Muthe Muthe | Kana Kanmani | Sujatha Mohan | Shyam Dharman | Vayalar Sarathchandra Varma

Музыка

Kana Kanmani is a 2009 family horror film by Akku Akbar starring Jayaram and Padmapriya. The film is a remake of the director's previous Hindi film Gauri: The Unborn.
Song : Muthe Muthe
Film : Kana Kanmani
Singer : Sujatha Mohan
Music : Shyam Dharman
Lyricist : Vayalar Sarathchandra Varma

Пікірлер: 3 700

  • @mintutreesa2246
    @mintutreesa22464 ай бұрын

    2024ൽ ee pattu kelkunnavarundo ❤️

  • @renjinilachu968

    @renjinilachu968

    3 ай бұрын

    Sss

  • @dayajijosh3751

    @dayajijosh3751

    3 ай бұрын

    Kuttygale orakan vendi 2025 kelkum

  • @divya5965

    @divya5965

    3 ай бұрын

    Yes

  • @Remadevi112

    @Remadevi112

    3 ай бұрын

    Yes❤

  • @priyamanipriyamani2191

    @priyamanipriyamani2191

    3 ай бұрын

    Mm

  • @anuanvi2177
    @anuanvi21773 ай бұрын

    മനോഹരമായ ഈ പാട്ട് ഞാൻ പ്രെഗ്നന്റ് ആകുമ്പോൾ കേൾക്കുമായിരുന്നു. ഇപ്പോൾ എന്റെ മോൾ ഈ പാട്ട് കേട്ടു തന്നെ ഉറക്കം.എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് എല്ലാ അമ്മമാരും കുട്ടികളും ഇഷ്ടപെടും. It's a heart melting song.

  • @shanoranora2081

    @shanoranora2081

    2 ай бұрын

    ❤️🥰😢😮🐉

  • @ansisudheer3360

    @ansisudheer3360

    8 күн бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @treesajesil6820
    @treesajesil68202 жыл бұрын

    ഒരു കൊച്ചു ജനിച്ചപ്പോഴാണ് ഈ പാട്ടിനു എത്രത്തോളം അർത്ഥം ഉണ്ടെന്ന് മനസിലായത്. ❤️❤️❤️

  • @praveenchen

    @praveenchen

    Жыл бұрын

    😂

  • @Cxcooooo

    @Cxcooooo

    Жыл бұрын

    ​@@praveenchen 💀

  • @easycomputerscience69

    @easycomputerscience69

    Жыл бұрын

    I was about to tell this

  • @aaryasudhakaran913

    @aaryasudhakaran913

    Жыл бұрын

    ​@@praveenchen ßdimcmdrru by hn BH jn

  • @shreyasiju

    @shreyasiju

    10 ай бұрын

    That's correct

  • @deepnasumesh1218
    @deepnasumesh12184 ай бұрын

    Ammanne miss cheyunna varindo oru 5 like thrumo.... 😄

  • @user-bh2td8gh8s

    @user-bh2td8gh8s

    Ай бұрын

    My miss you Amma ❤🤔💖😭😭😭😭😭😭😭😭😭

  • @muhammadfirosfiros6733
    @muhammadfirosfiros67335 жыл бұрын

    സുജാതചേച്ചി പാടിയത്കൊണ്ടാവാം ഈപാട്ടിനു ഇത്രയും ഭങ്ങി..😍😍😍😍👍👍👍

  • @sreejapv7658

    @sreejapv7658

    5 жыл бұрын

    👍👍

  • @meenuzzzzmeenu1075

    @meenuzzzzmeenu1075

    5 жыл бұрын

    Crct etta

  • @shajithashaji7071

    @shajithashaji7071

    5 жыл бұрын

    Yes

  • @meenuzzzzmeenu1075

    @meenuzzzzmeenu1075

    5 жыл бұрын

    @@shajithashaji7071 mm

  • @archanaranjith661

    @archanaranjith661

    4 жыл бұрын

    ഭംഗി എന്നാണ് ട്ടോ

  • @FITECHVLOGS
    @FITECHVLOGS4 жыл бұрын

    നന്നാ നന്നാ, നന്നന നാ നാ... നാനന നാനാ, നാനന നാനാ മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻമിഴി തന്നിലെ കൃഷ്ണമണി നീയേ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻമിഴി തന്നിലെ കൃഷ്ണമണി നീയേ മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ മാറിൽ നീയോ, ചായും നേരം മാനിൻ കുഞ്ഞായ്, മാറും നേരം വെള്ളി നിലാവാകുന്നേ ഞാനെന്നും നല്ലാരോമൽ വാവേ ചന്ദന തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ നാ ന ന നാ നാ, നാ ന ന നാ നാ നാ ന ന നാ, ആ... ആ... കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ വിണ്ണിൽ നിന്നും, മണ്ണിൽ ചിന്നും സമ്മാനം നീ ചേലിൻ തെല്ലേ പൊൻ മകമോ നീ ചേരും നാളല്ലേ എൻ ആനന്ദം നീയേ പൂമടി തട്ടിലെ പുഞ്ചിരി ചന്തമായ് മിന്നും പൊന്നേ നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ മുത്തേ മുത്തേ കിങ്ങിണിമുത്തേ നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻമിഴിതന്നിലെ കൃഷ്ണമണിനീയേ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻമിഴിതന്നിലെ കൃഷ്ണമണിനീയേ

  • @aiswaryababy9866

    @aiswaryababy9866

    4 жыл бұрын

    നല്ല പാട്ട് സൂപ്പർ

  • @aiswaryababy9866

    @aiswaryababy9866

    4 жыл бұрын

    Polichuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu good

  • @nishasatheesan7638

    @nishasatheesan7638

    4 жыл бұрын

    സൂപ്പർ💕

  • @aiswaryababy9866

    @aiswaryababy9866

    4 жыл бұрын

    ഒരു രക്ഷയുമില്ല ഈ പാട്ട് കേട്ടോ

  • @sujithmani7193

    @sujithmani7193

    4 жыл бұрын

    Oooooooo

  • @vikaskundathil1591
    @vikaskundathil15912 ай бұрын

    2024ലും നട്ടപാതിരക്ക് കുഞ്ഞുമക്കളെ ഉറക്കാൻ ഈ പാട്ട് വെക്കുന്ന ആരൊക്കെയുണ്ട്. ❤️

  • @AryaBinu-cu6dq

    @AryaBinu-cu6dq

    Ай бұрын

    Njan

  • @neethuks8830

    @neethuks8830

    Ай бұрын

    Yes

  • @subisubi569

    @subisubi569

    Ай бұрын

    ഞങ്ങളും 🥰

  • @shahinar293

    @shahinar293

    Ай бұрын

    👍

  • @Adhu-kd7mp

    @Adhu-kd7mp

    Ай бұрын

    Njan

  • @anugrahohmz512
    @anugrahohmz5122 жыл бұрын

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ സത്യം വേറെ ഇല്ല *Mothers are the greatest blessing in life ❤

