No video

മുസ്ലിം മതപഠനം നടത്താൻ പോയ ഷംസുദീൻ എങ്ങനെ പാസ്റ്റർ ഷംസുദീൻ ആയി ..ഹൃദയ സ്പർശിയായ സാക്ഷ്യം

Пікірлер: 553

  • @minim2185
    @minim21852 жыл бұрын

    ഷെമിക്കുവാൻ സ്നേഹി ക്കാൻ പഠിപ്പിക്കണെ നാഥാ ഒരു കോടി ഹാലേലൂയ 🙏

  • @peaceandlove7989
    @peaceandlove79892 жыл бұрын

    👇👇 ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ. *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

  • @bethelbabu5873

    @bethelbabu5873

    Жыл бұрын

    Praise the Lord

  • @josephmanuel971
    @josephmanuel9712 жыл бұрын

    ഏറ്റവും ഭാഗ്യവാൻ . കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @annielukose8406
    @annielukose84062 жыл бұрын

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം Godbless you pastor.....

  • @mathewmj6478
    @mathewmj64782 жыл бұрын

    യേശു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പഴെയത് കടന്ന് പോയി ഇനി നിങ്ങൾ പുതിയതാണ് പുതിയ സൃഷ്ടി . 🙏🙏🙏🙏🙏

  • @thomasjoseph1873

    @thomasjoseph1873

    25 күн бұрын

    🙏🏾❤ Sir, First of all you get saved and secure your salvation. How could it be👇🏾👇🏾👇🏾 Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture 👇👇👇 God is not like us. He is too gracious, till our last breathe OUT. 👇🏾Jesus is the only way, the truth, the life 👇🏾 See the scripture: 1 Cori 15:1 - 4 Moreover, brethren, I declare unto you 🌹the GOSPEL which I preached unto you, 🌹which also ye have received, and 🌹wherein ye stand;15:2 🌹By which also ye are saved, 🌹if ye keep in memory what I preached unto you, unless ye have believed in vain.15:3 🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures: Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone. Rom 10:9-11 says: 👇 👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10 🌹For with the heart man believeth unto righteousness; 🌹and with the mouth confession is made unto salvation.10:11 🌹For the scripture saith, Whosoever believeth on him shall not be ashamed. 👇🏾👇🏾👇🏾 🌹 [16] Wherefore henceforth know we no man after the flesh (law): 🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17] 🌹Therefore if any man be in Christ, he is a new creature: 🌹old things are passed away; behold, all things are become new. [18] 🌹And all things are of God, who hath reconciled us to himself by Jesus Christ, 🌹and hath given to us the ministry of reconciliation; [19] 🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; 🌹 and hath committed unto us the word of reconciliation. [20] 🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾 🌹we pray you in Christ's stead, be ye reconciled to God. [21] 🌹 For he hath made him to be sin for us(me) who knew no sin; 🌹that we might be made the righteousness of God in him. 2 Corinthians 5 : 16-21 2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾 rightly dividing the word of truth. God bless🙏❤️🙏🏾🙏🏾

  • @sreekandana4277
    @sreekandana42772 жыл бұрын

    നാമോ നാശത്തിലേക്ക് പിന്മാറുന്നവരുടെ കുട്ടത്തിലല്ല വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ അത്രേ ആകുന്നു ആമേൻ ദൈവം അനുഗ്രഹിക്കട്ടെ

  • @peaceandlove7989

    @peaceandlove7989

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ. *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

  • @smartguide2360

    @smartguide2360

    2 жыл бұрын

    Amen

  • @karthimr1508

    @karthimr1508

    2 жыл бұрын

    ആമേൻ 🙏🙏

  • @Iammathewgeorge

    @Iammathewgeorge

    2 жыл бұрын

    Amen

  • @thomasjoseph1873

    @thomasjoseph1873

    25 күн бұрын

    🙏🏾❤ Sir, First of all you get saved and secure your salvation. How could it be👇🏾👇🏾👇🏾 Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture 👇👇👇 God is not like us. He is too gracious, till our last breathe OUT. 👇🏾Jesus is the only way, the truth, the life 👇🏾 See the scripture: 1 Cori 15:1 - 4 Moreover, brethren, I declare unto you 🌹the GOSPEL which I preached unto you, 🌹which also ye have received, and 🌹wherein ye stand;15:2 🌹By which also ye are saved, 🌹if ye keep in memory what I preached unto you, unless ye have believed in vain.15:3 🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures: Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone. Rom 10:9-11 says: 👇 👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10 🌹For with the heart man believeth unto righteousness; 🌹and with the mouth confession is made unto salvation.10:11 🌹For the scripture saith, Whosoever believeth on him shall not be ashamed. 👇🏾👇🏾👇🏾 🌹 [16] Wherefore henceforth know we no man after the flesh (law): 🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17] 🌹Therefore if any man be in Christ, he is a new creature: 🌹old things are passed away; behold, all things are become new. [18] 🌹And all things are of God, who hath reconciled us to himself by Jesus Christ, 🌹and hath given to us the ministry of reconciliation; [19] 🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; 🌹 and hath committed unto us the word of reconciliation. [20] 🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾 🌹we pray you in Christ's stead, be ye reconciled to God. [21] 🌹 For he hath made him to be sin for us(me) who knew no sin; 🌹that we might be made the righteousness of God in him. 2 Corinthians 5 : 16-21 2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾 rightly dividing the word of truth. God bless🙏❤️🙏🏾🙏🏾

