മുസ്ലീം വ്യക്തി നിയമം ഫലത്തിൽ റദ്ദായോ? | Divorced Muslim Women’s Right | Supreme Court | Explainer

രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ, പ്രത്യേകിച്ച് വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയായിരുന്നു ഈ മാസം പത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 1986 ൽ രാജീവ് ഗാന്ധി സർക്കാർ നിർമ്മിച്ച നിയമപ്രകാരം ആയിരുന്നു കഴിഞ്ഞ 39 വർഷം വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിക്കുന്ന നിയമവ്യവഹാരങ്ങള്‍ നടന്നുപോന്നിരുന്നത്. എന്നാൽ മുസ്ലിം സ്ത്രീകളുടെ ഒരുകാലത്ത് ഹനിക്കപ്പെട്ട അവകാശത്തെ പുതിയ വിധിയിലൂടെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി.
#muslimwomen #divorce #supremecourt #alimony #section125crpc #ShahBanocase #tripletalaq #explainer #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 62

  • @user-ei1xh2cn2i
    @user-ei1xh2cn2i23 күн бұрын

    വളരെ നല്ല ഒരു കാര്യം. കല്യാണം കുട്ടിക്കളിയല്ല എന്ന് എല്ലാവരും മനസിലാക്കട്ടെ.

  • @user-fw7pn2qf6j

    @user-fw7pn2qf6j

    22 күн бұрын

    ആ pm നരഥമൻ മോഡിടെ ഭാര്യ യെശോദ ബെന്നി ന് നീതി വേണ്ടേ? സങ്കീ

  • @melvinmathewsabraham5678
    @melvinmathewsabraham567812 күн бұрын

    അപ്പോള്‍ ഇത്രയും കാലം divorce ആയ സ്ത്രീക്ക് 3 മാസം മാത്രമാണോ ജീവനാംശം കിട്ടിക്കൊണ്ടിരിക്കുന്നതു??

  • @v.m.abdulsalam6861
    @v.m.abdulsalam686122 күн бұрын

    1986 ലെ നിയമം അനുസരിച്ചു ജീവനാശം ഭാവി ജീവിതത്തിന് വേണ്ടി വലിയൊരു തുക വിവാഹ മോചിതരായ മുസ്ലിം സ്ത്രീകൾക്ക് മുൻ ഭർത്താക്കന്മാർ കൊടുക്കാൻ കോടതികൾ വിധിക്കുന്നു. ലക്ഷകണക്കിന് രൂപയാണ് ഒറ്റത്തവണയായി ജീവനാശം കോടതികൾ കൊടുക്കാൻ കോടതികൾ വിധിക്കുന്നത്. മുൻ ഭർത്താക്കന്മാർ കൊടുക്കേണ്ടി വന്നിരുന്ന ലക്ഷകണക്കിന് രൂപയുടെ ജീവനാശം ഇനി മുതൽ മുസ്ലിം സ്ത്രീകൾക്ക് കിട്ടില്ല. പകരം മാസം തോറും ചെറിയ തുക ജീവനാശം കിട്ടുക. ഭർത്താവ് തലാക്ക് നൽകി ഒരു മാസത്തിനു ശേഷം സ്ത്രീ പുനർ വിവാഹം ചെയ്താൽ മുൻ ഭർത്താവിന് ഒരു മാസം മാത്രമേ ജീവനാശം കൊടുക്കേണ്ടി വരുകയുള്ളു. മുൻ ഭർത്താവിൽ നിന്ന് കുറെ വര്ഷങ്ങളോളം ജീവനാശം കിട്ടാൻ സ്ത്രീ പുനർ വിവാഹം ചെയ്യാതിരുന്നാൽ മതി. 1986 ലെ നിയമം അനുസരിച്ചു കോടതി ഒറ്റത്തവണയായി ലക്ഷങ്ങളുടെ ജീവനാശം വിധിച്ച തുക കൈപ്പറ്റിയതിനു ശേഷം സ്ത്രീക്ക് പുനർ വിവാഹം ചെയ്യാം.

