Mukthi | Mammootty, Shobhana, Urvashi, Rahman, Thilakan - Full Movie

Фильм және анимация

Mukthi is a 1988 Indian Malayalam film, directed by I. V. Sasi and produced by Raju Mathew. The film stars Mammootty, Shobhana, Urvashi and Thilakan in the lead roles

Пікірлер: 302

  • @noufal.mnoufal4140
    @noufal.mnoufal41402 ай бұрын

    2024ൽ കാണുന്നവര്‍ ആരെക്കെ ലെക് വരട്ടെ... 👍🏾

  • @aneeshaneesh4318

    @aneeshaneesh4318

    Ай бұрын

    🖐️

  • @muneercherangai9329

    @muneercherangai9329

    Ай бұрын

    😂

  • @sereenajohn7395

    @sereenajohn7395

    Ай бұрын

    😂​@@muneercherangai9329

  • @sereenajohn7395

    @sereenajohn7395

    Ай бұрын

    ​@😅aneeshaneesh4318

  • @jiyajayakumar9664

    @jiyajayakumar9664

    Ай бұрын

    ഞാൻ

  • @dreamshore9
    @dreamshore92 жыл бұрын

    ഇത്രയും മഹാനായ തിലകൻ ചേട്ടനെ അഞ്ചാറു കൊല്ലം സിനിമക്ക് പുറത്തിരുത്തിയ അമ്മ മലയാളികൾക്ക് നഷ്ടപ്പെട്ടപ്പെടുത്തിയത് കാലാന്തരം ജീവിക്കുന്ന എത്രെയോ കതപാത്രങ്ങളാണ് മലയാളത്തിനത് തീരാനഷ്ടം തന്നെയാണ്.

  • @jollysports5654

    @jollysports5654

    Ай бұрын

    തിലകനെ ആരും പുറത്തിയതല്ല, പുള്ളിയുടെ വാശിയും ഈഗോയും മറ്റുള്ളവരെ കുറ്റം പറയുന്നത് എന്തിനാണ്, അതൊരു പ്രൈവറ്റ് സംഘടനയാണ്, അതുമായിട്ട് യോജിച്ചു പോണം,majority അഭിപ്രായം നോക്കി സഹകരിക്കണം, അതിലും വലിയ നടന്മാരൊക്കെ അവിടെ അംഗങ്ങൾ അല്ലേ, ഓരോരുത്തർക്കും സ്വന്തം അഭിപ്രായം വിജയിക്കണമെന്ന് വെച്ചാൽ ഒന്നും നടക്കില്ല വിചാരിച്ചാൽ ഒന്നും നടക്കില്ല

  • @lijis.s6673
    @lijis.s66738 ай бұрын

    നിമിഷ നേരം കൊണ്ട് വെറുപ്പിച്ചു...നിമിഷ നേരം കൊണ്ട് കരയിപ്പിക്കുന്ന ഒരേ ഒരു കലാപ്രതിഭ.....തിലകൻ sir 😢😢

  • @sujiththomas2456
    @sujiththomas2456Ай бұрын

    മമ്മൂക്കയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ഹരിദാസ് IAS

  • @amalnath2662
    @amalnath26625 ай бұрын

    2024 കാണുന്നവർ ഉണ്ടോ

  • @Smth26
    @Smth26Ай бұрын

    മമ്മൂട്ടി താങ്കൾ ജീവിക്കുകയാണ് ......... ഹരിയായിട്ട്

  • @spectator616
    @spectator6163 жыл бұрын

    മമ്മൂക്കയുടെയും തിലകൻ ചേട്ടന്റെയും പെർഫോമൻസ് ❤👏

  • @jijothomas369
    @jijothomas369 Жыл бұрын

    ഈ സിനിമ കാണാത്തവർ തീർച്ചയായും കണ്ടിരിക്കണം വളരെ നല്ല സിനിമ ആണ് 💯Good Move😍

  • @mohammedsalimkp354

    @mohammedsalimkp354

    6 ай бұрын

    മൂവി മാത്രം അല്ല ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം പിടിക്കുന്ന നായിൻ്റെ മക്കളെ തിരിച്ചറിയുക എന്ന സന്ദേശം കൂടിയാണ്

