മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം How to get glowing skin

Тәжірибелік нұсқаулар және стиль

മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?
തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവരായി ആരുണ്ട്? മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. പല ക്രീമുകൾ തേച്ചു മുഖത്തു പാടായി പലരും ഹോസ്പിറ്റലിൽ വരാറുണ്ട്.
തിളങ്ങുന്ന മുഖം പരസ്യത്തിലും മറ്റും കാണുമ്പോള്‍ ഇതെങ്ങനെ എന്ന് അതിശയിക്കുന്നവര്‍ ധാരാളമുണ്ട്. മുഖത്തിന് ഇത്തരം തിളക്കം ലഭിയ്ക്കാന്‍ കൃത്രിമ വഴികളോ മേയ്ക്കപ്പോ ഒന്നും വേണ്ടതില്ല. ഇതിന് സഹായിക്കുന്ന പല വഴികളും നമുക്ക് തന്നെ കണ്ടെത്താം. പല തരത്തിലുള്ള ക്രീമുകൾ തേച്ചു മുഖം കറുത്ത് ധാരാളം പേർ എമർജൻസി ഡിപ്പാർട്മെന്റിൽ വരുന്നുണ്ട്. ഈ അബദ്ധങ്ങൾ മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #drdbetterlife #face_glow #face_cream #natural_face_cream #മുഖം_തിളങ്ങാൻ #മുഖം_ക്രീം #മുഖം_വെളുക്കാൻ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 380

  • @user-zv3lj9tx8h
    @user-zv3lj9tx8h3 ай бұрын

    ഇതുവരെ മുഖത്ത് ഒരു ക്രീമും തേക്കാത്തവർ ഉണ്ടോ വെളുക്കാൻ വേണ്ടി

  • @llakshmitv976

    @llakshmitv976

    3 ай бұрын

    Ss...myself😅

  • @llakshmitv976

    @llakshmitv976

    3 ай бұрын

    Ss.... myself 😅

  • @jigj700

    @jigj700

    3 ай бұрын

    Undu muthey❤❤❤❤

  • @hajaravk88hajaravk25

    @hajaravk88hajaravk25

    3 ай бұрын

    Njan und

  • @AmbraZzz312

    @AmbraZzz312

    3 ай бұрын

    തള്ള് 😂​@@hajaravk88hajaravk25

  • @knocktalkies595
    @knocktalkies5953 ай бұрын

    suncream പോലും തേക്കാത്തവർ ഉണ്ടോ? 😁

  • @Namihazainab2442

    @Namihazainab2442

    3 ай бұрын

    🤚🏻

  • @bineesha136

    @bineesha136

    3 ай бұрын

    S

  • @limachandran5473

    @limachandran5473

    3 ай бұрын

    Njn

  • @binitha-hx6js

    @binitha-hx6js

    3 ай бұрын

    ഞാൻ ond

  • @shihabp4786

    @shihabp4786

    3 ай бұрын

    Nd

  • @sreek8561
    @sreek85613 ай бұрын

    മുഹം വെളുത്തില്ലെങ്കിലും കുഴപ്പമില്ല ഉള്ള മുഖം മതി അസുഹങ്ങളൊന്നും ഇല്ലാതിരുന്നാൽ മതി

  • @aabiabida9474

    @aabiabida9474

    3 ай бұрын

    Yes😊

  • @Flowers589s

    @Flowers589s

    3 ай бұрын

    ഓ.... ആയിക്കോട്ടെ എന്നാലും skin care നോക്കാത്തവർ illallo

  • @rabiyasaheer1624

    @rabiyasaheer1624

    3 ай бұрын

    😆

  • @himashaibu5581
    @himashaibu55813 ай бұрын

    വെറുതെ അല്ല Dr ഇത്രയും സുന്ദരൻ ആയിരിക്കുന്നത് 😊👍🏻

  • @fathimathasni6066

    @fathimathasni6066

    3 ай бұрын

    😂😂❤❤❤ശരിക്കും

  • @INFINI_X

    @INFINI_X

    3 ай бұрын

    Le genetic: appo njn pottana😂

  • @lynjose52

    @lynjose52

    3 ай бұрын

    Yeah true...Dr is ageying backwards...

