No video

മുഖ്യമന്ത്രിയാകാൻ കെ മുരളീധരൻ |ആദ്യ ചുവട് കരുണാകരന്റെ ജന്മദിനത്തിൽ |വി ഡി സതീശന്റെ ഉറക്കം പോയി |

K MURALEEDHARAN MAKES FIRST MOVE TOWARDS CHIEF MINISTER POST IN KERALA
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#kmuraleedharan #vdsatheeshan #ksudhakaran #rameshchennithala #congressnews #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 56

  • @afsalcochin6160
    @afsalcochin6160Ай бұрын

    ധീരനായ നേതാവാണ് k മുരളീധരൻ അണികൾ കുടെയുണ്ട്

  • @user-bi8ot9xw3y
    @user-bi8ot9xw3yАй бұрын

    സ്ഥിരം പ്രതി പക്ഷ നേതാവ് യുഡിഫി നു ഉള്ളതാണ്

  • @saayiptoni2806
    @saayiptoni2806Ай бұрын

    കെ കരുണാകരന്റെ പേരിൽ ഒരു ഫണ്ടു പിരിവും അത് മുക്കലും നക്കലും കുടി കാണാം

  • @shafiriyadh7951
    @shafiriyadh7951Ай бұрын

    ഇനി യു ഡി എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി മുരളീധരൻ തന്നെ അതിനു യോഗ്യത യുള്ള വേറെ ആരുണ്ട്

  • @sijomon2329
    @sijomon2329Ай бұрын

    രമേശ്‌ ചെന്നിത്തലയുടെ അറിവും സമ്മതവും അനുഗ്രഹവും കൂടി ഈ യോഗത്തിന് ഉണ്ട്‌..

  • @baijuthomas865
    @baijuthomas865Ай бұрын

    വല്ലാത്ത കരച്ചിൽ മാത്രം ഒന്നും നടക്കുവാൻ പോകുന്നില്ല 😂😂😂😂

  • @sheejabeegam2310
    @sheejabeegam2310Ай бұрын

    V D സതീശന്റെ മുഖ്യമന്ത്രി കുപ്പായം കഴിഞ്ഞ തവണ വാങ്ങിയത് ഇരിപ്പുണ്ടല്ലോ..😮 അതിനെ ഒന്ന് തേച്ചു കുളിപ്പിച്ച് എടുത്താൽ പോരെ... പൈസയും ലാഭിക്കാം..😢😢😢😢

  • @shajixavier6726
    @shajixavier6726Ай бұрын

    വേണു ഗോപാലൻ മുഖ്യമന്ത്രി പോയിട്ട് മന്ത്രി പോലും ആകാൻ കൊള്ളില്ല

  • @user-eb1rx4rs1z
    @user-eb1rx4rs1zАй бұрын

    കെ മുരുളിദരൻ മുഖ്യമന്ത്രി യും കെ സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് മാവും

  • @karmelnoronha8125

    @karmelnoronha8125

    Ай бұрын

    ആഹാ നല്ല സ്വപ്നം.

  • @rajantk4102

    @rajantk4102

    Ай бұрын

    അത് സുരേന്ദ്രൻ സമ്മതിക്കുമോ ? കോൺഗ്രസ്സ് ജയിക്കുന്നെങ്കിൽ അത് ബി.ജെ.പി വോട്ടുകിട്ടിയിട്ടാകുമല്ലോ. അപ്പോൾ സ്പീക്കർ ആക്കുകയായിരിക്കും നല്ലത്. 😂

  • @majeedmkc8520
    @majeedmkc8520Ай бұрын

    KM &KS.👌👌👌👌❤❤❤👍👍👍👍🥰🥰🥰

  • @mathaikp3477
    @mathaikp3477Ай бұрын

    Km the real ലീഡർ

  • @rajanpm5404
    @rajanpm5404Ай бұрын

    ഇവരൊക്കെ മുഖ്യമന്ത്രി ആയാൽ കേരളത്തിൻ്റെ ഗതികേട് ആയിരിക്കും

  • @sulaimanmukalel7593
    @sulaimanmukalel7593Ай бұрын

    Congrats cheer up wish u all the best , u r the real leader

  • @user-zo3se7iu5f
    @user-zo3se7iu5fАй бұрын

    കിങ്ങിണി ഏവിടെ നിന്നാലും പൊട്ടിയ്ക്കും.ഹമാസിനു വേണ്ടി നിലവിളിച്ചതിൽ മുന്നിൽ🥰

  • @sathyanm6660
    @sathyanm6660Ай бұрын

    മുഖ്യമന്ത്രിയോ ഏത് സ്റ്റേറ്റ്ല്‍?. എന്ന്?😳

  • @ferdintitus197

    @ferdintitus197

    Ай бұрын

    സ്വപ്നം കാണുന്നതിന് ചിലവില്ലല്ലോ😂😂

  • @JitheshKrishnan-s7v

    @JitheshKrishnan-s7v

    Ай бұрын

    കുന്നുംകുളം മുഖ്യമന്ത്രി

  • @karmelnoronha8125

    @karmelnoronha8125

    Ай бұрын

    മുഖ്യ മന്ത്രി ആവാൻ യുഡിഫ് ജയിക്കണം പിന്നെ മുരളി ധരൻ ജയിക്കണം. ഇവന്മാർ ചിരിപ്പിച്ചു കൊല്ലും. 😃

  • @rajantk4102

    @rajantk4102

    Ай бұрын

    😂😂😂​@@JitheshKrishnan-s7v

  • @surabhirksurabhi8772
    @surabhirksurabhi8772Ай бұрын

    30 വർഷം മുമ്പ് മുരളീധരൻ മുഖ്യമന്ത്രി ആ വേണ്ട ആളായിരുന്നു.... ആ അവസ്ഥയിൽ മുരളീധരനുള്ള അണികളുടെ ബാഹുല്യം കണ്ട് ചതിയന്മാർ ഒത്തു കൂടുക മാത്രമായിരുന്നു.

