No video

മുസ്ലിങ്ങളെ വേദനിപ്പിച്ചാൽ സഖ്യം വിടും|JDUവിന്റെ മുന്നറിയിപ്പിൽ ഞെട്ടി മോദി| modi | khader karippody

മുസ്ലിങ്ങളെ വേദനിപ്പിച്ചാൽ ഞങ്ങൾ സഖ്യം വിടും.ജെഡിയുവിന്റെ മുന്നറിയിപ്പിൽ ഞെട്ടി മോദിയും അമിത് ഷായും.വീഡിയോ പുറത്ത്. this malayalam news about jdu and modi

Пікірлер: 693

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...1232 ай бұрын

    ഇതാണ് ജനങ്ങൾ ആഗ്രഹിച്ച ഇന്ത്യ.. 👍🏻👍🏻

  • @JohnJoseph-yh2ed

    @JohnJoseph-yh2ed

    2 ай бұрын

    😂😂😂😂😂

  • @user-qt5hs7mf9u
    @user-qt5hs7mf9u2 ай бұрын

    ചന്ദ്രബാബു നായിഡുവിനും, നിതീഷ് കുമാറിന്റെയും, നല്ല മനസ്സിന് നന്ദി 🙏🙏 💜💚❤️

  • @user-wo5sz1yt5o

    @user-wo5sz1yt5o

    2 ай бұрын

    പ്രതിജ്ഞക്ക് മുന്നേ ബിജെപിയെ പോളിക്ക്സൺഡ്മ, അതാണ് ജനത്തിന് വേണ്ടത് 👍👍👍

  • @mohamedshareef3361

    @mohamedshareef3361

    2 ай бұрын

    ആ നല്ലമനസ്കൊണ്ടാണല്ലേ മുസ്ലീംവിരുദ്ധൻ മോദിയെ നേതാവായി പ്രഖ്യാപിക്കുന്ന NDAവേദിയിൽ മോദിയെ പുകഴ്ത്തി ലോക വിഖ്യാതനാക്കിയും അയാളെ പ്രധാനമന്ത്രിയാക്കാൻ പിന്തുണനൽകി മോദീ ഭരണകൂടത്തിൽ പങ്കാളീകളായത് .എല്ലാം കാപട്യം

  • @RajanRajan-ew1pe

    @RajanRajan-ew1pe

    2 ай бұрын

    ഒക്കെ ശരിയാ എല്ലാവരും സന്തോഷിക്കുന്നു പക്ഷേ അകത്തു കയറി മാന്താൻ ചെല്ലുന്നു എന്ന് പറഞ്ഞാൽ ഈ 45 അത്യവിയും രാസമുണ്ടാക്കുന്ന ഒന്നും പറയണ്ട

  • @muhsint1761

    @muhsint1761

    2 ай бұрын

    ഇവരുടെ നല്ല ഒരു ശതമാനം വോട്ട് ബാങ്കും മുസ്ലിംസ് ആണ്

  • @niiaxx
    @niiaxx2 ай бұрын

    നമ്മുടെ ജനാധിപത്യ രാജ്യത്ത് "ഇന്ത്യ" മുന്നണിക്ക് കീഴിൽ ഇനി ശക്തമായ പ്രതിപക്ഷം ഉണ്ടാവും.. 🇮🇳🔥

  • @ilyasa1401

    @ilyasa1401

    2 ай бұрын

    സത്യം എന്നും വിജയിക്കും

  • @vpshashindran5437

    @vpshashindran5437

    2 ай бұрын

    Pakshe athil kallanmaaralle kooduthalum? Alibaba 40 chor...

  • @sajeevkumar9054
    @sajeevkumar90542 ай бұрын

    ഇൻഡ്യ തിരിച്ചു വരട്ടെ . എല്ലാ ജനവിഭാഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന ഇൻഡ്യയാണ് നമുക്ക് ആവശ്യം❤

  • @muhammedfayispoomon1538

    @muhammedfayispoomon1538

    2 ай бұрын

  • @abdulnazar9811

    @abdulnazar9811

    2 ай бұрын

    Yes ❤

  • @firozkv434

    @firozkv434

    2 ай бұрын

  • @arifaparambath409

    @arifaparambath409

    2 ай бұрын

    👍👍

  • @user-fh9su2vg1u

    @user-fh9su2vg1u

    2 ай бұрын

    എന്നാൽപ്പിന്നെ കാശിക്ക് പോകുന്നതാകും നല്ലതു

  • @kochukochoos3784
    @kochukochoos37842 ай бұрын

    ഞാൻ ഹിന്ദു മതത്തിൽ ജനിച്ച ആളാണ്. പക്ഷെ പള്ളി പൊളിച് അമ്പലം പണിതത് ഇഷ്ടം ആയില്ല. എന്തിനാ അത്. എല്ലാരും സഹോദരങ്ങള് ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം. മോഡി ആയാലും പിണറായി ആയാലും എനിക്ക് ഒരുപോലെ ആണ്.ഘടക കക്ഷികൾ ആയി വന്നവർ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നല്ലാതെ ജനങ്ങൾ എന്ന ചിന്തിക്കുന്ന ആളുകൾ ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️. അവര് നല്ലത് ചെയ്യുമെന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️❤️

