മുത്ത് നബിയെ ഇഷ്ടമാണോ 😳7 അടയാളങ്ങൾ ഉറപ്പ് 😳😳

#സ്വബാഹുല്_ഖൈര്
#raza_vlogs
#shafi_imdadi
#raza_vlogzz
#swabahul_khair
#swabahul_hair
#സ്വബാഹുല്_ഹൈര്
#sabahul_hair

Пікірлер: 2 000

  • @safwaneilishsafwan1372
    @safwaneilishsafwan13722 ай бұрын

    മുത്ത് നബി (സ്വ) തങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപെടുത്തണേ അല്ലാഹ് 🤲അവസാനം മരിക്കുന്ന സമയം ഈമാനോടെ മുത്ത് നബി (സ്വ)യെകണ്ട് മരിക്കാനും ആ മരണം മദീനയിൽ വെച്ച് ആകാനും ഭാഗ്യം നൽകണേ അല്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഖൈറും ബറകത്തും നൽകട്ടെ 🤲

  • @s....n5725

    @s....n5725

    2 ай бұрын

    ആമീൻ 🤲

  • @_Muhammad_ayyash_

    @_Muhammad_ayyash_

    2 ай бұрын

    امين يا رب العالمين 😢

  • @safiyasafiya224

    @safiyasafiya224

    2 ай бұрын

    ആമീൻ. ആമീർ. യാറബുൽ ഏലമീർ

  • @MuhammedIjas-mo6gy

    @MuhammedIjas-mo6gy

    2 ай бұрын

    ആമീൻ 🤲

  • @Fathimamueenahadiya313

    @Fathimamueenahadiya313

    Ай бұрын

    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @saleenaashraf3852
    @saleenaashraf38522 ай бұрын

    എനിക്ക് ഒരുപാട് തവണ മദീനയിൽ എത്താൻ ഭാഗ്യ കിട്ടിയവളാണ് الحمد لله നാല് ദിവസമായിട്ടെ ഉള്ളു മദീനയിൽ നിന്ന് വന്നിട്ട്. ഞാൻ മദീന മുഴുവനും സ്വപ്നം കണ്ടു പതിനഞ്ചാം ദിവസം ഞാൻ പുണ്യ ഭൂമിയിൽ എത്തി. الله ഒരു പാട് സ്വലാത്തുകളും ബുർദ കളും ചെല്ലാറുണ്ട്. പലതരം സ്വലാത്തുകൾ 'ഇനി എൻ്റെ ഹബീബിനെ ഒന്ന് സ്വപ്നത്തിൽ ദർശിക്കാൻ എനിക്ക് ഭാഗ്യം കിട്ടണം. അതിന് വേണ്ടി ഉമ്ദാതിൻ്റ ദുആയിൽ ഈ പാപിയെയും ഉൾപ്പെടുത്തണെ.😢 يا الله

  • @nisamolashrafashraf238

    @nisamolashrafashraf238

    2 ай бұрын

    🇦🇿

  • @Shebumuni786
    @Shebumuni7862 ай бұрын

    അല്ലാഹുവേ.. മുത്ത് നബിയെ ഖൽബറി ഞ്ഞു സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണേ നാഥാ..പുണ്യ മദീനയിൽ പോകാൻ വിധിയേകണേ അല്ലാഹ് മരിക്കുന്നതിന് മുൻപ് ഒരു തവണയെങ്കിലും മുത്ത് നബിയെ സ്വപ്നത്തിൽ കാണിക്കാതെ മരിപ്പിക്കല്ലേ റഹ്മാനെ 🥹🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ayeshamohammed4056

    @ayeshamohammed4056

    2 ай бұрын

    أمين يا رب العالمين

  • @muhammadshadi9511

    @muhammadshadi9511

    2 ай бұрын

    🤲ആമീൻ 🕌🕋🤲

  • @vtjumaila7754

    @vtjumaila7754

    2 ай бұрын

    Aameen

  • @VajeehHasif-no2qu
    @VajeehHasif-no2qu2 ай бұрын

    ഇനി മുത്ത് നബി യെ ഇഷ്ട്ടമാണ് പക്ഷേ പിശാച് പിഴപ്പിക്കും. പക്ഷേ ഞാൻ ഒരിക്കലും തളരുല.ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @rajilaanvar7923
    @rajilaanvar79232 ай бұрын