  • @ThankachanAntony-up3ok
    @ThankachanAntony-up3okАй бұрын

    ഒരു വെടിക്ക് രണ്ടു പക്ഷി...അതാണ് ഇലക്ഷനിൽ വോട്ട് മറിച്ചു വിറ്റൂ... ലക്ഷ്യം മുഖ്യമന്ത്രിക്കസേര....😂😂

  • @vasu-od5rb
    @vasu-od5rbАй бұрын

    Yes 💯

  • @dhasandhasan2558
    @dhasandhasan255814 күн бұрын

    മുരളി എം എൽ എ ആവാൻ തന്നെ സാധ്യത കുറവാ

  • @user-ut6tc9on1s
    @user-ut6tc9on1sАй бұрын

    എന്നെ വിളിച്ചിരുന്നു ക്ഷണം ഉണ്ടായിരുന്നു പക്ഷേ അന്ന് എനിക്ക് ഒരു മുടികളച്ചൽ ഉണ്ടായിരുന്നു 😅😅

  • @user-ve6kb6lb7r
    @user-ve6kb6lb7rАй бұрын

    അതിന് എംഎൽഎ ആവണമല്ലോ 👌 അവിടെയും സുരേഷ് ഗോപി എത്തുമല്ലോ?👌😂

  • @kabeerkalathingal1260
    @kabeerkalathingal1260Ай бұрын

    👍👍🤲

  • @sunilnbharathy488
    @sunilnbharathy488Ай бұрын

    ❤❤❤❤❤

  • @thekumkara1327
    @thekumkara1327Ай бұрын

    എല്ലാവരും കൂടി കോൺഗ്രസിനെ ഇനിയും താഴെ ആക്കും

  • @user-vq5ko6cp2h
    @user-vq5ko6cp2hАй бұрын

    ആദിയം ജയിക്കാൻ നോക്

  • @user-iv1xd2rq7h
    @user-iv1xd2rq7hАй бұрын

    Mourali.varanm

  • @user-sk4jk9um8v
    @user-sk4jk9um8vАй бұрын

    ഈ.ഗ്രൂപ്പുകൾ കാരണം.ജനങ്ങൾക്ക്. നടക്കാൻ. പറ്റില്ല. കേരളത്തിൽ😅😅😅😅😅😅

  • @SureshBabu-jc6qv
    @SureshBabu-jc6qvАй бұрын

    ഉറക്കത്തിൽമുരളിക്കുംസതിശനുംപ്രധാനമന്ത്രിവരെആകാം

  • @kGJacob-hm4mo
    @kGJacob-hm4moАй бұрын

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്.

  • @thomasmj9635
    @thomasmj9635Ай бұрын

    No chance for muralidharan

  • @FousiyaFousi-ml1cb
    @FousiyaFousi-ml1cbАй бұрын

    Haa ha

  • @pavithranpk6457
    @pavithranpk6457Ай бұрын

    Dreams of these people will never be fruitful in Kerala

  • @ameerkhan1785
    @ameerkhan1785Ай бұрын

    Ivide joli illa. Vilakayattam itinokke solution undaayaal mathi

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kxАй бұрын

    B.J.P..SAHAYIKUM..MURALIYE..

  • @ameerkhan1785
    @ameerkhan1785Ай бұрын

    Nthokke thenga ya parayunnath

  • @user-rt7mw1pc2c
    @user-rt7mw1pc2cАй бұрын

    മുരളി, സിനിമയിലെ മുഖ്യമന്ത്രി ആയിരിക്കും, ഇതൊക്കെ പറയാൻ നിനക്ക് നാണമില്ലേ ഭായ്

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kxАй бұрын

    MUKHYAN..MURALI..PADMAJA..AAFIYNTHIRAM..KARUNAKARANTE..OSSIYSTH..

  • @sunilkumar-nn8rs
    @sunilkumar-nn8rsАй бұрын

    തീഷൻ മുഖ്യൻ ആകുന്നതിന് ഇന്ന് ഐ ഗ്രൂപ് ചെന്നിയുടെ കയ്യിൽ ആണ്....ചെന്നിയും തലയും ഉള്ളപ്പോൾ കരനും ധരനും ഒന്നുമല്ല....ചെന്നിതന്നെ അടുത്ത മുഖ്യൻ...ഗോപാലനും കളിക്കുന്നുണ്ട് ബിജെപി തലയെ പിന്തുണക്കും...

  • @vemnasser5075
    @vemnasser5075Ай бұрын

    അത് എന്തായാലും നടക്കുകയില്ല അതിന് തുണിയും മാറി മുരളി നിൽക്കേണ്ട അതിന് നീ ഉറക്കം കളയണ്ടാകാര്യം ഇല്ല

  • @pushpang7140
    @pushpang7140Ай бұрын

    ഹോ, വല്ലാത്ത സ്വപ്നം. വാങ്ങിവച്ചേരു മോനെ

Келесі