  • @sajinsha2009

    @sajinsha2009

    2 жыл бұрын

    സത്യം

  • @thampikonickal7706

    @thampikonickal7706

    Жыл бұрын

    Definitely

  • @shreyasiju

    @shreyasiju

    Жыл бұрын

    Its Ture

  • @susmitha6621

    @susmitha6621

    Жыл бұрын

    Athokke chumma. Ellam ammamarum orupole alla

  • @deepaktheLegend1991

    @deepaktheLegend1991

    Жыл бұрын

    No.. Nothing

  • @iswaryas1908
    @iswaryas19083 жыл бұрын

    ഒരു അമ്മക്ക് കുഞ്ഞിന് കൊടുക്കാൻ പറ്റുന്ന മനോഹരമായ താരാട്ടു പാട്ട്, കുഞ്ഞു ഓമനകൾക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു 😘😘😘😘

  • @arunkannan2991

    @arunkannan2991

    3 жыл бұрын

    Aa

  • @arunkannan2991

    @arunkannan2991

    3 жыл бұрын

    A

  • @jinikm4729

    @jinikm4729

    3 жыл бұрын

    Pp

  • @jinikm4729

    @jinikm4729

    3 жыл бұрын

    🤣😚😚😇😅😅🤣

  • @anjuadhiadhiqnju1135

    @anjuadhiadhiqnju1135

    3 жыл бұрын

    അതെ സത്യം ❣️

  • @krishnadaskannankannan2697
    @krishnadaskannankannan26975 жыл бұрын

    എന്റെ കുഞ്ഞുവാവയ്ക്കു ഈ പാട്ടു വച്ച് കൊടുത്താൽ നല്ല ചിരിയും കളിയും ആണ്

  • @arshanaa6393

    @arshanaa6393

    5 жыл бұрын

    Same

  • @sarigaaswin2003

    @sarigaaswin2003

    5 жыл бұрын

    Ente vavakum vallya ishta ee song avalk 3 months ayyullu

  • @dhanushlallu4824

    @dhanushlallu4824

    3 жыл бұрын

    Haiiii

  • @nilamol3647

    @nilamol3647

    3 жыл бұрын

    എന്റെ കുഞ്ഞവ ഇ പട്ട് വച്ച് ട്ട ഉറങ്ങറ്

  • @nilamol3647

    @nilamol3647

    3 жыл бұрын

    ഞാൻ like ഇടില്ല

  • @karthikyan4048
    @karthikyan40482 жыл бұрын

    Eee പാട്ടിൻ്റെ പ്രത്യേകത എന്തെന്നാൽ ഒരു അമ്മ കേട്ടാലും മക്കൾ കേട്ടാലും ഒരേ പോലെ ഫീൽ ആകും എന്നത് ആണ്❤️❤️❤️

  • @ichappirockz7534

    @ichappirockz7534

    Жыл бұрын

    Yes

  • @sooryasooraj9272

    @sooryasooraj9272

    Жыл бұрын

    Yes

  • @annamariyamaneesha86

    @annamariyamaneesha86

    Жыл бұрын

    Enta molku vendi padikoduthitude.molkipo 9vayasayi.ethu kelkbol enta nencil oru prathyaka valsalliam thonarude❤️❤️❤️❤️❤️

  • @salinarichardsalinarichard4488

    @salinarichardsalinarichard4488

    Жыл бұрын

    Yes

  • @unnikrishnanunnikrishnan3016

    @unnikrishnanunnikrishnan3016

    Жыл бұрын

    😄

  • @sajeeshsalu859
    @sajeeshsalu8592 жыл бұрын

    ഒരു അമ്മയായി കഴിഞ്ഞപ്പോഴാണ് ഈ പാട്ടിന്റെ മാധുര്യം അറിഞ്ഞത്. എന്റെ മകനെ ഉറക്കാൻ എന്നും ഈ പാട്ട് വേണം ❤️❤️❤️❤️

  • @neenarajeev5435

    @neenarajeev5435

    2 жыл бұрын

    Same to you dear

  • @neethushyamshankar5781

    @neethushyamshankar5781

    2 жыл бұрын

    Same

  • @ajishaj9413

    @ajishaj9413

    2 жыл бұрын

    Same

  • @veldakv2465

    @veldakv2465

    Жыл бұрын

    നീ

  • @rejanianeesh3772

    @rejanianeesh3772

    Жыл бұрын

    സത്യം. എന്റെ മോളെ ഉറക്കുന്നതും ഈ പാട്ട് വെച്ചാണ് 😊

  • @rijilt5657
    @rijilt56573 жыл бұрын

    മനോഹരമായ താരാട്ടു പാട്ടു 2050 ലും ആളുണ്ടാവും കേൾക്കാൻ

  • @ALTfunzone

    @ALTfunzone

    2 жыл бұрын

    Open

  • @ALTfunzone

    @ALTfunzone

    2 жыл бұрын

    Bhayangara shuffle b hh 5th s s ddd

  • @____ishan_3912

    @____ishan_3912

    2 жыл бұрын

    Urappanu😍

  • @prajeeshpm8287

    @prajeeshpm8287

    2 жыл бұрын

    @@ALTfunzone and Lo

  • @prajeeshpm8287

    @prajeeshpm8287

    2 жыл бұрын

    @@ALTfunzone .olooooooo

  • @anil6406
    @anil64063 жыл бұрын

    കുഞ്ഞുമക്കൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്

  • @akhiakhila3254

    @akhiakhila3254

    3 жыл бұрын

    Me

  • @vithuvijayan602

    @vithuvijayan602

    3 жыл бұрын

    Me

  • @itthoosss

    @itthoosss

    3 жыл бұрын

    ഞാൻ

  • @brilliantsikha851

    @brilliantsikha851

    3 жыл бұрын

    Njanund

  • @sunithamolm4065

    @sunithamolm4065

    3 жыл бұрын

    Njanum

  • @riyu945
    @riyu94521 күн бұрын

    ഇത് പോലെയാ ഞാനും എന്റെ 2 മുത്തുമണീസും പാടാൻ വലിയ കഴിവൊന്നും ഇല്ലെങ്കിലും ഞങ്ങളുടെ കുഞ്ഞു നിമിഷങ്ങളിൽ ഈ പാട്ടും പാടി ചേർന്നിരിക്കും ഞങ്ങൾ 🥰🥰 എന്റെ ജീവനും ജീവിതവും സന്തോഷവും ഒക്കെ അവരാണ്. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ മക്കൾ.. തളർന്നു പോകാതെ എന്നെ പിടിച്ചു നിർത്തുന്ന സ്നേഹം 🥰