    Alhamduliah 💗 യാ അല്ലാഹ് മുത്ത് നബിയെ സ്നേഹിച്ച്. മുത്ത് നബിയുടെ തിരു സുന്നത്തുകൾ മുറുകെപ്പിടിച്ച് ജീവിക്കാൻ ഭാഗ്യം തരണേ അള്ളാ. ഹബീബിനോടുള്ള ഇഷ്ടം കൊണ്ട് പേര് കേൾക്കുമ്പോൾ തന്നെ. കണ്ണുകൾ നിറഞ്ഞൊഴുകുന്നവരാക്കി ഞങ്ങളെ മാറ്റണേ അള്ളാ😭 ജീവിതത്തിൽ ഒരുപാട് ആവർത്തി ഹബീബിനെ കാണാൻ ഭാഗ്യം നൽകണേ അള്ളാ.. 💗 അവസാനം മദീനയുടെ മണ്ണിൽ ആയി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ. ആഗ്രഹിക്കുന്നവർക്ക് എല്ലാം നിന്റെ കരുണ കൊണ്ട് ഭാഗ്യ നൽകണേ അള്ളാ 💚❤💚

  • @nazeernazeernazeer3731

    @nazeernazeernazeer3731

    2 ай бұрын

    Ameen yarabbil aalameen

  • @naserck3492

    @naserck3492

    2 ай бұрын

    Soudhabeevi-Ameen

  • @khadeejakp9280
    @khadeejakp92802 ай бұрын

    റബ്ബേ മുത്ത് നബിയേ അതിര ട്ട് സനേഹിക്കാനം മുത്ത്നനിയുടെ മേലിൽ സലാത്ത് ധാരാളം ചൊല്ലി സമർപ്പിക്കാനും നി തൗഫിഖുനൽകണേ അള്ളാ ഉസ്താദ് ദ ആ ചെയ്യണേ

  • @salmakp1446
    @salmakp1446Ай бұрын

    ഉസ്താദേ.. എനിക്ക് മുത്ത് നബിയുടെ പേര് എവിടെ കേട്ടാലും കണ്ണ് നിറഞ്ഞു ഒഴുകും. സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്.. Madeenayil🎉വീണ്ടും പോകാനും സലാത്ത് നിലനിർത്തി എന്നും ചൊല്ലാൻ തൗഫീഖ് തരാൻ റബ്ബിനോട് ദുഹാ ചെയ്യണേ ഉസ്താദേ 🥲🥲🤲

  • @shihabNk-cz1di
    @shihabNk-cz1di2 ай бұрын

    ഉസ്താദേ ഞാൻ മക്കത്ത് പോകുന്നത് സ്വപ്നത്തിൽ കണ്ടു ആ സ്വപ്നം സഫലമാ ഉസ്താദ് ദ്വായിൽ ഉൾപ്പെടുത്തണം 🤲🏻🥰🥰 അള്ളാഹു ദീർഘായുസ് നൽകട്ടെ 🤍

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn2 ай бұрын

    മുത്ത് നബിനെ സ്നേഹിക്കാനും ആക്കി ബത്ത് നന്നായി മരിക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @abdullakkuttyvpmbed8622
    @abdullakkuttyvpmbed86222 ай бұрын

    മുത്ത് നബിയെ കാണാൻ കൊതിയുണ്ട് കാണാൻ വേണ്ടി ഉസ്താത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @ThahiraNishad
    @ThahiraNishad2 ай бұрын

    ഞാൻ രാവിലെ തേൻ ചേർത്ത വെള്ളം കുടിക്കുന്പോൾ എന്റെ മുത്ത് നബിയുടെ സുന്നത് ആണ് നബി ചെയ്തത് കൊണ്ട് ആണ് എന്ന് കരുതി..❤❤❤❤😢😢

