MUMBAI ADANI LOUNGE 2₹ AIRPORT FOOD | മുംബൈ എയർപോർട്ട് അദാനി ലൗഞ്ചിലെ 2₹ രൂപ ഫുഡടി |Foodie Sha|

#airport #airportfood #mumbai #mumbaiairport #lounge #unlimited #unlimitedfood #biriyani #sweets #airportfunnyvideo #foodiesha #foodie #foodhunter #foodtravel
@FoodieSha #FoodieSha #short #youtubeshorts

Пікірлер: 54

  • @fayazk3811
    @fayazk38116 ай бұрын

    How get lounge in airport 2rs

  • @FoodieSha

    @FoodieSha

    6 ай бұрын

    Detailed new video in my insta page @foodie_sha_ Or else you can search my old airport videos in youtube itself

  • @0faizi
    @0faizi6 ай бұрын

    ഇങ്ങനെ പോവുകയാണെങ്കിൽ എല്ലാം നിർത്തിവയ്ക്കും എയർപോർട്ടുകൾ😅😅😂

  • @FoodieSha

    @FoodieSha

    6 ай бұрын

    🤣😂വിടില്ല ഞാൻ

  • @greengirl9821
    @greengirl98216 ай бұрын

    Enth bc ayaalum niskarikkan ormma undallo nigak mashallah ❤

  • @arshad4142

    @arshad4142

    6 ай бұрын

    ❤❤

  • @FoodieSha

    @FoodieSha

    6 ай бұрын

    അത് വിട്ടൊരു കളി പണ്ടേ ഇല്ല സാഹിബെ 🫶🏼💝

  • @noushadnoushi1366

    @noushadnoushi1366

    6 ай бұрын

    @@FoodieShakeep it up

  • @DrMuhamadJavadkmkannur

    @DrMuhamadJavadkmkannur

    6 ай бұрын

    ❤❤❤ Mashaallah

  • @koyamukt2115

    @koyamukt2115

    6 ай бұрын

    🕌 priority

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur6 ай бұрын

    ഇന്നത്തെ പ്രധാന വാർത്ത....... പ്രമുഖ യൂട്യൂബർ അടങ്ങുന്ന സംഘം Airport lounge ലെ മോഷണത്തിന് പിടിയിൽ ......❤❤❤❤❤ സംഘത്തിന്റെ കൈയ്യിൽ നിന്നും Frooti, Appy fizz , Smoodh എന്നിവ കണ്ടെടുത്തു 😂😂😂

  • @jp..2255
    @jp..22556 ай бұрын

    പാർസൽ എടുക്കാൻ... ഒരു ചാക്ക് കൊണ്ടുവരാമായിരുന്നു 😊

  • @FoodieSha

    @FoodieSha

    6 ай бұрын

    പിന്നല്ല 😆

  • @thahirrashid6431
    @thahirrashid64316 ай бұрын

    ഇനി ഒരു മലയാളിക്കും പോവാൻ പറ്റാത്ത രീതിയിൽ കഴിവിന്റെ പരമാവധി നായാട്ട് ആക്കിയിട്ടുണ്ട് പച്ച കുപ്പായക്കാരൻ അയൽവാസിയുടെ പേരകുട്ടികൾക്കുള്ളതും കൂടി എടുത്തിട്ടുണ്ട്😂

  • @FoodieSha

    @FoodieSha

    6 ай бұрын

    😂🤣😁അയിനൊന്നും അവടെ പ്രശ്നം ഇല്ല്യ ചില എയർപോർട്ടിൽ എഴുതിവെക്കും എടുക്കാൻ പാടില്ല എന്ന്

  • @Jack_sphere
    @Jack_sphere6 ай бұрын

    Aa ela kootam edtha mansan ejjathi vibe kidilan cheghayyi 😂😂🎉

  • @FoodieSha

    @FoodieSha

    6 ай бұрын

    Hahhaha 🤣🤣 HARRIS THEYYAMPATTIL 🫶🏼❤️‍🔥

  • @renjithk3901
    @renjithk39012 ай бұрын

    Without card access cheyan pattumo payment cheyan pattumo

  • @perfect_okay_
    @perfect_okay_6 ай бұрын

    07:20 ഇത് ഒരുപാട് ഉണ്ടല്ലോ ഭായ്, ഇതിൽ എവിടെ നിന്നും തുടങ്ങും 😹😂

  • @FoodieSha

    @FoodieSha

    6 ай бұрын

    🤣😂😅

  • @shihamch7828
    @shihamch78286 ай бұрын

    😋😋

  • @FoodieSha

    @FoodieSha

    6 ай бұрын

    😁🤩😬

  • @shabnasana4532
    @shabnasana45326 ай бұрын

    😻

  • @FoodieSha

    @FoodieSha

    6 ай бұрын

    💕💝🫶🏼❤️‍🔥

  • @MinnalHaaland10
    @MinnalHaaland106 ай бұрын

  • @FoodieSha

    @FoodieSha

    6 ай бұрын

    ❤️‍🔥

  • @KiranRajop
    @KiranRajop2 ай бұрын

    Flight time നു എത്ര സമയം മുന്നേ നമുക്ക് ലോഞ്ച് ആക്സസ്ചെയ്യാൻ പറ്റും? ഫ്ലൈറ്റ് ടൈം: 1 പിഎം മുംബൈ il ഞാൻ എത്തുന്നസമയം 6am. രാവിലെ തന്നെ ലോഞ്ച് ആക്സസ്ചെയ്യാൻ പറ്റുമോ?

