🐐Mutton soup | തണുപ്പത് ഒരു മട്ടൺ സൂപ്പ്

Тәжірибелік нұсқаулар және стиль

Mutton soup | തണുപ്പത് ഒരു മട്ടൺ സൂപ്പ് #mallusinfinland #soup #souprecipe #malayalamrecipe #winter#muttonrecipe #muttonrecipes #mallugram #vlog #muttonrecipes #winterspecial #winterhouse

Пікірлер: 111

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn7 ай бұрын

    ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങളെപ്പോലെ ഇതുപോലെ മഞ്ഞത്തിരുന്ന് ഒരു സൂപ്പ് തട്ടണം ..😋😋😌

  • @MallusinFinland

    @MallusinFinland

    7 ай бұрын

    🫶🥰

  • @MT_Tech_

    @MT_Tech_

    7 ай бұрын

    ​@@MallusinFinland ï emoji yude first letter ethuva kanunila 😮

  • @igl_kid

    @igl_kid

    6 ай бұрын

    Anna nere vitto palakkatttekk😂

  • @bijisajeevan748
    @bijisajeevan7487 ай бұрын

    നന്നായിട്ടുണ്ട്, സ്ഥലവും, സൂപ്പും ❤

  • @rameshgopi7453
    @rameshgopi74537 ай бұрын

    സൂപ്പർ. എനിക്കും അങ്ങോട്ടു വരാൻ തോന്നി എന്താ രസം കാണാൻ 😘😘😘❤🎉

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Thank you ❤

  • @Vava770
    @Vava770Ай бұрын

    നല്ല വിഡിയോ 😘😘ഇഷ്ടം ആയി നിങ്ങളെ ❤️

  • @Fb-yf2fm
    @Fb-yf2fm6 ай бұрын

    Great videos guys

  • @beenavaisakhi1580
    @beenavaisakhi15806 ай бұрын

    Njangal kothichittuntu nice video

  • @Nav_Lion
    @Nav_Lion6 ай бұрын

    njn innanu ningalude videos adhyamayi kandath.ottayiruppinu full kandutheerthu. Adipoli presentation without artificiality.

  • @kimmyzack2464
    @kimmyzack24646 ай бұрын

    adi poli video

  • @sarasammasarasa146
    @sarasammasarasa1467 ай бұрын

    ഒത്തിരി ഇഷ്ടം നിങ്ങളെയും സ്ഥലവും സൂപ്പും എല്ലാം. ❤️❤️❤️

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Thank you 🥰

  • @fadusvlog
    @fadusvlog7 ай бұрын

    200k waiting 🧡play button on waited 🧡🧡

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Thank you ❤️🥰

  • @lakeofbays1622
    @lakeofbays16227 ай бұрын

    Amazing soup. You really love to cook. The amount of snow up there. We have no snow so far this year. All ski hill operators and children are praying for some snow.🤣😂

  • @MallusinFinland

    @MallusinFinland

    7 ай бұрын

    🥰😃👍

  • @vishnubalakrishnanthampi5576
    @vishnubalakrishnanthampi55766 ай бұрын

    👍👍👍👍🌹

  • @latictokeuse8698
    @latictokeuse86987 ай бұрын

    Kohippikalle poli vibe

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ❤️🥰😊

  • @MT_Tech_
    @MT_Tech_6 ай бұрын

    4:14😂😂 പിഞ്ചു മനസ്സാ ❤

  • @rajeshalexander359
    @rajeshalexander3597 ай бұрын

    Hello, Apreciate U both for the great live videos on Finland lifestyle. Which are the few well rated Finnish brand of winter jackets which are more durable.Please suggest few 2-6 brands which are worn equally by all socio-economic category of people there. Alexander.

