മുരിങ്ങയിലയെന്നാൽ അംബികചേച്ചിക്ക് അത്ഭുത ഇലയാണ്

മുരിങ്ങയിലയെന്നാൽ അംബികചേച്ചിക്ക് അത്ഭുത ഇലയാണ്
അംബിക : 95397 31501

Пікірлер: 122

  • @unnipilaunnipila6622
    @unnipilaunnipila6622 Жыл бұрын

    ആർക്കെങ്കിലും രോഗത്തിൽ നിന്നും ശാന്തി ലഭിക്കുമെങ്കിൽ അത് തന്നെ പുണ്യ പ്രർത്തിയായി കാണുന്നു. അഭിനന്ദനം അംബികാ

  • @rosepaul7749
    @rosepaul7749 Жыл бұрын

    നന്ദി. അങ്ങനെ ജനങ്ങൾ പ്രകൃതിയിലേക്ക് മടങ്ങട്ടെ.😁

  • @jomonmathew5794
    @jomonmathew5794 Жыл бұрын

    ന്യൂസ് പേപ്പർ അവോയ്ഡ് ചെയ്യുക നനവുള്ള പേപ്പർ എന്തായാലും കാർബൺ മഷി ചെറിയ അനുപാതം മിക്സ്‌ ആകാൻ ചാൻസ് ഉണ്ട്.... കോട്ടൺ വൈറ്റ് തുണികൾ ഉപയോഗിച്ചാൽ നല്ലതാണന്നു തോന്നുന്നു.....!!!! സംശയം അറിവുള്ളവരുമായി വിശകലനം ചെയ്തു ....അറിവ് നേടുക!!! BEST OF LUCK🎉🎉🎉🎉🎉🎉

  • @kcm4554
    @kcm4554 Жыл бұрын

    Indeed beautiful unique excellent nutrious on health point....thank you. Balangir, Odisha (India)👌👍❤️🙏.

  • @sumavijay3045
    @sumavijay3045 Жыл бұрын

    വളരെ നല്ല കാര്യം 😍👌👌👌all the best

  • @beenavr1369
    @beenavr1369 Жыл бұрын

    Good valuable product.....🙏🙏🙏🙏🙏

  • @pathummantekitchenandvlog
    @pathummantekitchenandvlog Жыл бұрын

    ഹെൽത്തി അടിപൊളി 👌👍ചിലർ നിസാരമായി കരുതുന്ന മുരിങ്ങ 👍അടിപൊളി ആണുട്ടോ

  • @lijokj6754
    @lijokj6754 Жыл бұрын

    Ithupole tthanne cury leaves powder &nellikka powder undakki vilppana nadattham iva randum ithu pole tthanne upakaramane thanks moringa powder plan's👍💪

  • @sreelathaibrahim3702
    @sreelathaibrahim3702 Жыл бұрын

    Hi അംബിക... സൂപ്പർ... 👌👌👌🌹🌹

  • @sureshshenoy6393
    @sureshshenoy6393 Жыл бұрын

    Excellent 👍👍👍

  • @abdullatheefp2174
    @abdullatheefp2174 Жыл бұрын

    Adipoli..... 🌹🌹 Congratulations.... 🇳🇪🇳🇪 Enthayalum Chechiyude Sthapanam Onnu Sandarshikkanam....

  • @jaisonkoshy816
    @jaisonkoshy816 Жыл бұрын

    ഏതു ഇലയും കൂടുതൽ നേരം വച്ചിരുന്നാൽ വിഷമായിതീരും

  • @mohammedanwar8299
    @mohammedanwar8299 Жыл бұрын

    Congratulations 👏👏

  • @abdulsalam8316
    @abdulsalam8316 Жыл бұрын

    Mashaallah

  • @sajeenashams3880
    @sajeenashams3880 Жыл бұрын

    Supper

  • @anithanair7741
    @anithanair7741 Жыл бұрын

    Superb

  • @shajijosephshajijosephshaj611
    @shajijosephshajijosephshaj611 Жыл бұрын

    Super 👌 👍

  • @jamshidavp4321
    @jamshidavp4321 Жыл бұрын

    Super work 👌👌...congratulations. Please avoid news paper while drying.

