MVD ഒരു കാറ് പൊക്കി; തട്ടിക്കയറി യുവാക്കൾ. പത്തനാപുരത്ത് സംഭവിച്ചത്

#motorvehicledepartment #mvd #latestvideo #villagevartha

Пікірлер: 933

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3tsАй бұрын

    റോഡിൽ നിയമലംഘനം ആര് നടത്തിയാലും തിരുത്തണം

  • @royra4554

    @royra4554

    Ай бұрын

    Election varumpol ethilum valuthu sambavikkum..appol Mairanmar vehicle Department trouser oori kuninju nilkkunna kerala kazhcha...😂😂

  • @pierbiii

    @pierbiii

    Ай бұрын

    ഇത് സാദാരണ ജനങ്ങൾക്കു മാത്രം അല്ല സർക്കാരിനും ബാധകം ആണ്

  • @rejimolps9973

    @rejimolps9973

    Ай бұрын

    Meyare maathram thirutharutj

  • @manmangy

    @manmangy

    Ай бұрын

    ഒക്കില്ല പറ്റില്ല അന്തം കമ്മിക്ക് കേസ് ഇല്ല

  • @farsanashrafmumthazashraf5612

    @farsanashrafmumthazashraf5612

    Ай бұрын

    Save modification

  • @anil.k.s9633
    @anil.k.s9633Ай бұрын

    നല്ല കാര്യം സപ്പോർട്ട് നിയമം എല്ലാവർക്കും ബാധകമാണ് മേയർക്കും ഓർക്കുക

  • @NCMJOEL

    @NCMJOEL

    Ай бұрын

    Poda

  • @GafjscDhbeba
    @GafjscDhbebaАй бұрын

    പാവപ്പെട്ടവന്മാർ എത്ര കഷ്ടപ്പെട്ടായിരിക്കും ഇതുപോലെത്തെ ഇതു സ്വന്തമാക്കുന്നത്

  • @amiamjad4194

    @amiamjad4194

    Ай бұрын

    ഈ രാജ്യത്തിനു ഒരു നിയമം ഉണ്ട് sir

  • @quantsgameryt6458

    @quantsgameryt6458

    Ай бұрын

    ​@@amiamjad4194enna angu Mari kunij iri... This is a dream car for car lovers🔥🔥

  • @1v1vaada

    @1v1vaada

    Ай бұрын

    @@amiamjad4194 aa niyaamam matti kurikanam sir

  • @user-xl3zu4qi1g

    @user-xl3zu4qi1g

    29 күн бұрын

    @@amiamjad4194 എന്താണ് സാറേ MVD വിലക്കുന്നത് പൊതുസ്ഥലത്ത് നിയമം അനുസരിക്കാത്തവരെ ആണ്.സ്വന്തം വീടിന്റെ മുറ്റത്തു ആഗ്രഹിച്ചു വാങ്ങിച്ചതാണാകിൽ ഓടിച്ചു രസിക്കട്ടെ

  • @shinasek6681

    @shinasek6681

    27 күн бұрын

    @@amiamjad4194 aa officers ee rajyathalle sireeee🤌🏼

  • @apm3535
    @apm3535Ай бұрын

    എം വി ഡി ക്ക് ബിഗ് സല്യൂട്ട് നിയമം എല്ലാവർക്കും ബാധകമാണ്

  • @NCMJOEL

    @NCMJOEL

    Ай бұрын

    Poda

  • @JisVarghese

    @JisVarghese

    Ай бұрын

    Ayn nee eathadey

  • @rrtom343

    @rrtom343

    Ай бұрын

    Ellavarkum aan rasteiya party kaarkkum ente mon adin etiry parayade

  • @santhoshkumarponani
    @santhoshkumarponaniАй бұрын

    വണ്ടി ഇനി മേലിൽ വിട്ടുകൊടുക്കരുത് തെറ്റ് തെറ്റ് തന്നെയാണ് ആര് ചെയ്താലും

  • @sijoabraham6222

    @sijoabraham6222

    Ай бұрын

    Ennal pinne aadiyam ksrtc de manthrimaru keriya vandi pidikanamallo. Athil niyamavirutham aanu. Colour.modifid aanu

  • @Jn-rk1gh

    @Jn-rk1gh

    Ай бұрын

    മോഷണത്തിന് വേണ്ടി ഉള്ള ആയിരിക്കും

  • @soorajsoorajvs9181

    @soorajsoorajvs9181

    Ай бұрын

    ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ല😂 അവരുടെ വാഹനങ്ങൾ എന്തൊക്കെ ആയിരുന്നു മണ്ടക്ക് വലിയ സ്പീക്കർ കോപ്പ് 😂

  • @sijoabraham6222

    @sijoabraham6222

    Ай бұрын

    @@Jn-rk1gh poten marano pottan Aayi abinayiku aano. Ethrayum modification cheythu low aaki road il base tattuna vandi konde enthu kakkan pokan aanu. Ethra kilometers speed il pokan pattum ethu konde road il.

  • @sijoabraham6222

    @sijoabraham6222

    Ай бұрын

    @@Jn-rk1gh road il erakkiya avanmarum potten aanu. Number il rc cancelled aanu

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yqАй бұрын

    കത്തിച്ചു കളഞ്ഞാള പുല്ല്. മിനിമം മര്യാദ നമ്പർ പ്ലേറ്റ് എങ്കിലും വെച്ചൂടെ 😡😡

  • @888------

    @888------

    Ай бұрын

    മുസ്ലിമിൻ്റെ വണ്ടി ആണ് വീട് കേറി വെട്ടും

  • @athullal7438

    @athullal7438

    Ай бұрын

    ​@@888------ഒരു കോപ്പുമില്ല 😂

  • @saleemsaleemnv2691
    @saleemsaleemnv2691Ай бұрын

    നല്ല തീരുമാനം വണ്ടി ഒരിക്കലും വിട്ട് കൊടുക്കരുത് എല്ലാവർക്കും ഇത് ഒരു പാടം ആകണം 👌

  • @SanjuSmokie

    @SanjuSmokie

    26 күн бұрын

    Ninak okey ee avastha verumpol mattulavar ethpola parayum appo manusilakum

  • @clown2755

    @clown2755

    23 күн бұрын

    @@SanjuSmokie SHRIYAA😔

  • @triviyan
    @triviyanАй бұрын

    അവന്മാരുടെ അഹങ്കാരത്തിന് പ്രത്യേകം കേസെടുക്കണം

  • @user-vk4zq9oo8z

    @user-vk4zq9oo8z

    Ай бұрын

    onu podo valliya sathyasanthan njangall iniyum vandi modify cheyum oruthanum thadayukayumila case avukayum illa