  • @ponnuponnuacl2382
    @ponnuponnuacl23822 жыл бұрын

    എനിക്ക് ഈ പാട്ട് കേട്ടപ്പോൾ എന്റെ അമ്മയെ കാണാൻ തോന്നി miss you amma💓💓💞💞💞😘😘😘😍😍😍

  • @hngallery990
    @hngallery9903 жыл бұрын

    സുജാത ചേച്ചിയെയും ഈ പാട്ടും ഇഷ്ടമുള്ളവർ like❤❤❤

  • @anuragdeviprasad8136

    @anuragdeviprasad8136

    3 жыл бұрын

    സുജു ചേച്ചി ഉയിർ 🥰🥰

  • @anjuadhiadhiqnju1135

    @anjuadhiadhiqnju1135

    3 жыл бұрын

    💌

  • @itsmeanwika8067

    @itsmeanwika8067

    2 жыл бұрын

    Me

  • @dongaming7492

    @dongaming7492

    2 жыл бұрын

    Hi bro 🥳

  • @salmasulusalmafromkasarago4432

    @salmasulusalmafromkasarago4432

    2 жыл бұрын

    I love you....amma

  • @dhaneshshankumukhi2324
    @dhaneshshankumukhi23242 жыл бұрын

    ഒരു കുഞ്ഞ് ജനിച്ചപ്പോഴാണ്, ഈ പാട്ടിനു ഇത്ര പവറുള്ള കാര്യമറിഞ്ഞത്... 😍

  • @arunimavishnu5955

    @arunimavishnu5955

    2 жыл бұрын

    Really😍

  • @geethuvijayan4772

    @geethuvijayan4772

    2 жыл бұрын

    Yess

  • @sumimol455

    @sumimol455

    2 жыл бұрын

    Yes

  • @jmk8495

    @jmk8495

    2 жыл бұрын

    Yes❤

  • @bhaskaranthottungalthottun7348

    @bhaskaranthottungalthottun7348

    2 жыл бұрын

    @@jmk8495 yes

  • @shijutitus3529
    @shijutitus3529 Жыл бұрын

    My favorit സിംഗർ ♥♥♥♥സുജാത ചേച്ചി... 🥰☺️☺️.. 👌👌👌..

  • @rathnagopi8568
    @rathnagopi85682 жыл бұрын

    എന്റെ ചേച്ചിയുടെ മോൾ ഈ പാട്ടു കേട്ടെ ഉറങ്ങാറൊള്ളു 😘😘 കേട്ടാൽ മടുക്കാത്ത മലയാളം പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത് ❤❤❤❤❤❤

  • @vedav6207

    @vedav6207

    4 ай бұрын

    ❤❤❤

  • @hngallery990
    @hngallery9903 жыл бұрын

    കാണാകൺമണി സിനിമ 👌👌👌കണ്ടവർ like

  • @noufalp8430

    @noufalp8430

    3 жыл бұрын

    Kantatillaaa

  • @shamnavinesh2867

    @shamnavinesh2867

    3 жыл бұрын

    @@noufalp8430 അതിശയം

  • @nilamol3647

    @nilamol3647

    3 жыл бұрын

    Yes

  • @abhijithpallithadathil5133

    @abhijithpallithadathil5133

    3 жыл бұрын

    കേരളീനല്ലേ..... 🤣

  • @reenaij3404

    @reenaij3404

    3 жыл бұрын

    😘😘😘😘❤️😘❤️

  • @Rohith_rigved
    @Rohith_rigved Жыл бұрын

    " അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളി " എന്ന് വിശ്വാസിക്കുന്ന എത്ര പേരുണ്ട് i love my father and mother ❤️🥰😘

  • @deepaktheLegend1991

    @deepaktheLegend1991

    Жыл бұрын

    No.. No more regressive thoughts please

  • @AkeshAkesh-vp5zl

    @AkeshAkesh-vp5zl

    6 ай бұрын

    ❤️❤️❤️k nñ

  • @eminjabar1188

    @eminjabar1188

    Ай бұрын

    ❤❤

  • @monishaskr7501

    @monishaskr7501

    Күн бұрын

    Dfhxtyd​@@deepaktheLegend1991

  • @monishaskr7501

    @monishaskr7501

    Күн бұрын

    ​@@deepaktheLegend1991Xjmbmcmc

  • @amalsasi7258
    @amalsasi72589 ай бұрын

    ഞാൻ ഒരു ട്രാൻസ് വുമൺ ആണ് 😔😭. ഈ ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ. എത്ര തവണ സമൂഹത്തിന്റെ തുറിച്ചു നോട്ടം ഞങ്ങളെ പോലെ ഉള്ളവർക്ക് 😔. അമ്മ ആവാൻ ഉള്ള തീവ്ര ആഗ്രഹം ഉള്ളവരാണ് ഞങ്ങളും 😔😭. ഒരു പെണ്ണ് എന്തോ അത് തന്നെ ആണ് ഞങ്ങളും 😭😔😔😭😭

  • @DilshaK.u

    @DilshaK.u

    7 ай бұрын

    🫂❤️

  • @user-xg5hi8sr3f

    @user-xg5hi8sr3f

    7 ай бұрын

    Vishamikkandatto ellam ok aavum❤❤ so happy aayi irikkanam okay ❤❤😊😊

  • @amalsasi7258

    @amalsasi7258

    7 ай бұрын

    @@user-xg5hi8sr3f 😔🙏🙏🥰

  • @devumadhu4016

    @devumadhu4016

    7 ай бұрын

    ❤️

  • @halfmanhalflion7459

    @halfmanhalflion7459

    7 ай бұрын

    Sister ellam ok aavum🥰

  • @sujithnehanehasujith9212
    @sujithnehanehasujith92123 жыл бұрын

    ഈ സൊങ്ങ് ഒരു പ്രതേക ഫീൽ ആണ്.. ❤❤🤣😍😍

  • @naughtyboys6016

    @naughtyboys6016

    2 жыл бұрын

    അതെ

  • @satheeshkr2550

    @satheeshkr2550

    2 жыл бұрын

    🏳️‍⚧️q🏳️‍⚧️snx

  • @deepthiprasad6843

    @deepthiprasad6843

    2 жыл бұрын

    Yes

  • @arancarnivora5087

    @arancarnivora5087

    2 жыл бұрын

    😌

  • @sajinis3940

    @sajinis3940

    2 жыл бұрын

    @@deepthiprasad6843 tyj

  • @akhilajs3065
    @akhilajs30653 жыл бұрын

    4 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ എൻ്റെ പൊന്നുമോന് വേണ്ടി എന്നും ഈ പാട്ട് കേൾക്കും❤️❤️❤️

  • @rbsujith.sshivrajan2504

    @rbsujith.sshivrajan2504

    3 жыл бұрын

    ❤️❤️❤️

  • @Karthik-uf2su

    @Karthik-uf2su

    3 жыл бұрын

  • @ardhramv2137

    @ardhramv2137

    3 жыл бұрын

    ❤️

  • @subhaprem377

    @subhaprem377

    3 жыл бұрын

    Njanum,enikkum 4 years shesham aanu baby undayath..

  • @athulyaas1641

    @athulyaas1641

    3 жыл бұрын

    God bless you 🙏🙏

  • @user-ex2bg8zc7z
    @user-ex2bg8zc7z3 ай бұрын

    Ende Amma marichittu 3years aayi.... Ee song kelkkumbol eppozhum ammaye vallaathe miss cheyyaarundu😭😭 Miss you Amma💔💔

  • @ajithsivan5099
    @ajithsivan50995 ай бұрын

    2024 il kaanunnavar undo?❤

  • @user-di6nl9cl6r

    @user-di6nl9cl6r

    4 ай бұрын

    Und

  • @achuanjana8922

    @achuanjana8922

    4 ай бұрын

    ഉണ്ട് 2024 മാർച്ച് 😊

  • @anaghagireesh1650

    @anaghagireesh1650

    3 ай бұрын

    Yes

  • @aswathyka7766

    @aswathyka7766

    3 ай бұрын

    Ellaaaa

  • @rudrarithu7351

    @rudrarithu7351

    2 ай бұрын

    ​​@@achuanjana8922Me aprli😊😅

  • @rishadmanu2614
    @rishadmanu26143 жыл бұрын

    ല ലാ ലല്ലാ ലലല ലാലാ ലാലല ലാലാ ലാലല ലാലാ.. മുത്തേ മുത്തേ കിങ്ങിണി മുത്തേ നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ കാൽത്തളയിൽ കൈവളയിൽ കിലു കിലെ കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ (മുത്തേ...) മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ (2) മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം വെള്ളിനിലാവാകുന്നേ ഞാനെന്നും നല്ലാരോമൽ വാവെ ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ ആലിലമഞ്ചമൊരുക്കിയിരുന്നേ ഞാൻ (മുത്തേ...) കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ കന്നിവെയിൽ കൈയരുളും നാണ്യം നീയല്ലെ (2) വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും സമ്മാനം നീ തേനിൻ തെല്ലേ പൊന്മകമോ നീ പെരും നാളല്ലേ എൻ ആനന്ദം നീയല്ലേ പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ (മുത്തേ...)

