മുഖ്യമന്ത്രിയുടെ കാര്യത്തിൽ സങ്കടമുണ്ട്...അങ്ങനെ പുലിയായി നടന്നിരുന്ന ആളല്ലേ - കെ.എം ഷാജി

മുഖ്യമന്ത്രിയുടെ കാര്യത്തിൽ സങ്കടമുണ്ട്...അങ്ങനെ പുലിയായി നടന്നിരുന്ന ആളല്ലേ - കെ.എം ഷാജി
#pinarayivijayan #kmshaji #muslimleague
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 197

  • @Anand_Ram
    @Anand_RamАй бұрын

    KM ഷാജി നിയമസഭയിൽ വല്ലാതെ മിസ്സ് ചെയ്യുന്നത് ഈ മുതലിനെ അണ് 🔥💯

  • @illyasmalayil5126

    @illyasmalayil5126

    Ай бұрын

    😅😅😅troll aano

  • @rishanleo3978

    @rishanleo3978

    Ай бұрын

    yes 💯

  • @malappuram362

    @malappuram362

    Ай бұрын

    എന്തിന് 😂

  • @Anand_Ram

    @Anand_Ram

    Ай бұрын

    @@malappuram362 സഭയിൽ പരനാറി വിജയനെ പച്ചക്ക് പിടിച്ച് കത്തിച്ച അവിശ്വാസ പ്രമേയ ചർച്ച ഒക്കെ ഓർമ്മയുണ്ടോ

  • @Baleno2021

    @Baleno2021

    Ай бұрын

    😂😂😂😂

  • @Shafeeqtirur11
    @Shafeeqtirur11Ай бұрын

    ഷാജിക്ക 😂😂😂വല്ലാത്തൊരു വിഷമം പറച്ചിലായി പോയി ഇത് 😂😂

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yxАй бұрын

    എന്റെ മോൻ ഷാജി നിങ്ങൾ എവിടെയായിരുന്നു രണ്ടുദിവസം തീർച്ചയായും നിങ്ങൾ നിയമസഭയിൽ വേണമായിരുന്നു ഏതായാലും വൈകാതെ ഞങ്ങൾ അത് പ്രതീക്ഷിക്കുന്നു സീറ്റ് ഉറപ്പായതിൽ നിങ്ങൾ മത്സരിക്കണം അതല്ലാതെ എവിടെയെങ്കിലും പോയിട്ട് ഏതെങ്കിലും ഒരു കോണിൽ നിന്ന് നിങ്ങൾ മത്സരിച്ചു പരീക്ഷണം നടത്താൻ നിങ്ങൾ ഒരിക്കലും തയ്യാറാകരുത് ഒന്നും നടന്നിട്ടില്ലെങ്കിൽ നിങ്ങൾ സ്വതന്ത്രനായി മത്സരിക്കണം നിങ്ങൾ വേണം ഞങ്ങൾക്ക്

  • @munavarpv2343

    @munavarpv2343

    Ай бұрын

    😮😮

  • @ebrahimkp6003

    @ebrahimkp6003

    Ай бұрын

    ഷാജി എന്ന കുമ്മനം ഷാജിയോട് ഇത്രമാത്രം സ്നേഹം ഉണ്ടെങ്കിൽ പെങ്ങൾക് പുയ്യാപ്ല ആയി എടുത്തൂടെ

  • @weone603

    @weone603

    Ай бұрын

    വരും വരും നിയമ സഭയിൽ കാന്റീൻ ജോലിക്ക് വരേണ്ടി വരും 😂😂 അല്ലാതെ mla ആയി ഇനി ഇഞ്ചി ഷാജി നിയമ സഭ കാണില്ല

  • @dasanb.k2010
    @dasanb.k2010Ай бұрын

    ഷാജി തുറന്നു പറഞ്ഞു സത്യം

  • @AbdulRahim-vr2sl
    @AbdulRahim-vr2slАй бұрын

    KM Shaji Nilapadu🎉

  • @AbuHamdan24
    @AbuHamdan24Ай бұрын

    ഷാജിക്ക🔥

  • @ShihabPuvvat
    @ShihabPuvvatАй бұрын

    ഷാജിക്കാ ശവത്തിൽ കുത്തരുത് 😂

  • @navasummar2174
    @navasummar2174Ай бұрын

    KM💚❤️💚

  • @sharafudheenkavungal2917
    @sharafudheenkavungal2917Ай бұрын

    ഒരാൾ വീണു കിടക്കുകയാണെങ്കിൽ എണീൽപ്പിച്ച് വീണ്ടും വീഴ്ത്തരുത്🤣🤣🤣🤣.

