'മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം' ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കരമന ഹരി

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള തലസ്ഥാനത്തെ ഒരു മുതലാളിക്ക്
മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കരമന ഹരിയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ മുതലാളിയുടെ പേര് പറയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ആവശ്യപ്പെട്ടെങ്കിലും പേര് പറയാൻ കരമന ഹരി തയാറായില്ല. മറുപടി പ്രസംഗത്തിൽ ജില്ലാ കമ്മിറ്റി അംഗത്തിന്റെ നടപടി പരിശോധിക്കുമെന്നുംഇത്തരം സമീപനങ്ങൾ ശരിയല്ലെന്നും എം സ്വരാജ് മുന്നറിയിപ്പ് നൽകി.
Karamana Hari criticized the Chief Minister in the CPM Thiruvananthapuram district committee meeting. .
#cmpinarayivijayan #karamanahari #cpmdistrictcommittee #mswaraj #news18kerala #breakingnews #keralanews #malayalamnews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 36

  • @user-xm9es8rq3c
    @user-xm9es8rq3c

    സ്വരാജ് നാറാൻ നിൽക്കണ്ട

  • @smitheshnair9453
    @smitheshnair9453

    Mandrake ന്റെ കാല് നക്കി ആണ് സ്വരാജ്.

  • @aboobackerpadathodi
    @aboobackerpadathodi

    ഹരിയെ നിശ്ശബ്ദനാക്കി. വിമശനങ്ങൾ ശരിയാണോ എന്ന് പരിശോധിക്കില്ല വിമർശകരെ നിശ്ശബ്ദകരാക്കും

  • @VipinKtda
    @VipinKtda

    ബിജെപിയുടെ ഇഷ്ടതോഴൻ പ്രവീൺ അതാണ് ആ മുതലാളി

  • @user-ih8nr5vw2c
    @user-ih8nr5vw2c

    മുഖ്യന്റെ ശൈലിയെ പാർട്ടി മുളയിലേ നുള്ളേണ്ടതായിരുന്നു.സ്വർണം കഴിക്കുന്ന മരമയാലും കൂരക്ക് മുകളിൽ ചാഞ്ഞാൽ ചെയ്യ്യേണ്ടത് ചെയ്യണം.

  • @jo-dk1gu
    @jo-dk1gu

    മുയിലാളിമാർ നമ്മുടെ തൊഴന്മാർ ആണ്...അവരെ മാറ്റി നിർത്തേണ്ട കാര്യമില്ല...

  • @nishanthjayan9756
    @nishanthjayan9756

    കരമന ഹരി പറഞ്ഞത് ആണോ തെറ്റ്‌.. വിമർശിക്കുന്നവരെ താറടിക്കരുത്. ബിജെപി മുതലാളിക്ക് കാർക്ക് വിജയന്റെ അടുക്കളയിൽ കേറാം.

  • @sravansanthosh8029
    @sravansanthosh8029

    😂 മുഖ്യനെയും മരുമകനെയും മാറ്റിയാൽ പാർട്ടിയും ഭരണവും രക്ഷപെടും രണ്ടും തട്ടിപ്പാണ്😅😅

  • @royeapeneapen1819
    @royeapeneapen1819

    ലാവലിൻ കേസ് ഒതുക്കേണ്ടേ.... അതുകൊണ്ടാ...😂😂😂😂😂

  • @sajeevanm8065
    @sajeevanm8065

    രവി പിള്ള ആയിരിക്കും

  • @jinubr1316
    @jinubr1316

    TT പ്രവീൺ, ബെന്നറ്റ് എബ്രഹാം

  • @jincyvarghese4336
    @jincyvarghese4336

    അത് കേസ്സ് ഒതുക്കാൻ ആണ്

  • @shibupm9594
    @shibupm9594

    ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല

  • @VipinKtda
    @VipinKtda

    TT praveen

  • @shibupm9594
    @shibupm9594

    അന്തർധാര സജീവമാണ്

  • @vinodk1995
    @vinodk1995

    Faris v. Marumon +cm +keralam 😂 supper

  • @umeshm8861
    @umeshm8861

    ഇത്രേം പറഞ്ഞ അയാൾ ആ മുതലാളിയുടെ പേര് പറയണമായിരുന്നു. അല്ലാതെ എന്തേലും പറഞ്ഞിട്ട് കാര്യമുണ്ടോ

  • @santhoshkombilath4252
    @santhoshkombilath4252

    കടക്ക് പുറത്ത് എന്ന് തിരിച്ചു പറയുന്ന ഇടത്താണ് ഇനി ഇടതിന്റെ ഇന്ത്യയിലെ ഭാവി... 😄😄😄

  • @VipinKtda
    @VipinKtda

    TT PRAVEEN😊

  • @reghuprasad3614
    @reghuprasad3614

    കരമന ഹരി 👍👍👍👍👍👍 ഇതാകണം സഖാവ് ❤❤❤❤❤

Келесі