'മുഖ്യമന്ത്രിയെ 'സംഘി'യുടെ ക്യാപ്റ്റന്‍ എന്നല്ലേ വിളിക്കേണ്ടത്..?' ​| CPM | Amitshah

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 92

  • @mangalasseril604
    @mangalasseril604 Жыл бұрын

    ബി.ജെ.പി + CPM = ഭായി ഭായി = 100 %

  • @rajum.george3432
    @rajum.george3432 Жыл бұрын

    മുഖ്യമന്ത്രി അല്ല സ്വർണക്കടത്തുകാരൻ എന്ന് പറയൂ.....

  • @haripriyaraju7174
    @haripriyaraju7174 Жыл бұрын

    ചർച്ചയിൽ ചിത്തഭ്രമനുണ്ടെല്ലോ നല്ല രസമായിരിക്കും

  • @rrassociates8711
    @rrassociates8711 Жыл бұрын

    ഇത്തവണത്തെ നെഹ്‌റു ട്രോഫി പ്രവാചകനിന്ദയിൽ ഉൾപ്പെടുത്തി ന്യുനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കണം

  • @pradeesh7586
    @pradeesh7586 Жыл бұрын

    ചിത്തരഞ്ജൻ പെഗ്ഗ് അടിച്ചതാണോ, ഒറ്റ വലിക്ക് കുടിച്ചല്ലോ 😎

  • @dinudinu1396

    @dinudinu1396

    Жыл бұрын

    😂😂

  • @nsnsns5786

    @nsnsns5786

    Жыл бұрын

    എല്ലാം കഴിഞ്ഞു കിറി തുടക്കുകയും ചെയ്തു

  • @MuhammedAli-uv8of
    @MuhammedAli-uv8of Жыл бұрын

    പിണറായി യെ,,, ജനം ഒരുനാൾ വിളിക്കും,, സംഘി എന്നല്ല,, സംഘിക്ക് കഞ്ഞി വെച്ചവൻ എന്ന്

  • @ashrafbml6578

    @ashrafbml6578

    Жыл бұрын

    ഒരുനാൾ അല്ല ഇന്ന് തന്നെ വിളിക്കാം, കണ്ണൂർ എയർപോർട്ട് ഉൽഘടകത്തിന്മുൻപ് അമിട്ട് ഷായിക്ക് തുറന്ന്കൊടുത്ത് ആരാധിച്ചതും ഈ പിണറായി തന്നെ

  • @Saai1234

    @Saai1234

    Жыл бұрын

    Enkil poy ommbada

  • @ashrafbml6578

    @ashrafbml6578

    Жыл бұрын

    @@Saai1234 സംസ്കാരം കൊള്ളാം കമ്മി സംസ്കാരം തന്നെ (മലയാളികളുടെ പേരുകളയാണ് ഓരോ അലവലാതികൾ )

  • @mathewkl9011
    @mathewkl9011 Жыл бұрын

    ചത്തരെഞ്ചൻ എന്താണാവോ എഴുതി എടുക്കുന്നത് 😂

  • @devdev4742

    @devdev4742

    Жыл бұрын

    പുതിയ ക്യാപ്സ്യൂളിനുള്ള - കൂട്ട് തയ്യാറാക്കുവാ

  • @arunpaul4600

    @arunpaul4600

    Жыл бұрын

    @@devdev4742 playing sudoku

  • @josesebastian7086

    @josesebastian7086

    Жыл бұрын

    അപ്പം, മുട്ട കറി

  • @thadevoosesilvy5525
    @thadevoosesilvy5525 Жыл бұрын

    Reason behind. Mr. Amith sha will give instruction to Governor to sign all bills forward by kerala cm

  • @s..6812
    @s..6812 Жыл бұрын

    പോ മോനെ ദിനേശആആആആ....

  • @prasadpitt8443
    @prasadpitt8443 Жыл бұрын

    മഅദനി ആയിരുനെൽ ഞങ്ങ കൊണ്ഗ്രെസ്സ് ഹാപ്പി..😂😂

  • @ravimgkavi

    @ravimgkavi

    Жыл бұрын

    മ്അദനിയെ വേദിയിലേക്ക് ക്ഷണിച്ചു മു. മ തന്നെയാണ്, ബ്രോ ഇപ്പോൾ അമിഠ് ഷാജിയെയും വിളിച്ചത്...