  • @rileeshp7387
    @rileeshp7387Ай бұрын

    പാർട്ടിയിലെ ജന്മി ആയിരുന്ന പിണറായി ഇപ്പോള് അടിയാന്മാർ പിണറായിയെ തെറി വിളിക്കുന്നു

  • @shaijasha9880

    @shaijasha9880

    Ай бұрын

    അയ്യോ മൂരിക്കാണോ വെഷമം 😆😆😆😆😆

  • @shaijasha9880

    @shaijasha9880

    Ай бұрын

    😝😝😝😝😝😝😝 മൂരിഎങ്ങനെ ഇടതുപക്ഷം ആകും 😀😀😀മറ വേണ്ടേ 😀😀😀😀😀😀

  • @zakariya.k9937

    @zakariya.k9937

    Ай бұрын

    ഉളുപ്പില്ലേ നിനക്ക് തോറ്റു നാറിയിട്ട് പിണറായി തുടർന്നാൽ ഇനി സിപിഎം കേരത്തിൽ ഇല്ല ​@@shaijasha9880

  • @prajeeshm5986
    @prajeeshm5986Ай бұрын

    🤣🤣🤣🤣എന്തൊരു സങ്കടം.... പാവം....

  • @nahalzain2469
    @nahalzain2469Ай бұрын

    Km🔥

  • @shajahanpullippadam9489
    @shajahanpullippadam9489Ай бұрын

    ഷാജി 💚💚💚

  • @AbdulRazak-gi6et
    @AbdulRazak-gi6etАй бұрын

    അരികിൽ നീ ഉണ്ടായിരുന്നങ്കിൽ എന്ന് ഞാൻ ഒരു മാത്രമെന്ന് നിനച്ചുപോയി

  • @prineeshthomas2744
    @prineeshthomas2744Ай бұрын

    ❤km

  • @user-in6jh7eu3j
    @user-in6jh7eu3jАй бұрын

    ഷാജി❤❤❤❤❤❤ ഇഷ്ട്ടമാണ് ന്നൂറ് വട്ടം❤❤❤❤❤

  • @ubaidullavathukattil2431
    @ubaidullavathukattil2431Ай бұрын

    ❤❤❤❤❤❤

  • @user-vq5ko6cp2h
    @user-vq5ko6cp2hАй бұрын

    താങ്കളുടെ കാര്യത്തിലും സങ്കടം ഉണ്ട്

  • @muhammedkutty358
    @muhammedkutty358Ай бұрын

    ഷാജിക്കാ ആ പാവത്തിന്റെ ശവത്തിൽ കുത്തല്ലേ പാവം സ്വന്തം പാർട്ടിക്കാർ തള്ളി പറഞ്ഞപ്പോൾ ഉള്ള ഉളുപ്പില്ലായ്‌മ പുറത്തു വന്നതാ

  • @mohammedali584
    @mohammedali584Ай бұрын

    👌👌👌👌👍😍 അതാണ് KMS ❤ 😂

  • @Malluboy92
    @Malluboy92Ай бұрын

    KM Shaji 🔥🔥🔥 CPMന്റെ പേടി സ്വപ്നം 🔥🔥🔥

  • @skumar9533
    @skumar9533Ай бұрын

    💚💚💚

  • @SudhaKumari-tk6gx
    @SudhaKumari-tk6gx29 күн бұрын

    ❤❤❤️ഉ🥰🥰🙏🙏🌹🌹

  • @SuryaPilla-qr2lb
    @SuryaPilla-qr2lbАй бұрын

    ചെടി ചെട്ടി എടുത്തു തലക്കടിക്കുക, ഗൺ man ഇറങ്ങി തല്ലുകാ, നവ കേരള യാത്രക്ക് അല്പം നടക്കാൻ പറ്റാതെ മതിൽ പൊളിക്കുക, കറുത്ത തുണി കണ്ടാൽ ഹാലിളകി ചാടും 👌വിജയൻ നയിക്കുന്ന സിപിഎം തകർന്നു തരിപ്പണമാകും, ബംഗാളിലെ പോലെ 😂