  • @heastofshibin9177

    @heastofshibin9177

    2 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @moideent9227

    @moideent9227

    2 ай бұрын

    പള്ളിയും ക്ഷേത്രവും കുറഞ്ഞതല്ല നമ്മുടെ പ്രശ്നം കപടവിശ്വാസികൾ ഇതെല്ലാം അവരുടെ ദുഷ്ടലാക്കിന് വേണ്ടി ഉപയോഗിച്ചതാണ്. ഒരു വിശ്വാസിക്ക് (ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ... )അവൻ്റെ ദൈവം അവൻ്റെ വിളിപ്പുറത്തുണ്ട് മറ്റൊരു വിശ്വാസിയെ നിന്ദിക്കുന്നവർ വിശ്വാസികളല്ല അക്രമികളാണ്. നമ്മളെന്ന് അനു

  • @shajahankm6009

    @shajahankm6009

    2 ай бұрын

    👌❤️👏👏👏

  • @MuhammedHaizam-en6oh

    @MuhammedHaizam-en6oh

    2 ай бұрын

    Dod blues you

  • @shejina1236

    @shejina1236

    2 ай бұрын

    👍🙏🙏

  • @rousicalicut2393
    @rousicalicut23932 ай бұрын

    രാഹുൽ ഗാന്ധിക്ക് ഒരായിരം നന്ദി❣️❣️💖

  • @abduljaleel8261
    @abduljaleel82612 ай бұрын

    ജനാധിപത്യം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @sudeepkp-cd5wq
    @sudeepkp-cd5wq2 ай бұрын

    നല്ല കാര്യം, അവർ നമ്മുടെ സഹോദരങ്ങൾ ആണ് ❤️🙏🏽

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    സത്യം. ബ്രോ ❤

  • @Anxxa1

    @Anxxa1

    2 ай бұрын

    ❤❤

  • @NavasNavas-hz3mr

    @NavasNavas-hz3mr

    2 ай бұрын

    ❤❤❤

  • @safvanmecheri583

    @safvanmecheri583

    2 ай бұрын

    ❤️💞❤️❤️

  • @blueflower6817

    @blueflower6817

    2 ай бұрын

    ❤❤❤❤

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn2 ай бұрын

    ഇന്ത്യക്കാർക്ക് ഇനി ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാം..👍👍👍

  • @vijayavijayakumar7675

    @vijayavijayakumar7675

    2 ай бұрын

    ഇനി നാണമില്ലാത്ത ഭരണം

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    എല്ലാവരും അവർ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ അവർക്ക് ഇഷ്ട്ടം ഉള്ളത് കഴിക്കട്ടെ , ധരിക്കട്ടെ , ഏറ്റവും കുടുതൽ ബീഫ് കയറ്റി അയക്കുന്ന ഇന്ത്യ ഇൽ ബീഫ് കഴിക്കാൻ പാടില്ലത്രേ എന്തൊരു വിചിത്രമാണ് ഇത്

  • @rafinesi840
    @rafinesi8402 ай бұрын

    മുസ്ലിമിനെ മാത്രമല്ല രാജ്യത്തെ ഒരു മനുഷ്യരെ വേദനിപ്പിക്കരുത്..... എല്ലാവരും അവരുടെ വിശ്വാസം മുറുകെ പിടിച്ചു നടക്കട്ടെ.....

  • @user-ky9yt7xe1n

    @user-ky9yt7xe1n

    2 ай бұрын

    നമ്മുടെ കാര്യം നമ്മൾ നോക്കിയാൽ മതി,

  • @user-gn4fj2uz3r

    @user-gn4fj2uz3r

    2 ай бұрын

    Athaanu Sheri avaravarude vishwasam avaravarkku, aarude vishwasatheyum aarum adhikshebikkarithu.