  • @jessyjose7240
    @jessyjose7240 Жыл бұрын

    👍

  • @razakkarivellur6756
    @razakkarivellur6756 Жыл бұрын

    Super..... 👍🏻

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    It is more than a business, it really a service

  • @baygones1
    @baygones1 Жыл бұрын

    Congratulations 👏🎉🎉🎉👏🎉👏

  • @EvaAnnachannel
    @EvaAnnachannel Жыл бұрын

    Good work congrats

  • @prempraveen3728
    @prempraveen3728 Жыл бұрын

    ഇതെവിടെ ഉണ്ടാക്കുന്നു എന്നൊന്നും പറഞ്ഞില്ല. അതൊക്കെ അല്ലെ പ്രൈമറി ആയിട്ട് പറയേണ്ടത്.. അവതരിപ്പിച്ച മനുഷ്യൻ best 👏

  • @sumim615

    @sumim615

    Жыл бұрын

    സ്ഥലപ്പേരല്ലേ ആദ്യമേ പറഞ്ഞത്, കൂടുതൽ അറിയണമെങ്കിൽ ആ ചേച്ചിയുടെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ, കുറ്റം പറയാൻ മാത്രം അറിയാം 🧐🧐

  • @AshrafAshraf-xn6xl

    @AshrafAshraf-xn6xl

    Жыл бұрын

    @@sumim615 അത് കലക്കി

  • @madhugopalapillai967
    @madhugopalapillai967 Жыл бұрын

    ഒരു പ്രോഡക്റ്റ് prechayappeduthumbol വില കിട്ടുന്ന സ്ഥലം ഒക്കേ പറയു സഹോദര.

  • @rymalamathen6782
    @rymalamathen6782 Жыл бұрын

    Hope this is FSSA certified ?

  • @sujapanicker7179
    @sujapanicker7179 Жыл бұрын

    കാപ്സൂൾ കവർ എന്തുകൊണ്ടാണ് ചേച്ചി ഉണ്ടാക്കുന്നത്?

  • @sunilashaji946
    @sunilashaji946 Жыл бұрын

    👌👍

  • @ekgeetha6847
    @ekgeetha6847 Жыл бұрын

    ശരിയാണ്. ന്യൂസ്‌പേപ്പറിൽ നിന്നും carbon particles വരും. ഉണക്കാൻ newspaper ഉപയോഗിക്കരുതെ.

  • @elcil.1484

    @elcil.1484

    Жыл бұрын

    ബേക്കറികാർ ഉപയോഗിക്കുന്ന paper എടുക്കാമല്ലൊ

  • @nusrathmanu667
    @nusrathmanu667 Жыл бұрын

    👍👍

  • @raghunath4063
    @raghunath4063 Жыл бұрын

    ഇതു കഴിച്ചിട്ടു വേണം ചേച്ചിയെ പരിചയപ്പെടാൻ

  • @ajittg4182
    @ajittg4182 Жыл бұрын

    As a feeding mother, it's a nice product for me. The moringa millet mix I received a sample and the result is very effective. Very recommended product. Kudos to this woman