  • @razavlogzz4778

    @razavlogzz4778

    2 ай бұрын

    🥰അൽഹംദുലില്ലാഹ്

  • @mpsahlampsahla

    @mpsahlampsahla

    2 ай бұрын

    Njanum karuthalund alham dulillah

  • @ShameerS-nz8gr
    @ShameerS-nz8gr2 ай бұрын

    ഉസ്താദ് എനിക്ക് വളരെ പ്രയാസത്തോട് ഉള്ള ജീവിതം ആണ് രോഗം ഉണ്ട് സാമ്പത്തിക ബുദ്ധിമുട്ട് എല്ലാമുണ്ട് എല്ലാം മാറാൻ വേണ്ടി. ദുഹാഹ് ചെയ്യണേ ഉസ്താദ് അള്ളാഹു ഉസ്‌താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @razavlogzz4778

    @razavlogzz4778

    2 ай бұрын

    എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @ayshamhd3595
    @ayshamhd35952 ай бұрын

    യാ റബ്ബേ മുത്ത് നബിയോട് ഉള്ള ഹുബ്ബ് ഞങ്ങളുടെ ഖൽ ബിൽ നീ ഏറ്റി ഏറ്റി തരണേ റഹ് മാനേ🤲🏻🤲🏻🤲🏻

  • @user-xe6ul4wl7n
    @user-xe6ul4wl7nАй бұрын

    അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്.. ഒരു പാട് ഇഷ്ടം ആണ് എന്റെ മുത്ത് ഹബീബിനെ. സ്വ ല്ലല്ലാഹു എലൈഹി വസല്ലം..

  • @user-ub1uh1rr7m
    @user-ub1uh1rr7mАй бұрын

    💚എന്റെ ജീവന്റെ ജീവനാണ് മുത്ത് നബി💚 *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّم* *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّمْ* *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّمْ* *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*

  • @mujeebklr1491
    @mujeebklr14912 ай бұрын

    ഇങ്ങനെ മുത്ത് നബിയെ [സ ] കുറിച്ച് ഇടക്കിടെ ക്ലാസുകൾ ഇടണേ , എപ്പോഴും കേട്ടാൽ മനസ്സിന് മാറ്റം എല്ലാവർക്കും വരുമല്ലോ?

  • @malayalee786
    @malayalee7862 ай бұрын

    മുത്തു നബി സ്വല്ലല്ലാഹു അലൈഹിവ സ്വല്ലമ്മയുടെ ചരിത്രം പറയുന്ന വീഡിയോ ചെയ്യാമെന്ന് ഉസ്താദ് പറഞ്ഞിരുന്നു. കേൾക്കാൻ കൊതിയുണ്ട്.

  • @razavlogzz4778

    @razavlogzz4778

    2 ай бұрын

    انشاء الله🥰

  • @minhaminnu8149

    @minhaminnu8149

    2 ай бұрын

    Muth nabi (s)yude oro sunnath usthad swabahul hairil paranjal ath jeevithathil pravarthikamakamayirunnu.

  • @ashmilsanu5890

    @ashmilsanu5890

    2 ай бұрын

    Parayanam

  • @jabirbsvlog5480

    @jabirbsvlog5480

    2 ай бұрын

    Parayenam

  • @jabirbsvlog5480

    @jabirbsvlog5480

    2 ай бұрын

    Kelkkan agrahamund

  • @Rahmath103-gh3vh
    @Rahmath103-gh3vhАй бұрын

    ഞാൻ സദാ സമയാവും എന്റെ മുത്ത് റെസൂലിനെ ഓർക്കുന്നുണ്ട് ഉസ്താദേ.... എനിക്ക് എത്രയും പെട്ടെന്ന് ആ പുണ്യ ഭൂമിയിലെത്തണം.... ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @AnshadMa-ez9qh

    @AnshadMa-ez9qh

    Ай бұрын

    ❤❤❤❤❤🎉

  • @SwalihCvm-jq6yx
    @SwalihCvm-jq6yx2 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ സല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് അല്ലാഹുമ്മ സ്വല്ലി അലൈഹിവ സൊല്ലിം