  • @nammadakadapzr2157

    @nammadakadapzr2157

    2 ай бұрын

    രാജ്യത്തെ അല്ല ലോക മനുഷ്യരാശിയെ എന്നാൽ അങ്ങനെയുമല്ല... ലോകോസമസ്‌ത സുഖിനോ ഭവന്തു ❤

  • @asiyaasiya7521

    @asiyaasiya7521

    2 ай бұрын

    പൊതുവെ മുസ്ലിം വിരുദ്ധത ആണല്ലോ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

  • @thasleemthasli7263
    @thasleemthasli72632 ай бұрын

    ജനാധിപത്യം നില നിൽക്കട്ടെ Jai Hindh 🤍

  • @tkmkutty7820
    @tkmkutty78202 ай бұрын

    അൽ ഹംദുലില്ലാഹ്

  • @latheefperumanna2550
    @latheefperumanna25502 ай бұрын

    ജനാധിപത്യം നിലനിൽക്കട്ടെ🤲 അള്ളാഹു അക്ബർ❤ ജയ് ഹിന്ദ്..... 🇮🇳

  • @heastofshibin9177

    @heastofshibin9177

    2 ай бұрын

    ❤❤❤

  • @heastofshibin9177

    @heastofshibin9177

    2 ай бұрын

    ❤❤❤

  • @rousicalicut2393
    @rousicalicut23932 ай бұрын

    ചന്ദ്ര ബാബുസാറിനും നിതീഷ് സാറിനും ഒരായിരം നന്ദി എല്ലാ ജനങ്ങളെയും മനസ്സിലേറ്റി ഇന്ത്യ ഭരണം മുന്നോട്ടു കൊണ്ടുപോവാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ👏👏

  • @Toms.George

    @Toms.George

    2 ай бұрын

    ദൈവം ആണ് ഇന്ത്യയുടെ ശാപം

  • @ARKD85791

    @ARKD85791

    2 ай бұрын

    ​@@Toms.Georgeമോദി ദൈവം അത് ഇന്ത്യക്ക് ശാപം തന്നെ 😂

  • @rafeeqpattambi8325
    @rafeeqpattambi83252 ай бұрын

    മതേതര ഇന്ത്യ എല്ലാവർക്കർക്കൂം നല്ലത് വരട്ടെ ❤❤❤😊😊😊😊😊🙏🏼

  • @saithalviempee9279
    @saithalviempee92792 ай бұрын

    INDIA മുന്നണി ❤️❤️ Rahulgandhi❤️❤️

  • @ddddxccc7223

    @ddddxccc7223

    2 ай бұрын

    രാഹുൽ ജി ജയ്❤❤❤❤❤❤❤❤❤

  • @tob601

    @tob601

    2 ай бұрын

    ❤❤❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty2 ай бұрын

    അഭിനന്ദനങ്ങൾ❤❤❤💐💐💐💪💪💪🔥🔥🔥

  • @AbdulKarim-nn9bx
    @AbdulKarim-nn9bx2 ай бұрын

    നമ്മുടെ ഇന്ത്യ അന്തസ്സായി തന്നെ നിലനിൽക്കട്ടെ നിർത്തണം ഇന്ത്യ മുന്നണി അഭിനന്ദനങ്ങൾ

  • @sidrathulmunthaha2705
    @sidrathulmunthaha27052 ай бұрын

    എല്ലാവരും ഒരുപോലെ....❤❤❤ജനാതിപത്യ ഇന്ത്യ...

  • @mizhabmizhab7002
    @mizhabmizhab70022 ай бұрын

    അള്ളാഹു അക്ബർ

  • @midlajmiduz3672
    @midlajmiduz36722 ай бұрын

    പഴയ ഇന്ത്യയെ തിരിച്ചു കിട്ടിയത് പോലെ തോന്നിയവർ ഉണ്ടോ...

  • @RasakMoothedath

    @RasakMoothedath

    2 ай бұрын

    Yes

  • @devasangeethdevasangeeth8982

    @devasangeethdevasangeeth8982

    2 ай бұрын

    Yes

  • @muralidharannairk2325

    @muralidharannairk2325

    2 ай бұрын

    കഷ്ടം മയിരാ😂😂😂

  • @user-io3xx2mj6g

    @user-io3xx2mj6g

    2 ай бұрын

    ​@@muralidharannairk2325നിനക്ക് ഈ ഭാഷ മാത്രമേ അറിയൂ നായരെ 🤪🤪🤪

  • @Ruszss

    @Ruszss

    2 ай бұрын

    Sangikkal karanju thuurum

  • @mathamaithri
    @mathamaithri2 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍

  • @shuhaibzulfa3065
    @shuhaibzulfa30652 ай бұрын

    ഹിന്ദു.. മുസ്‌ലിം... ക്രിസ്ത്യൻ... അങ്ങനെ മതങ്ങളുടെ പേര് ഒരിക്കലും പറയാതെ .. ആരും അതിനെ കുറിച്ച് സംസാരിക്കാത്ത ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടത്.... എല്ലാവരും ഒന്ന്... ഒരു ജനാധിപത്യ രാജ്യം.