  • @shanifshereef8715
    @shanifshereef8715Ай бұрын

    Mammookka നിങ്ങൾ കരഞ്ഞാൽ ഞങ്ങളും കരയും

  • @nasila....2027
    @nasila....20272 жыл бұрын

    Fb... കണ്ട്... വന്നതാണ് ❣️

  • @ashwinpeethambaran9810

    @ashwinpeethambaran9810

    2 жыл бұрын

    ഞാനും

  • @seethalekshmi7086

    @seethalekshmi7086

    2 жыл бұрын

    Njanum😀

  • @veenab5916

    @veenab5916

    2 жыл бұрын

    Yes❤️

  • @remyadeepu7746

    @remyadeepu7746

    2 жыл бұрын

    Njanum❤️

  • @archanar.s6824

    @archanar.s6824

    2 жыл бұрын

    Njanum 😊

  • @dreamshore9
    @dreamshore92 жыл бұрын

    മലയാളസിനിമ ചരിത്രത്തിൽ ജീവിതം അതേ പടി വരച്ചിട്ട എഴുത്ത്കാരനാണ് ലോഹി സാർ അതിൽ തന്നെ അദേഹത്തിന്റെ സംവിധാനത്തിൽ ആകുമ്പോ അവ സിനിമയാണോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തതായിരിക്കും ലോഹിസാർ such a legend

  • @JohnWick-tt5uv
    @JohnWick-tt5uv2 жыл бұрын

    Great സ്ക്രിപ്റ്റ് and direction,,,,, all the actors പൊളി,,,,, മമ്മൂക്ക, തിലഗൻ, കലക്കൻ,,,, love between മമ്മൂട്ടി ശോഭന ഉർവശി,,,ചിത്ര പൊളി,,, heartbreking bgm,, ക്ലൈമാക്സ്‌ പൊളി,, ലോഹിദാദാസ് പൊളി

  • @hidhafaith4082
    @hidhafaith4082Ай бұрын

    Adipoliii 2024 , ingane oru cinema nddooo, super

  • @jijothomas369
    @jijothomas369 Жыл бұрын

    പറയാതിരിക്കാൻ വയ്യ ഈ സിനിമയിൽ മമ്മൂക്ക മാത്രം അല്ല തിലകൻ ചേട്ടനും മികച്ച അഭിനയം ആണ്.

  • @m.r.sureshkumar
    @m.r.sureshkumar4 күн бұрын

    എല്ലാറ്റിനും മീതെ തലയുയർത്തി നിൽക്കുന്നു തിലകന്റെ അമ്പാട്ടു കുഞ്ഞുണ്ണി നായർ. ലോഹിത ദാസിനെ സിബി മലയിലിനു പരിചയപ്പെടുത്തിക്കൊടുത്തത് തിലകനാണ്. അങ്ങനെ തനിയാവർത്തനം എന്ന സിനിമ സംഭവിച്ചു. അവിടം മുതലിങ്ങോട്ട് ലോഹി തിലകന് വേണ്ടി സൃഷ്ടിച്ചതത്രയുംഅദ്ദേഹത്തിന്റെ പ്രതിഭയെ മാറ്റുരച്ചു നോക്കാനുള്ള അതിഗംഭീര കഥാപാത്രങ്ങൾ ആയിരുന്നു.

  • @aksheykumar9921
    @aksheykumar99212 жыл бұрын

    ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്ഥാനം 💥

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Жыл бұрын

    മമ്മൂസിന്റെ സൂപ്പർ മൂവി, വീണ്ടും കാണുന്നു ❤️ ലോഹി, ഐ വി ശശി ടീമിന്റെ മികച്ച സംരംഭം, എല്ലാവരും തകർത്തു, തിലകൻ ലെജൻഡറി acting 💪💪💪 ഉർവ്വശിയുടെ കഥാപാത്രം ഒരു നൊമ്പരം തന്നെ ആണ് 😔 2023 ഏപ്രിൽ 19 ബുധൻ രാത്രി 10:27

  • @Kashijith

    @Kashijith

    Жыл бұрын

    നിങ്ങളോട് ഞാനും യോജിക്കുന്നു

  • @najeelanajeela732

    @najeelanajeela732

    8 ай бұрын

    2023 November 22 night 1 am

  • @Saniya_shaza.

    @Saniya_shaza.