  • @tojsebastain3456
    @tojsebastain34562 жыл бұрын

    കടുവയെ പിടിച്ച കിടുവ. സത്യാന്വേഷികൾ ക്രിസ്തുവിന്റെ രക്ഷയിൽ ആകും താങ്കളുടെ ശുശ്രൂഷയും കുടുംബത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @babuvr7832
    @babuvr78322 жыл бұрын

    ക്രിസ്ത്യാനികളുടെ മാത്രം കർത്താവല്ല യേശു. ഹിന്ദുവായ എന്റെയും കൂടെ ര ക്ഷകൻ ആണ്.സമാധാന പ്രഭുവാണ് ക്രിസ്തു.എല്ലാവർക്കും ക്രസ്തുവിനെഅറിയാൻ ഭാഗ്യമുണ്ടാകട്ടെ.എന്നാൽ ഭൂമി യിൽ സമാധാനവും സന്തോഷവും നിറയും...

  • @manannpachayilnedumangad9197

    @manannpachayilnedumangad9197

    2 жыл бұрын

    Najan pastor arshad

  • @skjkv2429

    @skjkv2429

    2 жыл бұрын

    Christ is for all

  • @christochiramukhathu4616

    @christochiramukhathu4616

    2 жыл бұрын

    God bless you

  • @raginiragini3729

    @raginiragini3729

    2 жыл бұрын

    @@manannpachayilnedumangad9197 godblessyou

  • @tomyaugustine6629

    @tomyaugustine6629

    2 жыл бұрын

    .

  • @saleenkj9887
    @saleenkj98872 жыл бұрын

    കർത്താവേ എന്റെ ശക്തിയുടെ ഉറവിടമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ( സങ്കീർത്തനങ്ങൾ 18 - 1 )🙏🏻🙏🏻🙏🏻

  • @koshyjohn6638
    @koshyjohn66382 жыл бұрын

    പാർട്ടൈം കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് കൊണ്ടുവരാൻ കഴിയട്ടെ പാസ്റ്റർ 🙏🏻🙏🏻🙏🏻🌹🌹🌹❤

  • @dileepchris2581
    @dileepchris25812 жыл бұрын

    പാസ്റ്റർ സ്തോത്രം യേശുകർത്താവെ ശക്തമായി ദൈവകാരങ്ങളിൽ ഉപയോഗിക്കട്ടെ 🙏🙏🙏🙏

  • @ak18101

    @ak18101

    2 жыл бұрын

    ദൈവം കർത്താവായ യേശു മാത്രമേ ഉള്ളു എന്നും മറ്റു രണ്ടു ദൈവങ്ങൾ പൊളി ആണെന്നും പന്നക്കൽ എന്ന ഒരു മൊല്ല പറയുന്നുണ്ട്. ഏതായാലും എല്ലാം കൺഫ്യൂഷൻ ആണ്

  • @soumyamol6362

    @soumyamol6362

    2 жыл бұрын

    @@ak18101 പന്നക്കൽ അല്ല. പുന്നയ്ക്കൽ. 💪

  • @daniel39tk41
    @daniel39tk412 жыл бұрын

    ജീവിക്കുന്ന കർത്താവായ യേശുക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @vargheseabraham6719

    @vargheseabraham6719

    2 жыл бұрын

    0. 0 0. 000000000000000000000000

  • @mariammavarghese6606

    @mariammavarghese6606

    2 жыл бұрын

    ദൈവം കൂടെ ഉണ്ട്. ഇതുപോലെ വിശ്വാസത്തോടെ മുൻപോട്ട് പോകുക

  • @kmonvada4897
    @kmonvada48972 жыл бұрын

    പാസ്റ്ററേയും കുടുംബത്തേയും ചേർത്ത് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവം തീർച്ചയായും ബലം തരും. നമംമുടെ കർത്താവ് ജീവിക്കുന്നവനാണ്.