  • @user-wc9qx6my9b
    @user-wc9qx6my9bАй бұрын

    K m ❤❤❤❤❤❤❤❤

  • @yousafac9035
    @yousafac9035Ай бұрын

    ❤❤

  • @mawahidchullikkattil3306
    @mawahidchullikkattil3306Ай бұрын

  • @shajahaninshan867
    @shajahaninshan867Ай бұрын

    💙💙💙🔥🔥🔥🔥🔥🔥🔥🔥🔥

  • @bigb6163
    @bigb6163Ай бұрын

    👍🏽👍🏽👍🏽👍🏽

  • @RadhaNairUK
    @RadhaNairUKАй бұрын

    മോഹ ഭംഗ മനസ്സിലെ...😂😂😂😂😂

  • @uvaise954
    @uvaise954Ай бұрын

    INC....UDF......❤❤❤❤

  • @user-gl9yr9zn7g
    @user-gl9yr9zn7gАй бұрын

    💚💚💚 KM ഷാജി💚💚💚

  • @mubashirmanu5345
    @mubashirmanu5345Ай бұрын

    Km❤

  • @sarathMgPanamaram
    @sarathMgPanamaramАй бұрын

    പിണറായി പഞ്ചായത്ത് മെമ്പറെങ്കിലും ആണോ എന്ന് ചോദിച്ച ഷാജി അല്ലേ ഇത്. 😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    K M🎉❤🎉

  • @user-sv2gz3tc5p
    @user-sv2gz3tc5pАй бұрын

    💚💚💚💚💚💚💚💚💚💚💚💚

  • @RafeeqRafee-zq8el
    @RafeeqRafee-zq8elАй бұрын

    Shaji polichu,adipoli

  • @noorusabah4207
    @noorusabah4207Ай бұрын

    ഇതേതാ ഈ മൊയന്ത്‌ ? ഒരു വാർഡ് മെമ്പർ എങ്കിലും ആണോ ?

  • @vijeesh_alam
    @vijeesh_alam27 күн бұрын

    ശവത്തിൽ കുതല്ലേ ഷാജിയെട്ടാ....😅

  • @Raghavparameswar
    @RaghavparameswarАй бұрын

    പുച്ഛം വാരി വിതറുന്നു ഷാജി 😂😂😂😂.. സിപിഎം നെ പിണറായി നഷിപ്പിക്കുന്നോ

  • @Nation89902
    @Nation8990229 күн бұрын

    ശവത്തിൽ കുത്തരുതെന്ന് പറ അമ്പാനേ.....

  • @ismayilkunjukt3037
    @ismayilkunjukt3037Ай бұрын

    KM.S❤❤❤❤.jaiudf

  • @AbdulNazar-mt1hi
    @AbdulNazar-mt1hiАй бұрын

    Eranjoliyil njan undayirunnu.avide anganeyanu

  • @sunilps3389
    @sunilps3389Ай бұрын

    ഇതൊക്കെ താൻ 2019 പറഞ്ഞതല്ലേ.... അതുകഴിഞ്ഞിട്ട് തന്റെ ആളുകൾ തന്നെയാണ് പിണറായിയെ വീണ്ടും അധികാരത്തിലെത്തിച്ചത്.