    Ай бұрын

    Jun 12 2024 ഉച്ചക്ക് 1 മണിക്ക്

  • @minimole2335
    @minimole2335Ай бұрын

    ഈ സിനിമയിലെ വൃത്തികെട്ട jendu അവരുടെ അമ്മയാണ്

  • @pavankevin4559

    @pavankevin4559

    Ай бұрын

    സത്യം

  • @spectator616
    @spectator6163 жыл бұрын

    തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്‌ മാസ്സ് ആണ്.. ഐക്കൺ ആണ്.. ഇൻസ്പിറേഷൻ ആണ്.. 🔥 പക്ഷെ അമ്പാട്ട് ഹരിദാസൻ നായർ ആണ് യാഥാർഥ്യം 😔❤

  • @nykk812

    @nykk812

    Жыл бұрын

    Athanu😂😂😂😂😂

  • @sreekumariammas6632

    @sreekumariammas6632

    Жыл бұрын

    Very correct.

  • @sujiththomas2456

    @sujiththomas2456

    Ай бұрын

    True😢

  • @rajeshv2466

    @rajeshv2466

    29 күн бұрын

    Well said and spot on bro👍

  • @user-jt4lr3cd8h
    @user-jt4lr3cd8hАй бұрын

    Ithokkeyaanu filim ippol nammal ee kanunna aattavum paattum kallukudiyum kanchavadiyum onnumalla ithokkeyayirunnu films ❤

  • @s___j495
    @s___j495 Жыл бұрын

    Mammukka ഒരുപാട് നല്ല പഴയ സിനിമകൾ ഉണ്ട് ❤️ OLD IS GOLD ❤️

  • @ramsproductions6541
    @ramsproductions6541 Жыл бұрын

    *എല്ലാവരും നന്നായി* *അഭിനയിച്ചു* ❤️ എന്നാൽ കഥയിൽ ആദ്യാവസാനം, ഒരോ രംഗത്തിലും, നെഗറ്റീവ് സീനുകളും, അതേ പോലെയുള്ള സംഭാഷണങ്ങളും മാത്രം.

  • @sajeervtk70
    @sajeervtk70Ай бұрын

    ഗുഡ് ക്ലൈമാക്സ്‌. തിലകൻ ചേട്ടൻ സൂപ്പർ

  • @ambiliprince001
    @ambiliprince0012 жыл бұрын

    2022ഇല് കാണുന്നവർ ആരൊക്കെ ലൈക്‌ edu

  • @good-b9w
    @good-b9w4 ай бұрын

    Heart touching movie thilakan sir ur really great n ofcourse our mammookka👌👌👌🙏🙏🙏

  • @sreekumariammas6632
    @sreekumariammas6632Ай бұрын

    12 - 6 - 2024 at night am watching this movie . How many times I saw this movie , I don't know. Climaxe shows nowadays social situations and politicaly carpeted leaders' bad administration. Our country suffer very much . There is no truth and love together . All are selfish . Am sad to say that here are no humen but only four legs animals. Hope to good !!❤❤❤❤

  • @mansssymail

    @mansssymail

    Ай бұрын

    Just 2 days after, 14 - 6 - 2024 at night, i am watching this movie... As you mentioned, most people which we meet in our daily life are selfish only

  • @askalathingal
    @askalathingal3 ай бұрын

    ഏതു കളക്റ്ററായാലും മമ്മൂട്ടി ഷർട്ടിൻ്റെ മുകളിലെ ബട്ടൺസ് ഇടില്ല😊 കിങ്ങിൽ ഇട്ടിട്ടുണ്ട് എന്ന് തോന്നുന്നു😅

  • @noufalmajeed6223
    @noufalmajeed62233 ай бұрын

    റഹ്മാൻ മമ്മൂട്ടിയെക്കാൾ ഗ്ലാമർ ആയിരുന്ന ടൈം

  • @Runbeer123

    @Runbeer123

    23 күн бұрын

    Orikkalum illa, annum innum looo mammookka thanneeeee

  • @hamsakuttyk.m2062
    @hamsakuttyk.m206214 күн бұрын

    തിലകൻ ചേട്ടന് പകരം തിലകൻ ചേട്ടൻ മാത്രം,

  • @sreekumariammas6632
    @sreekumariammas6632 Жыл бұрын

    Whenever l see this movie my heart beat become speedy and l can't stop tears. Somany good movie . I . V sasi is great . Always mammookka is not acting but being the carector the he make us crying . I have no words to say about mammookka as he is great and great great great and nice loveable. Insha Allah!