  • @robon9511
    @robon95112 жыл бұрын

    സത്യം മനസ്സിലാക്കിയ അങ്ങേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയ പരാഗ്വേ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവർത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യുവാൻ പോകുന്നു 🙏ഹാബുക്ക്ക് 1-5🙏

  • @annammaeyalil4702
    @annammaeyalil47022 жыл бұрын

    കർത്താവെ, തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചു പോകാതെ നിതൃജീവൻ പ്രാപിക്കുവാൻ തക്കവണ്ണം അവൻ ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവമെ അവിടുത്തെ അത്ഭുതശക്തി ഇന്നും ഈ കാലത്തും അവിടുന്നു ദർശനം നൽകേണമെ ആമേൻ 🙏❤😇

  • @Sunil-ug2qw
    @Sunil-ug2qw2 жыл бұрын

    Alleluia. Brother I am a Catholic. I feel proud of you. May Holyspirt spirit lead and bless you in your journey forward.

  • @AdenEmmanuel

    @AdenEmmanuel

    Жыл бұрын

    ​@@foreveralways1967 യേശു അവരെയും അനുഗ്രഹിക്കും സഹായിക്കും. യേശു ലോകരക്ഷിതാവ് ആണ്... ദൈവ സ്നേഹമാണ് വലുത്. ആരെയും ഉപേക്ഷിക്കില്ല യേശു

  • @thulasidharans8844
    @thulasidharans88442 жыл бұрын

    prise the loard. god bless you pastor. കർത്താവു് ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ " ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു് അയ്യോ കഷ്ടം! ഞാൻ അതു മന: പൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ടു മന: പൂർവമല്ലെങ്കിലും കാര്യം എങ്കൽ ഭരമേപ്പിച്ചിരിക്കുന്നു (1 കൊരി: 9:16, 17) സ്തോത്രം ഹല്ലേലൂയ ആമേൻ

  • @christhomas5641
    @christhomas56412 жыл бұрын

    Ella muslim സഹോദടങ്ങൾക്കും ഇതൊരു പ്രചോതനം ആകട്ടെ 💚💚❤️👏🤮

  • @albiponnuse1778
    @albiponnuse17782 жыл бұрын

    സ്വർഗ്ഗ ത്തിലെ സകല ആത്മീയ അനുഗ്രഹത്താലും കർത്താവ്സമ്യദ്ധിയായിഅനുഗ്രഹിക്കുമാറാകട്ടെ......ഹല്ലേലുയ...സ്തോത്രം.......

  • @sherijapreman4417
    @sherijapreman44172 жыл бұрын

    ദൈവ ദാസനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @kmonvada4897
    @kmonvada48972 жыл бұрын

    പാസ്റ്ററേയും കുടുംബത്തേയും ചേർത്ത് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവം തീർച്ചയായും ബലം തരും. നമംമുടെ കർത്താവ് ജീവിക്കുന്നവനാണ്.

  • @crzyvideos6891
    @crzyvideos68912 жыл бұрын

    Praise the ലോർഡ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sarammathomas1946
    @sarammathomas19462 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ, ഇനിയും അധികം കൃപ നൽകട്ടു എന്ന് പ്രാർത്ഥിക്കുന്നു

  • @babichenc.j9151

    @babichenc.j9151

    2 жыл бұрын

    May Lord Jesus bless you abundantly

  • @peaceandlove7989

    @peaceandlove7989

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ. *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

  • @ak18101

    @ak18101

    2 жыл бұрын

    ഞങ്ങളുടെ ദൈവത്തെ ജതർ കുരിശിൽ തറച്ചു കൊന്നു. കർത്താവായ യേശു മരിച്ചു മൂന്ന് നാൾ പാതാളത്തിൽ പോയി കിടന്നു. ആ മൂന്ന് ദിവസവും തൃക്കോണ ദൈവത്തിൽ പെട്ട മറ്റു രണ്ടു ദൈവങ്ങളും മരിച്ചോ എന്നറിയില്ല

  • @ak18101

    @ak18101

    2 жыл бұрын

    @@peaceandlove7989 മുസ്ലിംകൾ പറയുന്നത് ഞങ്ങൾ വഴി പിഴച്ചു പോയി എന്നാണ്. പക്ഷെ ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല

  • @peaceandlove7989

    @peaceandlove7989

    2 жыл бұрын

    @@ak18101 സാർ, അൽ അഹ് സാബ് 33:50 ഒന്നു വായിച്ചിട്ടു അയക്കാമോ? അപ്പോൾ തന്നെ മുസ്ലിമിനും അമുസ്ലുമിനും മനസിലാകും കുറെ ആൾക്കാരെ *മുഹമ്മദ് വഞ്ചിച്ചു വഴിപിഴച്ചവരാക്കി അവർക്കു മുസ്‌ലിം എന്ന പേര് തന്നെന്നു!!!*