  • @saifunnisashukoor5265

    @saifunnisashukoor5265

    3 ай бұрын

    😂

  • @maskkk1235

    @maskkk1235

    3 ай бұрын

    But hair addition anu 😮

  • @advaith8362
    @advaith83623 ай бұрын

    സാറെന്താണ് ഈ വീഡിയോ ചെയ്യാൻ ഇത്ര വൈകിയത് 🥰 വളരെ ഉപകാരപ്പെട്ട വീഡിയോ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️

  • @sunithakongotviolin6388
    @sunithakongotviolin63883 ай бұрын

    ഇന്നത്തെ ടോപിക് 👍🏾 സത്യഭാമ അമ്മച്ചിക്ക് ഡെഡിക്കേഷൻ

  • @munimuni__

    @munimuni__

    3 ай бұрын

    യക്ഷി ഭാമ😂

  • @ReshmaSushilKumar-hb4dv

    @ReshmaSushilKumar-hb4dv

    3 ай бұрын

    😆

  • @aswini.c.v1024

    @aswini.c.v1024

    2 ай бұрын

    😂🤭😂

  • @user-qk1kk5fy9f
    @user-qk1kk5fy9f3 ай бұрын

    സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ് 'ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് '

  • @muhammedzayanpk2288
    @muhammedzayanpk22883 ай бұрын

    Thank you dr❤

  • @minisadanand9837
    @minisadanand98373 ай бұрын

    Thanku sir❤

  • @MayaMaya-ec8lc
    @MayaMaya-ec8lc3 ай бұрын

    👌👌👌👌thanku sir ❤

  • @anarkalianvar5400
    @anarkalianvar54003 ай бұрын

    Thank you Dr👍🏻👍🏻

  • @sudhaviswanath223
    @sudhaviswanath2233 ай бұрын

    Thank u Doctor

  • @santharavindran6586
    @santharavindran65863 ай бұрын

    Thanks Dr.🙏

  • @AlfunaAmeen
    @AlfunaAmeen3 ай бұрын

    Thank You Dr 👍

  • @miniashok5782
    @miniashok57823 ай бұрын

    Thank you sir ഇനിയും ഇതുപോലുള്ള നല്ല മെസേജുകൾ പറഞ്ഞു തരണേ സർ അതുപോലെ മുടി കറുപ്പിക്കാൻ ഇതുപോലുള്ള വീട്ടിലുള്ള സാദനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ സർ ഒന്ന് പറഞ്ഞു tharane

  • @sreejith6181

    @sreejith6181

    3 ай бұрын

    തീർച്ചയായും

  • @salmathsulu6309
    @salmathsulu63092 ай бұрын

    Thank you Dr good message

  • @shylajasundaresan1237
    @shylajasundaresan12373 ай бұрын

    Thank u dr . I had seen ur useful advice videos for healthways n skin care.❤❤

  • @Suryasujithsuryasuryasuj-ob6mx
    @Suryasujithsuryasuryasuj-ob6mx3 ай бұрын

    Thank you sir, good message

  • @harikrishnan680
    @harikrishnan6803 ай бұрын

    Thankyou Danish sir ❤

  • @anuradhap2889
    @anuradhap28893 ай бұрын

    Thank you

  • @sheebaashraf8571
    @sheebaashraf85713 ай бұрын

    Dr ,thank for the infarmation ❤❤❤

  • @SwalihasalihaSalii
    @SwalihasalihaSalii3 ай бұрын

    Thanks dr

  • @sudhak9354
    @sudhak93543 ай бұрын

    Thank you🙏❤❤❤

  • @savithriomana105
    @savithriomana1053 ай бұрын

    Thanks doctor

  • @aleenashaji580
    @aleenashaji5803 ай бұрын

    Thank you Dr 👍👍👍👍👍

  • @Pantasy_Kitchen
    @Pantasy_Kitchen3 ай бұрын

    Thanks❤

  • @revathya7745
    @revathya77453 ай бұрын

    Thank you doctor

  • @ShazzSaayi
    @ShazzSaayi3 ай бұрын

    Thankuuuuu dr ❤👍

  • @pomtom1609
    @pomtom16093 ай бұрын

    ഡോക്ടറിനെ നല്ല വിശ്വാസമാണ്.ദൈവം അനുഗ്രഹിക്കട്ടെ.