  • @hello10089
    @hello100892 ай бұрын

    അൽഹംദുലില്ലാഹ്.. ഇങ്ങനെ യൊക്കെ. രക്ഷിക്കാൻ. അല്ലാഹുവിന് അല്ലാതെ മാറ്റാർക്കാണ്. കഴി യുക.. റബ്ബേ... നിനക്കാണ് സർവ്വ സ്തുതിയും... മുസ്ലിം ങ്ങളോട്. കരുണ. കാണിക്കുന്ന.. നല്ല വരായ നേതാക്കന്മാർക്ക്. സന്തോഷവും സമാധാനവും. നൽകി. അല്ലാഹു. അനുഗ്രഹിക്കട്ടെ 🤲🏻😪❤️

  • @ayyoobmubashira-rp8us

    @ayyoobmubashira-rp8us

    2 ай бұрын

    ആമീൻ ഉറങ്ങി എണീക്കുമ്പോൾമറുകണ്ടം ചാടാൻ നിൽക്കുന്നകക്ഷികൾ😂😂

  • @rasheedali2937

    @rasheedali2937

    2 ай бұрын

    الحمد لله ، آمين يا رب العالمين.

  • @user-ys7dp8ov8i

    @user-ys7dp8ov8i

    2 ай бұрын

    Aameen

  • @SureshTSThachamveedu-jj8jf

    @SureshTSThachamveedu-jj8jf

    2 ай бұрын

    മുസ്ലിംങ്ങളെ സൃഷ്ടിച്ച ദൈവം ഹിന്ദുക്കളെ സൃഷ്ടിച്ചില്ല വേറെ ഏതൊ ഒരു ദൈവമാ സൃഷ്ടിച്ചത്

  • @remyacremanan

    @remyacremanan

    2 ай бұрын

    Ningal ee Muslim Muslim ennu paranjondirikkathe avar hindu hindu ennu parayunnapole. Ee nattil nadanna akramangal kanduu ivare support cheyth vote cheyyatha Hindus ivivundu avar mathetharathathil viswasikkunnu.

  • @futureco4713
    @futureco47132 ай бұрын

    കാലം മോദിയോട് കണക്കു ചോദിക്കാൻ തുടങ്ങിയിരിക്കുന്നു ..!

  • @tob601

    @tob601

    2 ай бұрын

    Modi daivam😂😂😂

  • @rafeeqpkrafeeqpk1826
    @rafeeqpkrafeeqpk18262 ай бұрын

    ജെഡിയു ബീഹാർ മുന്നണി നേതാവ് ത്യാഗി ക്കെ. എൻറെ ബിഗ് സല്യൂട്ട്

  • @moosakoya.v7027
    @moosakoya.v70272 ай бұрын

    ഇന്ത്യൻ ജനത ഇപ്പയാണ് ശ്വാസം നേരെ വിട്ടത്

  • @shahinahashim3892
    @shahinahashim38922 ай бұрын

    ജനാതിപത്യം നിലനിൽക്കട്ടെ

  • @AbdulKarim-nn9bx

    @AbdulKarim-nn9bx

    2 ай бұрын

    ആമീൻ

  • @Nature-xn3dp

    @Nature-xn3dp

    2 ай бұрын

    Democracy is haram in Islam right. So how can you live among k..f..i..rs? Why after partitioning India based on religion, still staying in India?

  • @saahil6624

    @saahil6624

    2 ай бұрын

    ​@@Nature-xn3dpso you badly want them to get out of this country ? Well idk know about their religious rules and believes. But, They have the same rights under the Constitution as you do !

  • @Nature-xn3dp

    @Nature-xn3dp

    2 ай бұрын

    @@saahil6624 Then why 93% of this community voted for partition of India? After getting partition based on religion only because of Hindu majorities lenient and secular nature constitution is like that.This brainwashed community should stop taking that for granted.what happened to minorities Afghanistan? how 30% Hindu population become less than 1% in Pakistan? Let me remind you 95% of this communities ancestors were Hindus or Bhudhists but now their Madrassa brainwashing is making them hate India and Hindus. Why should Hindus suffer again? You have any idea how many Hindus lost their life during partition. Either leave that cult religion or better these fanatics go to Pakistan or Bangladesh so that they will be happy.

  • @Nature-xn3dp

    @Nature-xn3dp

    2 ай бұрын

    @@saahil6624 If those people who caused partition of India ( don't understand why they choose to stay back with quafeirs after getting Pakistan and Bangladesh as per their demand 93% voted for separate natiion) and I can see they are heavily dissatisfied in India and some openly support Pakistan. So can you tell me the logic of why they have have to live in India and cause chaos rather than moving to an Islamic country? Btw the constitution and secularism stays allow them here because of Hindu majority. If you you truly care for your people try to stop Madrassa brainwashing at an young age and train them to be loyal to the country they are living.