  • @alimongammongam91
    @alimongammongam912 ай бұрын

    ഹജിനും ഉംറക്കും പോകാൻ വിധി കുട്ടണം അള്ള❤ മുത്ത് നമ്പിയുടെ ചാരത്ത് നിന്ന് ഒരു സലാമ് പറയാൻ ഭാഗം തരണം അള്ളാ❤ഞ്ഞങ്ങൾക്ക് എല്ലാവർക്കും ആമീൻ ഉസ്താദ്പ്രത്യകം ദുഹ ചെയ്യണം

  • @JavuThamee

    @JavuThamee

    2 ай бұрын

    ആമീൻ

  • @user-mg6zu8nj7t
    @user-mg6zu8nj7tАй бұрын

    അല്ലാഹുവേ ഒരു ഉംറ ചെയ്യുവാനും രസിലുള്ളയെ കാണാനും Thawfeek ചെയ്യണേ നാഥാ.❤❤❤

  • @nishanapc9364
    @nishanapc9364Ай бұрын

    ❤❤Swallallahu Ala Muhammad Swallallahu alayihiwasallam Swallallahu Ala Muhammad Swallallahu alayihiwasallam Allahumma swalli Ala Muhammad Yarabbi Swalli alayihiwasallam ❤❤

  • @jameelapalakkal2722
    @jameelapalakkal27222 ай бұрын

    എന്റെ കുട്ടി ക്ക്‌ മടി മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @shaziasworld1983
    @shaziasworld19832 ай бұрын

    അൽഹംദുലില്ലാഹ്

  • @rasheedkibrahim4519
    @rasheedkibrahim451919 күн бұрын

    മുത്ത് നബി (സ്വ) സല്ലമ..🌹🤲🏻✨💫✨✨💘💘

  • @glamytomaruva
    @glamytomaruvaАй бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്ന എല്ലാം ഉണ്ട് എനിക്ക് എപ്പയും എൻ്റെ റസൂലിന ക്കുറിച്ച ചിന്തിക്കൽ മാഷ അള്ളാഹ് ഇതങ്കിലും അള്ളാഹു തന്നു അൽഹംദുലില്ലാഹ് അല്ലാഹുവിനി ഖൈറ് ആമീൻ യാ അള്ളാഹ്🤲

  • @_Muhammad_ayyash_
    @_Muhammad_ayyash_2 ай бұрын

    ❤അറിഞ്ഞവർ ആരും തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ലോകം.❤ മുത്ത് റസൂൽ صلى الله عليه وسلم ❤തങ്ങളുടെ ഇഷ്‌ഖിന്റെ ലോകം..... صلى الله علي محمد صلى الله عليه وسلم ❤ صلى الله علي محمد صلى الله عليه وسلم صلى الله علي محمد صلى الله عليه وسلم ❤ صلى الله علي محمد صلى الله عليه وسلم ❤ امين يا رب العالمين 😢🤲💚 ❤

  • @_Muhammad_ayyash_

    @_Muhammad_ayyash_

    2 ай бұрын

    4 തവണ

  • @salimumma2397
    @salimumma2397Ай бұрын

    Elladuyilum enneyum kudumbbatheyum ulpeduthanee

  • @VajeehHasif-no2qu
    @VajeehHasif-no2qu2 ай бұрын

    Inshalla

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7slАй бұрын

    അൽഹംദുലില്ലാഹ്...ഇൻ സാനുൽ കാമിലായ എന്റെ മുത്തിനെ ഇഷ്ട്ടം.. എന്റെ റബ്ബിനോട് ഉള്ള പ്രണയമാണ്.. ആ പ്രണയം എന്നിലേക്ക് ചേർത്ത് തന്നത് സർവ്വ ലോക പ്രപഞ്ച നാഥന്റെ 124000ത്തിൽ പരം പ്രവാചകൻ മാരുടെ സുത്താൻ എന്റെ മനസിന്റെ പ്രകാശമായ മണി വിളക്ക് മുത്ത് റസൂൽ (സ :അ ).. 🤲🤲🤲ഒരു ഉംറ യും ഒരു ഹജ്ജ് മാണ്.. ചെയ്തത്.. അൽഹംദുലില്ലാഹ്

  • @user-db6jk9bw1r
    @user-db6jk9bw1r2 ай бұрын

    Ikka omanil jolikk poyitt oru masam kazhinj super market il. Ith vare ath open aakkittilla.Ethrayum pettann open aakanumum athil hairum bakathum kodukkanum dua cheyyane.