  • @shirlyphilip4878

    @shirlyphilip4878

    Жыл бұрын

    Millet engane anu use cheyyendathu...onnu parayumo pls

  • @ajittg4182

    @ajittg4182

    Жыл бұрын

    @@shirlyphilip4878 Boil with milk or water and add sugar /salt of your taste

  • @shirlyphilip4878

    @shirlyphilip4878

    Жыл бұрын

    @@ajittg4182 thanku

  • @reinynelson3595
    @reinynelson3595 Жыл бұрын

    Product evidunkittimu

  • @vineetavidhyadharan1845
    @vineetavidhyadharan1845 Жыл бұрын

    Ith pressure medicine ullavar kazhikamo

  • @sunithapv4459
    @sunithapv4459 Жыл бұрын

    Good effort mam 👏 👍

  • @indiravijayan3747
    @indiravijayan37473 ай бұрын

    Unakkiya ഇല ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ടോ

  • @aparnajineshjinesh9002
    @aparnajineshjinesh9002 Жыл бұрын

    Delivery undo other districtilott

  • @stephenphotostat6901
    @stephenphotostat6901 Жыл бұрын

    ക്യാപ്സുൽ വാങ്ങാൻ പറ്റുമോ

  • @malic4037
    @malic4037 Жыл бұрын

    Mashaallah ❤

  • @prempraveen3728

    @prempraveen3728

    Жыл бұрын

    എവിടെയും മാച്ച അള്ളായുമായി വരും 🤧. നിങ്ങൾക്കൊക്കെഇതെന്തിന്റെ കേടാണ്. ഇവിടെ ക്രിസ്ത്യനികൾ ഹിന്ദുക്കൾ ഒക്കെ comment ചെയ്യുന്നു. അവരാരും അവരുടെ ദൈവത്തെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നില്ല.

  • @SudheerBabu-AbdulRazak

    @SudheerBabu-AbdulRazak

    Жыл бұрын

    @@prempraveen3728 മാഷാ അല്ലാഹ് എന്നാൽ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ്, അതവർ പറയുകയോ വേണ്ടതിടത്തൊക്കെ കൊണ്ട് ചെന്ന് പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ, എന്റെ സംശയം എന്തു കൊണ്ട് ക്രിസ്ത്യാനികൾ ദൈവത്തിനു സ്തുതി, ഹിന്ദുക്കൾ ദൈവാനുഗ്രഹം എന്നൊന്നും എവിടെയും പറയാത്തത്, അവർ ദൈവത്തിൽ ആത്മാർഥത ഇല്ലെന്നു കണ്ടിട്ടാണോ അതോ രാവിലെ കക്കൂസിൽ പോകുമ്പോലെ ദിവസം ഒരു നേരം എങ്ങാനും ദൈവത്തെ ഓർത്താൽ മതിയെന്ന് തോന്നിയിട്ടാണോ, മുസ്ലിം സമൂഹം അവരുടെ ഓരോ നന്മയുള്ള പ്രവർത്തിയിലും മറ്റുള്ളവരുടെ നന്മയുള്ള പ്രവർത്തിയിലും ദൈവത്തെ കൂടെ ചേർത്ത് നന്ദി പറയുന്നു, ഒരുപക്ഷെ അവരുടെ എല്ലായിടതുമുള്ള വിജയത്തിന് അതും ഒരു കാരണമായേക്കാം, ദൈവചിന്ത നന്മയേ തരൂ, പിന്നെ, മാഷാ അല്ലാഹ് എന്നു എല്ലായിടത്തും എഴുതി വെച്ച് അവരുടെ ദൈവത്തെ മാർക്കറ്റ് ചെയ്യേണ്ട ഗതികേട് അവരുടെ ദൈവത്തിനില്ലെന്നും ഓർമ്മിപ്പിക്കട്ടെ, പുള്ളി അവരുടെ ഇടയിൽ പ്രശസ്തനും പ്രഗത്ഭനുമാണ് ❤️❤️❤️... പുറത്തൂന്ന് ആളെക്കൊണ്ട് വരേണ്ട കാര്യമൊന്നുമില്ലയെന്നും അവരുടെ ജീവിതരീതി കണ്ടു മനസിലാക്കാം... നല്ല നമസ്കാരം 🙏🙏🙏

  • @susmithachandran982
    @susmithachandran982 Жыл бұрын

    Congratulations

  • @bindhudharmaraj3559
    @bindhudharmaraj3559 Жыл бұрын

    👌👌👌, Price mention cheythilla

  • @rymalamathen6782
    @rymalamathen6782 Жыл бұрын

    Good. How did you get these idea?