  • @user-ns4lc8en7n
    @user-ns4lc8en7n2 ай бұрын

    ഇന്ത്യയെ രക്ഷിക്കു നല്ലആളുകൾക്ക് 🌹🌹🌹👍

  • @devanesanvellarada5410
    @devanesanvellarada54102 ай бұрын

    ജനാധിപത്യം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും അഭിനന്ദനങ്ങൾ❤️❤️

  • @fidaansar4586

    @fidaansar4586

    2 ай бұрын

    👏👏👏👏👏👏

  • @noushadvaliyaveettil2714
    @noushadvaliyaveettil27142 ай бұрын

    ജനാധിപത്യം നിലനിൽക്കൻ പ്രാർത്ഥിക്കുന്നു

  • @shihabudheenpk8026
    @shihabudheenpk80262 ай бұрын

    Very good

  • @sadiqali3913
    @sadiqali39132 ай бұрын

    അതെ അതാണ് വേണ്ടത് ഇന്ത്യാ രാജ്യം എല്ലാവർക്കുമുള്ളതാണ് ഇവിടെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാവരും സഹോദര സഹോദരിമാരാണ് നമുക്ക് എല്ലാവരും വേണം ഓരോ ഭാരതീയനും നമുക്ക് അഭിമാനമാണ്

  • @basheertm813
    @basheertm8132 ай бұрын

    ശക്തമായ പ്രതിപക്ഷം

  • @niiaxx
    @niiaxx2 ай бұрын

    മുന്നണിയിൽ ഉളളവർ തന്നെ ആശയ പരമായ വിത്യാസം ഉണ്ടാവുമ്പോൾ പ്രതിപക്ഷത്തിന് ഭാരം കുറഞ്ഞ് കിട്ടും 😃

  • @artvkd
    @artvkd2 ай бұрын

    അധികാരത്തിൽ ഇല്ലങ്കിൽ ഉറപ്പിച്ചോ👌 രണ്ടു പശുവിനെ തൊഴുത്തിൽ കെട്ടും. ഇതു ഇന്ത്യൻ ജനതയുടെ ഗ്യാരണ്ടി 👌 അതെ എന്നുള്ളവർ ലൈക്കിൽ വാ🙏

  • @shareef1044
    @shareef10442 ай бұрын

    Masha allha 👍🤲🤲🤲

  • @sahadsahad673
    @sahadsahad6732 ай бұрын

    ഭയങ്കര സന്തോഷം🎉🎉. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷം ഉറക്കുന്ന പരിപാടിയാണ് ഇപ്പോൾ കാണുന്നത് വളരെ മനോഹരമായ കാഴ്ച. ഇതുതന്നെയാണ് ഏറ്റവും നല്ലത് കഴിഞ്ഞ മോദി ഇന്ത്യ എന്ന മഹാരാജ്യത്ത് പല വിഷങ്ങളും കുത്തി വച്ചിട്ടുണ്ട്.. ഒരുപക്ഷേ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ആ വിഷ വാതകം.. ഇന്ത്യയിൽ നിന്നും എടുത്തുകളയാൻ കുറച്ച് പ്രയാസപ്പെടും ആയിരുന്നു. ഇതിപ്പോൾ മോദി തന്നെ എടുത്തുകളയുന്ന ഒരു അവസ്ഥയിലാണ് അത് തന്നെയാണ് വിഷം പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ ഏറ്റവും നല്ലത്. മോദി ഭരണം ചെയ്ത എല്ലാ തിന്മകളെയും തുടച്ചുനീക്കാൻ മോദിക്ക് തന്നെയാണ് എളുപ്പത്തിൽ കഴുകുക

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood9812 ай бұрын

    നല്ലപ്രതിപക്ഷമുള്ള.ഇന്ത്യ. നമുക്ക്. തിരിച്ചുകിട്ടി. ഇതാണ്. നമ്മൾ. കാത്തിരുന്ന. ഇന്ത്യ

  • @jayagopi362
    @jayagopi3622 ай бұрын

    പഴയ ഇന്ത്യ തിരിച്ചു വരട്ടെ ❤️🇮🇳❤️🇮🇳❤️🇮🇳❤️

  • @katheejamytheenanivettikud4595
    @katheejamytheenanivettikud45952 ай бұрын

    എല്ലാവരും മരു ഷ്യൻ ജീവനുള്ള ക്ക് എല്ലാ വക്കും രക്ഷകിട്ടട്ടെ

  • @hanifak6624
    @hanifak66242 ай бұрын

    അത് കലക്കി..!