  • @lerin001

    @lerin001

    2 жыл бұрын

    🥰🥰🥰🥰

  • @bangtangirl740

    @bangtangirl740

    2 жыл бұрын

    🥰🥰🥰🥰

  • @avanthikack9905

    @avanthikack9905

    2 жыл бұрын

    😍😍😍😍😍😍😍😍@@lerin001

  • @JojoChakkalayil-fs9dy

    @JojoChakkalayil-fs9dy

    5 ай бұрын

    @@avanthikack9905 q2ajz329pcydseco

  • @JojoChakkalayil-fs9dy

    @JojoChakkalayil-fs9dy

    5 ай бұрын

    1i

  • @chandanaanjana8012
    @chandanaanjana80122 жыл бұрын

    ഇങ്ങനെ ഉള്ള പാട്ട് കേൾക്കാൻ എന്തൊരു feel ആണ് 👌👌👌

  • @shomyboss
    @shomyboss2 жыл бұрын

    എന്റെ മോൻ കൂടുതൽ കേട്ട പാട്ട്..... അവനെ ഉറക്കാൻ ഇടുന്ന പാട്ട്... ഇത് ഇപ്പോളും കേൾക്കുമ്പോൾ ഭയങ്കര സന്തോഷം.... നമ്മുടെ ദേശീയഗാനം പോലെ..... രോമാഞ്ചം 👍🏻

  • @sruthys8828

    @sruthys8828

    Жыл бұрын

    gglklhhlhhl

  • @anusree9384
    @anusree9384 Жыл бұрын

    എന്റെ ചില പഴയ കാല ഓർമകൾ വീണ്ടും പുതുക്കാൻ വേണ്ടി ഇപ്പൊ കേൾക്കുന്നു 🥰.... അച്ഛന്റേം അമ്മേടേം ഒരേയൊരു മകളായ പല കുട്ടികൾക്കും ഈ പാട്ടിൽ ചെറുതായെങ്കിലും ഒരു attachment ഉണ്ടാകും 🥰

  • @udhayavishnu147

    @udhayavishnu147

    Жыл бұрын

    lki

  • @kutankutan8387

    @kutankutan8387

    Жыл бұрын

    Allavarkum undakum attachment

  • @itsmevijitha
    @itsmevijitha3 жыл бұрын

    eee song ente chechide unnik urangan vekkuna paattaa.... favorite in 2021 ♥️♥️♥️♥️

  • @manya2802

    @manya2802

    3 жыл бұрын

    Ente mwolum ethu kettu annu urangunnathu

  • @aneeshancy398

    @aneeshancy398

    2 жыл бұрын

    Kollam super song

  • @raghavanprathapan

    @raghavanprathapan

    2 жыл бұрын

    വിജി ചേച്ചി shivumma 🥰🥰

  • @user-li4tj7hb1v

    @user-li4tj7hb1v

    Ай бұрын

    ​@@raghavanprathapan athe

  • @jaseem_jk
    @jaseem_jk3 жыл бұрын

    കണ്ണ് നിറയുന്നുണ്ടോ? കാരണം നിങ്ങൾ നിങ്ങടെ അമ്മയെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് ❤️❤️

  • @rabeeshcr8666

    @rabeeshcr8666

    3 жыл бұрын

    😊😊😊😊❤️❤️

  • @Jxnuuhhh

    @Jxnuuhhh

    3 жыл бұрын

    ❤️

  • @rabeeshcr8666

    @rabeeshcr8666

    3 жыл бұрын

    😍😍😍😍😍🥰🥰

  • @sarangyss7144

    @sarangyss7144

    3 жыл бұрын

    Crct

  • @janildev4319

    @janildev4319

    3 жыл бұрын

    Sathyam😍😘😘

  • @deepuravi3528
    @deepuravi3528 Жыл бұрын

    ഞാൻ ഒരു നാലെണ്ണം അടിച്ചുകഴിഞ്ഞാൽ സ്ഥിരം വെക്കുന്ന പാട്ടാണ്. അതോണ്ട് ഒന്നിനും പോവാതെ മിണ്ടാതെ അങ്ങ് ഉറങ്ങും. ഇപ്പോഴും ഉറങ്ങാൻ പോവാ.... 🥰

  • @faizameharin8385

    @faizameharin8385

    9 ай бұрын

    😮

  • @fathimanaja.pfathimanaja.p7593
    @fathimanaja.pfathimanaja.p75932 жыл бұрын

    Ottakkirikkumbol kelkunna paat. Varshamithra kayinjittum aa feel innum manassil ninn poyilla.i Love this song❤️❤️❤️❤️my favourite one🥰

  • @ashaashok41
    @ashaashok413 жыл бұрын

    അമ്മയെ വല്ലാതെ miss ചെയ്യുന്നു 😔😔😔😔

  • @achuappu9124

    @achuappu9124

    2 жыл бұрын

    Y

  • @parvathymanoj7531

    @parvathymanoj7531

    2 жыл бұрын

    Good

  • @keerthijayan9683

    @keerthijayan9683

    2 жыл бұрын

    😔😔😔

  • @NADHINSWORLDOFFICIAL

    @NADHINSWORLDOFFICIAL

    2 жыл бұрын

    Yessss

  • @sssssssssssssss670

    @sssssssssssssss670

    2 жыл бұрын

    It was mom's fav song💛 i miss her

  • @aswanim190
    @aswanim1904 жыл бұрын

    Eee pattu njan adyam kelkkumbol arum kanathe ethrayoooo thavana karanjittunddd mrge kazhiju 3 yr ayittum makkkal ellathathinuuu epppo daivame njaglk thannu 8 month prgnt anuuu eee timil ethu kelkkumbol manasinu entho thirich. Kittiyapole ... .