  • @Lightofquran.7012
    @Lightofquran.7012Ай бұрын

    കിട്ടാത്ത മുന്തിരി ഇങ്ങേർക്കും പുളിക്കുന്നുണ്ടോ ആവോ?😂

  • @RahulRahulmoopil
    @RahulRahulmoopilАй бұрын

    Kelavanu thottathite changgadam😂😂

  • @truthseeker4813
    @truthseeker4813Ай бұрын

    😅

  • @abdulsathar6698
    @abdulsathar6698Ай бұрын

    പണറായി ഈ രാജ്യത്ത് ഏറ്റവും നിന്ദ്യനാവണം എന്നത് കാലത്തിന്റെ കാവ്യനീതിയാണ് 🙏🏻

  • @mscreations5
    @mscreations5Ай бұрын

    പേടിക്കണ്ട അടുത്ത assembly electionill പിണറായി and team തോൽക്കുമ്പോൾ ആ വിഷമം മാറിക്കിട്ടും 😂

  • @Nation89902
    @Nation8990229 күн бұрын

    സി പി എം പൊളിഞ്ഞു തുടങ്ങി.....ഇനി അധികാരത്തിൽ വരില്ല....💯💯

  • @user-sd9nm4hf4g
    @user-sd9nm4hf4gАй бұрын

    Good👍👍👍👍👍👍 udf💙💙💙💙💙🎉🎉🎉🎉

  • @shefequeak2440
    @shefequeak244028 күн бұрын

    Top leaders of IUML wished to go with LDF dreaming to get power, KM Shaji etc was stopped that movement of IUML. Now those leaders also talking against CPM and PV is the comedy.

  • @ayyappanchekkulath2694
    @ayyappanchekkulath2694Ай бұрын

    നിൻ്റെ പാർട്ടിയുടെ കാര്യം നോക്കി നന്നാക്കിയാൽ പോരെ, നിൻ്റെ കഥ നാട്ടുകാർക്ക് അറിയാം

  • @shabeershebi8311

    @shabeershebi8311

    Ай бұрын

    എന്താ കഥ അടിമക്കമ്മി പറഞ്ഞെ 😄

  • @vmkurukkalvmkurukkal6004
    @vmkurukkalvmkurukkal6004Ай бұрын

    The most awkward face in the world is that of PV.

  • @robinjoseph1786
    @robinjoseph1786Ай бұрын

    IUML ❤

  • @shahulhameed-vr9he
    @shahulhameed-vr9heАй бұрын

    Angadiyil thottathin angadiyil 😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @adulrouf6715
    @adulrouf671529 күн бұрын

    അടുത്ത നിഴമസഭയിൽ മന്ത്രിയരിക്കും

  • @Shabeer-xs2dj
    @Shabeer-xs2djАй бұрын

    Malappurathe eathelum uracha seat idhehathunu kodukuka

  • @chris895
    @chris895Ай бұрын

    Rat vijayan is now running 😂😂😂😂😂

  • @muralikrishnan7586
    @muralikrishnan7586Ай бұрын

    പിവി ഒറ്റയ്ക്ക് വിചാരിച്ചാൽ ഇത്രയും കൊള്ളയടി നടത്താനാകുമോ? സിപിഎം തന്നെ ഉത്തരവാദി

  • @niyasmahin3846
    @niyasmahin3846Ай бұрын

    😂😂😂😂😂

  • @noufalnbr7670
    @noufalnbr7670Ай бұрын

    ഷാജി ❤

  • @ShahulHameed-eu6sx
    @ShahulHameed-eu6sx26 күн бұрын

    കെഎം ഷാജില

  • @abraham666
    @abraham666Ай бұрын

    😂😂😂

  • @Ahmed-kg2un
    @Ahmed-kg2unАй бұрын

    Trollaan vendi vannirikkuva😂

  • @thomasverghese2750
    @thomasverghese2750Ай бұрын

    Party fails to understand that public is well educated and able to think indipendently

  • @shafreenashafreena4113
    @shafreenashafreena4113Ай бұрын

    2019ലും ഇത് പോലെ തന്നെ ആയിരുന്നു ഇഞ്ചി ഷാജി 😂😂😂പിന്നീട് ഷാജിക്ക തോറ്റു 🤣🤣

  • @FunnEx-y5r
    @FunnEx-y5rАй бұрын

    Inji shaji😂

  • @mychoice-vk7697
    @mychoice-vk7697Ай бұрын

    Nee thotta MLA alle...inchii shaayiii..😂😂

  • @noufaltk9794

    @noufaltk9794

    Ай бұрын

    Tholkkatha 19 mp mare kananilla 😂

  • @mychoice-vk7697

    @mychoice-vk7697

    Ай бұрын

    @@noufaltk9794 avaronnum ivaneppole chettatharam paranjj nadakkunnillallo..