  • @adershkattachira4120
    @adershkattachira41207 ай бұрын

    നിങ്ങൾ എന്ത് സിമ്പിൾ ആണ് ✌🏻😊

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Thank you 🥰

  • @SUJITH.L
    @SUJITH.L6 ай бұрын

    ❤❤❤

  • @ShoukathAliShoukath-bh6dz
    @ShoukathAliShoukath-bh6dz7 ай бұрын

    ഞാൻ ആദ്യമായിട്ടാ നിങ്ങളെ വീഡിയോ കാണുന്നത് എനിക്കു ഒരുപാട് ഇഷ്ട്ടായി ന്യൂ മെൻബർ ,,

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Welcome ❤

  • @mynopinions
    @mynopinions7 ай бұрын

    ❤🤤

  • @MallusinFinland

    @MallusinFinland

    7 ай бұрын

  • @krishnapradsijikrishnapras7229
    @krishnapradsijikrishnapras72297 ай бұрын

    Ente mwone adipoly കൊതിപ്പിക്കാതെ ചേട്ടാ 🤤😅😁

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ❤️🥰

  • @Ahcochi
    @Ahcochi6 ай бұрын

  • @remyaprasad
    @remyaprasad7 ай бұрын

    ❤❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ❤️🥰

  • @rajeevanap5781
    @rajeevanap57816 ай бұрын

    Shari, Venode, Yuvamol Happy New Year

  • @MallusinFinland

    @MallusinFinland

    6 ай бұрын

    thank you ❤️same to you

  • @adithyan__a_d_h_i
    @adithyan__a_d_h_i7 ай бұрын

    🖤😋

  • @MallusinFinland

    @MallusinFinland

    7 ай бұрын

    😍

  • @ASHMIL-7
    @ASHMIL-77 ай бұрын

    Sudial hail ippo ethee thanappan. Istd 6😊ente flatilum mattanane

  • @fadusvlog
    @fadusvlog7 ай бұрын

    Home tour❤❤❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Cheyyam

  • @rashidaFaizii
    @rashidaFaizii7 ай бұрын

    Ningal randu perum yeppolum engane ano samsarikane.... Athey.. Athey kooduthal anelum kelkan oru rasam❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Njangal engane aanu somsarikkunnat

  • @kiranm506
    @kiranm5066 ай бұрын

    Naatil evideyaanu place??❤

  • @aswathypr6729
    @aswathypr67296 ай бұрын

    സൂപ്പ്...... മട്ടൻസൂപ്പ്.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @notcrawl9983
    @notcrawl99836 ай бұрын

    Ith evideya place

  • @aliyarkarukayil4783
    @aliyarkarukayil47836 ай бұрын

    Veedinullil kitchenil cook cheyyunna vlog idamo

  • @jomylexus1431
    @jomylexus14316 ай бұрын

    Njngalde videos eppolum kanarunde

  • @sibinamolsibinamol192
    @sibinamolsibinamol1926 ай бұрын

    ഹരിപ്പാട് എവിടെ ആണ് vinod eattente വീട്

  • @abhinavsuresh2997
    @abhinavsuresh29977 ай бұрын

    Chettane കുഞ്ഞ്ങ്ങളുടെ voice analo

  • @insafahmd7107
    @insafahmd71077 ай бұрын

    Aiwaa majappa majappa 🫠

  • @MallusinFinland

    @MallusinFinland

    7 ай бұрын

    🥰😍

  • @arunps1004
    @arunps10046 ай бұрын

    വെള്ളം തിളച്ചു പറ്റി പകുതി ആയില്ലല്ലോ???? Cooker nte pressure ഇങ്ങനെ relase ചെയ്‌തെ കളഞ്ഞാൽ നന്നായി mutton വേവില്ല.... അങ്ങനെ തന്നെ pressure el വച്ചിരുന്നെങ്കിൽ mutton നന്നായി വെന്തു bone el നിന്ന് meat release ആയി വന്നേനെ .... ഓപ്പൺ ചെയ്‌തെ വച്ചേ കുറേ നേരം കു‌ടി തിളപ്പിച്ചാൽ വെള്ളം പകുതി ആയി soup നന്നായി കിട്ടും. ...... മല്ലി ഇല കിട്ടുമെങ്കിൽ അതെ കു‌ടെ ചേർക്കാം

