മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള 'എല്‍ഡര്‍നസ്റ്റ്' പ്രത്യേക പരിചരണ പദ്ധതി

സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള 'എല്‍ഡര്‍നസ്റ്റ്' പ്രത്യേക പരിചരണ പദ്ധതി ശ്രീ.കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല ചെറയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഇഒ സത്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫിബിന്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഓര്‍ത്തോപ്പീഡിക്‌സ് ഡോ. ശ്രീജിത്ത്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുലോചന, ഡോ . അസ്‌റ നാസർ , പറയഞ്ചേരി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീഷ് നെല്ലിശ്ശേരി എല്‍ഡര്‍നസ്റ്റ് പ്രോഗ്രാം വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായുള്ള എല്‍ഡര്‍നസ്റ്റ് പ്രിവിലെജ് കാര്‍ഡ് കാഞ്ചനമാല ഏറ്റുവാങ്ങി.

Пікірлер: 1

  • @anvark9308
    @anvark93083 ай бұрын

    Smt. Kanjana the right guest❤❤❤

Келесі