മുസ്ലിം ലീഗ് രാഷ്ട്രീയത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു ഷാഹിന നിയാസ് സംസാരിക്കുന്നു

Пікірлер: 47

  • @HAMSAPMHAMSA
    @HAMSAPMHAMSA2 жыл бұрын

    സ്വന്തം വ്യക്തി എന്ന നിലക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @HAMSAPMHAMSA
    @HAMSAPMHAMSA2 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല ഒരു പാട് കാര്യങ്ങൾ മനസ്സിലായി അൽഹംദുലില്ലാഹ് അഭിവാദ്യങ്ങൾ

  • @mstmtr8896
    @mstmtr88963 жыл бұрын

    Nice speech💚👌

  • @marhabapphi3218
    @marhabapphi32184 жыл бұрын

    സൂപ്പർ

  • @jinanjinan7209
    @jinanjinan72095 жыл бұрын

    Nice speech. Ee speech njn oru 10vattam kettu oru thette edil ellaa ellam nalla reethiyil avathripichu thanks ithaaa

  • @bavapbava
    @bavapbava5 жыл бұрын

    Good speech 👍

  • @AbdulSalam-ro9sz
    @AbdulSalam-ro9sz4 жыл бұрын

    സൂപ്പർ 💪💪

  • @kabeervilsngapppurath2955
    @kabeervilsngapppurath29552 жыл бұрын

    MASHA ALLAH. SAHODARY VALARE NALLA MESSEGEGANU. E PRASTHANATTHILE YOYVATHYKALKKU NALKYATHU. INIYUM PRASTHANATTHINTTE KARUTTHAKAN ALLAHUVINTTE ANUGRHAM UNDDAVATTE. AMEEN. From, K S A. JAY I💚U💞M💚L.

  • @kabeerkabeerqatar1531
    @kabeerkabeerqatar15314 жыл бұрын

    👍👍👍👍👍👍

  • @basheern.s317
    @basheern.s3173 жыл бұрын

    ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സിന്ദാബാദ്‌....!!!!

  • @sulimanmadina7554
    @sulimanmadina75546 жыл бұрын

    Masaallha

  • @notmax_8420
    @notmax_84204 жыл бұрын

    Goood

  • @nisarkk5694

    @nisarkk5694

    4 жыл бұрын

    Good

  • @japujabzz31206
    @japujabzz312064 жыл бұрын

    niczz

  • @hafizckumerhafizckumer4103
    @hafizckumerhafizckumer41033 жыл бұрын

    ആരാണി പ്രഭാഷക നല്ല പ്രസംഗം

  • @BasheerBasheer-wb5nc
    @BasheerBasheer-wb5nc5 жыл бұрын

    Good afternoon

  • @naushadnilamuttam2310
    @naushadnilamuttam23103 жыл бұрын

    IUML സിന്ദാബാദ്

  • @japujabzz31206
    @japujabzz312064 жыл бұрын

    Iuml 💚💚

  • @saleemmelethil8735
    @saleemmelethil8735 Жыл бұрын

    nice tocking

  • @shafeekkuwaith6745
    @shafeekkuwaith67456 жыл бұрын

    Suoper.