  • @AnoopAkku46
    @AnoopAkku466 ай бұрын

    Chetta avida hypermarket job vacancy undoo Undel settakkitharooow😊

  • @livethelife6014
    @livethelife60147 ай бұрын

    Live ur life guys❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Thank you 🥰

  • @bibinbiju2070
    @bibinbiju20706 ай бұрын

    Serikkum ninglde job enthanu.....pls reply

  • @madeenamanzil8937
    @madeenamanzil89377 ай бұрын

    Ithevdeyaa place?

  • @vortex2009ff

    @vortex2009ff

    7 ай бұрын

    finland

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Finland

  • @mohammedjershadt1034
    @mohammedjershadt10347 ай бұрын

    Veedinte appurath ulla surroundings, roads okke onn kaanich tharane❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Vere video il full und

  • @mohammedjershadt1034

    @mohammedjershadt1034

    7 ай бұрын

    @@MallusinFinland okkkk...ippo aduthan ningale video kaanan thudangiyath...nalla adipoliyan.

  • @MallusinFinland

    @MallusinFinland

    7 ай бұрын

    @@mohammedjershadt1034 thank you 🥰

  • @adhithisree7871
    @adhithisree78717 ай бұрын

    ചേട്ടാ ആ സ്‌പൈസ്സ് ഇട്ട ബ്ലാക്ക് പ്ലേറ്റിൽ സ്‌നോ വീഴുന്നത് ഒന്ന് കാണിക്കാമോ ഇപ്പോ ചേട്ടൻ കാണിച്ചപ്പോ നല്ല ഭംഗിൽ കാണുന്നുണ്ട്

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Yes❤

  • @gamingappu7601
    @gamingappu76017 ай бұрын

    😂💥

  • @MallusinFinland

    @MallusinFinland

    7 ай бұрын

  • @user-to9rl4pl7o
    @user-to9rl4pl7o7 ай бұрын

    സഫാരിയും പിന്നെ ബൂം ബാംഗ് അത് പോലെ തന്നെ ടൈം നോക്കാതെ കാണുന്നത് നിങ്ങളുടെ വീഡിയോ ആണ് എന്തോ ഇഷ്ടമാണ് 😒🥰

  • @MallusinFinland

    @MallusinFinland

    7 ай бұрын

    🥰🫶👍

  • @arunajikumararun988
    @arunajikumararun9886 ай бұрын

    ചേട്ടന് അവിടെ എന്താണ് Job

  • @WorldWide-xm2ob
    @WorldWide-xm2ob6 ай бұрын

    What job

  • @musthafamusthafa4356
    @musthafamusthafa43566 ай бұрын

    നിങ്ങൾക്ക് 2 പേർക്കും എന്താണ് ജോബ് സൂപ്പ് 👍🏻👍🏻

  • @midhilamrutha5366
    @midhilamrutha53667 ай бұрын

    Entha vinodee ennullathu matti pidiku

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Athenthina 🤔?