  • @donboscochittilappilly1613
    @donboscochittilappilly16132 жыл бұрын

    Great 👍. പിതാവ് , പുത്രൻ , പരിശുദ്ധാത്മാവ്. ക്രിസ്ത്യാനികൾപോലും ഈ മൂന്ന് വ്യത്യസ്ത പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ശരിയായി മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ. ദൈവം , തന്റെ സ്വന്തം രൂപ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് എഴുതിയിരിക്കുന്നതിൽ നിന്നും , മനുഷ്യനെ നോക്കിയാൽ ദൈവത്തിന്റെ രൂപസാദൃശ്യം മനസിലാക്കാവുന്നതാണ് . മൂന്ന് പേർ ചേർന്നതല്ല ഒരുമനുഷ്യനും. എന്നാൽ ഓരോ മനുഷ്യനിലും മൂന്ന് ധർമ്മങ്ങൾ നിറവേറ്റപ്പെടുന്നുണ്ട് . ഒന്ന് ദൈവത്തിന്റെ തീരുമാനമെടുക്കുന്ന ഭാഗം. ദൈവത്തിൽ ആ ഭാഗത്തെ നാം പിതാവ് എന്ന് വിളിക്കുന്നു. രണ്ട് ദൈവത്തിന്റെ സംസാരിക്കുന്ന, അല്ലെങ്കിൽ പ്രസ്ഥാവിക്കുന്ന ഭാഗം . ദൈവത്തിൽ ആ ഭാഗത്തെ വചനം , അഥവാ പുത്രൻ എന്ന് വിളിക്കുന്നു. ( നീയാരാകുന്നു എന്ന് ചോദ്യത്തിന് , ഞാൻ ആദിമുതൽ പ്രസ്ഥാവിച്ചുകൊണ്ടിരിക്കുന്നവൻ തന്നെ എന്ന യേശുവിന്റെ മറുപടിയിൽ നിന്നും അതിന് സ്ഥിരീകരണം ലഭിക്കുന്നു ) മൂന്ന്. ദൈവത്തിന്റെ പ്രവർത്തിക്കുന്ന ഭാഗം . അഥവാ പരിശുദ്ധാത്മാവ് . ഈ വിധം ഏകനായ , ഒരുവനായ ദൈവത്തിന് പൂർണ്ണത വരുന്നു. തീരുമാനമെടുക്കുന്ന ഭാഗം , പ്രസ്ഥാവിക്കുന്ന ഭാഗം , പ്രവർത്തിക്കുന്ന ഭാഗം .ഈ മൂന്ന് പ്രവർത്തന സംവിധാനം ഉൾകൊള്ളുന്നതാണ് ദൈവം . ഇത് മനുഷ്യന് മനസ്സിലാക്കാൻ വേണ്ടി വേണ്ടി വേർതിരിച്ചു പ്രസ്ഥാവിച്ചു വരുന്നു എന്നത് ദുർവ്യാഖ്യാനിച്ച് മൂന്ന് ദൈവങ്ങൾ ചേർന്നതാണ് trinity അഥവാ ത്രിത്വം എന്നതടക്കമുള്ള വ്യാഖ്യാനങ്ങൾ തികഞ്ഞ അജ്ഞതമാത്രമാണ്.

  • @bosammathomas6857

    @bosammathomas6857

    2 жыл бұрын

    This is my understanding too. God in trinity

  • @harindran.k8207

    @harindran.k8207

    2 жыл бұрын

    Jesus is not there now . Yohnnan 9.5 As long as iam in this world iam the light of this world. Bible KJV VERSION.

  • @kmonvada4897

    @kmonvada4897

    2 жыл бұрын

    Great🙏

  • @kmonvada4897

    @kmonvada4897

    2 жыл бұрын

    നന്ദായി പറഞ്ഞു,സഹോദര.

  • @prasadvarghese6735

    @prasadvarghese6735

    2 жыл бұрын

    Great revelation brother

  • @sajisamuel7375
    @sajisamuel73752 жыл бұрын

    Praise the Lord, May our Lord bless you with more wisdom and knowledge to know him more and more, praying for you and family 🙏🙏🙏

  • @shantianthony4212

    @shantianthony4212

    2 жыл бұрын

    ദൈവം കൂടതൽ ആയി ദൈവം അനുഗ്രഹക്കട്ടെ ഇനിയും ഇങ്ങനെ കുടുതൽ മക്കളെ തീരഞ്ഞ് ഏക്കട്ടെ🙏🙏🙏🌹

  • @sylajak2906
    @sylajak29062 жыл бұрын

    Our Jesus Christ is the living God. This God will bless you and your Ministry.