  • @Suja529
    @Suja5293 ай бұрын

    Thankyou dr🎉

  • @shalusahil5687
    @shalusahil56873 ай бұрын

    Thank yuo

  • @AbhinavAbhinavk-nj1cz
    @AbhinavAbhinavk-nj1cz3 ай бұрын

    Thanks Sir. Sundhara Homiyocream പ്രശ്നമുള്ളതാണോ '

  • @Bindhuqueen
    @Bindhuqueen3 ай бұрын

    താങ്ക്സ് dr ❤️❤️❤️❤️

  • @n.h3066
    @n.h30663 ай бұрын

    Thank you Dr🥰

  • @user-fs4eh6ki8r
    @user-fs4eh6ki8r3 ай бұрын

    Alhamdulillah sir

  • @user-dk1cy2yo4z
    @user-dk1cy2yo4z3 ай бұрын

    Dr. Kudampuli leahiam kazhikkunnathinay kurichu oru video cheyyamo

  • @jayanandalaltj198
    @jayanandalaltj1983 ай бұрын

    Good information 🙏🙏🙏

  • @ajisubhash106
    @ajisubhash1063 ай бұрын

    Thank you ❤❤❤

  • @drisyak4236
    @drisyak42363 ай бұрын

    Plzz suggest good sunscreen

  • @gamingwithdx6173
    @gamingwithdx61733 ай бұрын

    പഞ്ചസാര കെ പകരം gagiri പൌഡർ ഉപയോഗിക്കാൻ patumo

  • @sindhup8508
    @sindhup85083 ай бұрын

    Thank you Doctor

  • @user-rv6nf2xp4j
    @user-rv6nf2xp4j2 ай бұрын

    Thanks sir

  • @vidhyav960
    @vidhyav9603 ай бұрын

    Face il must use cheyanda cream undo. Like moisturiser

  • @ajaykrishnan9308
    @ajaykrishnan93083 ай бұрын

    Pls suggest a good moisturizer and sunscreen for combination skin type

  • @user-oy6ti7vo6t
    @user-oy6ti7vo6t3 ай бұрын

    Good Information 😊

  • @Examhub27
    @Examhub273 ай бұрын

    Sugar poornamayum ozhuvakano, chaya kudkmpol mathram anu sugar use cheyunnatha, athina prasnm indo. Nalla moisturizer ethanu

  • @mariyammasalim6063
    @mariyammasalim60633 ай бұрын

    Thanks Dr. ❤

  • @sreya381
    @sreya3813 ай бұрын

    ശരിയാ സാർ

  • @safwanpc6517
    @safwanpc65173 ай бұрын

    Dr hydra facial ney kurich video cheyyo

  • @fousiyapv6815
    @fousiyapv68153 ай бұрын

    അടിപൊളി

  • @shahnasbanu1379
    @shahnasbanu13793 ай бұрын

    Pigmentation നേ കുറിച്ച് ഒരു വീഡിയോ pls

  • @Riya-Sheljin

    @Riya-Sheljin

    3 ай бұрын

    Ente channel Njan ittitund..enik result kittiyatha

  • @yadhukrishna9258
    @yadhukrishna92583 ай бұрын

    Sir urethra stricture ne patti oru video cheeyaaamo

  • @najadmk1305
    @najadmk13053 ай бұрын

    ഇതു വരെ ഒരു ക്രീമും തേച്ചിട്ടില്ല കണ്മഷി പോലും ഇടാറില്ല എന്നോട് പല ആളുകളും ചോദിക്കും പുരികം ത്രെഡ് ചെയ്യാറുണ്ടോ എന്ന് അതും ചെയ്‌തിട്ടില്ല എന്റെ പുരികം ത്രെഡ് ചെയ്തത് പോലുള്ള പുരികമാണ് എനിക്ക് 42വയസുണ്ട് 25വയസുള്ള മകളുണ്ട് എന്നെ കാണുമ്പോൾ എല്ലാവരും പറയും 25വയസുള്ള മകളുണ്ടെന്ന് പറയില്ല കേട്ടോ എന്ന് ഞാൻ നന്നായി വെള്ളം കുടിക്കും മുഖം എനിക്ക് എപ്പോഴും കഴുകി കൊണ്ടിരിക്കും അതെന്റെ ഒരു ശീലമാണ് പഞ്ചസാര പൂർണമായി നിർത്തിയിട്ടില്ല വളരെ കുറച്ചേ ഉബയോഗികാറുള്ളൂ പൂർണമായി നിർത്തണം sirte വീഡിയോ ubagarapradaman thanks സർ

