"മുസ്‍ലിംകള്‍ മാത്രം ചവറ്റുകൂനയില്‍ ജീവിച്ചാല്‍ ഇന്ത്യ എങ്ങനെയാണ് ഒരു വികസിത രാഷ്ട്രമാവുക?"

"മുസ്‍ലിംകള്‍ മാത്രം ചവറ്റുകൂനയില്‍ ജീവിച്ചാല്‍ ഇന്ത്യ എങ്ങനെയാണ് ഒരു വികസിത രാഷ്ട്രമാവുക?"; എസ്.ഐ.ഒ പ്രതിഷേധ സംഗമത്തിൽ നജീബ് കാന്തപുരം എംഎൽഎ നടത്തിയ പ്രഭാഷണം
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 76

  • @goldenpearls5241
    @goldenpearls524127 күн бұрын

    എല്ലാവർക്കും കിട്ടണം.. വെള്ള പ്പള്ളി ഇപ്പോ വിചാരിച്ചു കാണും ഒന്നും മിണ്ടണ്ടായിരുന്നു 😂

  • @HabeebRahman-kh9gi
    @HabeebRahman-kh9gi26 күн бұрын

    Najeebka. 👌

  • @pistanholic8104
    @pistanholic810427 күн бұрын

    Najeeb ka ❤

  • @user-jz5pi1fd7l
    @user-jz5pi1fd7lАй бұрын

    ഇപ്പോഴെങ്കിലും മറുപടി പറയാൻ തോന്നിയല്ലോ

  • @rjvk1796
    @rjvk1796Ай бұрын

    കേരളം അതാണ്‌ എന്റെ കമ്യൂണിറ്റി I love my kerala

  • @azeemsoona

    @azeemsoona

    23 күн бұрын

    Selective secularism

  • @abdulrehiman5222
    @abdulrehiman5222Ай бұрын

    Well said🎉

  • @United_India179
    @United_India17927 күн бұрын

    തേങ്ങ പിടിച്ചു വാങ്ങും.. കുട്ടികൾക്ക് സീറ്റ് ഉറപ്പാക്കാൻ പോലും പണ്ടും ഇപ്പോഴും കഴിഞ്ഞിട്ടില്ല

  • @me__peppe5812

    @me__peppe5812

    25 күн бұрын

    നടത്തിക്കാം നടത്തിക്കാം

  • @ummerfarook9154
    @ummerfarook915427 күн бұрын

    ❤❤❤❤

  • @ameenkp2119
    @ameenkp211928 күн бұрын

    👍👍👍

  • @mohammedat8630
    @mohammedat863025 күн бұрын

    👍🏻👍🏻

  • @mushrurockzuk8809
    @mushrurockzuk880924 күн бұрын

    Sio🎉🎉🎉🎉

  • @htp1849
    @htp1849Ай бұрын

    SIO❤

  • @NasrathAlavi
    @NasrathAlavi25 күн бұрын

    Hi Najeebkka

  • @MdSathar-wx2iu
    @MdSathar-wx2iu25 күн бұрын

    Karect ikka

  • @YoureZeest
    @YoureZeest28 күн бұрын

    1:13 1:15

  • @Love55w
    @Love55w25 күн бұрын

    ഇതൊക്കെ ചർച്ച ചെയ്യാൻ വേണ്ടി വൈലോപിള്ളിയുടെ vidhwesham കൊണ്ട് സാധിച്ചു ... അഭിനന്ദനങ്ങൾ 😂😂

  • @livewithapurpose5651
    @livewithapurpose5651Ай бұрын

    Muslim reservation must be increase every decade bases on census...... Jai Bhim ❤❤❤❤❤❤❤

  • @shameerkpoyil3474
    @shameerkpoyil347427 күн бұрын

    എന്നിട്ട് ലീഗ് എത്ര പേർക്ക് psc coaching നൽകി സർവീസിൽ എത്തിക്കാൻ സഹായം നൽകി .ഇല്ല.തിരിച്ചറിഞ്ഞില്ല ഇരുട്ടിൽ തപ്പി ഇപ്പൊ അങ്ങെങ്കിലും സെൻ്റർ സ്ഥാപിച്ചല്ലോ അഭിനന്ദനങ്ങൾ.

  • @shajahanki5649
    @shajahanki564929 күн бұрын

    നോർത്തിൽ ചാക്ക്കെട്ട് ഉണ്ട്

  • @user-om3oy2qx8y
    @user-om3oy2qx8yАй бұрын

    Chilark Rajythekkal sneham mathathodu.... Rajyasneham venam matha sneham mathram pora oro bharatheeyanum

  • @abdulrasheedm1500

    @abdulrasheedm1500

    Ай бұрын

    British karude ഷൂ നക്കിയ ഇന്നും രാജ്യത്തെ കോർപറേറ്റ്കൾക്ക് theerezhuthi കൊടുത്തു മുടിച്ച ഒറ്റുകാരുടെയും വിറ്റുകാരുടെയൂം രാജ്യസ്നേഹം രാജ്യസ്നേഹം