  • @adwaidhk1349
    @adwaidhk13497 ай бұрын

    Bro ende work ann cahyunn avida

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Programmer aanu

  • @athulya3615
    @athulya36157 ай бұрын

    Eva mol inn kindergarten poyille

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ഇപ്പോ ന്യൂയർ വെക്കേഷൻ ആണ് ❤

  • @rahanapc8561
    @rahanapc85617 ай бұрын

    ഈ കല്ല് എവിടെ നിന്ന് വാങ്ങി. ❤️❤️❤️❤️

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Kallo🤔

  • @donbosco3360
    @donbosco33607 ай бұрын

    വെളിയിലിരുന്നു കുക്ക് ചെയുന്ന ഫിറോസ് ഇക്ക

  • @MallusinFinland

    @MallusinFinland

    7 ай бұрын

  • @user-ye1rl3cf3y
    @user-ye1rl3cf3y7 ай бұрын

    അവിടെ കരടി ഒക്കെ ഉണ്ടോ

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Und evidekk varilla

  • @ajeena123
    @ajeena1237 ай бұрын

    Daily vlog ചെയ്യുമോ

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ❤sremmikkam dear

  • @MeeraBinu-fr9wb
    @MeeraBinu-fr9wb6 ай бұрын

    Chettantem chechidem job nthuvaaa 🌚👀

  • @shainsheed
    @shainsheed7 ай бұрын

    Bro വീഡിയോ എടുക്കുമ്പോൾ ഹെഡ് കട്ട്‌ ആകാതെ ഹെഡ് യിൽ നിന്ന് കുറച്ചു ഹെഡ് സ്‌പൈസ് ഇട്ട് ഷൂട്ട്‌ ചെയ്യാൻ വിനോദ് ശാരിയോട് പറയു

  • @MallusinFinland

    @MallusinFinland

    7 ай бұрын

    👍👍😌

  • @shainsheed

    @shainsheed

    7 ай бұрын

    @@MallusinFinland കുറച്ചു വെളിയിലേ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തി കൊണ്ട് വീഡിയോ ചെയ്യാൻ ശ്രമിക്കുമെന്ന് കരുതുന്നു

  • @adhirpa4955
    @adhirpa49557 ай бұрын

    Home toúr cheyyavoo?

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Cheyyam

  • @sujeeshsuji9899
    @sujeeshsuji98997 ай бұрын

    Vinoode ennu velikktte chatta ennu velichoodeeee

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Athenthina🤔?

  • @MT_Tech_
    @MT_Tech_7 ай бұрын

    Bro avide athu job ane cheyunathe 🤔😊

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Cnc programmer

  • @seleenan5735
    @seleenan57357 ай бұрын

    Ningal naatil evideya

  • @MallusinFinland

    @MallusinFinland

    7 ай бұрын

    Alappuzha

  • @jomylexus1431
    @jomylexus14316 ай бұрын

    Finland oru bsc nurse course cheyyan ayirunnu avide kurach kariyangal chodichariyana ...contact number onnu kitto

  • @Ansuchacko_
    @Ansuchacko_7 ай бұрын

    ❤❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

    ❤️🥰

  • @Geethu503
    @Geethu5037 ай бұрын

    ❤️❤️❤️

  • @MallusinFinland

    @MallusinFinland

    7 ай бұрын

    🥰

  • @tkvlogz2256
    @tkvlogz22567 ай бұрын

    ❤❤❤

  • @MallusinFinland

    @MallusinFinland

    7 ай бұрын

  • @tkvlogz2256

    @tkvlogz2256

    7 ай бұрын

    Bro നിങ്ങളുടെ വീഡിയോ കാണുമ്പോൾ കുട്ടിക്കാലത് സ്വപ്നം കാണത്തില്ലേ അതും ക്രിസ്മസ് ഒക്കെ ടൈം ആകുമ്പോൾ കാണുന്ന സ്വപ്നം ഒരുപാട് മഞ്ഞ് വീടുകള് ലൈറ്റ് ക്രിസ്മസ് ട്രീസ് അതുപോലെ ഒരു സ്വപ്നലോകത്തോട്ട് നിങ്ങൾ കൊണ്ടുപോകുന്നത്. ഞാൻ കുറച്ചു നാളുകൾ മാത്രമേ നിങ്ങളുടെ വീഡിയോ കണ്ടിട്ടുള്ളൂ ബട്ട് ഇപ്പോൾ എല്ലാ വീഡിയോ എല്ലാ ഷോട്ട് വീഡിയോയും ഞാനിരുന്നു കാണുന്നു 🎉❤

Келесі