  • @seenathsalim3644
    @seenathsalim3644 Жыл бұрын

    👍👍👍

  • @trkaliyamardhanan2127
    @trkaliyamardhanan2127 Жыл бұрын

    How to get it is not described. Please add the address

  • @ansammajoseph932
    @ansammajoseph932 Жыл бұрын

    മുരിങ്ങയില ന്യൂസ് പേപ്പറിലോ പ്ലാസ്റ്റിക് പേപ്പറിലോ ഇട്ട് വയ്ക്കുന്നത് ശരിയല്ല. പ്രത്യേകിച്ചും ഉണങ്ങാൻ വയ്ക്കുമ്പോൾ. മുരിങ്ങയില അടർത്തിമൂന്നു മണിക്കൂറിനുള്ളിൽ പാകപ്പെടുത്തണം. അതു കഴിഞ്ഞാൽ അതിൽ വിഷാംശം ഉണ്ടാകുമെന്നും കേട്ടിട്ടുണ്ട്.മഴ കൂടുതൽ ഉള്ളപ്പോഴും വിഷാംശം ഉണ്ടെന്നും കേട്ടിട്ടുണ്ട്. ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊള്ളാം.

  • @sindhu106

    @sindhu106

    Жыл бұрын

    അതായിരിക്കാം മുരിങ്ങയില ഉതിർത്തിട്ട് താമസിച്ചു പാചകം ചെയ്യുമ്പോൾ കൈയ്പ്പ് തോന്നുന്നത്.

  • @hydrosekh1638

    @hydrosekh1638

    Жыл бұрын

    എനിക്ക് താഴെ അഡ്രസ്സിൽ അയച്ച തന്നാൽ കൊള്ളാം. വില ഗൂഗിൾ പേ അയക്കാം.

  • @VibesOfKeralabyRanjithSkaria

    @VibesOfKeralabyRanjithSkaria

    Жыл бұрын

    @@hydrosekh1638 അംബിക : 95397 31501

  • @babulekshmananlekshmanan5333

    @babulekshmananlekshmanan5333

    Жыл бұрын

    കേട്ടിട്ടുള്ള കാര്യങ്ങൾ ശരിയാണെന്ന് വല്ല തെളിവും ഉണ്ടോ ആൻസമ്മേ?

  • @manjukannan4939

    @manjukannan4939

    Жыл бұрын

    True

  • @ligysuresh6410
    @ligysuresh6410 Жыл бұрын

    Daily kazhichal pressure kurayum valland

  • @pupilsparentseducation7202
    @pupilsparentseducation7202 Жыл бұрын

    The trays look rusty. Please check.

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Жыл бұрын

    എവിടെ കിട്ടും

  • @saravananlakshmanan6237
    @saravananlakshmanan6237 Жыл бұрын

    Good initiative, all the very best. How to order, please share the details.

  • @fithascookingandtraveling
    @fithascookingandtraveling Жыл бұрын

    ഗ്ലൗസ്,ഏപ്രൺ, പിന്നെ വൃത്തിയും...വേണം.യൂണിഫോം കൂടി വേണം...എങ്കിലേ international level ലേക് പോകൂ. All the best

  • @ppradeepkumar4622
    @ppradeepkumar4622 Жыл бұрын

    മെഡിക്കൽ അസ്സോസിയേഷന്റെ അനുമതിയുണ്ടോ? ഇല്ലെങ്കിൽ ചികിത്സാ രീതി പറയരുതു്.

  • @mayansbudha4317
    @mayansbudha4317 Жыл бұрын

    എവിടെ കിട്ടും? എറണാകുളത്ത് കിട്ടുമോ

  • @DSVP123
    @DSVP123 Жыл бұрын

    Ee capsule oke namuku engane sale cheyyamo... Atoke medical productil varunathale.. Licence vende