  • @jaymisk1991

    @jaymisk1991

    Ай бұрын

    രാജ്യസ്നേഹം എന്നു വച്ചാൽ കൊല്ലാൻ കത്തിയുമായി വന്നാൽ കഴുത്തു നീട്ടിക്കൊടുക്കലാണോ? തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരിക്കാനാവാത്ത വിധം ഭൂരിപക്ഷം ഇല്ലാതായി ശേഷവും നിങ്ങളുടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടിന് മാറ്റമില്ലല്ലോ! നാല് നിരപരാധികളായ പള്ളി ഇമാമുമാരും മൂന്ന് പാവം കാലിക്കച്ചവടക്കാരും കൊല ചെയ്യപ്പെട്ടില്ലെ! പത്ത് പന്ത്രണ്ട് വീടുകൾ ബീഫ് കൈവശം വെച്ചെന്ന വ്യാജ പരാതിയിൽ തകർക്കപ്പെട്ടില്ലേ?! ഭരണഘടനാപരമായ അവകാശങ്ങൾ വകവെച്ചു കൊടുത്തിട്ട് വേണം രാജ്യസ്നേഹം പറയാൻ, ഉള്ളത് ഇല്ലാതാക്കിയിട്ടല്ല. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിംകളെ ഉന്നം വെച്ചത് തള്ളിക്കളഞ്ഞത് ഹിന്ദുക്കൾ തന്നെയാണ്, രാജ്യസ്നേഹത്തിൻ്റെ കുത്തക ഏറ്റെടുത്ത് തിവ്രഹിന്ദുത്വമല്ല!

  • @user-pn4nn5fg3k
    @user-pn4nn5fg3k20 күн бұрын

    ഇതൊക്കെ ചോദിച്ചു വാങ്ങാൻ ഉത്തരവാദിത്ത്വപ്പെട്ടവർ അധികാരത്തിൻ്റെ അപ്പക്കഷണം തിന്ന് തടിച്ചു കൊഴുത്ത് നടക്കുകയല്ലേ ? അതു മതി സമുദായം അന്തവും കുന്തവുമില്ലാതെ ജയിപ്പിച്ചു വിട്ടോളും

  • @AshokKumar-rr4wc
    @AshokKumar-rr4wc23 күн бұрын

    Anakku Malappuram state vende koya

  • @abhijiths4193
    @abhijiths4193Ай бұрын

    shahanpur il pm avas yogana vazhi 100 percentage muslim gal ull ward il 340 veedu koduthu . yanittu bjpku 0 vote aanu kittyathu . onnu nokkiya mathi bjp um modi yum epolum paranju kondurinel sabka sath sabka vikas allae . modi 3.0 il avaru antha parayathae😂😂

  • @royabraham1902
    @royabraham1902Ай бұрын

    Pode

  • @jayaraje8727
    @jayaraje8727Ай бұрын

    സാമ്പത്തിക സംവരണം മാത്രമാണ് ശരി........... ഇസ്ലാമിക രാജ്യങ്ങളിൽ എല്ലാ മതങ്ങൾക്കും തുല്യ അവകാശമാണോ?അതാണ് ഭാരതത്തിൻ്റെ മാന്യത മര്യാദ

  • @nadeerkutty5939

    @nadeerkutty5939

    Ай бұрын

    അതിനു ഇന്ത്യ മതരാഷ്ട്ര അല്ലല്ലോ. മതേതര രാഷ്ട്രം അല്ലേ

  • @jayaraje8727

    @jayaraje8727

    Ай бұрын

    @@nadeerkutty5939 മത രാഷ്ട്രമായാൽ സമ്പൂർണ സമത്വമാണോ? എല്ലാ മതങ്ങൾക്കും തുല്യപരിഗണന. ഉണ്ടോ? അവനവൻ കൊടുക്കാത്ത കാര്യം മറ്റൊരു സ്ഥലത്ത് നിന്നും പ്രതീക്ഷിക്കാമോ?

  • @nissarpa1259

    @nissarpa1259

    Ай бұрын

    ഇതു ആരു തട്ടി എടുത്തു എന്നുള്ളതിനല്ല പ്രസക്തി, കിട്ടാത്ത ആളുകൾ എല്ലാം തട്ടിയെടുത്തു എന്ന് പറഞ്ഞത് പുറത്തേക്കു വിട്ട ഭൂതം പോലെയായി. അപ്പൊ പറഞ്ഞതൊന്നും ഇനി തിരിച്ചു എടുക്കാൻ പറ്റില്ലല്ലോ. കൊടുത്ത ജോലി കളഞ്ഞു ഇവിടെ ഒരു സമുദായത്തിനും ജോലി വേണമെന്ന് പറഞ്ഞിട്ടില്ല പ്രത്യേകിച്ച് muslim സമൂഹം. പക്ഷെ ഇനി വരുന്ന ഒഴിവുകൾ അവർക്കും പിന്നെ sc/st കാർക്കും കൊടുക്കേണ്ടതല്ലേ?. ഇനി merit നേ പറ്റി, മുമ്പ് merit മാത്രമാണോ reservation നടന്നതെങ്കി അങ്ങനെ നടക്കട്ടെ, പക്ഷെ അങ്ങനെ അല്ല നടന്നത് എന്ന് എല്ലാവർക്കും അറിയാം. ഇതു വഷളാക്കിയത് വെള്ളാപ്പള്ളി അല്ലേ, മിണ്ടാതെ കക്കൂസ് വായ ഒരു ഭാഗത്തു ഇട്ടാൽ മതിയായിരുന്നു.