  • @NoushadKk2086
    @NoushadKk20862 ай бұрын

    4 തവണ

  • @hafsathhafsa9986
    @hafsathhafsa9986Ай бұрын

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @nazeernazeernazeer3731
    @nazeernazeernazeer37312 ай бұрын

    Swallahu ala Muhammad swallahu alaihi wasallam jazakallah Khair ❤❤❤❤

  • @skylab6754
    @skylab6754Ай бұрын

    നബിയെ ഇഷ്ടമാണ്. ഇഷ്ടമായിരിക്കണം. നിർബന്ധം. പക്ഷേ /ഇഷ്ടമാണോ എന്ന ആ ചോദ്യംപോലും ശരിയല്ല. ആ ഹെഡ്ലൈൻ തിരുത്തുക?

  • @nisamolashrafashraf238
    @nisamolashrafashraf2382 ай бұрын

    2

  • @nisamolashrafashraf238

    @nisamolashrafashraf238

    2 ай бұрын

    4

  • @AIshorts.online
    @AIshorts.onlineАй бұрын

    ഞാൻ ഒരു തവണ എന്റെ മുത്ത്നബിയെ കണ്ടു അതിനു ശേഷം ഒരുഉറയും ചെയ്തു ഇനിയും കാണണംസ്വലാത്ത് ചെലുന്നുണ്ട് അല്ലാഹു ത വ് ഫിഖ് നൽകട്ടെ ആമീൻ

  • @user-rj6qc2oy1h

    @user-rj6qc2oy1h

    Ай бұрын

    മുത്തായ തങ്ങളെ صلى الله عليه وسلم കണ്ടത് എങ്ങനെയാണന്ന് പറഞ്ഞു തരുമോ pls ഏത് സ്വലാത്താണ് എപ്പോഴും ചൊല്ലൽ

  • @imbadsha.0

    @imbadsha.0

    Ай бұрын

    Muthu nabi (s)thangale kanan ningal endan cheydath paranju tharumo pls

  • @shahidapp1549

    @shahidapp1549

    21 күн бұрын

    Assalamualaikum,Muth നബിയെ kanan bagym ലഭിച്ച nigl ende Umma yude കബറിടം khair il aavan dua cheyyane,eeman kitti mariknm dua yil enneyum ende family സുഹൃത്തുകൾ ,അങ്ങനെ logathellavrkum aa bagym kitan dua cheyyane.endeyum aniyathi yudeyum ende സുഹൃത്തുക്കളുടെയും അവരോട് ബന്ധപ്പെട്ടവരുടെ vivahm khair aaya reediyil സമാധാനത്തോടെ pettannu nadannukittanum,ende ഉപ്പക്കും കുടുംബത്തിനും അടിനുള്ള bagym ലഭിക്കുവാനും duayil. ulpeduthane.it's my humble request 🙏🙏🙏pls. Allah sweegarikatte 🤲😢

  • @IlliyasK-wx4zw

    @IlliyasK-wx4zw

    18 күн бұрын

    ഏത് shalath an cholliyath

  • @ramlushamsu4210
    @ramlushamsu42102 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ് . മുത്തുനബിയുടെ തിരുസുന്നത്തുകൾ പിൻപറ്റാൻ തൗഫീഖ് നൽകണേ അള്ളാഹ്. നിന്നിലേക്ക് അടുപ്പിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ..4 തവണ

  • @shamnasemi5059
    @shamnasemi505926 күн бұрын

    അൽഹംദുലില്ലാഹ് സുഖമാണ് ഉസ്താദേ

  • @shamilabeegam5423
    @shamilabeegam54232 ай бұрын

    അസ്മാഉൽ ഹുസ്നയിലെ ഇസ്മുകളുടെ ഓരോന്നിന്റെയും അദദ് കൃത്യമായി പറഞ്ഞുതരുന്ന ഒരു വീഡിയോ ചെയ്യുമോ....