  • @kavyarose6123
    @kavyarose6123 Жыл бұрын

    സ്വന്തം പെങ്ങൾക് വേണ്ടിയാരുന്നെങ്കിലും സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കേണ്ടാരുന്നു, its be so cruel

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    അതെ

  • @sreekumariammas6632

    @sreekumariammas6632

    9 ай бұрын

    There is Hari Das trapped by family members

  • @vvijithavg

    @vvijithavg

    Ай бұрын

    Ith manushyante avastha.thonnunnapole jeevikkunnavrude lokath kudumbathe snehikkunna niswartharaaya manushyarude avastha.avarude dhukham aarum kaanunnilla.avar swayam mathrame avarude dhukkham ariyunnullu.

  • @hngogo9718

    @hngogo9718

    Ай бұрын

    @@vvijithavg it is because of their idotism that they become victim. the decisions made by haridas are foolish and illogical. if analysed closely, he is a man of no principles and values. he just become emotional in all situations but do not have the diplomacy to handle the situations

  • @user-yz2mp5wj1t

    @user-yz2mp5wj1t

    15 күн бұрын

    Aynu mammooty allalloyy porathathinu....sahodharide maanam alleee pinnee..kadha ezhuthuna aaaalu nokandee...

  • @prashanthjoseph3500
    @prashanthjoseph35002 жыл бұрын

    Mammootty and Rahman, the old golden pair of Malayalam Cinema ❤️❤️

  • @Priyapriya-jr5fo
    @Priyapriya-jr5fo8 ай бұрын

    പണ്ട് tv യിൽ ഒരുപാട് വട്ടം കണ്ടിട്ടുണ്ട് 🥰🥰 ഒന്നും പറയാനില്ല ഗംഭീര മൂവി 🤩✌️

  • @Gkm-

    @Gkm-

    7 ай бұрын

    ahaa orupadu aayalo mashe kandittu sukamalle

  • @Priyapriya-jr5fo

    @Priyapriya-jr5fo

    7 ай бұрын

    @@Gkm- aahh അങ്ങനൊക്കെ പോണ് gk. എന്താ വിശേഷങ്ങൾ

  • @Gkm-

    @Gkm-

    7 ай бұрын

    @@Priyapriya-jr5fo സുഖം 😊

  • @mohammedbathishapn9033
    @mohammedbathishapn903328 күн бұрын

    Ethoru padamanith pachayaya manushyaruda katha.supper

  • @blueballverve623
    @blueballverve623 Жыл бұрын

    shobhana looks so beautiful

  • @CZKYZ
    @CZKYZАй бұрын

    I cry for my country :( Governments have let down this country People have too We fought the invader but we couldn't fight our own fight.

  • @azizksrgd
    @azizksrgd7 ай бұрын

    തിലകൻ ചേട്ടൻ നല്ല അഭിനയം

  • @dhanyajayakumar1831
    @dhanyajayakumar1831 Жыл бұрын

    Ithupolulla ammamaranu makkale vashalakki kolayk kodukkunnath

  • @shyams28
    @shyams282 жыл бұрын

    CBI ennal Mamookayanu , Inspector ennal athum mamooka thanne , District collecter ennal verorale sangalpikan polum pattilla

  • @Gkm-
    @Gkm-7 ай бұрын

    I. V. Sasi ഇതിഹാസ സംവിധായകൻ

  • @arshadayoobpt121
    @arshadayoobpt12116 күн бұрын

    വേറെ ലെവൽ movie... മനുഷ്യ സ്നേഹത്തിന്റെ ഗംഭീര മൂവി 👍

  • @swiggy.3357
    @swiggy.3357 Жыл бұрын

    Rahman very handsome vatsalyathile aniyante vesham rahmanu koduthirunnenkil rahmanu 90 kalilum malayala cinemayil thilangamayirunnu

  • @fayisk9068
    @fayisk9068Ай бұрын

    തൊക്കെ യാൻപടം എല്ലതെ ഇപ്പോള്ത പടങ്ങൾ കാണുബോൾ ഇടുത് വലി ചെറിയാൻ തോന്നും

  • @shahulvavavava5415
    @shahulvavavava541521 күн бұрын

    സൂപ്പർ മൂവി 🥰🥰🥰🥰

  • @user-hz8ju5ru8s
    @user-hz8ju5ru8s11 ай бұрын

    IS A very best movie 🙏🙏🙏

  • @syedshaas
    @syedshaas Жыл бұрын

    This movie was a prediction. If our country saved Babri masjid , it would have stopped lot of blood shed. It would have stopped the atrocities happened after that.