  • @pkhafsa9633
    @pkhafsa96332 ай бұрын

    അൽഹംദുലില്ലാഹ്.. സന്തോഷമേകുന്ന വാർത്ത..❤❤

  • @pramods3933
    @pramods39332 ай бұрын

    എന്നെ കരുവാക്കി അങ്ങനെ ആരും ഇവിടെ വിലസേണ്ട... ലെ രാമൻ ❤

  • @bhaskarankaravoor4374
    @bhaskarankaravoor43742 ай бұрын

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ., ജനാധിപത്യപരമായി ഭരിച്ചാൽ മതി. ഏകാധിപതി ആകേണ്ട എന്ന് TDP പറഞ്ഞാൽ അത് ശരി അല്ലേ !!!!!!

  • @abdulasees3497
    @abdulasees34972 ай бұрын

    അള്ളാഹു അക്ബർ ഓം നമശിവായ ജീസസ് ഇവിടെ എല്ലാവരും ഒന്നാണ്

  • @vishnupillai300

    @vishnupillai300

    2 ай бұрын

    Pocso mammad aayitu avare compare cheyyale..😂

  • @Onlyformessi

    @Onlyformessi

    2 ай бұрын

    ​@@vishnupillai300 മഹാ ഭാരതത്തിൽ 5 പാണ്ടവർ പണ്ണിയ ആ പെണ്ണിന്റ കൊതം..😂😂😂

  • @AnilKumar-sj1pi

    @AnilKumar-sj1pi

    2 ай бұрын

    പെണ്ണിന 6 വയസ്സല്ല ടാ പൂറാ ​@@Onlyformessi

  • @Fasila-nasNas

    @Fasila-nasNas

    2 ай бұрын

    ​@@AnilKumar-sj1pishaishava vivaham akkalath ellamathakaarilum ndaayirunn.but rasool prayapoorthiyaalaathe ayishabe god orumichu jeevich illa nikah kazhinjennallaathe

  • @Onlyformessi

    @Onlyformessi

    2 ай бұрын

    @@AnilKumar-sj1pi രാമൻ കെട്ടിയപോ സീതക്ക് 6 വയസ്സ് ആണ്.. പോയി പടിക്ക് 😂😂😂 പ്രവാചകൻ കെട്ടിയത് 9 വയസ്സ് ഉള്ള പെണ്ണിനീയാ....

  • @abdullatheef5281
    @abdullatheef52812 ай бұрын

    എല്ലാ ജനാവിഭാഗങ്ങളുടെ നന്മ ആണ് നമ്മുടെ ലക്ഷ്യം.

  • @subaidakp6976
    @subaidakp69762 ай бұрын

    Allahuve nee valiyavan thanne alhamdu li llaa

  • @Southpawwwwwwwwwwww

    @Southpawwwwwwwwwwww

    2 ай бұрын

    Baviyil oru koottar ivde islamic baranam kond varanam enn paranja india secular country aan athinte baranagadanayil ramanum venda allahuvum venda enn parayan pattiya mathi.

  • @abdulsalman455
    @abdulsalman4552 ай бұрын

    എലി കൂട്ടിൽ വീണുപോയി ഇനി അതിന്റെ അവസ്ഥ എന്താകുമോ 😜

  • @user-ky9yt7xe1n
    @user-ky9yt7xe1n2 ай бұрын

    സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പ്രത്യേകത, നിയന്ത്രണവും മലക്കുകളുടെ പ്രത്യേകമായ പ്രവർത്തനങ്ങളും ഈ ഇലക്ഷനിൽ ഇന്ത്യയിലുള്ള എല്ലാവരും കണ്ടതാണ്, അള്ളാഹുവിനെ മറന്ന് ആര് കളിച്ചാലും അവർക്ക് പണി ഉറപ്പാണ് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യ മുന്നണിക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു 🌹

  • @musthafamusthafa5699
    @musthafamusthafa56992 ай бұрын

    Very good sir 👍🙏🙏🙏🙏❤️❤️

  • @jasinworld723
    @jasinworld7232 ай бұрын

    ❤ഗുഡ്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud45952 ай бұрын

    രാത്രി കെടന്നാൽ ഉറക്കം പോലും ഇല്ലാതെ ആയി ജനങ്ങൾ എന്താ ചെയ്യണെ മക്കള ഉണ്ടലൊ

  • @subaidanoushad5418
    @subaidanoushad54182 ай бұрын

    പോർണമായും തിരിച്ചു കിട്ടിയിട്ടില്ല കിട്ടണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം.

  • @shamsucp1647
    @shamsucp16472 ай бұрын

    അൽഹംദുലില്ലാഹ്

  • @kidsreals1333

    @kidsreals1333

    2 ай бұрын

    3 നാരാധൻ മാരെയും കാലം കാത്തു വെച്ച ശിക്ഷ ഉടനെ എത്തും അള്ളാഹു അക്ബർ .

  • @subairsubair579
    @subairsubair5792 ай бұрын

    സർ ഞങ്ങൾ മുസ്ലിംസിനെ മാത്രമല്ല. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.എല്ലാവരും ഞങ്ങള്ക്ക് സഹോദരങ്ങളാണ്.നമ്മൾ ഇന്ത്യക്കാർ മതത്തിന്റെ പേരിൽ തല്ലാതിരുന്ന മതി.