  • @craftsgames8696

    @craftsgames8696

    2 жыл бұрын

    Here to Irinjalakuda

  • @jijuvarughese8187
    @jijuvarughese81872 жыл бұрын

    യേശുക്രിസ്തു ധാരളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @hussainamhussainam8786

    @hussainamhussainam8786

    2 жыл бұрын

    യേശു ഒരു പ്രവാചകനാണു

  • @jijuvarughese8187

    @jijuvarughese8187

    2 жыл бұрын

    @@hussainamhussainam8786 എന്ന് കോയ 😄

  • @JoseKunnel-lz7gq

    @JoseKunnel-lz7gq

    7 күн бұрын

    ഞാൻ. ഇപ്പോൾ.. പോകുന്നു. ഇനിയും. നിങ്ങളോട്. ദാരാളേം. പറയാനുണ്ട്... ഞാൻ. ഒരു. സഹായകനെ. നിങ്ങൾക്. അയക്കും. എന്നെപ്പറ്റി. അവൻ. പറയും..... നിങ്ങൾ. ജഗറുകരായിരിക്... ഇതാണ്. ഇസ്ലാം.. മാമ്മദിനെപ്പറ്റിയാണ്... പറയുന്നതെന്ന്... പറഞു. നടക്കുനതേ... പെണ്ണുപിടിയനും.... ബ്ലേച്ഛനുമായ... ഈ. ആളാണ്.... സഹായകനാണ്.... എന്നുപറയുന്നേ... യേശുവേനെപ്പറ്റി...ഒന്നും.പറയാതെ... ഇയാൾ.... നാടകത്തിന്റെ... സന്ദടിയാണ്.

  • @MARTINVV-mu9ye
    @MARTINVV-mu9ye2 жыл бұрын

    ഏക സത്യ നിത്യ രക്ഷ കനായ യേശു ക്രിസ്തു വിന്റെ കൃപയാൽ ഇനിയും അനേകരെ സത്യം അറിയുവാൻ സത്യ ദൈവമായ ക്രിസ്തു യേശു വിന്റെ കൃപ എപ്പോഴും ഉണ്ടാകും....ആമേൻ 🙏

  • @annammaeyalil4702
    @annammaeyalil47022 жыл бұрын

    പ്രതൃേകമായി പ്രാർത്ഥിക്കുന്നു ബ്രദർ. ദൈവത്തോടു ചേർന്നിരിക്കുന്നതിനാൽ അവിടുന്നു ബ്രദറിനോടും ചേർന്നിരിക്കും, ആരും തന്റെ അഭിഷിക്തനെ തൊടുവാൻ അവിടുന്നു് അനുവദിക്കില്ല. Praise the Lord Amen. 🙏❤😇

  • @akashab6831
    @akashab68312 жыл бұрын

    സ്തോത്രം ക്രിസ്ത്യാനിയായി ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല ക്രിസ്ത്യാനിയായി വീണ്ടും ജനിക്കുകയാണ് ചെയ്യുന്നത് ആമേൻ സ്തോത്രം

  • @royjohn6147

    @royjohn6147

    Жыл бұрын

    ഇതൊരു മർമ്മമാണ് god bless you bro

  • @minim2185
    @minim21852 жыл бұрын

    ഈശ്ശോ ഒരായിരം കോടി നന്ദി 🙏🌹🙏🙏🌹🙏🙏🌹🙏

  • @renjithlaldivakaran8367
    @renjithlaldivakaran83672 жыл бұрын

    എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും കർത്താവായ യേശുക്രിസ്തുവിന്റെ കൃപ ദൈവ ദാസനെ കാക്കു മാറാകട്ടെ ആമേൻ

  • @lijop.j4614
    @lijop.j46142 жыл бұрын

    The only God jesus❤

  • @annievarghese6810
    @annievarghese68102 жыл бұрын

    Prayers pastor for you and your family. Thank you for the testimony. Praising The Lord

  • @bittygeorge5061
    @bittygeorge50612 жыл бұрын

    Greate testimony Amen….God bless you!!!

  • @susammavarghese773
    @susammavarghese7732 жыл бұрын

    God bless you❤👍 Pastor Praise the Lord

  • @akashab6831
    @akashab68312 жыл бұрын

    കർതൃ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവത്തിനു സ്തോത്രം..