  • @stephenphotostat6901
    @stephenphotostat6901 Жыл бұрын

    ഈ ഉത്പന്നങ്ങൾ ചാലക്കുടി യിൽ ലഭിക്കുമോ

  • @geethasworld1463
    @geethasworld1463 Жыл бұрын

    ഇത് എങ്ങനെ കിട്ടും

  • @revendranrnath3736
    @revendranrnath3736 Жыл бұрын

    ഈ സാധനം നമുക്ക് വീട്ടിൽ ഉണ്ടാക്കാം ഇലകൾ രണ്ടു ദിവസം പേപ്പറിൽ മടക്കി ഫ്രീസറിൽ വെക്കുക അതിനുശേഷം കുറച്ച് സമയം വെയിലത്ത് വെക്കുക പിന്നീട് മിക്സിയിൽ പൊടിച്ച് ടിന്നിൽ ആക്കി വയ്ക്കുക ദിവസവും കുറേശ്ശ വായിലിട്ട് വെള്ളം കുടിക്കുക ഇത് ആർക്കും വീട്ടിൽ ചെയ്യാം മുരിങ്ങയില തോരൻ ഇഷ്ടമില്ലാത്തവർക്ക് ഇത് നല്ല പരിപാടിയാണ് ഞാനും ചെയ്യാറുണ്ട് ശ്രമിച്ചു നോക്കുക

  • @oldisgold1977

    @oldisgold1977

    Жыл бұрын

    ന്യൂസ്‌ പേപ്പറിൽ ഇട്ടുവെച്ചു ചെയ്യരുത് അച്ചടി മഷി വളരെ ഡൈഞ്ചറാണ്.

  • @ppradeepkumar4622

    @ppradeepkumar4622

    Жыл бұрын

    പ്ലെയിൻ റോക്കറ്റ് ട്രയിൻ മുതലായവ വീട്ടിലുണ്ടാക്കാം

  • @ranjushakp9269
    @ranjushakp9269 Жыл бұрын

    സൂപ്പർ ചേച്ചി

  • @hydrosekh1638

    @hydrosekh1638

    Жыл бұрын

    ഉപയോഗിക്കാൻ വാങ്ങിക്കുന്നത് എന്തിനാണ് പ്ലാസ്റ്റിക് കവറിൽ സ്റ്റോർ ചെയ്യുന്നത്?

  • @sreejusreeju2798
    @sreejusreeju2798 Жыл бұрын

    ചേച്ചി ഒരു വേക്കൻസി ഉണ്ടോ

  • @jiljiantony6562
    @jiljiantony6562 Жыл бұрын

    Online kitto

  • @mohankv9172
    @mohankv9172 Жыл бұрын

    Appreciate her for making healthy food habits. Kerala the problem with some people is they never try srart anythings like this bold lady. Only find fault only. If she can do this much she will avoid news paper. When you go to junk food out let are you caring your health and neatness. So avoid criticising a lady instead of doing this appreciate her for producing a healthy food.

  • @radhikarajeev4264

    @radhikarajeev4264

    Жыл бұрын

    Well said

  • @jessyjoseph4721

    @jessyjoseph4721

    27 күн бұрын

    Correct.

  • @dileepckm4118
    @dileepckm4118 Жыл бұрын

    Ambikechi ariyo😄

  • @raseenajalaluddin2201
    @raseenajalaluddin2201 Жыл бұрын

    Hygienic preparation അല്ല. എല്ലാവരും കൈ ഉറ ഇട്ടു വേണം ചെയ്യാൻ.

  • @babypk123
    @babypk123 Жыл бұрын

    ഇങ്ങിനെ ഉയോഗിക്കുന്നതിൽ കാര്യമില്ലെന്നാ കേട്ടത് ഫലം കിട്ടില്ല 3 മണിക നുള്ളിൽ ഉപയോഗിക്കണം

  • @vedsukumar1489

    @vedsukumar1489

    Жыл бұрын

    Athe igne unakhiyaĺ athinte gunam poville

  • @shereenapt7034
    @shereenapt7034 Жыл бұрын

    Ith online ayi vittal nallathayirunnu

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Жыл бұрын

    Tablet എ ല്ലാം ഉണ്ടാക്കുമ്പോൾ മാസ്ക് വേണ്ടയോ

  • @surendrankumaran9456

    @surendrankumaran9456

    Жыл бұрын

    .

  • @fithascookingandtraveling

    @fithascookingandtraveling

    Жыл бұрын

    വൃത്തിയായിരിക്കണം..ഗ്ളൗസ് വേണം..

