മുഖത്തെ കരുവാളിപ്പ് അകറ്റാൻ 𝗧𝗼𝗺𝗮𝘁𝗼 & 𝗣𝗼𝘁𝗮𝘁𝗼 𝗙𝗮𝗰𝗶𝗮𝗹 𝗙𝗼𝗿 𝗧𝗮𝗻 𝗥𝗲𝗺𝗼𝘃𝗮𝗹 |𝗚𝗲𝘁 𝗙𝗮𝗶𝗿, 𝗚𝗹𝗼𝘄𝗶𝗻𝗴, 𝗦𝗽𝗼𝘁𝗹𝗲𝘀𝘀 𝗦𝗸𝗶𝗻

𝗧𝗼𝗺𝗮𝘁𝗼 & 𝗣𝗼𝘁𝗮𝘁𝗼 𝗙𝗮𝗰𝗶𝗮𝗹 𝗙𝗼𝗿 𝗧𝗮𝗻 𝗥𝗲𝗺𝗼𝘃𝗮𝗹 |𝗚𝗲𝘁 𝗙𝗮𝗶𝗿, 𝗚𝗹𝗼𝘄𝗶𝗻𝗴, 𝗦𝗽𝗼𝘁𝗹𝗲𝘀𝘀 𝗦𝗸𝗶𝗻 |𝗦𝗸𝗶𝗻 𝗕𝗿𝗶𝗴𝗵𝘁𝗲𝗻𝗶𝗻𝗴 𝗧𝗶𝗽𝘀 | 𝗠𝗼𝘀𝘁 𝗘𝗳𝗳𝗲𝗰𝘁𝗶𝘃𝗲 𝗦𝗨𝗡 𝗧𝗔𝗡 𝗥𝗲𝗺𝗼𝘃𝗮𝗹 𝗥𝗲𝗺𝗲𝗱𝗶𝗲𝘀. മുഖത്തെ കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന രണ്ടു ഫേഷ്യൽ പാക്ക് നെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com.
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 113

  • @sunnymerinmary9644
    @sunnymerinmary96442 ай бұрын

    mam nose nu chuttum kanninte adiyum whitheads undavum sthiram ayi ethinte karanavum athinu vendi entha cheyyendathu ennu onnu paranju tharamo athinu enthu serum anu use cheyyendathu

  • @rohinibs2524
    @rohinibs25242 ай бұрын

    Mudiyil ingane kidakan doctor enthelum theykarundo. Pls reply Nalla hair

  • @jeffyfrancis1878
    @jeffyfrancis18782 ай бұрын

    Good video Dr. 😍😍❤❤

  • @ajmalajmal4197
    @ajmalajmal41972 ай бұрын

    തക്കാളി, ഉരുളൻകിഴങ്ങ് ജ്യൂസിൽ കോഫീ പൌഡർ, അരിപൊടി മിക്സ്‌ ചെയ്ത് മുഖത്തു ഇട്ടാൽ നല്ല റിസൾട്ട്‌ ഉണ്ട് ഞാൻ ചെയ്യാറുണ്ട്

  • @leo.efx.3133

    @leo.efx.3133

    2 ай бұрын

    Potato direct mixil itt juice adikkalano

  • @user-wh6pw1th8e

    @user-wh6pw1th8e

    Ай бұрын

    Tan poovuo

  • @alameenbadushamd-jf8vt

    @alameenbadushamd-jf8vt

    21 күн бұрын

    Okay daa mwone try cheythit paraya

  • @sajisaleem6650
    @sajisaleem66502 ай бұрын

    Hlw Dr,how are you 😊

  • @motivethoughts6554
    @motivethoughts65542 ай бұрын

    Tomato,honey,kasthuri termeric,kadala മാവ്.