  • @user-xb9oo1fu9r

    @user-xb9oo1fu9r

    Ай бұрын

    അപ്പോ ശുഭ നൊക്കെ ഇനി ചിലക്കാതിരിക്കുമോ പിന്നെ കുണ്ടന്നൂർ യൂ ട്യൂബറും

  • @latheefparly4978
    @latheefparly4978Ай бұрын

    എൻ്റെ അമ്മ ചുട്ടോരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് ഇങ്ങിനെയൊക്കെ പറയാമോ.

  • @user-tk7vo8vj7r
    @user-tk7vo8vj7rАй бұрын

    Harathilundayavan kallante mone Shaji

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pfАй бұрын

    മുസ്ലിം ലീഗ് പാർട്ടിയുടെ അഭിമാനം KM ഷാജി സാഹിബ് 💚💚👌🏻

  • @sangeerthep2912

    @sangeerthep2912

    Ай бұрын

    ഇഞ്ചിമുട്ടായി

  • @sajeeshk2893
    @sajeeshk2893Ай бұрын

    19 സീറ്റിന്റ പരാജയം പിണറായി കാരണമാണെങ്കിൽ... 99 സീറ്റിന്റെ ചരിത്രവിജയത്തിന്റെ ക്രെഡിറ്റ്‌ പിണറായിക്ക് മാത്രം നൽകുമോ..... ആരെയും കണ്ടില്ല ആ സമയം

  • @rahulraju4253

    @rahulraju4253

    Ай бұрын

    achodaa

  • @ajscrnr

    @ajscrnr

    Ай бұрын

    മാപ്രകൾ നല്ലത് പോലെ പുകഴ്തിയിരുന്നു , അന്തമെ,വീരനെന്നും,രക്ഷകനെന്നും ഒക്കെ വാഴ്‌ത്തിയിരുന്നു ഈ കൊള്ളക്കാരനെ..

  • @kannankollam1711

    @kannankollam1711

    Ай бұрын

    അടുത്ത ഇലക്ഷന് എട്ടുനിലയിൽ പൊട്ടുമ്പോൾ എല്ലാം മാറിക്കിട്ടും

  • @vpr3167

    @vpr3167

    Ай бұрын

    2021-ലെ വിജയം കിറ്റിനും കൊറോണക്കും നൽകും.2016-ലെ വിജയം അച്യുതാനന്ദൻറ്റേതും

  • @sajeeshk2893

    @sajeeshk2893

    Ай бұрын

    2021 ലെ വിജയം പിണറായി വിജയന് അവകാശപ്പെട്ടതാണ്.... കിറ്റ് എന്ന് പറയുന്നത് വെറും സഞ്ചിയല്ല..... ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത സമയത്തു.... പാവങ്ങളെ ചേർത്ത് പിടിച്ച ആ കരുതലാണ് കിറ്റ്.... ഒരു സർക്കാർ ചെയ്യേണ്ട പ്രാഥമികമായ കരുതൽ....

  • @aneeskpa8997
    @aneeskpa8997Ай бұрын

    ഇവൻ ഇപ്പോ പഞ്ചായത്ത് മെസർ ആണോ😂😂

  • @rajpuli5673
    @rajpuli5673Ай бұрын

    Muslim league; after division majority of Hindus opted bharath and majority of muslims opted Pakistan I can not understanding the importance of Muslim league in bharath and they demanding special reservation, special rights and they trying for another division

  • @SureshbabuK-us8sl
    @SureshbabuK-us8slАй бұрын

    അഴീക്കോട് തോറ്റതല്ലെ

  • @muhammedsiraj3542

    @muhammedsiraj3542

    Ай бұрын

    Jaychitu munde

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788Ай бұрын

    കണ്ണട.പറ്റിച്ചു

  • @mohammedalikp8253
    @mohammedalikp8253Ай бұрын

    👍🏻✋🏻✋🏻👍🏻👍🏻

  • @ShahulHameed-io6ii
    @ShahulHameed-io6iiАй бұрын

    പിണറായി ഡാാാാാ...