  • @chris-hl3lr

    @chris-hl3lr

    22 күн бұрын

    😂😂😂

  • @quotesconnect1

    @quotesconnect1

    22 күн бұрын

    ലക്ഷങ്ങൾ കൊടുക്കാൻ വകയില്ലാതവൻ ആണ് ഡിവോഴ്സ് ചെയ്തെഗിൽ എന്ത് ചെയ്യും ?😅

  • @shameerpokkadan3255
    @shameerpokkadan325522 күн бұрын

    Ex-Muslims of kerala❤

  • @rishanleo3978

    @rishanleo3978

    22 күн бұрын

    Ex 😂 Arabic name kond Oraalum muslim Aavillenn Nebi (s) parachittund . muslim enthenn Aricha Oraalum Muslim Matham vidillilla

  • @shameerpokkadan3255

    @shameerpokkadan3255

    22 күн бұрын

    @@rishanleo3978 മുസ്ലിമിനെ അറിഞ്ഞവരും, ഇസ്ലാം പഠിച്ചവരും ആണ് ഇസ്ലാം വിടുന്നത്....

  • @rmh8267

    @rmh8267

    22 күн бұрын

    ​​@@shameerpokkadan3255"O believers! Whoever among you abandons their faith, Allah will replace them with others who love Him and are loved by Him. They will be humble with the believers but firm towards the disbelievers, struggling in the Way of Allah; fearing no blame from anyone. This is the favour of Allah. He grants it to whoever He wills. And Allah is All-Bountiful, All-Knowing." Al Maidah - 54 പാശ്ചാത്യൻ നിരീശ്വര വാദം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് വരുന്നു.ഇസ്ലാം പഠിച്ച മുസ്ലീങ്ങൾ ആരും ഇസ്ലാം വിടുന്നില്ല.

  • @shameerpokkadan3255

    @shameerpokkadan3255

    22 күн бұрын

    @@rmh8267 ഇസ്ലാമിൽ നിൽകുന്നവർ 1) മദ്രസ്സ മാത്രം പഠിച്ചവർ 2) ഇസ്ലാം ജീവിത്മാർഗമായി സ്വീകരിച്ചവർ ഇസ്ലാം വിടുന്നവർ : 1) മതം മുഴുക്കെ ഖുറാൻ, ഹദീസ്, ഇജ്മ, qiyas, എല്ലാം നന്നായി പഠിച്ചു ഇത് ആറാം നൂറ്റാണ്ടിലെ ഒരു മംമ്മദ് എന്ന ഒരുത്താൻ സ്വന്തം പൊളിറ്റിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ മതം മാത്രം..

  • @shajikuttykalam2324

    @shajikuttykalam2324

    22 күн бұрын

    ആ അഡ്രസ്സിൽ ആണ് നിന്റെ മുൻ തലമുറ തലയുർത്തി നടന്നത്.മുസ്ലിമാണെങ്കിൽ മനസ്സിലാകും​@@shameerpokkadan3255

  • @Homeofbeegum7062
    @Homeofbeegum706222 күн бұрын

    Muslim sthreekalude sothavakashathilum niyamam varanam

  • @Pkd.99
    @Pkd.9922 күн бұрын

    Well said ..... Congratulations dear

  • @salvajalsin1544
    @salvajalsin154422 күн бұрын

    Nice presentation

  • @hassankadangode5534
    @hassankadangode553423 күн бұрын

    ❤❤❤❤

  • @Hishamvillan
    @Hishamvillan21 күн бұрын

    മുസ്ലിം സ്ത്രീകൾക്ക് സ്വയം വിവാഹമോചനം നേടാനുള്ള അധികാരം ഉള്ള സമയത്ത് ജീവനാംശം നിയമാനുസൃതം ആക്കി കഴിഞ്ഞാൽ ഈ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ജീവനാംശം കൈപ്പറ്റാൻ വേണ്ടി വിവാഹമോചനങ്ങൾ നടത്തുകയും, ഇക്കാരണത്താൽ വിവാഹമോചിതർ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. പുരുഷന്മാരുടെ തെറ്റുകാർ ആണെങ്കിൽ ഒറ്റപ്രാവശ്യത്തെ നഷ്ടപരിഹാരം ആകുന്നു നീതിയുക്തം.

  • @Pkd.99
    @Pkd.9922 күн бұрын

    Supreme court .....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @noushadk6823
    @noushadk682322 күн бұрын