  • @thomasmichael3318
    @thomasmichael33182 жыл бұрын

    ഉയർത്താഴുന്നേറ്റ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ സാക്ഷ്യം എല്ലാവർക്കും വഴി ആയിരിക്കട്ടെ 🙏ആമ്മേൻ 🙏

  • @valsamarythomas5076
    @valsamarythomas50762 жыл бұрын

    Praise God...God bless you abundantly pastor...

  • @ponnammashylaja6438
    @ponnammashylaja64382 жыл бұрын

    Praise the Lord. May God bless you and your ministry pastor. GLORY TO GOD

  • @sheebajoseph1543
    @sheebajoseph15432 жыл бұрын

    Praise the Lord Jesus Christ 🙏🙏🙏

  • @kalakala6914
    @kalakala69142 жыл бұрын

    സ്തോത്രം ദൈവദാസനെ . നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @georgejoesph6036
    @georgejoesph60362 ай бұрын

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. ശരീരത്തെ നശിപ്പിക്കഉന്നവനെ നിങ്ങൾ ഭയപ്പെടേണ്ട ധൈര്യമായി ദൈവവേല ചെയ്യൂ

  • @yohannanpj9540
    @yohannanpj954012 күн бұрын

    ദൈവം ധാരാളമായി കുടുംബത്തെ, കർതൃദാസനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @jijuvarughese8187
    @jijuvarughese81872 жыл бұрын

    ഹല്ലേലൂയാ ✋️

  • @lizyphillip4386
    @lizyphillip43862 жыл бұрын

    Thank you Jesus

  • @mabelka807
    @mabelka8072 жыл бұрын

    Stand as good soldier for Jesus till the end amen

  • @rose-tg3og
    @rose-tg3og2 жыл бұрын

    God BLESS U🙏🙏🙏

  • @samuelmathew2893
    @samuelmathew28932 жыл бұрын

    God bless you pastor. May the grace of God keep you safe and use you strongly for the glory of God. 🙏🙏🙏

  • @bennythomas6568

    @bennythomas6568

    2 жыл бұрын

    Godblessyoupas T

  • @user-cf9fj2yi7n

    @user-cf9fj2yi7n

    2 жыл бұрын

    @@bennythomas6568 മുസ്ലിം ആരു എകിലുംമതം മാറുമോ

  • @keerthysurendran1787
    @keerthysurendran17872 жыл бұрын

    Praise the load... Greate testimony.. Thank u load..🙏🙏

  • @user-pu5ui9bd5c
    @user-pu5ui9bd5c2 жыл бұрын

    യേശു ജയാളിയാണ് 💪💪ദൈവത്തിന് മഹത്വം 🙏🙏

  • @nothingimpossible2912
    @nothingimpossible29122 жыл бұрын

    മുഹ്ഹ്മ്മദ് എന്ന് പറയുമ്പോൾ പലതും ഓർമ വരും

  • @muhammadali6496

    @muhammadali6496

    2 жыл бұрын

    Aano nee aaraanu manasilaayilla

  • @user-bq2mz8oo9w

    @user-bq2mz8oo9w

    2 жыл бұрын

    @@muhammadali6496 ആരായാലും ഖുറേഷി ദേവൻ ആയ തള്ളാഹുവിനെ ആരാധിക്കുന്ന ആൾ അല്ല.

  • @muhammadali6496

    @muhammadali6496

    2 жыл бұрын

    @@user-bq2mz8oo9w nee aaraanu manasilaayilla nee keralattil evide ninne onnu neril kaananam njan kannuril aanu neee evide parau avide njan varaam ninakk ellaam njan padeppichu taraam

  • @tomygeorge8833
    @tomygeorge88332 жыл бұрын

    Praise The Lord... കർത്താവിന് മഹത്വം കർത്താവിൻ്റെ ദാസനെ ദൈവം ധാരാളമായ് അനുഗ്രഹിക്കട്ട്... പ്രവർത്തനങ്ങളെയെല്ലാം വിശാലമാക്കട്ട് അനേകരെ കർത്താവിനു വേണ്ടി നേടുവാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lissyvarghese5599
    @lissyvarghese55992 жыл бұрын

    Praise the Lord God bless you and your family

  • @prasadvarghese6735
    @prasadvarghese67352 жыл бұрын

    Would like to support your blessed and glorious ministry of our Lord

  • @eternalglory6860
    @eternalglory68602 жыл бұрын

    Wonderful Testimony 🙏 May God bless you dear servant of True God.

  • @bosammathomas6857
    @bosammathomas68572 жыл бұрын

    God bless you pastor to be an expansion of His kingdom. God bless you abundantly and your family

  • @vmammenabraham
    @vmammenabraham2 жыл бұрын

    God bless you and your family.