  • @binomathew2070

    @binomathew2070

    Ай бұрын

    ​@@user-vk4zq9oo8zathinu ninte thanthede vaka allallo keralam

  • @mr_stroker__7086

    @mr_stroker__7086

    Ай бұрын

    Thaan eathu vaanam aado kallakadatho kolla adiyo onnum allallo modification alle

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    ​@@user-vk4zq9oo8zpinnallah💥

  • @athullal7438

    @athullal7438

    Ай бұрын

    ​@@user-vk4zq9oo8zവണ്ടി പൊക്കികൊണ്ട് പോവുകയും ചെയ്യും നിയമത്തെ വെല്ലുവിളിക്കാൻ ഒന്നും ഒരുത്തനും ആയിട്ടില്ല നിനക്ക് മാത്രം പ്രത്യേകത ഒന്നും ഇല്ല

  • @khamaruli
    @khamaruliАй бұрын

    Sir ഇവരെ പൊലെയുള്ളവർ ശല്ല്യമാണ് നന്ദി 🙏

  • @itsukixmk4

    @itsukixmk4

    Ай бұрын

    Kindi

  • @keira6235

    @keira6235

    Ай бұрын

    Od thayoli 😹

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    😂kopp

  • @keira6235

    @keira6235

    Ай бұрын

    Poyi kuninj irik

  • @the_grevel_wings__

    @the_grevel_wings__

    Ай бұрын

    Nth shalyam ningale pole ullavar aan ey naadin shaabham 🤌🏼

  • @latheeflathi3011
    @latheeflathi3011Ай бұрын

    ഇത്രയും തെമ്മാടിത്തരം ചെയ്തിട്ട് അവര് MVD യുടെ നേര തട്ടി കയറുന്നു.

  • @prahladanpandalam2980
    @prahladanpandalam2980Ай бұрын

    ഇവിടെ എന്തു പോക്രിത്തരം കാണിച്ചാലും പിഴയായി കുറേ പണം കൊടുത്താൽ മതി. നിയമം ഉണ്ടാകുമ്പോൾ അതിൽ തന്നെ വ്യവസ്ഥ യുണ്ടാക്കും. നിയമം ലംഘനം നടത്തുന്നവർ പിഴകൊടുത്താൽ മതിയെന്ന്.

  • @RajeevPrabhakaranNair
    @RajeevPrabhakaranNairАй бұрын

    പിടിച്ചു അകത്തിടനം..ഫുൾ സപ്പോർട്ട്

  • @satheeshnairteekey810
    @satheeshnairteekey810Ай бұрын

    ഈ വണ്ടി വിട്ട് കൊടുക്കരുത്. ഇത് ഞായം.. Mvd യുടെ ഭാഗം..

  • @patricrock5576

    @patricrock5576

    Ай бұрын

    No not give car

  • @peter-ei1km

    @peter-ei1km

    Ай бұрын

    കുശുമ്പൻ

  • @ALFAZgaming-BUSSID-10

    @ALFAZgaming-BUSSID-10

    Ай бұрын

    ​@@peter-ei1kmatha 😂

  • @the_grevel_wings__

    @the_grevel_wings__

    Ай бұрын

    Onn poyedo ath avrde ishtam vandi enganea odikkanam vandi l enth cheyyanonn ningale pole olle ____ nattukar keralathil 50 um 70 vayas olla kelavanmar kunj pillere pidippikkunnathin kozhappam illa oru vandi modified cheytha kuttam ni okkey nth myren aada 🤌🏼

  • @Wazzzim__

    @Wazzzim__

    Ай бұрын

    Vandi oke thirich edukum mwutheii😂... Vandi dhaa nammal rand divasathinulil thirich edukum😂 ni maari ninn oombiko

  • @user-ns4lc8en7n
    @user-ns4lc8en7nАй бұрын

    റോഡിൽ ഇറക്കുന്ന വണ്ടികൾ കുട്ടിക്കളിയല്ല ആരിയയും സിഗ്നനിൽ ക്രോസ്ഇട്ടദ് ശരിയല്ല

  • @sujanapalts204

    @sujanapalts204

    Ай бұрын

    Nee.aadyam.aareya...mu...vaa

  • @AbhiramkAbhi-gp3mu
    @AbhiramkAbhi-gp3muАй бұрын

    ആ കാണുന്നത് കുപ്പി അല്ല അതു പോലും മനസ്സിൽ ആവുന്നില്ല ഇവർക്ക് 😂

  • @KL58LOKI

    @KL58LOKI

    Ай бұрын

    🤪🤣🤣 GEAR shift knob AANU KUPPI POLUM 🤣🤣🤣 😄😄

  • @lookayt6614

    @lookayt6614

    Ай бұрын

    Sathyam ie mvd ammachi oru monna aanu😂

  • @AbhiramkAbhi-gp3mu

    @AbhiramkAbhi-gp3mu

    Ай бұрын

    ​@@lookayt6614😂

  • @Qetsiy4h

    @Qetsiy4h

    Ай бұрын

    Dey dey schoolil podaa​@@lookayt6614

  • @caskians

    @caskians

    Ай бұрын

    World of chapris 😂

  • @ALEX-kr8du
    @ALEX-kr8duАй бұрын

    ഇതുപോലുള്ള വാഹനങ്ങൾ പിടിച്ചെടുത്തു പെർമിറ്റ് നിരോധിച്ചു, വാഹനം പൊളിക്കാൻ കൊടുക്കണം.....

  • @user-mq8oy7or3y

    @user-mq8oy7or3y

    Ай бұрын

    Umb

  • @shajipp761

    @shajipp761

    Ай бұрын

    ജിഹാദി ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെ യാ

  • @ALEX-kr8du

    @ALEX-kr8du

    Ай бұрын

    @@user-mq8oy7or3y തൻ്റെ ജോലി എന്തിനാ ഇവിടെ പറയുന്നതു്... ഓരോ fake ID യുമായി ഓരോന്നും വരും, ഉണ്ടാക്കിവിട്ടവരെ പറയിക്കാൻ ആയി....

