
    @arundevassy9874 жыл бұрын

    Kollam kollam.👍👍

  • @arunimaalphonsa5896
    @arunimaalphonsa58964 жыл бұрын

    Really cute 😍

  • @elsitmariyac5529
    @elsitmariyac55294 жыл бұрын

    Lov u guys...💕

  • @ItzmeeArch
    @ItzmeeArch4 жыл бұрын

    Love you team PONMUTTA......very nice....day by day you are improving.....😍😍😍♥️

  • @jibinjoseph.c798
    @jibinjoseph.c7984 жыл бұрын

    Nice awsom pettenne theernnu all the best dears ellarryum eshttam

  • @rahuls1302
    @rahuls13024 жыл бұрын

    Entteeeponnooo vallathaaoru feeling 🤗😍😍🤗

  • @user-tu4ez4rx2d
    @user-tu4ez4rx2d4 жыл бұрын

    ഇവളുടെ ചിരി കാണാൻ മാത്രം ഞാൻ ഇത് കാണുന്നത്

  • @ratheeshk7115
    @ratheeshk71154 жыл бұрын

    super

  • @nisam7492
    @nisam74924 жыл бұрын

    Adipoli

Келесі