  • @aseemaseem350
    @aseemaseem3502 жыл бұрын

    Supar move🏆♥️

  • @tressajohntressajohn
    @tressajohntressajohn Жыл бұрын

    Sooper movie

  • @BLUE-VIOLET
    @BLUE-VIOLET Жыл бұрын

    Super👍

  • @Saniya_shaza.
    @Saniya_shaza.Ай бұрын

    Nalla movie

  • @sreekumariammas6632
    @sreekumariammas6632 Жыл бұрын

    A colector must be like hari das ias......but the truth is that the politics don't allow to do any rights to common people . But sadly to say that harydas resigned his ias. There is a message to the society .

  • @hngogo9718

    @hngogo9718

    10 ай бұрын

    a collector must not be like haridas because he is vulnerable to emotional blackmailing and has no backbone. when he raise voice against injustice he simply express his emotions but he has no emotional quotient. he is not capable of holding such a responsible position. initially he try to acquire the land occupied by the hotel owner. but later he succumb to his father in law's and brother in law's threat of divorcing his sister shoba and concede to their demand. throughout the film he is such an incapable man who fail to act according to his conscience due to his vulnerability to emotional blackmailing of those around him. He wish for good things but is incapable of fighting against the evil and threats. He do not even arrest and detain his brother who instigate violence and killings despite knowing that his brother is the sole creator of the violent killings that is going to be happen. Instead of arresting, detaining and preventing his brother from doing these killings, he let him freely move in the society, beg him not to do any violence and show all cheap sentiments and at the same time take urgent action to send the crpf force to face the armed attack by throwing them to the face of death. still he do not arrest his brother. if we analyze his character closely we can see that he is not a hero with all goodness but is only a vulnerable man with emotional weakness and lacks commanding power and control over his life. Those who know his weakness exploits him (his family members). The lesson is that one should live according to his conscience and take wise decisions without letting oneself vulnerable to others' emotional blackmailing. He is a message to the society that one should act with backbone and live according to his conscience. if not, one may end up like haridas.

  • @sreekumariammas6632

    @sreekumariammas6632

    9 ай бұрын

    Yes, truly I appreciate you. Thanks to give the reply to me. Am very sensitive in my life. So I can't suffer the inequalities in the society of common people . The politicians and some other government servants never do good for common people .Always our country worse than later.That we feel nowadays also . This is our administrative system. Can't say any more. May God bless all of us !!!

  • @sreekumariammas6632

    @sreekumariammas6632

    9 ай бұрын

    Joseph Alex Thevallipprambil IAS is bold to do his work and he has no matter to any thing against to the corrected people politicians or other government employees. Note that , this is cinema. But a family man like Hari Das can't does like that. Because HariDas is attacked by his own family members and politicians. How much a man can suffer from . He always alone in his life and service. First of all he is a sensitive man. Anyway the two pictures are good good and give a message to the community.

  • @hngogo9718

    @hngogo9718

    9 ай бұрын

    @@sreekumariammas6632 a strong personality cannot be attacked by family members. his family members very well know his weak points and use emotional blackmailing to make him to do whatever they want. in this case, haridas is sentimental and is vulnerable to cheap inappropriate demands of his relatives. he is a person who rule a district but cannot rule his own house (he do not know what is going on in his house; what his brother do by exploiting him, where his sister goes - hotel. he immerse his head in the file and trust that his mother will manage the house and his brother and sister are very sincere and innocent. He is not alone. he has a sincere lover and a wise man who is the father of his lover. but after joining the training, he never contact them for 2 years. he just make a casual visit to the college on the way. even after that he do not try to contact his lover to spend any personal moments with her as they had done when he taught in the college. he do not share his worries about the sister with his lover. if he had she and her father could have given any wise advise and could have saved him from the clutches of the character played by jagannathavarma and his son.