  • @sreedevi2325

    @sreedevi2325

    Жыл бұрын

    ഗ്ലൗസ് വും മാസ്കും ഉപയോഗിക്കുക

  • @shahanasukumar2933
    @shahanasukumar2933 Жыл бұрын

    Rate ethraya?

  • @VibesOfKeralabyRanjithSkaria

    @VibesOfKeralabyRanjithSkaria

    Жыл бұрын

    അംബിക : 95397 31501

  • @sudeerkv621
    @sudeerkv621 Жыл бұрын

    Omkv

  • @sree4607
    @sree4607 Жыл бұрын

    ഇത് ഇങ്ങനെ കാണിക്കുന്നതുകൊണ്ട് ദൂരെയുള്ളോർക്ക് എന്ത് ഗുണം, ഇത് വാങ്ങണമെന്ന് ആഗ്രഹമുള്ളവർ എന്ത് ചെയ്യണം,ഇത് കാണുകമാത്രമല്ല എങ്ങനെ ആൾക്കാരുടെ കയ്യിലെത്തിക്കുമെന്നുകൂടി പറയണം,

  • @raihariyas7417

    @raihariyas7417

    Жыл бұрын

    Phn nmbr description il undallo

  • @mayanarendran5011

    @mayanarendran5011

    Жыл бұрын

    ഇത് എവിടെ കിട്ടും?

  • @VibesOfKeralabyRanjithSkaria

    @VibesOfKeralabyRanjithSkaria

    Жыл бұрын

    അംബിക : 95397 31501

  • @biniltb
    @biniltb Жыл бұрын

    മുരിങ്ങയില കഴുകി ഉണക്കാൻ ഒന്നര ദിവസമെന്നുള്ളത് ഒന്നു കുറക്കാം - ഒരു പുതിയ വാഷിംഗ് മിഷനിൽ സ്പിൻ ചെയ്തെടുത്താൽ മതി വെള്ളം 80% തെറിച്ച് പോകും (കൊതുക് വല പോലെയുള്ളത് കൊണ്ട് പൊതിഞ്ഞ് സ്പിൻ ടബ്ബിൽ ഇട്ട് സ്പിൻ ചെയ്തെടുക്കുക )

  • @baygones1

    @baygones1

    Жыл бұрын

    While doing so, the washing machine stress i.e. current high speed or how many revolutions are permitted should be checked. തന്നെയുമല്ല ഒരുപാട് ഗുണങ്ങൾ നഷ്ടപ്പെടാനുള്ള ചാൻസ് ഉണ്ട്

  • @biniltb

    @biniltb

    Жыл бұрын

    @@baygones1ചേച്ചി, വെളളം തെറിപ്പിച്ച് കളയുന്നതേയുള്ളു, അല്ലാതെ പിഴിഞ്ഞ് കളയുകയല്ലല്ലോ.oil expeller പോലെ പിഴിയുന്നില്ല. വേഗത്തിൽ തിരിച്ച് വെള്ളം തെറിപ്പിച്ച് കളയുന്നു. ഉദാ: തേൻ അടയിൽ നിന്ന് വേർതിരിക്കുന്നുത് പോലെ ( എൻ്റെ ഒരു അഭിപ്രായം മാത്രം)

  • @suharaashraf4558
    @suharaashraf4558 Жыл бұрын

    വണ്ണം കുറയും ന്ന് പറഞ്ഞിട്ട് ഇതിൽ എല്ലാരും വണ്ണം ഉള്ളോരാണെല്ലോ

  • @asseraziz7798
    @asseraziz7798 Жыл бұрын

    എങ്ങനെയാണ് ഇമ്മ്യൂണിറ്റി ഉണ്ടാക്കും , ബ്ലഡ്‌ purify ചെയ്യുന്നു എന്ന് മനസ്സിലാക്കിയത്? ഒരു ദിവസം അംബികചേച്ചിക്ക് ഒരു വെളിപാടുണ്ടായതാണോ?