  • @sainabapg277

    @sainabapg277

    4 жыл бұрын

    😍

  • @jasminb5489

    @jasminb5489

    4 жыл бұрын

    God bless you dear😍🤗🤗

  • @chilanga6307

    @chilanga6307

    4 жыл бұрын

    Delivery kayincho dear

  • @jayalakshmispillai9420

    @jayalakshmispillai9420

    4 жыл бұрын

    Delivery kazhinjo chechiyeee

  • @arjithbaby5327

    @arjithbaby5327

    4 жыл бұрын

    😍

  • @sumeshchandran6030
    @sumeshchandran60302 жыл бұрын

    8വർഷം കാത്തിരുന്നു കിട്ടിയ എന്റെ മോളും ഈ പാട്ടുകേട്ടാണ് ഉറങ്ങുന്നത്

  • @shananazreenkp3983

    @shananazreenkp3983

    2 жыл бұрын

    😊

  • @shreyasiju

    @shreyasiju

    Жыл бұрын

    😌

  • @sreelakshmyammu2997
    @sreelakshmyammu2997 Жыл бұрын

    Pregnancy time ee song kelkunnavarundo 😍

  • @priyaib8414

    @priyaib8414

    Жыл бұрын

    Unde

  • @antosuji4566

    @antosuji4566

    Жыл бұрын

    Undu

  • @shifanasheri9790

    @shifanasheri9790

    Жыл бұрын

    Undallooo

  • @akshaj3384

    @akshaj3384

    Жыл бұрын

    Yes♥️

  • @rahulsunnysunny2226

    @rahulsunnysunny2226

    Жыл бұрын

    Und❤

  • @akashps9233
    @akashps92333 жыл бұрын

    ഈ സോങ് ഇഷ്ട്ടമുള്ളവർ ഒരു ലൈക് ചെയ്യുക ഇഷ്ടമില്ലാത്തത് ചെയ്യുക

  • @devanganaarundas1426

    @devanganaarundas1426

    2 жыл бұрын

  • @jothikaruppaswami2425

    @jothikaruppaswami2425

    2 жыл бұрын

    Liy

  • @sanuzzz__vlog__7367

    @sanuzzz__vlog__7367

    2 жыл бұрын

    Arkka broii eee song eshttam allathe

  • @rafeekrafeek9543

    @rafeekrafeek9543

    Жыл бұрын

    Feel..

  • @shreyasiju

    @shreyasiju

    Жыл бұрын

    Liy

  • @physcogirls9773
    @physcogirls97733 жыл бұрын

    അമ്മ ആണ് ഈ ലോകത്ത് നമ്മളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത്

  • @suryasukumaran2187

    @suryasukumaran2187

    3 жыл бұрын

    Sathiyam

  • @tasleemataj1111

    @tasleemataj1111

    2 жыл бұрын

    Appo achanoo..?

  • @dreamriderfangirl6348

    @dreamriderfangirl6348

    2 жыл бұрын

    Appo അച്ഛനോ

  • @amruthaammuzz345

    @amruthaammuzz345

    2 жыл бұрын

    reallyyyyyyyyyyyyyyyyyyyyyyyyyyyyyyyyy my mom i miss it

  • @physcogirls9773

    @physcogirls9773

    2 жыл бұрын

    അച്ഛൻ ഇഷ്ടം ആണ് എന്റെ കളിക്ക് കൂട്ടു നികുന്നത് അച്ഛൻ എന്റെ best friend ആണ് but അമ്മ എന്റെ ഒരു ലോകം അച്ഛൻ വേറെ ഒരു ലോകം

  • @abhinavcr8144
    @abhinavcr81442 жыл бұрын

    സുജാത ചേച്ചിയുടെ കൊഞ്ചലോടെ ഉള്ള ഈ പാട്ട് സർച് ചെയ്തു വന്നവർ ഉണ്ടോ ❣️

  • @anjalisanu3895
    @anjalisanu3895 Жыл бұрын

    എന്റെ കുഞ്ഞ് ഈ പാട്ട് കേട്ട് മാത്രേ ഉറങ്ങൂ. ആ കുഞ്ഞുമനസിന് അത്ര അധികം ഇഷ്ട്ടമാണ് ഈ പാട്ട് ♥️🥰😍ഒരു അമ്മയുടെയും കുഞ്ഞിന്റെയും മനസ്സ് തൊട്ടറിഞ്ഞ പാട്ടാണിത്.🥰🥰🥰🥰

  • @shamnavineshk1831
    @shamnavineshk18315 жыл бұрын

    ഞാൻ ഒരു അമ്മയാകാൻ പോകുന്നു

  • @sruthymadhusruthy3623

    @sruthymadhusruthy3623

    5 жыл бұрын

    All the best dear

  • @meenuzzzzmeenu1075

    @meenuzzzzmeenu1075

    5 жыл бұрын

    All the best chechy

  • @harithahari4365

    @harithahari4365

    5 жыл бұрын

    Njanum ammayakan pokunu

  • @meenuzzzzmeenu1075

    @meenuzzzzmeenu1075

    5 жыл бұрын

    @@harithahari4365 all the best chechii.... god bless you fore ever

  • @vijithvm7995

    @vijithvm7995

    5 жыл бұрын

    Sathyam

  • @nivedithsujith8022
    @nivedithsujith80223 жыл бұрын

    രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞാനും ഒരു അമ്മ ആവാൻ പോവുന്നു..... രണ്ട് മാസം എന്നത് രണ്ടു യുഗം ആയി തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ.... waiting for our king or queen 🥰🥰

  • @darkness670

    @darkness670

    3 жыл бұрын

  • @kismath6656

    @kismath6656

    3 жыл бұрын

    Eee pattinte adiyil comment idanotta baby undavumbo queen or king 😍God bless u 😀

  • @nivedithsujith8022

    @nivedithsujith8022

    3 жыл бұрын

    @@kismath6656 sure dear 🥰🥰🥰

  • @nivedithsujith8022

    @nivedithsujith8022

    3 жыл бұрын

    @@kismath6656 ഡെലിവറി കഴിഞു.മോൾ ആണ്

  • @brokenangel-tr3qy

    @brokenangel-tr3qy

    2 жыл бұрын

    @@nivedithsujith8022congrtz❤️🥰👍

  • @srinathgopinath7964
    @srinathgopinath79642 жыл бұрын

    Ee pattinu oru prathyekatyayundu... This song make u in tears... Tears of Affection. Ethu oru sathyamaanu. Enthokke aanu ningal engilum ammayude munnil nammal onnum allandaakunnathe ee paattile varikal nammalude manasil annuvarthamaakumbozhaanu

  • @ajithanagesh1969
    @ajithanagesh196911 ай бұрын

    Nalla feel ulla song. Ethra ketalum mathi varilla. Kannu niranjozhukum. Sujatha mam nte voice eeshwarante varadanamanu. U are very lucky. Ethu poleyulla patukal eniyum padan sadhikate❤❤❤❤❤

  • @sandhra.p.p7842
    @sandhra.p.p78422 жыл бұрын

    അമ്മയെ പ്രാണനായി സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ പാട്ട് എന്നും കേൾക്കും എനിക്ക് എന്റെ ജീവനേക്കാൾ വലുതാണ് എന്റെ അമ്മയും അച്ഛനും .I love my mother and father 💞💞❤️❤️

  • @vichu8968

    @vichu8968

    2 жыл бұрын

    എനിക്കും അങ്ങനെ തന്നെയാ എന്റെ അമ്മയും അച്ഛനും കഴിഞ്ഞേ വേറെ ആരും ഉള്ളു ❤️❤️❤️❤️❤️💓

  • @gayathrivijayan7321

    @gayathrivijayan7321

    2 жыл бұрын

    , സ്, ഴ്, OOOooo,

  • @rajeevrajan6113

    @rajeevrajan6113

    2 жыл бұрын

    Sssssssssss I love my parents 😘😘😘😘😘😘

  • @minimelempat5880

    @minimelempat5880

    2 жыл бұрын

    Ok

  • @murukanandannnair9987

    @murukanandannnair9987

    2 жыл бұрын

    @@vichu8968 Up0u

  • @sreena6533
    @sreena65332 жыл бұрын

    prntg time e song kekumbo .entho ore happy feel. kunjinode samsarekun pole ☺..waiting for littile one ❤👼

  • @glancy_sam
    @glancy_sam2 жыл бұрын

    എന്റെ മോൾക്ക് ഈ പാട്ടു കേൾക്കാതെ ഉറങ്ങാറില്ല.... ഇതിനോടകം എത്ര തവണ ഇതു കെട്ടു എന്നു പോലും അറിയില്ല. മാജിക്‌ പോലെയാ.... ഈ പാട്ടു....