  • @amyi__123
    @amyi__1232 ай бұрын

    Dctr ഒരു rply തരണേ.. നല്ല moisturing lipbalm ഒന്ന് പറഞ്ഞ് തരുവോ😔Plsss

  • @sajadsahirkm3501
    @sajadsahirkm35012 ай бұрын

    Great 👍❤

  • @MrAgafoor
    @MrAgafoor2 ай бұрын

    Good video ❤

  • @user-xp2kr6ek2q
    @user-xp2kr6ek2q2 ай бұрын

    Good effective mam..👌👌👌👌

  • @ashaabraham5652
    @ashaabraham56522 ай бұрын

    Tomato ikku pakaram papaya use cheyyamo.

  • @nissisajan5720
    @nissisajan5720Ай бұрын

    Instead of gram flour can use rice powder

  • @p7249
    @p72492 ай бұрын

    Tomato juice daily apply cheyyan patumo, tomato overnight use cheythappo nalla colour varunnund

  • @sonapaily1398
    @sonapaily13982 ай бұрын

    Hi doctor, salicylic acid face wash use cheyithu kazjinju vitamin c serum apply cheyan pattumo?

  • @drarshaa

    @drarshaa

    Ай бұрын

    No problem

  • @user-tm5np4rh9e
    @user-tm5np4rh9e2 ай бұрын

    Hi nalla sunscream ethan.ente oily skinan

  • @thamil.838
    @thamil.8382 ай бұрын

    നിങ്ങളെപ്പോലുള്ള ഡോക്ടർമാർ ഉള്ളപ്പോൾ ഞങ്ങൾ എന്തിനാ സൂര്യനെ പേടിക്കുന്നത് നിങ്ങൾ നല്ല നല്ല facial tip തരുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം😊👍🏻

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    🙏

  • @sunilamohan6520

    @sunilamohan6520

    2 ай бұрын

    എനിക്ക് dry skin ആണ്, നല്ലൊരു sunscreen cream പറഞ്ഞു തരാമോ dr.

  • @AlankritaNair-vv8kj

    @AlankritaNair-vv8kj

    2 ай бұрын

    ​@@DrDivyaNair honey entae skin ne suit alla

  • @arundhathivijayan4057
    @arundhathivijayan40572 ай бұрын

    Mam joliyude bhagamayi ennum veyil kollendi varunnund enik ith cheyyan pattumo

  • @boneythomas8679
    @boneythomas86792 ай бұрын

    Divya mom❤😍!!

  • @sanoopgs1402
    @sanoopgs14022 ай бұрын

    ദിവ്യയേച്ചി....... ചെയ്തു നോക്കിയാർന്നു..... Ok ആണ്...

  • @sree2012ful
    @sree2012ful2 ай бұрын

    ദിവ്യ ഡോക്ടറേ...❤❤❤

  • @aryaappukuttan6270
    @aryaappukuttan62702 ай бұрын

    🥰🥰🥰

  • @shajijoseph7425
    @shajijoseph74252 ай бұрын

    Useful content thanks mam.

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Welcome 😊

  • @sajisaleem6650
    @sajisaleem66502 ай бұрын

    Dark chocolate kayikkunnath nallathano😊

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshikАй бұрын

    ഞാനും ചെയ്യുതു

  • @ayshafousi6105
    @ayshafousi6105Ай бұрын

    Ente Handil hair ind honey use aakan pattumo

  • @sandeepms1239
    @sandeepms12392 ай бұрын

    Thank you Doctor ❤

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Always welcome

  • @ethansrhapsody1207
    @ethansrhapsody12072 ай бұрын

    What about 4 year kids doc????

  • @mercy_jomy
    @mercy_jomy2 ай бұрын

    👍👍

  • @jitheshsathyan6024
    @jitheshsathyan60242 ай бұрын

    ദിവ്യ ഇന്ന് പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം എന്നിട്ട് മറുപടി തരാം കാരണം വെളിയിൽ ഇറങ്ങാൻ പറ്റില്ല അത്രയ്ക്ക് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുകയാണ് ജിതേഷ്സത്യൻ

  • @susyrenjith6599
    @susyrenjith65992 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @user-tm5np4rh9e
    @user-tm5np4rh9e2 ай бұрын