  • @geetanjali9625

    @geetanjali9625

    Жыл бұрын

    😂 😂 😂 exactly....koya ye PEDICHA NAVOTHAANAM..😂

  • @sathiajithpr6469
    @sathiajithpr6469 Жыл бұрын

    ഈ കോൺഗ്രസ്സുകാരുടെ കാര്യം അമിത് ഷാ കേന്ദ്ര മന്ത്രയാ ഹേ

  • @thadevoosesilvy5525
    @thadevoosesilvy5525 Жыл бұрын

    That's all

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 Жыл бұрын

    അമിത്ഷാ എന്ന ആർ എസ് എസിനെ കൊണ്ട് തന്നെ വേണമായിരുന്നു ജനം മനസിലാക്കട്ടെ

  • @dinudinu1396

    @dinudinu1396

    Жыл бұрын

    എന്റെ സഹോ... ലാവ്‌ലിൻ വീണ്ടും പൊങ്ങുന്നു, അപ്പോൾ എന്തെങ്കിലും ചെയ്യണ്ടേ 🤪🤪🤪

  • @rrassociates8711

    @rrassociates8711

    Жыл бұрын

    ഇത്തവണത്തെ നെഹ്‌റു ട്രോഫി പ്രവാചകനിന്ദയിൽ ഉൾപ്പെടുത്തി

  • @dylan2758

    @dylan2758

    Жыл бұрын

    അമിത്ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആണ് മദ്രസ്സ പൊട്ടാ🤦

  • @prasadpitt8443

    @prasadpitt8443

    Жыл бұрын

    തീവ്രവാദി മഅദനിയെ കൊണ്ടു വന്നാലോ ...ചന്തോഷം ആകുമോ 😂😂?

  • @vinodkumar-li4uc
    @vinodkumar-li4uc Жыл бұрын

    Lavllin case, governor sign.. kashtam..njan oru RSS aanu pakshe BJP and CPM dirty adjustment,,shame

  • @vinodkumar-li4uc
    @vinodkumar-li4uc Жыл бұрын

    Lavllin case main reason.. CBI CBI adjustment cheyyan

  • @sreejithg330
    @sreejithg330 Жыл бұрын

    പിണറായി ഒന്നും കാണാതെ ക്ഷണികത്തിലാ...

  • @pravinj7061
    @pravinj7061 Жыл бұрын

    India yude abhyanthara mantri ennu kettapol chitaranjan te mukhath oru proudy.

  • @sabukarunakaran9077
    @sabukarunakaran9077 Жыл бұрын

    അമിത്ഷായെ പിണറായി വിളിച്ചാൽ ഇനിയും ഞാൻ കമ്യൂണിസ്റ് പാർട്ടിക്ക് സപ്പോർട്ട് ചെയ്യില്ല

  • @rrassociates8711

    @rrassociates8711

    Жыл бұрын

    Aameen

  • @VinodKumar-qu8pt

    @VinodKumar-qu8pt

    Жыл бұрын

    അയ്യോ..... അങ്ങനത്തെ കടുത്ത തീരുമാനം എടുക്കരുതേ അന്തം..... 🙏

  • @Skumar-iy7gq
    @Skumar-iy7gq Жыл бұрын

    ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേ താവാണ് അമിത് ഷാ..

  • @abdulsathar367

    @abdulsathar367

    Жыл бұрын

    MLA മാർക്ക് കോടികൾ കൊടികൾ കൊടുക്കുവാൻ BJP ക്ക് പണമുണ്ട് - പാവപ്പെട്ട BJP ക്കാർ ഒട്ടിയ വയറുമായി പോളിങ്ങ് ബുത്തിൽ പോയി താമരക്ക് കുത്തുക. അഭിപ്രായം നല്ലതായാലും- ചി ചീത്തയായാലും പറയണ്ടാ. കൂടിയ ഗ്യാസ്സിന് 1050 കൊടുത്താൽ മതി.