  • @ManHunter350

    @ManHunter350

    Ай бұрын

    ജയ് ഹിന്ദു രാഷ്ട്ര..

  • @shemirhassan2472

    @shemirhassan2472

    28 күн бұрын

    ​ജയ് കുണ്ടി രാഷ്ട്ര

  • @prabhuprabhulal558
    @prabhuprabhulal558Ай бұрын

    Ponnani ias koching 50% und muslimin

  • @rinuvlogs3105

    @rinuvlogs3105

    Ай бұрын

    അതെന്താ മുസ്ലിമിന് പഠിക്കാൻ നിന്റെയൊക്കെ അനുവാദം വേണോ

  • @ManHunter350

    @ManHunter350

    Ай бұрын

    IS coaching എന്ന് പറയുന്നതാവും ശരി 😂😂

  • @sameeran-pb2cm

    @sameeran-pb2cm

    19 күн бұрын

    Athu ninte rss kasa andi Sakyam padipikumbol​@@ManHunter350

  • @user-yg6wy4lz5q
    @user-yg6wy4lz5qАй бұрын

    ചാക്കിൽ ജീവിച്ചാൽ മതിയോ

  • @rinuvlogs3105

    @rinuvlogs3105

    Ай бұрын

    അത് ഞങ്ങൾ തീരുമാനിച്ചോളും

  • @mohanancr9943

    @mohanancr9943

    Ай бұрын

    In the next 20 years muslims will be minimum to capture the state if they produce like this.... Then others will be no choice.

  • @mohanancr9943

    @mohanancr9943

    Ай бұрын

    Muslims production factory in all families.

  • @saleemmp7097

    @saleemmp7097

    Ай бұрын

    അതായത് അന്തർജ്ജനം ആയാൽ മതിയോ എന്ന്. എന്ന് നോർത്തിലെ ക്കാക്ക തൊള്ളായിരം ജാതിയിലെ ചാക്കിൻ കെട്ട് കാണാത്ത പാവം.

  • @Saleemreem-vn3jc

    @Saleemreem-vn3jc

    27 күн бұрын

    അതാട മൈരെ തൊലിക്കുള്ളിൽ ജീവിച്ചാൽ എന്ത് പ്രെയോജനം അത് കൊണ്ട് തൊലി പൊളിച്ച് വെളിയിൽ വാ മൈരെ 😂

  • @Chris-2102
    @Chris-210224 күн бұрын

    മദ്രസ്സ വിദ്യാഭ്യാസവുമായി PSC എഴുതിയാൽ ജോലി ലഭിക്കാൻ സാധ്യത ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല😆

  • @basheerpc3480
    @basheerpc348024 күн бұрын

    ലീഗേ ...നിങ്ങൾ പാവം മുസ്ലിംകളെ വച്ച് വയറ് വീർപ്പിച്ച് നടക്കുകയല്ലെ..''

  • @sujithsuji507
    @sujithsuji507Ай бұрын

    മുസ്ലിങ്ങൾക്ക് എന്തിനാണ് സംവരണം😂

  • @musthafamusthafamp2619

    @musthafamusthafamp2619

    29 күн бұрын

    മുസ്ലിം മാത്രമല്ല മറ്റ സമുദായങ്ങൾ ക്കും സംവരണം ഇല്ലങ്കിൽ ഉയർന്ന ജാതിക്കാർ മാത്രമേ ഉണ്ടാക്കുകയുള്ളൂ

  • @goldenpearls5241

    @goldenpearls5241

    27 күн бұрын

    അതെന്താ

  • @sujithsuji507

    @sujithsuji507

    27 күн бұрын

    @@goldenpearls5241 സംവരണം എന്ത് അടിസ്ഥാനത്തിലാണ് കൊണ്ടുവന്നത് ജനസംഖ്യ കൂടുതലുള്ളവർക്ക് കൊടുക്കാനാണോ സംവരണം

  • @shamsudheenmukkannan8481

    @shamsudheenmukkannan8481

    27 күн бұрын

    Puyugi thinnan ninakum taraam veno

  • @jzlworld

    @jzlworld

    25 күн бұрын

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഘ്യ മുസ്ലിംങ്ങൾ ആണോ?

  • @sidhikulakbarakbar7933
    @sidhikulakbarakbar793325 күн бұрын

    ❤❤❤❤

Келесі