  • @sajeersageer6365

    @sajeersageer6365

    Ай бұрын

    ആണോ പിന്നെന്തിനാണ് ഇമ്മാതിരിസാധനങ്ങൾ വില്പനനടത്തുന്നത് അത്യം ഇമ്മാതിരി സാധനങ്ങൾ വിളിക്കുന്നത്‌ നിരോധിക്കുക അപ്പോൾ എല്ലാ ശെരിയാവും പിന്നെ നമ്പറില്ലാത്തതു തെറ്റ് തന്നെയാണ്

  • @adarshmjoshy4974

    @adarshmjoshy4974

    Ай бұрын

    💯

  • @hamzaalakkal2936
    @hamzaalakkal2936Ай бұрын

    ഏത് വാഹനമായാലും, RC എടുക്കുന്നതിന് ടെസ്റ്റ്‌ഗ്രൗണ്ടിൽ ഹാജരാക്കുമ്പോൾ അതിന്റ 4 വശവും ഫോട്ടോ എടുത്തു RC യിൽ (പിറകെവശം ) പതിക്കുന്ന ഒരു പുതിയ പരിഷ്കാരം നിയമം ആക്കുക. എല്ലാ കടന്നുകയറ്റവും ഭാവനയും അതോടെ അവസാനിക്കും.😮

  • @fayis1977

    @fayis1977

    Ай бұрын

    ഹംസക്ക ഇങ്ങള് ഷെഡ്‌ഡിയിൽ ഇന്നലെ തൂറി എന്ന് കേട്ടു

  • @hamzaalakkal2936

    @hamzaalakkal2936

    Ай бұрын

    @@fayis1977 യെസ്,

  • @nidinraghunadh572

    @nidinraghunadh572

    Ай бұрын

    RC kittanilla , appozha photo

  • @hamzaalakkal2936

    @hamzaalakkal2936

    Ай бұрын

    @@nidinraghunadh572 കിട്ടുമ്പോൾ ഫോട്ടോ ഉണ്ടായാൽ മതി. ദൃതി വേണ്ടാ.... 😇

  • @anishkwl3128
    @anishkwl3128Ай бұрын

    ഇതൊക്കെ പിടിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 👏👏🤝🤝

  • @Sharafu530
    @Sharafu530Ай бұрын

    വണ്ടി വിട്ട് കൊടുക്കരുത് ഇങ്ങനെ ഉള്ളവരാണ് അപകടം ഉണ്ടാക്കുന്നത്,, 👍👍

  • @AnithaL-vn3kq

    @AnithaL-vn3kq

    Ай бұрын

    Mamaaa , ethra KSRTC busukal accident akkunnu athine kurich nthabparayan olle

  • @Fake_Beluga110

    @Fake_Beluga110

    Ай бұрын

    Vandi modifiy cheytal apakadam oo 😂nthuvadeyy

  • @Sharafu530

    @Sharafu530

    Ай бұрын

    @@Fake_Beluga110 മോഡി ഫൈ അല്ല സഹോ,,നമ്പർ,,, പ്ലെയ്റ്റ് ഇല്ലല്ലോ,, അത് കണ്ടായിരുന്നോ,, മഹാനെ

  • @lkmedia2154

    @lkmedia2154

    Ай бұрын

    ​@@AnithaL-vn3kqമാമി ksrtc വീൽ ഇറക്കി ബസ് ഓടിക്കില്ല, നമ്പർ പ്ലേറ്റ് മോഡിഫയ് ചെയ്യില്ല കേട്ടോ ഈ വീഡിയോയിലെ വണ്ടിക്ക് നമ്പർ പ്ലേറ്റ് ഇല്ല. അത് വന്നു ആരുടേലും നെഞ്ചത്തേക്ക് കേറിയാൽ എങ്ങനെ കണ്ടുപിടിക്കും

  • @Wazzzim__

    @Wazzzim__

    Ай бұрын

    ​@lkmedia2154 ente ponn broo... Ath paranjeth ningal kettile... Vandi njngl road il erakarila... Ethelum collegil show ullapo... Oru lorryil aa college il kond erakum.. Enit avde korech drag oke chyum athre oll....

  • @sooraj981
    @sooraj981Ай бұрын

    സീബ്ര ലൈനിൽ കാർ ക്രോസ്സ് ചെയ്തു നിർത്തിയ മേയറുടെ കാർ ഫൈൻ കൊടുത്തോ

  • @userXkoshikuriyan

    @userXkoshikuriyan

    Ай бұрын

    മേയർക്ക് കിട്ടിയില്ല എന്ന് പറഞ്ഞു എല്ലാവരും ഇങ്ങനെ നിയമം ലംഘനം നടത്തിയാൽ അത് സമൂഹത്തിന് ആപത്തു ആണ്.. നമ്പർ പ്ളേറ്റ് പോലും ഇല്ലാത്ത ഈ വാഹനം ഇടിച്ചു ആർക്കെങ്കിലും അപകടം ഉണ്ടായാൽ ഈ വണ്ടി കണ്ടെത്താൻ പോലും ബുദ്ധിമുട്ട് ആണ് 😏

  • @RajMohan-wo9gr

    @RajMohan-wo9gr

    Ай бұрын

    കാര്യം പറയുമ്പോൾ വല്ലാത്ത ന്യായം പറയരുത്. എന്നാ പിന്നെ നാളെത്തൊട്ട് കുറേ നിയമലംഘനം എല്ലാർക്കും നടത്താം

  • @HRCFrames

    @HRCFrames

    Ай бұрын

    😅 athokke case aayi... Arinjille...mayork yethire case yeduthu . E cheyth nyayeekarikaruth ethu thetaanu😊

  • @VinuThomas3310

    @VinuThomas3310

    Ай бұрын

    Avanu apol niyamam palikkande😡

  • @sunilkumar-co9bu

    @sunilkumar-co9bu

    Ай бұрын

    Athupole ano Number platillathe roadil drive cheyyunnthu malppurthullavanu vivaramill athupole kottarakkarakkaranu follow cheyyaruthu

  • @keralap569
    @keralap569Ай бұрын

    ഈ ലോട്ടുലോടുക്ക് കത്തിച്ചു കളയുക

  • @Poileturingturbo

    @Poileturingturbo

    Ай бұрын

    നിൻറെ അച്ചൻ വാങ്ങിയ വണ്ടി അല്ല അത്

  • @vm3699

    @vm3699

    Ай бұрын

    @@Poileturingturbothonniyaa pole odikkan ninte thantha ezhuthiya niyamam alla ee naattil

  • @Wazzzim__

    @Wazzzim__

    Ай бұрын

    Lottuloduko😂.. Nee thamasikun veedine kaalum vela ondedo koppe athin😂.. Ethra roopa chelav aakiya athren modification chytheth enn ariyo erappe....