  • @nsnsns5786

    @nsnsns5786

    Жыл бұрын

    അയ്നു

  • @rrassociates8711

    @rrassociates8711

    Жыл бұрын

    ഇന്ത്യ 2047 ൽ കണ്ടോ

  • @nidhinlal8153
    @nidhinlal8153 Жыл бұрын

    ശർത്ഥിച്ചിട്ടു സിപിഎം വാരി തിന്നും

  • @orurasathinu5064
    @orurasathinu5064 Жыл бұрын

    പിണറായി ഇപ്പോൾ ബിജെപിക്കാരൻ ആണ് ഉള്ളിന്റെ ഉള്ളിൽ

  • @albinemmanual2086
    @albinemmanual2086 Жыл бұрын

    Abin👏

  • @sejir7138
    @sejir7138 Жыл бұрын

    ഗുജറാത്ത് വർഗീയ കലാപത്തിന്റെയും പൗരത്വ ഭേദഗതിനിയമത്തിന്റെയും പേരിൽ വിജയൻ ഒഴുക്കിയത് മുതലക്കണ്ണീർ ആയിരുന്നെന്നു മുസ്ലിം ജനത ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലായിരുന്നെങ്കിൽ ആ രണ്ടു സംഭവത്തിന്റെയും പ്രധാന ഉത്തരവാദി എന്ന്‌ സി പി എം തന്നെ ചൂണ്ടിക്കാട്ടിയ അമിത്ഷായെ ഇങ്ങോട്ടു ക്ഷണിക്കില്ലായിരുന്നു. അതും സംസ്ഥാനത്തിന്റെ മുഖ്യാതിഥി ആയി. കൊള്ളാം ചകാവേ ...കൊള്ളാം ലാൽ സലാം

  • @rrassociates8711

    @rrassociates8711

    Жыл бұрын

    ഇത്തവണത്തെ നെഹ്‌റു ട്രോഫി പ്രവാചകനിന്ദയിൽ ഉൾപ്പെടുത്തി

  • @sathiajithpr6469

    @sathiajithpr6469

    Жыл бұрын

    അഭ്യന്തര മന്ത്രി യാ ഹേ കേരളം വേറെ രാജ്യ മാണോ വി ഡി സതീശനൊനും അറിയില്ല എന്നാണോ

  • @kalasahithi8274
    @kalasahithi8274 Жыл бұрын

    എല്ലാം സെപ്റ്റംബർ 13 😀😀😀😀😀😀

  • @manesh8742
    @manesh8742 Жыл бұрын

    ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയെ രാജ്യത്തെ ഒരു സംസ്ഥാനത്തെ ചടങ്ങിന് വിളിക്കുന്നതിന് ചിലരെന്തിനാ കുരു പൊട്ടിക്കുന്നതെന്ന് മനസിലാകുന്നില്ല

  • @ifineno_reply6378

    @ifineno_reply6378

    Жыл бұрын

    അടിമക്കോളനികൾ പരതി പരസ്പരം കൊല്ലാൻ നടക്കുന്ന ചാവേരുകൾക്ക് ഇതൊക്കെ അറിയുമോ?

  • @geetanjali9625

    @geetanjali9625

    Жыл бұрын

    👌

  • @melvin_aryans

    @melvin_aryans

    Жыл бұрын

    Apo cpim congress ne vimarshikunnatho??

  • @manesh8742

    @manesh8742

    Жыл бұрын

    @@melvin_aryans cpm ആയാലും കോൺഗ്രസ് ആയാലും തലക്ക് വെളിവുണ്ടാകണം. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയടക്കമുള്ള കേന്ദ്ര മന്ത്രിമാരെയും സംസ്ഥന പരിപാടികൾക്ക് ക്ഷണിക്കുന്നത് പാർട്ടി പരമായിട്ടല്ല. സംസ്ഥന സർക്കാരിൻ്റെ പ്രതിനിധികൾ കേന്ദ്ര സർക്കാർ പ്രതിനിധികളെ ക്ഷണിക്കുന്നു. അതിൽ തെറ്റായിട്ടെന്താണുള്ളത്. പിന്നെ ചൈനയുടെയും പാകിസ്ഥൻ്റയും മന്ത്രിമാരെയാണോ ക്ഷണിക്കേണ്ടത്.

  • @dasank5656
    @dasank5656 Жыл бұрын

    ഇവിടെ 2സിപിഎം കാരുണ്ട് One അയ്യസപ്പദാസ് 2അപ്പം മുട്ട ഇവിടെ കോൺഗ്രസ്‌ കാരന്റെ കൊങ്ങക്ക് പിടിച്ചു മനോരമ???

  • @smarthome8097
    @smarthome8097 Жыл бұрын

    ഞാനൊരു സിപിഎമ്മുകാരനാണ് പിണറായി വിജയൻ

  • @NS-vq5cc
    @NS-vq5cc Жыл бұрын

    സുടാപ്പി കാക്കന്മാർക്ക് പൊള്ളും അത് സ്വാഭാവികം ആണ്. ഇവർക്ക് സോണിയ അല്ലെങ്കിൽ മദനി ഇവരിൽ ഒരാളെ കൊണ്ട് ഉൽഘാടനം നടത്തിയാൽ സമാധാനവാദികൾക്ക് സന്തോഷം ആകും.