  • @sujaphilip3632

    @sujaphilip3632

    3 ай бұрын

    17)0 വയസ്സിൽ കുട്ടി ആയോ

  • @user-uv5uc3oq1z

    @user-uv5uc3oq1z

    2 ай бұрын

    Njanum

  • @sanaahamed8546
    @sanaahamed85463 ай бұрын

    Vicco cream nu endhenkilum disadvantages?

  • @sal-cu5sh
    @sal-cu5sh2 ай бұрын

    Dr please suggest about drinking cold water and normal water.. which is better to drink ?

  • @dishithas6729
    @dishithas67292 ай бұрын

    Thanks for the information Lactocalamine nalatano??

  • @sanilsankar9928
    @sanilsankar99283 ай бұрын

    Thanks Dr

  • @najmakk2141
    @najmakk21413 ай бұрын

    Sir, plz do a video on IPH.. enta molk ee asugam aane.. plz

  • @dumbo5138
    @dumbo51383 ай бұрын

    Nutrition food nte tablet nallathaano sir

  • @Navas0609
    @Navas0609Ай бұрын

    ഒരു നല്ല sunscreen suggest ചെയ്യാമോ

  • @mehjabinrasheed8050
    @mehjabinrasheed80503 ай бұрын

    👍

  • @SafeenaAkbarsha
    @SafeenaAkbarsha2 ай бұрын

    Dr. Nutridem moisture dry skinninu nallathano plz reply🙏

  • @mansoorchettiyanthodi3187
    @mansoorchettiyanthodi31873 ай бұрын

    Lip pigmentation lip dark colour maran vedio cheyyumo plsss

  • @sheena37
    @sheena373 ай бұрын

    ഡോക്ടറുടെ വീഡിയോ സ് കാണാറുണ്ട്.... ഓരോന്നും പുതിയ പുതിയ അറിവുകൾ നൽകുന്നത്.''' പടച്ചവൻ അനുഗ്രഹിക്കട്ടെ❤❤

  • @FathimaFebina-zx8iy
    @FathimaFebina-zx8iy3 ай бұрын

    Sir vibrate plate enna mechine nallathanoo

  • @adnoosplanet
    @adnoosplanet3 ай бұрын

    Very informative video dr

  • @riyanasrin7287
    @riyanasrin72873 ай бұрын

    Glycerine kurich samsarikkuo best moistrizer glycerin alle ???

  • @Pachupachu-px9bm
    @Pachupachu-px9bm3 ай бұрын

    Good

  • @MubeenaMubeena-hu6or
    @MubeenaMubeena-hu6or3 ай бұрын

    Serum use cheyamo

  • @user-hk9sr3rj8q
    @user-hk9sr3rj8q3 ай бұрын

    Thank you sir. Sir .മുഖത്തും, കഴുത്തിലുമൊക്കെ ഒരു 40,45 age ആകുമ്പോൾ skin tag വരുന്നു അതു മാറാനും ഇനി വരാതിരിക്കാനും എന്തെങ്കിലും solution ഉണ്ടോ? അതുപോലെ തന്നെ side effect ഇല്ലാത്ത നാച്ചുറൽ hairഡൈ ഒന്നു പറയാമോ sir please

  • @vidyamanoj1555
    @vidyamanoj15553 ай бұрын

    ❤❤❤

  • @shameershaaz347
    @shameershaaz3473 ай бұрын

    Welding work cheyunna alukalkk ith pole thilangan enthenkilum face wash undo

  • @diyas739
    @diyas7393 ай бұрын

    Dr pigmentation melasma ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Riya-Sheljin

    @Riya-Sheljin

    3 ай бұрын

    Ente channel Njan ittitund enik result kittiyatha

  • @diyas739

    @diyas739

    3 ай бұрын

    Ok

  • @nishadnichu7360
    @nishadnichu73603 ай бұрын

    Kaivella/kayinte adi viyarkunnad illadheyakan andhu cheyyum andhangilum medicine undo

  • @prasad2510
    @prasad25103 ай бұрын

    Jawline good looking akanulla vdos orupad kanunnd. Mugahe shape thanne marum enn kanunnu. Athine patti parayumo?