  • @najedebnajeebtdr4546

    @najedebnajeebtdr4546

    6 жыл бұрын

    Shafeek kuwaith good

  • @shajimaster6228
    @shajimaster62286 жыл бұрын

    Rajinakku ummayum..Sarithakku ammayum undu

  • @abdulsalamthathoth1752
    @abdulsalamthathoth175221 күн бұрын

    റസൂൽ പേര് ഉച്ചരിക്കുംബോൾ സല്ലള്ളാഹു അലൈവസല്ലം എന്ന് പറയുന്നില്ല ഈ സ്ത്രീ

  • @kabeerkabeerqatar1531
    @kabeerkabeerqatar15314 жыл бұрын

    Suapppprrrr

  • @trickstar7779
    @trickstar77796 жыл бұрын

    minm Kungadden

  • @shajimaster6228
    @shajimaster62286 жыл бұрын

    Regina vannu Saritha vannu Ini KUNJAPPA VARUMO

  • @abdulsalamma1896

    @abdulsalamma1896

    5 жыл бұрын

    GoodSpeach

  • @rajeeshptrajeesh1003

    @rajeeshptrajeesh1003

    4 жыл бұрын

    Poooru oompana,,,, mezhzykuty ammayude pooru porea

  • @rajeeshptrajeesh1003
    @rajeeshptrajeesh10034 жыл бұрын

    Vedi,,,, merzykuty ammayalla ethu kammikalea

  • @StraightPath01
    @StraightPath012 жыл бұрын

    ഏതാണ് ഈ വിവരം കെട്ട നേതാവെന്ന് എനിക്ക് അറിയില്ല , വനിതാ ലീഗ് നേതാവ് ആണത്രേ , കൂടെ വഹാബിയും , അപ്പൊ പിന്നെ സയാമീസ് ദുരന്തമായി , ഇത്രയും വലിയ ദുരന്തങ്ങളെ സമുദായം ഇന്നും പേറേണ്ടി വരുന്നല്ലോ എന്നത് തന്നെയാണ് എന്റെ വലിയ ദൗർഭാഗ്യം പച്ച നുണകൾ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവുക , ആദ്യ നുണയാണ് രസകരം തിരൂരങ്ങാടി ബൈ ഇലക്ഷനിൽ 14000 വോട്ട് പി ഡി പി നേടി ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും നടന്ന ഇലക്ഷനിൽ 1000 ന് താഴെ ആയത്രെ ( അത് തന്നെ ആദ്യ നുണ ) അത് കഴിഞ്ഞപ്പോൾ പത്രക്കാർ മഅദനിയെയും , സൂഫിയ മഅദനിയെയും വിളിച്ചു ചോദിച്ചത്രേ എന്താണ് നിങ്ങളെ പാർട്ടിക്ക് വോട്ട് കുറഞ്ഞതെന്ന് ( ഈ പറയുന്ന സമയം അതായത് മഅദനിയുടെ കോയമ്പത്തൂർ ജയിൽവാസത്തിന് മുൻപ് സൂഫിയ എന്ന സ്ത്രീ രാഷ്ട്രീയം പോയിട്ട് മഅദനിയുടെ ഭാര്യ എന്ന അർത്ഥത്തിൽ പോലും പത്രക്കാർക്കോ പൊതു സമൂഹത്തിനോ പരിചിതയല്ല , എന്നിട്ടും മൈക്ക് കിട്ടിയപ്പോൾ ആക്രാന്തം മൂത്ത വനിതാ ലീഗ് നേതാവ് ഗീബൽസിനെ കുഴിയിൽ നിന്ന് എടുത്ത് കൊല്ലാൻ നോക്കുകയാണ് ) വോട്ട് കുറഞ്ഞതിന് കാരണങ്ങൾ മഅദനിയുടെ താടിയും സൂഫിയയുടെ പർദ്ദയും ആണെന്ന് മഅദനി പറഞ്ഞുവെന്നും അടുത്ത തള്ളൽ ലീഗ് നേതാവ് തള്ളി വിടുന്നു ( പാർലമെന്ററി രാഷ്ട്രീയമായി ബന്ധപ്പെട്ടല്ല മഅദനി അത്തരം ഒരു കാര്യം പറഞ്ഞത് അതും തിരൂരങ്ങാടി ഇലക്ഷൻ കഴിഞ്ഞ സമയവും അല്ല , ബാംഗ്ലൂർ സ്ഫോടന കേസിൽ മഅദനിയെയും ബസ് കത്തിക്കൽ കേസിൽ സൂഫിയ മഅദനിയെയും ഭരണകൂടം കള്ളക്കേസിൽ കുടുക്കാൻ നോക്കിയ സമയമാണ് മഅദനി ഇങ്ങനെ പറഞ്ഞത് ' ഇത് മഅദനിയോടുള്ള ദേഷ്യമല്ല , മഅദനി ഇന്നോ നാളെയോ അങ് മരിക്കും എന്നാലും ഇത് അവസാനിക്കും എന്ന് നിങ്ങൾ കരുതണ്ട ഇത് മഅദനി വെച്ച താടിയോടും തൊപ്പിയോടുമുള്ള ദേഷ്യമാണ് ഞാൻ മരിച്ചാലും ഇത് അവസാനിക്കും എന്ന് നിങ്ങൾ കരുതണ്ട '" ) പിന്നീട് വനിതാ ലീഗ് നേതാവിന്റെ മഅദനിയോടുള്ള വെല്ലുവിളി ഇങ്ങനെ ' ഈ താടിയും തൊപ്പിയും വെച്ചു കൊണ്ടാണ് മഅദനി ഞങ്ങളെ ലീഗ് നേതാക്കൾ പണ്ട് ഇന്ത്യ ഒട്ടുക്കും പാർട്ടി വളർത്തിയത് , അത് കൊണ്ട് നിങ്ങളെ മാത്രം കുഴപ്പമാണ് '" അതിന് ശേഷം വനിതാ ലീഗ് നേതാവിന്റെ ഉള്ളിലെ വഹാബി അസ്കിതം പുറത്ത് വന്നു അപ്പോൾ ഫുൾ സെന്റി , എന്തിനാണ് എം എം അകബറിനെ വേട്ടയാടുന്നത് ? എന്തിനാണ് സാക്കിർ നായിക്കിനെ വേട്ടയാടുന്നത് ? എന്തിനാണ് ഷംസുദ്ധീൻ പാലത്തിങ്കലിനെ വേട്ടയാടുന്നത് ? ( അതെന്താ വഹാബി ലീഗ് വനിതാ നേതാവെ ഇവിടെ താടി വെച്ച കുറെ പേർ മത പ്രബോധനം നടത്തിയിട്ടുണ്ടല്ലോ ? അവരെ ഒന്നും ആരും ഭീകരർ എന്ന് വിളിച്ചില്ലല്ലോ ? അവരാരും ഇവിടെ നിന്ന് കേസ് പേടിച്ചു ഓടി പോയില്ലല്ലോ ? പീസ് സ്‌കൂൾ പോലെ എത്രയോ മുസ്ലിം സംഘടനകളെ സ്‌കൂളുകൾ വേറെ ഇവിടെ ഉണ്ടല്ലോ അതൊന്നും പൂട്ടിയില്ലല്ലോ ? അപ്പൊ വഹാബികളെ കയ്യിലിരിപ്പ് കൊണ്ടാവും അല്ലെ സാക്കിർ നായിക് അടക്കമുള്ളവർ ഇവിടെ നിന്ന് ഓടി പോയത് , മഅദനിയുടെ താടിയും തൊപ്പിയും നോക്കി വേട്ടയാടിയ അതെ ഏജൻസികൾ തന്നെ ആണല്ലോ വഹാബികൾക്ക് എതിരെയും കേസ് എടുത്തത് അപ്പോൾ അതും ശരിയാവും അല്ലെ ? ) വനിതാ ലീഗ് നേതാവെ മൈക്ക് തിന്നാൻ കിട്ടുബോ എന്ത് തോന്നിവാസവും വിളിച്ചു കൂവാം എന്നാണോ ? ഒന്നാമത് ഇത് മാതിരി വനിതാ ലീഗ് നേതാക്കളെ സ്ത്രീ പക്ഷ ബോധം വരെ എന്താണെന്നും ആ പ്രസംഗത്തിലുണ്ട് , മുത്തലാഖുമായി ബന്ധപ്പെട്ട കാര്യം പറയുബോൾ ഇവർ പറഞ്ഞ കാര്യമാണ് ഭീകര സ്ത്രീ പക്ഷ രാഷ്ട്രീയം ' മുത്തലാഖ് എന്തിന് നിരോധിക്കണം ? ഇസ്ലാം മുത്തലാഖ് ഒറ്റയടിക്ക് എവിടെയും ചൊല്ലാൻ പറഞ്ഞിട്ടില്ല , ആദ്യം സ്ത്രീയെ ഉപദേശിക്കണം , പിന്നെ അവളെ അടിക്കണം ( നോട്ട് ദ പോയന്റ് ) ഇത് മാതിരി തലക്ക് അകത്ത് ആൾ താമസമില്ലാത്ത ഇവരൊക്കെയാണ് വനിതാ ലീഗിലെ സ്ത്രീകളെ ശാക്തീകരിക്കാൻ നടക്കുന്ന നേതാക്കൾ എന്നോർക്കണം ' ഇനി ഈ വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത വനിതാ ലീഗ് നേതാവിനോട് ഒരു കാര്യം കൂടി പറയാം ' ഇന്നും മായിൻ ഹാജി കണ്ണുരുട്ടി കാണിച്ചാൽ ചീരാപ്പും ഒലിപ്പിച്ചു സ്റ്റേജിന് പിറകിൽ പോയി കരയുന്ന ശക്തിയെ നിങ്ങളെ വനിതാ ലീഗിന്ന് ഒള്ളു , അങ്ങിനെയുള്ള പാർട്ടിയിൽ നിന്ന് കൊണ്ടാണ് നിങ്ങൾ 94 കാലഘട്ടത്തിൽ നടന്ന ഇലക്ഷനെ പറ്റി സൂഫിയ മഅദനിയുമായി ബന്ധപ്പെടുത്തി ( നിങ്ങൾ പറഞ്ഞത് നുണയാണെങ്കിൽ പോലും ) സൂഫിയ മഅദനിയെ പത്രക്കാർ വിളിച്ചു രാഷ്ട്രീയം തിരക്കി , സൂഫിയ മഅദനി അതിന് മറുപടി പറഞ്ഞുവെന്നൊക്കെ പറയുന്നത് , അപ്പോൾ സൂഫിയ മഅദനി സ്ത്രീ എന്ന നിലക്ക് എന്തൊരു ബോൾഡാണ് , പോയി അനുഗ്രഹം വാങ്ങിച്ചു കൂടെ നിങ്ങൾക്ക് ? Nasar Malik