  • @onenessboykl1072

    @onenessboykl1072

    Ай бұрын

    ​@@Poileturingturbo💯🙌

  • @clubeco756

    @clubeco756

    Ай бұрын

    Ni ondakkunna mothalu ni കത്തിക്ക്

  • @saida-s
    @saida-sАй бұрын

    Mvd നാട്ടുകാരെ എന്തിനാ ബോധ്യപ്പെടുത്തുന്നത്. നിയമലംഘനം നടത്തിയാൽ എടുത്ത് അകത്തിട് അപ്പൊ മനസിലാവും

  • @MuhammedJosephKrishna-gr5ef

    @MuhammedJosephKrishna-gr5ef

    Ай бұрын

    Enthu cheytalum avare ellavarum kuttam parayu....

  • @Molly-kv9be

    @Molly-kv9be

    Ай бұрын

    അമ്മേ കൊന്നാലും രണ്ട് പക്ഷo എന്നല്ലേ , അവസാനം MVD ക്ക് തിരിഞ്ഞു വരും കേസ്. അതുകൊണ്ട് ഇങ്ങനെ പബ്ലിക്‌നെ കാണിക്കുന്നതും നല്ലത്

  • @hooorulheaven4990
    @hooorulheaven4990Ай бұрын

    MVD full സപ്പോർട്ട്

  • @NCMJOEL

    @NCMJOEL

    Ай бұрын

    Poda karen

  • @user-bw8us6dh6q
    @user-bw8us6dh6qАй бұрын

    നമസ്കാരം. നല്ല കാര്യം.

  • @user-uz2ed8jz2f
    @user-uz2ed8jz2f10 күн бұрын

    ഇതിൽ ഒരു തെറ്റും തോന്നുന്നില്ല നിയമം ഇവർക്ക് മാത്രം ഉള്ളത് അല്ല but മോഡിഫൈക്കേഷൻ ആവാം ഒരു പരുതി വരെ നിയമം ങ്ങൾ പാലിച്ചു അത്രയും modifi ഒന്നും ഇല്ലാ കാറിൽ നമ്പർ pleate നു ഒരു കോംപ്രമൈസ് കൊടുക്കരുത് വല്ലതും പറ്റിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് പോലീസ് നു ഒരു സല്യൂട്ട് 🫡🫡

  • @pgsatheesh7090
    @pgsatheesh7090Ай бұрын

    ഇത് ഗൾഫിൽ മറ്റും ആയിരുന്നേൽ വാഹനം തവിട് പൊടി ആക്കി മാറ്റിയേനെ അവിടുത്തെ സിസ്റ്റം

  • @Roshin786
    @Roshin786Ай бұрын

    നിയമം എല്ലാവർക്കും ഒരു പോലെ

  • @johnyjohny176
    @johnyjohny176Ай бұрын

    സ്പോട്ടിൽ ഇടിച്ച് പൊളിച്ച് കളയണം!

  • @SanjuSmokie

    @SanjuSmokie

    26 күн бұрын

    ..

  • @Rajesh.Ranjan
    @Rajesh.RanjanАй бұрын

    License of those should be cancelled...😕😕

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    For what

  • @user-cg5dy7no9o

    @user-cg5dy7no9o

    Ай бұрын

    Ammavan ntha ithra kadi😂😂

  • @sajils4209
    @sajils4209Ай бұрын

    എന്നിട്ടെന്താ മേയർ കും, mla യ്കും എതിരെ കേസ് എടുക്കാഞ്ഞത്

  • @MuhammedJosephKrishna-gr5ef

    @MuhammedJosephKrishna-gr5ef

    Ай бұрын

    Mayarude vandi modified aano

  • @sajils4209

    @sajils4209

    Ай бұрын

    @@MuhammedJosephKrishna-gr5ef മോഡിഫൈഡ് നു മാത്രം ആണോ mvd കേസ് എടുക്കുന്നത്, ksrtc തടഞ്ഞതിനും, ഡ്രൈവർ ഭീഷണി പെടുത്തിയതിനു,യാത്രക്കാരെ ഇറക്കി വിട്ടതിനു അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് കേസ് എടുക്കാൻ

  • @MuhammedJosephKrishna-gr5ef

    @MuhammedJosephKrishna-gr5ef

    Ай бұрын

    @@sajils4209 case eduthalo newsil undayirunu

  • @user-be2wl8dw5g

    @user-be2wl8dw5g

    Ай бұрын

    അതു ഇന്ന് കോടതി പറഞ്ഞിട്ട് ​@@MuhammedJosephKrishna-gr5ef

  • @sajils4209

    @sajils4209

    Ай бұрын

    @@MuhammedJosephKrishna-gr5ef കോടതി പറഞ്ഞപ്പോൾ അല്ലെ?

  • @maneesh.m7444
    @maneesh.m7444Ай бұрын

    ഇവന്മാർക്ക് എതിരെ മാത്രം അല്ല കേസെടുക്കേണ്ടത് ഇതു പോലെ വാഹനം alteration ചെയ്യുന്ന ഷോപ്പിനെത്തിരെയും കേസെടുക്കണം,ഒരു കരണ വശലും വണ്ടി വിട്ടു കൊടുക്കരുത്

  • @anandhus.s3770
    @anandhus.s37709 күн бұрын

    അൾട്രേഷൻ ചെയ്തേൽ കൊഴപ്പമില്ല പക്ഷെ നമ്പർ പ്ളേറ്റ് ഇല്ലാതെല് കർശനമായി നടപടി എടുക്കണം

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170Ай бұрын

    ഇത് ഇനി ഏത് 🌹റി മോനായാലും, വണ്ടി വിട്ട് കൊടുക്കരുത്,, കിടന്നു തുരുമ്പ്, എടുപ്പിച്ചു മറ്റു ഉള്ളവർക്ക് ഒരു പാഠം ആകണം