    Nalla sunscream ethan

  • @shahlaharis3513
    @shahlaharis35132 ай бұрын

    Online ayit coceltaion chayyamo

  • @user-gh4os4tp6t
    @user-gh4os4tp6tАй бұрын

    Doctor njan fisher man aanu appam ith use cheyth veendum vezhil konda ith effect kitto

  • @colourfully1968
    @colourfully19682 ай бұрын

    Detan clicaly cheyyan rt orupad aavo

  • @veenavijeesh3735
    @veenavijeesh37352 ай бұрын

    ഡോക്ടർ, എനിക്ക് 35 വയസ്. എൻ്റെ കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കൾ 2 മാസമായി. പൊട്ടിക്കാനും പറ്റുന്നില്ല. മുഖകുരു വരുന്ന പോലെ അല്ല. അടുത്തടുത്ത അടുത്തടുത്ത് ചെറിയ ചെറിയ കുരുക്കൾ. എന്തെങ്കിലും Tip പറഞ്ഞു തരുമോ ? ഞാൻ ഡോക്ടറുടെ മുഖകുരുവിനെ കുറിച്ചുള്ള വീഡിയേ വീഡിയോ കണ്ടിരുന്നു. എനിക്കുള്ള ഉത്തരം കിട്ടിയില്ല😢

  • @jasminjas4897
    @jasminjas48972 ай бұрын

    Dr ദിവ്യ 😊😊❤❤

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    ❤❤

  • @Pranav12372
    @Pranav123722 ай бұрын

    Dr number onnu tharamo nta kanninu chuttum peeling cream thechu full polli erikkuvaa

  • @muhammedfaizal5039
    @muhammedfaizal50392 ай бұрын

    D tan treatment rate entha??

  • @black.shorts2210
    @black.shorts2210Ай бұрын

    Enganeyanne skin thirchariya athe onne parayammo plzz

  • @nisanisa3409
    @nisanisa34092 ай бұрын

    കുട്ടികൾക്ക് ഉബയോഗിക്കാമോ

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar95902 ай бұрын

    👍👍👍👍👍

  • @ThasniThasnii
    @ThasniThasnii2 ай бұрын

    Dr ente facil thannathana black vett verunn ntho chyyum onn parayoo 😢

  • @shilpashilpa9572
    @shilpashilpa957219 күн бұрын

    Pcod kond ulla face karivalippu marumo dr

  • @ismas712
    @ismas7122 ай бұрын

    Stor cheyth vekkan pattumo

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya8652 ай бұрын

    Very useful tips tax Divya🎉

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Thank you 😊

  • @haribpds
    @haribpds2 ай бұрын

    Simple and beautiful

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Thank you so much 😊

  • @haribpds
    @haribpds2 ай бұрын

    നല്ല പ്രസന്റേഷൻ.. Good personality

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Thank you so much 😊

  • @shinythomas632
    @shinythomas6322 ай бұрын

    തക്കാളിയിൽ പാല് ചേർത്താൽ നല്ലത് ആണോ

  • @simijoseph826
    @simijoseph826Ай бұрын

    ❤️

  • @Nihala_majeed
    @Nihala_majeed2 ай бұрын

    ഇത് കുറേ ദിവസം വെച്ചു ഉപയോഗിക്കാൻ പറ്റുമോ

  • @Anusha.A.
    @Anusha.A.2 ай бұрын

    വെയിൽ ഏൽ ക്കുമ്പോൾ മുഖം ചുമക്കുന്നു rosacea ആണ് ഒരു ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ pls 🙏 വെയിൽ കൊണ്ടാലും ഇലെലും ചുവന്നു ഇരിക്കുന്നു ചെറിതും വലുതും ആയ കുരുകളും ആയി ചുവന്നു പോകുന്നു

  • @Lekshmivipin_25
    @Lekshmivipin_252 ай бұрын

    Hi mam,, ഒരു സംശയം ചോദിക്കട്ടെ daily ബസ്മതി rice കഴിച്ചാൽ. Weight lossin നല്ലതാണോ plzzz rply