  • @mustfamustfa2187
    @mustfamustfa21876 жыл бұрын

    നല്ല ചരിത്രം ആണ് ഇ ഫോൾ അല്ല ഉമ്മർ ബാപ്പാക്കി സിയോച്ച് മുഹമ്മ കോഴന്തക്കെ ഉളള പോൾ ആ കാലം പോയി സഹോദരി ഇന്ന് ഉള്ളത് ലിഖ് എന്ന് പറയാൻ നണം മാണ്

  • @zakeerhussain3617

    @zakeerhussain3617

    5 жыл бұрын

    Ch ന്റെയും ബാഫഖിതങ്ങളുടെയും കാലം കഴിഞ്ഞു ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നാൽ അതിന് മുമ്പ് റസൂലിന്റെയും സഹാബത്തിൻറെയും കാലം കഴിഞ്ഞ് പോയി ഇനി നമുക്ക് മുമ്പിലുള്ള മാർഗം നിലവിലുള്ളതിൽ നല്ലത് തിരഞ്ഞെടുക്കുക തിരഞ്ഞെടുക്കുന്നതിന് നമ്മളായിട്ട് നന്നാക്കുവാൻ ശ്രമികുക

  • @rafeequewayanad7784

    @rafeequewayanad7784

    5 жыл бұрын

    Thanoru.sangiyano.ennorusamsyam

  • @jinanjinan7209

    @jinanjinan7209

    5 жыл бұрын

    Ni oru sanghi saghavan chette

  • @niyasleagu.jayikkumzubair3494

    @niyasleagu.jayikkumzubair3494

    4 жыл бұрын

    Good

  • @shakeeltp206
    @shakeeltp2065 жыл бұрын

Келесі