  • @user-if3il6xq4w
    @user-if3il6xq4wАй бұрын

    റോഡിൽ ആര് നിയമലംഘനം നടത്തിയാലും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണം

  • @alexachu5313
    @alexachu5313Ай бұрын

    വിട്ടുകൊടുക്കരുത്

  • @mujeebchelannur1446
    @mujeebchelannur1446Ай бұрын

    ഇതുപോലെ പൊട്ടിക്കുന്ന ബൈക്ക് കൾ ജങ്ങൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ സൈലൻസർ മാറ്റം വരുത്തി റോട്ടിൽ കൂടെ ഓടിക്കൊണ്ടിരിക്കുന്നു ഇതും പൊക്കണം

  • @sanusalmu6320

    @sanusalmu6320

    Ай бұрын

    🤬

  • @MohananKk-kp7pd
    @MohananKk-kp7pdАй бұрын

    സർ ഇവന്മാരെ വിടരുത് ബഹുമാനം ഉള്ള mvd ഉദ്യോഗസ്ഥർക്കു അഭിനന്ദനങ്ങൾ ❤❤

  • @saidalavim639
    @saidalavim639Ай бұрын

    ഇത്തരം തോന്നിവാസത്തിന് കൂട്ട് നിൽക്കരുത്... ഇത്തരം വണ്ടികൾ റോട്ടിൽ കണ്ടാൽ വിട്ട് കൊടുക്കരുത്.

  • @mr.srikanthhari4045
    @mr.srikanthhari4045Ай бұрын

    നല്ല പൗര ബോധം ഉള്ള യുവാക്കൾ

  • @cfahmid084
    @cfahmid084Ай бұрын

    കേരളം വളരാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ് ഇന്ത്യക്ക് പുറത്ത് വാഹനം വാഹന ഉടമയ്ക്ക് എന്തും ചെയ്യാം അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല😂😂

  • @Overdose9064

    @Overdose9064

    Ай бұрын

    Kerathile vanakallk ith ariyilaa 😹

  • @athullal7438

    @athullal7438

    Ай бұрын

    അതെ ഇത് ഇന്ത്യയ്ക്ക് പുറത്ത് അല്ലല്ലോ അപ്പോ ബോധിപ്പിക്കേണ്ടി വരും

  • @arithkv

    @arithkv

    21 күн бұрын

    Indiakku purathu Number plate illathe vandi odikkamo

  • @Majeed-karnoor
    @Majeed-karnoorАй бұрын

    Mvd യോട് എല്ലാകാര്യാത്തോടും യോജിപ്പില്ലെങ്കിലും ഇതിനോട് 100%സപ്പോർട്

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    🤢🤮

  • @babythomas942
    @babythomas942Ай бұрын

    വണ്ടി ജീവിതത്തിൽ വിട്ട് കൊടുക്കരുത്, ഉപ്പ് വാരിയിട്ട് സ്റ്റേഷനിൽ കൊണ്ടിടുക തീരുമാനം ആയിക്കോളും 👍👍

  • @sudheerzaman3659
    @sudheerzaman3659Ай бұрын

    ഈ വാഹനത്തിൽ കുറെ തെറ്റായ മാർഗങ്ങളുണ്ട് സത്യം പക്ഷേ തമിഴ്നാട്ടിൽ നിന്നും വന്ന വണ്ടിക്ക് എന്തു കുഴപ്പമാണ് ഉണ്ടായിരുന്നത് 25000 വെറുതെ ഫൈൻ കൊടുത്തു

  • @feelings6898
    @feelings6898Ай бұрын

    എല്ലാത്തിനേ പിടിച്ച് അകത്തിടണം sir

  • @Yusufpulkuzhiyil
    @YusufpulkuzhiyilАй бұрын

    കർശന നടപടി സ്വീകരിക്കണം

  • @sa.t.a4213
    @sa.t.a4213Ай бұрын

    എത്ര മാന്യമായി ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നത്.

  • @bimalss9406
    @bimalss9406Ай бұрын

    ഈ കേരളത്തിൽ ഇവന്മാരെ അഴിച്ചു വിട്ടിരിക്കയല്ലേ എന്തും ആകാം MVD യെ അടിക്കാൻ ആണ് അവൻ നോക്കുന്നത്

  • @jainmathew804
    @jainmathew804Ай бұрын

    പാകിസ്ഥാൻ അഭയാർത്ഥികൾkku ഇന്ത്യൻ നിയമങ്ങൾ ബദ്ധകമല്ല.. ശാരി അത്..

  • @abdulkhader1446

    @abdulkhader1446

    Ай бұрын

    👞👞👞👞nakkikkolu

  • @Majeed-karnoor

    @Majeed-karnoor

    Ай бұрын

    Tendi

  • @Royal_enfield____

    @Royal_enfield____

    Ай бұрын

    manipur

  • @user-ty5mf5ip3f

    @user-ty5mf5ip3f

    Ай бұрын

    എന്ന് നേപ്പാളി

  • @showkathali-mf6fd

    @showkathali-mf6fd

    Ай бұрын

    Nee aara

  • @haristhayyil4793
    @haristhayyil4793Ай бұрын

    Nalla കാര്യം കൂട്ടത്തിൽ ആൾട്രെയേഷൻ കടകൾ കൂടി നിരോധിക്ക് നിയമ ലംഘനം ഉള്ള സാധനങ്ങൾ വിൽക്കാൻ എന്തിനാ കടകൾ അതും നിയമ ലംഘനത്തിൻ്റെ ലിസ്റ്റ് പെടുകയില്ലേ

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    Sathyam, കൊറേ നശിച്ച നിയമങ്ങൾ ഉണ്ട് ആർക്കും ഉപകാരം ഇല്ലാത്തത് , ഇതാക്കെ support ചെയ്യേണ്ടതാണ്, verutheyalla keralam konam pidikkathath , oru presthanam nasippikkana ivarum kore kuru pottiya ammavan marun nokkinnath😹

  • @WR-NC-ASPL

    @WR-NC-ASPL

    14 күн бұрын

    ആളുകൾ കത്തി ഉപയോഗിച്ച് കൊല്ലുന്നതിനാൽ കത്തി നിരോധിക്കാൻ കഴിയുമോ? ആളുകൾ അവരുടെ വീട്ടിൽ മദ്യം ഉണ്ടാക്കുന്നതിനാൽ പഞ്ചസാരയും യീസ്റ്റും നിരോധിക്കാൻ കഴിയുമോ?