  • @SS-fl2cx
    @SS-fl2cx6 ай бұрын

    ❤❤

  • @FoodieSha

    @FoodieSha

    6 ай бұрын

    😁😆🤩

  • @scorporation4174
    @scorporation41746 ай бұрын

    From Bajaria to Bajadia🤣

  • @thahirrashid6431
    @thahirrashid64316 ай бұрын

    ലെ അദാനി പ്രഭാകരാ😂

  • @FoodieSha

    @FoodieSha

    6 ай бұрын

    🤣😂😎

  • @n4nishoos
    @n4nishoos6 ай бұрын

    Insta yil video kanunnillalllo? About qr code ?

  • @FoodieSha

    @FoodieSha

    6 ай бұрын

    Und.Reels open aakiyaal randaamathe aa KOCHI METRO CARDS pidichi nikkana profile pic ulla Video Next to BOMBIL FRY video 💝🤟🏻

  • @jigj700
    @jigj7006 ай бұрын

    😢😢😢😢😢😢😢😢Adhanindey makalkellam daily vaikitu vannitu free ayee thinoodey endalley😢😢😢😢

  • @FoodieSha

    @FoodieSha

    6 ай бұрын

    😆😁🤣😂

  • @nesihathm.k3581
    @nesihathm.k358117 күн бұрын

    Ellam adanikku koduthu😂

  • @qatarmyvlogs
    @qatarmyvlogs6 ай бұрын

    Ith ഇന്റർനാഷണൽ ലോഞ്ച് ഇൽ ഉണ്ടോ

  • @FoodieSha

    @FoodieSha

    6 ай бұрын

    Yes same But card chilappo maarum International valiya category cards venam

  • @anseeransee447
    @anseeransee4476 ай бұрын

    Flight ticket ethre per person

  • @FoodieSha

    @FoodieSha

    6 ай бұрын

    Annu 3000 aayi

  • @muhammedrifas3155
    @muhammedrifas31556 ай бұрын

    നിങ്ങൾ കഴിഞ്ഞ lounge വീഡിയോയിൽ കൊച്ചി മെട്രോ കാർഡ് ഉപയോഗിച്ച് lounge access കിട്ടും എന്ന് പറഞ്ഞിരുന്നു...പക്ഷെ ഈ ഡിസംബർ 31ന് ആ facility നിര്ത്തും എന്നാണ് അറിയാൻ കഴിഞ്ഞത്.. ഫോണിൽ മെസ്സേജ് വന്നിരുന്നു. പിന്നീട് മെട്രോയിൽ പോയി അന്വേഷിച്ചു.സംഗതി സത്യം തന്നെ ആണ് 😂 ഇനി lounge കയറാൻ Rupay platinum ഒപ്പിക്കണം. സാധാരണക്കാരുടെ lounge സ്വപനങ്ങൾക്ക് കനത്ത തിരിച്ചടി ആണ് ഇത് 😂

  • @shafeequeparambil4895
    @shafeequeparambil48956 ай бұрын

    എന്ത് വന്നാലും വേണ്ടില്ല ഒന്ന് കേറണം അദാനിയെ മുടിപ്പിക്കണം

  • @FoodieSha

    @FoodieSha

    6 ай бұрын

    🫣😅അമ്പട പുളുസു

  • @busraab2024
    @busraab20246 ай бұрын

    you r to much foooodie

  • @FoodieSha

    @FoodieSha

    6 ай бұрын

    Thank U Boss🤣😂

  • @rishibacharya6830
    @rishibacharya68306 ай бұрын

    Malayali. 🫡

  • @FoodieSha

    @FoodieSha

    6 ай бұрын

    🤣😂😆

  • @ksdsmassiddeeque7568
    @ksdsmassiddeeque75686 ай бұрын

    കോഫീ മിഷനിൽ അദാനി മുക്കി മുക്കി ആണ് കോഫി വരുന്നത് നിങ്ങളെ കണ്ട് മടിച്ചിട്ടാണ്

  • @FoodieSha

    @FoodieSha

    6 ай бұрын

    😉😅😬😝

  • @shafeequeparambil4895
    @shafeequeparambil48956 ай бұрын

    ഇത് എങ്ങിനെ യൂസ് ചെയ്യാം

  • @FoodieSha

    @FoodieSha

    6 ай бұрын

    See my instagram video @foodie_sha_

  • @mohammediqbalabdullah
    @mohammediqbalabdullahАй бұрын

    അടാണിയെ പൂട്ടിച്ച്😂

Келесі