  • @moosamct8169
    @moosamct8169Ай бұрын

    ഉരുളക്ക് ഉപ്പേരി

  • @rajukarat133
    @rajukarat133Ай бұрын

    നീ ആര് സങ്കടം പെടാൻ

  • @midlajmoorkannil7789
    @midlajmoorkannil7789Ай бұрын

    Keralathil 1 polum koode nikatha party koodi Akki cpim ne Pinarai 😂😅

  • @Baleno2021
    @Baleno2021Ай бұрын

    Palakkad shajiye malsaripikkanam ennit niyamasabhayil kondvaranam

  • @NaseervpVp
    @NaseervpVpАй бұрын

    ഇഞ്ചി കൃഷി കാരൻ

  • @Arabbarka
    @ArabbarkaАй бұрын

    Shajiyude madhura prathikaram😂😂

  • @mohikoya6346
    @mohikoya634629 күн бұрын

    Inchiii...(Ginger)comedy 😂😂😂UDF'Legue...19 seat 18 aayi "kooodii" ...LDF,1 seat 1 aayii "kuranju",,,edo inchiii...schoolil poyi kanakku padhikku,,,chumma comedy show kaanikkaathe..😂😂😂

  • @manndiyar2023
    @manndiyar2023Ай бұрын

    Ennu janagal veetil iruthiya gold shaji 😂

  • @athul7220
    @athul7220Ай бұрын

    pinarayi oru panchayath member enkilum aano 😊😊😊😊

  • @nandu462
    @nandu462Ай бұрын

    Leagu ondayittalle Cpim 99 seat adichu keriyathu😆😆

  • @shihab3845
    @shihab3845Ай бұрын

    കുമ്മനം സായി

  • @MKkb-os4jp
    @MKkb-os4jpАй бұрын

    🎉🎉🎉🎉🎉🎉

  • @Goal-ud9ff
    @Goal-ud9ffАй бұрын

    Varuthe chumma engottum angottum dialogue.😅evanmar aanu sugam..oru joli chayaaathe varuthe nadannu aal aayi jeevikunnu .to all political leaders of Kerala.. please go find job and work n live.ww r ok even if u don't protest 😅 we live since we work and pay taxes..sho evanmaare pole naana millatha aalukal

  • @johnsonkt8155
    @johnsonkt8155Ай бұрын

    Puly poocha aayi. Ini Ely aakum

  • @halahulayt4064
    @halahulayt4064Ай бұрын

    Shajikka❤ karma😂 pinu out... Avarayi😂

  • @Rhd233
    @Rhd233Ай бұрын

    മതമാണ് മതമാണ് വലുത് എന്ന് പറഞ്ഞ വർഗീയവാതി ഇഞ്ചി ഷായി അല്ലെ ഇത് 😂😂

  • @volvovol4379

    @volvovol4379

    Ай бұрын

    Matham matham ❤

  • @user-ck2zw3br8u
    @user-ck2zw3br8uАй бұрын

    ഇനി അദ്ദേഹത്തിന് നല്ലത് വല്ല ഇഞ്ചി കൃഷിക്കും പോകലാണ്

  • @abdulrahimankumbala4792
    @abdulrahimankumbala4792Ай бұрын

    Pulikalude idail 10 varsham mla aayi big salute shaje sir

  • @AvBiju-zz3id
    @AvBiju-zz3idАй бұрын

    പിണറായി മനസിലാക്കാൻ നീ വീണ്ടും ജനിക്കണം

  • @santhoshqmb1314
    @santhoshqmb1314Ай бұрын

    Mamaa Rajivachu purthupoku😆vijyeta

  • @jessyjose7240
    @jessyjose7240Ай бұрын

    😭😭പാവം മുഖ്യമന്ത്രി

Келесі