  • @profnesamony
    @profnesamony Жыл бұрын

    Nice movie

  • @anniec.xavierxavier3327
    @anniec.xavierxavier33272 жыл бұрын

    Good movie

  • @ashavasu4364
    @ashavasu4364 Жыл бұрын

    Super movie

  • @athirak4033
    @athirak4033 Жыл бұрын

    2023ൽ FBയിൽ വീഡിയോ കണ്ട് വന്നവർ ആരൊക്കെ 😀

  • @SarachandranksKs

    @SarachandranksKs

    Жыл бұрын

    Njn

  • @jithin9017

    @jithin9017

    Жыл бұрын

    🖐️

  • @DeepaJoseph7102
    @DeepaJoseph7102Ай бұрын

    Super movie❤

  • @mujeebrahman9213
    @mujeebrahman92132 жыл бұрын

    ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട ഒരേയൊരു സിനിമ

  • @s___j495

    @s___j495

    Жыл бұрын

    അത്ര സൂപ്പർ ആണോ ❤️

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    @@s___j495 അതെ

  • @ruexcited5342

    @ruexcited5342

    Жыл бұрын

    Mrigaya alle? 👍

  • @annammakurian1614

    @annammakurian1614

    Жыл бұрын

    ​@@sumeshsubrahmanyansumeshps7708 Shobanayude voice bore anu.... Bhagyalakshmi allathond kekkan kollulaa...

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    @@annammakurian1614 യെസ്, അന്നമ്മ 🙏

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💙💙💙💙💙💙💙Adi Poli

  • @mymelody3242
    @mymelody32422 ай бұрын

    Thilakan chettan ❤

  • @vishnunk5320
    @vishnunk532011 ай бұрын

    I miss that time

  • @valavil745
    @valavil74514 күн бұрын

    ഹോ... എന്താ പടം.... 💚

  • @Imamancy
    @Imamancy3 жыл бұрын

    Super movie mammootty. 👍👍👍👍👌👌👌

  • @preethigopan9375
    @preethigopan9375Ай бұрын

    Fb കണ്ടു വന്നു ❤

  • @vanajavanaja5534
    @vanajavanaja55348 ай бұрын

    Super cinema

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Suuuuuuuuuuuuper

  • @sparkleloght__
    @sparkleloght__5 ай бұрын

    Rahman sophna is a super jodi

  • @afreedhmv1784
    @afreedhmv1784 Жыл бұрын

    Thilakan 💯

  • @anazasharaf2608
    @anazasharaf2608 Жыл бұрын

    👌👌👌

  • @Abhijith1
    @Abhijith19 ай бұрын

    ഇന്നത്തെ അവസ്ഥ ആവാൻ ഇരിക്കുന്നു

  • @aksheykumar9921
    @aksheykumar99212 жыл бұрын

    👌

  • @devikrishna_n_s
    @devikrishna_n_s2 жыл бұрын

    Super movie mammokkaaa

  • @nazeermuhamadkowd5093
    @nazeermuhamadkowd50938 ай бұрын

    Fentastic movie 😂😂😂❤❤❤

  • @robyroberto8606
    @robyroberto86063 жыл бұрын

    A.k ലോഹിതദാസ് & iv ശശി കൂട്ടുകെട്ടിലിറങ്ങിയ സിനിമകൾ 1)മൃഗയ 2)മുക്തി

  • @shafnavayad6081

    @shafnavayad6081

    Жыл бұрын

    Mithya.

  • @faizanpachu6059

    @faizanpachu6059

    Жыл бұрын

    @@shafnavayad6081 Md വാസുദേവൻ ആണ് മിഥ്യ

  • @nishad8514

    @nishad8514

    10 ай бұрын

    ​@@shafnavayad6081 Midhya MT Vasudevan Nair sir anu screenplay😚

  • @WaterLilliezz
    @WaterLilliezz Жыл бұрын

    Excellent movie ❣️

  • @Shazz-ef7lt
    @Shazz-ef7ltАй бұрын

    ❤❤

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💜💜💜💜💜💜💜💜💜💜

  • @moideensha6357
    @moideensha635721 күн бұрын

    2025 il kaanunnavar

  • @vijithvasco
    @vijithvascoАй бұрын

    FB kandu vanntha

  • @sparkleloght__
    @sparkleloght__4 ай бұрын

    Rahman sophna best jodi

  • @sanalcd
    @sanalcd3 жыл бұрын

    Super family movie..