  • @SinanMuhammed-bq9wu
    @SinanMuhammed-bq9wu2 ай бұрын

    Powli ❤🎉

  • @ImmuImmuu
    @ImmuImmuu2 ай бұрын

    നല്ല വാർത്ത അടിപൊളി 👍🌹👍

  • @abubackeruae9932
    @abubackeruae99322 ай бұрын

    MashaAllha

  • @MuhammedMuhtasim
    @MuhammedMuhtasim2 ай бұрын

    സത്യമാണെങ്കിൽ. അൽഹംദുലില്ലാഹ് ❤😂❤❤❤

  • @chakkocp8486
    @chakkocp84862 ай бұрын

    മൂന്നാം സ്ഥലത്ത് വെച്ചാണ് കർത്താവ് ആദ്യം വീണത്. സ്വയം ദൈവമായ മോഡിയും വീണത് മൂന്നാം സ്ഥലത്ത് വെച്ചാണ്

  • @salimta4793

    @salimta4793

    2 ай бұрын

    കര്‍ത്താവിനോട് ഉപമിക്കാന്‍ എന്താണ് മോദിയുടെ യോഗ്യത.?

  • @geniusmasterbrain4216

    @geniusmasterbrain4216

    2 ай бұрын

    ഇനി നാലാം സ്ഥലത്ത് വെച്ച് മൂക്ക് കുത്തി വീഴും 😄

  • @devasangeethdevasangeeth8982

    @devasangeethdevasangeeth8982

    2 ай бұрын

    പാവം

  • @saniazeez195

    @saniazeez195

    2 ай бұрын

    Karthavineyum modiyeyum enthina compair cheyyunnath😮

  • @ismailponmala2926
    @ismailponmala29262 ай бұрын

    الله اكبر الله اكبر ☝️

  • @husaihusi5245
    @husaihusi52452 ай бұрын

    ആരും ഇല്ലേ 😂😂

  • @shobhanas738
    @shobhanas7382 ай бұрын

    ആദ്യം എ ല്ലാവരും അറിയേണ്ടത് ഏതു ജീവജാലങ്ങളെയും പോലെ മനുഷ്യർ എല്ലാവരും ഒന്നാണ്.

  • @moideenkuttypattathara37
    @moideenkuttypattathara372 ай бұрын

    ദൈവം എത്ര വലിയവൻ

  • @MuhammedHaizam-en6oh

    @MuhammedHaizam-en6oh

    2 ай бұрын

    Ys....

  • @Shahazin-c8e
    @Shahazin-c8e2 ай бұрын

    എന്തോരു ആശ്വാസമുള്ള കാര്യങ്ങളാണ് കുറെ കാലത്തിനു ശേഷം kelkkan kayiyunnadh

  • @Minnavlogs
    @Minnavlogs2 ай бұрын

    പെട്രോൾ അടക്കം വില കുറക്കാൻ സമ്മർദം ചെലുത്തണം

  • @UsmanThorappa
    @UsmanThorappa2 ай бұрын

    India ❤

  • @faisalkudukkan3520
    @faisalkudukkan35202 ай бұрын

    നമ്മുട ഇന്ത്യ മരിച്ചിരിട്ടില്ല ജയ് bharadh ജയ് ഹിന്ദുസ്ഥാന

  • @Fasila-nasNas
    @Fasila-nasNas2 ай бұрын

    Alhamdulillah

  • @muhammadkunhikk
    @muhammadkunhikk2 ай бұрын

    മിസ്റ്റർ മോഡി,അമിത്ഷാ മുസ്ലിംകളെ അപമാനിക്കരുത്. ഞങ്ങൾ രാജ്യ സ്നേഹികളാണ്.

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud2 ай бұрын

    ❤❤❤❤❤

  • @riyazshaksd3260
    @riyazshaksd32602 ай бұрын

    India❤

  • @kvshobins9820
    @kvshobins98202 ай бұрын

    അടിപൊളി

  • @jayaprasadsreekrishnagadha6659
    @jayaprasadsreekrishnagadha66592 ай бұрын

    ഇനിമുതൽ പ്രതിപക്ഷത്തിനുനേരെ ആരുടെയും ഒരു തറവേലയും നടക്കില്ല രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം

  • @Abdu3307
    @Abdu33072 ай бұрын

    👍👍👍

  • @saleemkt3105
    @saleemkt31052 ай бұрын

    ഷായുടെ അഹങ്കാരംപോയോ

  • @outspoken1614

    @outspoken1614

    2 ай бұрын

    മോദി അല്ല വിഷം അവനാണ് അമിത് ഷാ ആണ് വിഷം. മോദി വെറും ഒരു പാവ മാത്രം ആണ് അവരുടെ

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth26532 ай бұрын

    Very correct.