  • @cfahmid084
    @cfahmid084Ай бұрын

    ഈ വാഹനത്തെ അറിയാത്തവർ കേരളത്തിൽ ഇല്ല കേരളത്തെ അഭിമാനത്തെ അണിവർ നശിപ്പിക്കുന്നത്😢 😢😢

  • @user-bq7lh3qr7i
    @user-bq7lh3qr7iАй бұрын

    ഇത് ഇനിയും രാഷ്ട്രീയ ക്കാർ ഇടപെട്ടു അവന്മാർ ഇത് പുഷ്പം പോലെ ഇറക്കിക്കൊണ്ട് പോകും

  • @sa34w
    @sa34wАй бұрын

    Correct Decision, but please make some exceptions to basic modifications like sun films because it’s very hot outside

  • @manukrishnanmgpv
    @manukrishnanmgpvАй бұрын

    ഇക്കാര്യത്തിൽ mvd യെ support ചെയ്യാതെ പറ്റില്ല

  • @premachandran5391
    @premachandran5391Ай бұрын

    നിയമത്തെ വെല്ലുവിളിക്കുന്ന അലവലാതികൾ ശിക്ഷിക്കപ്പടണം!

  • @mithunmithun1847
    @mithunmithun1847Ай бұрын

    ആഹഹ. എന്തു നല്ല വണ്ടി... തെമ്മാടിത്തരം ചെയ്തിട്ട് അത് പിടികൂടിയപ്പോൾ അഹങ്കാരത്തോടെ വെല്ലുവിളിക്കുന്ന ആ ഡാഷ് മക്കളുടെ ഒരു അഹങ്കാരം.... എത്ര ധൈര്യം വേണം ഇവനൊക്കെ...

  • @premrajnarayanan8735
    @premrajnarayanan8735Ай бұрын

    Arrest him. This State has become a criminal State.

  • @s_as2124
    @s_as2124Ай бұрын

    In kerala only these types of laws worst state 🤢

  • @adityastonney4653

    @adityastonney4653

    Ай бұрын

    correct

  • @vijayarajan1750
    @vijayarajan1750Ай бұрын

    ഇതു പോലെയുള്ള വാഹനങ്ങൾ ഒരു കാരണവരാലും അനുവദിക്കരുത്. ഇതു മാറ്റം വരുത്തിയ work shop നെയും പ്രതി ചേർക്കണം.

  • @unnia5490
    @unnia5490Ай бұрын

    തെമ്മാടിത്തരം കാട്ടുന്നവരെയും, നിയമം ലംഘിക്കുന്നവരെയും തക്ക ശിക്ഷ കൊടുക്കണം സര്ർ

  • @66051760
    @66051760Ай бұрын

    വണ്ടി വിട്ട് കൊടുക്കരുത് കാശിന്റെ അഹങ്കാരം ഞമ്മന്റെ ആൾകാർ ആയിരിക്കും....🤔

  • @ajmalali6851

    @ajmalali6851

    21 күн бұрын

    Niteyokke avasta 😅

  • @userXkoshikuriyan
    @userXkoshikuriyanАй бұрын

    ഇത് പോലെ ഉള്ള വണ്ടികൾ കണ്ടെത്തി പൊളിച്ചു കളയണം , MVD ക്ക് ഒപ്പം ❤️

  • @harigovind.c.b4448

    @harigovind.c.b4448

    Ай бұрын

    വെറുതെരല്ല കേരളം ഗുണം പിടിക്കാത്തത് , modification okke support cheyyendathann vere states okke nokkiyal full support ann ithin ivide mathram kore koppu niyamangal

  • @athullal7438

    @athullal7438

    Ай бұрын

    ​@@harigovind.c.b4448സുപ്രീം കോടതി വിധി ഉണ്ട് അതിലും വലുതാണോ

  • @user-mz3ki3qi5w
    @user-mz3ki3qi5wАй бұрын

    ഇവരെയും രണ്ടാഴ്ച സെർവ്‌സിന് അയക്കേണം

  • @shahad.t.p3110
    @shahad.t.p3110Ай бұрын

    ഞാൻ മോഡിഫിക്കേഷൻഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. നമ്പർ പ്ലേറ്റ് ഇല്ലാത്തതു മാത്രമേ ഞാൻ ഈ വണ്ടിയിൽ ഒരു തെറ്റായി കണ്ടുള്ളൂ. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളവൻ പോലീസ് കൈകാണിക്കുമ്പോൾ എന്തിനു വണ്ടി നിർത്താതിരിക്കണം.

  • @sivadasansiva4351
    @sivadasansiva4351Ай бұрын

    M. V. D. is correct

  • @sivadasansiva4351
    @sivadasansiva4351Ай бұрын

    This law applicable to Mayor too,

  • @quantsgameryt6458
    @quantsgameryt6458Ай бұрын

    ഈ കാർ കിട്ടാനും modify ചെയ്യാനും എത്ര സമയം എടുത്തു... ഒരു warning കൊടുത്ത് നമ്പർപ്ലേടും ശബ്ദവും change cheyyan paranchude 😭😭😢😢

  • @jaisonjoseph7411
    @jaisonjoseph7411Ай бұрын

    ഓഹ്... തുലുക്കന്മാർക്കെന്ത് റോഡ് നിയമങ്ങൾ. എല്ലായിടത്തും ഇവന്മാർ ഇങ്ങനെതന്നെ. 'ശരിയാ' നിയമത്തിൽ റോഡ്‌നിയമങ്ങൾ പറഞ്ഞിട്ടില്ല അതുകൊണ്ട് ഞമ്മള് പാലിക്കൂലാ കാരണം 'ശരിയ' അല്ലാത്തതൊന്നും ശരിയല്ല.😂 . Number plate പോലുമില്ലാതെ വാഹനം നിരത്തിലിറങ്ങരുത്. ഇതുവരെ സമാന്യനിയമങ്ങൾ പാലിക്കാൻ തയാറാകാത്തവന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുക.

  • @manus.pillai6296
    @manus.pillai6296Ай бұрын

    അഭിനന്ദനങ്ങൾ എംവിഡി ! നട്ടെല്ലുള്ളവർ വകുപ്പിലുണ്ടെന്നു തെളിയിച്ചതിന് നന്ദി!