  • @sofis873
    @sofis8733 ай бұрын

    Thank you doctor😊

  • @drisyapraveen9469
    @drisyapraveen94693 ай бұрын

    Sunscreen use cheyyavo?

  • @sandhyanandakumar9254
    @sandhyanandakumar92543 ай бұрын

    Dr ❤molusss❤💞

  • @SafeenaAkbarsha
    @SafeenaAkbarsha2 ай бұрын

    Dr petrolium jelly vekkunnath nallAthano dry skinninu

  • @kusumakumarigirishkumar8973
    @kusumakumarigirishkumar89733 ай бұрын

    😊🙏🏻❤️

  • @ayishamadathinakath2714
    @ayishamadathinakath27143 ай бұрын

    Dr brain tumer vanna alkk surgery cheythu .stage 4 aayittund. ippo theere memmery kittunnilla.vailent aakumnu..enthenkilum prathivithi undo..pos reply

  • @nahansworld4220
    @nahansworld42203 ай бұрын

    Sir pcod ye kurich detail video cheyyamo

  • @sujithabijumani2916
    @sujithabijumani29163 ай бұрын

    Dr nosenu chuttum ulla black line pokaan entha cheyuka onnu parnju tharumo

  • @ishanaazeezazeez9881
    @ishanaazeezazeez98813 ай бұрын

    ❤❤

  • @ajitharamachandran6397
    @ajitharamachandran63973 ай бұрын

    🙏🏻

  • @daisyabey6683
    @daisyabey66832 ай бұрын

    Any home remedy for black heads on face...waiting for a video .

  • @rajik8392
    @rajik83923 ай бұрын

    Milk use cheythal kafakettu varumo please oru video cheyyumo

  • @positivevibes1118
    @positivevibes11183 ай бұрын

    Jaggery use chyunnath kond kuzhapam undo?

  • @singervaishnavy360kerala6
    @singervaishnavy360kerala63 ай бұрын

    Njan kooduthalayi sunscreen, night cream use cheyyalund ath kuzhappando

  • @______-gz9oq
    @______-gz9oq3 ай бұрын

    What about Niacinamide and salcyclic acid serums for skincare?

  • @user-rn6tk1qd4g

    @user-rn6tk1qd4g

    3 ай бұрын

    Niacinamide is to reduce dark spot and to brighten skin. Salicylic is reduce acne and oil production of face.

  • @aryasree760
    @aryasree7603 ай бұрын

    Sir premature graying remedies ne kurich video cheyyamo

  • @haseenahassi947
    @haseenahassi9473 ай бұрын

    Dr Blackheads and whiteheads Marann ulle parayamo

  • @susanbiju7160
    @susanbiju71603 ай бұрын

    Dr. Which sunscreen is best for dry skin? Are there any ayurveda sunscreen available?

  • @PathuPathus-tw5sm
    @PathuPathus-tw5sm3 ай бұрын

    👍👍👍👍

  • @suchithralechuzsuchithrale6983
    @suchithralechuzsuchithrale69833 ай бұрын

    Dr eye dark circle vennu adh remove cheyan ulla oru maragam paryamoo🥺 main ayi editing oke ayond mobile use koodi adhaa ingne veran chance venne plzz reply

  • @ShibiJoseph-cq1gh
    @ShibiJoseph-cq1gh3 ай бұрын

    👍👍👍

  • @sajnamujeeb3477
    @sajnamujeeb34773 ай бұрын

    ❤️👍🏻

  • @sanusanu5608
    @sanusanu56083 ай бұрын

    Appo doctor mukath thakkaaliyum sugarum kuutti mukhath thekkaan pattuvo

  • @saabisayaan2423
    @saabisayaan24233 ай бұрын

    Meen gulika?

  • @sheebaudayan2129
    @sheebaudayan21293 ай бұрын

    ❤️❤️🙏

Келесі