  • @shyams28
    @shyams28 Жыл бұрын

    58:18 nalla best pani koduthitt entemonu nallathu varuthane ennu 😆

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    😂😂😂

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💗💗💗💗💗💗👍👍👍👍

  • @hngogo9718
    @hngogo9718 Жыл бұрын

    എല്ലാം നല്ലതു . അഭിനയം, സ്ക്രിപ്റ്റ്. പക്ഷെ കഥയും കോസ്റ്റുംസും ഒഴിച്ച് . ഈ സിനിമ പൊളിയാൻ കാരണം കഥയില്ലാത്ത കഥയാണ്. ഒരു ഐഎഎസ് കാരനു വ്യക്തിത്വത്തിൽ ഒരു മിനിമം നിലവാരം വേണം. സാഹചര്യങ്ങൾ കൊണ്ട് കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന് പ്രണയം വേണ്ടെന്നു വെയ്‌ക്കേണ്ടിവന്ന നായകനെ അവതരിപ്പിക്കാൻ കഥാനായകൻ ഐഎഎസ് കാരനാക്കി . അയാൾ എടുക്കുന്ന തീരുമാനങ്ങളൊക്കെ സാധാരണ മണ്ടന്മാർ പോലും ചെയ്യാത്തത്. ഇമോഷണൽ ബ്ലാക്‌മെയിലിംഗിന് വിധേയനാകാൻ മാത്രം ഒരു നായകൻ. അയാളൊഴിച്ചു ബാക്കിയുള്ളവരൊക്കെ ബുദ്ധിമാന്മാർ. (ജഗന്നാഥവർമ്മയുടെയും ഗണേഷിന്റെയും കഥാപാത്രങ്ങൾ സൃഷിടിക്കുന്ന ട്രാപ്പിലും, ആശ്രിതരായ അനുജന്റെയും, അമ്മയുടെയും അനുജത്തിയുടെയും കണ്ണീരിലും ആക്രോശത്തിലും വീഴുന്ന കഥാപാത്രം ) , മറ്റുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ചു പാവയായി നിൽക്കുന്ന പാവം ഐഎഎസ് കാരനായ നായകൻ. ഇങ്ങനെ ഒരു ഐഎഎസ് കാരനെ കുറിച്ച് ചിന്തിക്കാനാകുമോ. ഇത്രയ്ക്കും നിലവാരമില്ലാത്ത വ്യക്തിത്വം. ഇയാളൊക്കെ എങ്ങനെ UPSC പരീക്ഷ പാസ്സാക്കിയെന്നു പ്രേക്ഷകർ ചിന്തിക്കുക സ്വാഭാവികം. അത് ലോഹിതദാസ് ചിന്തിച്ചില്ല. എന്നിട്ടു നായകനെ നല്ലവനാക്കാൻ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുക. ഇതൊരു clueless കഥ. പക്ഷെ സ്ക്രിപ്റ്റും അഭിനയവും ഗംഭീരമായതു കൊണ്ട് മാത്രം ആളുകൾ കണ്ടിരുന്നു.

  • @niz358
    @niz358Ай бұрын

    Thailakan🔥🔥🔥

  • @user-sw9no1dk7s
    @user-sw9no1dk7sАй бұрын

    2024❤

  • @georgeiprasad2521
    @georgeiprasad25212 жыл бұрын

    Beautiful

  • @shylajapillai7508
    @shylajapillai7508Ай бұрын

    👍👍

  • @ushakr5698
    @ushakr5698Ай бұрын

    Ushakr

  • @ourentertainmentsandfun552
    @ourentertainmentsandfun5522 жыл бұрын

    Mamooka 🥰🥰

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Kidu Padam

  • @lissathambi706
    @lissathambi706 Жыл бұрын

    ❤️

  • @muhammedfaizal6667
    @muhammedfaizal66678 ай бұрын

    first watching 2023

  • @blueflower6817
    @blueflower68175 ай бұрын

    Entha movie ❤❤❤

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💘💘💘💘💘💘💘💘💘

  • @raha09
    @raha09 Жыл бұрын

    IAS 🙏🇮🇳

  • @cisilyphilip6881
    @cisilyphilip6881 Жыл бұрын

    2023 yil kannunavar

  • @user-km5wz2uy2e
    @user-km5wz2uy2e Жыл бұрын

    Fb യിൽ കണ്ടു വന്നതാണേ

  • @noorpmna3826
    @noorpmna3826Ай бұрын

    One of the best movie directed by IV Sasi

  • @s___j495
    @s___j495 Жыл бұрын

    3:24 ആഹാ അഴക് ❤️

  • @deepakm.n7625

    @deepakm.n7625

    Жыл бұрын

    80കളിൽ ഇക്കാ ഒരു പ്രത്യേക ലുക്ക്‌ ആണ്. 👍

  • @nssnr
    @nssnr2 жыл бұрын

    Kaviyoor ponnamede real character 🤬🤬🤬🤬🤬

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    👍

Келесі