  • @S_man_7

    @S_man_7

    Ай бұрын

    🤣

  • @susanthms615

    @susanthms615

    Ай бұрын

    Vella itta kallanmarude munnil ivanmarkk nattell illa😂

  • @moideenmaliyekal
    @moideenmaliyekalАй бұрын

    പോക്കിരിത്തരത്തിന്ന് ടയർ ഫിറ്റ് ചെയ്താൽ ഇങ്ങിനെ ക്കരിക്കും പുറത്ത് ഇനി കാണാൻ പാടില്ല.

  • @niranjanmenan944
    @niranjanmenan944Ай бұрын

    എന്ധോരു മാന്യമായി ആണ് പോലിസ് കാർ സംസാരിക്കുന്നത്... Respect sir🫡 എന്നാലും ഇത്രയും alteration ഉള്ള വണ്ടി എടുത്ത് ഇവന്മാർ പുറത്ത് ഇറങ്ങിയിട്ടുണ്ടെങ്കിൽ... ഉന്നതങ്ങളിൽ പിടിപാട് കാണും... പാർട്ടി support ഇല്ലാതെ ഇത്ര ധൈര്യം ഒരിക്കലും കാണിക്കില്ല

  • @devarajanss678
    @devarajanss678Ай бұрын

    ❤️👍💯💯 വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണം നമ്പറില്ലാത്ത EV സ്കൂട്ടർ കാൽ നടക്കാരെ ഇടിച്ചിട്ട് പോയി വണ്ടി കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യം💥

  • @arunbabu8112
    @arunbabu8112Ай бұрын

    100℅ support for MVD

  • @salihhaail2897
    @salihhaail2897Ай бұрын

    ഇതൊക്കെ കത്തിച്ച് കളയണം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @mahamoodklrv9139
    @mahamoodklrv9139Ай бұрын

    നിയമം പാലിക്കാൻ നമ്മൾ തയ്യാറവണം നിയമം പാലിക്കാത്തവർക്ക് ശിക്ഷ കൊടുക്കണം

  • @advgopikrishnannair9313
    @advgopikrishnannair9313Ай бұрын

    ഒരു അഭിഭാഷകൻ എന്ന നിലക്ക് എന്റെ അഭിപ്രായം ഇതാണ്; നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം.

  • @arshadachu3391
    @arshadachu3391Ай бұрын

    നമ്പർ പ്ലേറ്റ് വെക്കാത്തത് അത് തെറ്റ് പക്ഷേ മോഡിഫിക്കേഷൻ അതൊരു തെറ്റും അല്ല

  • @SaiKumar-wk4mk

    @SaiKumar-wk4mk

    Ай бұрын

    അത് നിൻ്റെ വിവരമില്ലായ്മ

  • @sandeepms675
    @sandeepms675Ай бұрын

    ഇത്തരത്തിൽ പെട്ട വാഹനങ്ങൾ പൊതു നിരത്തിൽ ഇറക്കുവാൻ അനുവദിക്കരുത്

  • @Outlander540
    @Outlander540Ай бұрын

    അത് കുപ്പിയല്ലന്ന് തോന്നുന്നു...😂 ഇൻ്റർനെറ്റിൽ ഒക്കെ കാണുന്ന എന്തോ ഒരു സാധനമാണ്..

  • @sumeshachary8028
    @sumeshachary8028Ай бұрын

    നമ്പർ പ്ലേറ്റ് ഇല്ല ഒരു തേങ്ങയും ഇല്ലാതെ റോഡിൽ കൂടെ വണ്ടി ഓടിച്ചതിന് ശേഷം അത് ചെക്ക് ചെയ്യാൻ എം വി ഡി യോട് തട്ടി കയറിയിട്ട് എന്തുകാര്യം എല്ലാരും എപ്പോഴും mvd യെ കുറ്റം പറയാൻ പറ്റുമോ ,ഇമ്മാതിരി കോപ്രായം വണ്ടിയെ കാണിച്ചു വെച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ ആരേലും തട്ടിയിട്ട് പോയി കഴിഞ്ഞാൽ എങ്ങനെ ഇവനെയൊക്കെ ട്രാക്ക് ചെയ്യാൻ പറ്റും ഇതെന്തായാലും എം വി ഡി കലക്കി💪💪💪💪

  • @ajvlog1995
    @ajvlog1995Ай бұрын

    എന്താ ശുഷ്കാന്തി.... ഇതുപോലെ മറ്റു കാര്യങ്ങൾക്ക് കൂടെ കാണിച്ചിരുന്നെങ്കിൽ

  • @nothinggamingyt454

    @nothinggamingyt454

    Ай бұрын

    Cheythathu thettanu naykarikkanda😇

  • @ramakrishnan3332

    @ramakrishnan3332

    Ай бұрын

    എന്തിനാ ന്യായീകരിക്കുന്നത് നമ്പർ പ്ലേറ്റില്ലാതെ എങ്ങനെയാണ് വണ്ടി ഓടിക്കുക..

  • @MuhammedJosephKrishna-gr5ef

    @MuhammedJosephKrishna-gr5ef

    Ай бұрын

    Ew vandi ninte thanthe idichalum ithu thanne parayanam

  • @ajvlog1995

    @ajvlog1995

    Ай бұрын

    @@nothinggamingyt454 അത് ന്യായം

  • @ajvlog1995

    @ajvlog1995

    Ай бұрын

    @@ramakrishnan3332 🤝🏻

  • @sjsignature3156
    @sjsignature3156Ай бұрын

    ഈ ഒരു ശുഷ്‌കാന്തി പാവപ്പെട്ട ആ ഡ്രൈവർ നെ തടഞ്ഞിട്ട് ഇതേ വരെ കണ്ടില്ലല്ലോ.

  • @travell_bells
    @travell_bellsАй бұрын

    ഇങ്ങനെയുള്ള വാഹനങ്ങള് നല്ലതാണ്.പക്ഷെ നിയമപരമായി നമ്പർ പ്ലേറ്റ് പോലുള്ള കര്യങ്ങൾ ഇല്ലാത്ത വണ്ടികൾ വിദേശരാജ്യങ്ങൾ കാണിക്കുന്ന പോലെ ലൈവ് ആയി പൊളിച്ചു കളയണം

  • @anidyllicparadise
    @anidyllicparadiseАй бұрын

    യഥാ രാജ തഥാ പ്രജ.. പുടിച്ചെടുത്തത് വിട്ടു കൊടുക്കരുത് #MVD 🎉

  • @ajvlog1995
    @ajvlog1995Ай бұрын

    കോടതി കയറിയാണെങ്കിലും വണ്ടി തിരിച്ചു പിടിച്ചോണം.....