  • @maribiju6591
    @maribiju65912 ай бұрын

    👌🏼🌹

  • @aami543
    @aami543Ай бұрын

    അതെ 😒ഞാനും ഇത് നോക്കിയ വന്നത് ഭയങ്കര damage ആയി face വല്ലാതെ കറുത്ത് വെയില് അധികം കൊള്ളാറില്ല എങ്കിലും ഭയങ്കര ചൂടാണ് എപ്പോഴും നല്ലതുപോലെ വിയർക്കുന്ന ഒരു ശരീരമാണ് എന്റെ കൂടുതലും ഫെയ്സ് അങ്ങനെ തുണി ഉപയോഗിച്ച് എപ്പോഴും തുടക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു face വല്ലാതെ കറുത്ത ഇരുണ്ട ഇരിക്കുന്നത്😒😢

  • @lillyandrewslillyandrews7910
    @lillyandrewslillyandrews79107 күн бұрын

    Thanks Dr❤

  • @DrDivyaNair

    @DrDivyaNair

    7 күн бұрын

    Welcome 😊

  • @swapnavarghese8402
    @swapnavarghese84026 күн бұрын

    Mm ellam divasavun thekkapattuvo

  • @aparna3936
    @aparna39362 ай бұрын

    Uneven skin tone and pigmentation remedies please share

  • @Anuuuuuueyyy

    @Anuuuuuueyyy

    Ай бұрын

    Potato usechya

  • @karthika3713
    @karthika371319 күн бұрын

    Oily skin nu honey pattumo🙄

  • @zeba-dh5wg
    @zeba-dh5wg2 ай бұрын

    Thank you dr, ente face l kannin chuttum ath pole lip n chuttum dark aayikkondirikkukayaan Enthaayaalum ith onn try cheythunokkanm

  • @malavikarradhakrishnan5827

    @malavikarradhakrishnan5827

    2 ай бұрын

    Same

  • @prajeeshbabu8559
    @prajeeshbabu85592 ай бұрын

    ചെമ്മീൻ കഴിച്ചാൽ അലർജി വരുമോ doctor.

  • @ZubiFai
    @ZubiFai2 ай бұрын

    Hii dctr Nte kannin chuttumaay velutha nirathilulla cheriya kurukkalund 2vattam ath karichu kalanju.pinneyum kooduthalaay. Ath maarikittaan nthaa cheyyendde

  • @black.shorts2210

    @black.shorts2210

    Ай бұрын

    Aic cube ubayiche nokk

  • @sreelakshmis9996
    @sreelakshmis99962 ай бұрын

    Hi mam ..distilled water for hair - good or bad …video cheyamoo

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    Distilled water battery യിൽ ഉപയോഗിക്കുന്നതല്ലേ

  • @manojbd4

    @manojbd4

    2 ай бұрын

    ​@@DrDivyaNairdistilled water ennaal...injection medicine..L cherkunnatha..Ms Battery..yil ozhikkunnathu vere water undu

  • @sreelakshmis9996

    @sreelakshmis9996

    2 ай бұрын

    Njngal purathanu eviduthe water minerals kuduthal ulla hard water annu full mudi kozhuyunnu …apo oru friend paranjatha distilled water. Use cheythittu dry scalp and hair loose um kuranjennu

  • @sreelakshmis9996

    @sreelakshmis9996

    2 ай бұрын

    Ethu thala kazhikan use cheyamoo?

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    @@sreelakshmis9996 filter water use ചെയ്യൂ

  • @radhakrishnanradhakrishnan305
    @radhakrishnanradhakrishnan3052 ай бұрын

    ജന്മനാ ഉള്ള കറുത്ത പാടുകൾ മാറാൻ എന്തെങ്കിലും മരുന്നുണ്ടോ ഡോക്റ്റർ

  • @user-xo5td6ye2j
    @user-xo5td6ye2j20 күн бұрын

    Dr സ്‌ട്രെച് മാർക്ക്‌ മാറാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @Tasty932
    @Tasty9322 ай бұрын