  • @vargheseeayyo536
    @vargheseeayyo5362 жыл бұрын

    ഈശോ അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @elzybenjamin4008
    @elzybenjamin4008 Жыл бұрын

    Paster SATHYAM Manasilakki Sathya Dhaivathe Anufavichu Arinju 🙏Ameen🙏Viswasichal Dhaivathinte Mahathuam Kaannum 🙏Praise the LORD 🙏GOD BLESS U and your Family💕

  • @manofgod7155
    @manofgod71552 жыл бұрын

    ദൈവം പൗലോസിനെ പോലെ തന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ ഉപയോ ഗിക്കൻ ഇടയാകട്ടെ

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    Pastor Shamsudeen, I will pray for you, your family and for your ministry. His angels will protect you and your family. May God Bless You.

  • @bijukumar9738
    @bijukumar9738 Жыл бұрын

    രക്ഷകനായ യേശുവിന്റെ സാന്നിധ്യം എപ്പോഴും വഴി നടത്തുമാറാകട്ടെ . ഇനിയും ദൈവവേലയിൽ ധാരാളം പ്രവൃത്തിക്കാൻ കഴിയട്ടെ ..ആമേൻ

  • @alwingeo9841
    @alwingeo9841 Жыл бұрын

    Thank u dear Pr. Shamsudheen. Wonderful living testimony towards our living God Jesus 🙏🏼🙏🏼🙏🏼

  • @philiposeputhenparampil69
    @philiposeputhenparampil69 Жыл бұрын

    കർത്താവായ യേശുക്രിസ്തു പറഞ്ഞു: " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആക്കുന്നു ; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല " (വി. യോഹന്നാൻ 14:6). താൻ പിന്നെയും പറഞ്ഞു: " ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു ; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും " (വി. യോഹന്നാൻ 11:25). നന്ദി.

  • @dileepkumarjoseph2986
    @dileepkumarjoseph29862 жыл бұрын

    May God Bless u aboundently ❤

  • @jaya4435
    @jaya44352 жыл бұрын

    God bless you dear pastor. You are the most fortunate man as you have had the luck to receive Jesus Christ into your life and Jesus changed you to receive the salvation.

  • @johnsongeorge5675

    @johnsongeorge5675

    2 жыл бұрын

    God bless you paster

  • @thomasjoseph1873

    @thomasjoseph1873

    25 күн бұрын

    🙏🏾❤ Sir, First of all you get saved and secure your salvation. How could it be👇🏾👇🏾👇🏾 Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture 👇👇👇 God is not like us. He is too gracious, till our last breathe OUT. 👇🏾Jesus is the only way, the truth, the life 👇🏾 See the scripture: 1 Cori 15:1 - 4 Moreover, brethren, I declare unto you 🌹the GOSPEL which I preached unto you, 🌹which also ye have received, and 🌹wherein ye stand;15:2 🌹By which also ye are saved, 🌹if ye keep in memory what I preached unto you, unless ye have believed in vain.15:3 🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures: Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone. Rom 10:9-11 says: 👇 👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10 🌹For with the heart man believeth unto righteousness; 🌹and with the mouth confession is made unto salvation.10:11 🌹For the scripture saith, Whosoever believeth on him shall not be ashamed. 👇🏾👇🏾👇🏾 🌹 [16] Wherefore henceforth know we no man after the flesh (law): 🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17] 🌹Therefore if any man be in Christ, he is a new creature: 🌹old things are passed away; behold, all things are become new. [18] 🌹And all things are of God, who hath reconciled us to himself by Jesus Christ, 🌹and hath given to us the ministry of reconciliation; [19] 🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; 🌹 and hath committed unto us the word of reconciliation. [20] 🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾 🌹we pray you in Christ's stead, be ye reconciled to God. [21] 🌹 For he hath made him to be sin for us(me) who knew no sin; 🌹that we might be made the righteousness of God in him. 2 Corinthians 5 : 16-21 2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾 rightly dividing the word of truth. God bless🙏🙏🏾🙏🏾🌹❤️

  • @james-bu2ky
    @james-bu2ky2 жыл бұрын

    Praise the Lord 🙏🙏🙏❤❤❤

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu98822 жыл бұрын

    GOAD BLESS YOU AMEN ❤️💯❤️💯

  • @leelaisaac5598
    @leelaisaac55982 жыл бұрын

    God bless you abundantly Brother.

  • @jacobpaul6606

    @jacobpaul6606

    2 жыл бұрын

    God Bless You Pastorji

  • @johnyc384
    @johnyc3842 жыл бұрын

    God Bless you brother 🌹🌹🌹

  • @unofficialaccount3190
    @unofficialaccount31902 жыл бұрын

    Praise the Lord!