  • @kalandershah8176
    @kalandershah8176Ай бұрын

    MVD... U R 100% Right... ✅👍👍👍.. നിയമം എല്ലാവർക്കും ബാധകം......

  • @nizamudeen6687
    @nizamudeen6687Ай бұрын

    ഹാഷ്മിയും കൂട്ടരും ഇവന്മാർക്ക് full സപ്പോർട്ടുമായി Fance-മാർ വരും

  • @bosegeorge5076
    @bosegeorge5076Ай бұрын

    എല്ലാ കുറ്റവും MVD യുടെ മണ്ടയ്ക്ക് വെക്കല്ലേ. ഒരു കാരണവശാലും ഈ വണ്ടി വിട്ടുകൊടുക്കരുത് അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം. MVD ക്ക് സല്യൂട്ട്

  • @njanorupravasi7892
    @njanorupravasi7892Ай бұрын

    എല്ലാവരും നിയമത്തിൽ തുല്യരാണ് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നമ്പർ പ്ലേറ്റ് ഇല്ലെങ്കിൽ നടപടി സ്വീകരിക്കുക തന്നെ വേണം

  • @muhammedbasheerpk1121
    @muhammedbasheerpk1121Ай бұрын

    DRiving ലൈസൻസ് കട്ട് ചെയുക നിരത്തിലിറാക്കാൻ അനുവദിക്കരുത് വളർന്ന് വരുന്ന തലമുറയെ വഴി തെറ്റിക്കാൻ ഇതു പോലെയുള്ള വാഹനങ്ങളെ നിരത്തിലിറാക്കാൻ അനുവദിക്കരുത്

  • @iqbalpanniyankara4918
    @iqbalpanniyankara4918Ай бұрын

    M.V.D ഇത് പോലെ റോഡിലും ,ജംങ്ക്ഷനിൽ നിന്നും ചാകാൻ നേരത്ത് വായുഗുളിക വാങ്ങാൻ പോകുന്ന തരത്തിൽ പോകുന്ന /ഡ്രൈവ് ചെയ്യുന്ന എല്ലാ Vip വണ്ടികളെയും പൊക്കണം ചങ്കൂറ്റമുണ്ടോ?

  • @josecp1405
    @josecp1405Ай бұрын

    ഇതിന് ഒരു മരുന്നേ ഉള്ളൂ യോഗി സ്റ്റൈൽ ബുൾഡോസർ.

  • @kishorkumarsurendran5118
    @kishorkumarsurendran5118Ай бұрын

    Kerala transportation officials and traffic polices are excellent compared to any other states.

  • @ajithnarayanan798
    @ajithnarayanan798Ай бұрын

    നന്നായി 👌🏾💪🏾💪🏾 പോകുകതന്നെ വേണം 💪🏾💪🏾❤️🌹

  • @stsalan33
    @stsalan33Ай бұрын

    അല്ല ksrt ഇടിച്ചും കൊന്നും ആളുകളെ കൊല്ലോബോ ഈ പറഞ്ഞ കാര്യം ഒന്നും ഇല്ലേ ഇത്ര വാർത്ത ആക്കാൻ പിന്നെ ഇങ്ങനെ സീൻ ആക്കാൻ ആരെയും ഇടിച്ചു കൊന്നില്ല pine എന്തിനാ അല്ലേലും kalapramaya കാര്യത്തിൽ കേരളം മുന്നില്ല പക്ഷെ ആർക്കും വിവരമില്ല എന്ത് ചെയ്യാനാ

  • @saijujoseph2483
    @saijujoseph2483Ай бұрын

    ഇവൻമാർക്ക് യാതൊരു വിട്ടുവീഴ്ചയും പാടില്ലാ.

  • @vijayanalakkad1332
    @vijayanalakkad1332Ай бұрын

    ന്യൂനപക്ഷ പക്ഷ വണ്ടിയാകും കേസ്സെടുക്കാതെ വിട്ടുകള.

  • @SaiKumar-wk4mk

    @SaiKumar-wk4mk

    Ай бұрын

    അതു തന്നെ കാരണം.ഈ വിശദീകരണവും അത് കൊണ്ട് തന്നെ. നമ്പർ പ്ലേറ്റ് പോലുമില്ലാതെ വാഹനം റോഡിൽ ഇറക്കിയിട്ട് പോലീസ് സ്റ്റേഷനിൽ ഇത്തരം പ്രകടനം നടത്തുന്നതിൻ്റെ കാരണവും ഇതുതന്നെ അൽ. ചോരളം

  • @johnvarghese2901
    @johnvarghese2901Ай бұрын

    ഭരണ കക്ഷിയിലെ ഏതെങ്കിലും കേമന്റെ പിന്തുണയിൽ ഉള്ള കളി. ഉദ്യോഗസ്ഥർ കുടുങ്ങും. മലപ്പുറത്തു നിന്നും ഓടി എത്തി. എന്റെ കേരളം, എത്ര നല്ല കേരളം

  • @shibumachundakuzhy7381
    @shibumachundakuzhy7381Ай бұрын

    ഇനി റോഡിൽ എറങ്ങാത്ത രീതിയിൽ നല്ല പൂട്ട് ഇട്ട് കൊടുക്കു സാറന്മാരെ

  • @Faisal786kunnampalli
    @Faisal786kunnampalliАй бұрын

    🤔💪💪💪💪Mvd യോട് പറയാനുള്ളത് ഇത് പോലെ sound ഉണ്ടാക്കി heart ടെക് വന്നു മരിപ്പിക്കുന്ന വാഹനങ്ങൾ എത്രയും പെട്ടന്ന് permit റദ്ദാക്കി arrest വാറന്റ് പുറപ്പെടുവിച്ചു നല്‍കുക... Mvd big സല്യൂട്ട് 🇮🇳👍🌹

  • @Fairplayf10
    @Fairplayf10Ай бұрын

    സൺ ഫിലിമിന്റെ നിയമമൊക്കെ മാറ്റാറായി..

Келесі