    ഞാൻ ഇന്ന് ചെയ്തു.റിസൾട്ട് ഉണ്ട്

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    👍

  • @user-wh6pw1th8e
    @user-wh6pw1th8eАй бұрын

    Dark circles and faceil discoloration mattan endha chyyandey mam please reply

  • @DrDivyaNair

    @DrDivyaNair

    Ай бұрын

    treatment undu

  • @user-wh6pw1th8e

    @user-wh6pw1th8e

    Ай бұрын

    @@DrDivyaNair home remedies undoo

  • @user-wh6pw1th8e

    @user-wh6pw1th8e

    Ай бұрын

    Oily skin ahhu pimples und nettiyil oru colour kavil okke vere colour pne dark circles egne pala pala colour ahnu faceil ithokke onn maary llam oru colour aavan ndha chyyandeyy homeil chyyan pattunme endhekiluk parayyuo basically I'm a student so treatment onnum veettinn cash tharlla so ndhenkilum homeil chyyan lsstiye paranju tharuo mam please ithokke ullath kond purath poovanum photo edkkanum onnum confidence illaa 🙂

  • @nouju3366
    @nouju33662 ай бұрын

    Channel subscribe cheyyan parayaatha ore oru vyakthi😘 proud of u doctor 😘😘 kandapo thanne ishtavaayi subb cheythu😘

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    🙏🙏

  • @aneenarose8059
    @aneenarose80592 ай бұрын

    Genetic ayit ulla face il black color ind. Ath povaa plzz rply😭

  • @SunilKumar-si3tl
    @SunilKumar-si3tl2 ай бұрын

    👌👌👌👌💗💖💙❤🙏

  • @jambuvann5443
    @jambuvann54432 ай бұрын

    shodal

  • @jibiksabu1469
    @jibiksabu1469Ай бұрын

    മഞ്ഞൾ തേച്ചാൽ രോമം കൊഴിയും എന്ന് പറയുന്നേ കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ?

  • @user-ki4zu3kx8z
    @user-ki4zu3kx8z2 ай бұрын

    Mam നിങ്ങളുടെ thalayile മുടി എവിടെ നിന്ന് vagiyatha ഓൺലൈൻ ആണ്ണോ

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    ഇവിടെ ഉണ്ടാക്കിയതാ

  • @AlankritaNair-vv8kj

    @AlankritaNair-vv8kj

    2 ай бұрын

    ​@@DrDivyaNairഅത് പൊളിച്ചു 🤣ഇങ്ങനെ ചോദിക്കുന്നവർക് ഇങ്ങനെ ത്തെ മറുപടി യിൽ കൂടുതൽ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല 😂

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    @@AlankritaNair-vv8kj 😃😃

  • @priyavarghese9618

    @priyavarghese9618

    2 ай бұрын

    😂😂😂😂😂

  • @user-cu6jf7do3f

    @user-cu6jf7do3f

    2 ай бұрын

    😂😂😂😂😂

  • @ushapresad
    @ushapresad2 ай бұрын

    എന്റെ ഒരു വിഷമം എനിക്കിപ്പോൾ 48 വയസ്സുണ്ട് കാണുന്നവരെല്ലാം എനിക്ക് ഒത്തിരി പ്രായമുണ്ട് എന്നാണ് പറയുന്നത് അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ

  • @DrDivyaNair

    @DrDivyaNair

    2 ай бұрын

    വീഡിയോ ഇട്ടിട്ടുണ്ട്

  • @RajishaKr-pu8dz
    @RajishaKr-pu8dz2 ай бұрын

    ❤🎉😅

  • @entertounniworld
    @entertounniworldАй бұрын

    Valichu neetuvanallo....😢

  • @minimol2246
    @minimol22462 ай бұрын

    സ്റ്റോൺ ഉണ്ടാവും എന്ന പറയുന്നത് ഉള്ളത് ആന്നോ mam

  • @user-pp7ii6bz6m
    @user-pp7ii6bz6m2 ай бұрын

    Thank you Doctor ❤️

Келесі