  • @milanjosejose9939
    @milanjosejose99392 жыл бұрын

    Mathew 10:26-28 26 Fear them not therefore: for there is nothing covered, that shall not be revealed; and hid, that shall not be known. 27 What I tell you in darkness, that speak ye in light: and what ye hear in the ear, that preach ye upon the housetops. 28 And fear not them which kill the body, but are not able to kill the soul: but rather fear him which is able to destroy both soul and body in hell.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni2 жыл бұрын

    Pastor ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @josephmk6443
    @josephmk6443 Жыл бұрын

    വചനം പറയുന്നു: നീ അവരുടെ പക്ഷമല്ല, അവർ നിന്റെ പക്ഷം ചേരും. ആമ്മേൻ -

  • @shibut7772
    @shibut77722 жыл бұрын

    Thank you for your excellent testimony,may God bless you forever 🙏

  • @jesnajesna1698
    @jesnajesna16982 жыл бұрын

    പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @roymathews9538
    @roymathews95382 жыл бұрын

    Hallelujah. God bless you and your ministry. 🙏

  • @joyvarghese2670
    @joyvarghese267012 күн бұрын

    കർത്താവിൽ പ്രിയ്യ സഹോദരനിങ്ങളെ ദൈവം വിളിച്ചത് അനേകർക്ക് സാക്ഷ്യമുണ്ടവനായി തീരുവാനാണ് അത് നിങ്ങൾ ദൈവനാമ മഹത്വത്തിനായി ചെയ്യുന്നതിൽ സ്തുതി സ്തോത്ര o അർപ്പിക്കുന്നു. പ്രാർത്ഥനയിൽ ഓർക്കാം

  • @Dong_Hwa23
    @Dong_Hwa232 жыл бұрын

    Good to hear such wonderful news. God bless you pastor to live in Christ.

  • @lalthomas3653
    @lalthomas36532 жыл бұрын

    GOD BLESS YOU

  • @leelammajohn4394
    @leelammajohn439410 күн бұрын

    Amen ,amen,God bless u pastor.

  • @rubyjohn8031
    @rubyjohn80312 жыл бұрын

    Thanks my lord Jesus Christ 🙏🙏🙏🙏🙏

  • @stellasunny3691
    @stellasunny369115 күн бұрын

    Praise the lord🙏

  • @rasiateacher9080
    @rasiateacher90802 жыл бұрын

    Amean.... sthothram ❤️🙏🙏

  • @sebastiangnanarajan3541
    @sebastiangnanarajan35412 жыл бұрын

    Pastor " Shamsuddin ' !!!!!! A blessed testimony to the glory of Jesus Christ .

  • @shinosportstech4682
    @shinosportstech46822 жыл бұрын

    Amen ദൈവം കൂടെയിരിക്കട്ടെ,,,,

  • @hycinthjoy3282
    @hycinthjoy32822 жыл бұрын

    God bless you and use you mighty for His kingdom. Praying for you and family

  • @yohannantv616
    @yohannantv6162 жыл бұрын

    ആമേൻ ആമേൻ

  • @praveendas5181
    @praveendas51812 жыл бұрын

    Praise the lord

  • @babyaugusty1715
    @babyaugusty1715 Жыл бұрын

    Daivam വിശ്വസ്ഥൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവം സൂക്ഷിക്കട്ടെ സ്തോത്രം

  • @linithaathish2613
    @linithaathish26132 жыл бұрын

    Wonderful testimony dear pastor.i accepted Jesus from Hindhu belief 💓🥰🥰🥰🥰🙏

  • @sammathew6246
    @sammathew62462 жыл бұрын

    Amen🙏

  • @bethelonline7627
    @bethelonline76272 жыл бұрын

    ആമേൻ

  • @charlesao3544
    @charlesao35442 жыл бұрын

    Praise the Lord , pastor deivam anugraham nelkete kududal vajanam pregoshikan edavarate

  • @ramamoorthyk8216
    @ramamoorthyk82162 жыл бұрын

    ആയതിനാൽ ഇനി മരണമില്ല ലോകം അവസാനിച്ചാലും, അതു കണ്ടോണ്ട് ജീവനോടെ ഇരിക്കും

  • @lethasundaran6568
    @lethasundaran65682 жыл бұрын

    Praise tha lord pastor 🙏🙏

  • @sonysssteelwork7139
    @sonysssteelwork71392 жыл бұрын

    Praise the lord 🙏🙏🙏🙏

  • @shijum5829
    @shijum58292 жыл бұрын

    God blessyou 🙏🙏🙏🙏🙏👍💯🌷💯🌷

  • @monsonmathew2065
    @monsonmathew20652 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ ❤❤❤👌

Келесі