  • @najimu4441
    @najimu4441 Жыл бұрын

    മഞ്ഞപ്പൊടിയിൽ കഴുകി വെറുതെ അനാവശ്യ ചിലവ് ഒഴിവാക്കുക. അത് ഒരു പ്രയോജനവും ഇല്ല.

  • @asseraziz7798
    @asseraziz7798 Жыл бұрын

    ആർക്കും എന്ത് സാധനവും യാതൊരു തെളിവുമില്ലാതെ സേഫ് ആണെന്ന് പറഞ്ഞ് ഒരു വൃത്തിയും പാലിക്കാതെ പാക്ക് ചെയ്തു സർവരോഗ സംഹാരി എന്ന് പറഞ്ഞ് വിൽക്കാമെന്നുള്ളതാണ് ഇവിടുത്തെ ദുരവസ്ഥ. ആർക്കെന്തു ഉത്തരവാദിത്വം!

  • @shahmilshahm5225

    @shahmilshahm5225

    Жыл бұрын

    അലോപൊതി മരുന്ന് എന്ത് സേഫ്

  • @fasilfaheem1331
    @fasilfaheem1331 Жыл бұрын

    സായിപ്പ് ഉണ്ടാക്കിയാലേ മലയാളിക്ക് പറ്റു

  • @arjunvs300
    @arjunvs300 Жыл бұрын

    Oro udayipp ayi irangitt udd..pashu polum thinnatha sadhanam anu

  • @salbinsk.s2954

    @salbinsk.s2954

    Жыл бұрын

    പശുവിന് വേണ്ടായിരിക്കും ഒരു വർഷം 50000 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയിൽ മുരിങ്ങ ബിസിനസ്സിൽ മാത്രം നടക്കുന്നത്, എനിക്കിതിൻ്റെ എക്സ്പോർട്ട് ഉള്ളതാണ്

  • @alphybennychen2171
    @alphybennychen2171 Жыл бұрын

    ഞാൻ മുരിങ്ങയില കൊണ്ട് ലേഹം ഉണ്ടാക്കi my channel bens family kitchen. Muringayila lehyam ennu type chaithal kittum

  • @premchandkishanchand1495
    @premchandkishanchand1495 Жыл бұрын

    Attention Ambika, where these products avilable? Is it avilable in super markets or medical shops all over kerala? Why you are not providing the contact details? Do you have courier service? Please reply.

  • @VibesOfKeralabyRanjithSkaria

    @VibesOfKeralabyRanjithSkaria

    Жыл бұрын

    അംബിക : 95397 31501

  • @oldisgold1977
    @oldisgold1977 Жыл бұрын

    ന്യൂസ്‌ പേപ്പറിൽ ഇട്ടു വെച്ചത് ശരിയായില്ല. അതുകൊണ്ടുതന്നെ എനിക്കു ഇതിനോട് യോജിക്കാൻ പറ്റുന്നില്ല.

  • @user-pt1mc2zm1f

    @user-pt1mc2zm1f

    Жыл бұрын

    News paper nu mele net und

  • @gourisp7528

    @gourisp7528

    Жыл бұрын

    ഇത് എങ്ങിനെ കിട്ടും എവിടെ നിന്ന് meadikam

  • @jamalmakari2579
    @jamalmakari2579 Жыл бұрын

    അടുത്ത വാഴ ഇല പ്രൊഡക്ട് വരുന്നത് ആയിരിക്കും വീട്ടിൽ ഉള്ള ഭക്ഷണം വെട്ടി വീഴുങ്ങി ബെഡിൽ കേറി കിടന്നു ഉറങ്ങുമ്പോൾ ഇല്ലാത്ത അസുഖം വരും

  • @ambuambu7952
    @ambuambu7952 Жыл бұрын

    👍

  • @Nandhuux_
    @Nandhuux_ Жыл бұрын

    👍

  • @beenajoseph3188
    @beenajoseph3188 Жыл бұрын

    👍

  • @remamohanan9404
    @remamohanan9404 Жыл бұрын

    👍

Келесі