  • @satharalisathar7520
    @satharalisathar75202 ай бұрын

    ❤❤❤

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by2 ай бұрын

    ബിജെപി അടിച്ചു പിരിയാട്ടെ. ഇങ്ങനെ ഉള്ള പാർട്ടി ഇന്ത്യാ മണ്ണിൽ നിന്നും തുടച്ചു നീക്കണം എന്നാലെ മതേതര ഇന്ത്യയായി നിലനിൽക്കൂ..❤❤❤❤

  • @arifafathimanoufal12345
    @arifafathimanoufal123452 ай бұрын

    زഅൽഹംദുലില്ലാഹ്

  • @mizhabmizhab7002
    @mizhabmizhab70022 ай бұрын

    ❤❤❤❤

  • @user-gr9mi9ue7r
    @user-gr9mi9ue7r2 ай бұрын

    India🔥🔥

  • @treesapb5330
    @treesapb53302 ай бұрын

    എന്തിനാണിവരീഅടിമപണിക്കു നിൽക്കുന്നത് 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz2 ай бұрын

    മിസ്റ്റർ കാദർ ബിഗ് സല്യൂട്❤❤❤❤

  • @sanjuvlogs-ks8rv
    @sanjuvlogs-ks8rv2 ай бұрын

    Supper❤

  • @mnmanaf2900
    @mnmanaf29002 ай бұрын

    Ellavreyum dheyvam kattu rakshikate ellam thawakalttu alallahi bismillahi thawakalttu alallahi

  • @saleemabdul1613
    @saleemabdul16132 ай бұрын

    👍🔥🔥🔥🔥🔥👍

  • @user-sj6ei4ou9r
    @user-sj6ei4ou9r2 ай бұрын

    Gud nws

  • @dinkuminkuvlog
    @dinkuminkuvlog2 ай бұрын

    ഞാൻ ഒരു മുസ്ലിം ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, അതിന് പുറമെ എന്റെ രാജ്യം ഇന്ത്യആണ് എന്നതിൽ അഭിമാനം കൊള്ളുന്നു, എന്റെ നാട്ടിൽ മുസ്ലിംകൾ മാത്രമല്ല, ഒരു മതക്കാർക്കും, മതമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കുഴപ്പവും ഉണ്ടാവരുത്, ഇത് ജനാതിപത്യ രാജ്യമാണ് ഞങ്ങൾ ഇവിടെ സ്വാതന്ത്രരാണ്, ഞങ്ങൾ ആരുടേയും അടിമകളല്ല, ഭരിക്കുന്നവർ ആരായാലും ഓർക്കുക

  • @ramakrishnan3818
    @ramakrishnan38182 ай бұрын

    Super analysis

  • @user-iv5gk3jq4g
    @user-iv5gk3jq4g2 ай бұрын

    എന്റെഉസ്താദ് അബ്ദുനാസർ മഅ ദനി ഇന്ത്യയിൽ നടക്കുന്ന മുസ്ലിം വെട്ടയെക്കുറിച്ചും ഫാസിസത്തെ കുറിച്ചും പ്രസംഗിച്ചത് ഞാൻ കേട്ടു 1993 കാലം അന്ന് അത് പറഞ്ഞപ്പോൾ സമുദായ പാർട്ടി വരെഉസ്താദിനെ പരിഹസിച്ചു ബാബരി മസ്ജിദ് തകർത്തത് ചോദ്യം ചെയ്തു അന്ന് മഅദനി ✍🏻

  • @abdulrakheeb0437
    @abdulrakheeb04372 ай бұрын

    India🇮🇳❤

  • @user-fh9su2vg1u
    @user-fh9su2vg1u2 ай бұрын

    ചുരുക്കി പറഞ്ഞാൽ കുറുക്കന് ആമയെ കിട്ടിയ അവസ്ഥ യായി

  • @tob601

    @tob601

    2 ай бұрын

    😂😂😂😂

  • @junaidcm4483
    @junaidcm44832 ай бұрын

    👍🔥🔥🔥🔥

  • @KAKA-ql6vl
    @KAKA-ql6vl2 ай бұрын

    The king of politics is Rahul Gandhi sir

  • @arifmk271
    @arifmk2712 ай бұрын

    ഒരു പ്രധാന മന്ത്രിയുടെ കർത്തവ്യം എന്താണെന്ന് ഇപ്രാവശ്യം മോദി പഠിക്കും😁

  • @rayeezmoosa3060
    @rayeezmoosa30602 ай бұрын

    Big salute sir

  • @asharaft9605
    @asharaft96052 ай бұрын

    Good 👍

Келесі