    ഇദ്ധ നാലു മാസവും 10 ദിവസവും

  • @fasald3922
    @fasald392223 күн бұрын

    അന്ന് ഓട്ടു ബാങ്ക് ഭയം ഇല്ല മോളെ അന്ന് കോണ്ഗ്രസ് മാത്രമേയുള്ളു

  • @v.m.abdulsalam6861
    @v.m.abdulsalam686122 күн бұрын

    1986 ലെ നിയമം അനുസരിച്ചു തലാക്ക് ചൊല്ലപ്പെട്ട ഭാര്യക്ക് ഒറ്റതവണയായി ലക്ഷകണക്കിന് രൂപയുടെ ജീവനാശം കോടത വിധി പ്രകാരം സ്ത്രീക്ക് ലഭിക്കുന്നു. 2024 ലെ സുപ്രീം കോടതി വിധി പ്രകാരം ഇത് കിട്ടില്ല. പകരം മാസം തോറും ചിലവിനു ചെറിയ തുക സ്ത്രീക്ക് മുൻ ഭർത്താവ് നൽകാൻ വിധിക്കും.. 1986 ലെ നിയമം പ്രകാരമാണോ 2024 ലെ നിയമം പ്രകാരമാണോ സ്ത്രീകൾക്ക് കൂടുതൽ നല്ലത്?

  • @user-bj7vg6uc2n

    @user-bj7vg6uc2n

    22 күн бұрын

    2024

  • @chris-hl3lr

    @chris-hl3lr

    22 күн бұрын

    2024 😂😂😂

  • @thajutvbox9366

    @thajutvbox9366

    20 күн бұрын

    മാസാമാസം കിട്ടുന്നതല്ലേ നല്ലത്. പുനർവിവാഹം ചെയ്താൽ പിന്നെ കൊടുക്കുകയും വേണ്ട.

  • @abdulrafeeque9517
    @abdulrafeeque951722 күн бұрын

    വിവാഹമോചനം മദ്ധ്യസ്ഥ മുഖാന്തരമായി മാക്കണം

  • @quotesconnect1

    @quotesconnect1

    22 күн бұрын

    കോടതി മുഖാന്ദരം ആകിയാൽ പോരേ?

  • @Subaida-uu6et
    @Subaida-uu6et21 күн бұрын

    Hindu streekalk amshamvende kriko ve de

  • @MehaboobN.P
    @MehaboobN.P22 күн бұрын

    Poornmayum shariyalla. 86 le niyama prakaram jeevanamashamthin Pakaram mathaa [ Baavikkaachilavin lumpsum ammount] labikkarund

  • @muhammaduwaisemf9632
    @muhammaduwaisemf963223 күн бұрын

    വേറെ മതക്കാരോക്കോ നൽകുന്നുണ്ടോ ഇത് . ആ സ്ത്രീകളും മുസ്ലിം കളും തമ്മിൽ എന്താണ് വ്യത്യാസം.

  • @user-bj7vg6uc2n

    @user-bj7vg6uc2n

    22 күн бұрын

    Yes mohne

  • @thinker2280

    @thinker2280

    22 күн бұрын

    Muslim sthree krishiyidam😂

  • @chris-hl3lr

    @chris-hl3lr

    22 күн бұрын

    എല്ലാവരും നല്കുന്നുണ്ട് ഇക്ക 😂😂😂

  • @rmh8267

    @rmh8267

    22 күн бұрын

    ​@@thinker2280 പിതാവും മാതാവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു തന്നെ അല്ലെ നീയുണ്ടായത്. അതോ നീ വവ്വാലിന് ഉണ്ടായത് ആണോ? 😂

  • @sreekanthkm399

    @sreekanthkm399

    8 күн бұрын

    ഇവിടുത്തെ പൊതു നിയമം അനുസരിച്ച് ജീവനാംശം കൊടുക്കണം എന്നുള്ളത് പൊതു നിയമമാണ് അത് ഞങ്ങൾക്ക് ബാധകമല്ല ശരീരത്താണ് ഞങ്ങൾക്ക് വേണ്ടതെന്ന് പറഞ്ഞാണ് മുസ്ലിം നിയമം മുസ്ലിങ്ങൾ പാലിച്ച് ജീവനാംശം കൊടുക്കുന്നതിന് എതിരെ നിന്നത് എതിരിൽ നിന്നു കൊണ്ടിരിക്കുന്നത്. എല്ലാ ആളുകളും കൃത്യമായി ഇത് കൊടുക്കുമ്പോൾ ഞങ്ങൾക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്ന തെമ്മാടി ഇസ്ലാം പരിപാടി ഇനി നടക്കില്ല എല്ലാ മതക്കാരും വിവാഹമോചനം ചെയ്താൽ ജീവനാംശം കൊടുക്കുന്നുണ്ട് മുസ്ലീമിന് മാത്രം പറ്റില്ല എന്നുള്ള തെമ്മാടിത്തരം ആണ് കോടതി നിർത്തിയത്