  • @shanusm6227
    @shanusm6227 Жыл бұрын

    Adavu Nayam um Sakaav um Samkhi um Case um

  • @geetanjali9625
    @geetanjali9625 Жыл бұрын

    VD is dreaming for CM chair... This fool will be in a rude shock if KC VENU SNATCHES IT frm under his nose😂

  • @jishnukunni
    @jishnukunni Жыл бұрын

    Kongikalum kammikalum agotm egotm chali vaaari eriyunnu

  • @vinodkumar-li4uc
    @vinodkumar-li4uc Жыл бұрын

    No ED,no CBI,no governor... kashtam..ee Pinu aanu nerathhe Modi PM aayappol naraadhaman annu paranju. Suresh BJP kerala destroyed by it's leaders in kerala..shame

  • @ramesandamodaran605
    @ramesandamodaran605 Жыл бұрын

    അന്നൊരിക്കൽ amitshah കേരളത്തിൽ വന്നപ്പോൾ വളരെ മോശമായ ഇയാളുടെ അതേ ശൈലിയിൽ ആക്ഷേപം പറഞ്ഞു.

  • @managmentjobs3478
    @managmentjobs3478 Жыл бұрын

    Then why not calling Rahul gandhi or Sonia? Because pinarayi really going to trap..he want escape

  • @sree42133
    @sree42133 Жыл бұрын

    കോൺഗ്രസ്‌ ന് കുരു പൊട്ടി ഒലിക്കുന്നു... എന്തൊരു അസൂയ, അസഹിഷ്ണുത...

  • @manojuliyanuliyan6970

    @manojuliyanuliyan6970

    Жыл бұрын

    അണികൾ തമ്മിൽ വെട്ടി മരിക്കുന്നു ... നേതാക്കൻമാർ ഭായി ....... ഭായി .....നല്ല രാഷ്ട്രീയം ...

  • @sathyank3292
    @sathyank3292 Жыл бұрын

    സതീശൻ.. Mla... കെ. മുരളീധരൻ.. എംപി.. അമിത് ഷാ.... ഇന്ത്യയിലെ ആരുമല്ലേ... 🤔

  • @melvin_aryans
    @melvin_aryans Жыл бұрын

    Congress 💙

  • @viswanathtt1951
    @viswanathtt1951 Жыл бұрын

    ഇന്ത്യയെ ചൈന വളഞ്ഞിട്ട് ആക്രമിക്കുന്നു ചൈനയെ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുന്നു ഈ രണ്ടു പരാമർശങ്ങളിൽ നിന്ന് ശരിയും തെറ്റും സുരേഷ് തിരിച്ചു പറയാമോ

  • @babuudumattu4251

    @babuudumattu4251

    Жыл бұрын

    Pothujanam kitte nokkunnu..athu polea

  • @bavakoppam6415
    @bavakoppam6415 Жыл бұрын

    Oray nannayathentay two vashanghal lavlen bay bay,

  • @musthafabava1251
    @musthafabava1251 Жыл бұрын

    Balidhaanikalum, Rakthasaakshikalum Ooooompi

  • @mallubachelor..9403
    @mallubachelor..9403 Жыл бұрын

    സത്യത്തിൽ കോൺഗ്രസ്‌ അല്ല കേരളത്തിൽ പതിയെ പതിയെ കെജെപി ആകാൻ പോകുന്നത്

  • @anvarkuttiyathil9606
    @anvarkuttiyathil9606 Жыл бұрын

    Pinarayi Shanghi ghalude Kepthan

  • @ravimgkavi
    @ravimgkavi Жыл бұрын

    സുരേഷ് പറയുന്നത് വേദവാക്യം പോലെ കേൾക്കുന്ന ചിത്തരഞ്ജൻ .... ഇതാണ് നാം സ്വപ്നം കണ്ട കിനാശ്ശേരി...

  • @abdhullak2529
    @abdhullak2529 Жыл бұрын

    Pinarai.rss.enttea.mana.sakhi.sushipu.karan

  • @anvarkuttiyathil9606
    @anvarkuttiyathil9606 Жыл бұрын

    Narashimharavu Congras sanghiyayirunnu Ann tottanallo congras Polinhad

  • @jeromeathickal3219
    @jeromeathickal3219 Жыл бұрын

    Communistalla bjp kkaraya kallanmar

  • @muhammedkunhippa8457
    @muhammedkunhippa8457 Жыл бұрын

    സഖാവെ എല്ലാം മനസിലായില്ല

  • @smarthome8097
    @smarthome8097 Жыл бұрын

    പിണറായി വിജയന് ബിജെപിയെയും ആർഎസ്എസിനെയും സന്തോഷിപ്പിക്കാതെ കേരളത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല അയാളുടെ വാക്കിൽ

Келесі