  • @razavlogzz4778

    @razavlogzz4778

    2 ай бұрын

    انشاء الله

  • @insightalbums9409
    @insightalbums9409Ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉള്ള എന്റെ അനുഭവം അൽഹംദുലില്ലാഹ് എനിക്ക് മൂന്നു തവണ മുത്ത് നബി ﷺ തങ്ങളെ കാണാൻ ഉള്ള തൗഫീഖ് കിട്ടിയിട്ടുണ്ട് .അവസാനമായി23.DEC.23ന് ആണ് കണ്ടത് .അത്പോലെ രണ്ടു തവണ ഔലിയാക്കളെ കണ്ടിരുന്നു പക്ഷെ അവരുടെ പേര് അറിഞ്ഞില്ല അതിൽ ഒരാളെ 9 MAY 24 ന് ആണ് കണ്ടത് .ദിവസവും സ്വലാത്ത് ചൊല്ലാറുണ്ട് വര്ഷങ്ങളായിട്ട് .

  • @Ar--shed.123

    @Ar--shed.123

    Ай бұрын

    ദുആയിൽ ulpeduttane🤲

  • @soudhanaseer925

    @soudhanaseer925

    Ай бұрын

    അൽഹംദുലില്ലാഹ്

  • @insightalbums9409

    @insightalbums9409

    Ай бұрын

    @@Ar--shed.123 insha allah

  • @hajaranasar48

    @hajaranasar48

    Ай бұрын

    Duha vasiyathode

  • @insightalbums9409

    @insightalbums9409

    Ай бұрын

    @@hajaranasar48 insha allah

  • @user-ub1uh1rr7m
    @user-ub1uh1rr7mАй бұрын

    *أمين امين ياربل لعالمين*🤲 *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّم* *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّمْ* *صَلَّى الَّلهُ عَلَى مُحَمَّدْ صَلَّى الَّلهُ عَلَيْهِ وَ سَلَّمْ* *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*

  • @fathimaazeez1592
    @fathimaazeez1592Ай бұрын

    Ameen

  • @rukiyamuhammed6626
    @rukiyamuhammed66262 ай бұрын

    ഉസ്താദേ മുത്ത് നബിനെ കുറിച്ച് ദിവസം അഞ്ചുനേരം പിന്നെ രണ്ടുനേരം ദുആ ഷൈജു ദിലും നിസ്കരിച്ചിരുന്നു സ്വലാത്ത് ചൊല്ലൽ ഉണ്ട് 🤲🤲🤲

  • @hajarajamal8301
    @hajarajamal83012 ай бұрын

    ഉസ്താദെ ദുഹാ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻

  • @JafarAli-yl7ri
    @JafarAli-yl7ri2 ай бұрын

    Ameen Ameen Ameen Ameen

  • @siddhikshasiddhiksha8452
    @siddhikshasiddhiksha84522 ай бұрын

    4 തവണ... അൽഹംദുലില്ലാഹ് ദുആ വസിയതോടെ....എന്റെ ജീവിതമെ സ്വലാത്ത് കൊണ്ട് ധന്യമാക്കി കൊണ്ടിരിക്കുകയാ അൽഹംദുലില്ലാഹ് 🤲🤲🤲🤲😭

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv2 ай бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @RAJEENARasheed-nn2ty
    @RAJEENARasheed-nn2tyАй бұрын

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shamsudheenmt2819
    @shamsudheenmt2819Ай бұрын

    Aameen Aameen ya Rabbal Aalameen ❤

  • @_HaNeEn_523
    @_HaNeEn_523Ай бұрын

    4 umra hajji 1 muthu nabi sallallahu alaihi wasallam ❤

  • @user-ni9oh4nw7b
    @user-ni9oh4nw7b2 ай бұрын

    Muth nabiye snehikkunna muthaqeengalil ellavareyum Allahu ulpeduthatte.... Ammeen yarabbal halammeen