  • @user-fw7pn2qf6j
    @user-fw7pn2qf6j22 күн бұрын

    ഈ ഇളവ് RSS കാർക്ക് ഉണ്ട് അതാണ് നമ്മുടെ pm നരഥമൻ മോഡിടെ ഭാര്യ യെശോദ ബെന്നിന് ലെഭിക്കാൻ കാരണം

  • @vivekodath6066
    @vivekodath606622 күн бұрын

    Evide ellarkum oru niyamam. Ille vitto. Porkisthan

  • @fasald3922
    @fasald392223 күн бұрын

    ഈ വിധി സ്ത്രീകളുടെ ജീവ നാശമായി കലാശിച്ചേക്കാം ബുദ്ദി യുണ്ടോ ചിന്തിച്ചു നോക്

  • @me__peppe5812
    @me__peppe581223 күн бұрын

    ഒപ്പം സ്ത്രീകളെ പുരുഷന്റെ അടിമയാക്കി നിർത്തുന്നു. അപ്പോഴും സ്ത്രീകൾ പുരുഷന്റെ പണം ആശ്രയിക്കുന്നു😂

  • @Pkd.99

    @Pkd.99

    22 күн бұрын

    അല്ല, ഒരു സ്ത്രീയുടെ ആരോഗ്യം പരിഗണിച്ചിട്ടുണ്ട്, പ്രസവം, അബോർഷൻ, ഹോർമോൺ ഇൻ ബാലൻ സിങ് ഇതൊക്കെ പോയി അമ്മയോട് ചോദിച്ച് മനസ്സിലാക്കണം, മക്കളുടെ (സാമ്പത്തിക മൊഴിച്ചു നിർത്തിയാലും) എന്തെല്ലാം ജോലികളുണ്ട് ഇതെല്ലാം പരിഗണിച്ച് തന്നെയാണ് ഈ നിയമം

  • @aboobackerk4240
    @aboobackerk424022 күн бұрын

    മുസ്ലിം പുരുഷന്മാരിൽ നിന്ന് പിടിച്ചു വാങ്ങുന്ന ഈ പൈസ നാളെ റബ്ബിന്റെ കോടതിയിൽ തിരിച്ചു കൊടുക്കേണ്ടി വരും /ഇങ്ങനത്തെ സ്ത്രീകൾക്ക് ആരാണ് ചിലവ് കൊടുക്കേണ്ടത് എന്ന് ഇസ്ലാമിക നിയമത്തിൽ കറക്റ്റ് ആയിട്ടുണ്ട് , ചിലവിന് കഴിയാത്ത സ്ത്രീകളും പുരുഷന്മാരും പുരുഷന്മാരും കുട്ടികളും ബാക്കിയുള്ളവർക്ക് നോക്കൽ നിർബന്ധം ഉള്ളതാണ്

  • @nchl5340

    @nchl5340

    22 күн бұрын

    Ithu India aanu. Ivdethe kodathiyile kaaryam nokkaam

  • @puthurashtram8614

    @puthurashtram8614

    22 күн бұрын

    നാണം ഉണ്ടോ നായ്

  • @RaheemR-no6pc

    @RaheemR-no6pc

    22 күн бұрын

    ആദ്യം ഇസ്ലാം പഠിക്കൂ, വിവാഹമോചനം നടത്തുമ്പോൾ ഭാര്യക്ക് കുന്നോളം ധനം നൽകണമെന്നാണി ഇസ്ലാം കൽപ്പിച്ചത്, എന്നാൽ ഇന്നു സ്ത്രീയുടെ ആഭരണം എടുത്തു പറ്റുന്നു, അത് തിരിച്ചു കിട്ടാൻ കോടതിയിൽ പോണം

  • @user-zy8bi6xu7m

    @user-zy8bi6xu7m

    22 күн бұрын

    😂😂ne adhyam poyit islam padichit vaa

  • @Hishamvillan

    @Hishamvillan

    21 күн бұрын

    മുസ്ലിം സ്ത്രീകൾക്ക് സ്വയം വിവാഹമോചനം നേടാനുള്ള അധികാരം ഉള്ള സമയത്ത് ജീവനാംശം നിയമാനുസൃതം ആക്കി കഴിഞ്ഞാൽ ഈ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ജീവനാംശം കൈപ്പറ്റാൻ വേണ്ടി വിവാഹമോചനങ്ങൾ നടത്തുകയും, ഇക്കാരണത്താൽ വിവാഹമോചിതർ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. പുരുഷന്മാരുടെ തെറ്റുകാർ ആണെങ്കിൽ ഒറ്റപ്രാവശ്യത്തെ നഷ്ടപരിഹാരം ആകുന്നു നീതിയുക്തം.

Келесі