"Mullappally Ramachandranനും VM Sudheeranനും കൂടോത്രത്തിൻ്റെ ബലിയാടുകള്‍":K Sudhakaranൻ്റെ വിശ്വസ്തൻ

Black Magic Against K Sudhakaran :കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 31

  • @rajasekharankp9096
    @rajasekharankp909616 күн бұрын

    മന്ത്ര വാദികളെ വിളിച്ചാൽ കാര്യങ്ങൾ എളുപ്പമാവും : ദാരിദ്ര്യനിർമാർജനം , ബഹിരാകാശയാത്ര, രോഗമുക്തി , എലക്ഷൻ വിജയം, വിവാഹം , എൻട്രൻസ് പാസ്സ് , ധനലാഭം ..... പിന്നെ എന്തൊക്കെ......

  • @anilkumarja5421
    @anilkumarja542115 күн бұрын

    ഈ വിഷയത്തിൽ അന്വേക്ഷണം അല്ല ആവശ്യം. മനോരോഗികളായ ഈ നേതാക്കന്മാരെ രാഹുൽ ഗാന്ധി ഇടപെട്ട് ചികിത്സക്കയക്കുകയാണ് വേണ്ടത്.

  • @arunpeterthomas6957
    @arunpeterthomas695715 күн бұрын

    കൂടോത്രം ചെയ്യാൻ ഏറ്റവും ആഗ്രഗണ്യന്മാർ ഉള്ളത് പറവൂരിൽ ആണ്

  • @HariKrishnan-lz9gd

    @HariKrishnan-lz9gd

    9 күн бұрын

    എറണാകുളം ആണോ

  • @joseabraham2951
    @joseabraham295116 күн бұрын

    പുളിയംബൂളി ക്ക് ഒരു കോഴി വെട്ടിയാൽ, എല്ലാം ശുഭം.. ജയ് ഭദ്രകാളി 😂😂

  • @adx._.1076
    @adx._.107616 күн бұрын

    മൂന്നുവർ ഷത്തിലൊരിക്കൽ ഇനി സംഘടനാ തെരഞ്ഞെടുപ്പുണ്ടാവില്ല ...... ഇനിമുതൽ കൂടോത്രത്തിലൂടെയാണ് നേതൃ മാറ്റ മുണ്ടാവുന്നത് ....😂😂😂

  • @user-sk2zm1sw1n
    @user-sk2zm1sw1n12 күн бұрын

    പണ്ട് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി ആകാൻ ലക്ഷങ്ങൾ ചിലവഴിച്ചു യാഗം നടത്തിയെന്നു കേട്ടിട്ടുണ്ട് 🌹

  • @v.m.abdulsalam6861
    @v.m.abdulsalam686114 күн бұрын

    വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് കോൺഗ്രസിനെതിരെ സുധീരൻ കൂടോത്രം ചെയ്തിരുന്നു. അതിന് ശേഷം കോൺഗ്രസിന് കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.

  • @salimpn1038
    @salimpn103816 күн бұрын

    ധീരനും വീരനും ആയ സുധീരനും എല്ലാം അന്ധവിശ്വാസികൾ ആണോകഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്

  • @indirashaji3127
    @indirashaji312714 күн бұрын

    എന്ത് കൂടോത്രമായാലും ഇവർ രണ്ടു പേരും പാർട്ടിയുടെ എല്ലാ പദവികളിലും എത്തിയില്ലേ അതിന്റെ ഗുണം ഇന്നും അനുഭവിക്കുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കാതെ പാർട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്ന് ചിന്തിച്ച് നോക്കുന്നത് നല്ലതാണ്.

  • @JulaSivan
    @JulaSivan15 күн бұрын

    കേരളത്തിൽ ഭരണ വിരുദ്ധം ഇല്ല

  • @v.m.abdulsalam6861
    @v.m.abdulsalam686114 күн бұрын

    കെ സുധാകരൻ വീട് പണിയുന്ന കാലത്തായിരിക്കും തകിട് ആരെങ്കിലും കുഴിച്ചിട്ടത്.

  • @suguthanraghavan4995
    @suguthanraghavan499514 күн бұрын

    കൂടുതൽ സംശയം വേണ്ട സുധാകരൻ മരിക്കാൻ വേണ്ടി തന്നെയാണ് ഇത് സതീശൻ ചെയ്തത് . സതീസനാണ് മുഘ്യ ശത്രു

  • @ferozeali652
    @ferozeali65214 күн бұрын

    ആളിനെ കണ്ടുപിടിക്കണം.....

  • @josead9378
    @josead937815 күн бұрын

    കൂടോത്രത്തിനിത്ര ശക്തിയുണ്ടെങ്കിൽ ഒന്ന് ശ്രീ. പിണറായിക്കിട്ടും, മറ്റൊന്നു മോദിക്കിട്ടും വച്ചാൽ കോൺ ഗ്രസുകാരുടെ കഷ്ടപ്പാടു തീരുമല്ലോ... വേറൊരു പണി യുമില്ലേ നിങ്ങൾക്ക് !!

  • @AbdullaMavullathil

    @AbdullaMavullathil

    15 күн бұрын

    100 ശതമാനം ശരി

  • @thomasjoseph5945
    @thomasjoseph594515 күн бұрын

    സതീശൻ ??????

  • @mishabpathayathingal2814
    @mishabpathayathingal281414 күн бұрын

    VD . SATHEESHAN

  • @SatheesanPv-yb5gd
    @SatheesanPv-yb5gd15 күн бұрын

    നെ ഷറുവിന്റെ പാർട്ടി പിരാന്തൻമാരുടെ പാർട്ടി ആയോ?

  • @mohandaspk6759
    @mohandaspk675914 күн бұрын

    Ethil ninnum manasilakunnathu congressukar ellam koodothrakar anennanu evar ethra adhapathichu poyi ethram viswasangal kondu nadakuunna evarku nanamille

  • @abuthahirpattanmmaruthodi1674
    @abuthahirpattanmmaruthodi167416 күн бұрын

    😂😂😂😂😂

  • @varghesep.a6659
    @varghesep.a665914 күн бұрын

    അപ്പൊൾ വിപ്ലവപാർട്ടി ശത്രുസംഹാര പൂജ നടത്തിയതൊ?

Келесі