  • @User.1.2.364

    @User.1.2.364

    2 ай бұрын

    Aameen ...❤

  • @malappuramnightyvision5216

    @malappuramnightyvision5216

    2 ай бұрын

    Ameen

  • @usmankc9976
    @usmankc99762 ай бұрын

    Alhamdulillah ameen ❤

  • @user-jx7cm3bp5y
    @user-jx7cm3bp5y2 ай бұрын

    Alhamdulillah ♥️❤️♥️❤️♥️❤️♥️❤️♥️❤️

  • @Shabna-um2px
    @Shabna-um2pxАй бұрын

    Swallahualamuhammed swallallahuvalivasallam

  • @Muhammedminhaj809
    @Muhammedminhaj8092 ай бұрын

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @sainabafaizal9432
    @sainabafaizal9432Ай бұрын

    ആമീൻ🤲 ആമീൻ🤲 ആമീൻ🤲 ബിറഹ്മതിക യാ റബ്ബൽആലമീൻ

  • @hafsathhafsa9986
    @hafsathhafsa9986Ай бұрын

    الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ

  • @FADHIL-li7yj
    @FADHIL-li7yj25 күн бұрын

    Aameen 🤲🕋🤲

  • @salimumma2397
    @salimumma2397Ай бұрын

    Alhamdulillah

  • @ayishaa9145
    @ayishaa9145Ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് ദുആ chayyno 🤲🤲🤲🤲🤲

  • @zainulabidabid8661
    @zainulabidabid86612 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ ഒരു പാട് പ്രാവശ്യം മുത്ത് ഹബീബ് തങ്ങളെ ഓർക്കാനും സ്വലത്ത് ചൊല്ലി മുത്ത്ഹബീബ് തങ്ങളെ കാണാൻ തൗഫിഖ് ഉണ്ടാവട്ടെ ആമീൻ🤲🤲🤲

  • @ayshaismail3165
    @ayshaismail3165Ай бұрын

    ഉസ്താദേ എന്നെയും എൻറെ കുടുമ്പത്തേയും ദുഹായിൽ ഉൾപെട്ത്തണം

  • @nazeernazeer8512
    @nazeernazeer8512Ай бұрын

    يا سيدي يا رسول الله صلى الله عليه وسلم 💚💚🤲🏼😭

  • @shajishaji469
    @shajishaji4692 ай бұрын

    Masha Allah Aameen Aameen yaa rabble Aalameen

  • @nasrinasreen6025
    @nasrinasreen602514 күн бұрын

    Aameen

  • @seenathebrahim5230
    @seenathebrahim52302 ай бұрын

    Alhamdulillah alhamdulillah

  • @ameensalih3310
    @ameensalih33102 ай бұрын

    എന്റെ മുത്ത് നെബിയുടെ മദ്ഹ് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകും വല്ലാത്തൊരു അനുഭൂതി ആയിരിക്കും

  • @hajara_shaheedali
    @hajara_shaheedali2 ай бұрын

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ എല്ലാം പ്രയാസങ്ങൾ മാറ്റി തരണേ അള്ളാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @sumayyasumayya9709
    @sumayyasumayya97092 ай бұрын

    Allhamdhulilla allhamdhulilla allhamdhulilla

  • @user-cf3gg3dw7y
    @user-cf3gg3dw7y2 ай бұрын

    الحمدلله على كل حال😊

  • @mohammedhashik8822
    @mohammedhashik8822Ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ps5bv9pg8j
    @user-ps5bv9pg8j2 ай бұрын

    Alhamdhulilla . Aameen

  • @subaidasubaidabeevi4574
    @subaidasubaidabeevi4574Ай бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @jidujidu7528
    @jidujidu75282 ай бұрын

    Mashallah,sweet voice speaking quran

  • @user-dc8pw1hs1j
    @user-dc8pw1hs1j2 ай бұрын

    Alhamdhulilla Alhamdhulilla Alhamdhulilla

  • @labeebach4270
    @labeebach42702 ай бұрын

    Mashaallah. Mashaallah

  • @sihabsihab4555
    @sihabsihab45552 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍

  • @suvaibaa_ashraf
    @suvaibaa_ashraf2 ай бұрын

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله 😊

  • @samadpallikkal7806
    @samadpallikkal78062 ай бұрын

    Alhamdulillah ameen ameen ameen yarabbal alameen

  • @black.efx._999
    @black.efx._9992 ай бұрын

    Alhamdulillah Duayil Ulpeduthane usthade Aameen yaa Rabilaalameen

  • @irfanasuhil8497
    @irfanasuhil84972 ай бұрын

    Aameen yaa rabbel aalameen 🤲🤲 Maasha Allah Alhamdulillah 4 times

  • @asiyaahammed3101
    @asiyaahammed31012 ай бұрын

    ALHAMDULILLAH. Aameen YARABBAL AALAMEEN

  • @pnaseema7511
    @pnaseema75112 ай бұрын

    Aameen 🤲🏻

  • @Afnanafi832
    @Afnanafi8322 ай бұрын

    അൽഹംദുലില്ലാഹ് 🤲 4. തവണ 🤲

  • @user-xv9fi3ct4e
    @user-xv9fi3ct4e2 ай бұрын

    മാഷാ അല്ലഹ ❤️❤🌹👌💕😭🥰♥️🤲💞

  • @shazinzayedsahal6332
    @shazinzayedsahal63322 ай бұрын

    Assalaamu alaikum varahmathullaahi vabarakathuhu..... Alhamdulillah, Alhamdulillah, Alhamdulillah, Alhamdulillah...... Ans:4 thavana..... Swallallaaahu alaihivassallam❤❤

  • @najaafeefi1307
    @najaafeefi13072 ай бұрын

    Swallallahu halaa muhammed Swallallahu alihi vasallam

  • @suaadsuad2559
    @suaadsuad2559Ай бұрын

    ഉസ്താദ് ഇപ്രാവശ്യത്തെ ഹജ്ജിനു പോകുന്നുണ്ട് ദുആയിൽ പെടുത്തണേ എല്ലാം അമലും ചെയ്യാനും ഹബീബ് തങ്ങളുടെ അടുക്കൽ മർളിയായ സിയാറത് ചെയ്യാനും ദുആയിൽ ഉൾപെടുത്തുക 😢

  • @busharaak3768

    @busharaak3768

    Ай бұрын

    അള്ളാഹു സ്വീകരിക്കുന്ന അമലുകൾ ചെയ്യാൻ റബ്ബ് സഹായിക്കട്ടെ.. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ

  • @suaadsuad2559

    @suaadsuad2559

    Ай бұрын

    @@busharaak3768 ആമീൻ യാ റബ്ബൽ ആലമീൻ 🤲. ഇൻശാ അല്ലാഹ് നമ്മൾക്ക് വേണ്ടിയും ദുആയിൽ ഉൾപെടുത്തുക.

  • @rosnabinthkasim6034

    @rosnabinthkasim6034

    Ай бұрын

    Dua യിൽ ഉള്പെടുത്തണേ 🤲🏻😢കടം ഒന്ന് വിടാനും ഉംറ ചെയ്യാനും... ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണേ 😢😢🤲🏻

  • @hajaranasar48

    @hajaranasar48

    Ай бұрын

    Duha vasiyathode

  • @shereenasherief6837
    @shereenasherief68372 ай бұрын

    Alhamdulilla rabbil aalmeen

  • @muhammedarifpallimukku2677
    @muhammedarifpallimukku2677Ай бұрын

    الحمدلله ما شاءالله

  • @fathimanc6163
    @fathimanc61632 ай бұрын

    Masha allah

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq84842 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Ansiya-
    @Ansiya-2 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-cf3gg3dw7y
    @user-cf3gg3dw7y2 ай бұрын

    🤲امين امين يارب العالمين بجاه سيدي المرسلين صلى الله عليه وسلم 🤲

  • @mariyathulkibthiya1703
    @mariyathulkibthiya1703Ай бұрын

    Masha allah....😍...alhamdulillah..🤲🕋..allahu akbar....😍swalla llahu ala.... Muhammad. Swallallahu alihi wasallam😍

  • @gamerkid4756
    @gamerkid4756Ай бұрын

    Aameen🤲🤲

  • @mohammedraihan2204
    @mohammedraihan2204Ай бұрын

    Alhamdulillah Mashaallah

  • @muhammededhrees5725
    @muhammededhrees5725Ай бұрын

    Aameen Yaa Rabbal Aalameen

  • @alsabith176
    @alsabith1762 ай бұрын

    Maashaa Alaah

Келесі