  • @anjithagopakumar3cjeeshnag112
    @anjithagopakumar3cjeeshnag1122 жыл бұрын

    എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്. എപ്പോഴും കേൾക്കും. ❤❤

  • @nttech6379
    @nttech63793 жыл бұрын

    കുഞ്ഞുങ്ങളെ ഉറക്കാൻ വേടി ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്

  • @deepthiprasad6843

    @deepthiprasad6843

    2 жыл бұрын

    Njan und

  • @Sajeev532

    @Sajeev532

    2 жыл бұрын

    Njan ond

  • @nandhithanandhu9333

    @nandhithanandhu9333

    2 жыл бұрын

    Nj und ☺️

  • @marysindhya9271

    @marysindhya9271

    2 жыл бұрын

    Njanum

  • @bhavyapramod2001

    @bhavyapramod2001

    2 жыл бұрын

    Njanund

  • @shoukathshouku6629
    @shoukathshouku66294 жыл бұрын

    1il adhikam ee pattu aswadichavar like adi

  • @sujithmani7193

    @sujithmani7193

    3 жыл бұрын

    20

  • @sandrasharin6564

    @sandrasharin6564

    3 жыл бұрын

    A1000times

  • @sreejapl9004

    @sreejapl9004

    3 жыл бұрын

    Onnoo..kollam..ente monu 1 1/4 vayassayi..ee type cheyunna nimisham vare uranganel avanu ee paat venam..oru 10 il kooduthal venam urangan..

  • @prarthanamanikandan4635

    @prarthanamanikandan4635

    3 жыл бұрын

    എത്രയോ times

  • @anumoldevasiadevasia1424

    @anumoldevasiadevasia1424

    3 жыл бұрын

    10000

  • @maneesha.k828
    @maneesha.k8286 ай бұрын

    എന്റെ മോൾഎന്നും ഉറങ്ങാൻഈ പാട്ടാണ് കേൾക്കുന്നത് ഈ പാട്ട് കേട്ടാൽ അവൾ നല്ല സന്തോഷത്തിൽ ഉറങ്ങും നല്ല ഫീൽ ആണ് ഈ പാട്ടിന് സുജാത ചേച്ചിയുടെ ശബ്ദം സൂപ്പർ ആണ്

  • @abhirami5330
    @abhirami53302 жыл бұрын

    മഞ്ഞോലും പോലെ മനസിൻ പുണ്യാഹം പോലെ എൻ ഉയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ മാറിൽ നീയോ ചായും നേരം മാനിൻകുഞ്ഞായ് മാറും നേരം വെള്ളിനിലവാകുന്നെ ഞൻ എന്നും നല്ല ആരോമൽ വാവേ..... 🥰🥰🥰☺️ സുജാതച്ചേച്ചി വോയിസ്‌ 🥰🥰👌☺️ന്താ ഫീൽ.........☺️🥰

  • @divyad8263
    @divyad82633 жыл бұрын

    പൊന്മകളാലെ ചേരും നാൾ അല്ലെ എൻ ആനന്ദം നീയേ.... പൂമാടി തട്ടില്ലേ പുഞ്ചിരി ചന്തമായി മിന്നും പൊന്നേ... നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ..... favorite lines സുജാത ചേച്ചി ഇഷ്ടം

  • @travelmedia5992
    @travelmedia59925 жыл бұрын

    എന്റെ പാറുട്ടിയെ ഉറക്കുന്ന പാട്ട്

  • @greatachan

    @greatachan

    3 жыл бұрын

    എന്റെ മോനും

  • @kichiboby721

    @kichiboby721

    3 жыл бұрын

    എന്റെ മോളുടെ പേരും പാറു എന്നാ🥰. ഈ സോങ് കേട്ട് ആണ് മോൾ ഉറങ്ങാ 😍

  • @travelmedia5992

    @travelmedia5992

    3 жыл бұрын

    @@kichiboby721 ♥️♥️

  • @sangeethsangamam610
    @sangeethsangamam61011 ай бұрын

    Heart melting voice❤❤❤❤

  • @athiraaji7108
    @athiraaji71082 жыл бұрын

    എന്റെ അമ്മയുടെ favourite song ആണ്... ഇപ്പൊ ഞാനൊരു അമ്മയായപ്പൊ ന്റെ കുഞ്ഞിനെ ഉറക്കാൻ എപ്പോഴും കേൾക്കും... ന്റെ കുഞ്ഞിനെ ഞാൻ thalolikkumbol nte cheruppam njn orkkum....😍😍😘😘😘

  • @arundev204
    @arundev2043 жыл бұрын

    സുജാത ചേച്ചി ഒരു രക്ഷയും ഇല്ല ഓരോ ലൈൻ കേൾക്കുമ്പോഴും എന്റെ ചക്കര അമ്മേ ഓർമ്മവരുവാ miss u amma 😔

  • @hibabiblog3570
    @hibabiblog35703 жыл бұрын

    സുജാത ചേച്ചി ഫാൻസ്‌ 👇

  • @raistarff6644

    @raistarff6644

    3 жыл бұрын

    Me

  • @reenaij3404

    @reenaij3404

    3 жыл бұрын

    😘😘😘😍😍😍😁😁😁🥰🥰🥰💙💙💙❤️❤️

  • @reenaij3404

    @reenaij3404

    3 жыл бұрын

    😚😚💥😚😣😣😣😣😥😥😥💙💙💙🥰🥰😍😍🙏❤️❤️💙💙😘😘😘😁😁😁😁😘

  • @karthuzzvlog2814

    @karthuzzvlog2814

    2 жыл бұрын

    Me 🥰🥰🥰🥰🥰

  • @anandagopanr7645

    @anandagopanr7645

    2 жыл бұрын

    ❤️❤️❤️

  • @dreamgirl3475
    @dreamgirl3475 Жыл бұрын

    ഈ പാട്ടു കേൾക്കാറുണ്ട്. ഇഷ്ടവും ആണ്. എന്നാൽ കൂടുതൽ ഇഷ്ടവും പ്രെത്യക ഒരു ഫീലും തോന്നി തുടങ്ങിയത് ഞാനൊരു ഉമ്മ ആയതു മുതലാണ്. ഈ പാട്ടിൻ ഇത്രെയേറെ ആളെ പിടിച്ചു ഇരുത്താൻ ശക്തിയുണ്ടെന്നു മനസിലായത് എന്റെ മോളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഈ പാട്ട് കേൾക്കുമ്പോഴാണ്

  • @Rohith_rigved
    @Rohith_rigved Жыл бұрын

    ഈ പാട്ട് കേൾക്കാനും വാവകളെ ഉറക്കാനും എടുക്കുന്ന എത്ര പേരുണ്ട് ❤️❤️

  • @mrssoumya2950
    @mrssoumya29503 жыл бұрын

    2021 ൽ ഇതു കേൾകാൻ നല സുഘ൦ ഏനികി ഇഷ്ട മായി😘😘😘😘

  • @ramyasreeprabeesh5151
    @ramyasreeprabeesh51514 жыл бұрын

    ഞാൻ ഒരു അമ്മയായി 😍

  • @fizanazrin5373

    @fizanazrin5373

    4 жыл бұрын

    Congratulations 😍

  • @subithasubi1173

    @subithasubi1173

    4 жыл бұрын

    My favorite song by 😘😘😘

  • @anithaanu-hd8jq
    @anithaanu-hd8jq18 күн бұрын

    എന്റെ മോൻ എത്രെ കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ അപ്പൊ തന്നെ കരച്ചിൽ നിർത്തും പെട്ടന്ന് ഉറങ്ങും ❤❤😍😍🥰🥰

  • @manunixon9679
    @manunixon96792 жыл бұрын

    2022 ill Eee masterpiece kelkkaan varunnavarrr adiii likee ❤️ How many years passed ....... But still fev of mine ...... ❤️ Teares forming when ever I hear this songs.......... 💝

  • @sssssssssssssss670

    @sssssssssssssss670

    2 жыл бұрын

    My mom's fav song aayrnnu....

  • @shreyasiju

    @shreyasiju

    Жыл бұрын

    My brother's favorite song ❤❤❤

  • @athirabinson320
    @athirabinson3203 жыл бұрын

    2021 ഇൽ song കേൾക്കുന്നവർ ഉണ്ടോ

  • @anaghabijeshchinju4746

    @anaghabijeshchinju4746

    3 жыл бұрын

    Ys

  • @nishavijesh1279

    @nishavijesh1279

    3 жыл бұрын

    Yes

  • @ranjuu9557

    @ranjuu9557

    3 жыл бұрын

    @@anaghabijeshchinju4746 0p0p000pp

  • @ranjuu9557

    @ranjuu9557

    3 жыл бұрын

    @@anaghabijeshchinju4746 0p0p000pp

  • @minnumurali6675

    @minnumurali6675

    3 жыл бұрын

    Yes

  • @Jxnuuhhh
    @Jxnuuhhh3 жыл бұрын

    2021യിൽ കേൾക്കും ഇനിയും ഉറപ്പായും കേൾക്കുമെന്നുള്ള ആരെങ്കിലും?

  • @sanigas6199

    @sanigas6199

    3 жыл бұрын

    S

  • @sartsarts6388

    @sartsarts6388

    3 жыл бұрын

    S

  • @nihalnihal225

    @nihalnihal225

    3 жыл бұрын

    Ddddd

  • @beenasibi6768

    @beenasibi6768

    3 жыл бұрын

    Eppozhum kelkkkum❤️❤️❤️❤️

  • @nandhana2870

    @nandhana2870

    3 жыл бұрын

    S

  • @shanshaneer6454
    @shanshaneer6454 Жыл бұрын

    സുജാത ചേച്ചി സൗണ്ട് ഒരു രക്ഷയും ഇല്ല. 🥰🥰🥰🥰🥰🥰🥰🥰🤩🤩🤩

  • @diyasworld4377
    @diyasworld43772 жыл бұрын

    ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട് 👌👌

  • @arunarun8668
    @arunarun86684 жыл бұрын

    2020ൽ ആരെങ്കിലും ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ???

  • @vinishasidasha5024

    @vinishasidasha5024

    4 жыл бұрын

    🤗

  • @bineeshajagan7153

    @bineeshajagan7153

    4 жыл бұрын

    Super song

  • @arundathiclassroom9558

    @arundathiclassroom9558

    4 жыл бұрын

    Sss...

  • @lachujithulachu3482

    @lachujithulachu3482

    4 жыл бұрын

    👌

  • @sabins3478

    @sabins3478

    4 жыл бұрын

    Orupaad ishta ee song

  • @saajusiraj9191
    @saajusiraj91913 жыл бұрын

    ഉറക്കം വരാത്ത രാത്രികളിൽ നിലവിനെയും നോക്കി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കൂടെ ഈ പാട്ട് മാത്രമേ ഉണ്ടാകാറുള്ളു എന്റെ കൂടെ 😴

  • @ammu_ammuzz6382

    @ammu_ammuzz6382

    3 жыл бұрын

  • @kailasvlog5602

    @kailasvlog5602

    2 жыл бұрын

    😘😘😘😘😘😍😍😍😍😍😍😘😘

  • @muhizp894

    @muhizp894

    2 жыл бұрын

    അതെന്തേ മുറ്റതാണോ കിടത്തം

  • @geethuv5192

    @geethuv5192

    2 жыл бұрын

    @Abaan Badushajuù8⁷777

  • @ratheesh8100

    @ratheesh8100

    2 жыл бұрын

    @@muhizp894 😂😂😂

  • @gowrikrishna692
    @gowrikrishna692 Жыл бұрын

    എനിക്ക് സങ്കടം വരുംബം എല്ലാം ഞൻ ഈ പാട്ട് കേട്ട് കരയും അന്നേരം ഒരു ആശ്വാസം കിട്ടും🥺

  • @deepnasumesh1218
    @deepnasumesh12182 ай бұрын

    2024ll ee paatt kelikunnavar undo.......... 😁 oru 5like therumo plz🙈

  • @jubinjohn738
    @jubinjohn7385 жыл бұрын

    സുജാത chechi great song കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @sujithmani7193

    @sujithmani7193

    3 жыл бұрын

    Ooooo

  • @jothysuresh204

    @jothysuresh204

    3 жыл бұрын

    സുജാത chechi great song കേട്ടപ്പാൾ കണ്ണ് നിറഞ്ഞു

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Sujathechiiiii👍🌹🌹🌹

  • @acqulinrajesh7634
    @acqulinrajesh76343 жыл бұрын

    Sujatha chechi deserves national award for this song

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Yes

  • @afsaltklm8304
    @afsaltklm83042 жыл бұрын

    കൈവല്യമല്ലേ വിഷുവിൻ കൈ നീട്ടമല്ലേ 👌👌

  • @___biyaa_____
    @___biyaa_____2 жыл бұрын

    കുഞ്ഞിനെ ഉറക്കാൻ പാട്ടും വെച്ച് കൊടുത്ത് അതിൻ്റെ Comments ഉം വായിച്ചിരിക്കാൻ ഒരു പ്രത്യേക സുഖം തന്നാ.😜😜😀😀🥰🥰🥰

  • @sarathsuresh4577

    @sarathsuresh4577

    2 жыл бұрын

    🤣🤣

  • @anusbabu154

    @anusbabu154

    Жыл бұрын

    അയ്യോ സത്യം ഞാനും ഇപ്പോൾ അതാ ചെയുന്നത് 🤭

  • @adarshskrishan4079

    @adarshskrishan4079

    Жыл бұрын

    Correct

  • @festlize967

    @festlize967

    Жыл бұрын

    Same

  • @anvis-world

    @anvis-world

    Жыл бұрын

    Sathyam.. Ippol atha cheyyunne😁

  • @kannankannan5264
    @kannankannan52643 жыл бұрын

    Enikk orupad ഇഷ്ട്ടമുള്ള പാട്ടാണ് ith ഞാൻ മൂഡോഫ് ആയിരിക്കുന്ന samayath ഞാൻ കൂടുതലായി കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത് 😍😍😍😍🔥🔥🔥🔥🔥

  • @rajasreemenon353
    @rajasreemenon3534 жыл бұрын

    I don't know why... but I was crying throughout this song... Seriously.... I couldn't control my tears. Such powerful lines , brilliant composing & heart melting voice ❤

  • @sssssssssssssss670

    @sssssssssssssss670

    2 жыл бұрын

    I'm trying not to cry.....

  • @priyaib8414

    @priyaib8414

    Жыл бұрын

    Enikum😢😢

  • @nimmythomas1991

    @nimmythomas1991

    11 ай бұрын

    Athee🥰🥰

  • @RameshKumar-wv7lu

    @RameshKumar-wv7lu

    3 ай бұрын

    Yes

  • @shahanashamna2462
    @shahanashamna24625 ай бұрын

    Enik 17 vayasu ullappozhanu ente aniyane kayyil kittunnath 2 yrs aayii njn ee paatu kelkkunnath avnk urangan ennum ee song venam aa paatu kelkathe avn urangugayumilla❤️❤️🌍kuttikalkk nalla tharatt pattu koodiyumaanith💗

  • @fiyasworld598
    @fiyasworld5983 ай бұрын

    എന്റെ മോനു വേണ്ടി ഇപ്പോൾ ഇടുന്നുണ്ട് 2024 കേൾക്കുന്നവർ ഉണ്ടോ

  • @jithinshaji5392

    @jithinshaji5392

    3 ай бұрын

    Yes mom fav 😢

  • @user-xc1fe4qv5k
    @user-xc1fe4qv5k3 жыл бұрын

    എന്റെ പൊന്നൂസ്ന് ഏറ്റവും ഇഷ്ടമുള്ള പാട്ട്

  • @haseenanaseer9760

    @haseenanaseer9760

    2 жыл бұрын

    🎀

  • @karthuzzvlog2814

    @karthuzzvlog2814

    2 жыл бұрын

    🥰

  • @karthuzzvlog2814

    @karthuzzvlog2814

    2 жыл бұрын

    😍😍😍😍🖤🖤🖤🖤

  • @user-xc1fe4qv5k

    @user-xc1fe4qv5k

    2 жыл бұрын

    Adyitta enta oru comtinu 50 like kittunnayy😂😂😂

  • @sruthimol5424
    @sruthimol54244 жыл бұрын

    2020 ലും കേൾക്കുന്നവർ ഉണ്ടോ 🥰

  • @kichukich2006

    @kichukich2006

    3 жыл бұрын

    Oo

  • @sreenandha3505

    @sreenandha3505

    3 жыл бұрын

    Oo👏

  • @sreenandha3505

    @sreenandha3505

    3 жыл бұрын

    ❤👌👌👌

  • @pradeepkumarss8632

    @pradeepkumarss8632

    3 жыл бұрын

    @@kichukich2006 mb&;()((

  • @sunithaus7853

    @sunithaus7853

    3 жыл бұрын

    Oo

  • @sulfithhisham
    @sulfithhisham5 ай бұрын

    2024 ലും ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്

  • @ranyanazir5210
    @ranyanazir52105 жыл бұрын

    My day start with this song

  • @khalidpersia
    @khalidpersia5 жыл бұрын

    Polichuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu.....👍❤

  • @manuraj8121
    @manuraj812110 ай бұрын

    എന്റെ മോൾക്ക്‌ ഏറ്റവും പ്രീയപ്പെട്ട പാട്ടാണ് ഇത് ഇ പാട്ടുകേട്ടാൽ പെട്ടന് ഉറങ്ങിക്കോളും എന്റെ മോൾ 🥰

  • @SobhaSiju
    @SobhaSiju7 ай бұрын

    Hreat touching lyrics ❤😘😘

  • @aswathyappukuttan6880
    @aswathyappukuttan68803 жыл бұрын

    എന്റെ മോൾക്ക് ഇഷ്ടമുള്ള പാട്ടാണ്. മോളുടെ പേരും കിങ്ങിണി എന്നാണ്. എന്താണെന്നറിയില്ല ഇത് പാടുമ്പോൾ എന്റെ മനസും കണ്ണും നിറയും ❤️❤️❤️

  • @nishiginish5181
    @nishiginish51814 жыл бұрын

    My 7 month old daughter sleeps only with this song👍👍👍

  • @varnana7322
    @varnana73222 жыл бұрын

    അടിപൊളി ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കുന്നു എന്റെ മൂത്ത മോൾ ഇത് കേട്ട് ഉറങ്ങും

  • @jinsha104
    @jinsha1042 жыл бұрын

    2022 ലും song കേക്കാൻ varumallo lle😁

  • @Abhilash-jg2sy
    @Abhilash-jg2sy5 жыл бұрын

    എന്റെ മനസ്സ് നിറയ്ക്കുന്ന പാട്ട്

  • @manuramachandran7352
    @manuramachandran73525 жыл бұрын

    Suju voice.... Beyond the words...

  • @rajig1466

    @rajig1466

    4 жыл бұрын

    Aiaaaww2wwwww 2w

  • @shibinamidar2599

    @shibinamidar2599

    3 жыл бұрын

    ഇ song കൊള്ളാമോ

  • @annammakurian1614

    @annammakurian1614

    Жыл бұрын

    @@shibinamidar2599 yes

  • @suminasumina-ev1gd

    @suminasumina-ev1gd

    Жыл бұрын

    Sathyam

  • @shreyasiju

    @shreyasiju

    10 ай бұрын

    Sathyam

  • @amrutham.tamrutha2126
    @amrutham.tamrutha2126 Жыл бұрын

    EniK pani vannal njan eee paad kelkarund appo oru vallatha fillaa ✨️

  • @thahakunju730
    @thahakunju7302 жыл бұрын

    എന്റെ കുഞ്ഞു വാവയ്ക്കും ഈ പാട്ട് ഇട്ടു കൊടുത്താൽ കളിയും ചിരിയും മാ

  • @lijuabraham5600
    @lijuabraham56003 жыл бұрын

    രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾക് കിട്ടിയ ഞങ്ങളുടെ പിന്നോമ്മാനെയെ ഉറക്കുന്ന പാട്ട് ഇത്.3മാസം ആയതെ ഉള്ളു ഈ പാട്ട് കേട്ടാൽ ഉടനെ ഞങ്ങളുടെ വാവ കുട്ടൻ ചാച്ചും

  • @athiragineesh647
    @athiragineesh6475 жыл бұрын

    Manasinea vallathea touch cheyyunna song😍

  • @tintujijo1311

    @tintujijo1311

    5 жыл бұрын

    Athira Gineesh

  • @aswathyajikumar6875

    @aswathyajikumar6875

    3 жыл бұрын

    SUPER